What is the next step after tharam mattom application is approved. Thanks!
@sheebarajan29911 ай бұрын
Sir commercial building veedakkiyal nikuthiyil kuravu varumo
@aplustube255711 ай бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർക്ക് മറുപടിയില്ല
@nva89211 ай бұрын
Thaliparamba RDO le details parayamo sir
@muralimohanan22510 ай бұрын
Sir. Your service is great help for all. I request you to kindly share the knowledge on the following issues. I got tharam mattam from rdo. What is the next course of action. Can I construct a building
@vimalanandabharti99596 ай бұрын
താങ്കളുടെ നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു
@aplustube25576 ай бұрын
Send your number to my email id shereefnedumangad@gmail.com
@GeorgeT.G.11 ай бұрын
well explained
@aplustube255711 ай бұрын
Thanks dear George
@vinithag974010 ай бұрын
Sir pattayam kittan engenee
@JoysrTVM11 ай бұрын
❤❤❤❤❤tvm
@aplustube255711 ай бұрын
Thanks dear joys
@maheshjs116210 ай бұрын
Hi sir what do after getting approval for Tharammattam on SMS.
@vijayanvk766911 ай бұрын
സർ. എൻ്റെ വസ്തുവിൻ്റെ റീ സർവ്വേ കഴിഞ്ഞപ്പോൾ പുരയിടം എന്നത് നിലം എന്നായി മാറി ഇതിന് ഞാൻ ചേർത്തല RDO യ്ക്ക് അപേക്ഷ 2020 ലും 2022 ലും കൊടുത്തു ഇതുവരെ നടപടി ഒന്നും ആയില്ല ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ സർ .
@AbdulRasheed-ge7dv11 ай бұрын
ഈ വിഷയത്തിലുള്ള നിങ്ങളുടെ വീഡിയോകൾ എനിക്ക് നന്നായി ഉപകാരപ്പെട്ടു. '
@aplustube255711 ай бұрын
സന്തോഷം സ്നേഹം എന്നും നല്ലത് വരട്ടെ
@shanmukhanp796510 ай бұрын
Thank you very much for giving a better understanding about the fee application. Still I could not get my doubt cleared.I have 40 cents of land as per one Adharam and another adjacent 18 cents as per another Adharam.I got both removed from Data bank by submitting Form no. 5.Now I have applied for Tharam mattam in Form no.6 only for 25 cents of land out of the 40 cents and no application put up for the other 18 cents since I was not interested in the total conversion . Could you please confirm whether my application for 25 cents out of 40 cents call for fee payment? Land was purchased in October 2003.
@shanmukhanp796510 ай бұрын
Form no.6 was submitted in November 2023 and is under process.
@gowrikutty68510 ай бұрын
Sir ഞങ്ങൾക്ക് 7cnt ഭൂമി ആണുള്ളത് തരം മാറ്റു ന്നതിനു 21000രൂപ ഫീസ് അടയ്ക്കാൻ rdo ഉത്തരവിട്ടു 2017 ഞങ്ങൾ വാങ്ങിയ സ്ഥലം 60cnt ആയിട്ടായിരുന്നു കിടന്നിരുന്നത് അത് കഴിഞ്ഞു ഓരോരുത്തർ ആയി ഫ്ലോട്ട് ആയി അത് വാങ്ങി ആ ഭൂമിയിൽ 7cnt ആണ് ഞങ്ങൾ വാങ്ങിയത് ഞങ്ങളോട് ഇത്രേം ഫീസ് അടയ്ക്കാൻ പറഞ്ഞു അങ്ങനെ ഫീസ് അടയ്‌ക്കേണ്ടത് ഉണ്ടോ
@rahulsahadevan740711 ай бұрын
Sir 2023december ന് മുമ്പ് അപേക്ഷ സമർപ്പിച്ച form 6 കാർ എല്ലാവരെയും അദാലത്തിൽ വിളിച്ചില്ല ബാക്കി ഉള്ളവരെ എപ്പോൾ വിളിക്കും
@aplustube255711 ай бұрын
സബ്സ്ക്രൈബ് ചെയ്തതിനുശേഷം ഈ ചാനൽ തുടർന്നും കാണുക പുതിയ വിവരം ലഭിക്കുന്ന മുറയ്ക്ക് ചാനലിൽ ഉൾപ്പെടുത്തുന്നതാണ്
@akfalk696211 ай бұрын
Sir.. 24.75 സെൻറ് സ്ഥലം ഒരു ആധാരം 6.5 സെന്റ് സ്ഥലം മറ്റൊരു ആധാരം എങ്കിലും രണ്ടിന്റെയും തണ്ടപ്പേർ ഒന്നാണ് അതുകൊണ്ട് തരം മാറ്റത്തിന് ഫീസ് അടക്കേണ്ടതുണ്ടോ രണ്ട് ആധാരവും 1990 നു മുൻപേ ഉള്ളതാണ് Please reply
@remacmenon111 ай бұрын
Sir enikk ennu adalathil order kitty🎉
@sulfikarkm980011 ай бұрын
എന്നാണ് തരം മാറ്റത്തിൻ്റെ അപേക്ഷ കൊടുത്തത്?
@aplustube255711 ай бұрын
All the best
@eksanoop11 ай бұрын
Hi sir ningalude WhatsApp number tharumo ?
@remacmenon111 ай бұрын
@@sulfikarkm9800 2022 il
@eksanoop11 ай бұрын
Risk fund ne kurichu oru doubt undaayirunnu
@josephvarghese321311 ай бұрын
4, 8.75, 22ആർ.
@josephvarghese321311 ай бұрын
ഒരാൾക്ക്, 4 ആർ, 8.75ആർ,22ആർ,4ആർ എന്നിങ്ങനെ മൂന്ന് ആധാരങ്ങൾ അടുത്തടുത്ത സർവ്വയ് നമ്പറിലായി നിലം നികത്തിയ ഭൂമിക്ക് വേണ്ടി അപേക്ഷ കൊടുത്തിട്ടുണ്ട്,.10 സെന്റ് വീതമുള്ള 2കുളങ്ങളും ഉണ്ട്. ഇതിനു എത്ര സെന്റ് സ്ഥലത്തിന്റെ പണം അടക്കേണ്ടിവരും
@SaleemKakkanchery11 ай бұрын
2002 ൽ രജിസ്റ്റർ ചെയ്ത ഭൂമി 2 ആധാരമാണ് സപ്രേറ്റ് ആയി തരംമാറ്റത്തിനു കൊടുത്തു ഒരു 17 സെന്റ് ഒരു 16 സെന്റ് അതിന് ഫീസ് അടക്കണോ സാർ?
@rajendrantm59218 ай бұрын
ഇതിന് ഒരു ഉത്തരം കിട്ടിയാൽ നന്നായി. അതായത് 1997ലെ ഒരു ആധാരം. അതിൽ ആകെ 5സെന്റ് മാത്രം. ഡാറ്റാബാങ്കിൽ ഇല്ലാത്തതാണ്. ആ ഭൂമി 2023ൽ ഒരാൾ തീറു വാങ്ങിക്കുന്നു . തീറു വാങ്ങിയ ആൾ തരം മാറ്റുമ്പോൾ ഫെയർ വാല്യൂ അടക്കേണ്ടി വരുമോ.
@radhakrishnanks684311 ай бұрын
Sir inte Office Avideya Ernakulam Undo Nerittu Kanuvan Vendiyanu
ഇല്ല വില്ലേജ് രേഖകളിൽ മാറ്റം വരുത്തി നികുതി അടവാക്കണം ഏപ്രിൽ ഒന്ന് മുതൽ നികതി മാറ്റം വരും
@aplustube255711 ай бұрын
Send your number to shereefNedumangad@gmail.com I will call you
@dinoobd747311 ай бұрын
Sir njan mail ayachu
@dichulaa929611 ай бұрын
സർ ഞാൻ എൻ്റെ സ്ഥലം തരം മാറ്റത്തിന് കൊടുത്തപ്പോൾ ഞങ്ങളുടെ സർവ്വെ നമ്പർ ശരിയല്ല എന്ന് പറയുന്നു ഇനി എന്താണ് ചെയ്യുക
@binupv902111 ай бұрын
അമ്മക്ക് ലഭിച്ച 32 സെന്റിൽ ഭൂമിയിൽ നിന്നും എനിക്ക് 12 സെന്റ് (20 21 ൽ) ഭാഗാധാരം ചെയ്തു തന്നു. ഇ 12 സെന്റിന് ഫീസ് അടക്കേണ്ടതുണ്ടൊ . 1966 ൽ നികത്തിയ ഭൂമിയാണ് ഡാറ്റാ ബേങ്കിൽ ഉൾ പെട്ടിട്ടില്ല.
@WR-NC-ASPL11 ай бұрын
No fees for the land filled up before 4th july 1967, commencement of Kerala Land Utilisation Order
@WR-NC-ASPL11 ай бұрын
Kerala Land Utilisation Order ആരംഭിക്കുന്ന 1967 ജൂലായ് 4-ന് മുമ്പ് നികത്തിയ ഭൂമിക്ക് ഫീസൊന്നുമില്ല.
@Faathhimaaa11 ай бұрын
2017 December 31 nu sheesham vangiya bhoomikku fees kodukkanam. Karanam mun adharathil 25 centil meleyayath kondu
@aplustube255711 ай бұрын
ബിനു ബിനുവിന് ഇപ്പോൾ ലഭിച്ച സ്ഥലം ആധാരത്തിൽ ഏത് തരം ആയിട്ടാണ് കാണിച്ചിരിക്കുന്നത്/ btr also?
@afeefaafeefa950211 ай бұрын
Sir njangal 2024 January 15 naan tharam maattathin koduthath.athinteth aavaan time edukko.
@aplustube255711 ай бұрын
Ys
@dinoobd747311 ай бұрын
Suhruthe number tharaamo,
@asna690511 ай бұрын
Sirnte phone no nikkum venamayirunnu
@Aysha.78610 ай бұрын
Oru kollamaayi village officil pani edukkunnavarude kaal pidikkaan thudangiyitt😂😂😂
@sgeorge134611 ай бұрын
സാറിനോടുള്ള എല്ലാ ബഹുമാനത്തോടും കൂടെ പറയട്ടെ. ഇന്നലെ നടന്ന അദാലത്തിൽ ക്ലാരിറ്റി വരുത്തിയ ഒരു കാര്യം. 2017 ന് ശേഷം കൈമാറികിട്ടിയ 25 സെന്റിൽ കുറവായ വസ്തുവിന് (data ബാങ്കിൽ ഉൾപെടാത്ത വസ്തു ; വേറെ വസ്തു പേരിൽ ഇല്ല ) തരം മാറ്റുന്നതിനു ഫീസ് കൊടുക്കണം. സാറ് പറയുന്നത് പോലെ ഫീസ് കൊടുക്കേണ്ട എന്നാണെങ്കിൽ അതിനു ഉപോൽബലകമായ എന്ത് രേഖയാണ് നിലവിൽ ഉള്ളത്? 2 വില്ലേജ് ഓഫീസുകളിൽ അന്വേഷിച്ചിട്ടും സാറ് പറയുന്നമാതിരി 25 സെന്റിൽ കുറവായ വസ്തുവിന് തരം മാറ്റ ഫീസ് കൊടുക്കേണ്ട എന്ന രീതിയിൽ ആരും പറയാതിരുന്നതിനാലാണ് അദാലത്തിൽ പോയി സംശയ നിവാരണം നടത്തിയത്.
@aplustube255711 ай бұрын
Mr George കൃത്യമായും കാര്യങ്ങൾ മനസ്സിലാകാതെ ഇത്തരം കമൻറുകൾ ഇടാതിരിക്കുക. വസ്തു 2017 ന് ശേഷം വാങ്ങുന്നവന്റെ പേരിൽ അല്ല 25 സെൻറിൽ കൂടുതൽ വസ്തു ഉണ്ടോ ഇല്ലയോ എന്നുള്ളത് പരിശോധിക്കുക.വസ്തു വിൽക്കുന്ന വ്യക്തിയുടെ പേരിൽ 25 സെൻറിൽ കൂടുതൽ ഉണ്ടോ ഇല്ലയോ എന്നുള്ളതാണ് പരിശോധിക്കുക.ഈ ചാനൽ നിയമപരമായ കാര്യമാണ് വിശദീകരിക്കുക ഉദ്യോഗസ്ഥൻ വിശദീകരിച്ചതാണ് താങ്കൾ വിശ്വസിക്കുന്നതെങ്കിൽ അങ്ങനെ ആവുക. നിയമം എന്താണ് പറയുന്നതെന്നാണ് ഒരു അഭിഭാഷകൻ എന്ന നിലയിൽ ഞാൻ വിശദീകരിക്കുന്നത്