വളരെ നല്ല ഒരറിവ് ജനങ്ങളുമായി പങ്ക് വെച്ചതിന് താങ്കളേയും കൂട്ടുകാരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു ...
@achuthanachuthan64563 жыл бұрын
ഒന്നും ആരിൽ നിന്നും പ്രതീ ക്ഷിക്കാതെ ഈ പോസ്റ്റ് ഇട്ട നിങ്ങ ൾക്കെല്ലാം thanks.
@subhagantp42402 жыл бұрын
നല്ലപോലെ കാണാൻ സാധിച്ചു എങ്ങനെ ഒരു അറിവ് ലൈവ് ആയി കാണിച്ചുതന്ന താങ്കൾക്ക് ആയിരം നന്ദി അറിയിക്കുന്നു
@joyanithottamuser-jd2ok5qi6x5 ай бұрын
അനുഭവമാണ് ഗുരുനാഥൻ. ❤ ഞാൻ ഛത്തീസ്ഗഢ് ഝാർഖണ്ഡ് മേഖലയിൽ ഈ വിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. വെള്ളത്തിൻ്റെ അളവോ താഴ്ചയോ ഒന്നും അറിയില്ല. ഇത് Copper rode ൻ്റെ Natural Response ആണ്. എന്തുകൊണ്ട് ഇങ്ങനെ ചെമ്പ് പ്രതികരിക്കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എന്തായാലും ഇതിലെ ശാസ്ത്രീയത എന്ത് എന്ന് മനസ്സിലാക്കുകയെ ഇനി വേണ്ടു എന്ന് അന്ന് ബോധ്യപ്പെട്ടിരുന്നു. Thanks for simple and fair presentation
@svprasadr Жыл бұрын
വളരെ നല്ല അറിവുകൾ പങ്ക് വെച്ച താങ്കളേയും കൂട്ടുകാരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു 👏👏👏👏
@thomasthomas6382 Жыл бұрын
ഈ വിദ്യ ഉപയോഗിച്ച് ഞാൻ സ്ഥാനം കണ്ട സ്ഥലത്ത് കുഴിച്ച ബോർവെല്ലിൽ ധാരാളം വെള്ളം ഉണ്ട്.
@babuthomaskk60678 ай бұрын
ആ കമ്പിയുടെ നീളം വീതി വണ്ണം എത്രയാണ്
@bushrahafsa57424 жыл бұрын
Super 👌👌...ഇതു കുത്തകയാക്കി വെച്ചവരുടെ കഞ്ഞി കുടി മുട്ടുവല്ലോ 😆😆ഒന്ന് ചെയ്തു നോക്കണം കൗതുകമുണർത്തും നാട്ടറിവുകൾ കേൾക്കാൻ. കാത്തിരിക്കുന്നു.. Thanks sir.
@devadaspc10862 жыл бұрын
🙏🙏🙏🙏 ഞാൻ നിങ്ങളെ വീഡിയോ കണ്ടു കേട്ടോ വളരെ ഇഷ്ടപ്പെട്ടു ഇത് ജനങ്ങളെ മുന്നിലെത്തിക്കാൻ പറഞ്ഞാൽ വളരെ നല്ല കാര്യം വളരെ ഉപകാരമുള്ള കാര്യമാണിത്
@krishnannair6010 Жыл бұрын
വാളൻ പുളിയുടെ കമ്പ് ഉപയോഗിച്ച് വെള്ളമുള്ള സ്ഥലം കണ്ടെത്തുന്ന രീതിയുണ്ടായിരുന്നു. ഇത് പുതിയൊരറിവാണ്. ഇത് ജനങ്ങളിലേക്കെത്തിച്ചതിന് നന്ദി. 🙏🏽🙏🏽🙏🏽🌹🌹🌹👌
@AbhishekS-y6v10 ай бұрын
അറിവ് പകർന്നു തന്നതിന് വളരെ വളരെ നന്ദി നാളെത്തന്നെ ഒന്നു പരീക്ഷിച്ചു നോക്കും
@dennichenkj47083 жыл бұрын
വളരെ നല്ല അറിവ് പകർന്നു തന്ന വീഡിയോ. നന്ദി.
@sijoputhooran10013 жыл бұрын
കൊള്ളാം നല്ല അറിവ്... ഒരായിരം നന്ദി മുജീബ് സാർ.... ഈ അറിവിനായി ഞാൻ കാത്തിരിക്കുകയായിരുന്നു
@syamgac Жыл бұрын
വളരെ നല്ല അറിവ്... എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️👍
@venumolathu54753 жыл бұрын
ഹായ് മിഥുൻ, താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഒരോ തലമുറ കഴിയുമ്പോഴും നമ്മൾ പഴമക്കാരുടെ അറിവുകൾ നഷ്ട പെടുത്തി കൊണ്ടിരിക്കുകയാണ്. Thank you for your greate infermation
@sayedaliakbar68712 жыл бұрын
വളരെ ഉപകാരപ്രദം, അറിവുകൾ നേടാൻ എത്ര സമയമായാലെന്താ?
@mollykuttyjoseph3463 Жыл бұрын
പണ്ട് സ്വണ്ണമാല തൂക്കി പിടിച്ചു നടക്കുമ്പോൾ വെള്ളമുള്ള സ്ഥലത്തു വരുമ്പോൾ മാല സ്പീടൽ കറങ്ങുന്നു അങ്ങനെ സ്ഥാനം കാണമായിരുന്നു ടെക്നോളജിൽ കാലം മാറുന്നതിനനുസരിച്ച് മാറിക്കൊണ്ടിരികന്നു പത്തയ അറിവു തന്നതിനു നന്ദി
@radhakrishnanmundakayamak2913 жыл бұрын
വെറുതെ ചെമ്പുകമ്പികൾ കൈകളിൽ പിടിച്ചു വിഷയംഅവതരിപ്പിച്ചു പറഞ്ഞുതന്നപ്പോൾതന്നെകാര്യം മനസിലായി. സൂപ്പർ.
@binsonantony6142 Жыл бұрын
സൂപ്പർ തട്ടിപ്പ്
@AnuJohn-d7z8 ай бұрын
Ee kanukkunnathine patti ariyilla.....pakshe L shape ulla kambi vechu vellathinte sanidyam kanikkunna technique with explanation oru professor cheytha video ithinu munbu njan kandittundu....
@habeebrahman67504 жыл бұрын
Orupad..Thanks und..enikkariyatha kure information's kitty.keep uploading videos.. full support 👍👍👍👍
@vijayakumaranpv75613 жыл бұрын
വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ്.
@krdelepan39282 жыл бұрын
Very good presentation and highly informative. Thank you
@friendsofyoutube92943 жыл бұрын
സംഗതി ഉഷാർ പരീക്ഷിക്കണം വീഡിയോ ക്ലാരിറ്റി പോരാത്ത പ്രശ്നം എന്നാലും പറഞ്ഞത് വ്യക്തമായി thank you sir
@vinayanparakkal80883 жыл бұрын
എൻറെ വീട്ടിൽ കിണർ കുഴിച്ചപ്പോൾ ഞാൻ തന്നെയാണ് സ്ഥാനം നോക്കിയത് വലിയ മരങ്ങൾ ഉള്ള സ്ഥലം നോക്കി കിണർ കുഴിച്ചോളു വെള്ളം കിട്ടാൻ സാധ്യത കൂടുതലാണ്
@renjith11773 жыл бұрын
ഇങ്ങനൊക്കെ വെള്ളം കണ്ടുപിടിക്കാം അല്ലേ..... നല്ല അറിവ്.....🙏
@josephjohn5864 Жыл бұрын
Thank you for sharing knowledge which is real love🙏
@MTVlog Жыл бұрын
My pleasure
@sudhakaranalukkal2216 Жыл бұрын
വളരെ ഉപകാരപ്രദമായ കണ്ടുപിടുത്തം തന്നെ - ഗുഡ്!!!
@rajeshpannicode69783 жыл бұрын
ക്യാമറാമാൻ അത്ര പോര എങ്കിലും താങ്കൾ അവതരിപ്പിച്ച വിഷയം ഉപയോഗപ്രദം തന്നെ
@magicworld80372 жыл бұрын
ഞാൻ ഇതെ ചെന്നൈയിൽ ചെയ്‌തു നോക്കിയിട്ടുണ്ട്, ഇങ്ങനെ നോക്കി ബോർ വെൽ അടിച്ചിട്ട് വെള്ളം കിട്ടിയതും കണ്ടതാണ്, വളരെ കൃത്യം ആണ്
@geethamohan33404 жыл бұрын
Hi Mujeeb sir 🙏Thanks very much👍👍
@sreedharanbk4407 Жыл бұрын
അവിടെയും എന്റെ നാട്ടുകാരൻ ഉണ്ടല്ലോ ഇങ്ങനെ ഒരറിവ് തന്ന എല്ലാവരെയും അഭിനന്ദനങ്ങൾ
ഇതൊരു പാരമ്പര്യ അറിവാണ്. കുഴൽക്കിണറിന് സ്ഥാനം കാൺന്ന സ്ഥപതികൾ ഉപയോഗിക്കാറുണ്ട്.
@unnikrishnanp.s66053 жыл бұрын
കിണറിന് സ്ഥാനം കാണുന്നവരുടെ വയറ്റത്തടിച്ചല്ലോ ? ഈ കമ്പി വർഷങ്ങളായി പരമ്പരയായി , പൂജിച്ചു സൂക്ഷിക്കുന്നതാണന്ന പൂച്ചെക്കെ പൊളിച്ച
@ptjones923 Жыл бұрын
Good and useful information. There is a problem . If some water pocket is near by but cannot rely on it solely.
@MTVlog Жыл бұрын
Yes, you are right
@nazarm.m67933 жыл бұрын
നല്ല അറിവായിരുന്നു നമ്മുടെ നാട്ടിലെ കർഷകർക്ക് ഇത് വളരെ ഗുണം ചെയ്യും👍
@valiyilmuhammed62533 жыл бұрын
നാട്ടിൽ പാലക്കൊമ്പ് ഉപയോഗിച്ച് കണ്ടുപിടിക്കുന്ന വിദ്യയുണ്ട്. തള്ളവിരൽ വണ്ണമുള്ള, Y രൂപത്തിലുള്ള ഒരു പാലക്കൊമ്പ് , ഇതു പോലെ 👋 നിവർത്തിപ്പിടിച്ച കൈകൾക്കിടയിൽ തൂക്കിപ്പിടിക്കുക .(ഊഞ്ഞാൽ പോലെ ) .തള്ളവിരൽ നമ്മുടെ നെഞ്ചിലേക്ക് തിരിച്ചു പിടിക്കുമ്പോൾ കൈ കൊട്ടാനെന്ന പോലെ ഉള്ളൻ കൈ പരസ്പരം അഭിമുഖമായിരിക്കണം . ഇങ്ങനെ തൂങ്ങിക്കിടക്കുന്ന പാലക്കൊമ്പുമായി നടന്നാൽ വെള്ളം കൂടുതലുള്ള സ്ഥലത്തെത്തുമ്പോൾ താഴോട്ട് തിരിഞ്ഞ കമ്പ് (പിണർപ്പ് ) തിരിഞ്ഞു മേലോട്ട് ഉയരുന്നത് കാണാം . അതിനെപ്പറ്റിയൊക്കെ വിശദമാക്കുന്ന പുസ്തകങ്ങളും പണ്ടൊക്കെ ലഭ്യമായിരുന്നു . കിണറിന്റെ സ്ഥാനം നിണ്ണായിക്കൽ എന്നൊരു ബുക്കിന് മൂന്ന് രൂപയേ '85-ൽ വിലയുണ്ടായിരുന്നുള്ളൂ . കമ്യൂണിസ്റ്റ് പച്ചയുടെ ഇളം തണ്ട് ഉപയോഗിച്ച് വെള്ളത്തിന്റെ സാന്നിധ്യം കാണിച്ചു തന്ന ഒരാളുണ്ട് . ഹംസ ഉസ്താദ്... പച്ചമരുന്ന് പരിചയപ്പെടുത്തുന്ന ഒരു നട്ടറിവ് വിദഗ്ധൻ .
@swalihpmthangal74893 жыл бұрын
ഞാൻ ഒരു water സർവയെർ ആണ്.. ഇത് ഒരു 60persentage വിജയകരമാണ് ഈ ടെക്നിക് ഞാൻ 8വർഷം യൂസ് ചെയ്തിരുന്നു.. ഇതിന്റെ ഒരു പോരായ്മ വെള്ളം എത്ര ആഴത്തിലാണുള്ളതെന്ന് കണ്ടുപിടിക്കാൻ പ്രയാസമാണ് അത് പോലെ വെള്ളത്തിന്റെ അളവും.. ഇപ്പോൾ തികച്ചും ശാസ്ത്രീയമായ ഉപകരണങ്ങൾ ഉപയോഗിച്ചാണ് സർവ്വേ ചെയ്യുന്നത് Long range സർവ്വേ Geomaghnatic സർവ്വേ Geo freequancy സർവ്വേ Vlf സർവ്വേ Subsurface 3d pic Auto reporting.. ഇതാണ് തികച്ചും ശാസ്ത്രീയമായ സർവ്വേ methode.. 95%accuracy defnitly.. കോൺടാക്ട് നമ്പർ വാട്സ്ആപ് 9947545829/6282257083
@muhammedashraf82353 жыл бұрын
@@swalihpmthangal7489 w
@maasallinone53672 жыл бұрын
പുതിയ അറിവാണ് ഞാന്‍ കൂടുതല്‍ ഉപയോഗിക്കാറുള്ളത് പെന്‍ഡുലമോ ഒരുഗ്ലാസ് വെള്ളവും ഒന്നോരണ്ടോതുള്ളി വെളിച്ചെണ്ണയോ രണ്ടും കൂടിയോ ആണ്. ഒരുപാട്സന്തോഷം സര്‍ ഇനിയും ഇതുകൂടി നോക്കാം .
@babuthomaskk60678 ай бұрын
എങ്ങനെയാണ് ചെയ്യുന്നത്
@vanajavanaja42023 жыл бұрын
ശാസ്ത്രം എന്തായാലും ഉണ്ട്. കാന്തവും ഇരുമ്പും പോലെ.ഇതുപോലെ എന്തെല്ലാം അറിവുകൾ അറിയപ്പെടാതെ പോകുന്നു.അഭിനന്ദനങ്ങൾ.
@valiyilmuhammed62533 жыл бұрын
കാന്തവും ഇരുമ്പിന്റെയും ശാസ്ത്രം എന്താണ് ?
@babukuttykm81484 жыл бұрын
കമ്പി ട്രിക്കിനേക്കാൾ ഇഷ്ടമായത്.. ചിലയിടങ്ങളിൽമാത്രം ചിലയിനം സസ്യങ്ങൾ വളരുന്നതിന്റെ ടെക്നിക് വിശദീകരിച്ചതാണ്. 👍 കൃഷിയിലെനാട്ടറിവുകൾക്കായി കാത്തിരിക്കുന്നു 🙏
@svprasadr Жыл бұрын
👌👍
@Chakuss3 күн бұрын
Sir ...petroooool ...dieeeesel kandu pidikkuuu ....gold detection machine vangi onnu try nokkiyaaloo anna???...
@kikku50103 жыл бұрын
Water diviner vellam kandu pidikkunnath inganeyanu. Puli marathinte 'Y' shape il ulla cheriya kambu vetti eduthu 2 thumbukalum 2 kaikalil pidichu single shikharam munnilottu kanichu nadannalum athu vellam ulla sthalathu thazheykku pirinju nilkkum 2 shikharangalum nalla shakthiyil (balathil) pidichal polum. Njan keralathil kandittund ithu. Pinney oru pendulam method um und. Oru metal locket ulla metal chain (steel maala) pidichu nadannal vellam ulla sthalathu athu vattathil oscillate cheyyum.
@vinuachukichu88783 жыл бұрын
Good നല്ല അറിവു, താങ്ക്സ് sir
@rajutraj35433 жыл бұрын
really valuable knowledge .... thanks for all those who r behind this effort .....
@kunhimoideenkk36272 жыл бұрын
ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി 👍 👍👍
@abdulrasheedkadappadi76224 жыл бұрын
താങ്കൾ അവിടെ നിന്ന് വരുമ്പോൾ ഇവിടെ ഇല്ലാത്ത ചെടികളുടെ വിത്തുകൾ കൊണ്ട് വരുമോ. ചെറിയ കമ്പുകളും. Congrats
@naviltom3 жыл бұрын
Pls വാട്സ്ആപ്പ് നമ്പർ
@yessayJay5 ай бұрын
ഞങ്ങൾക്ക് മറ്റുള്ള അറിവുകൾ ഞങ്ങൾക്ക് ലഭിക്കുന്നതിന് ഞങ്ങൾ ഏതിനാണ് , എന്തിനാണ് വളരെയധികം നന്ദി അറിയിക്കേണ്ടത്. ഉത്തരം: മൊബൈൽ കമ്പനികളുടെ ഇൻറർനെറ്റിനെയാണ് ഞാൻ മനസ്സിലാക്കുന്നത് 'Thanks.
@koyamuhammed71027 ай бұрын
തുറന്ന് പറയാനുള്ള മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ
@latheefpurathoottayil77783 жыл бұрын
വളരെ ഉപകാരപ്പെട്ടത് താങ്കൾ നിമിത്തം എനിക്കു ഒരു ചാൻസുണ്ട് പുതിയ വീട് വെക്കുന്നുണ്ട് രണ്ടു എൽ ഷൈപ്പ് കോപ്പർ കമ്പി ചത്തിസ് ഘട്ട് കർഷകന് അഭിവൃധി യുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു സൂപ്പർ സൂപ്പർ എസിയുടെ ഗ്യസ് പൈപ്പ് ഉപയോഗിക്കാമോ? 🇮🇳🇮🇳🇮🇳🥑💯☑️
@olickalivan611 Жыл бұрын
What is the size and length of L shape of the copper ? Is it rigid or stranded ?
@gregorypc3170 Жыл бұрын
3 years before I used my home same idea for bore well at Kerala Alappuzha. 24 Hrs none stop water flow with sweet water. I got it this ideas from one of UK sites.
@MTVlog Жыл бұрын
Thanks for sharing
@parthankandangath67913 жыл бұрын
വളരെ നല്ലൊരു അറിവ് കിട്ടി 🌹🙏
@salimnochad31443 жыл бұрын
താങ്ക്സ് ഇതിൽ അവസാനം പറഞ്ഞത് കൂടുതൽ ഗുണകരം
@sooppysooppy80 Жыл бұрын
നല്ല അറിവ്, പറഞ്ഞു തന്നതിന്ന് നന്ദി
@muhammedashifmuhammedashif17553 жыл бұрын
ചില നാട്ടറിവുകൾ വലിയ അത്ഭുതങ്ങൾ തന്നെയാണ്. ഇത് ഒരു വലിയ സംഭവം തന്നെ. ഇത് നൽകിയവർക്ക് അഭിനന്ദനങ്ങൾ. Pmh.
@basheerp85083 жыл бұрын
സൂപ്പർ നന്ദി നിഷ്ക്കളങ്കർ
@gopakumar47243 жыл бұрын
സാർ ഇത് നല്ല ഉപകാരമുള്ള വീഡിയോ ആയിരുന്നു നിങ്ങളുടെ ടീമിന് എൻറെ എല്ലാവിധ ആശംസകൾ നേരുന്നു എന്ന് ജി ഗോപകുമാർ
@naseerbarma40902 жыл бұрын
നല്ല അറിവ് കബിയുടെ നീളം വീതി അറിനാൽ കൊള്ളാം
@salihkdm8145 Жыл бұрын
ഒരു ചെറിയ കോപ്പറിന്റെ കഷ്ണം എന്റെ വീട്ടിൽ ഉണ്ടായിരുന്നു അതുകൊണ്ട് ഞാൻ ടെസ്റ്റ് ചെയ്തു അപ്പോൾ ശരിയാണ് ❤😅 ഇതിനാണ് ഈ കള്ളന്മാരും 3000 2000 വാങ്ങുന്നത്😮
@balakrishnanm87757 ай бұрын
സത്യമാണെങ്കിൽverry good ❤
@sureshss87832 жыл бұрын
Nalla ariv pakarnnu thannathinu nandi
@irshadparakkadav67702 жыл бұрын
നല്ല ഒരു അറിവ് പകർന്നു തന്നതിന് നന്ദി.....
@narayananp4487 Жыл бұрын
ശരി സമ്മതിച്ചു. ഇതിൻ്റെ ശാസ്ത്രം എന്തെങ്കിലും ആവട്ടെ! മണ്ണിനടിയിൽ ഒരു ബക്കറ്റ് വെള്ളം മാത്രമേ ഉള്ളൂവെങ്കിലും തിരിയുമല്ലോ?
@ishaswabah90152 жыл бұрын
വളരെ നല്ല അറിവ്. Tnks
@MTVlog2 жыл бұрын
Thank You dear
@AbdulKareem-zb7hu3 жыл бұрын
Coper കമ്പി എത്ര mm ആണ് എത്ര cm കഴിഞ്ഞ് bent ചെയ്യണം
@pvgopalanperiyattadukkam9616 Жыл бұрын
നിങൾ എല്ലാവരും സൽഗൃദയരണ് By dr, pvg
@sankarankuttyts2511 Жыл бұрын
It is called l rod. Actually these rods should be inserted into a 4 inches length tube and tubes inside diameter should be 1 or 2 mm more than the diameter of the rod.actually one should hold the tube.then the rod will be repulsing to both sides of our body.
@Sree-jh2zo3 жыл бұрын
വളരെ നല്ല വീഡിയോ, ഇത് പോലുള്ള അറിവുകൾ Share ചെയ്യാൻ ഇനിയും സാധിക്കട്ടെ
@vilacinic48523 жыл бұрын
classgood
@pankajakshanpankajashan21213 жыл бұрын
Your good invention and discovery water technology. I will try that. Very thanks Pankajakshan MV
@govindanm.r64653 жыл бұрын
ആ ചെമ്പ്കമ്പി ഒരു ചതുരത്തിലുള്ള ഒരു കൈപ്പിടിയില്‍ ഉറപ്പിച്ചശേഷം പരീക്ഷിച്ചുനോക്കൂ...
@manuovm7153 жыл бұрын
ഞാൻ വീട്ടിൽ പരീക്ഷിച്ചു. ശരിയാവുന്നുണ്ട്
@abubakarsidheq31182 жыл бұрын
Sir nighal iniyum valarate,uyaraghalil
@RanjithRanjith-li3is4 жыл бұрын
വളരെനല്ല അറിവ് sir.. ❤
@aburabeeh55733 жыл бұрын
നിങ്ങൾ ഇങ്ങനെ നടക്കാതെ ഒരിടത്തു കമ്പി പിടിച്ചു നിൽക്കുക. എന്നിട്ടു ബക്കറ്റിൽ വെള്ളം അടുപ്പിക്കുക. അപ്പോഴാണ് ശരിക്കും കറങ്ങുക.
@sajeevanvt42032 жыл бұрын
ഇത് ഒരു പുതിയ അറിവാണ് താങ്ക്യൂ സർ
@theanonymousrider56344 жыл бұрын
പൊളിച്ചു സർ, നമ്മുടെ നാട്ടിൽ തേങ്ങ കയ്യിൽ ഇങ്ങനെ വെച്ച് കാണിക്കുന്നതിന്റെ ട്രിക്ക്, Tricks by Fasil എന്ന ചാനലിൽ കാണിച്ചിരുന്നു. പക്ഷെ ബക്കറ്റിൽ വെച്ച വെള്ളം അയാൾ കണ്ണിൽ കാണാതെ ചെയ്തപ്പോൾ തേങ്ങാ ട്രിക്ക് വർക്കായില്ല. അത് അയാളുടെ psychological സംഗതികളുമായി ബന്ധപ്പെടുത്തി അത് തട്ടിപ്പാണെന്നാണ് പറഞ്ഞു തന്നത്. പക്ഷെ ഇവിടെ കണ്ണ് കെട്ടിയിട്ടും സംഗതി വർക്കായി. ഇനി കയ്യിൽ പിടിക്കാതെ കമ്പികൾ ഇതേ രീതിയിൽ വേറെ വല്ല മരക്കഷ്ണത്തിന്റെ തുളയിലോ മറ്റോ വെച്ച് ശരിയാകുമോ എന്ന് സാർ നോക്കണം. കയ്യിൽ വെച്ച് ചെയ്യുമ്പോൾ മാത്രമല്ലേയുള്ളു സൈക്കോളജിക്കൽ factors വർക് ചെയ്‌യുകയുള്ളൂ
@udayancv10143 жыл бұрын
സർ സംഗതി കലക്കി ....ഞാനിത് കണ്ടപാടെ കോപ്പർ കമ്പി കട്ട ചെയ്ത് കൊണ്ടുവന്ന് ചെക്ക് ചെയ്തു നോക്കി .... അപാരം ..... വെള്ളത്തിനടുത്തെത്തുമ്പോഴേക്കും രണ്ടും വളരെ വേഗം അടുക്കുന്നു .... (ഈശ്വരൻമാറേ... സൂപ്പർ ഐഡിയ...)
@Kunchacvk-hv2nq3 жыл бұрын
Varpinta kambi pattumo
@abbaskalandar32022 жыл бұрын
തമ്പി കാണുന്നുണ്ട് സൂപ്പർ ഐഡിയ👌
@abubakarsidheq31182 жыл бұрын
Sir nalla arivan orupad nanniyund
@kmreji16574 жыл бұрын
Good. നല്ല ആശയം...സന്തോഷം.
@mercygeorge1045 Жыл бұрын
Thanks for the super idea and specially sharing it for others.
@MTVlog Жыл бұрын
So nice of you
@joseprakash27233 жыл бұрын
ഒരു കമ്പിയുടെ 3-ൽ ഒര് ഭാഗം വച്ചാ ണോ വളക്കേണ്ടത്?
@julisapaul20244 жыл бұрын
Sir ethupole eerkili kyil vechu...rotate cheyum kyil
@rajasreethampi52812 жыл бұрын
നല്ല ഒരു അറിവ് തന്ന തിന് അഭിനന്ദനങ്ങൾ
@moossapothan92723 жыл бұрын
കോപ്പർ കമ്പി എത്ര ഇഞ്ചാണ് ഉപയോഗിക്കേണ്ടത്? കമ്പിയുടെ ഉള്ളിൽ holes ആണോ?
@polyvarunnymaliakkal69503 жыл бұрын
ഛത്തീസ്ഗഡ് ഇൽ എവിടെയാണ് ഇഞ്ചി കൃഷി ചെയ്യുന്നത് ?. അവിടെ കൃഷി ചെയ്യുന്ന ഭുമി വിലാ കുറവ് ഒണ്ടോ?
@khkittykhk89132 жыл бұрын
all the best go ahead. . water finding technology super. .any way thanks. . see you next vedio. .OK.
@Aikabake3 жыл бұрын
Good idea Thank you നല്ല ഇൻഫർമേഷൻ ഞാൻ അടുത്ത് തന്നെ പരീക്ഷിക്കാൻ തീരുമാനിച്ചു. ജീമോൻ്റെ പേര് mydear kuttchattan, Wikipediaയിലും മറ്റും തപ്പി നോക്കി കണ്ടില്ല.വിശതമായി അറിയാൻ താല്പര്യമുണ്ട്.
@pmsbar37963 жыл бұрын
പരീക്ഷിച്ചാൽ അറിയിക്കണേ
@lachufellu47963 жыл бұрын
@@pmsbar3796 anikum
@Aikabake3 жыл бұрын
തീർച്ചയായും എല്ലാവർക്കും അറിയിക്കുന്നതാണ്.
@villagemysweethome91913 жыл бұрын
പലരും പറഞ്ഞ വിഷയം തന്നെയാ എങ്കിലും ഇപ്പോ ഫാർമിൽ കിണറു കുത്താൻ നോക്കുന്ന ഞങ്ങൾക്ക് യൂസ്ഫുൾ ആയി താങ്ക്സ്
@villagemysweethome91913 жыл бұрын
Keep in touch
@drbabykk7 ай бұрын
Can we get that type of copper rode here?
@sr.roselitsabs48876 ай бұрын
God bless you🙏🏿
@maryjoseph44953 жыл бұрын
Good veedinte sthanum kanunnath koode mooppanod chodycharyumo pl dir
@srinilsreedhar97972 жыл бұрын
Sir sariayanu ഇതിന്റെ explained video yotubil ഉണ്ട് link njan ഇടാം
@usmanhaji15713 жыл бұрын
Ee copper evde ninnaann wangan kittuka ? Endha vila? Ith Sathyam thanneyaanno? Plzzz reply....
@josemc91713 жыл бұрын
SATIA m Annu
@jonafelix8284 жыл бұрын
ഇവിടുന്ന് അങ്ങ് വരെ പോയി lle sir... കൊള്ളാം നല്ല ഇൻഫർമേഷൻ 😁