പോപ്പ് പോൾ മേഴ്സി ഹോം എന്ന പൂങ്കാവനത്തിൽ വിഭിന്ന ശേഷിക്കാരായ മക്കളോടൊപ്പം അവരെ പരിശീലിപ്പിക്കുന്ന ഡിപ്ലോമ കോഴ്സ് പരിശീലിക്കുന്നതിനും അത് വഴി ഒരു ജോലി നേടി കുടുംബം നോക്കുന്നതിന് കാരുണ്യവാനായ ദൈവം ഈ ഈയുള്ളവളെയും അനുഗ്രഹിച്ചു. നിഷ്കളങ്ക മാലാഖമാർ വാഴുന്ന അവിടം തൃശ്ശൂർ അതിരൂപതക്ക് പൊൻതൂവൽ ആയി അനേകർക്ക് താങ്ങും തണലുമായി ഇനിയും വാനോളം ഉയരട്ടെ എന്ന് ആശംസിക്കുന്നു
@janeesmullaveettil9762 ай бұрын
gd😊
@NikhilGeorgeThottuchalil4 жыл бұрын
നിങ്ങൾ ചെയ്യുന്ന മഹത്വപൂർണ്ണമായ ഈ സേവനങ്ങൾക്ക് സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@helensophia33522 жыл бұрын
വളരെ നന്നായിട്ടുണ്ട്
@anjuabhilash80494 жыл бұрын
വളരെ നന്നായിട്ടുണ്ട്..... ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു....... Feels like heaven......
@remyarajesh11802 жыл бұрын
🙏🏻😍
@SoumyaSaju-o8b9 ай бұрын
❤❤❤
@anishlazar84534 жыл бұрын
Super....
@joykuttymanuel51427 ай бұрын
🙏
@leenasanthosh38514 жыл бұрын
Super
@alwinraphy51723 жыл бұрын
Congrats ♥️
@estherefron52704 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു.