ഭൂമിയിലെ ഉടുപ്പിട്ട് സ്വർഗ്ഗത്തിലെത്താൻ കഴിയുമോ ? | GLADWIN TELE FILM | ShalomTV

  Рет қаралды 27,971

ShalomTelevision

ShalomTelevision

Күн бұрын

ഭൂമിയിലെ ഉടുപ്പിട്ട് സ്വർഗ്ഗത്തിലെത്താൻ കഴിയുമോ ?
#shalomtv #shalom #gladwin #telefilms #movie #malayalam #malayalammovie #shortmovie #story #heaven #students
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZbin Channels
-----------------
Perpetual Adoration: www.youtube.co...
Shalom TV: / shalomtelevision
Shalom TV LIVE: / @yuvanza
Shalom Media Online: / shalommediaonline
Shalom Kids: / @shalomkidstv3089
Shalom Music: / @yuvanza
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtime...
Shalom World: www.shalomworl...
Shalom Tidings: shalomtidings....
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/so...
Books by Chev. Benny Punnathara: tinyurl.com/be...
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevi. .
Shalom Web Ministry: / shalomwebmin. .
Sunday Shalom: / sundayshalom. .
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Sunday Shalom: tinyurl.com/su...
Shalom Radio: tinyurl.com/sr...
Shalom Tidings: tinyurl.com/sh...
Shalom World: tinyurl.com/sw...

Пікірлер: 77
@pinchusmedia1980
@pinchusmedia1980 Жыл бұрын
കണ്ടു ... കണ്ണ് നനയിച്ചു. സാധാരണ കുടുംബത്തിൽ നടക്കുന്ന സംസാരവും ജീവിതങ്ങളും വളരെ നന്നായി അവതരിപ്പിച്ചു : ഡാ ജോജോ നീ ശരിക്കും ജീവിചൂട്ടാ ... body language and feelings പൊളി:: പിന്നെ gladwin മോൻ കലക്കി... ആ നിഷ്കളങ്ക ഭാവം അവസാനം വരെ അവൻ കാത്തു. അവന് 100 മാർക്ക് ... overall എല്ലാവരും അടിപൊളിയാക്കി. മ്യൂസിക് ... bgm ക്യാമറ .... Script direction...well done ajo and shalom team.God bless all.
@sibikallody1349
@sibikallody1349 Жыл бұрын
കണ്ണും മനസും നിറയിപ്പിച്ചു.. അപ്പൻ നന്നായി ചെയ്തു.ബിജിഎം നല്ല ഫീൽ തന്നു. അജോ ചേട്ടാ...മനോഹരമായിട്ടുണ്ട്
@sabnahakkim3138
@sabnahakkim3138 Жыл бұрын
മനോഹരമായ ചിത്രം ❤️... Gladwinte pappa ആയി അഭിനയിച്ച bro അടിപൊളി...അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു... കണ്ണ് നനയിച്ചു 😊... ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ 👍
@sibinjohnpanjikkaran
@sibinjohnpanjikkaran Жыл бұрын
കണ്ണുനിറഞ്ഞു😢 last Jojo chetten and gladwin 👌🏻👏🏻👏🏻
@premprakashlouis5248
@premprakashlouis5248 Жыл бұрын
ഹൃദയസ്പർശിയായ ആവിഷ്ക്കാരം. മികച്ച രചന ,അതിനുചേർന്ന ചിത്രീകരണവും പശ്ചാത്തലസംഗീതവും. Gladu വിൻ്റെ പിതാവായി അവതരിപ്പിച്ച നടൻ അസ്സലായി. സംവിധായകൻ അജൊക്ക് അഭിനന്ദനങ്ങൾ🎉🎉🎉
@riocapuchin5771
@riocapuchin5771 Жыл бұрын
ഈ ദിവസം ഞാനും ഒരിക്കലും മറക്കില്ല... "സ്വര്‍ഗ്ഗത്തിലെ എൻ്റെ കുഞ്ഞനുജന്..."❤
@mathaikalappurakkal2964
@mathaikalappurakkal2964 Жыл бұрын
Super-super❤-👏✝️🙏
@Joyful_Five
@Joyful_Five Жыл бұрын
Gladwinte പപ്പയായി അഭിനയിച്ച ജോജോ ജോണിയാണ് ഞാൻ.അഭിനയിക്കാൻ വിളിച്ചപോൾ റോൾ ആണ് എന്ന് വിചാരിച്ചാണ്. പക്ഷേ ഇത്രയും മനോഹരമായ ഒരു വേഷം തന്ന വേഷം അജോ ചേട്ടനും കൂടെയുള്ള എല്ലാവർക്കും ശാലോമിനും നന്ദി..🙏🙏🙏
@sijothomas4567
@sijothomas4567 Жыл бұрын
നന്നായി ചെയ്തു ❤
@rhythm-of-angel
@rhythm-of-angel Жыл бұрын
🥰🥰🥰🥰
@neethushijoneethushijo7116
@neethushijoneethushijo7116 Жыл бұрын
Aa agrahathil koodi ente monum kadanupoya samayamayirunnu, athukoduthanne orupadu sparsichu, karayathe kanan kazhijilla👏👏👏👌👌👌🥰🥰🥰
@prittythumbasseril1718
@prittythumbasseril1718 Жыл бұрын
എന്റെ കുഞ്ഞും സ്വർഗത്തിൽ ഉണ്ട്‌ ശ്രേഷ്ഠ പുരോഹിതരുടെ കൂടെ... എന്റെ എസികിയേൽ കുട്ടൻ എനിക്ക് ഒരു അഭിമാനമാണ്. അവന്റെ തിരുപ്പട്ട സ്വീകരണം എന്റെ സ്വപ്നം ആയിരുന്നു... Thanks to Shalom TV...
@sivadasanMONI
@sivadasanMONI Жыл бұрын
ഗ്ലാഡ് വിൻ എന്നും ജ്വലിക്കുന്ന മാലാഖ ആയിരിക്കും🙏🏻🙏🏻🙏🏻🌹 നല്ല ടെലിഫിലിം 👌👌 നന്ദി🙏🏻🙏🏻🙏🏻
@MusicManial4046
@MusicManial4046 Жыл бұрын
ഗ്ലാഡ്‌വിൻ..,നിൻ്റെ ജീവൻ്റെ തുടിപ്പ് എന്നിലുള്ള കാലം വരെ ഞാനും എൻ്റെ ജീവനുള്ള കാലം വരെ നീയും ഇല്ലാതാവുന്നില്ല..🙏🙏🙏
@artbeats5094
@artbeats5094 Жыл бұрын
❤️
@agnatalks7196
@agnatalks7196 Жыл бұрын
❤️
@krishbakehouse472
@krishbakehouse472 Жыл бұрын
👍👍👌 നന്നായിട്ടുണ്ട് എല്ലവരും 👍 Super dear friend Selma Rojer 💕
@rinsonjohn5359
@rinsonjohn5359 Жыл бұрын
സൂപ്പർ അജോ ഇനിയും കൂടുതൽ നല്ല രീതിയിൽ നമ്മയുള്ള മെസെജുകൾ കൊടുത്തു കൊണ്ടുള്ള കഥകൾ ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@shajika8988
@shajika8988 Жыл бұрын
Çongratulations Ajo heart touching presentation God Bless you Abundantly
@shantyfcc6863
@shantyfcc6863 Жыл бұрын
Sooper.... Heart tuching... Gladwin കുഞ്ഞുമാലാഖ
@simonva405
@simonva405 Жыл бұрын
വളരെ നന്നായിരിക്കുന്നു.
@rynyfrancis5866
@rynyfrancis5866 Жыл бұрын
കണ്ണ് നിറഞ്ഞ് പോയി....എല്ലാരും മികച്ച അഭിനയം.......
@DHIYAandJOE
@DHIYAandJOE Жыл бұрын
Heart touching story, Good presentation💖👏👏👏Congratulations to the whole team👍
@santhammaninan1135
@santhammaninan1135 Жыл бұрын
കണ്ണുനിറഞ്ഞുപോയി ഇന്ന് ഇതുപോലെ അനേകം വിശുദ്ധരായ കുഞ്ഞാമാലാഖാമാരുണ്ടാകട്ടെ
@jessyjohnson8468
@jessyjohnson8468 Жыл бұрын
Congratulations to all team
@jaimonkumarakam7653
@jaimonkumarakam7653 Жыл бұрын
അതീവ ഹൃദ്യം. പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@shajanantony7947
@shajanantony7947 Жыл бұрын
ഏറ്റവും നന്നായി ഇരിക്കുന്നു. ❤️ അഭിനന്ദങ്ങൾ
@dakshinamedia8582
@dakshinamedia8582 Жыл бұрын
സൂപ്പർ 👍👍👍
@sania7782
@sania7782 Жыл бұрын
Super ❤❤
@mohamadali8761
@mohamadali8761 Жыл бұрын
Wow🎉🎉🎉😢
@mohamadali8761
@mohamadali8761 Жыл бұрын
🎉🎉🎉🎉🎉🎉🎉
@deepthypaul6953
@deepthypaul6953 Жыл бұрын
Super.very good message.congrats.😢
@neerajajohn2073
@neerajajohn2073 Жыл бұрын
Heart Touching.... May God bless you.... Team.. 👍
@jeethujemes7600
@jeethujemes7600 Жыл бұрын
സ്വർഗ്ഗത്തിൽ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ഒരു മാലാഖ കൂടി❤ Excellent team Work Music - Super Jojo ,Nice Performance
@minijoseph6496
@minijoseph6496 Жыл бұрын
Heart touching telefilm
@Marinerofsea
@Marinerofsea Жыл бұрын
Excellent 👌
@john110503
@john110503 Жыл бұрын
Perfect dubbing by the female artist
@peter.paul.dsouza
@peter.paul.dsouza Жыл бұрын
amazing ❤❤❤❤❤
@sojoshow23
@sojoshow23 Жыл бұрын
Congratulelations all teams... A to Z Super touching & Wonderfull.. THANK YOU ALL... Solly teacher Calicut
@sincyjojo358
@sincyjojo358 Жыл бұрын
Super👌👌💐
@sudheer9731
@sudheer9731 8 ай бұрын
❤❤❤❤ Good
@suniljs9299
@suniljs9299 Жыл бұрын
Nice💕 ഹൃദ്യം 💕
@renukashetigar3196
@renukashetigar3196 Жыл бұрын
Thanku jesus all chlidern good future all angel this chlidern.the world.
@elsygeorge9611
@elsygeorge9611 Жыл бұрын
ശ്വാസം അടക്കിപിടിച്ചാണ് കണ്ടത്. എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്.
@DimpleDimple-hu8cr
@DimpleDimple-hu8cr Жыл бұрын
നന്നായിരിക്കുന്നു
@BB-dz3iu
@BB-dz3iu Жыл бұрын
Good teamwork, really heart touching,
@linsoncheruparambil5512
@linsoncheruparambil5512 Жыл бұрын
നല്ല ടെലിഫിലിം 🙏🙏🙏
@sankethamparistantony2750
@sankethamparistantony2750 Жыл бұрын
Super
@alphonsapaulson2293
@alphonsapaulson2293 Жыл бұрын
Good
@shilpajoy4977
@shilpajoy4977 Жыл бұрын
❤❤❤❤❤😢heart touching ❤❤
@josnajose6896
@josnajose6896 Жыл бұрын
😍❤️
@NayanaMariam
@NayanaMariam Жыл бұрын
❤❤❤❤🙏🙏
@johngeorge8323
@johngeorge8323 Жыл бұрын
❤🔥🔥🙏
@manuvm3927
@manuvm3927 Жыл бұрын
Good Them & Good teamwork and good making too overall good There is nothing to say, some parts are heart touching too...👌
@silbythomas7613
@silbythomas7613 Жыл бұрын
@annajincy1984
@annajincy1984 Жыл бұрын
😭😭😭😭😭😭😭❤
@blessythomas3474
@blessythomas3474 Жыл бұрын
🥺❤️❤️ superb🥳🥳
@mariaalex581
@mariaalex581 Жыл бұрын
🙏
@AnexJaison-x9j
@AnexJaison-x9j 5 ай бұрын
Lerin power thanne
@linomicheal3157
@linomicheal3157 Жыл бұрын
💙💙
@8d33souravkt8
@8d33souravkt8 Жыл бұрын
💕💕💕😥😥😥
@manunmanu6509
@manunmanu6509 Жыл бұрын
❤❤❤🎉🎉🎉🎉🎉
@lifedh180
@lifedh180 7 ай бұрын
💔🕊️💖🤍✝️🙏...
@salyjames2021
@salyjames2021 Жыл бұрын
Good Telifilim
@john7tech405
@john7tech405 Жыл бұрын
Best.telilm.john.p.s.perincheriyil.kasarkod.kanhangad.ennappara.thayannur.
@philominajoseph5534
@philominajoseph5534 Жыл бұрын
Is it really happened or just a creation? Anyway depicted well.
@Anlitjohnson
@Anlitjohnson Жыл бұрын
Really happened😌
@artbeats5094
@artbeats5094 Жыл бұрын
really happened
@lucyjose6140
@lucyjose6140 Жыл бұрын
Ennathe kujumakal .e film kandu kurachukudi Deyvaviswasathil Valaruvan edayakate
@josephka7056
@josephka7056 Жыл бұрын
Sahikkan avunnillalo monu
@donakshajan1919
@donakshajan1919 Жыл бұрын
❤️‍🩹
@ammujain2973
@ammujain2973 Жыл бұрын
Super ❤️
@selmarojer1561
@selmarojer1561 Жыл бұрын
❤❤❤
@surajav2844
@surajav2844 Жыл бұрын
❤️❤️❤️
@lillymathai6520
@lillymathai6520 Жыл бұрын
@roselygeorge3826
@roselygeorge3826 Жыл бұрын
❤❤❤
@Sherinantony157
@Sherinantony157 6 ай бұрын
❤❤❤
Thank you Mummy : Telefilm (Christmas Special)
21:53
ShalomTelevision
Рет қаралды 16 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
ഒരു മനുഷ്യൻ | ORU MANUSHYAN - TELEFILM
25:00
DD Malayalam
Рет қаралды 173 М.
Colour Of God | Short Film | Shalom Tv
42:26
ShalomTelevision
Рет қаралды 30 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН