ഭാരത സംസകാരത്തെക്കുറിച്ചുള്ള ഒരു പെൺകുട്ടിയുടെ ഉഗ്രൻ പ്രഭാഷണം

  Рет қаралды 51,178

HINDUISM MALAYALAM RELOAD

Жыл бұрын

ഭാരത സംസകാരത്തെക്കുറിച്ചുള്ള
ഒരു പെൺകുട്ടിയുടെ ഉഗ്രൻ പ്രഭാഷണം
വിഷയം : എന്താണ് ഭാരത സംസ്കാരം
അർച്ചന ബി
0:00 Intro
0:50 എന്താണ് ഭാരത സംസ്കാരം
2:10 ജനനം മുതൽ മരണം വരെ 16 കർമ്മങ്ങൾ ഉണ്ട്
4:02 നിത്യമായിട്ടുള്ളത് എന്താണ് അതാണ് ആത്മാവ്
11:07 എങ്ങനെയാണ് ആത്മീയ സുഖം ലഭിക്കുക
19:34 മനുഷ്യനായി ജനിച്ചുകഴിഞ്ഞാൽ ചെയ്യണ്ട അഞ്ചുകർമങ്ങൾ?

Пікірлер: 182
@sreekalapillai2929
@sreekalapillai2929 Жыл бұрын
ആർഷ ഭാരത സംസ്കാരത്തിൻറെ മഹിമ പ്രചരിപ്പിക്കാൻ ഇതുപോലെ ഉള്ള 10 കുട്ടികൾ മതി .
@raghu1186
@raghu1186 Жыл бұрын
ഞാൻമതേതരൻ ഹിന്ദുവിനോട് വെറുപ്പില്ല ഹിന്ദുത്വത്തോട് വെറുപ്പാണ്. പശുവിനോട് വെറുപ്പില്ല. പശുത്തത്തോടെ വെറുപ്പാണെ. പഞ്ചസാരയോട് വെറുപ്പില്ല. മധുരത്തോട് വെറുപ്പാണ്
@sanketrawale8447
@sanketrawale8447 Жыл бұрын
ഇവരുടെ പേരെന്താ? ആദ്യമായി കാണുന്നത് കൊണ്ടാണ് ട്ടൊ അറിയാത്തത്🙏🏼🙏🏼
@umeshearath3620
@umeshearath3620 Жыл бұрын
correct.,need stage
@prasadlatha513
@prasadlatha513 Жыл бұрын
Exactly correct and we have.
@winterbear8368
@winterbear8368 Жыл бұрын
¹²11¹7
@girijanair5072
@girijanair5072 Жыл бұрын
ചെറുപ്പത്തിൽ തന്നെ ഇത്ര ആത്മീയ അറിവ് ഉള്ളത് വീട്ടിൽ നിന്ന് കിട്ടിയതാണ്. അതുപോലെ എല്ലാ അമ്മമാരും അച്ഛന്മാരും മക്കളെ ആത്മീയ level ൽ ഉയർത്തനം. ഹരേ കൃഷ്ണ ഹരേ..,... 🙏🏽
@vgkrishnanair554
@vgkrishnanair554 Жыл бұрын
നമസ്തേ അറ്ചന.
@harishpalakunnu6570
@harishpalakunnu6570 Жыл бұрын
ഇത്രയും അറിവുള്ള കുട്ടിയുടെ പ്രഭാഷണം, കേരളത്തിൽ മുഴുവൻ അമ്പലങ്ങളിലും, നമ്മുടെ സംസ്കാരം പ്രചരിപ്പിക്കാനും പഠിപ്പിക്കാനും ഉള്ള പാഠശാലകൾ തുടങ്ങികൊണ്ട്, ഉപയോഗപ്പെടുത്തണം
@satyamsivamsundaram143
@satyamsivamsundaram143 Жыл бұрын
ദൈവം മോളെ അനുഗ്രഹിക്കും. സരസ്വതി ദേവിയുടെ കടാക്ഷം ആവോളമുണ്ട്. ഇത്തരം സദ്പ്രവർത്തനവുമായി മുന്നോട്ട് പോകൂ🙏👍
@anilavijayamohanakurup6023
@anilavijayamohanakurup6023 Жыл бұрын
നല്ലത് വരട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@devikajayan6850
@devikajayan6850 Жыл бұрын
മനോഹരം മനോഹരം ഹരേ കൃഷ്ണ രാധേ രാധേ 🙏🏼🙏🏼🙏🏼❤️
@prasannaramanunni7309
@prasannaramanunni7309 Жыл бұрын
Santhosham mole
@vishnuvk5039
@vishnuvk5039 Жыл бұрын
ഭാരത സംസ്കാരം എല്ലാ കുട്ടികളും പഠിക്കണം 🙏🙏ഹരേ കൃഷ്ണ 🙏🙏😍😍
@vishnuvenugopal5351
@vishnuvenugopal5351 Жыл бұрын
Yes especially temple arts of Khajuraho and Konark. Athum Bharata samkaaram anallo Jai Shree Ram!
@vishnuvk5039
@vishnuvk5039 Жыл бұрын
@@vishnuvenugopal5351 അതെ
@sreeramnair4797
@sreeramnair4797 Жыл бұрын
നമ്മുടെ കുട്ടികൾക്ക് നമ്മൾ കൊടുക്കേണ്ട നമ്മുടെ സാംസ്‌കാരികമായ കാര്യങ്ങൾ നമ്മൾ പറഞ്ഞു കൊടുക്കേണ്ടതാണ്, ഈ മോളുടെ പ്രഭാഷണം നന്നായിട്ടുണ്ട്, സന്തോഷം ആയി മോളെ എന്നും ദെയ്‌വാനുഗ്രഹം ഉണ്ടാവട്ടെ
@sudhakarann.c5023
@sudhakarann.c5023 Жыл бұрын
നല്ല പ്രഭാഷണം അർച്ചന 🙏🙏 എല്ലാ വിധ നൻമകളും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ
@velayudhanmk8643
@velayudhanmk8643 Жыл бұрын
ഹിന്തുവിനെ ഉണർത്താൻ ഭാവി ശോഭനമായി കാണ്മാൻ ഇതു പോലുള്ള മഹത്തുക്കൾ ഉണ്ടാവണം മകൾക്ക് ദീർഘായുസ്സിനു വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
@sathishkumar2390
@sathishkumar2390 Жыл бұрын
അതി മനോഹരം .. മകളെ പോലുള്ളവർ നമ്മുടെ സമൂഹത്തിന് വേണ്ടത്.
@prasannasree5971
@prasannasree5971 Жыл бұрын
പറയാൻ വാക്കുകളില്ല. അതും ഈ പ്രായത്തിൽ.ഇത് കാണുമ്പോൾ ഈ കുട്ടിയുടെ അച്ഛനമ്മമാരുടെ മഹത്വം മനസ്സിലാകുന്നു.
@abhichakkara4268
@abhichakkara4268 Жыл бұрын
ശരിയാണ്
@nalini.a.m9935
@nalini.a.m9935 Жыл бұрын
ഭക്തിസാന്ദ്രമായ പ്രഭാഷണം ആയിരുന്നു. 🙏 ഫഗവാൻ, ഫാഗവതം എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ മാറ്റി ഉച്ചാരണശുദ്ധിയോടെ ഭഗവാൻ ഭാഗവതം എന്നീ പദങ്ങൾ ഉച്ചരിച്ചിരിന്നുവെങ്കിൽ പ്രഭാഷണം അതിമനോഹരമായകുമായിരുന്നു.
@girijanair5072
@girijanair5072 Жыл бұрын
ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽
@krishnanjalihrudayaraganga1611
@krishnanjalihrudayaraganga1611 Жыл бұрын
പൊന്നു മോളെ,അതി മനോഹരം 🙏🙏🙏
@unnikrishnan9290
@unnikrishnan9290 Жыл бұрын
മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ സാധാരണക്കാർക്ക് മനസ്സിലാകുവാൻ ഭാഗത്തിൽ അവതരിപ്പിച്ച സന്ദേശങ്ങൾ ഭംഗിയായിട്ടുണ്ട്
@mohananpillai5149
@mohananpillai5149 Жыл бұрын
ഈ കുട്ടി ഭംഗിയായി പ്രഭാഷണം നടത്തുന്നത് മാക്സിമം അലോസരപ്പെടുത്താൻ സംഘാടകർ ശ്രമിക്കുന്നതായി മനസിലാക്കുന്നു. കഷ്ട്ടം തന്നെ. സംഘാടകർ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ !
@sajeevann6922
@sajeevann6922 Жыл бұрын
Sariyanu
@iconic7512
@iconic7512 Жыл бұрын
പ്രഭാഷണത്തിന്റെ സ്ഥലം ആളു കൾ അങ്ങോട്ടും ഇങ്ങോട്ടും പോകാത്ത ( ബേ ക്കിൽ നിന്ന് > സ്ഥലത്ത് ആവണമായിന്നു🙏🙏🙏
@profullab5290
@profullab5290 Жыл бұрын
Smart young girl talking of HINDU BELIEFS is a pleasant view for eyes and happiness for mind .As told in GEETHA MESSAGE our SRI KRISHNA shall use any technique to reach his devotees to establish DHARMA IN OUR LAND .THANKS TO HER PARENTS AND GURUS FOR ENCOURAGING HER .BEST WISHES TO THE YOUNG ACHARYA. JAI SREERAM
@thankamanimp9586
@thankamanimp9586 Жыл бұрын
HareKrishna Mole Bhagavan Anugrahikkatte Uyarangalil yethatte 🌹🌼🌹
@kings6365
@kings6365 Жыл бұрын
YUGAM NALILUM NALLU KALIYUGAHAM🙏🙏👌👌molu superb 👌👌congrats👏👏
@anilavijayamohanakurup6023
@anilavijayamohanakurup6023 Жыл бұрын
മിടുമിടുക്കി 🙏🏻👌
@jayarajpg3318
@jayarajpg3318 Жыл бұрын
യുവതലമുറയിൽ അധ്ദ്യാത്മ നോളജ് കുറയുന്ന ഈ കാലഘട്ടത്തിൽ, ഇത്രയും അറിവുള്ള ഈ മോൾക്ക് എല്ലാഭാവുകങ്ങളും നേരുന്നു. ഈ പ്രഭാഷണം എങ്ങിനെ ഭക്തജനങ്ങളിൽ എത്തിക്കാതിരിക്കാം എന്ന് ഗവേഷണം നടത്തുകയാണോ സംഘാടർ എന്നുതോന്നിപ്പോയി.
@ManojKumar-pi2er
@ManojKumar-pi2er Жыл бұрын
Excellent, Excellent
@sreenathrsreenath5438
@sreenathrsreenath5438 Жыл бұрын
Excellent Archana... 🙏
@geethakrishnan6466
@geethakrishnan6466 Жыл бұрын
Valare nannayittund mole!!!
@sumathipillai3795
@sumathipillai3795 Жыл бұрын
Well done 👍 molu hat's off you 🙏🙏🙏
@induchingath6853
@induchingath6853 Жыл бұрын
അഭിനന്ദനങ്ങൾ മോളെ ഈ ചെറുപ്രായത്തിൽ തന്നെ ഇത്രേം അറിവ് കിട്ടിയല്ലോ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. സംസ്ക്കാരങ്ങളും വേദങ്ങളും പഠിക്കാൻ അവസരങ്ങളും പ്രചോദനങ്ങളും കുട്ടികൾക്ക് കിട്ടേണ്ടിയിരിക്കുന്നു. എന്നാൽ വളർന്നു വരുന്ന പുതിയ തലമുറ കൂടുതൽ സംസ്ക്കാരസമ്പന്നമാവും എന്നതിൽ സംശയമില്ല.
@shekharnair7268
@shekharnair7268 2 ай бұрын
ഈശ്വരചൈതന്യം ഈ അനുഗ്രഹീതമായ കുട്ടി നമ്മെ നേരേ ആക്ക ട്ടോ!
@nigalmadasheri1978
@nigalmadasheri1978 Жыл бұрын
ഇത്പോലത്തെ ഒന്നാന്തരം പ്രഭാഷകരേ വളർത്തേണ്ടിയിരിക്കുന്നു.... ഹൈന്ദവരിൽ മരണാനന്തര ബോധം നഷ്ടപ്പെട്ട( മരിച്ച ശേഷവും സൂഷ്മശരീരം ഉണ്ട് നിലനിൽക്കുന്നു എന്ന സംഗതി)താണ് ഹൈന്ദവതയുടേ ഇന്നത്തെ പരാജയത്തിനു കാരണം. മരണാനന്തര ബോധം ഉണ്ടാക്കണം
@den12466
@den12466 Жыл бұрын
നല്ല സംസാരം 👍🏻 ഇതൊക്കെ അറിയിച്ചു കൊടുത്താൽ മതി ഹിന്ദു സംസ്കാരം നിലനിൽക്കും. അല്ലാതെ ചിലർ ചെയ്യും പോലെ മറ്റുള്ളവരെ കുറ്റം പറഞ്ഞും ആക്ഷേപിച്ചും അല്ല സംസ്കാരം വളർത്തേണ്ടത്. എന്നാൽ ഇത് കേൾക്കാൻ ആ സ്ഥലത്ത് ഉള്ളവർക്ക് തന്നെ സമയമില്ല.
@sujatkm6418
@sujatkm6418 Жыл бұрын
Super.ഇന്നത്തെ ഈ കേരളത്തിൽ ഇങ്ങനെ യും ഒരുകുട്ടി!!... കുട്ടികൾ അവശ്യം അറിഞ്ഞിരി ക്കണ്ടത്. .കുട്ടിപറയുന്ന്ത്.എത്ര ശരി..മാതൃക യാന് ഈ മോള്. .മുങ്ങാൻ പോകുന്ന തോണിയിൽ ഇതുപോലുള്ള കപ്പിത്ത ന്മാർ അവശ്യം..വിജയം ആശംസിക്കുന്നു.മോളെ നന്നായി വരട്ടെ. ഹരേ കൃഷ്ണാ..
@saseendranc.c6782
@saseendranc.c6782 Жыл бұрын
ഈ കുട്ടി നന്നായി അറിവ് നേടി എന്നാൽ ആത്മാവ് ആണ് സാക്ഷാൽ ഹരി ഇത് വൈകുണ്ഠത്തിൽ ഉള്ള വിഷ്ണു അല്ല ഹരി എന്ന് പറയുന്നത് സ്വന്തം ആത്മാവിനെ തന്നെയാണ് അതാണ് ഓങ്കാരം അതുകൊണ്ടാണ് ആത്മാവാകുന്ന ഹരിനാമകീർത്തനം ചൊല്ലണം എന്ന് പറയുന്നത് ഏതായാലും അനേകം കുട്ടികൾ ആത്മീയം പഠിക്കട്ടെ
@sreekandanpandianchery1616
@sreekandanpandianchery1616 Жыл бұрын
She is great, please support and do effort for making more and more people to teach
@mkvasu7942
@mkvasu7942 Жыл бұрын
നമ്മുടെ ആൾക്കാർ ഒക്കെ വളരെ പിന്നിലാണ് ഈ വക ജ്ഞാനം പഠിക്കാൻ അവസരം ഉണ്ട് ISKCON നിൻ്റെ മലയാളത്തിൽ പറഞ്ഞാൽ ഹരേ കൃഷ്ണ പ്രസ്താനം ഭഗവത്ഗീതയും ശ്രീമദ് ഭാഗവതം പഠിപ്പിക്കുന്നുണ്ട് പഠിക്കാൻ ആഹ്രഹം ഉള്ളവർക്ക് പഠിക്കാൻ വളരെ അധികം സ്ഥലങ്ങൾ ഉണ്ട് അവിടെ പോയി പഠിക്കൻ തയ്യാറാവണം ഹരേ കൃഷ്ണ
@rajeevanandalur7703
@rajeevanandalur7703 Жыл бұрын
ഓരോ ഭാരതീയനുംനമ്മുടെ ആചാരങ്ങൾപാലിക്കണം എന്നാലേ നമ്മുടെ സംസ്കാരംനിലനിൽക്കും
@sreekumar1359
@sreekumar1359 Жыл бұрын
ശ്രീമതി യ്ക്ക് പകരം കുമാരി എന്ന് ഉപയോഗിക്കണേ
@ushaknv5224
@ushaknv5224 Жыл бұрын
ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേശ്യം🙏
@vgkrishnanair554
@vgkrishnanair554 Жыл бұрын
ഇതാണ്ദൈവാനുഗ്ര്രഹ०
@mohanannair518
@mohanannair518 Жыл бұрын
ഈ കുട്ടിയുടെ വാക്കുകൾ എത്ര മനോഹരമായിരുന്നു, എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം മോളൂ 🌹🌹🌹
@anilsr6838
@anilsr6838 Жыл бұрын
ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ അനേകം മുസ്ലിങ്ങൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്. മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു... ...... .....
@bijubiju7954
@bijubiju7954 Жыл бұрын
😃😃😃😃😃😃😄😄😄😄😄😄😄
@krishnankutty8109
@krishnankutty8109 Жыл бұрын
Great. Congrats dear girl
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
അവിടെ സമീപത്ത് എങ്ങാനും കപ്പൽ ഉണ്ടോ?? ശംഖനാദം ഇങ്ങനെ മുഴക്കാൻ (ഇത്രയും നേരം )എന്തെങ്കിലും കാരണമുണ്ടോ
@santhoshkumardaddyshomeapp5474
@santhoshkumardaddyshomeapp5474 Жыл бұрын
Very good 👍🙏
@hinduismmalayalamreload
@hinduismmalayalamreload Жыл бұрын
Thank you very much
@ushanandini4030
@ushanandini4030 Жыл бұрын
അതിമനോഹരം
@mohanannair518
@mohanannair518 Жыл бұрын
🙏🙏🙏❤️❤️❤️🌹🌹🌹 എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം മോളൂ
@remadevic3967
@remadevic3967 Жыл бұрын
സൂപ്പർ പ്രഭാഷണം
@veliyilpalanirajappan6954
@veliyilpalanirajappan6954 Жыл бұрын
a truly informative and inspiring speech . She deserves all encouragements
@jijishaji2637
@jijishaji2637 Жыл бұрын
Well done 👍💐... disturbance ellam molu overcome cheyunnundallo...sandhosham ❣️🙏🙏
@retnamnathan6744
@retnamnathan6744 Жыл бұрын
Very good Prabhashanam Best wishes mole 👍🏾💐🙏❤
@sudharansundha1218
@sudharansundha1218 Жыл бұрын
നല്ല പ്രഭാഷണം 🙏🏽🙏🏽🙏🏽👍👍👍
@janardhananb5664
@janardhananb5664 Жыл бұрын
അർച്ചക്കുട്ടി അതിമനോഹരം
@acharyanvenugopal
@acharyanvenugopal Жыл бұрын
Great
@sasidharannair1362
@sasidharannair1362 Жыл бұрын
നല്ല മോൾ നന്നായി വരട്ടെ നല്ല പ്രഭാഷണം
@sajeevann6922
@sajeevann6922 Жыл бұрын
Ee,bhahalathilum,sradich,prabhashanam,nadathiya,molute,padaravindangalil,pranamam...
@senkg8096
@senkg8096 Жыл бұрын
Valare Manoharamayirikknnu Kutee. Dheergayussum Aarogyavum Saanthiyum Samadhanavum Sarwa Ayswryangalum Kutiyude Jeevithathil Undaakum. Om Namo Bhagavathe Vasudhevaya. Om Saanthy.
@srikala6937
@srikala6937 3 күн бұрын
ഭാരത സംസ്കാരം അറിയാതെ പോയത് കാരണം ഇവിടത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം ഇല്ലാഞ്ഞത് കൊണ്ടായിരുന്നു ഒരുകാലത്ത് കീഴ്ജാതി പെട്ടവരെ സ്കൂളിൽ പോകുവാനോ നിങ്ങളിൽ കയറുവാൻ അനുവദിക്കാതെ ഒരു സമയമുണ്ടായിരുന്നു അതുകൊണ്ടാണ് അവരവരുടെ സംസ്കാരത്തെ പറ്റി അറിയാതെ പോയത് ഇപ്പോൾ എല്ലാവർക്കും വിദ്യാഭ്യാസവുമായി അത് അറിയുവാൻ ശ്രമിക്കുന്നു ഇതിന് കാരണക്കാരായ വരാനാണ് അതു മറന്നു പോയി
@jayachandranchandran5482
@jayachandranchandran5482 Жыл бұрын
Wel said ithe polulla karymgal ellavarkumpadikkan avasaram undakatte
@vijayankunjupillai89
@vijayankunjupillai89 Жыл бұрын
അഭിനന്ദനങ്ങൾ ഹരേ കൃഷ് ണ
@hrtamkeen
@hrtamkeen Жыл бұрын
ജയ് ജയ് ഹിന്ദു 🌹🌹🌹🌹🌹🌹🙏🙏🙏🙏....
@gopis8855
@gopis8855 Жыл бұрын
Nala prabhashanam...Kochumolkku Abhinandhanagal...Veediyo kanumpol pinnal kurachuper angottum ingottum nadakkunnathu kana ...A janthukkal ithonnum kanarilley.
@harichandanamharekrishna2179
@harichandanamharekrishna2179 Жыл бұрын
അഭിനന്ദനങ്ങൾ മോളെ, 👌👍🏻🙏
@maheswaripillaik4197
@maheswaripillaik4197 Жыл бұрын
🙏🙏🙏
@harichandanamharekrishna2179
@harichandanamharekrishna2179 Жыл бұрын
@@maheswaripillaik4197 🙏🙏🙏
@neenasasindran5434
@neenasasindran5434 Жыл бұрын
നല്ല പ്രഭാഷണം ✨️
@Dancerfannnmmmm
@Dancerfannnmmmm Жыл бұрын
Really great 👍🙏🙏🙏
@umeshearath3620
@umeshearath3620 Жыл бұрын
good tallent
@mohananponnani7471
@mohananponnani7471 Жыл бұрын
Molu Parayunnad Ellam Valare Sathaya Manu
@sajuraphael1631
@sajuraphael1631 Жыл бұрын
Very good channel
@rusha7263
@rusha7263 Жыл бұрын
Superb
@geethanm9742
@geethanm9742 Жыл бұрын
Verigood
@bhattathiry
@bhattathiry Жыл бұрын
excellent
@ushasuresh7999
@ushasuresh7999 Жыл бұрын
🙏🙏🙏
@vijayakumarannair6398
@vijayakumarannair6398 Жыл бұрын
മിടുക്കിക്കുട്ടി 💐
@pampallykutties3428
@pampallykutties3428 Жыл бұрын
Great dear😍😍
@faizyvlogs2407
@faizyvlogs2407 Жыл бұрын
നല്ല ക്ലാസ്...🙂
@manikandanbabu955
@manikandanbabu955 Жыл бұрын
Mole God bless you all Times
@sreeragdileep7115
@sreeragdileep7115 Жыл бұрын
Sound clarity koodi undayirunnenkil nannayirunnu
@gopakumars2948
@gopakumars2948 Жыл бұрын
Om namasivaya 🌹🌹🙏🙏 Om mahalekshmi kripa🌹
@Mpramodkrishns
@Mpramodkrishns Жыл бұрын
ഹരേ ഹരേ മാധവ 🙏🙏🙏🧡🧡🌷
@Youthindia-l6g
@Youthindia-l6g Жыл бұрын
Great...🙏🙏🙏🕉️🕉️🕉❤️❤️❤️
@hariyettumanooru7470
@hariyettumanooru7470 Жыл бұрын
നന്നായിട്ടുണ്ട്. വല്മീകോത്ഭവ വാല്മീകി .. വാത്മീകിയല്ല
@sukeshsukoor8873
@sukeshsukoor8873 Жыл бұрын
Ganmbeeram............arivinte nirakudam hare Krishna.....
@dhanyadhanya9574
@dhanyadhanya9574 Жыл бұрын
സൂപ്പർ മോളെ 🌹🌹🌹👌👌👌🙏🙏🙏🙏🚩🚩🚩🚩
@ajimon.ajimon.k.n.3034
@ajimon.ajimon.k.n.3034 Жыл бұрын
Supper
@sajeevann6922
@sajeevann6922 Жыл бұрын
Bhaviyile,punnyam.......
@Prasadam342
@Prasadam342 Жыл бұрын
🙏നമസ്തെ..........
@sudhareghu730
@sudhareghu730 Жыл бұрын
Super 👍👍👍👌👌👌
@harikumark1793
@harikumark1793 Жыл бұрын
Nice
@hinduismmalayalamreload
@hinduismmalayalamreload Жыл бұрын
Thanks
@leelammas3633
@leelammas3633 Жыл бұрын
Parayyanum vyakkanikanum kazhivulla penkutti enganeyulla kuttikale venam arshabharathathine avasyam.
@soorajes4543
@soorajes4543 Жыл бұрын
വീഡിയോ ഇടയ്ക്ക് വെച്ച് കട്ട് ചെയ്തു വേറെ ഭാഗം വെയ്കുന്നത് പ്രഭാഷണത്തിൻ്റെ രസച്ചരട് മുറിയ്ക്കുന്നുണ്ട്
@haridasanhari3278
@haridasanhari3278 Жыл бұрын
Ee kuttikki allavarum oru big selute kodukku
@nishanisha9450
@nishanisha9450 Жыл бұрын
🙏
@honor9n154
@honor9n154 Жыл бұрын
SWAMY saranamaiyappa
@Dhakshina777
@Dhakshina777 Жыл бұрын
നാമം ജപിക്കുന്നത് നാണക്കേട് ആയി തോന്നുന്ന 98% വിവരം കെട്ട പുതു തലമുറ
@bijubiju7954
@bijubiju7954 Жыл бұрын
😃😃😃😃😃😄😄😄😄😄😄😄
@vishnuuuuuuuuuuu
@vishnuuuuuuuuuuu Жыл бұрын
യുഗം നാലിലും നല്ലൂ കലിയുഗം സുഖമേതന്നെ മുക്തിവരുത്തുവാന്‍. കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന! കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ തിരുനാമസങ്കീര്‍ത്തനമെന്നീയേ മറ്റേതുമില്ല യത്‌നമറിഞ്ഞാലും അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങള്‍ പതിമ്മൂന്നിലുമുള്ള ജനങ്ങളൂം മറ്റു ദ്വീപുകളാറിലുമുള്ളോരും മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും മറ്റു മൂന്നു യുഗങ്ങളിലുള്ളോരും മുക്തി തങ്ങള്‍ക്കു സാദ്ധ്യമല്ലായ്‌കയാല്‍ കലികാലത്തെ ഭാരതഖണ്ഡത്തെ, കലിതാദരം കൈവണങ്ങീടുന്നു. അതില്‍ വന്നൊരു പുല്ലായിട്ടെങ്കിലും ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍ യോഗ്യത വരുത്തീടുവാന്‍ തക്കൊരു ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ! ഭാരതഖണ്ഡത്തിങ്കല്‍ പിറന്നൊരു മാനുഷര്‍ക്കും കലിക്കും നമസ്കാരം! കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന! കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാരായണാ! ഹരേ!
@gayathridileep2627
@gayathridileep2627 Жыл бұрын
ഒരു ഭാരതീയനായതിൽ ഞാൻ എന്നും അഭിമാനിക്കുന്നു. എന്റെ ബാല്യത്തിൽ സന്ധ്യയ്ക്ക് നാമം ജപിച്ചില്ലെങ്കിൽ ഭക്ഷണം തരില്ലായിരുന്നു. 🙏ഇപ്പോഴത്തെ ആളുകളോട് ഭഗവത് ഗീത പഠിക്കാൻ പറഞ്ഞാൽ നമ്മൾ RSS ആയി.. ഖുർആൻ ഉം, ബൈബിളും എല്ലാവർക്കും പഠിക്കാം. നമ്മുക്ക് എന്തുകൊണ്ട് പുരാണങ്ങൾ പഠിച്ചുകൂടാ...?ഓരോരുത്തരും അവരവരുടെ മനസ്സാക്ഷിയോട് ചോദിക്കു....?
@shivarajanpremsr6266
@shivarajanpremsr6266 Жыл бұрын
ആർഎസ്എസ് ആണെന്ന് പറഞാൽ എന്താണ് കുഴപ്പം ഈ സംസ്ക്കാരത്തെ നശിപ്പിക്കാൻ നിൽക്കുന്നവരുടെ മുന്നിലെ പ്രധാന തടസം ആർഎസ്എസ് ആണ് അത് കൊണ്ട് തന്നെ ആർഎസ്എസ് ഒരു മോശം സംഘടന ആണ് എന്ന് പറയേണ്ടത് ഈ സംസ്ക്കാരത്തെ ഇല്ലാതാക്കാൻ ഇറങ്ങി പുറപ്പെട്ടവരുടെ ആവിശ്യം ആണ് പക്ഷേ നമ്മൾ ഓർക്കണം ഇന്ന് ഈ രാജ്യം ഭരിക്കുന്നത് തന്നെ ആർഎസ്എസ് എന്ന പ്രസ്ഥാനത്തിൻ്റെ ശിക്ഷണത്തിൽ വളർന്ന വന്നവർ ആണ്
@maniyappankayichira1533
@maniyappankayichira1533 Жыл бұрын
A new job
@maniyappankayichira1533
@maniyappankayichira1533 Жыл бұрын
A a new job I was in my heart and soul mate is the only thing you have to a new one
@maniyappankayichira1533
@maniyappankayichira1533 Жыл бұрын
a a new one day of a new job aw ok ami a
@maniyappankayichira1533
@maniyappankayichira1533 Жыл бұрын
, aa, a
@divyanathankottayam8547
@divyanathankottayam8547 Жыл бұрын
👍👌🙏🙏🙏
@divakarankdivakarank
@divakarankdivakarank 2 ай бұрын
Haayi mole namaami.
@SWADISH27
@SWADISH27 Жыл бұрын
🥰🥰🥰🥰🥰🙏🙏🙏🙏🙏
@prakhakaranprabha5694
@prakhakaranprabha5694 Жыл бұрын
Bìg Salute tò Amma and Achan
@venugopal9376
@venugopal9376 Жыл бұрын
G Generation O Observation D Distruction ബ്രഹ്മ വിഷ്ണു മഹേശ്വര 🌹 🙏ലോകാ സമസ്താ സുഖിനോ ഭവന്തൂ 🙏
@premankmparannur4850
@premankmparannur4850 Жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ . നല്ല പ്രഭാഷണം
@Manojkumar-my9wu
@Manojkumar-my9wu Жыл бұрын
Namasthearchana
@thulasik518
@thulasik518 Жыл бұрын
🥰😍🙏🙏🙏🙏
@bharathyambujakshan9215
@bharathyambujakshan9215 Жыл бұрын
Hari Om 🙏🙏🙏🙏🙏🙏🙏🙏🙏
@pvrajan8718
@pvrajan8718 Жыл бұрын
നാരായണ നാരായണ
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 17 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН