Рет қаралды 43,347
#tgmohandas #pathrika #demography #narendramodi
ഭാരതം ഒരു ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായിട്ട് മാറുകയാണോ? ആണ്. പതുക്കെയാണെങ്കിലും അങ്ങോട്ടാണ് പോക്ക് എന്ന് പ്രധാനമന്ത്രിയുടെ ഇക്കണോമിക് അദ്വൈസറി കൗൺസിലിന് കീഴിലുള്ള ഒരു കമ്മിറ്റി റിപ്പോർട്ട് കൊടുത്തിരിക്കുന്നത്. 1950 മുതൽ 2015 വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഇത്. ഇതിനുള്ള പരിഹാരം ചിന്തനീയം.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ