ഭാര്യ ഭർത്താക്കന്മാർ തീർച്ചയായും കേൾക്കേണ്ട ഏറ്റവും പുതിയ സൈക്കോളജിക്കൽ ഫാമിലി ക്ലാസ്സ് Arshad Badri

  Рет қаралды 141,914

Arshad Badri Official

Arshad Badri Official

Күн бұрын

ABO-0897
Arshad Badri Vaduthala
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
ഇനി നിങ്ങളുടെ വീട്ടിൽ
ഒരു കുടുംബ പ്രശ്നവും
ഉണ്ടാവില്ല....!!
ഭാര്യ ഭർത്താക്കന്മാർ
തീർച്ചയായും കേൾക്കേണ്ട
ഏറ്റവും പുതിയ
സൈക്കോളജിക്കൽ
ഫാമിലി ക്ലാസ്സ്
എറണാകുളം സെൻട്രൽ ജുമുഅ മസ്ജിദ്
ചീഫ് ഇമാം
അർഷദ് ബദ്‌രി ഉസ്താദ് അവതരിപ്പിക്കുന്നു
#arshadbadri
#അർഷദ്ബദ്‌രി
#arshad_badri_new
#arshadbadrivaduthala
#അർഷദ്_ബദ്‌രി_വടുതല

Пікірлер: 276
@RukiyaKp-mg8wt
@RukiyaKp-mg8wt 2 ай бұрын
ഉസ്താതിന് ഒരു പാട് കാലം ഇൽമിന്റെ ക്ലാസ് നടത്താനും ഞങ്ങൾക്ക് കേൾക്കാനും അള്ളാഹു വിധി കൂട്ടി തരട്ടെ🤲🤲🤲🤲🤲🤲🤲
@malayil5668
@malayil5668 2 ай бұрын
കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്തെടെ
@ShifinaAsharaf
@ShifinaAsharaf 2 ай бұрын
നല്ല ക്ലാസ്സ്‌ ഉസ്താദ്... കുറെ നല്ല കാര്യങ്ങൾ ഉസ്താദ് പറഞ്ഞു തന്നു... അല്ലാഹു ഉസ്താദിന് ആഭിയത്തും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ 🤲🤲
@yahabeebee1361
@yahabeebee1361 2 ай бұрын
അൽഹംദുലില്ലാഹ്. 🤲നല്ല ക്ലാസ്സാണെട്ടോ... അള്ളാഹു എല്ലാവരുടെയും കുടുംബ ജീവിതത്തിൽ ബർകത് ചെയ്യട്ടെ. മക്കളെ സ്വാലിഹീങ്ങളാക്കണേ അള്ളാഹ്.. അവർക്ക് നീ ഓർമ ശക്തിയും ബുദ്ധിയും ഈമാനും വർദ്ധിപ്പിക്കണേ റഹ്മാനെ 🤲
@AyshaNasar-hz4lr
@AyshaNasar-hz4lr 2 ай бұрын
Aameen yaa rabbal aalameen 🤲🤲🤲
@soudashoukath
@soudashoukath 2 ай бұрын
Aameen yarabbel aalameen...
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
🕋 ഉസ്താദേ ❤️ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്കും ഫാമിലിക്കും വേണ്ടപ്പെട്ട വർക്കും ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും ഞങ്ങൾക്കും ഞങ്ങളി ൽ നിന്നും മരണപ്പെട്ടവർക്ക്‌ സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋
@RubnaRubnanavas
@RubnaRubnanavas 2 ай бұрын
ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
🕋الحمد لله الحمد لله الحمد لله ألف مرة❤️അള്ളാഹുവേ ഉസ്താദിനെ ഇനിയും ധാരാളം elmukal പകർന്ന് നൽകാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲 ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲🤲🤲 🕋
@subaidaalikunju
@subaidaalikunju 2 күн бұрын
Usthadinum kudumbathinum aarogeamulla deerkayuasse kittannum kooduthal, kooduthal uyarangalil ethanum Dua, cheyyunnu
@fathimahifa676
@fathimahifa676 2 ай бұрын
Alhmdulillah masha allah ഉസ്താദിന്റെ ക്ലാസ്സ് ഒരു പാട് ഇഷ്ടപ്പെട്ട് ദുഹയിൽ ഉൾപ്പെടുത്തുക
@gafoorgafoor8267
@gafoorgafoor8267 2 ай бұрын
🤲🏿 ക്ലാസ് കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് ഉസ്താദേ എന്റെ നാട്ടിൽ ഉസ്താദ് വയള് പറഞ്ഞാൽ ഞാൻ തീർച്ചയായും വരും എവിടെ ക്ലാസെടുത്താലോ ഉസ്താദ് ഹലാലായ മുറാദുകൾ സ്വീകരിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏿🤲🏿🤲🏿🤲🏿🏄🏿‍♀️🏄🏿‍♀️🏄🏿‍♀️🏄🏿‍♀️🏄🏿‍♀️🏄🏿‍♀️🏄🏿‍♀️
@آمينبنتزيد
@آمينبنتزيد 2 ай бұрын
അൽഹഠദുലിലലാഹ് വേണ്ട അറിവുകൾ വേണ്ട സമയത്ത് അറിവ് പകർന്നു തരുന്ന ഉസ്താദിൻറെ എല്ലാവിധ ആഗ്രഹങ്ങളും റബ്ബ് തആലാ സാധിപ്പിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@RasakRasak-hz5ot
@RasakRasak-hz5ot 2 ай бұрын
Ameen yarabbal alameen
@sirajuneesasirajnuneesamgd
@sirajuneesasirajnuneesamgd 2 ай бұрын
👍🏻👍🏻👍🏻👌👌🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹
@mirshanabasheer8743
@mirshanabasheer8743 2 ай бұрын
ആമീൻ 🤲
@FouziaK-l3w
@FouziaK-l3w 2 ай бұрын
Aameen.aameen❤
@shahidsamad5676
@shahidsamad5676 2 ай бұрын
Aameen
@alfiyaansrn
@alfiyaansrn 2 ай бұрын
അൽഹംദുലില്ലാഹ് ❤️❤️❤️നല്ല അറിവ് തരുന്ന usthathinde കുടുംബത്തിൽ ഹൈറും ബർകതും ഉണ്ടാവട്ടെ ❤️ആമീൻ യാറബ്ബൽ ആലമീൻ ❤️🤲🤲🤲
@soudashoukath
@soudashoukath 2 ай бұрын
Aameen yarabbel aalameen
@raseenasudheer8730
@raseenasudheer8730 2 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ പ്രസംഗം വളരെ നല്ല പ്രസംഗമായിരുന്നു അൽഹംദുലില്ല ഉസ്താദ് പറഞ്ഞ ഓരോ കാര്യങ്ങളും ഭർത്താക്കന്മാരും ഭാര്യമാരും ഒരുമിച്ച് മനസ്സിലാക്കി പ്രവർത്തിക്കേണ്ട കാര്യങ്ങളാണ്... എല്ലാവർക്കും പടച്ച റബ്ബ് റബ്ബിന്റെ തക്കുവ അനുസരിച്ച് ജീവിക്കാൻ തൗഫീഖ് നൽകട്ടെ... ആമീൻ🤲🏻
@KpshamsuKp
@KpshamsuKp 2 ай бұрын
ഇതുപോലുള്ള പ്രഭാഷണം ഇനിയും പ്രധീക്ഷിക്കുന്നു 👍. ദുആയിൽ ഉൾപ്പെടുത്തണേ. 🤲
@RukiyaKp-mg8wt
@RukiyaKp-mg8wt 2 ай бұрын
ഉസ്ത തേ ഞാൻ റുക്കിയ . ഉസ്താതിന്റെ ഇനത്തെ ക്ലാസ് ഒരു പാട്ട് ഇഷ്ടപെട്ടു എല്ലാം ക്ലാസും എനിക്ക് ഇഷ്ടമാണ് ഇന്ന് ഒരു പാട് ജിരിച്ചു. . ഉസ്താതിന് ഒരു പാട് കാലം ഇൽപറയാനും ഞങ്ങൾക്ക് കേൾക്കാനും അള്ളാ വിധി കൂട്ടി തരട്ടെ🤲🤲🤲🤲
@Faheema-jp4tb
@Faheema-jp4tb 2 ай бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ഞാനും എന്റെ ഫർത്താവിന് ദുആ ചെയ്യും എന്റെ ഫർത്താ എനിക്കും വേണ്ടി ദുആ ചെയ്യും പിന്നെ അങ്ങോെട്ടും ഇങ്ങോട്ടുംസലാം പറയും
@Jazeela-i9j
@Jazeela-i9j 2 ай бұрын
ഭർത്താവ്
@FathimaLemin
@FathimaLemin 2 ай бұрын
സൂപ്പർ ക്ലാസ് അള്ളാഹു ഉസ്താദിന് ദിർഘായുസും ആഫിയതും പ്രധാനം ചെയ്യട്ടെ ആമീൻ
@FathimaAk-r1s
@FathimaAk-r1s 2 ай бұрын
നല്ല വയള് പടച്ച വെനെ ദീർഗാ യു സ്കൊടുക്കണ റബ്ബ ബ്ബെ എന്റെ ഉസ്താതിന്🤲🤲🤲
@jafarfaisi1891
@jafarfaisi1891 2 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ വളരെയധികം സന്തോഷമായി ഉസ്താദ് 🕌🌴🌧️🌴
@NaihaMariyam6.7
@NaihaMariyam6.7 2 ай бұрын
അസ്സലാമു അലയ്ക്കും ഇന്ന് എന്റെ ജേഷ്ഠത്തിയുടെ ആണ്ടാണ് ഉസ്തദുഹയിൽ ഉൾപെടുത്തണെ അള്ളാഹു അവർക്ക് മർഹമത്തും മഗ്ഫിറത്തും നൽകട്ടെ ജന്നത്തുൽ ഫിർദൗസിൽ നാളെ എല്ലാം വരെയും ഒരുമിച്ച് കാണുവാൻ അള്ളാഹു തൗഫീക്ക് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻
@sakkeerpm5496
@sakkeerpm5496 2 ай бұрын
ഉസ്താദേ നല്ല ക്ലാസ്സ്. മാഷാഅല്ലാഹ്‌
@fasnafasna3599
@fasnafasna3599 2 ай бұрын
കടം വീടാൻ ദുആ ചെയ്യണേ
@ajsalaju5647
@ajsalaju5647 2 ай бұрын
അൽഹംദുലില്ലാഹ് 🤲 മാഷാ അല്ലാഹ് 🤲 സന്തോഷം ✨ ഉസ്തിദിൻ്റെ ദറജയും പതവിയും രണ്ട് ലോകത്തും റഹ്മാനായ റബ്ബ് ഉയർത്തട്ടേ 🤲
@jafarfaisi1891
@jafarfaisi1891 2 ай бұрын
ഉസ്താദിന്റെ ക്ലാസുകൾ ഇഷ്ടപ്പെട്ടു അൽഹംദുലില്ലാ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🤓🌹🌹🌹🌹
@AyshaNasar-hz4lr
@AyshaNasar-hz4lr 2 ай бұрын
Alhamdulillah ❤mashaallah ❤നല്ലക്ലാസായിരുന്നു allahu ബർകത് ചെയ്യട്ടെ ആമീൻ 🤲
@آمينبنتزيد
@آمينبنتزيد 2 ай бұрын
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാട് നല്ല അറിവുകൾ വിളമ്പിത്തന്നു റബ്ബ് തആലാ സ്വീകരിക്കട്ടെ ആമീൻ
@abdulkalam812
@abdulkalam812 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲 ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲
@KadeejaMoidu-d3u
@KadeejaMoidu-d3u 2 ай бұрын
അബ്സലാമു അലൈക്കും നല്ല ക്ലാസ്സാണ് - എനിക്ക് ഇഷ്ടമായി - ഉസ്താതേ എന്റെ ജീവിത..6 നിരാശയിലാണ് ഭർത്താവ് കുറച്ച് വാശിക്കാരനാണ് നനാവാൻദുആ ചെയ്യണം
@AleemaAzeez-b3n
@AleemaAzeez-b3n 2 ай бұрын
ഉസ്താദേ ഈദുഅ യിൽ ഞങ്ങളെയും ചേർക്കണംഅൽഹംന്തുലില്ല അൽഹംന്തു ലില്ല ആമീൻ ആമീൻ യാറബിൽ ആലമീൻ😢 😅😅
@AleemaAzeez-b3n
@AleemaAzeez-b3n 2 ай бұрын
ഉസ്താദേ ഈദുഅ യിൽ ഞങ്ങളെയും ചേർക്കണംഅൽഹംന്തുലില്ല അൽഹംന്തു ലില്ല ആമീൻ ആമീൻ യാറബിൽ ആലമീൻ😢
@shaheem7576
@shaheem7576 2 ай бұрын
ഉസ്താദ്ന് ദീർഘാ യുസ് ഉണ്ടാവട്ടെ ഞങ്ങളുടെ പ്രയാസവും മാറി കിട്ടുന്നതിന് ദുആരക്കണം
@rabiyakc1478
@rabiyakc1478 2 ай бұрын
എന്റെ മൂത്ത ആങ്ങള കല്യാണം കഴിഞ്ഞിട്ട് 25 കൊല്ലമായി കുട്ടികളില്ല കുട്ടികളില്ല ദുആ ചെയ്യണം
@nafeelapk1526
@nafeelapk1526 2 ай бұрын
എനിക്കും കുടുംബത്തിനും duayil ഒരിടം🤲🏼
@mdhakim9413
@mdhakim9413 2 ай бұрын
ഡ്യൂട്ടിദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲
@sofvansofvan1313
@sofvansofvan1313 2 ай бұрын
ഒരു ജോലി ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദ്.....
@safiyasafiya.m246
@safiyasafiya.m246 2 ай бұрын
അൽഹംദുലില്ലാഹ്. അള്ളാഹു ഹൈർ നൽകട്ടെ 🤲🏻🤲🏻
@Salma-n7s
@Salma-n7s 2 ай бұрын
Alhamdulillah 🥰🌹 nalla class❤ usthadin aayussum aaroogiyavamum nalkanee Allah 🤲 aameen 🤲
@shejeenasheji1870
@shejeenasheji1870 2 ай бұрын
അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@soudashoukath
@soudashoukath 2 ай бұрын
Aameen yarabbel aalameen
@nageenakommoth
@nageenakommoth 2 ай бұрын
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ മാഷാ അല്ലാഹ് 👍
@aisamucholanchery-q8s
@aisamucholanchery-q8s Ай бұрын
🎉
@aisamucholanchery-q8s
@aisamucholanchery-q8s Ай бұрын
Wow
@ashikna-cx3hd
@ashikna-cx3hd 2 ай бұрын
ഉസ്താദ് നല്ല ക്ലാസ് മാഷല്ലാഹ് 🤲
@Faheema-jp4tb
@Faheema-jp4tb 2 ай бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് നല്ല. ഗ്ലാസ് അല്ലാഹു ബർത്ത് ചെയ്യട്ടെ
@Monstertruck2.1
@Monstertruck2.1 2 ай бұрын
അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌, ദുആയിൽ ഉൾപെടുത്തുക
@Sumanizar1705
@Sumanizar1705 2 ай бұрын
Alhamdulilla dua yil ulpeduthane usthade 🤲🏻🤲🏻🤲🏻
@m4powerbyshamil140
@m4powerbyshamil140 2 ай бұрын
Murad hasilakuvanum Makkal Aalimeengalum Hafileengalum Aakuvanum Kadangal veeduvanum Dua vasiyyath cheyyunnu 🤲
@LailaSubair-e1o
@LailaSubair-e1o 2 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് നെയ് കാക്കട്ടെ
@badariyashiju7234
@badariyashiju7234 2 ай бұрын
Bharthavinte umma upadravikkunnu duacheyyane usthade entepaisa motham avar vangichu
@shanid3446
@shanid3446 2 ай бұрын
Alhamdulillah Nalla class Usthad paranhath ellam correct aann Usthadinnum kudumbathinnum allahu khairum barkathum nalkatte aameen
@Football_10m11n
@Football_10m11n 2 ай бұрын
Maahallah നല്ല ക്ലാസ്സ്‌
@Ijas-lb7rg
@Ijas-lb7rg 2 ай бұрын
അൽഹംദുലില്ലാഹ് 🤲🤲അല്ലാഹു തഹാലാ നമ്മുടെയെല്ലാം കുടുംബ ജീവിതം റാഹത്തിലും സന്ദോശത്തിലുമാക്കട്ടേ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲
@finhascreative5761
@finhascreative5761 2 ай бұрын
Hayraya Jolikittan kittan duaa cheyyanam usthade 🤲🤲🤲
@jafarfaisi1891
@jafarfaisi1891 2 ай бұрын
അൽഹംദുലില്ലാഹ് വല്ലാത്ത അറിവുകൾ മാഷാ അള്ളാ 🤲🏻🤲🏻🤲🏻👌🏻👌🏻👌🏻👌🏻🤓🕌🕊️🌹🌹🌹🌹🕊️🕊️🕊️🕊️🕊️👳🏻‍♂️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ShamilaSyed-g4s
@ShamilaSyed-g4s 2 ай бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Haseena-c2r
@Haseena-c2r 2 ай бұрын
masha allal today program is very nice hart feel aagombole nyan paranyi poyi pakshe ende barthav pareyulla
@SubaidaSubi-rt6vc
@SubaidaSubi-rt6vc 2 ай бұрын
ഉസ്താദെ ദുആ ച്ചയ്യണെ സ്ല്ലഠ വിക്കൻ വെ
@rajerazi9555
@rajerazi9555 2 ай бұрын
നല്ല ക്ലാസ്സായിരുന്നു ഉസ്താദേ . കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി 'ദുആയിൽ ഉൾപ്പെടുത്തണം
@Aishabeevi-n3t
@Aishabeevi-n3t 2 ай бұрын
🕋 ♥️കരുണാനിധിയായ അള്ളാഹുവേ♥️ 🤲🤲🤲 ഞങ്ങളുടെ പാവങ്ങൾ മാപ്പാക്കണേ അള്ളാഹ് 🤲🤲🤲🤲 കാരുണ്യവാ നായ റബ്ബ്🤲🤲 അവന് തൃപ്തിപ്പെട്ട അടിമകളിൽ നമ്മെ ഉൾപ്പെടുത്തട്ടെ 🤲🤲 മരണ സമയത്ത് ലാ ഇലാഹ ഇല്ല അള്ളാഹ് ഉറക്കെ പറഞ്ഞ് സ്വർഗം കണ്ട് മരിക്കാൻ ഉസ്താദിനും ❤️ നമുക്കും അള്ളാഹു 🤲🤲തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🕋
@selmazz3757
@selmazz3757 Ай бұрын
അൽഹംദുലില്ലാഹ്, 🥰ആമീൻ യാ റബ്ബൽ ആലമീൻ 🤲ദുആയിൽ ചേർക്കണേ ഉസ്താദ്
@Sinansinan-fc2ws
@Sinansinan-fc2ws 2 ай бұрын
Duayil ulpeduthana usthada
@abdulkalam812
@abdulkalam812 2 ай бұрын
ഇൻഷാ അള്ളാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲👍
@ThahiraThahira-d5t
@ThahiraThahira-d5t 2 ай бұрын
എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് ❤
@Nidha-g2k
@Nidha-g2k 2 ай бұрын
Duayilulpeduthane
@fayisumer6392
@fayisumer6392 2 ай бұрын
Ameen aameen aameen yarabbalaalameen 🤲🤲🤲
@AdilE-b1v
@AdilE-b1v 2 ай бұрын
ഉസ്ഥാദിന്റെ ഈ ക്ലാസ് കേട്ടപ്പോൾ എന്നിക്ക് എന്റെ അനുഭവം ഓർമ്മ വന്നു എന്റെ ഭർത്താവ് ഞാൻ എന്ത് പറഞ്ഞാലും മുഖത്ത് നോക്കി ചിരിക്കുലാ എന്തെങ്കലും പോരായിമ വന്നാൽ അത് മത്രം പറയും. ഭർത്താവിന്റെ കര്യം എല്ലാം സ്രദ്ധിക്കും എന്റെ കര്യ ങ്ങളൊന്നും ശ്രദ്ധിക്കാറില്ല നന്നാവാൻ എന്താണ് ഞാൻ ചെല്ലേണ്ടത്
@Pessii__.485
@Pessii__.485 2 ай бұрын
സബൂർ. ആക്. ഞാനും. ആ. കുട്ടത്തിൽ. ഉള്ളത്
@FayizPv-g6h
@FayizPv-g6h 2 ай бұрын
Usthadinta class divasavum kanarund nalla nalla messagukal tharunna usthadinum kudumbathinum yenikkum kudumbathinum barkath cheyyanam Allah Ameen
@im_zm_28
@im_zm_28 2 ай бұрын
Nalla prabhashanam❤🎉
@NaseeranasarNaseera
@NaseeranasarNaseera 2 ай бұрын
ഉസ്താദ് എന്റ ഇക്ക പോയിട്ട് ഇന്ന് 44ദിവസം ആയി എന്റ അടുത്ത് വരാൻ ദു വാ ചെയ്യണേ എനിക്ക് പനി ആയിരുന്നു ഇപ്പോൾ മെസ്സേജ് മാത്രം ഉള്ളു വരാൻ ദു വാ ചെയ്യണേ ഞാൻ ഇപ്പോൾ ഇത്ത ന്റെ വീടിൽ ആണ് എനിക്ക് ഉമ്മയും വാപ്പയും ഇല്ല ഞങ്ങളോടെ കല്യാണം കഴിഞ്ഞ് ആണ് എല്ലാം ഉണ്ടായത് ഭയങ്കര ഇഷ്ടം ആയിരുന്നു ഇപ്പോൾ ഒരു 4മാസം ആയി ഭയങ്കര വാശി കാണിക്കുന്നത് എനിക്ക് ഭയങ്കര സങ്കടം ആണ് വരാത്ത കൊണ്ട് എന്റ അടുത്ത് വരാൻ നും പഴയ പോലെ സ്‌നേഹതീൽ ജീവിക്കാൻ ദു വാ ചെയ്യണേ
@SuharaKm-g4g
@SuharaKm-g4g 2 ай бұрын
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ് എൻറെ ബിപി നോർമൽ ആവാൻ വേണ്ടിയും ശരീരത്തിനുള്ള ചൊറി മാറാൻ വേണ്ടിയും ഉസ്താദ് ദുആ ചെയ്യുക
@Pessii__.485
@Pessii__.485 2 ай бұрын
ഉപ്പൂ. ഇട്ട്. ചൂട്. വെള്ളത്തിൽ. കുറച്ചു. മ ngalum. ചേർത്ത. ചൊറിയിൽ. കഴുകി. കളയുക
@Fadiyaaah
@Fadiyaaah 2 ай бұрын
Alhamdulillah usthadey ethpoley ulla kudumbha jeevitham allahu nalgattey. Athinu vendi dua cheyyanam
@muhammedzainnajeeb
@muhammedzainnajeeb 2 ай бұрын
Masha Allah 🤲🤲🤲
@shafna-z5h
@shafna-z5h 2 ай бұрын
Kudumba jeevithathil hirum barakkathum rahathum undavane Allah enikk valiya ishttayi innathe class barthavinde kudeyum makkalude kudeyum orupad kaalam sandhoshathode jeevikkan Allahu thala thaofeeq nalkane sameen 🤲🏻
@ShaheeraShaheera-mo6wy
@ShaheeraShaheera-mo6wy Ай бұрын
Alhamdulillah.. AmeenaAmeen. YarabulAlameen
@Noorjahan-m2u
@Noorjahan-m2u 2 ай бұрын
Alhamdurilla Alhamdurilla Duyail ulpaduthane usthade 🤲🤲🤲
@AnsiSharafu
@AnsiSharafu 2 ай бұрын
Ente mol sslc exam eyuthan pokukuyaan padichath full oormayil nilkaanum full mark kittaanum usthaadee dua cheyyanee Ente monum madrasayill 10class exam aavaan pokukayaan ente monum padichath okk ormayill nilkaanum full mark kittanum dua cheyyanee usthaadee
@nachusnachu2760
@nachusnachu2760 2 ай бұрын
الحمد الله 🤲 الحمد الله 🤲 الحمد الله 🤲الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@rubeenafiroz534
@rubeenafiroz534 2 ай бұрын
Muradhukal hassilakan dua cheyyanam
@ramlach9116
@ramlach9116 2 ай бұрын
Usthade duayil ulpeduthane valare viahamathilane
@shahenaasnaas8271
@shahenaasnaas8271 2 ай бұрын
امين امين يارب العالمين 🤲امين امين يارب العالمين 🤲امين امين يارب العالمين 🤲
@rafeequeathimannil3841
@rafeequeathimannil3841 2 ай бұрын
Aameen... .
@Rukkiya-o6z
@Rukkiya-o6z 2 ай бұрын
അള്ളഹു കാക്കട്ടെ ആമീൻ
@RaseenaRasi-wj4ky
@RaseenaRasi-wj4ky 2 ай бұрын
Usthathe ente vivaham,pettannu seriyakan duha cheyyane
@Rukkiya-o6z
@Rukkiya-o6z 2 ай бұрын
ദുഹായിൽ ഉള്പ്പെടുത്തന്നേ😊
@SammazChammu
@SammazChammu 2 ай бұрын
Best speech
@BeenaShebeer
@BeenaShebeer 2 ай бұрын
നല്ല പ്രസംഗം
@bahhassafi1275
@bahhassafi1275 2 ай бұрын
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
@SuhailaAp-t1q
@SuhailaAp-t1q 2 ай бұрын
Allhamdulila 🤲🤲🤲
@Busharanasar-g2u
@Busharanasar-g2u 2 ай бұрын
Usthade nagalude prayassgalum Maran dua chayyanae maranna pettu poyavark vandi dua chayyanae 🤲🤲🤲
@Zuhra-kg9wn
@Zuhra-kg9wn 2 ай бұрын
Allahuva usthadin arogymulladeergaus kodukkate
@RasakRasak-hz5ot
@RasakRasak-hz5ot 2 ай бұрын
Alhamdulillah masha allah kudumbathil hairum barkathum undavan vendi pretheyakam duha Cheyenne dunyavilkkum ahirathilkkum upakaramulla makkalakane allaahu barthavinte joliyil hairum barkathum undavan vendi pretheyakam duha Cheyenne
@آمينبنتزيد
@آمينبنتزيد 2 ай бұрын
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉസ്താദിൽ നിന്നും നമ്മളിൽ നിന്നും ഈ നല്ല സംരംഭം വിജയിക്കു മാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@nabeesanabeesa6650
@nabeesanabeesa6650 2 ай бұрын
Aameen Aameen Aameen 🤲🤲🤲
@Bushra_Chullalam
@Bushra_Chullalam 2 ай бұрын
മാശാഅള്ളാഹ്❤❤❤ അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@SoudhaKarigannoor
@SoudhaKarigannoor 2 ай бұрын
Aameen 🤲🤲🤲🤲
@shareefanafeesa2026
@shareefanafeesa2026 2 ай бұрын
Alhamdu lillaa nalla voice
@muhammedhashir9405
@muhammedhashir9405 2 ай бұрын
Alhamdulillah maashaallah kurach samuamkond koodudalariv pagarnuthana usthadinum kudumbayhinum nagalkellavarkum deergausnalganey aameen
@NaseemaOpk-kx2pu
@NaseemaOpk-kx2pu 2 ай бұрын
Alhamdulillha Alhamdulillha aameen 🤲
@nahasep6753
@nahasep6753 2 ай бұрын
duaa cayyanam
@nazmanaaz3505
@nazmanaaz3505 2 ай бұрын
Assalamualaikum dua chahiye usthade ameen yarabbaalameen 🤲🤲
@RamlathAp-c6i
@RamlathAp-c6i 2 ай бұрын
Barthavinte sobavam nannavan duha cheyanam
@malayil5668
@malayil5668 2 ай бұрын
ശനിയാഴ്ച കുട്ടിക്ക് പരീക്ഷ ആണ് ഫുൾ മാർക്ക്‌ കിട്ടാൻ ദുആ ചെയ്യണേ ഉസ്തെടെ
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
سورة البقرة كاملة لطرد الشياطين من منزلك وجلب البركه باذن الله surat albaqra
3:52:03
Aankh ka Sahi aur ghalat isteamal
31:37
Rah-E-Aman
Рет қаралды 181
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН