ഇസ്ലാമിൽ ഇതെല്ലാം അനുവദനീയമാണോ നിങ്ങളിൽ ചിലരുടെയെങ്കിലും പേര് മുസ്‌ലിംപേരുകൾ ആണല്ലോ ഇതിന്റെ സംഘാടകരും മുസ്ലിംകളല്ലേ ഇവിടെ പൊല്ലാപ്പ് ഉണ്ടാക്കുന്നത് മുസ്ലിംകൾ ആട്ടവും പാട്ടും എല്ലാം മുസ്ലിങ്ങൾ ഇങ്ങനെ നാം പ്രവർത്തിക്കുകയാണെങ്കിൽ നമ്മൾ മുസ്ലിംകളിൽ ഉൾപ്പെടുമോ ഇസ്ലാമിക കാഴ്ചപ്പാടുകളും ഇസ്ലാമിലെ നിയമങ്ങളും നിങ്ങൾക്ക് അറിയാത്തതുകൊണ്ടാണ് ഇസ്ലാമിലെ നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ എല്ലാം എടുക്കാമെന്നും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ എല്ലാം ഒഴിവാക്കാമെന്നും ഒരാൾ വിചാരിച്ചു ഞാൻ മുസ്ലിം ആണ് എന്ന് അഭിമാനിച്ച് അത് നടക്കുമോ ഇസ്ലാമിൽ എല്ലാവർക്കും പലതരം നിയമങ്ങളാണ് ആടാനും പാടാനും പൊട്ടിച്ചിരിക്കണം ചിരിപ്പിക്കാനും കഴിവുള്ള നമ്മുടെ മണി പ്രിയപ്പെട്ട മണി എവിടെ പാട്ടില്ല ആട്ടം ഇല്ല പൊട്ടിച്ചിരി ഇല്ല മക്കളില്ല സുഹൃത്തുക്കൾ ഇല്ല ഭാര്യ ഇല്ല ആരുമില്ല ഒറ്റയ്ക്ക് അദ്ദേഹം എത്രകാലമായി നിങ്ങൾക്ക് എല്ലാവർക്കും ഇങ്ങനെയുള്ള ഒരു സമയം വരാൻ ഉള്ളതല്ലേ ഇനിയുമിനിയും ഇസ്ലാമിന്റെ പേരും പറഞ്ഞുകൊണ്ട് പൊതുജനമധ്യത്തിൽ പുരുഷന്മാർക്കിടയിൽ ആടാനും പാടാനും സ്ത്രീകൾക്ക് ഒരിക്കലും ഇസ്ലാം അനുവാദം നൽകിയിട്ടില്ല അവരെ കുറിച്ച് മുഹമ്മദ് നബി പറയുന്നത് സ്വർഗ്ഗത്തിൽ അവർ ഒരിക്കലും പ്രവേശിക്കുകയില്ല എന്നാണ് 500 വർഷത്തെ ദൂരത്തോളം സ്വർഗ്ഗത്തിന് വാസന സുഗന്ധം അടിച്ചു വീശുന്ന താണ് ആ വാസന പോലും ഇത്തരം സ്ത്രീകൾക്ക് ലഭിക്കുകയില്ല എന്ന് മുഹമ്മദ് നബി പറയുന്നു മുസ്ലിംകളല്ലാത്ത ചിലർ അവിടെയുണ്ട് അവരെല്ലാം ഇസ്ലാമിന് ഏറെ സ്നേഹിക്കുന്നവരും ബഹുമാനിക്കുന്ന വരും ആണ് അവർക്കുപോലും ഇസ്ലാമിന് പഠിക്കാനും മനസ്സിലാക്കാനുമുള്ള വഴി നാം അടക്കുകയാണ് അത് ശരിയാണോ സഹോദരങ്ങളെ അന്യ സ്ത്രീ പുരുഷൻമാർ ഇടകലർന്നു കൊണ്ട് ആടാനും പാടാനും ഇസ്ലാമിൽ എവിടെയാണ് അനുവാദമുള്ളത് പക്ഷേ ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കുക ശരിയാണെങ്കിൽ യഥാർത്ഥ മുസ്ലിമായി ജീവിക്കാൻ വേണ്ടി പരിശ്രമിക്കുക ആരെയും കുറ്റം പറയാൻ ഞാനാഗ്രഹിക്കുന്നില്ല മരിക്കുന്നതുവരെ അട്ടഹസിച്ചു ചിരിക്കുകയും മരിക്കുമ്പോൾ പൊട്ടിക്കരയുകയും ചെയ്യുന്ന വർഗ്ഗം ആണല്ലോ മനുഷ്യവർഗ്ഗം അതെല്ലാം അല്ലാഹുവിന് പ്രയാസമുള്ള കാര്യമല്ല അല്പം മുമ്പ് കരഞ്ഞ വരെ അടുത്ത നിമിഷം ചിരിപ്പിക്കാൻ അല്പം മുമ്പ് ചിരിച്ച് അവനെ തൊട്ടടുത്ത സെക്കൻഡിൽ കരയിപ്പിക്കാൻ കഴിവുള്ളവനാണ് അള്ളാഹു രാത്രി ഉറങ്ങുന്ന എത്ര പേർക്ക് ഉറപ്പുണ്ട് രാവിലെ എഴുന്നേൽക്കും എന്ന് മുസ്‌ലിംകളെ കാണും ഏറ്റവും നല്ല മനുഷ്യരായി ഞാൻ മറ്റു മതത്തിലെ ജനങ്ങളെ ആണ് കാണുന്നത് അവർക്ക് ഇസ്ലാമിനെ കുറിച്ച് അറിയില്ല അറിയുമായിരുന്നെങ്കിൽ അവർ ഇസ്ലാം മതം സ്വീകരിക്കുകയും ഏറ്റവും നല്ല ജീവിതം അവർ നിർവഹിക്കുകയും ചെയ്യുമായിരുന്നു