ഭാര്യ ആഗ്രഹിക്കുന്ന ഭർത്താവ് | Sirajudheen qasimi

  Рет қаралды 666,515

Islamic Speech Malayalam

Islamic Speech Malayalam

9 ай бұрын

| ISLAMIC SPEECH MALAYALAM 2023 || ISLAMICSPEECHTV.COM | SUPER MATHAPRABHASHANAM 2023
Welcome to Islamic Speech Malayalam KZbin Channel
MSI Islamic Media is Most Popular Islamic Channel Network
office @ UAE MSI Islamic Media , P.O Box 515000 , Sharjah , United Arab Emirates
office @ Kerala MSI Islamic Media Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Paid Collaboration Contact :- msiislamicmedia@gmail.com
കൂടുതൽ മതപ്രഭാഷണങ്ങള്‍ ലഭിക്കാൻ MSI Islamic Media യുടെ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : chat.whatsapp.com/LiyvJcvuyvF...
Website : www.islamicspeechtv.com
Get More Videos - Subscribe -
/ malayalamislamicspeech...
Get More Videos - Facebook - / islamictvmalayalam
#സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
#ISLAMICSPEECHINMALAYALAM
#MALAYALAMISLAMICSPEECH
#IslamicSpeechInMalayalam #MalayalamIslamicSpeech #IslamicSpeechTV
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is licensed to MSI Islamic Media and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MSI Islamic Media.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MSI Islamic Media.
Those who wish to post any audio video content , licensed to MSI Islamic Media, in their KZbin Channels/ Social Media sites must contact MSI Islamic Media over phone 0484 4038291 or email msiislamicmedia@gmail.com
And any such licensed content from MSI Islamic Media must contain the link to MSI Islamic Media KZbin Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content.

Пікірлер: 521
@shamilchakkingal4445
@shamilchakkingal4445 4 ай бұрын
എന്റെ മക്കളുടെ ദാബത്യം ജീവിതം സന്തോഷത്തിൽ ആകാൻ ദുആ യിൽ ഉൾപെടുത്തണേ
@IsmailIsmail-ok4nv
@IsmailIsmail-ok4nv 4 ай бұрын
എനിക്ക് കിട്ടിയത് സ്വാലിഹായ ഒരു ഭർത്താവിനെയാണ് ഞാനാണ് അദ്ദേഹത്തെ വേദനിപ്പിച്ചത് എന്നിട്ടും എന്നെ സ്നേഹിക്കുന്നുണ്ട് ഇനി അദ്ദേഹത്തെ വേദനിപ്പിക്കാതിരിക്കാൻ എനിക്ക് വേണ്ടി ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണം 😥🤲🏻
@muhammednishil4339
@muhammednishil4339 2 ай бұрын
Yente barthavine njan vedanipichu yennitum enna nnokunnund pakshe ennod thamasha ella kalichiri ella vera yellaam und pakshe enk sahikaan kazhiyunnilla sahikkallaatha vazhi ella enk sneham und thirichu engotum und kali chiri ella gulfil aanu duha cheyyu
@user-bg2qr9zb5c
@user-bg2qr9zb5c 2 ай бұрын
ഉസ്താദ് എന്റെ ഭർത്താവ് എന്റെ സ്വർണം മുഴുവനും എടുത്തു ഇപ്പോൾ എന്നോട് പറയും . നീ നിന്റെ പണി നോക്കിപോ എന്ന്.😢അയാൾക്ക്‌ കൂട്ടുകാർ മതി. എന്നോടും മക്കളോടും മിണ്ടാൻ കൂടി സമയമില്ല.ഞങ്ങൾക്ക് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲🤲
@raheesabudulla247
@raheesabudulla247 Ай бұрын
Aameen
@mariyamthasni2272
@mariyamthasni2272 9 ай бұрын
എന്റെ ഭർത്താവ് എന്നോട് ഇഷ്ടം ഉണ്ടാക്കാൻ ദുആ cheyyane 🤲😔
@arimbrajaleelvlog7
@arimbrajaleelvlog7 8 ай бұрын
രാത്രി അസമയത്ത് എഴുന്നേറ്റ് 2 റകാഹത്ത് തഹജ്ജുദ് നിസ്ക്കരിക്കുക എന്നിട്ട് 2 കൈയും ഉയർത്തി അള്ളാഹുവിന്നേട് പറയുക.
@blueberry7985
@blueberry7985 8 ай бұрын
Ishtamillenkil Dua cheuthalum undakilla
@Safeer181
@Safeer181 4 ай бұрын
അൽഹംദുലില്ലാഹ്
@manululu1510
@manululu1510 9 ай бұрын
കുടുംബ ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ
@IsmailIsmail-ok4nv
@IsmailIsmail-ok4nv 4 ай бұрын
കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും കിട്ടാനും നാളെ ആഹിറത്തിലും എന്റെ ഭർത്താവിനെ തന്നെ എനിക്ക് എനിക്ക് നൽകണേ നാഥാ 🤲🏻🤲🏻
@thabseenak4960
@thabseenak4960 8 ай бұрын
ഉസ്താദേ എന്റെ ഭർത്താവും ഇങ്ങനെ ആവാൻ ഉസ്താദ് ദുആ cheyyane
@ValancheryVly-sd2is
@ValancheryVly-sd2is 4 ай бұрын
ഈ പ്രസംഗം കേട്ടത് 9/2/2024ന് രാത്രി 10മണിക്, ഇന്ന് ഉച്ചക് ഭക്ഷണം കഴിച്ചത് ഞാനും ഭാര്യയും ഒന്നിച്ചു, ഞാൻ എന്റെ ഭാര്യക് ചോർ വാരി കൊടുത്തു
@SumiSumayyac-cs3qo
@SumiSumayyac-cs3qo 3 ай бұрын
👍👍👍👍👍
@fasilashamil5767
@fasilashamil5767 2 ай бұрын
Masha allah
@hash402
@hash402 26 күн бұрын
Mashallah 😊🎉
@nadeeranediummar3597
@nadeeranediummar3597 24 күн бұрын
Mashaallah
@BilalBilal-gv3iu
@BilalBilal-gv3iu 19 күн бұрын
😊
@user-zv4zn2do9w
@user-zv4zn2do9w 9 ай бұрын
ഉസ്താതെ നിങ്ങൾ പറഞ്ഞതുപോലത്തെ ബർത്താവിനെയായിരുന്നു എനിക്ക് കിട്ടിയത് എപ്പൊഴും ഉസ്താതിന്റെപ്രസഗം കേൾക്കുമ്പോൾ പറയുമായിരുന്നു നമ്മൾ രണ്ടാളും ജീവിത്തിൽ ഉസ്റ്റാ താദ് പറഞ്ഞതിലും നല്ല ജിവിതമാണല്ലേഎവിടെ പോയി വരുബോഴും ഇനിക്ക് ഇഷ്ടമുള്ളത് കൊണ്ടുവരുമായിരുന്നു ഞങ്ങൾ ദക്ഷങ്ങൾ കഴിക്ക ബോഴും ഞാൻ എന്ത് ജോലി ചെയ്യു ബോഴു എന്റെ കൂടെ കുടുമായിരുന്നു എന്നോട് പറയുമായിരുന്നു നീ ജൊലി ചെയ്യു ബോൾ അത് എനിക്ക് വല്ലാത്ത വിശമാണ് എന്ന് ഉസ്താദ് അത്രയും നല്ല ഒരു ബർത്താവായിരുന്നു ഇപ്പ .ഇല്ല ഉസ്റ്റാതെ 5 വർഷമാകുന്നു മരിച്ചിട്ട് ഉസ്താതെ ആമ്പർ ത്താവി തന്നെ സ്വർഗ്ഗത്തി എനിക്ക് കിട്ടാൻ ഉസ്താത് ദുആ ൽ ഉൾപ്പെടുത്തണെ
@petschennel5414
@petschennel5414 9 ай бұрын
Aameen
@saithalavi6235
@saithalavi6235 9 ай бұрын
Aameen😢
@user-db5ml7yo8p
@user-db5ml7yo8p 9 ай бұрын
ആമീൻ
@safwanakm9250
@safwanakm9250 9 ай бұрын
Ameen😢misd very badly
@ranafaathima2024
@ranafaathima2024 9 ай бұрын
ആമീൻ
@majidashamseer.nmajidha
@majidashamseer.nmajidha 2 ай бұрын
ഉസ്‍താദ് എന്റെ ഭർത്തവിന്റെ ദേശ്യം മാറാൻ ദുആഹ് ചെയ്യണേ 😢
@shworld__
@shworld__ 8 ай бұрын
ഉസ്താദ് പറഞ്ഞ പോലത്തെ ഭർത്താവിനെയാ എനിക്ക് കിട്ടിയത്.... അൽഹംദുലില്ലാഹ് 🤲🏻സ്വർഗത്തിലും ഞങ്ങളെ ഒരുമിച്ച് കൂട്ടാൻ ഉസ്താതിന്റെ ദുആ ഉൾപെടുത്തണേ
@muhammesameer4825
@muhammesameer4825 6 ай бұрын
മാഷാ അല്ലാഹ്
@mubashirapoomol6073
@mubashirapoomol6073 5 ай бұрын
ആമീൻ
@fayisamol379
@fayisamol379 3 ай бұрын
Masha allah usthad paranja barthav neenik kittiyath kure kalam orumich jeevikaan usthad duhaa cheyuane🤲🏻🤲🏻
@muhammadshadi9511
@muhammadshadi9511 2 ай бұрын
Alhamndulillha
@juvairiyajuvairiya6596
@juvairiyajuvairiya6596 19 күн бұрын
ഉസ്താദേ എനിക്കും നല്ല സ്നേഹം ഉള്ള ഒരു തങ്ങളെ യാണ് ഭർത്താവ് ആയി കിട്ടിയത് നാളെ സ്വർഗം ത്തിലും ഞങ്ങളെ ഒരു മിപ്പിക്കണേ ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲🤲
@user-ms9jf1dc7y
@user-ms9jf1dc7y 8 ай бұрын
കുടുംബ ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ...
@SareenaSare-cl7iy
@SareenaSare-cl7iy 8 ай бұрын
Usthade എന്റെ ഭർത്താവിന് എന്നോട് എന്റെ മകളോടും ഇഷ്ടം ഉണ്ടാവാൻ ദുഃആ ചെയ്യണേ 🤲🤲🤲😪
@user-lv1uw3iz8o
@user-lv1uw3iz8o 8 ай бұрын
Surath Rahman 11 thavana othi dua cheyuka.ezhu divasam.enik anubavamullathanu.allahu anigrahikate
@jumailaallsaints4994
@jumailaallsaints4994 8 ай бұрын
Dvsavm...11 thavana ano ..atho....oronnu vechittano
@shahidvp6977
@shahidvp6977 8 ай бұрын
​@@jumailaallsaints4994ഓരോന്ന് ആയാലും മതി 👍
@Anfalworld20523
@Anfalworld20523 8 ай бұрын
@@jumailaallsaints4994 11 times 7 days
@Alhamdulillah.556
@Alhamdulillah.556 5 ай бұрын
🤲
@farhanmohammed9435
@farhanmohammed9435 8 ай бұрын
Yente ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാവാൻ thuha ചെയ്യണം
@rafeekarahman89
@rafeekarahman89 5 ай бұрын
അൽഹംദുലില്ലാഹ് എനിക്ക് പടച്ചോൻ തന്നത് നല്ലൊരു ഭർത്താവിനെ യാണ്. ഞങ്ങളെ പരലോകത്തും ഒന്നിപ്പിക്കേണമേ 🤲
@Alhamdulillah.556
@Alhamdulillah.556 5 ай бұрын
🤲🤲
@muhammadshadi9511
@muhammadshadi9511 2 ай бұрын
ആമീൻ
@Jasmineshamseer
@Jasmineshamseer 9 ай бұрын
ഉസ്താതെ ദുനിയാവിലും നാളെ ആ ഹിറ ത്തിലും സ്നേഹത്തിലും സന്തോഷത്തിലുംഭർത്താവ് മായി ഒന്നിച്ചു ള്ള ജീ വിതതിലാ വാൻവേണ്ടി ഉസ്താത് ദുആ ചെ യ്യ ണെ 😭😭
@sirajuneesasirajnuneesamgd
@sirajuneesasirajnuneesamgd 9 ай бұрын
ഉസ്താദ് ഭർ ത്ത വിന് നല്ല സ്വഭാവം കി ഡാ ൻ അള്ളാ ഹൂ എല്ലാം വി ഷ് മ്മo മറൻ 😭🤲🤲🤲🤲😭😭🤲😭🤲🤲😭🤲🤲🤲🤲😭🤲🤲😭😭😭🤲ഉസ്താദ് കല്യാണം കഴിഞ്ഞു 27വർഷം മായി ഇ ഡാ ക് വശി യ ഉസ്താദ് വി ഡി കാർ കി വെഡി സ ഹീ കൂയ ഉസ്താദ് മക്കൾ ക് ഇഷ്ടം തി ന് ന്നിക്കു ന്നില്ല അവർ ക യ ഒരേ കര്യം ഇട്ട് ല്ല ഉസ്താദ് അവർ അപി മാ നo വെ ണം ഭർ ത്ത് വി ന് നാ ട് ഉള്ള അവർ ഉട്ട് എ ന്ന് പറ യു ന്ന്ത്ത്
@shameerareekkad1974
@shameerareekkad1974 7 ай бұрын
😅😅😊
@rakeeb_cooldude
@rakeeb_cooldude 6 ай бұрын
A
@Nithusilu
@Nithusilu 5 ай бұрын
ഉസ്താദ് ഒരുപാട് പറഞ്ഞു കൊടുത്തു നല്ല ത് ചിന്ദിക്കുന്നില്ല ചെയ്യുന്നില്ല ദുആ ചെയ്യണേ
@RubnaRubnanavas
@RubnaRubnanavas 2 ай бұрын
കടം വിടാൻ ജോലിയിൽ ബർകത്തു ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതേ🤲😭
@shadilmubi8894
@shadilmubi8894 4 ай бұрын
അല്ലാഹുവേ ജീവിതത്തിൽ സമാധാനം തരണേ yaa അള്ളാഹ്
@user-fm4oj1fl1c
@user-fm4oj1fl1c 2 ай бұрын
ഉസ്താദേ ഞാനും ഭർത്താവും കഴിക്കാറുണ്ട് ഞങ്ങൾ ജീവിതത്തിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണം ഈമാനോടെ കൂടിയുള്ള മരണം രണ്ടാക്കും തരണം നാളെ സ്വർഗീയ ലോകത്തുനിന്നും ഒന്നിക്കാൻ ദുആ ചെയ്യണം
@diyafathima8816
@diyafathima8816 9 ай бұрын
എന്റെ ikkak എന്നോട് ഭയങ്കര ഇഷ്ട്ടമാ നടിക്കുന്നവരെ നില നിൽക്കാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@Safeer181
@Safeer181 4 ай бұрын
അൽഹംദുലില്ലാഹ്
@RubnaRubnanavas
@RubnaRubnanavas 2 ай бұрын
ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ
@user-ef7zk7yt1f
@user-ef7zk7yt1f 2 ай бұрын
ഞങ്ങളുടെ ദാമ്പത്യം നല്ലതുപോലെ ആകാൻ ദുആ ചെയ്യണേ ഉസ്താദ്
@fayizkidangayam6484
@fayizkidangayam6484 8 ай бұрын
Barthavinteyum marumakanteyum kadam veedanum joliyil hairum barkathum undavan prathekam apoyum dua cheyyannam usthade
@moinumuhi9473
@moinumuhi9473 9 ай бұрын
Nalla speech
@fathimathmuzaina5836
@fathimathmuzaina5836 3 ай бұрын
Alhamdulilla yanik kalliyanam kazinju 26 varshamai barthavin bayangara snehamanu ad pole yenikum dua cheyanam ustha yepozum ingane snehathilundanum barthavin ayisum aarokiyavum thadik suga mundavanum
@junaidullakt4037
@junaidullakt4037 6 ай бұрын
Alhamdulillah Enneyum makkaleyum ponnu pole nokkunna nalla deenulla ente barthav ,arogyam nalakanenallah
@khairunnisaaathur
@khairunnisaaathur 8 ай бұрын
Dhua cheyyanam usthad 🤲🏼🤲🏼
@home5677
@home5677 9 ай бұрын
Dhuhayil ulpeduthane usthadhe 🏘️🕋🤲🤲🤲
@teluguhd9656
@teluguhd9656 5 ай бұрын
ഉസ്താദ് ഭർത്താക്കന്മാരെ ആത്മാർത്ഥമായി സ്നേഹിക്കുന്നു അവരെ നമ്മോട് ചെയ്യുന്നത് വൻ ചതിയാണ് നാട്ടിൽ വന്നാലും ഗൾഫിൽ പോയാലും അവർക്ക് വേറെ അഫയറുകളാണ് എന്തിനാണ് അവരെ സ്നേഹിക്കുന്നു ഇതൊക്കെ ഭാര്യമാരോട് ചെയ്യുന്ന കൊടും ചതിയല്ലേ ചതിയല്ലേ ചതിയല്ലേ ചതിയാണ്
@Safeer181
@Safeer181 3 ай бұрын
എന്താണ് വിഷയം? 😢
@hibthiyamariyath4912
@hibthiyamariyath4912 4 ай бұрын
കുടുംബം ജീവിതം barakatthilakkannee റബ്ബേ 🤲🤲🤲
@aframueen463
@aframueen463 7 ай бұрын
ഉസ്താദേ ഒരു നാടൻ ആണേൽ പറഞ്ഞു കൊടുക്കാമായിരുന്നു 😢ഇങ്ങളെ പോലെ ഒരു മൂത്തഅല്ലിം ആയി ഒരുപാട് ഉസ്താദുമാരുടെ ശിഷ്യനോട് എന്ത് ഹദീസ ഓദേണ്ടേ 😭കല്യാണം കഴിഞ്ഞിട്ട് 12 വർഷമായി അന്ന് മുതൽ ഞാൻ സന്തോഷമെന്തന്ന് ഞാൻ അറിഞ്ഞിട്ടില്ല 😢ഉമ്മന്റേയും മാറ്റാകുടുംബങ്ങളുടെയും കൂടെ ഇരുന്ന് കുറ്റം പറയും 😢അടിക്കും 😢ഇന്റെ ഉപ്പച്ചി ഒരു സഖാഫിയാ ഉപ്പച്ചിനെ വരെ ചീത്ത പറഞ്ഞിട്ടുണ്ട് 😢.. ഒരിക്കൽ ഇന്നേ അടിച്ചിട്ട് 8 ദിവസം നിസ്കാരത്തിൽ റുക്കൂഹ് ചെയ്യാനും ഇരിക്കാനും ഇനിക്ക് കഴിയൂലായിരുന്നു 😢😢😢ബാത്‌റൂമിൽ പോവുമ്പോൾ ഞാൻ കരഞ്ഞിട്ടുണ്ട്
@rifarifu99
@rifarifu99 7 ай бұрын
😢
@muhammesameer4825
@muhammesameer4825 7 ай бұрын
Ya allah😢. അള്ളാഹു ഖൈർ പ്രധാനം ചെയ്യട്ടെ..
@lamiyapm9217
@lamiyapm9217 6 ай бұрын
Read Morning and evening azkar . Read quran. Allahuvinod mathrm sangadam parayuga.
@shabnakld2021
@shabnakld2021 4 ай бұрын
Ya Allah
@aseenashareef8532
@aseenashareef8532 4 ай бұрын
😮😢
@user-ng2nv7ru1v
@user-ng2nv7ru1v 8 ай бұрын
Barthavinte pinakkam maran usthath dua cheyyane
@ajsalaju5647
@ajsalaju5647 9 ай бұрын
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹
@sirajuneesasirajnuneesamgd
@sirajuneesasirajnuneesamgd 9 ай бұрын
ഉസ്താദ് അലൈകും ഉസ്താദ് മ കളു ളെ കല്യാണം കഴിഞ്ഞു 8വ ർ ഷ് മായി പ്രശ്നം അവിടെ ഉസ്താദ്മരു മ കൻ റ്റെ വാ പ്പാ യു o പെ ങ്ങ് മാരി o കുടിഅവർ വിട് വെ കാ ന് സ മ്മ ദ് കു ന്നില്ല സ്ഥലം ത്ത് ബെൽ ട്ട് വർ ത്ത് വിട് വെ കാ ൻ സമ്മ ദി കു ല്ല
@trackmedia682
@trackmedia682 4 ай бұрын
@@sirajuneesasirajnuneesamgd d
@hafsatha7847
@hafsatha7847 10 күн бұрын
എന്റെ ഭർത്താവ് പുലി യാണ് ഉസ്താദ് ദുആ ചെയ്യണം
@AsifAsif-fh5eh
@AsifAsif-fh5eh 8 ай бұрын
ഭർത്താവിന്റെ കൈവിഷം ബത്തിലാവാൻ ദുആ ചെയ്യണേ ഉസ്താദേ
@arimbrajaleelvlog7
@arimbrajaleelvlog7 8 ай бұрын
സ്വലാത്ത് ചെല്ലുക.
@Moideenkutty.U.K.Moideenkutty.
@Moideenkutty.U.K.Moideenkutty. 4 ай бұрын
നിങ്ങളുടെ ദുഹാ അള്ളാ സികരിക്കില്ലേ
@fouziyafouzi8861
@fouziyafouzi8861 6 ай бұрын
Usthade anik vendit dua cheyane barthavinte sneham kittaan😭🤲
@muhammesameer4825
@muhammesameer4825 6 ай бұрын
അള്ളാഹു ഖൈർ നൽകട്ടെ
@fayizkidangayam6484
@fayizkidangayam6484 8 ай бұрын
Molk hairum barkathum ulla veed undavan usthad apoyum prathekam dua cheyyannam usthade
@shamsiyashamzzz
@shamsiyashamzzz 7 ай бұрын
Alhamdulillah ellam nalladhum cheethadhum thannadhine allahuvine sthudhii.... alhamdulillah
@hizuvlog2192
@hizuvlog2192 7 ай бұрын
ദുഅഃ ചെയ്യണേ ഉസ്താതെ 😢
@ayishabieatha8092
@ayishabieatha8092 8 ай бұрын
ഉസ്താദ് ദുആ ചെയ്യണം
@ayishajebin9260
@ayishajebin9260 8 ай бұрын
Alhamdulilla. Njangalum usthad parayunnath poleyullajeevithaman jeevithathil hairum barakathum undavn duscheyyane usthad. Ente ekkakdeergayussum aafiyathum undavan dua cheyyane
@fathimahiba6064
@fathimahiba6064 7 ай бұрын
. എനിക്കും വേണ്ടി ഉസ്താദ് ദുആ ചെയണം
@salmathriyas4712
@salmathriyas4712 7 ай бұрын
ഉസ്താദേ ദുആ ചെയ്യണേ
@MuhsinaMuhsi-ej3bj
@MuhsinaMuhsi-ej3bj 4 ай бұрын
വീട് അവാൻ ഉസ്താദ് പ്രത്യകം ദുഹ ചെയ്യണം
@user-lv1uw3iz8o
@user-lv1uw3iz8o 8 ай бұрын
Alhamdulillah ella karyangalum ente bharthavilund.nilanilkan dua cheyane usthade
@shihabsiya4457
@shihabsiya4457 8 ай бұрын
അൽഹഠദുലില്ലാ 👍 അൽഹഠദുലില്ലാ അള്ളാഹ 🌺🌺🌺
@badhusfamily
@badhusfamily 8 ай бұрын
എന്റെ ഭർത്താവിന്ന് എന്നോട് ഒരു സ്നേഹം ഇല്ല ഞാൻ എന്തു പറഞ്ഞാലും ഒന്നും കേൾക്കുല
@arimbrajaleelvlog7
@arimbrajaleelvlog7 8 ай бұрын
എല്ലാo ശെരി ആകും
@fathimathasni6066
@fathimathasni6066 8 ай бұрын
എന്താണ് നിങ്ങൾ പറയുന്നത്, സ്നേഹം ഉണ്ടാകും അത് പറയാത്തത
@shahidvp6977
@shahidvp6977 8 ай бұрын
​@@fathimathasni6066എല്ലവരും പ്രകടിപ്പിക്കില്ല പുരുഷൻ മാർ ഉള്ളിൽ ഉണ്ടാവും
@rinurinu8082
@rinurinu8082 7 ай бұрын
🥲🤲🏼
@safnafathima3200
@safnafathima3200 7 ай бұрын
M😅
@abdullatheef3203
@abdullatheef3203 5 ай бұрын
Alhamthu lillah thuniyavilum ahirathilum njagale orumipikane nathaa😢 afiyathum arogiyavum thirgayousum nalgane allah 🤲🏻🤲🏻🤲🏻🤲🏻😢😢😢
@kayyoomab4568
@kayyoomab4568 9 ай бұрын
Usthadhe njghalude dabathya jeevithathil barkath labikan dua cheyyane 🥺🤲🤲
@sajeenakinni1823
@sajeenakinni1823 6 ай бұрын
ഉസ്താദ് ഞാനും എന്റെ ഭർത്താവും ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കും എന്റെ ഭർത്താവ് ഞാൻ ജയിക്കുന്ന ഭക്ഷണപാത്രം എടുത്തു കളയും എന്നെ കഴിക്കാൻ സമ്മതിക്കില്ല
@Mksirajj4477
@Mksirajj4477 8 ай бұрын
Alhamdulillah
@mariyam7142
@mariyam7142 26 күн бұрын
suppar. speech
@nafeesa2567
@nafeesa2567 8 ай бұрын
Alhamdulillah 🤲
@abdulkadar5907
@abdulkadar5907 3 ай бұрын
ഭർത്താവിൻറെ എന്നോട് സ്നേഹം വരാൻ മനസ്സിൽ എപ്പോഴും സന്തോഷത്തോടെ കഴിയാൻ
@richuridhuvlog4355
@richuridhuvlog4355 8 ай бұрын
അള്ളാഹു 🤲
@syedmuhammedsyed2936
@syedmuhammedsyed2936 9 ай бұрын
എന്റെ പുന്നാര ഉസ്താദ് നിങ്ങളുടെ വാവ് കേൾക്കാൻ എല്ലാം നല്ല രസമുണ്ട് പറയുന്നതുപോലെ എല്ലാം ചെയ്യുകയും ചെയ്യാം എന്നിട്ടും അനുസരണക്കേട് കാണിക്കുന്ന പെണ്ണുങ്ങളെ എങ്ങനെയാണ് നന്നാക്കി എടുക്കുക നിങ്ങളുടെ നീട്ടലും നന്നായിട്ടുണ്ട് അതെല്ലാം നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു ഇനിയെല്ലാം പറയാനേ പറ്റുകയുള്ളൂ
@shabanachenniyen9323
@shabanachenniyen9323 8 ай бұрын
Mm
@lamiyapm9217
@lamiyapm9217 6 ай бұрын
Snehathil paranju kodukuna. Snehathiloode paranju kodukuga
@shameebantshemi7542
@shameebantshemi7542 8 ай бұрын
ദുആ ചെയ്യണം 🤲
@ShahanaShahana-ig2ld
@ShahanaShahana-ig2ld 6 ай бұрын
Usthade nhgale kallyanam kaij 4 month ayi allahamdullillah allahamdullillah enik vishamam enth enn ariyikathe ane enna husband um family nokkunne allahamdullillah allahamdullillah ellavarkum afiyathulla theerka ayuss undavan igal dhua cheyyanam marwnam vare e sneham nilanilkanum dhua cheyyane
@riazabdulhameed8074
@riazabdulhameed8074 8 ай бұрын
💚صلى الله على محمد صلى الله عليه وسلم💚💚
@AyshaSameer-wn3ju
@AyshaSameer-wn3ju 3 ай бұрын
കുടുംബ ജീവിതത്തിൽ ബർക്കത് ഉണ്ടാവാൻ ദുആ ചെയ്യണേ 😢
@azlain9457
@azlain9457 7 ай бұрын
Aameen 🤲🏻
@user-bm7zl5nf7q
@user-bm7zl5nf7q 6 ай бұрын
Yette ഭർത്താവ് നന്നാവന് ദുഹാഹ് ചെയ്യണം
@Rufi843
@Rufi843 8 ай бұрын
ഉസ്താദേ,എന്റെ ഭർത്താവ് എന്നെ ഭർത്താവിന്റെ വീട്ടുകാരെ നിർബന്ധത്തിന് വേണ്ടി ത്വലാഖ് ചൊല്ലുകയാണ്.ഉസ്താദേ, നല്ല സങ്കടത്തിലാണ്. സഹിക്കാൻ കഴിയുന്നില്ല ഉസ്താദേ..... ഉസ്താദ് ദുആ ചെയ്യണം.
@rashiplr2445
@rashiplr2445 8 ай бұрын
😢😢
@salwa7758
@salwa7758 8 ай бұрын
😢
@Alhamdulillah.556
@Alhamdulillah.556 5 ай бұрын
😢🤲
@hannadiya4636
@hannadiya4636 4 ай бұрын
😢
@Safeer181
@Safeer181 4 ай бұрын
അള്ളാഹു എല്ലാവർക്കും ഹിദായത് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
@fayizkidangayam6484
@fayizkidangayam6484 8 ай бұрын
Barthavinte jori shifayavanum Sobavam nanavanum swalihavanum dua cheyyannam usthade
@Sharpshop144
@Sharpshop144 3 ай бұрын
ഉസ്താദേ എന്റെ ഭർത്താവ് ഞാൻ കുരുത്തം കേട്ട ജന്തു ആണ് പിന്നെ ഉപ്പക്കും ഉമ്മക്കും വിളിക്കും റൂമിൽ ഉള്ള സാധങ്ങൾ മക്കളുടെ ആണ് പറഞ്ഞു കൊടുക്കും
@ArshadP-et1dn
@ArshadP-et1dn 2 ай бұрын
Enne snehikanulla manassu ente bharthavinundavan usthad dua cheyyane😢😢😢😢😢😢
@subairbp6442
@subairbp6442 8 ай бұрын
Usthade ente Nikkah kayinj oru maasam aayappol barthaav call cheyyalillaa sihr,kanner ,virayal,maanasika prayaasam aanannokkeyan paranjirunnath ippol enne vendaan paranjuu 😢 usthade hairaaya raahathulla barakkathulla swalihaya barthaavine kittaaan Dhuha cheyyanam usthade
@mohammedmusthafa1341
@mohammedmusthafa1341 9 ай бұрын
Mashaallah
@LovelyGazelle-jt7mp
@LovelyGazelle-jt7mp 4 ай бұрын
- ustha duayil ulpeduthane
@abdulkareem-xv1nu
@abdulkareem-xv1nu 8 ай бұрын
Mon hifz poorthiyavan vendi dua cheyyane
@nazwinoushad3893
@nazwinoushad3893 8 ай бұрын
Aameen
@Hajara-vm5xl
@Hajara-vm5xl Ай бұрын
എന്റെ ജക്കാക്ക് കച്ചവടത്തിൽ ബറക്കത്തുണ്ടാവാൻ ദുആ ചെയ്യും
@HannathHadiya
@HannathHadiya 8 ай бұрын
അൽഹംദുലില്ലാഹ് ഇതുപോലത്തെ ഭർത്താവിനെയാണ് എനിക്കും കിട്ടിയത്
@ritardogaming6028
@ritardogaming6028 8 ай бұрын
👍🏼👍🏼Alhamdulillah
@pajjukutta3290
@pajjukutta3290 3 ай бұрын
Annod sneham varan usthad dua cheyyanam 🤲
@fayismuhammad3151
@fayismuhammad3151 8 ай бұрын
ഉസ്താദ് ദുആ ചെയ്യ്നം
@AseesAsee-uo9yr
@AseesAsee-uo9yr 6 ай бұрын
Masha allah
@CartoonLokam-td1in
@CartoonLokam-td1in 8 ай бұрын
Koode irunnu kazhikkam ennu vijarichittu karyamilla ustade aa manushyan phoninn erangande
@NaseemaOk-sk1zz
@NaseemaOk-sk1zz 8 ай бұрын
Ameen
@user-xp2by9rk6l
@user-xp2by9rk6l 5 ай бұрын
Duaa cheyyannam eru lokathum orumich snehathodey jeevikkaan
@pajjukutta3290
@pajjukutta3290 3 ай бұрын
Ante bharthavin oru sneham illa ellavare enthalo paranjitt kodthitt anneyum kunjineyum snehikunnilla usthad dua cheyyanam 🤲🤲🤲
@fahimfahim7067
@fahimfahim7067 4 ай бұрын
Mashalla 👍
@subaidabasheer8181
@subaidabasheer8181 2 ай бұрын
usthade ദുഹയിൽ ഉൾപ്പെടുത്തണം
@abidahawwabi7179
@abidahawwabi7179 8 ай бұрын
Sathyam😢
@Hathim123
@Hathim123 2 ай бұрын
Usthadey anik antey ഭർത്താവ് anu paranal anik jeevan anu athukondu thanea njan allam chayethukodukum Pakshe avark therichan umma mathram mathi anod narea samsarikan polum samayam illa kuday irikilla ☹️😢🥺mathi aye ithrayum snehichit avar antha manasilakathath duha chayanea😭
@hasnaashiq3256
@hasnaashiq3256 7 ай бұрын
Enneyum kudumbatheyum duayil ulppeduthane
@Seena-xl4ip
@Seena-xl4ip 9 ай бұрын
@Sharpshop144
@Sharpshop144 3 ай бұрын
ഉസ്താദേ എന്റെ ഭർത്താവ് എനിക്ക് തന്നില്ലെങ്കിലും നാട്ടേരെ സഹായിക്കുകയും ആളുടെ മലകൾക്കുംകൊടിക്കും
@fayizkidangayam6484
@fayizkidangayam6484 8 ай бұрын
Mon darask poyi usthade nallonnam padikkan usthad apoyum prathekam dua cheyyannam usthade
@MuneeraJaleel-nx7qu
@MuneeraJaleel-nx7qu 3 ай бұрын
ദുആ ചെയ്യണം ഉസ്താദേ
@AminaAminapm
@AminaAminapm 8 ай бұрын
❤❤❤
@MohammedRafiKareem
@MohammedRafiKareem Ай бұрын
Alhamdulillah ente husband ❤❤❤❤
@naseefnase7859
@naseefnase7859 8 ай бұрын
എൻ്റെ ഭർത്താവിന് ചിലവിന് തരാനും വീട് പണി പൂർത്തിയാക്കാൻ തോന്നിപ്പിക്കണേഅളളാഹ്
@blueberry7985
@blueberry7985 8 ай бұрын
Utharavadithamillathavan tharilla
@Alhamdulillah.556
@Alhamdulillah.556 5 ай бұрын
🤲
@noufalpunnakkadan
@noufalpunnakkadan 20 сағат бұрын
ഉസ്താത് ദുഹ ചെയ്യണം
@jannahsworld1551
@jannahsworld1551 Ай бұрын
Dua il ulpeduthanee..,
@user-ze8po5fz5f
@user-ze8po5fz5f 8 ай бұрын
Ameen ameen
@diyalulu4077
@diyalulu4077 3 ай бұрын
Usthaade inganeyoru barthavine aayirunnu inkk kitteene..pakshe padacha rabb adikam aayuss koduthilla😢
@rahamol
@rahamol 8 ай бұрын
Amèen
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,9 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН