മക്കളില്ലാതെ വിഷമിക്കുന്നവരാണ് ഞങ്ങൾ പടച്ചവനെ കൊടുത്ത മക്കൾക്കു നീ ആയുസും ആഫിയത്തും നൽക് റബ്ബേ 🤲🤲
@rafirafee7994 жыл бұрын
ആമീൻ
@fathima55264 жыл бұрын
Ameen
@muhammedmidhilaj62304 жыл бұрын
ആമീൻ
@shahnazabdulshukoor37704 жыл бұрын
ആമീന്‍
@sanumanjeri24314 жыл бұрын
Ameen
@faseelarazid31994 жыл бұрын
ഒന്നും പറയാൻ അറിയാത്ത മക്കൾക്ക് ഒരു രോഗവും തരല്ലെ റബ്ബേ... Aa പൊന്നുമോൻ സ്വർഗ്ഗത്തിൽ പാറി നടക്കുന്നുണ്ട് . മാതാപിതാക്കൾക്ക് ക്ഷമ നൽകട്ടെ...ആമീൻ
@fizasworld56444 жыл бұрын
Aameen
@ibrahimkt75424 жыл бұрын
Aameen
@munnailfafathima31154 жыл бұрын
ആമീൻ
@anshidhaakbar59954 жыл бұрын
ആമീൻ...
@mumusvlog44184 жыл бұрын
Aameen
@rahoofck41754 жыл бұрын
ഒരു മാതാവിനും പിതാവിനും ഒരിക്കലും കണ്ടു നിൽക്കാൻ കഴിയാത്ത അവസ്ഥ നാഥാ ഞങ്ങളുടെ മക്കൾക്കു നീ ദീർഗായുസ് നൽകണേ ആമീൻ
@mehvinstips4 жыл бұрын
aameen
@nagaatoo.20094 жыл бұрын
Aameen
@haleemathusahadiya47014 жыл бұрын
Aameen
@shayaansworld96654 жыл бұрын
Aameen
@fouzifazifazi78584 жыл бұрын
Ameen
@ammumenon14044 жыл бұрын
ആ കുഞ്ഞുമുഖം കണ്ടിട്ടു സഹിക്കാൻ കഴിയുന്നില്ല... 🙏🙏🙏
@nasifsifu5224 жыл бұрын
Subhanallah 😞... ആ മാതാപിതാക്കൾക്ക് റബ്ബ് ക്ഷമ നൽകട്ടെ.... പൊന്നു മോനോടൊപ്പം അവരെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ.. ആമീൻ 🤲😔
@munnailfafathima31154 жыл бұрын
😥😥നാഥാ... പൊന്നോമന മക്കളെ കാക്കണേ.. യാ അല്ലാഹ് 🤲🤲ആമീൻ
@hamdanmonmon40644 жыл бұрын
Aameen
@hibaashraf87184 жыл бұрын
Aameen
@sajimishan26974 жыл бұрын
ആമീൻ
@mehvinstips4 жыл бұрын
aameen
@mohamedmusthafank4 жыл бұрын
Aameen
@jayamolpj68564 жыл бұрын
ഈ കുഞ്ഞിന്റെ മുഖം കാണുബോൾ സകടം അടക്കാൻ ആവുന്നില്ല ... ന്റെ മോളെ പോലെ തോന്നുന്നു ആ മാതാപിതാക്കൾക്കു സകടം സഹിക്കാനുള്ള അനുഗ്രഹം കൊടുക്കണേ ദൈവമേ...
@nashamehrin89674 жыл бұрын
ഇങ്ങനെ ഒരു വിധി ഒരു മാതാപിതാക്കൾക്കും നൽകല്ലേ നാഥാ.. 🤲🤲🤲..
@shajeenaraafishejiraafi73004 жыл бұрын
അള്ളാഹു വേ ഇങ്ങനെയൊരു അവസ്ഥ ആർക്കും വെക്കല്ലേ നാഥാ 😢😢😢.എല്ലാ മക്കൾക്കും ദീർഘ യുസ്സ് കൊടുക്കണേ നാഥാ
@Songmedia39114 жыл бұрын
Aameen
@salsabineee23154 жыл бұрын
വിഷമിക്കരുത് ആ പൊന്നുമോൻ നാളെ സ്വർഗ്ഗ പൂന്ദോപ്പിൽ ഉമ്മൻടെയും ഉപ്പാന്റെ യും കയ്യ് പിടിച്ചു നടക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲🥺
@Cooktalkwithmehabu4 жыл бұрын
Aameeen....
@muhamedrafan48064 жыл бұрын
Aameen
@sajnabilal31924 жыл бұрын
ആമീൻ 😥😥😥😥😥😭😭😭😭
@Xthetic_Creation_20394 жыл бұрын
Aameen
@storyz78324 жыл бұрын
Ameen
@rajeenac76014 жыл бұрын
അല്ലാഹുവേ അവനെയും ഞങ്ങളെയും. നിന്റെ സ്വർഗത്തിൽ ഉൾപെടുത്താണെ
@shifashifana1464 жыл бұрын
ആമീൻ യാ റബൽ ആലമീൻ. സ്വർഗത്തിൽ വെച്ച് ബാപ്പയും മകനും ഉമ്മയും സുഗമായി സന്ദോഷമായി കഴിയട്ടെ 🤝
@mohamedmusthafank4 жыл бұрын
Aameen
@fatheemaah51524 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@shakeercv61694 жыл бұрын
ആ മാതാപിതാക്കൾക് ക്ഷമ നൽകണം അള്ളാ നാളെ പരലോകത്തു അവർ കണ്ടുമുട്ടാനും സ്വർഗ പൂകാവിൽ ഒരുമിച്ചു കൂടാനും തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲😪
@nuzavlog85864 жыл бұрын
നമ്മുടെ പൊന്നോമന മക്കളേ നീ കാക്കണേ നാഥ 😢🤲🤲
@razraz13044 жыл бұрын
Aameen
@ayishariyasayisha42404 жыл бұрын
ഇങ്ങനെ ക്രൂരത ചെയ്തിട്ട് എന്തിനാ ഡോ ജീവിക്കുന്നെ ഇങ്ങനത്തെ വാർത്ത താങ്ങാൻ കഴിയുന്നില്ല . എന്ത് ക്യൂട്ട് കുഞ്ഞായിരുന്നു 😩😭😭
@deepuvijayan14074 жыл бұрын
ഏത് ഹോസ്പിറ്റലിൽ ആണിത്....... ദൈവമെ ഇതൊന്നും കേൾക്കാൻ പറ്റുന്നില്ല....
@sulaikhasulaikhav5734 жыл бұрын
ഒരു മാതാ പിതാക്കൾക്കും ഇങ്ങനെ ഒരവസ്ഥ തരല്ലേ റബ്ബേ. എല്ലാമക്കൾക്കും ആഫിയത്തും ആരോഗ്യവും ആയുസും നൽകണേ റബ്ബേ. ആ പൊന്നുമോനെ സ്വർഗത്തിൽ വെച്ച് കാണാൻ ആ മാതാപിതാക്കൾക്ക് തൗഫീഖ് നൽകട്ടെ ആമീൻ..
@shaanzzz29684 жыл бұрын
കണ്ണീരോടെ വായിക്കാൻ കഴിഞ്ഞുള്ളൂ 😭😭
@arshadkpikr38194 жыл бұрын
ആ മോന്റെ കുടുംബത്തിന് സമാദാനം കൊടുക്കണേ അള്ളാ ഇനി ഇങ്ങനെ ഒരാൾക്കും എത്തികാദിരിക്കട്ടെ
@techmachan70613 жыл бұрын
ആ മാതാവിനും പിതാവിനും ക്ഷമ കൊടുക്കട്ടെ റബ്ബ്. നാളെ അല്ലാഹുവിന്റെ സ്വർഗപൂത്തോപ്പിൽ ഒന്നിച്ചു കൂട്ടട്ടെ. അവരേയും നമ്മളെയും
@abdullapoovancheeri71644 жыл бұрын
ആ ഡോക്ടറെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം
@shahansheha6414 жыл бұрын
Valiya nashtam sambavichittum athinu karanamaya aa doctor deyum hospital nteyum name enthinu vendi parayathirikkunnu...
@gopikabiju10a784 жыл бұрын
Ethu kettittu doctor anastha mathram vere evide kondu poyirunnekilum mon reshapettene kalichirunna kunju onnumariyathe paran kazhiyathe ennekumayi muthu poyi
@nasilanasi39954 жыл бұрын
കണ്ണ് നിറഞ്ഞ വീഡിയോ എല്ലാവർക്കും നല്ലത് മാത്രം ഉണ്ടാവട്ടെ
@toweroflight93724 жыл бұрын
റബ്ബിൻ്റെ ഖളാ ആണ്.തീർച്ചയായും പൊന്നുമോൻ സ്വർഗത്തിൽ ഉപ്പക്കും ഉമ്മക്കും സീറ്റ് ബുക്ക് ചെയ്തിട്ടുണ്ടാവും. ഞങ്ങളും ഇതേ അനുഭവസ്ഥരാണ്...
@rafkhanarafi4 жыл бұрын
യാ അല്ലാഹ് ഈ ഒരു അവസ്ഥ ഒരാൾക്കും വരുത്തല്ലേ.. താങ്ങാൻ കഴിയുന്നില്ല റഹമാനെ .... അല്ലാഹുവേ ഞങ്ങളുടെ മക്കൾക്ക് ആഫിയത്തോടെയുള്ള ദീർഗായുസ് നൽകണേ ആമീൻ 🤲🤲🤲🤲
@amishalamk6354 жыл бұрын
Aameen.padachavan nigaleyum anugrhikatte
@fouziyafousi67574 жыл бұрын
യാ അള്ളാ ആ മാതാപിതാക്കൾക്ക് സ്വർഗം കൊടുക്കട്ടെ😭
@musthafakc10484 жыл бұрын
ആ ഡോക്ടറെ നിയമത്തിന്റെ മുൻപിലേക്ക് കൊണ്ടു വരൂ pl
@mumandbabymalayalam3 жыл бұрын
So cute vava..engane sahikkum
@bitharockson97774 жыл бұрын
കണ്ണീരോടെ ആണ് ഞാൻ ഇ വീഡിയോ കണ്ടത്. ഇ വിഡിയോയിൽ ഹോസ്പിറ്റലിന്റെ പേരെയും ഡോക്ടറുടെ പേരും വെക്കണമായിരുന്നു. ഒരു മാതാപിതാക്കൾക്കും ഇ അവസ്ഥ ഇനി ഉണ്ടാകരുത്
@finooschannel14334 жыл бұрын
അള്ളാഹുവേ ഞങ്ങളുടെ പിഞ്ചോമന മക്കളെ നീ കാത്തു രക്ഷിണമേ. നാഥാ നീ തന്നപ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കല്ലേ. മക്കൾ മരിച്ച മാതാപിതാക്കൾക്ക് നീ ക്ഷമയും സമാധാനവും കൊടുക്കണേ 🤲🤲🤲🤲🤲🤲
@unnimuthanentelokam4 жыл бұрын
Allahh 😰😰😰😰😰
@shahana95634 жыл бұрын
Avare Allahu Swarkathil Orumipikatte Ameen
@afsalmd41784 жыл бұрын
അല്ലാഹുവേ അവനെയും ഞങ്ങളെ യും നിന്റെ കാരുണ്യം കൊണ്ട് സ്വർഗത്തിൽ ആക്കണമേ നാഥാ
അല്ലാഹുവേ നിന്റെ തീരുമാനം ഇതായിരിക്കും. ആ പുഞ്ചിരി കണ്ടു കൊതി തീരും മുന്പേ... റബ്ബേ സഹിക്കുന്നില്ല. ആ മാതാവിനും, പിതാവിനും ക്ഷമ നൽകണേ അല്ലാഹുവേ...
@khadeejakhadeeja9734 жыл бұрын
Aameen
@rafeedsc93644 жыл бұрын
അല്ലാഹു ആ മകന് സ്വർഗ്ഗത്തിലെ പുടവ വിരിച്ചു കൊടുക്കു മാറാകട്ടെ എഴുത്ത് കരയാതെ എഴുതാൻ പറ്റുന്നില്ല നമ്മുടെ എല്ലാ മക്കൾക്കും അള്ളാഹു ദീർഘായുസ്സ് കൊടുക്കു മാറാകട്ടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ ആ മകന്റെ കൂടെ നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@nejeelaponnuzz34394 жыл бұрын
ഏത് ഡോക്ടർ ആയാലും ഇത്ര ദുഷ്ടത്തരം പാടില്ല
@ramsiharisramsimol.e53484 жыл бұрын
Athile oro vari kelkkumpozhum hridaya midippu koodivannu.ariyathe kannagu niranju poi.appo ningal enthumathram vedanichu kanum.ella preyasangalum allahu matti tharatte.swargathil makanodoppam oru michu koodan allahu thowfeekku nalkatte .Aameen.....
Ee post fbil ettathu 2019 April 16 aanu. Apol aa kunju mon വിട പറഞ്ഞിട്ട് 2 years 4 Month aayikaanumaloo. Aa മോന്റെ ummakk എല്ലാം sahikan Allah thoufeek നല്‍ക
@mufliyaworldmufi87704 жыл бұрын
Allah aamonodoppam subargathil aummaneyum uppaneyu.m ethikkumaragatte
@fathimaabdulsamad10544 жыл бұрын
@@sanas6106 thanne ara kanakk padippiche hindi masho?? Aa kuttiyude frst death anvrsyk anu ee post ittath . Then aa kutti marichit ipo 2 yr and 4 mnth ayi. Crct alle??
@faseelaanzil36154 жыл бұрын
Aameeeeen.... Allahu a pithaavinte dua khabool cheyyattey.... 😢🤲🤲🤲
@ashmishamvi96574 жыл бұрын
Ya allah😥
@iboosmyworld89574 жыл бұрын
Ameen😥
@sareenaak60544 жыл бұрын
Aameen... Allah parents nni samaadanam kodukkatte.
@laijukarthikeyan4 жыл бұрын
Ente athe anubhavam.ee profile kanunna mole oru drohi konnu
@mubarakfasi1544 жыл бұрын
Aameeen🤲🤲😥😥😥😥😥
@alphiyafalphiya61444 жыл бұрын
Nisara karyangalkku polum nammal nammude ponnu makkale adikkarunde athu avare eshtamallathathukondalla avar nannavan vendi ane .....Ennal avarude maranam nammale thakarthu kalayum.....Ningal vishamikkaruthu nale swargathil kay pidichu kayattan ningalkku oru ponnu mon unde
@aaroosdreams40724 жыл бұрын
ഇതുപോലെ എൻറെ മകളും എൻറെ കൺമുന്നിൽ വച്ചാണ് പോയത് അതുവരെ എന്നോട് സംസാരിച്ചിരുന്നു പെട്ടെന്ന് അവളുടെ ശരീരം തണുത്തു.ഞാൻ മാത്രമാണ് ഐസിയുവിൽ അവളോടൊപ്പം ഉണ്ടായിരുന്നത് എൻറെ മകൾ എന്നെ വിട്ടുപോയി എട്ട് മാസമായി ആയി.ഇപ്പോൾ ഇത് കേട്ടപ്പോൾ .......
sorey njhan chirichadalla allhaa ee vartha kettal aara chirikkyaa sattyaittum chirichadhalla njhan karayunna stikkeralle ittadh padachonane satyem enne thettuddharikkarudh aa news nirakannugalodeyaa njhan keattad aa monte mugem allhaa
@malabarpenn19884 жыл бұрын
@@ummermp1180 appol aa chiriyude cumment delete cheyyoo
@shahihashi14004 жыл бұрын
ഒരു ഡോക്ടറെയും എനിക്കിപ്പോൾ വിശ്വാസം ഇല്ല അനുപവങ്ങൾ ഉണ്ടാവുമ്പോഴാണ് എല്ലാവർക്കും മനസ്സിലാവുക എന്റെ മോൾ മരണപ്പെട്ടിട്ട് രണ്ടു വർഷം കഴിഞ്ഞു നമ്മൾ മക്കളെ എല്ലാം ഡോക്ടറെ വിശ്വസിച്ചു ഏൽപ്പിക്കരുത് നമ്മൾ പറഞ്ഞത് അനുസരിക്കാതെ ഡോക്ടർ ചെയ്യുകയാണെങ്കിൽ തീർച്ചയായും വേറെ ഹോസ്പിറ്റലിൽ കൊണ്ടു പോണം. ഡോക്ടർമാരുടെ അശ്രദ്ധ കാരണം എത്ര കേസുകൾ നമ്മൾ കേൾക്കുന്നു പിന്നെ എല്ലാം വിധിയാണെന്ന് കരുതി എല്ലാം ക്ഷമിക്കുന്നു
@muhammedaboobakkar82174 жыл бұрын
امين امين امين يارب العالمين ببركة رسول الله صلى الله عليه وسلم.
@pinkey12334 жыл бұрын
ഇതേ അവസ്ഥയിൽ ഞാനും കടന്നുപോയി എന്റെ പൊന്നു മോളുടെ മരണം നേരിട്ട് കണ്ട ഒരു അമ്മ കൂടി ആണെന്ന് ഞാനും ആ അവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ ഭഗവാനെ
@shihanajaseem60044 жыл бұрын
Aaaa ummakum vaappakkum vendi kaaath nikkunnundavum mon.....Avare swargathilek kootikond povan❤
@mohammedunni94404 жыл бұрын
Enganee ulla doctor maare thallikollanam Vishamikkanda broo Aa ponnu mon ennum nigalee koode ind vidhi anganee aayirikkum muthumonee swargathil vrchu ningalee kayyi pidichu nadakkan vidhi aakkatte padashon God bless you brooo
Yaaallah.evideya avarude veed aa monte ummane kanan thonnunnu
@soudabia17734 жыл бұрын
നിങ്ങൾ ക്ഷമിക്കുക അള്ളാഹു ക്ഷമ നൽകട്ടെ ആമീൻ നമ്മളെക്കാൾ നമ്മുടെ റബ്ബ് അവനെ പൂർണമായും ഇഷ്ടപ്പെടുന്നുണ്ട് അവൻ സ്വർഗ്ഗലോകത്തെ കുഞ്ഞു ശലഭങ്ങളിൽ ഒരുവനായി pariparakkunnundavum
@nejeelaponnuzz34394 жыл бұрын
അല്ലാഹു ആ പൊന്നു മോനെ കബറിടം സ്വർഗ്ഗം ആകണേ അള്ളാ ആമീൻ