വെറുതെയല്ല പെൺപിള്ളേർക്കൊന്നും ഇപ്പോൾ കല്യാണം വേണ്ടാത്തത്.. ഫ്രീഡം വേണ്ടേ
@PriroritizeurselfАй бұрын
എനിക്ക് തോന്നുന്നു പുറത്ത് പറയാൻ കൊള്ളാത്ത എന്തോ കാര്യം പറഞ്ഞു അവൻ അവളെ ഭീഷണിപ്പെടുത്തുന്നു
@rejithaanilkumar6874Ай бұрын
ഇവള് കാരണം സത്യസന്ധമായി കേസ് കൊടുക്കുന്നവരെപ്പോലും സമൂഹം സംശയദൃഷ്ടിയോടെ കാണാൻ തുടങ്ങി. കുറച്ച് നാള് കഴിയുമ്പോൾ ഇവളുമാരൊക്കെ അവൻ്റെ കൂടെത്തന്നെ തിരിച്ച് പോയാലോന്നാ പോലീസ് കാര് പോലും ചോദിക്കുന്നത്.
@2310roАй бұрын
അവൾ തന്നെ അല്ലെ പറഞ്ഞത് രാഹുൽ ഏട്ടൻ പാവം ആണ്. ഞാൻ കള്ളം പറഞ്ഞു രാഹുൽ ഏട്ടനെ മനപ്പൂർവം കുടുക്കിയത് ആണ് എന്നൊക്ക.. അപ്പൊ അവൾ തന്നെ അനുഭവിക്കട്ടെ അല്ലാതെ നമ്മൾ ഇപ്പൊ എന്താ പറയാ.. 🤔
@SiniGopalanАй бұрын
correct ആണ് althwaf പറഞ്ഞതൊക്കെ, ആ പെൺകുട്ടി എന്തൊക്കെയാ അന്ന് പറഞ്ഞത്.. ആദ്യം ഉപദ്രവിച്ചു ന്ന് പറഞ്ഞു പിന്നെ ഇല്ലാന്ന് പറഞ്ഞു. ഇതിലേതാ ശെരീന്നാ വിശ്വസിക്കണ്ടേ 🤔🤔
@priyankavictor111Ай бұрын
ആ പെൺകുട്ടിയോട് ദേഷ്യമുണ്ട് പക്ഷേ അതിൻറെ സാഹചര്യം എന്താണ് എന്നറിയില്ല ,ഈ പേട്ടൻ അടുത്ത് തന്നെ ആ പെൺകുട്ടി പെട്ടു പോയല്ലോ..... പാവം അച്ഛനും അമ്മയും തെറ്റായ ഒരാളെ മകൾ കല്യാണം കഴിച്ചത് ഓടുകൂടി മനസ്സമാധാനം നഷ്ടപ്പെട്ടവർക്ക്, ആ പെട്ടൻ ഏട്ടനെ ഇനിയെങ്കിലും നിയമത്തിനുമുന്നിൽ ശിക്ഷിക്കപ്പെടണം നല്ല ഇടി കിട്ടിയാൽ തീരാവുന്ന അസുഖം മാത്രമുള്ളു .
@public_prАй бұрын
എൻ്റെ അപ്പുറതാണ് ഈ നീമയുടെ വീട് Maliankara College ൻ്റെ Opposite 🧐🫢 അതുകൊണ്ട് Social Media വഴി ഞാൻ പ്രതിക്കരിക്കുന്നില്ല🙏
@hashifamou2867Ай бұрын
Iyal enthanu sathyavastha
@PriroritizeurselfАй бұрын
അതെന്താ നിനക്ക് പ്രതികരിച്ചാൽ
@sreeAditiАй бұрын
😅😅@@Priroritizeurself
@aryasaji2559Ай бұрын
@@Priroritizeurself😂😂😂😂
@SyamChandran-j5vАй бұрын
നിങ്ങടെ പേര് പോലും ഒർജിനൽ അല്ല ഫേക്ക് ഐഡി ആണ് പിന്നെന്താ പ്രതികരിച്ചാൽ 😄😄
@SaranyaAbinАй бұрын
ആ കുട്ടി എന്തിനാണ് വീണ്ടും പോകുന്നത്? വീട്ടുകാരുടെ സപ്പോർട്ട് ഇല്ലാത്തവർ സഹിച്ചു ജീവിക്കുന്നു പക്ഷെ ഈ കുട്ടിക്ക് അച്ഛൻ നല്ല സ്നേഹം ആണല്ലോ തിരിച്ചു പൊക്കുടേ. അച്ഛന്റെ മോൾ ആയി സന്തോഷമായി ജീവച്ചൂടെ.
@SufainaAyencheryАй бұрын
Ath aval chodich vangiyatha
@itZ__mE__AnNАй бұрын
അവൾക്ക് അത് വേണം.. അന്ന് അവൾ വീട്ടുകാരെ വരെ തള്ളി പറഞ്ഞില്ലേഅവനു വേണ്ടി 😏😏😏
@rajisampath3591Ай бұрын
അവൾ വീട്ടുകാരെ ഒറ്റ് കൊടുത്തിട്ട് അവന്റെ പഞ്ചാര വർത്താനം കേട്ട് വീട്ടുകാരെ തള്ളിപ്പറഞ്ഞിട്ട് പോയതാണ്. അവൾക്ക് ഇത് തന്നെ വേണം. അവൻ പിടിപെട്ടതായി വാർത്ത കണ്ടു.
Enthokke kaanananamo entho eppo ethokke e country il kooduthal aanu... peaceful aayittu evide onnum jeevikkan pattilla ennu thonnunnu 🚶♀️🙂
@messyeatingchannel77Ай бұрын
2 മത് അവൾക്ക് എന്തിൻ്റെ കേടായിരുന്ന് ,
@2310roАй бұрын
അവളുടെ ഭാഗത്തു കാര്യമായ എന്തൊക്കെ യോ തെറ്റുകൾ ഉണ്ട്.. അത് കൊണ്ട് തന്നെ ആണ് അവൾ അവനെ വീണ്ടും സപ്പോർട്ട് ചെയ്യുന്നത്... മുൻപ് പ്രശ്നം ഉണ്ടായപ്പോ അവർ 2പേര് ഒരുമിച്ചു. എന്നിട്ട് പറഞ്ഞിരിക്കാം നമുക്ക് 2പേർക്കും പുറമെ അവിഹിതം തുടരാം എന്ന്..അതിൽ ആരുടെ യോ പുറത്തുള്ള കണക്ഷൻ പൊളിഞ്ഞു പോയപ്പോ.. ഒരാൾ മാത്രം വേറെ അവിഹിതം വേണ്ട എന്ന് പറഞ്ഞു തമ്മിൽ അടി തുടങ്ങിയുരിക്കാം... 😂😂എന്തായാലും നടക്കട്ടെ 👍
@zamba2238Ай бұрын
രണ്ടും ഫ്രോഡാണ്
@sajukasaju6248Ай бұрын
🎉🎉🎉
@williammathew7268Ай бұрын
Pennungale pachakk theri vilikunna jinus2.0 pole ulla alukale kurich oru video cheyoo bro. Bhayankara salyum anu evan. Oru channel undu Ennu vachu evan kanikunna nerikedu, oru video cheyo bro, jinu ennum Ethu thanne pani. Njan attach cheydh link check, Ningal karyangal nanny react cheyarund, mukham nokthe react cheyunna channel❤
@nakshathra7220Ай бұрын
ചോദിച്ചു മേടിച്ചു അവൾ
@EvaLuca-i5cАй бұрын
Ente nattil annu sambavam😢
@AswathyNair25Ай бұрын
Parents think about that four people what would they say or the so called society.......ivaru anu avarku main and not their daughter
@anumohan5067Ай бұрын
പെൺകൊച്ച് പാവാട സിനിമ കണ്ടിട്ടില്ലാന്ന് തോന്നുന്നു.
@JikkiJihithaАй бұрын
😢😢😢😢 Pedi thonnunnu 😢😢😢
@Dr.VishnudethaАй бұрын
Oru timil girl nte family especially achan kattakk support koduth rakshich edukkan shramichapol oru stand kaanikkathe achane vishamathil aakki avar avane support cheythu this time mistake is her s. Lion ulla oru cage il purposefully poi warning oke ignoreythit so ith expected alle? Ethelum veetil aarelum domestic violence suffer cheyunnenkil ulla life um kond avdenn rakshapeduka legally move cheyyuka athre parayan ullu adi kond marikkan ullathalla ningalude precious life
കാലുതെറ്റി വീണതാവും . അവര് ഇനി ഇങ്ങനെ ആവും പറയാൻ പോവുന്നത്.🤭
@mariyarajan9418Ай бұрын
ഇവൻ Germanyil ജോലി ഉണ്ടോ എന്ന് ആദ്യം അന്വേഷിക്കണം വിവാഹത്തിന് പണവും, സ്വർണവും കൂടുതൽ demand ചെയ്യാൻ വേണ്ടി പറഞ്ഞതാണോ?😮😮 അല്ലാതെ ഇങ്ങനെ തോന്നുന്ന പോലെ പോയി വരാൻ അവൻറെ സ്വന്തം സ്ഥാപനമാണോ? ആദ്യം മാതാപിതാക്കളെ പറഞ്ഞാൽ മതി. Gulf കേൾക്കുമ്പോൾ പിന്നെ ഒന്നും അറിയേണ്ട. അവിടെ വേറെ വിവാഹം കഴിച്ചു ഭാര്യ മക്കൾ ഉള്ള എത്രയോ ചതിയൻമാർ നാട്ടിൽ വന്ന് ഒന്നും അറിയാതെ വീണ്ടും വിവാഹം കഴിക്കുന്നു. Indiyil നമുക്ക് അറിയാൻ ഏതെല്ലാം മാർഗ്ഗങ്ങൾ? പെൺകുട്ടികളും അതുപോലെ, UK,canada, Germany, Australia etc.... ഒരു നീണ്ട നിരയാണ്. അവിടെ ഉള്ളവർ, settle ആകുന്നവർ മതി. Keralam/ india ആർക്കും വേണ്ട.