എപ്പോൾ വേണമെങ്കിലും കയ്യീന്ന് പോകാവുന്ന വിഷയം വളരെ പക്വതയോടെ പറയുന്നു. അഭിനന്ദനങ്ങൾ
@PKSDev8 ай бұрын
👌👍👏🙏
@gammadinesh79348 ай бұрын
awathrakan mukabhavam kandalariyaam, angera control nashtta pedunnthu sarikkum manasilakunnudu,
@nithinjoseph87952 ай бұрын
സത്യം
@alexandernthomas1673 ай бұрын
ചിരി യോട് കൂടെ പലരും പാപം എന്ന് കരുതുന്ന കാര്യങ്ങൾ യാഥാർഥ്യ ബോധത്തോട് അവതരിപ്പിക്കുന്ന ഡോക്ടർക്കു അഭിനന്ദനങ്ങൾ.
@kavithagokul56 ай бұрын
എന്റെ ഒരു friend പറഞ്ഞ കാര്യം ഞാൻ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു..... അവൾ കല്യാണം കഴിഞ്ഞിട്ട് 7 വര്‍ഷം ആയി... കുട്ടികള്‍ ഇല്ല..... അതിന്റെ കാരണം അവൾ പറഞ്ഞത്, അവൾ ഒരു Middle class family ഇല്‍ നിന്ന് വളരെ പണക്കാരുടെ കുടുംബത്തിലേക്ക് കല്യാണം കഴിപ്പിച്ചു. കല്യാണം കഴിഞ്ഞ് അന്ന് രാത്രി ഭർത്താവിന്റെ വീട്ടിലെ അച്ഛൻ അമ്മ പെങ്ങള്‍ എന്നിവര്‍ അവളുടെ അച്ഛന്റെയും അമ്മയുടെയും കുറ്റങ്ങളും കുറവുകളും കല്യാണത്തിന്റെ പോരായ്മകളും എല്ലാം ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് പറയുന്നത് ഈ കുട്ടി കാണാന്‍ ഇടയായി, കൂടെ ഭർത്താവിനെ കൂടെ കണ്ടപ്പോള്‍ ആകെ മനസ്സ് തളര്‍ന്നു...... അവൾ പറയുന്നത് അച്ഛൻ അമ്മ ഒക്കെ ഈ കുട്ടിയെ വളരെ സ്നേഹിച്ച് വളര്‍ത്തിയത് ആണ്.. അവര് കുറിച് ഒന്നും അറിയാത്ത ഭർത്താവും വീട്ടുകാരും കുറ്റം പറയുന്ന കേട്ടതോടെ ആ വീടും വീട്ടുകാരും അവള്‍ക്ക് അന്യമായി എന്നാണ് അവൾ പറയുന്നത്... അതോടെ അവള്‍ക്ക് ഭര്‍ത്താവിനോടു മനസ്സ് കൊണ്ട് അകല്‍ച്ച ഉണ്ടാവുകയും ഒരിക്കലും ഒരു Relationship ഇല്‍ വരാൻ സാധിച്ചില്ല...ഇപ്പോഴും ഭർത്താവും ആയി ഒരുമിച്ച് ആണ് ജീവിക്കുന്നത്.. ഭർത്താവ് vittupokan കൂട്ടാക്കുന്നില്ല.. Ayal basically പാവം ആണ് പക്ഷെ അവള്‍ക്ക് ഈ ഒരു Relationship പറ്റുന്നില്ല.... ഇത് വിരൽ ചൂണ്ടുന്നത് പെണ്‍കുട്ടികള്‍ക്ക് മനസ്സ് സ്വസ്ഥമായി ഇരിക്കുക എന്നത് ഈ ഒരു relationship ഇല്‍ അത്യാവശ്യമാണ് എന്നാണ്.... പറ്റുന്ന അത്ര അവളെ മനസിലാക്കുക,സ്നേഹിക്കുക samadhanippikkuka, പരിഗണിക്കുക... ഇതൊക്കെയാണ് sexual relationship ന്റെ അടിസ്ഥാനം.. അല്ലാതെ രാത്രി ഓടിവന്ന് എന്തെങ്കിലും കാണിക്കുന്നത് അല്ല എന്നാണ്....അങ്ങോട്ടും ഇങ്ങോട്ടും respect ചെയ്യുക എന്നത് പ്രധാനം തന്നെ ആണ്. എനിക്ക് ഒരു മകനും മകളും ആണ് ഉള്ളത്.. ഇങ്ങനെ ഈ കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടായ കാരണങ്ങൾ അവരുടെ ജീവിതത്തില്‍ നമ്മൾ കാരണം ഉണ്ടാകാതെ sradhikkan മാതാപിതാക്കള്‍ ക്ക് pattanam.... വരുന്ന പെണ്‍കുട്ടിയെ അല്ലെങ്കില്‍ ആണ്‍കുട്ടിയെ നന്നായി പരിഗണിക്കുക ❤സ്നേഹിക്കുക ❤️
@badbad-cat4 ай бұрын
@@kavithagokul5 ആണിന്റെ മനസിനും സമാധാനം വേണം. ഇതെന്ത് കോപ്പ്, എല്ലാം പെണ്ണിന് മാത്രം മതിയോ?
@anilkumarkp64653 ай бұрын
😅
@muhsina17373 ай бұрын
ഭർത്താവിനെ അവര്ക്കിഷ്ടമാണെങ്കിൽ ഒരു കൗൺസിലിംഗിന് പൊയ്ക്കൂടെ. ഇത് എത്ര പെട്ടെന്ന് മാറ്റാൻ കഴിയുമല്ലോ
@kavithagokul53 ай бұрын
@@muhsina1737 പറഞ്ഞിട്ടുണ്ട്. Counseling ന് പോകും
@priyeshranagopal985626 күн бұрын
😂😂😂@@badbad-cat
@jessyeaso92803 ай бұрын
ഏതു കാര്യവും പക്വതയോടെ പറഞ്ഞു മനസ്സിലാക്കിയാൽ ബോറടി ഉണ്ടാവില്ല.. ദമ്പതികൾക്കിടയിൽ പോലുംപറയാൻ നാണക്കേട് വിചാരിക്കുന്ന ഈ വിഷയം എത്രയോ ഭംഗിയായി ഡോക്ടർ പറഞ്ഞു മനസ്സിലാക്കിത്തരുന്നു... കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റി കഴിയുമ്പോൾ മാത്രമേ മനസ്സ് തുറന്ന് സംസാരിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാവു.. പിന്നീട് ഇതൊക്കെ താനേ പുറകെ വന്നു കൊള്ളും...👍🏻
@SivanPattambi7 ай бұрын
ഇതുപോലീ വിഷയത്തിൽ തുറന്നു സംസാരിക്കുന്ന ഒരു ലേഡീ ഡോക്ടർ വേറെയില്ല. സസ്നേഹം അഭിനന്ദനങ്ങൾ.
@JessyJoseph-z5n8 ай бұрын
പല കമെന്റും വായിച്ചു. ഇതിൽ ഒരു സഹോദരി പറഞ്ഞതു കറക്റ്റ് ആണ്. പകല് വഴക്കും അടിപിടിയും എന്നിട്ട് രാത്രിയിൽ പൊക്കിപിടിച്ചോണ്ട് വരും. എങ്ങനെ സഹകരിക്കാൻ തോന്നും. അതു പറ,
@മഴതുള്ളി-ച6ഥ8 ай бұрын
🤣🤣🤣🤣
@jestinantony25778 ай бұрын
👍
@gammadinesh79348 ай бұрын
first find out cause for what matter causing fighting, mostly EGO from wife, actually she wants, but to show the ego,HAT I DO OT WANT?????? but frankly speaking such acts from wifes, they are forcing the man to go out for his satisfaction, this is a fact,
@muhammadsali40557 ай бұрын
@@മഴതുള്ളി-ച6ഥ 🙏
@ShijuThomas-sd9ii7 ай бұрын
😂😂
@rvp86878 ай бұрын
യൂട്യൂബിൽ ഇത് വരെയുള്ള സെക്സ് എഡ്യൂക്കേഷൻ ക്ലാസ്സുകളിൽ അല്ലെങ്കിൽ ഇന്റർവ്യൂ ഏറ്റവും മികച്ചതായി തോന്നിയത് ഈ ഡോക്ടരുടേതാണ് 😍🔥🥰💯👍
@intresting_vlogs8 ай бұрын
ME TO
@gammadinesh79348 ай бұрын
1000 times super, many couples lifes changed and living a very very happy lifes,
@kunjattasworld99458 ай бұрын
സത്യം 👏👏👏
@kunjattasworld99458 ай бұрын
എത്ര ക്ലിയർ ആയും മാന്യമായും സംസാരിച്ചു, കാര്യങ്ങൾ വിശദീകരിച്ചു . Very good informatiom Dr👏👏👏.. ഒരുപാട് മനസ്സിലാക്കാൻ ഉണ്ടായിരുന്നു 👍
@rvp86878 ай бұрын
@@kunjattasworld9945 അതെ 😄👍
@nellerikumaransujithkumar86608 ай бұрын
നിഷ്കളങ്കമായ ഹൃദയത്തിന്റെ ഉടമയാണ് നമ്മുടെ ഡോക്ടർ.
@BABUK.P.8 ай бұрын
ഡോക്ടർ എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു കൊടുക്കുന്നത് കൊള്ളാം അറിയാത്തവർക്ക് അഭിനന്ദനങ്ങൾ
@musthafamajuАй бұрын
കുറെ ആളുകൾക്ക് സംശയങ്ങൾക്ക് മറുപടിയായിട്ടുണ്ട് ടോക്ടർ ഒരു മടിയും കൂടാതെ കാര്യങ്ങൾ തുറന്ന് പറയുന്നു അഭിനനങ്ങൾ❤️❤❤️
@JosephViji-i3f5 ай бұрын
മാഡം ഗുഡ് മോർണിംഗ് ഞാൻ പല വീഡിയോകളും നിങ്ങളെ ഞാൻ കണ്ടു നിങ്ങളെപ്പോലെ സത്യസന്ധമായ കുറച്ച് ഡോക്ടർമാർ ഉണ്ടായിരുന്നെങ്കിൽ ഉണ്ടായിരുന്നുവെങ്കിൽ ഇവിടെ വ്യഭിചാരോ ബലാത്സംഗം ഒക്കെ ഏകദേശം ഒരു 50% കുറയ്ക്കാമായിരുന്നു എന്നാണ് എന്റെ ചിന്ത വെരി വെരി താങ്ക്സ് ഇത്ര ഓപ്പൺ ആയിട്ട് കാര്യങ്ങൾ പറയുന്നത് ദൈവം അനുഗ്രഹിക്കട്ടെ
@kannansachivan19768 ай бұрын
സുന്ദരിയും നിഷ്കളങ്കയൂമായ ഡോക്ടർ.... ചിരി കാണുമ്പോൾ തന്നെ ഒരുപാട് സ്നേഹം തോന്നുന്നു!!
@RockyBhai-ku9tc7 ай бұрын
മറയില്ലാതെ ഡോക്ടറെ നോക്കണേ ചേട്ടാ. അതു പോലെ ലൈക് അടിക്കണേ മൂപ്പിച്ചു
വളരെ മനോഹരമായി പറഞ്ഞ് മനസ്സിലാക്കി തന്നു. Dr. ക് അഭിനന്ദനം
@asokakumarkumar69947 ай бұрын
നല്ലതിനെ നല്ലതായി കാണുന്നവരാണ് ഇതിലെ കമൻറുകൾ പോസ്റ്റ് ചെയ്യുന്നവർപോലും. ആ ഡോക്ടറുടെ അവതരണം എത്ര മനോഹരം
@ummerpoothamkurinhi12826 ай бұрын
േ ''.. പ//i ❤
@Radha-x7w4r7 ай бұрын
വളരെ നല്ല അവതരണം, ഡോക്ടറും ചോദ്യകർത്താവും വളരെ ലളിതമായും, വ്യക്തമായും കാര്യങ്ങൾ ചോദിക്കുകയും വിശദമാക്കു കയും ചെയ്തു. 2 പേർക്കും അഭിനന്ദനങ്ങൾ. 👍👍👌
@krishnakumarcp42385 ай бұрын
👌👍
@AnugrahaBabu6 ай бұрын
ഇതാണ് ഡോക്ടർ ഇതാകണം ഡോക്ടർ. വ്യക്തമായ മറുപടി നൽകുന്ന ഡോക്ടർക്ക് നന്മകൾ നേരുന്നു. 500 ഉം 600 ഉം ഫിസ് വാങ്ങുന്നവന് രോഗിയോട് സംസാരിയ്ക്കുവാനും നേരമില്ല. കണ്ടു പഠിയ്ക്കട്ടെ ഇറച്ചിവെട്ടുക്കാരായ ഡോക്ടർമാർ
@SSgobtc23 күн бұрын
കോളജിൽ പഠിക്കുമ്പോൾ ഇതുപോലുള്ള ആളുകളെ കൊണ്ടുവന്ന് നല്ല രീതിയിൽ ക്ലാസ് എടുക്കുന്നത് നല്ലതാണ്.. കഴിയുകയാണെങ്കിൽ ഒരു 13,14 വയസ്സിനുമുകളിൽ ഇതുപോലുള്ള ക്ലാസുകൾ കുട്ടികൾക്ക് കൊടുക്കണം..
ഡോക്ടർ എത്ര നല്ല രീതിയിൽ ആണ് കാര്യങൾ പറഞ്ഞു മനസിലാക്കി തരുന്നത് 🙏🤝🤝
@naseeraem30978 ай бұрын
ഡോക്ടർ എത്ര നന്നായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത്❤❤❤❤
@noushadabdulrahim24898 ай бұрын
ഡോക്ടറുടെ ക്ലാസ് സൂപ്പറായിരുന്നു 👍👍❤️❤️
@angel0fangelsangel5048 ай бұрын
അവൾക്ക് നന്നായി അറിയാം വിങ്ങല് പിടിച്ച് അവന്മാര് ഇത്തരം വീഡിയോ ഇട്ടാൽ ആണ് കാണുന്നത് എന്ന്😂
@Joshy_john7 ай бұрын
കുടുംബത്തിൽ എന്തെങ്കിലും അഭിപ്രായവിത്യാസമുണ്ടായാൽ അല്ലെങ്കിൽ ഭാര്യ മാർക്ക് 12:04 എന്തെങ്കിലും കാര്യം സാദിച്ചില്ലെങ്കിൽ രാത്രിയിൽ കിടക്കുമ്പോൾ കാലുകൾ തമ്മിൽ അകലാതെ ഒരു കാൽ ഒന്നിന്റെ മുകളിൽ കയറ്റിവയ്ക്കും ഭർത്താവിനെ തോല്‌പിയ്ക്കാൻ. ആണുങ്ങളെ സംബന്ധിച്ച് ഒട്ടും സഹിക്കാൻ പറ്റാത്ത കാര്യമാണ് കുറെയൊക്കെ ക്ഷമിക്കും. പിന്നെ അവൻ തിരിഞ്ഞു നോക്കാതെയാകും. ഇത് അവരുടെ കുടുംബത്തിന്റെ അടിത്തറ തോണ്ടും. മിക്ക കുടുംബങ്ങളിലെയും കലഹത്തിന് പ്രധാനകാരണം ഇതു തന്നെയാ .12:04 12:04
@sarankumar92733 ай бұрын
💯💯💯
@AnilKumar-t1i9d8 ай бұрын
ഡോക്ടർ റുടെ ഡ്രസിങ് രീതി സംസാരവും നല്ല. ഇഷ്ട പെടുന്ന രീതിയിൽ. ആയി , വളരെ നന്ദി ..
@RockyBhai-ku9tc7 ай бұрын
ആഞ്ഞു ലൈക് അടിക്കണേ 😄
@GhsKplangad4 ай бұрын
Dr ANITHA MANI , അസാമാന്യം. ഇത്ര സമഗ്രമായും സൗമ്യമായും 100 % സത്യസന്ധമായും ഇത്രയും നല്ല ഭാഷയിലും സംസാരിക്കന്ന ഒരു lady യെ മുമ്പൊരിക്കലും കണ്ടിട്ടില്ല. 100 - 100- 100 ഒരു അക്ഷരം വിടാതെ സത്യം. ഇത്രയും യഥാതഥമായി സ്ത്രീപുരുഷന്മാരെ വിലയിരുത്താൻ കഴിവുള്ള ഡോക്ടർമാർ ഓരോ പഞ്ചായത്തിലും ഉണ്ടായിരുന്നെങ്കിൽ എത്രയോ ദാമ്പത്യങ്ങൾ ഭൂമിയിലെ സ്വർഗമായേനെ.
@johnsonjohnson97198 ай бұрын
Real message good doctor keep it up welcome to you 🙏
@byjukv49408 ай бұрын
Super... നല്ല രീതിയിൽ കാര്യം പറഞ്ഞു. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@SivakumarPkd5 ай бұрын
അറിവ് മനോഹരം എന്റെ ഭാര്യ എന്നെ മനസ്സിലാക്കുന്നില്ല അവൾ ഫിജി കാർട്ടിൽ ചേർന്നത്തോടെ നശിച്ചു ഇപ്പോൾ അടുത്തുള്ള ഒരു താനും കൂടി ചേർന്നത്തോടെ അവൾ മാറിപ്പോയി അവൻ മട്ടിയെടുപ്പിച്ചു എന്റെ ഭാര്യയെ
@johnsantony902016 күн бұрын
എന്റെ കല്യാണം കഴിഞ്ഞ് ആദ്യ രാത്രി തന്നെ എനിക്ക് കമ്പ്ലൈന്റ് ആണോ എന്ന് തോന്നിപ്പോയി 😢😢😢കാരണം എന്റെ കുട്ടമോൻ അനങ്ങുന്നുണ്ടായിരുന്നില്ല ഒരാഴ്ച വെയിറ്റ് ചെയ്തു എന്നിട്ടും അനങ്ങുന്നുണ്ടായിരുന്നില്ല😢😢😢 ഞാനാകെ ടെൻഷനായി പല സുഹൃത്തുക്കളും ചോദിച്ചു അവര് പറഞ്ഞത് പോലെ തുടങ്ങിയിട്ടും അനങ്ങുന്നുണ്ടായിരുന്നില്ല.... ഒരു മാസമായി ഞാൻ എന്റെ ജീവിതപങ്കാളിയോട് പോലും പറഞ്ഞില്ല... പിന്നെ... ഒരു കണക്കിന് സാധിച്ചെടുത്തു .... പിന്നെ എന്റെ മൈൻഡ് ക്ലിയർ ആയി പിന്നെ ഞാൻ പുലിയായി... അതോടെ എനിക്ക് ഒരു കാര്യം മനസ്സിലായി😊😊😊 മനസ്സാണ് ഇതിന് പ്രധാനം😅😅😅😅😅❤❤❤
@sumithra46217 ай бұрын
ഇങ്ങനെ ഒരു വീഡിയോ വളെരെ പ്രശസ്ഥമാണെ ഡോക്ടർക്കും ചോദ്യകർത്താവിനിം ബിഗ് സല്യൂട്ട്
@kunjuvava3424 ай бұрын
@@sumithra4621 nalla vedio 😍😍🥰🥰
@jobyaz19808 ай бұрын
ഈ' സയൻസ് ക്ലാസ്സിലെ ഏറ്റവും നല്ല കുട്ടിയാണ് ചോദ്യകർത്താവ് ഇന്ന് തന്നെ പഠിച്ചത് ഞാൻ പരീക്ഷിക്കും എന്ന വാശിയോടെ.😂😂😂😂 എനിക്ക് ഇഷ്ടമായത് ചിലത് കേൾക്കുമ്പോൾ ചോദ്യകർത്താവിൻ്റെ ഉത്സാഹവും ഭാവങ്ങളും😂😂😂😂😂
@sanoorasanusanu8 ай бұрын
😄😄
@sleebapaulose97005 ай бұрын
That correct😂😂😂
@kulathodan6 ай бұрын
ലോകത്തിലെ ഏറ്റവും മഹത്തായ ജോലികളിൽ ഒന്ന് തന്നെയാണ് ഈ ഡോക്ടറും ചെയ്തുകൊണ്ടിരിക്കുന്നത്, ഒരു സംശയവും വേണ്ട.. പ്രത്യേകിച്ചും ഡിവോഴ്സുകൾ വർധിച്ചു വരുന്ന ഈ കാലത്ത്.. സമീപഭാവിയിൽ സെക്സ് എന്ന ഏറ്റവും വലിയ അനുഗ്രഹം (ദൈവം നൽകിയതോ അല്ലെങ്കിൽ പ്രകൃതി നൽകിയതോ ) പൂർണ്ണമായും e sex ലേക്ക് മാറും.. അതിനു മുൻപായി സ്വാഭാവിക ലൈംഗികതയിലേക്ക് തിരികെ കൊണ്ടുപോവാൻ ഇങ്ങിനെയുള്ള ബോധവൽക്കരണങ്ങൾ അത്യാവശ്യമാണ്.., അഭിനന്ദനങ്ങൾ.. 👌🏾👍🏾
@antonykj18388 ай бұрын
ആരോഗ്യകരമായ ചർച്ച നല്ല വിവരണം.Dr. അനിത മണി 👍👍
@PKSDev8 ай бұрын
👍👌👏🙏
@jessyeaso92803 ай бұрын
Really really....Thank you doctor. 🙏🏻👍🏻❤
@Justin-lkj4 ай бұрын
ദാമ്പത്യം ഒരു ഫുൾ പാക്കേജ് ആണ് അതിൽ നിങ്ങൾക്ക് ഒന്ന് മാത്രം തിരഞ്ഞെടുക്കാൻ ആവില്ല.. സ്നേഹമുള്ളിടത്തെ ഇതൊക്കെ നന്നായി നടക്കൂ..
@orupravasi99228 ай бұрын
എന്താന്ന് അറിയില്ല, മാഡത്തിനെ തമ്പ്നയിൽ കാണുമ്പോ തന്നെ നല്ലൊരു മൂഡ് ആണ്. നല്ലൊരു feel ആണ്. നല്ലൊരു പോസിറ്റീവ് എനർജി ആണ്... 🔥🔥🔥
@ashrafashraf71818 ай бұрын
Thengakola. 😂😂😂
@RockyBhai-ku9tc7 ай бұрын
ഇന്ന് ആഞ്ഞു ഒരു ലൈക് അടിക്കണേ 😄 തെറിക്കണം ദൂരെ.
@GraceFruitsWorld-lp4ic7 ай бұрын
ഹ ഹ ഹ സന്തോഷമായി ഇതെല്ലാം തുറന്നു പറയാൻ ഒരാള് അതും ഒരു സ്ത്രീ തന്നെ കേരളത്തിൽ ഉണ്ടായത് കണ്ടിട്ട് കണ്ണടക്കാൻ കഴിയും എന്നതിനാൽ. ഞാനും ഇതിനിരയാണ് 20 വർഷത്തെ ദാമ്പത്യം,3 മാസത്തിലോ,6 മാസത്തിലോ, ചിലപ്പോൾ ഒരു വർഷത്തിൽ ഒന്നും 18 മാസത്തിൽ ഒന്നും ഒക്കെ ആയിട്ടുള്ള സെക്സ് ലൈഫ് എത്ര സന്തോഷകരമായിരുന്നിരിക്കും എന്ന് ഊഹിക്കാമല്ലോ. നല്ല സെക്സ് ഡ്രൈവ് ഉള്ളവനും ആരോഗ്യവനുമായിരുന്നു എന്നും വൈകിട്ടു ജോലിസ്ഥലത്തു നിന്നും നല്ലമൂടിലെത്തുമ്പോൾ സെക്സിൽനിന്നും രക്ഷപെടാനായി കലാപമുണ്ടാക്കുന്ന ഭാര്യ വിധിയെ പഴിച്ചു ഉറക്കമില്ലാത്ത രാത്രികൾ. ഒടുവിൽ 50 വയസ്സിൽ ജീവിതം നഷ്ടപ്പെട്ടവനായി സ്വയം ഒഴിഞ്ഞുപോന്നു. ഏറ്റവും കഷ്ടം എന്താണെന്നാൽ ഒരു കൗൺസിലിംഗിനോ ട്രീറ്റ്മെന്റിനോ സമ്മതിക്കില്ല എന്നതായിരുന്നു. ഇതുപോലൊരുപാടുപേര് കാണും സാഹചര്യങ്ങളാൽ സഹിച്ചു കഴിയുന്നവർ. ഇങ്ങിനെ ഉള്ള പുരുഷന്മാരെ സഹായിക്കാൻ സംവിധാനമുണ്ടാകണം
Couples ഒന്നിച്ച് ഇരുന്ന് കാണേണ്ട വീഡിയോ, സൂപ്പർ ഡോക്ടർ
@ArisePeter8 ай бұрын
സെക്സിനെപ്പറ്റി പെണ്ണുങ്ങളുടെ കാഴ്ചപ്പാടാണ് ശരി എന്ന് തോന്നിയിട്ടുണ്ട്, അവർ അത് സ്നേഹത്തിന്റെ പൂർത്തീകരണമായാണ് കാണാറുള്ളത്. ആണുങ്ങൾ പൊതുവെ ലൈംഗിക അവയവങ്ങളെയും സെക്സിനെയും വളരെ വൃത്തികെട്ട എന്തോ ഒന്നായാണ് കാണാറുള്ളത്. പെണ്ണുങ്ങൾ പക്ഷെ അങ്ങനെയല്ല അവർ ഇതിനെയൊക്കെ തികച്ചും സാധാരണമായ ഒന്നായാണ് കാണാറുള്ളത് അതുകൊണ്ട് തന്നെ ആണുങ്ങൾക്ക് വളരെ വികലമായ ഒരു കാഴ്ചപ്പാടാണുള്ളത് സെക്സിനെ പറ്റിയും പെണ്ണുങ്ങളെ പറ്റിയും, അതാണ് സെക്ഷ്വൽ ഹരാസ്മെന്റുകളിലേക്കും ബലാത്സംഗങ്ങളിലേക്കും നയിക്കുന്നത്. സെക്സിനെ പറ്റി കൂടുതൽ അറിയുന്നതിന് പകരം പെണ്ണിനെപ്പറ്റി കൂടുതൽ അറിയാനാണ് ആണുങ്ങൾ ശ്രമിക്കേണ്ടത്. അവർ അനുഭവിക്കുന്ന തീവ്ര വേദനകളും വിഷമങ്ങളും മനസ്സിലാക്കുക, അപ്പോഴാണ് ദാമ്പത്യ ജീവിതം കൂടുതൽ ഉഷ്മളകാരമാവുന്നത്. അതേപോലെ അവനവന്റെ സുഖത്തിന് മാത്രം ഉള്ള ഒരു ഉപാധിയായി സെക്സിനെ കാണാതെ സ്നേഹവും ഊഷ്മളതയും പങ്ക് വക്കാനുള്ള ഉപാധിയായി സെക്സിനെ കാണുക. ഒരു ലേഡി സൈക്കോളജിസ്റ്റിനെക്കൊണ്ട് സ്ത്രീകളുടെ മനഃശാസ്ത്രത്തെ പറ്റിയും, അവരുടെ ഇഷ്ടങ്ങളെ പറ്റിയും, ജീവിതത്തെ പറ്റിയുള്ള അവരുടെ കാഴ്ചപ്പാടിനെപറ്റിയും , ജീവിത പങ്കാളിയെ കുറിച്ച് അവരുടെ കാഴ്‌ചപ്പാടിനെ പറ്റിയും ഒരു വീഡിയോ സീരീസ് ചെയ്‌താൽ നന്നായിരിക്കും
@ArisePeter7 ай бұрын
@useyourbrain8621 അതല്ലേ ഈ ചാനൽ മുഴുവനും ഉള്ള വീഡിയോകൾ !
@newstech17697 ай бұрын
അതില്‍ താല്‍പര്യമില്ല@useyourbrain8621
@ajinabie7 ай бұрын
സ്നേഹം എന്ന് പറഞ്ഞാൽ ഒരുതരം അടിമത്തമാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്, തൻറെ കാര്യങ്ങൾ നടത്തി കൊടുക്കാനുള്ള ശമ്പളമില്ലാത്ത ഒരു അടിമ, ഫാമിലി എന്ന വാക്ക് തന്നെ അടിമത്തം എന്ന വാക്കിൽ നിന്നും ഉണ്ടായതാണ്,
@ajinabie7 ай бұрын
@@ArisePeter അതിന് അവർ എന്തെങ്കിലും തിരിച്ച് ആഗ്രഹിച്ചിട്ട് തന്നെയാണ് സ്നേഹിക്കുന്നത്, ആ സ്ത്രീകൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്ന് ശ്രദ്ധിച്ചുനോക്കൂ, പുരുഷന്മാരെ അപേക്ഷിച്ച്സ്ത്രീകൾ പൊതുവേ ക്രൂരരാണ്
@newstech17697 ай бұрын
@@ArisePeter നിങ്ങള്‍ പറയുന്നത് മുഴുവന്‍ പൈങ്കിളി സാഹിത്യം. ഇതില്‍ നിന്നും വ്യത്യസ്തമാണ് റിയാലിറ്റി.ഇന്നത്തെ കാലത്ത് വിവരമുള്ള പെണ്ണുങ്ങള്‍ പോലും ഇത് അംഗീകരിക്കില്ല.ഏതോ സ്വപ്നലോകത്ത് ജീവിക്കുന്ന ഒരാളുടെ ഫാന്‍റസിയാണ് നിങ്ങള്‍ പറയുന്നത്.പെണ്ണുങ്ങളോട് നിങ്ങളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച വ്യക്തി ആരെന്ന് ചോദിച്ചാല്‍ ഭൂരിഭാഗം പെണ്ണുങ്ങളും മറ്റൊരു പെണ്ണിന്‍റെ പേരാകും പറയുന്നത്.അതുകൊണ്ട് വെറും പാല്‍കുപ്പി ആകാതെ പക്വത നേടാന്‍ ശ്രമിക്കുക.
@jubairjubair65267 ай бұрын
ഡോക് ട്ടരെ പലവട്ടം ഞാൻ പറഞ്ഞു മലയാളം പറയണം ഇനി അടി കിട്ടും ട്ടോ
@moosankutty90915 ай бұрын
ശരിക്കും പഠിച്ചു മനസ്സിലാക്കി അവതരിപ്പിക്കുന്ന ഡോക്ടർ ഒരുപാട് മനസ്സിലാക്കുവാൻ ഉണ്ട് ജീവിതത്തിൽ
@robintt19905 ай бұрын
നല്ല പോലെ സമയവും എനർജിയും ഇല്ലെങ്കിൽ നേരമ്പോക്കിന് ചെയ്യാതെ ഇരിക്കുക, അത്തരം കാട്ടിക്കൂട്ടലുകൾ ദോഷം ചെയ്യുകയെ ഉള്ളൂ. പങ്കാളിയുടെ ഇഷ്ടങ്ങൾ കൂടുതൽ മനസ്സിലാക്കി നമ്മുടെ ലൈംഗിക സന്തോഷത്തേക്കാൾ ഇണയുടെ സന്തോഷത്തിനു പ്രാധാന്യം കൊടുത്താൽ ബന്ധങ്ങൾ ശക്തമാകും ഒപ്പം സെക്സും😊.
@sharanyaamal733427 күн бұрын
😢😢😢
@sharanyaamal733427 күн бұрын
True
@nasarms35407 ай бұрын
മനുഷ്യൻ എന്താണ് എന്ന് മനസിലാക്കാൻ പറ്റുന്ന തരതിലുള്ള ഒര്ക്ല്സ് ഇതായിരിക്യണംഡോക്റ്റർ ഇങ്ങന ആവണം ഡോക്ടർമാർ ഇങ്ങനക്ലാസ് കൊണ്ട് ഒര്പരുധി വരയും ഞരംബ് രോകികളുട ശെല്ല്യം സമൂഹതിൽ ഇല്ലാധാകും
@ManoharanManu-s5q7 ай бұрын
60 വയസ്സായി 10 വർഷമായി വീട്ടിലെ കൌണ്ടർ അടഞ്ഞിരിക്കുന്നു.. അത്യാവശ്യം വേണ്ട ഭക്ഷണം പുറത്തു കിട്ടുന്നത് കൊണ്ട് യാതൊരു പരാതിക്കും നില്കാതെ ഒരുവിധം ഹാപ്പി ആയിരിക്കുന്നു.
6വർഷത്തെ വിവാഹ ജീവിതത്തിലെ സെക്സിൽ ente ഭാര്യക്ക് ഓർഗാസം ലഭിക്കാതെ പോയത് രണ്ട് തവണ മാത്രമാണ്. ഞങ്ങള് രണ്ടുപേരും വളരെ ഹാപ്പി ആണ് ❤️
@KadershaN-ou2sj8 ай бұрын
പെണ്ണുങ്ങളുടെ orgasm എങ്ങനെ ആണ്.
@cisftraveller14338 ай бұрын
വത്സൻ അണ് 😅
@danielthomas54018 ай бұрын
ആ രണ്ട് ദിവസം എന്ത് സംഭവിച്ചു ?
@Kappenen38528 ай бұрын
LET HER TELL@@danielthomas5401
@amalraj63538 ай бұрын
ഇച്ചിരി തിരക്ക് ഉണ്ടായിരുന്നു 🤣@@danielthomas5401
@bhaskarankaribichalil-go1nv8 ай бұрын
The present ion of the doctor is admirable.
@ThomasThomas-v5y3 ай бұрын
ഡോക്ടറുടെ സംഭാഷണം നല്ല ഭംഗി ആയിട്ടുള്ളതും മനസ്സിലാകുന്ന ഭാഷയിൽ ആണ്
@x-factor.x7 ай бұрын
ഡോക്ടറുടെ ചിരി കണ്ടാൽ തന്നെ കിളി പോയി നിലക്കുന്നവരുടെ കുഴപ്പം മാറിപ്പോകും !. 💚🙏
@RockyBhai-ku9tc7 ай бұрын
ഇന്ന് ആഞ്ഞു ഒരു ലൈക് അടിക്കണേ 😄 തെറിക്കണം ദൂരെ.
@ചീവീടുകളുടെരാത്രിC117 ай бұрын
She has wonderfully enthusiastic eye contact with a great smile to upholding the conversation which creates domination in this interview 🙏 simply amazing lady ( Doctor )
@sreejithggnambiar30558 ай бұрын
എത്ര സൗകര്യമുള്ള ഭാര്യയാണെങ്കിലും, ഭർത്താവ് care ചെയ്താലും, ഭർത്താവിനോട് എല്ലാത്തിനും അങ്ങനെ സഹകരിച്ചു കൊടുക്കണ്ട എന്ന ചിന്താഗതി ഭൂരിപക്ഷം ഭാര്യമാർക്കും ഉണ്ട്.
@angel0fangelsangel5048 ай бұрын
ഒരു പത്ത് ദിവസം പട്ടിണി ഇട്ടാൽ നിൻറെയൊക്കെ ഇത്തരം വിങ്ങൽ മാറാൻ ഉള്ളതേ ഉള്ളൂ😂
@a133178 ай бұрын
സ്ത്രീകളെഎത്ര care ചെയ്തിട്ടും കാര്യം ഇല്ല,
@mathew83498 ай бұрын
👍🏽
@athulnamath89258 ай бұрын
എന്തിനാണ് care??? ,സ്ത്രീകളെ സ്ത്രീകളായി വിട്ടാ മതി😊😊. പാചകം ,കുട്ടികളെ നോക്കൽ, വീട്ടുജോലി ,പാരൻ്റസിനെ പരിചരിക്കൽ .. എല്ലാം പങ്കിടണം ... ഇതിലൊക്കെ ഉള്ള മടുപ്പും ,നിരാശയും .. പിന്നെ Mood Swingട ഉം, പീരിയിഡ്സും ,സോഷ്യൽ Restrictionനുമൊക്കെയാ ണ് .. അവരെക്കൊണ്ട് സഹകരിപ്പിക്കാതിരിക്കുന്നത്... എന്നാണ് ഞാൻ മനസ്സിലാക്കിയത് .
@MKVlogs-oo7tw8 ай бұрын
@@athulnamath8925care വേണ്ടേൽ pinne എന്തിനാ പെണ്ണ് കൾ care ഇല്ല എന്ന് പറഞ്ഞു പിരിഞ്ഞു പൊന്നെ എത്ര ഡിവോഴ്സ് കേസ് ഉണ്ട് hus care ഇല്ല എന്ന് പറഞ്ഞു
@shaheer.m76267 ай бұрын
Star majicle sreevidya mullanjeriyude husine polund ചോദ്യ karthav🤔🤔
@Sakariya.pSakariya7 ай бұрын
നല്ല അവതരണവും നല്ല സംസാരവും ❤️
@ablplus9077Ай бұрын
ഒരു കഷ്ടപ്പാടുമില്ല ഡോക്ടറെ. താങ്കൾ വിഷമിക്കണ്ട ആവശ്വിമില്ല.thank u
@josecv74037 ай бұрын
ഡോക്ടർ പറഞ്ഞത് എല്ലാം നാട്ടിലെ ഭാര്യമാർ ശ്രദ്ധിച്ചിരുന്നുവെങ്കിൽ! സ്നേഹം ബഹുമാനം വിശ്വാസം കടമകൾ സാമാന്യ മര്യാദ... ഇതൊക്കെ ഇല്ലാത്തവർ ജീവിതം നരകം ആക്കും. ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടാവാൻ വേണ്ടിയുള്ള സെക്സ് മാത്രമേ, നമ്മുടെ സ്ത്രീകൾക്ക് അറിയൂ. പങ്കാളിയോടൊപ്പം ജീവിതം ആസ്വദിച്ചു തീർക്കാൻ ശ്രമിക്കാത്ത ജാഡ! ചുമ്മാ ബലം പിടിച്ച്, കൊക്കിലൊതുങ്ങാത്ത ആവശ്യങ്ങളുമായി ഭാര്യാ ഭർതൃ ബന്ധം നരകം ആക്കുന്നവർ! ജീവിതം തന്നെ വെറുത്ത് പോകുന്നു ഈ അവസരങ്ങളിൽ! നാണക്കേടും, ദ്രവ്യ നഷ്ടവും മാന ഹാനിയും, ലൈംഗിക അസുഖങ്ങളും പേടിച്ച് ആണുങ്ങൾ, ആശകൾ ഒതുക്കി മരിച്ചു ജീവിക്കുന്നു! സെക്സിന്റെ കാര്യത്തിൽ കഴുതകൾ ആയി അഭിനയിക്കുന്ന അഹങ്കാരികൾ, മലയാളി സ്ത്രീകൾ മാത്രം! ഡോക്ടർ ബോധവൽക്കരണം നടത്താൻ ശ്രമിക്കണം... പ്ലീസ് 🙏
@nihanafarveen6 ай бұрын
😂😂😂😂
@Pgvv95215 ай бұрын
എനികീ dr നെ ഒരുപാട് ഇഷ്ടം ആണ് ആ ചിരി സംസാരം.. ❤️❤️❤️❤️
@sujalakumarig97527 ай бұрын
ചിരി എത്ര മനോഹരം
@eldhosemk72118 ай бұрын
ഡോക്ടർ എന്തൊരു സുന്ദരിയാ ❤
@PavithramPavithram-ek3pi8 ай бұрын
😅😅
@RockyBhai-ku9tc7 ай бұрын
ഇന്ന് ആഞ്ഞു ഒരു ലൈക് അടിക്കണേ 😄 തെറിക്കണം ദൂരെ.
@sharifasathar66877 ай бұрын
Putti koodippoyi makup inte
@RockyBhai-ku9tc7 ай бұрын
@@sharifasathar6687 ഇവൾക്ക് കെട്ടിയോൻ ഇല്ലേ. നല്ല സാധനം ആണ്. ഞാൻ റെഡി ആണ്
@JOSE.T.THOMAS7 ай бұрын
എനിക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്.പക്ഷേ...😊
@LivingYears8 ай бұрын
Very clear and lucid explanation from the doctor.
@TerrazzoTerrazzo2 ай бұрын
Self Servisum Public Transportationum ullathu kandu kashtichu jeevichu pokunnu
@altharasini9568 ай бұрын
ഇത് ഇവിടെ എഴുതാമൊ എന്നറിയില്ല. മാനസികമായി നല്ല അടുപ്പം ഉണ്ടെങ്കിലല്ലെ ഇതിനോട് താൽപര്യം വരൂ പകൽ നമ്മളോട് വളരെ മോശമായി സംസാരിക്കും സ്നേഹത്തോടെ ഒരു വാക്കുപോലും പറയില്ല എന്നിട്ട് രാത്രിയിൽ എങ്ങനെ താൽപര്യം തോന്നും Sex ചെയ്യുമ്പം പോലും വാതുറന്ന് ഒന്നും മിണില്ല എന്തൊക്കെയൊ കാട്ടി അവരുടെ കാര്യം നടത്തി പോകും എഴുതാനാണെങ്കിൽ ഒരു പാട് ഉണ്ട്
@muhammadsali40558 ай бұрын
ഇങ്ങനെയാണെങ്കിൽ എഴുതണ്ട ബല്ലാത്തൊരു ഗതി അല്ലെ എനിക്കൊരു ഫ്രണ്ട് ഉണ്ടായിരുന്നു അവളുടെ സ്ഥിതി ഇങ്ങനെ ആയിരുന്നു സെക്സ്സിന്റെ സമയത്ത് ശാരീരിക പീഡനം അവൾ വല്ലാത്തവിഷമത്തിലായിരുന്നു
@muhammadsali40558 ай бұрын
മനസിഗ അടുപ്പത്തിന്എന്താ പ്രശ്നം മദ്ധ്യപാനി ആണോ ഭർത്താവ്
@muhammadsali40558 ай бұрын
മനസിഗ അടുപ്പത്തിന്എന്താ പ്രശ്നം മദ്ധ്യപാനി ആണോ ഭർത്താവ്
@altharasini9568 ай бұрын
@@muhammadsali4055 ശാരിരിക പീഡനത്തെക്കാൾ ഭികരമാണ് മാനസികപീഡനം അതനുഭവിക്കണം അതിൻ്റെ ആഴമറിയണമെങ്കിൽ മാനസിക പീഡനം അത് നമുക്ക് ഒരിക്കലും തെളിയിക്കാൻ കഴിയില്ല
@Harippadanz8 ай бұрын
ആ മലരൻ വരുമ്പോൾ ചുരുണ്ടു കൂടിക്കിടക്കണം കൊടുക്കരുത് -
@Middle67218 ай бұрын
Very helpful information 🐱🐱
@swapnashibu28 ай бұрын
Every one should know this information, nice explanation doc, thx
@kunjuvava3428 ай бұрын
Correct 😍🥰❤️❤️🌹
@firozasian7 ай бұрын
എന്റെ വെല്ലിപ്പാക്ക് 92വയസ്സിൽ ഒരു മകൻ ജനിച്ചു.
@mariyakunhikolavayal94967 ай бұрын
😮
@AyubAyubrahiman7 ай бұрын
😮😮
@Mydreamsarealwaysmine2 ай бұрын
🙄അങ്ങേര് വടി ഇല്ലാതെ വളയാതെ നിന്നോ92വയസിൽ 🙄അതിശയം 😱
@sarithababu27452 ай бұрын
😂😂@@Mydreamsarealwaysmine
@advaith8362Ай бұрын
എങനെ 🤔 തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളടോ
@Kunjava75836 ай бұрын
ഞാൻ ഒന്നിനും അഡിക്റ്റല്ല പക്ഷെ എൻ്റെ ഹസിനോട് 1% പോലും എനിക്ക് ഒന്നും തോന്നുന്നില്ല what Reason?
അവൻ അതിനുവേണ്ടി തന്നെ ഊണും ഉറക്കവും ഇല്ലാതെ വന്നിരിക്കുന്നത്
@sarithababu27453 ай бұрын
ശ്രീ വിദ്യയുടെ ഭർത്താവ് അല്ലേ
@NSK4677 ай бұрын
നമ്മുടെ കണ്മുന്നിൽ മറ്റുസ്ത്രീകളോട് ചാറ്റ് ചെയ്യേം നമ്മളൊന്ന് വിളിച്ച പോലും തിരക്കാണ് എന്നുപറയുന്ന ഭർത്താവിനോട് എങ്ങിനെ യാണ് മാം
@Malutty8277 ай бұрын
ആ ഫോൺ അങ്ങ് എറിഞ്ഞു പൊട്ടിച്ചേക്കണം 😬 സ്വന്തം ഭാര്യ യുടെ മുൻപിൽ വച്ച് ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ എങ്ങനെ നോക്കി നിൽക്കുന്നു 😡
@Hafsusams6 ай бұрын
അത് correct 👍👍👍
@hafeelhafeel12376 ай бұрын
ഭർത്താവ് അങ്ങനെ ചെയ്യാൻ ഞമ്മുടെ ഭഗത്ത് വല്ല വീഴ്ചയും ഉണ്ടായോ എന്ന് ആദ്യം നോക്ക്
@FarisVa-pf4ieАй бұрын
Mattulla sthreegala eduth athinum poyikollan para.avara chat cheyth vigaram vannit ath theerkan ningal oru metion allann parayoo Kurach day kittatha avumbool pinna kinnarich vannollum .soubavvam mattam varuthum
@aviswasi6 ай бұрын
Dr, പറയുന്ന കാര്യങ്ങൾ 100%കറക്ട്ടാണ്,
@veeramanak61198 ай бұрын
5 to 6 times in early years.Now at 80 3times a weak.Partner enjoys even now. I think it's hereditary.
@asoorashamsudeen68543 ай бұрын
ഭർത്താവിനോട് സഹഹരിച്ചതിന്റ ( മുൻപ് ) ഒരുപാട് വേദനിക്കുന്നു ലജ്ജ മൂലം ഇപ്പോൾ ഒരു പ്രതിമ പോലെ ആയി ഞാൻ
@FarisVa-pf4ieАй бұрын
Entha problem avar avaruda kariyam theerth povanooo
@asoorashamsudeen68543 ай бұрын
എന്റ ഭർത്താവിന്റ ഇഷ്ടത്തിനൊത്തു 56 വയസ്സിലും എന്നെ കൊണ്ട് ആകുന്നതു പോലെ സകകരിക്കാറുണ്ട് വേറെ യുള്ള ആളുകൾക്ക് ക്യാഷ് ഉണ്ടാക്കാൻ എന്നെ സമീപിക്കുമ്പോൾ ഭർത്താവിനോട് എങ്ങനെയാണു പ്രതികരിക്കേണ്ടത് സഹിച്ചു സഹിch മടുത്തതാണ് എനിക്ക് ഇതുവരെ ആരുമായും അവിഹിതം ഇല്ല ചിലപ്പോളൊക്കെ ഭർത്താവിന്റ pokkil വെറുപ്പ് തോന്നാറുണ്ട് ഭാര്യല്ലേ എല്ലാം സഹിക്കേണ്ടവൾ സഹിച് സഹിച്ചു മടുത്തു
pettan chikilsikkan nokk , ninak entho kuzhappam ind
@arun-cj6 ай бұрын
വളരെ സത്യമായ കാര്യം. പുരുഷന് മനുഷ്യാവകാശം ഒന്നുമില്ലല്ലോ. മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കി നടത്തി, അവസാനം ഒടുങ്ങാനാണ് അവരുടെ വിധി. എൻ്റെ കാര്യവും വ്യത്യാസമല്ല. 😢
@ratheeshpv58168 ай бұрын
പുരുഷൻ്റെ എത്രയോ ഇരട്ടി ആണ് സ്ത്രീയുടെ ലൈഗീകാസക്തിയും ലൈഗീക ശേഷിയും
@Ranjith-ni9fnАй бұрын
Athokke thallaanu
@ratheeshpv5816Ай бұрын
@Ranjith-ni9fn അനക്ക് പെണ്ണിനെ പറ്റി ഒരു മണ്ണും പിണ്ണാക്കും അറിഞ്ഞു കൂടാ. ഒരറ്റ തവണ പല തവണ രതിമൂർച ഉണ്ടാവാൻ ഉള്ള കഴിവ് സ്ത്രീക്ക് ഉണ്ട്. പുരുഷന് ഒരു തവണ രതിമൂർച്ച വന്നാൽ പിന്നെ തീർന്നു അവൻ്റെ കഥ പുരുഷൻ്റെ ലൈഗീകാസക്തി വൈക്കോൽ കൂനക്ക് തീ പിടിക്കും പോലെ ആണ്. ഒറ്റ പാളലാണ് തീർന്നു. സ്ത്രീയുടേതാവട്ടെ വെള്ളം ചൂടാകും പോലെയും ' പതുക്കെയാണ് വെള്ളം തിളയ്ക്കുക തണിയുന്നനും പതുക്കെയാണ്. പോയി സ്ത്രീയുടെ ശരീര ശാസ്ത്രം പഠിക്കൂ..
@MridulMridul-rl6ez23 күн бұрын
Verutheyanu
@ratheeshpv581623 күн бұрын
@MridulMridul-rl6ez ഞാൻ വായിൽ തോന്നിയത് പറഞ്ഞതല്ല പെണ്ണിനെ പറ്റി പഠിച്ചിട്ട് പറഞ്ഞതാണ്....
ഡോക്ടർ ഇത് നന്നായി സംസാരിക്കാൻ പറ്റും കാരണം sex specialist anu. Kure ഏറെ പഠിക്കാനും മനസിലാക്കാനും കഴിയുന്നു ❤️😍👍
@kunjuvava3428 ай бұрын
Correct appool onnum ariyille😍😍❤️❤️
@rajanb92536 ай бұрын
Good, interesting and more informative talk by an Apsaras doctor
@getinticured6 ай бұрын
Glad you liked it!
@Ramlath-g8c3 ай бұрын
ഡോക്ടർ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഒരു മാസത്തിൽ എങ്കിലും ഭാര്യയെയും കൂട്ടി ടൂർ പോയി ഹോട്ടലിലൊക്കെ താമസിച്ചു പോരണം അതൊരു വല്ലാത്ത സുഖം തന്നെയാണ് ഞാനൊരു മാസത്തിൽ ഭാര്യയും കൂട്ടി ടൂർ പോകാറുണ്ട്
@gs57108 ай бұрын
Bharyamar sahakarikathathu enu parayan patilla. Women want love with sex. When love dies they don't want sex. Athre ullu. But even when love is absent, men want sex
@MrSyntheticSmile8 ай бұрын
I think you are missing the core issue. Denial where love is not missing is the problem. That is the case with most couples.
@georgezacharia76468 ай бұрын
Love is an emotion and sex is a biological thing..
@Zulqarnain_AUH8 ай бұрын
If there is lack of love good sex can bring the love back.
@zk79448 ай бұрын
എന്റെ ഹസ്ബന്റിന് 53 വയസും എനിക്ക് 42 വയസ്സ് ഉള്ളപോൾ ഞാൻ പ്രേഗ്നെന്റ ആയി ഡാക്ടർ സമ്മതിച്ചില്ല അവർ അബോർഷൻ ചെയ്യാൻ പറഞ്ഞു , ബികാസ്സ് ഓൾഡ് ഏജിൽ കുട്ടി ഉണ്ടായാൽ അംഗവൈകല്യം ഉള്ള് കുട്ടികൾ ജനിക്കും എന്ന് പറഞ്ഞ ഡോക്ടർ അബോർഷൻ ചെയ്യിപ്പിച്ചു . ഇന്നും ഞാൻ ആ കുട്ടിക്ക് വേണ്ടി കരയും ഞാൻ ഈ ഭൂമിയിൽ തോറ്റ പോയി എന്നൊരു ചിന്ത എന്നെ അലട്ടി കൊണ്ടിരിക്കുകയാണ്
@georgezacharia76468 ай бұрын
@@zk7944 അങ്ങനെ ഉണ്ടാകുവാൻ സാധ്യത കൂടുതൽ ആണ്.. പക്ഷേ ഡോക്ടറിന് അങ്ങനെ ഫോഴ്സ് ചെയ്തു അബോർഷൻ ചെയ്യാൻ പറ്റില്ല.. Mid 20-s ഉള്ളവർക്കും ചിലപ്പോൾ ജനിക്കുന്ന കുട്ടികൾക്ക് ഇങ്ങനെ അംഗ വൈകല്യങ്ങൾ ഉണ്ടാകാറുണ്ട്.. 40സ് കഴിഞ്ഞാൽ അതിനു സാധ്യത കൂടുതൽ ആണ്.. 🙏🏻
@khayaal53847 ай бұрын
Genuine talk and keep decency 👏🏼
@Allrounder-br6mz8 ай бұрын
ഭൂരിപക്ഷം പേരും Fore play [ ബാഹ്യ ലീല ] ക്ക് പ്രാധാന്യം കൊടുക്കാതെ വേഗം Intercourse ലേക്ക് കടക്കുന്നതാണ് പ്രശ്നം ഒരു അര മുക്കാൽ മണിക്കൂറേ ങ്കിലും Fore play ചെയ്യണം രണ്ട് ക്കും പരസ്പ്പരം ഇഷ്ടമുള്ളത് ചോദിച്ച് മനസ്സിലാക്കി വേണം.എന്നിട്ടേ Inter course ലേക്ക് പ്രവേശിക്കാവൂ.
@ഒറ്റകൊമ്പൻ-ഴ9ശ8 ай бұрын
45അയിട്ടും കെട്ടാൻ പറ്റാതെ നിൽക്കുന്ന എനിക്ക്..4play...5play ഒക്കെ.. കെട്ടു കഥ തന്നെ.....😢😢😢
@littledrops86928 ай бұрын
Athenthaa kettaathath
@shahana4508 ай бұрын
ആളെ കിട്ടാണ്ടാണോ
@shibuvd77288 ай бұрын
@@ഒറ്റകൊമ്പൻ-ഴ9ശ😂😂😂😂
@lob96187 ай бұрын
@@ഒറ്റകൊമ്പൻ-ഴ9ശ എന്താ കെട്ടാത്തെ ?
@KSubash-yy3ki7 ай бұрын
പേടിക്കേണ്ട.... ഭർത്താവിനോട് സഹകരിച്ചില്ലേലും അവർ കാമുകനോട് സഹകരിക്കുന്നുണ്ട്. ഭർത്താക്കന്മാരും വിഭിന്നമല്ല....
@rubyrose85414 ай бұрын
Bharthavinu pattathathu kamukanu pattum ,
@KSubash-yy3ki4 ай бұрын
@@rubyrose8541 ഈ പറയുന്ന കാമുകൻ സ്വന്തം ഭാര്യക്ക് ചെയ്തു കൊടുക്കാത്തത് അയൽവക്കക്കാരൻ ചെയ്തു കൊടുക്കുന്നുണ്ടാവും.😜😜😜
@gopimaruthur57736 ай бұрын
& what are the reasons for this variations ?
@abnmep55097 ай бұрын
ദൈവം എന്തുകൊണ്ടാണ് ആണിനും പെണ്ണിനും ഒരുപോലെ interest ആക്കാതിരുന്നത്.
@Vraj3206 ай бұрын
ഫോൺ ആന്നോ 😄 ഞാൻ വിചാരിച്ചു പോൺ അന്നെന്നു 😄😄😄😄😍😍😍❤❤❤❤
@ismailkelothkeloth29797 ай бұрын
എല്ലാ പ്രായക്കാർക്കും (കുട്ടികൾ, കൗമാരക്കാർ , വിവാഹത്തോട് അടുത്തവർ, നവ വിവാഹിതർ .....) അവലംബിക്കാവുന്ന മാന്യമായ ഒരു സോഷ്യൽ മീഡിയ സംവിധാനം ഉണ്ടാവണം. അതിനു വേണ്ടി ആരെങ്കിലും വല്ലതും ചെയ്യണം.
സ്റ്റാർ മാജിക് ലേ ശ്രീവിദ്യയെ കല്യാണം കഴിക്കുന്നത് ഈ ചേട്ടൻ അല്ലെ 😊..
@sreejithasree18777 ай бұрын
Super video, very help full
@nishaanil23536 ай бұрын
Adipoli interview ❤❤
@MUTHAPPAN-y6h8 ай бұрын
ഡോക്ടറുടെ മുഖത്തുനോക്കി ഒരു കമൻറ് ഇടാൻ ബുദ്ധിമുട്ടാണ് ഇത്രയും സത്യസന്ധമായി സംസാരിക്കുന്ന ഡോക്ടറെ സമ്മതിച്ചിരിക്കുന്നു ഡോക്ടർക്ക് സിനിമയിൽ ഒരു സയൻസ് നോക്കിക്കൂടെ ഡോക്ടർക്ക് നല്ല കോമഡി സൈസ് ഉണ്ട്
@sathyantk89968 ай бұрын
സെൻസ്
@NizharNizhar-yf9oy8 ай бұрын
Srevidyayudehasbendalle
@shaheer.m76267 ай бұрын
എവടെ @@NizharNizhar-yf9oyകണ്ട പരിജയ മുണ്ട്.. ഇപ്പൊ ആളെ പിടികിട്ടി 😂😂
@Shibu.s-zn8de23 күн бұрын
ഡോക്ടർ ഞാൻ വളരെ വിഷമത്തോടെ ആണ്. എന്റെ ഭരിയ്ക്കു ഒരു താല്പര്യവുമില്ല എന്തെങ്കിലും പ്രതിവിധി ഉണ്ടോ
@louisjnedumpara8 ай бұрын
You are too good a presentation expert. Immaculate.
@sumisonu242722 күн бұрын
സത്യം പറയാമല്ലോ സൈസ് ഒരു പ്രശ്നം ആണ് ☺️
@George-j1z1y8 ай бұрын
Doctor while I’m watching your conversation I feel very positive energy. It’s very informative