എല്ലാ ഹലാലായ ഉദ്ദേശവും പൂർത്തിയവൻ ദുആ ചെയ്യണേ ഉസ്താദ്ദേ
@Nihad_1257Ай бұрын
ഉസ്താദേ കടം വീടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲😊
@fox_0gamingАй бұрын
ഭർത്താക്കന്മാരെ മനസും ബുദ്ധിയും നന്നാവാൻ ദുഹാ ചെയ്യണം. മനഃസമാദാനം ഉണ്ടാവാനും. മക്കൾ സ്വാ ലി ഹാവനും ദുഹാ ചെയ്യണം.. 🤲🏻
@sanafathimakksana877315 күн бұрын
😊😊😊😊
@JubriyaRasheeedАй бұрын
ഭർത്താവ് ഗൾഫിൽ ആയിരുന്നു ഇപ്പോൾ 1year ആയി നാട്ടിലാണ്... ചിലവിന് തരും ഒട്ടും തികയില്ല കുറച്ച്. എവിടെയും കൊണ്ട് പോകില്ല. ഒന്നും വാങ്ങി തരില്ല. മക്കൾക്കു വേണ്ടി ജീവിച്ചു തീർക്കുന്നു. അൽഹംദുലില്ലാഹ്
@shareefmohamed4955Ай бұрын
dhuayil ukpedurhane usthadh
@ahilpt495218 күн бұрын
Uhnnnmmm....
@sahidasalim175418 күн бұрын
Namaskara sesham Dua cheyyuka sahodari
@sajithsajitha2907Ай бұрын
കടങ്ങൾ വീട്ടി ഈമാനോടെ മരിക്കാൻ ദുആ ചെയ്യണം
@MersinariyasАй бұрын
എന്റെ ഭർത്താവിന് നല്ല മനസ്സ് കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🥲
@appuSafaАй бұрын
എന റ മോൻ നിസ്കരിക്കുന്ന 7 ല്ല ഉസ്താദ് നല്ല മനസ്സ് മരാൻ ദുഹ ചെയ്യണേ
@khayerunnisabeevi9068Ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲♥️🤲
@RafiMalayil-v1x26 күн бұрын
ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ് ജോലിയിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണം
@majidhaa4430Ай бұрын
29വർഷമായി ഒരു വീടിന് വഴക്കിട്ട് ഒരു വർഷമായി പിണങ്ങി പോയി കുറെ പെണ്ണുങ്ങൾ ക് വേല കൊടുക്കുന്നു ഒരു പെൺ കുഞ്ഞിന് പോലും കൊടുക്കുന്നനില്ല കണ്ട പെണ്ണുങ്ങൾ ക് കൊടുക്കുന്നു 😢😢😢😢🤲🏻🤲🏻
@gafoorgafoor8267Ай бұрын
🤲🏿🤲🏿🏄🏿♀️🐠 പടച്ചവനെ ഷട്ടിൽ നിന്നും എല്ലാം പുറത്താക്കന്മാരെ അകറ്റാന് അങ്ങനത്തെ ഒരു വിധി ഇല്ലാതിരിക്കട്ടെ ഉസ്താദ് ചെയ്യണം 🤲🏿🤲🏿🤲🏿 ഭർത്താവിന്റെ ഒരു സന്തോഷം കൊണ്ടാണ് ജീവിച്ചു പോകുന്നത് ഉസ്താദ് അത് സമാധാനക്കേട് ആക്കല്ലേ റബ്ബേ 🤲🏿🤲🏿🏄🏿♀️🐠 മക്കളും അങ്ങനെ ഒരു ഇബിലീസിന്റെ ഷർട്ടിൽ അകപ്പെടാതിരിക്കട്ടെ 🤲🏿🤲🏿🤲🏿🏄🏿♀️🐠
@fousiyasaju1043Ай бұрын
ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@ajsalaju5647Ай бұрын
അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨
@sudheerpalappetty8112Ай бұрын
ഉസ്താദേ കടം വീടാൻ ദുആ chyyanne
@rasheedabeevis48214 күн бұрын
ഉസ്താദ് അസലാമു അലൈക്കും എന്റെ, മകനു വേണ്ടി ദുഗാചെയ്യണേ കുട്ടിക്കാലത്തു മക്കളുടെ വാപ്പ മരണ പെട്ടു കഷ്ടപാടിലാണ് ഞാൻ മക്കളെ വളർത്തിയെ , 35 ,വയസ്സു ണ്ട്,മോനു വിവാഹം മായിട്ടില്ലാ, മകളുടെ ജീവിതം ദുരിതവും. മകന് കുടുംബം പുലർത്താനും ജോലി കിട്ടാനും വിവാഹം നടക്കാനും ദുഗാ ചെയ്യണെ. ഉസ്താദിനെ റബ്ബ് ക്കാകട്ടെ ആമീൻ🤲🤲
@MuhammedMufaadpv13 күн бұрын
Insha Allah allahu ethrayum pettenn mon kallyaanam aavatte
@pathooz8961Ай бұрын
മോന്ക് നല്ല ജോലി ശെരി യാവാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲
@shamnascraftrecordsАй бұрын
Mashallah Dualil ulpeduthane
@nazmanaaz3505Ай бұрын
Assalamualaikum dua chahiye usthade ameen yarabbaalameen 🤲🤲🤲🤲
@appuSafaАй бұрын
ക ഭീ ജ എന്റെ ഭർത്താവിന്റെ മനസ്സ് തനന്നാവാൻ ദുഹ ചെയ്യണേ ' l
@lailaabid5364Ай бұрын
ദുഹാ ചെയ്യണംഉസ്താദ്
@mehafinrockzz778218 күн бұрын
ദുഹയിൽ ഉൾപെടുത്തുക
@mdhakim9413Ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲🏘️🏘️🏘️😭😭😭
@Belle-z7t22 күн бұрын
അപ്പോൾ അന്യ സ്ത്രീയുമായി അവിഹിതം ഉള്ള ബർത്താക്കൻമാരെ എന്ത് ചെയണം ഉസ്താതെ മറുവടിക്ക് കാത്തിരിക്കുന്നു😢 പ്ലീസ്
അസ്സലാമുഅലൈക്കും എന്റെ ഭർത്താവിനെ എന്നോട് എന്തോ ഒരു ഇഷ്‌ടക്കേട് പോലെ ഗൾഫിലാണ് കുറച്ചു ദിവസായി നല്ല സംസാരങ്ങളൊന്നും ഇല്ല എന്നോട് usthathe ദുആ ചെയ്യണേ എന്നെ സ്നേഹിക്കാനുള്ള manassundavan
@user-riyanasrin8 күн бұрын
ഭർത്താവിൻറെ പെട്ടെന്നുള്ള ദേഷ്യം മാറാൻ ദുആ ചെയ്യാം
@febinabasheer997812 күн бұрын
എത്ര ശരിയാണ് ഈ പറയുന്നതെല്ലാം ഞാൻ മനസ്സിൽ ഉദ്ദേശിക്കുന്നത് പോലെ തന്നെ
Njagalku oru veedila usthadu dua cheyanam shedilannu thamasikunnath
@mehbinsajatt17 күн бұрын
Maashaallah good speech
@ArshadBadriTalks2.0-or1yy17 күн бұрын
MAASHA ALLAH
@UyhnmmАй бұрын
Length കുറച്ചൂടെ ഉസ്താദേ
@appuSafaАй бұрын
ഉസ്താദ് ദർത്ത വിന് നല്ല സ്വഭാവം ആയിരുന്നു 2 വർഷം മായി ഇങ്ങനെ തുടങ്ങിയിട്ട്എൻറ കുടുബത്തിനോടും എപോൾ ദേഹ ചെയേണ തള്ള
@ramlaabubacker4858Ай бұрын
Makal swalihaakan duha cheyyane usthade
@NajasNajsАй бұрын
Usthade upajeevanathinu vendi oru vandi eduthittundu ..dua cheyyane usthade..
@Laiba-b6pАй бұрын
Dua cheyyane ustade ella prayasangalum maranum murad haasil akanum
@shameershameer1750Ай бұрын
Barthavinte avihitham poornamayum maran dua cheyyanne. Ath maranulla dua paryumo. Pls reply.
@kachukhadeeja775814 күн бұрын
ഉസ്താ എന്റെ മക്കൾ നന്നാവാൻ ദുആ 🤲🏾🤲🏾🤲🏾ചെയ്യണം 🤲🏾🤲🏾 8:32
@RaseenaRaseenashabeerАй бұрын
എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ഉസ്താദ് ദുഹാചെയ്യണം
@liamferrari-o1g17 күн бұрын
What happended
@sahidasalim175417 күн бұрын
Alhamdulillah💯👍👌♥️♥️♥️♥️♥️💯💯💯💯💯💯Aaameen Ya Allah🤲🤲🤲🤲🤲🤲☝️🌹🌹🌹🌹🌹🌹Bahumanappetta usthadinum kudumbathinum Allahu inte ellavidha anugrahanhalumundakatte Aameen Aameen Yah ArhamuRrahimeen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ArshadBadriTalks2.0-or1yy17 күн бұрын
AAMEEN YA RABBAL AALAMEEN
@junaid7911Ай бұрын
Dussobhavam maran dua cheyyane usthade...😢😢
@Alhamdhulillah786-w2qАй бұрын
എന്റെ ഭർത്താവ് മുകുടിയൻ ആണ്, രാവും പകലും കുടിക്കും. ജീവിതത്തിൽ ഒരു സന്തോഷം ഇല്ലാ സമാധാനം ഇല്ലാ 5 ദിവസം കുടിച്ചില്ലെങ്കിൽ അതിന്റെ ഇരട്ടി കുടിച്ചു തീർക്കും 🥺😭😭😭നല്ല സ്വഭാവം ആവാൻ ദുആ ചെയ്യണേ 🥺🥺🥺🤲🏻🤲🏻🤲🏻....
@colours9218Ай бұрын
ഏയ് നിങ്ങൾക് ത്വലാഖ് വാങ്ങിക്കൂടെ? കള്ള് കുടി മാറാൻ പോവുന്നില്ലെങ്കിൽ വെറുതെ നിങ്ങൾ അവിടെ നിൽക്കണോ അള്ളാഹു നിഷേധിച കാര്യം അല്ലെ അത്
@Itsme-muthu25 күн бұрын
Diverse cheyy
@Fareedabanu-u3u8 күн бұрын
Ente barthavu niskarikunna barthavakan dua cheyyanam
@Amina5275412 күн бұрын
സ്ഥിരമായി ഒരു ജോലിയും വരുമാനവും കിട്ടാൻ ദുആ ചെയ്യണ
@salmabiabdullatheef641910 күн бұрын
എൻ്റെ ഭർത്താവ് .ഭർത്താവിൻ്റെ ജേഷ്ടനുമായി ഒരുമിച്ച് ബിസിനസ് ആണ് പക്ഷെ ജേഷ്ഠൻ എൻ്റെ ഭർത്താവിനെ പറ്റിച്ചു. അതിൻ്റെ പേരിൽ പിണകത്തിലാണ് കേസ് നടനുകൊണ്ടിരികാണ്. അതു കൊണ്ട്. കേസ് തീർന്നു ഒത്ത് തീർപാവാൻ ദുഅ ചെയ്യണേ ഉസ്താതെ
ഉസ്താദ്.. ഹാന്റ്സ്. ബന്ധർ പോലെയുള്ള ചുണ്ടിന് ഇടയിൽ വെക്കുന്ന സാധനം ഇല്ലേ അത് ഹറാം... ആണോ അത് ലഹരി ആണോ... അത് പോലെ സിഗരറ്റ്.. ഇതിനെ പറ്റി ഒരു വീഡിയോ cheyuumo
@3394-v6i24 күн бұрын
ഇതിനൊരു മറുപടി എനിക്കും വേണം
@liamferrari-o1g17 күн бұрын
Haram
@NaseemaHameed-n6pАй бұрын
Kadam veedan dua cyanam
@NabeesaC-on4dl15 күн бұрын
Molk nalla job kittan duaa cheyyanm usthade
@HadhiHadhi-j5bАй бұрын
Ameen❤
@Aishabeevi-n3tАй бұрын
🕋 ❤️ അള്ളാഹുവേ 🤲🤲നമ്മുടെ ഇണയെയും മക്കളെയും നമ്മളെയും ഉസ്താദിനെയും ♥️ ഈ കുടുംബത്തിലെ എല്ലാവരെയും അള്ളാഹുവും🤲🤲 റസൂലുള്ളാഹിയും ഇഷ്ട്ടപ്പെടുന്ന മൂഹിബ്ബിങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲 നമ്മുടെ ഭവനങ്ങളിലും കുടുബങ്ങളിലും സദാ സന്തോഷവും സമാധാനവും ബറക്കത്തും ഐശ്വര്യവും നൽകി അനുഗ്രഹിക്കണെ റബ്ബേ 🤲🤲ആമീൻ 🤲🤲🕋
@muhammadshadi951126 күн бұрын
Aameen 🤲
@ramlashareef930123 күн бұрын
Aameen Aameen yaa rabbal Aalameen 🤲
@babs2758Ай бұрын
Kelviunddavaan Dua chyynm usthadhe
@AbdulhameedAbdulhameed-ge8hjАй бұрын
Kadam veedan dua cheyyane usthade
@SuneeraSuni40429 күн бұрын
ഇത്തരം ഭർത്താവ് നെ ഉപേക്ഷിക്കാൻ പറ്റോ
@Belle-z7t22 күн бұрын
പറ്റും
@RizaMol-b8r26 күн бұрын
Usthadhe ente makhen oru 3 kuttyghallulla immante oppam poyi olle oivaki veran vendi usthadh duhacheyannam
@farhazabdhul919314 күн бұрын
Usthadhe enik anuyojyamaya salihathaaya oru barthaavine kittan dua cheyyane 😊
Maranappettavarude porutham labikkan enth cheyyanam usthathe.oru video idumo
@AyshaAyshu-xk4elАй бұрын
മരിച്ചു കഴിഞ്ഞു എങ്ങനെ പൊരുത്തം കിട്ടാൻ
@dinkuminkuvlogАй бұрын
അവർക്ക് വേണ്ടി ഖുർആൻ ഓതി ദുആ ചെയ്യൂ 😊പൊരുത്തം കിട്ടും
@RubeenaHassan-nj9xw5 күн бұрын
Ente brother ജോലിക് പോകുന്നില kalliyanam kayichit illa
@ayshathsulfana3743Ай бұрын
Aameen aameen ya rabbal aalameen
@AbdulAnsari-jm1zu26 күн бұрын
ഉസ്താദ് കടം വിട്ടാൻ ദുആ ചെയ്യണേ
@sabeekapn2434Ай бұрын
Duhayil ulpeduthane
@Iamstudeing28 күн бұрын
Entte barthav niskarikula nigal duha cheyenem
@safiyapk3618Ай бұрын
അൽഹംദുലില്ലാഹ്
@NaihaMariyam6.7Ай бұрын
അസ്സലാമു അലയ്ക്കും ഉസ്ത കസേരയിൽ ഇരുന്ന് നിസ്ക്കറിക്കുന്നത് എങ്ങനെ എന്ന് ഒന്ന് വിശദീകരിക്കാമോ നടുവേദന കാരണം ചിലപ്പോൾ നിന്ന് നിസ്ക്കറിക്കാൻ പറ്റില്ല അത് കൊണ്ടാണ് ഇരുന്ന് നിസ്ക്കരിക്കുന്നത് അറിയില്ല എത്ര വയ്യാതയാലും നിന്ന് നിസ്ക്കറിക്കലാണ് ഈ സംശയം ഉസ്ത തീർത്ത് തരണം നമ്മുടെ എല്ലാം നിസ്കാരങ്ങൾ അള്ളാഹു ഖബുൽ ആകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻
@KadeejaMumthazАй бұрын
Aameen
@hakkimsidewall4724Ай бұрын
Aameeeeeen aameeeeeen yarabbal aalameeeeen
@Shaharban-c4zАй бұрын
ആമീൻ
@Nadaans15 күн бұрын
Sathyam ende husband madiyananu usthade ella joliyum ariyam ende brother inde chilavil kazhiyunnu😩😩
@HisanNavabАй бұрын
Makal salikan Ella muradum hasilavan dua chayanne ustathe ❤❤❤❤❤❤❤
ഉസ്താതെ എന്റെ ഭർത്താവിന്റെ ഉമ്മ കിടപ്പിലാണ് എന്റെ ഭർത്താവാണ് എല്ലാ കാര്യവും നോക്കുന്നത് മറ്റു മക്കൾ ഉമ്മയെ നോക്കാൻ പറ്റില്ല എന്ന് പറഞ്ഞു അവർ ഒഴിവാക്കി പോയി നല്ലൊരു വിസ കിട്ടാൻ duha ചെയ്യണേ ഗൾഫിൽ ഡ്രൈവർ ആയിട്ട് ആരെങ്കിലും visa ഉണ്ടെങ്കിൽ ഒന്ന് പറയണേ ഉമ്മക്ക് ഹോസ്പിറ്റലിൽ ഹോസ്പിറ്റലിൽ ഒരു പാട് പൈസ ചിലവുണ്ട് കടത്തിൽ മുങ്ങി ഇരികുകയാണ് ദുഹാചെയ്യണേ ഉസ്താതെ 🥲🥲