"ഭാര്യയെ പറ്റി മോശം Thumb ഇട്ടതിനു പിന്നിൽ..." | Mallu Family | Sujin | Nidha Sujin

  Рет қаралды 249,306

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер: 1 100
@roshni.4476
@roshni.4476 10 ай бұрын
ഈ അവതാരികയുടെ ഏറ്റവും നല്ല interview നല്ല matured ആയി സംസാരിച്ചു, Keep it up
@Sajisaifu-mm2jl
@Sajisaifu-mm2jl 10 ай бұрын
ചട്ടിയായാൽ തട്ടിയും മുട്ടിയിരിക്കും
@geethusiji4760
@geethusiji4760 10 ай бұрын
ഈ അവതാരികയ്ക്ക് ഇത്രയും നന്നായി show അവതരിപ്പിക്കാനും അറിയാല്ലേ ! നല്ല ചോദ്യങ്ങൾ ചോദിക്കാനും supper
@RemyaSree-cw7gb
@RemyaSree-cw7gb 10 ай бұрын
Evaru sadharanakar. Allea film stars anenkil il kozhanjal porea😂😂😂
@juby205
@juby205 10 ай бұрын
@@RemyaSree-cw7gb ivnte ahangarathinn kurnju poy enna thonhiyth🤣🤣 Filim stars vare ithra pnathinod aarthi kaanikkila
@RemyaSree-cw7gb
@RemyaSree-cw7gb 10 ай бұрын
@@juby205 ano ok
@muhammednihal3018
@muhammednihal3018 10 ай бұрын
പക്ഷെ എനിക്ക് ഈ അവതരികയെ ഒട്ടും ഇഷ്ടം ആയില്ല. വല്ല ചളി vedio ചെയ്തു റീച് അയിന്നും പറഞ്ഞു സ്റ്റാർഡർഡ് ഇല്ലാത്ത കൊറേ എണ്ണത്തിനെ കൊടന്നു എന്തൊക്കെയോ വള വള ചോദിച്ചു സമൂഹത്തിനു ഒരു msg ഉം കൊടുക്കാറില്ല ഇവർ. എന്നിട്ട് ഇപ്പോ ജീവിക്കാൻ വേണ്ടി എന്തൊക്കെയോ കാട്ടികൂട്ടുന്ന ഡാധരണക്കാരെ വിളിച്ചു വരുത്തി അപമാനിക്കുന്ന പോലെ. ഇവരും ക്യാപ്ഷൻ നെഗറ്റീവ് ആയിട്ട് തന്ന കൊടുക്കാറ്. എല്ലാർക്കും പൈസ തന്നെ ആണല്ലോ മുഖ്യം
@Ishu.ima_aa
@Ishu.ima_aa 10 ай бұрын
Actually anchor kurach overa...arelum nirbandhichoo avarde vdo kanan ..enthina aalkkaru kanunnath..kushumb kanan ulla kothi kondu thannalle...kanandirunna porey...pinne avarod kalyanam kazhiche enthinannokke chodikkan evarkku enth arhatha undu..ath avarude personal life alle...nattukarkk kandavante veettil entha nadakkunnath ennaryanam ..ath avar maximum use aakki paisa undakki..avarkku paisa kiiti nattukar pottanmarum ayee..ini ee interview vazhiyum avardr channelinu reach kittum
@renjinisudharsan3454
@renjinisudharsan3454 10 ай бұрын
ബോധമില്ലാത്ത ഭാര്യ നാണമില്ലാത്ത ഭർത്താവ്.😌 എല്ലാത്തിനും കണക്കിന് കൊടുത്ത പൂജയാണ് സ്റ്റാർ ആയത് 💯
@krishnasmagic9518
@krishnasmagic9518 10 ай бұрын
ഉള്ളത് ഉള്ളപോലെ ചോദിച്ച ancor കൊള്ളാം ചിരിക്കാതെ കാര്യം ചോദിച്ചു 🙏🏼🙏🏼🙏🏼good keep it up🙏🏼🙏🏼
@minnu2507
@minnu2507 10 ай бұрын
Anchor ഈ ഉടായിപ്പ് ഫാമിലിയെ ഇരുത്തി വെള്ളം കുടിപ്പിച്ചു. പൊളിച്ചു. അഹങ്കാരം മാത്രം ഉദിച്ചിരുന്ന കണ്ടാമൃഗത്തിന്റെ ചമ്മിയ മുഖം ജനങ്ങൾക്ക് മുമ്പിൽ കാണിച്ചു തന്ന anchorinu നന്ദി
@jasirjashi6445
@jasirjashi6445 10 ай бұрын
Adipoli
@Silparudraksh
@Silparudraksh 10 ай бұрын
Satym😂
@shyamaretnakumar5868
@shyamaretnakumar5868 10 ай бұрын
ഉവ്വോ എന്നാൽ പോയി കാണട്ടെ. Didn't watch
@jessyammavlogs
@jessyammavlogs 10 ай бұрын
മിന്നുക്കുട്ടി ജെസ്സി അമ്മയെ മറന്നുവോ ആ വഴിക്കൊന്നും കാണുന്നില്ല
@salah.corpzone
@salah.corpzone 10 ай бұрын
ഈ വാഴകളുടെ വീഡിയോസ് ഇന്നോളം കണ്ടിട്ടില്ലാത്ത ഞാനെത്ര ഭാഗ്യവാൻ😅
@shasjamuhammad6008
@shasjamuhammad6008 10 ай бұрын
നാനും
@Loalen
@Loalen 10 ай бұрын
Sathyam 💯💯💯💯
@jadegh-bq7we
@jadegh-bq7we 10 ай бұрын
yes, very bad family.
@kochuartist7116
@kochuartist7116 10 ай бұрын
സത്യം ഞാനും
@safnashafeekshafeek
@safnashafeekshafeek 10 ай бұрын
Epo kandilllaa 😂😂😂😂
@anuani9291
@anuani9291 10 ай бұрын
പൂജ ചേച്ചിയോട് എനിക്ക് ആദ്യം ആയി സ്നേഹം തോന്നിയ ഇന്റർവ്യൂ ഇത് ആണ് 😂😂😂അപ്പൊ നന്നായിട്ട് ചോദ്യം ചോദിക്കാൻ അറിയാർന്നു അല്ലെ 😂
@aynu3088
@aynu3088 10 ай бұрын
Anchor ഇങ്ങനെ എല്ലാരേം intrvw ചെയ്‌താൽ നന്നായിരിക്കും..ചിരിച്ചു വെറുപ്പിക്കാതെ intrvw ചെയ്തതിനു നന്ദി ❤
@gemsree5226
@gemsree5226 10 ай бұрын
She seems to not like them.. So 😆
@vini9970
@vini9970 10 ай бұрын
​@@gemsree5226👍🏼😂
@anakhasree4263
@anakhasree4263 10 ай бұрын
സത്യത്തിൽ ഇതിൽനിന്ന് വ്യക്തമാകുന്നത് ഇവർ തമ്മിൽ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല... പൈസക്ക് വേണ്ടി മാത്രം ചെയ്ത ഡ്രാമ മാത്രമായിരുന്നു.... അവൻറെ സംസാരം കേട്ടില്ലേ വിയർപ്പിൻ്റെ അസുഖം ഉണ്ടെന്ന്... ഇവൻറെ യൊക്കെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വ്യൂ ലൈക്കും കൊടുക്കാനും ചെയ്ത ആൾക്കാരെയാണ് ആദ്യം അടിക്കാൻ....🤬😖👎
@Sreesanvii
@Sreesanvii 10 ай бұрын
Ponnu and sujin serikkum nannam kettu... adipoli questions..
@ezekielthomas2438
@ezekielthomas2438 10 ай бұрын
A nanam kedal polum avar pausa undaki
@ummerpp6231
@ummerpp6231 10 ай бұрын
Yes. Adipoli
@Ashasebastian1986
@Ashasebastian1986 10 ай бұрын
അവതാരിക സൂപ്പർ ആയി ചോദിക്കുന്നുണ്ടല്ലോ....എപ്പോ കണ്ടാലും ഒരുപാട് ചിരിച്ചു കളിച്ചു ആണ് കണ്ടിട്ടുള്ളെ ഇത് വളരെ നന്നായിട്ടുണ്ട്..... പിന്നെ സുജിനും പൊന്നൂസും ആദ്യം അവരെ ഇഷ്ടം ആയിരുന്നു ഇപ്പോൾ വെറുപ്പ് മാത്രം
@anythingwelike9216
@anythingwelike9216 10 ай бұрын
സത്യം
@Rajisuppu922
@Rajisuppu922 10 ай бұрын
സത്യം
@anjalinithin3231
@anjalinithin3231 10 ай бұрын
Verukkan മാത്രം entha ഒരു jeevithathil undavunne presnagal alle mole..... Veruppanegil nee kannanda
@haadihaami
@haadihaami 10 ай бұрын
Anchor ivare support chyunnaaal alllaann mnsilaay😎😎👌🏻
@adithyac2736
@adithyac2736 10 ай бұрын
True
@aparna.m.r7177
@aparna.m.r7177 10 ай бұрын
"പറ്റിച്ചു ഉണ്ടാക്കുന്ന പൈസ "... Thats a good statement pooja👍🏼
@zenspirit3576
@zenspirit3576 10 ай бұрын
Well done pooja. ഇത്ര വ്യക്തവും കൃത്യവും ആയി ചോദ്യം ചോദിക്കാൻ പറ്റുന്ന anchors ഒരു മുതൽക്കൂട്ട് തന്നെയാണ്. എത്ര വൃത്തിയായിട്ട് ആണ് അവരെ എക്സ്പോസ് ചെയ്തത്. ഇതൊക്കെ കണ്ടിട്ടും നേരം വെളുക്കാത്ത ഇവരുടെ subscribers നെ പറഞ്ഞാൽ മതിയല്ലോ.
@jasminerpse6373
@jasminerpse6373 10 ай бұрын
അവതാരിക ക്ക് നൂർ അഭിനന്ദനങ്ങൾ. പലരും ചോദിക്കാൻ ഇരുന്ന ചോദ്യങ്ങൾ ആണ് ചോദിച്ചത് 👍👍. ഉടായിപ്പ് ഫാമിലി 👎
@shyamaretnakumar5868
@shyamaretnakumar5868 10 ай бұрын
കുറേക്കൂടി rude ആയി ചോദിക്കണം ആയിരുന്നു
@dreamgirl11513
@dreamgirl11513 10 ай бұрын
അവതരിക ഇപ്പോഴാണ് യഥാർത്ഥ അവതരിക ആയത്.. മറ്റു വീഡിയോസിൽ ലെ പോലെ ചിരിച്ചു മാറിയത്. Searious ആയിട്ട് question chothichu.. Super 👍🏻👍🏻👍🏻1
@zehra-dl6zo
@zehra-dl6zo 10 ай бұрын
Ithoke nerthe paranj chodhikunnathane
@Ayshaah12398
@Ayshaah12398 10 ай бұрын
Yesss
@jamshidajamshi4639
@jamshidajamshi4639 10 ай бұрын
Variety madiayil കൊടുത്ത interview യിൽ ഇവർ ഭയങ്കര കളിയും ചിരിയും ആയിരുന്നു.. പക്ഷെ ഇവിടെ അവർക്ക് അത്ര ചിരിയൊന്നുല്ല.....അവതാരികയുടെ ചോദ്യങ്ങൾ കലക്കി...👍🏻👍🏻👍🏻👍🏻
@Mr_PQR
@Mr_PQR 10 ай бұрын
ആദ്യം എനിക്ക് ഈ ഫാമിലിയെ വെറുപ്പായിരുന്നു പിന്നെയാണ് മനസ്സിയിലായതു ഇപ്പോ എനിക്ക് അറപ്പാണ് ഈ ഫാമിലിയെ 😂😂😂
@Kollengode_stories
@Kollengode_stories 10 ай бұрын
😂😂😂
@saranyamukeshsm4639
@saranyamukeshsm4639 10 ай бұрын
😂😂😂😂
@saleenap3417
@saleenap3417 10 ай бұрын
😂
@petsworldbyzufallal5846
@petsworldbyzufallal5846 10 ай бұрын
😂😂
@ippuichu786
@ippuichu786 10 ай бұрын
Ellarum vegam poyi unsubscribe cheyyu .appol ivarek ethra paisa kittum enn nokkam ..aral povum avare video ini kanathirikkuka
@JithVVijayan
@JithVVijayan 10 ай бұрын
Dear അവതാരിക(pooja)... നിങ്ങളുടെ career'il ഏറ്റവും മികച്ച ഇന്റർവ്യൂ ഇതായിരിക്കും ഉറപ്പിച്ചോളൂ... ഈ ഉടായിപ്പ് വാണങ്ങളെ തുറന്ന് കാണിക്കാൻ നിങ്ങൾക്ക് പൂർണമായും സാധിച്ചിരിക്കുന്നു... Congrats 👏
@phoenix8028
@phoenix8028 10 ай бұрын
2:17 വിയർപ്പിന്റെ അസുഖം ഏത്രയും പെട്ടന്ന് ഇല്ലാതാക്കാൻ ദൈവം സഹായിക്കട്ടെ 👍
@fathimaamrin8936
@fathimaamrin8936 10 ай бұрын
But ee interview il avan viyarthu 😄
@nandanas187
@nandanas187 10 ай бұрын
Anchor rocked താട്ടൻ shocked 🤣🤣
@rithuniya4937
@rithuniya4937 10 ай бұрын
😂😂😂
@saranyamukeshsm4639
@saranyamukeshsm4639 10 ай бұрын
😂😂😂😂
@shyamaretnakumar5868
@shyamaretnakumar5868 10 ай бұрын
എവൻ്റെ ഇളിഭ്യ മൊകന്ത 😂😂
@science_corner__.
@science_corner__. 10 ай бұрын
😂
@mahimavijay8364
@mahimavijay8364 10 ай бұрын
ഈ സുജിന് ഒരു ബോധവും ഇല്ല.. Audience നോട്‌ എന്തേലും പറയാൻ ഉണ്ടോന്ന് ചോദിച്ചാ ഞാൻ ഇനിയും നെഗറ്റീവ് thumbnail ഇടുമെന്നാണോടാ പറയേണ്ടത് 🙄 this is not heroism.. Be matured sujin.. Anchor ചേച്ചി cuteness നേക്കാളും boldness ആണ് high 😌 maintain this 🔥
@rifuhamnu1790
@rifuhamnu1790 10 ай бұрын
ഈ anchor ഇന്നു പൊളിച്ചു
@sumasuma-y1c
@sumasuma-y1c 10 ай бұрын
anchor is very very talented and powerfulquestion
@war_nd_love1382
@war_nd_love1382 10 ай бұрын
വിവര കേട് ആണ് പറയുന്നതെങ്കിലും ആ കോൺഫിഡൻസ് ലെവൽ 😂😂😂😂😂
@gopika183
@gopika183 10 ай бұрын
ഭാര്യയും കൊള്ളാം കെട്ട്യോനും കൊള്ളാം.. കാണ്ടാമൃഗത്തിനു പോലും ഇത്രയും തൊലി കട്ടി കാണില്ല.. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന നല്ല പഷ്ട് ഫാമിലി. കഷ്ട്ടം
@rmb1869
@rmb1869 10 ай бұрын
ഇവന്റെ ഒക്കെ വീഡിയോ കാണാൻ കുറെ ഊള മലയാളികളും 🙏🙏🙏
@Kumar.8980
@Kumar.8980 10 ай бұрын
Support ചെയ്യാൻ koore വാണങ്ങൾ ഉണ്ടല്ലോ. അവരെയാണ് ആദ്യം അടികേണ്ടത്
@haadihaami
@haadihaami 10 ай бұрын
വിയർപ്പിന്റെ അസുഖം കാരണം പണിക്ക് പോവൂല്ലാന്ന് 🤨🤨🤨
@Kumar.8980
@Kumar.8980 10 ай бұрын
@@haadihaami Support ചെയ്യാൻ koore വാണങ്ങൾ ഉണ്ടല്ലോ. അവരെയാണ് ആദ്യം അടികേണ്ടത്
@ITSME-yn1zt
@ITSME-yn1zt 10 ай бұрын
​@@haadihaami ath thannan enn ivante samsarathil manasilavunund....ennitt thamasha pole paraya 😬😬😬😬
@kunjuvb9820
@kunjuvb9820 10 ай бұрын
മല്ലു ഫാമിലി യെ ഇഷ്ടം അല്ല അഹങ്കാരം മാത്രം ആണ് അവനു
@unu323105
@unu323105 10 ай бұрын
ഇത്രയും വിവരം ഇല്ലാത്ത ഇവരുടെ സബ്സ്ക്രൈബേഴ്സിന്റെ ഗതിഗേട് 😂😂
@amaljayakumar1574
@amaljayakumar1574 10 ай бұрын
ഇതേ നിലവാരം ആയിരിക്കും
@Guns359
@Guns359 10 ай бұрын
സത്യം ... മലയാളി ക്ക് ഇത്ര ദാരിദ്ര്യം ഇവനായൊക്ക സബ്സ്ക്രൈബ് ചെയ്ത എല്ലാ മരപാഴ്‌ കൾക്കും എന്ത് പറയാൻ ... കഷ്ടം ..
@anythingwelike9216
@anythingwelike9216 10 ай бұрын
ഇവരുടെ കമന്റ്‌ box നോക്കണം വിവരദോഷികളെ കാണണമെങ്കിൽ
@deepthyvs3566
@deepthyvs3566 10 ай бұрын
പാൽക്കുപ്പി ഫാൻസ്
@shyamaretnakumar5868
@shyamaretnakumar5868 10 ай бұрын
അവറ്റയ്ക്ക് അത് തന്നെ വേണം😂
@ponnujonu4398
@ponnujonu4398 10 ай бұрын
ഒരു ഭർത്താവ്, അച്ഛൻ, മകൻ എങ്ങനെ ആവരുത് എന്നും... ഒരു മകൾ,, ഭാര്യ, അമ്മ എങ്ങനെ ആവരുത് എന്നും, വിദ്യാഭ്യാസം, വിവരം എന്നിവയുടെ പ്രാധാന്യം എന്നത് ഇവരെ നോക്കിയാൽ മതി... അവതരികയെ ഇഷ്ടം അല്ലാരുന്നു ബിത്വ ഈ ഇന്റർവ്യൂ അവർ പൊളിച് അടുക്കി 💯💯💯💯💯💯💯💯💯✨✨✨
@anaswarashaji9155
@anaswarashaji9155 10 ай бұрын
വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഇവിടെ ആണ്... പണ്ടുള്ളവർ പറയും വിവരം ഉണ്ടാവാൻ വിദ്യാഭ്യാസം വേണമെന്നില്ല എന്ന്.. അന്ന് അത് ശരിയാരുന്നു.. കാരണം അവർക്ക് അനുഭവ സമ്പത്ത് ഉണ്ടാരുന്നു.. ഇന്ന് അങ്ങനെ അല്ല.. വിദ്യാഭ്യാസം അത്യാവശ്യമാണ്..
@gsgs876
@gsgs876 10 ай бұрын
Aa kutti schoolil padipikkunundo..... Oru videoyil kandaayirunnu kuttikale padipikkan vendi ulla sadhanangal aanenn oke parayunnath
@ZoyaKhan-pd4zi
@ZoyaKhan-pd4zi 10 ай бұрын
​@@gsgs876Montessori course cheythu
@Binthismail123
@Binthismail123 10 ай бұрын
11:19 9:37 sherikkum ഉത്തരം മുട്ടുന്ന qstns ente അമ്മോ നമിച്ചു.ഇവരെ neril കണ്ടാൽ ചോദിക്കണമെന്ന് തോന്നൽ ഉണ്ട് ഇങ്ങനെ മുഖത് നോക്കി ചോദിക്കാനും വേണം ഒരു ഇദ്..🤟ഓരോ നിമിഷവും അവനെ അവളെ വെള്ളം കുടിപ്പിച്ചു 😂
@ammuamritha9668
@ammuamritha9668 10 ай бұрын
16:30 also 🔥
@Binthismail123
@Binthismail123 9 ай бұрын
@@ammuamritha9668 mm
@praveenkumark.r4606
@praveenkumark.r4606 10 ай бұрын
Superb questions by anchor .. Ellavarum chothikkan agrahicha questions… udayippu family👏👏👍
@jadegh-bq7we
@jadegh-bq7we 10 ай бұрын
Yes, fraud family.
@itsU-240
@itsU-240 10 ай бұрын
Pooja really rocked...very well done interview !!
@shibilababeesh6842
@shibilababeesh6842 10 ай бұрын
Pooja's best interview, go ahead 🥳
@aryaa6995
@aryaa6995 10 ай бұрын
പ്രായത്തിന്റെ തിളപ്പിൽ എടുത്തു ചാടി വിവാഹം കഴിക്കുന്ന കുറെ എള്ളോളം തരി teams ഉണ്ട്. എല്ലാർക്കും ഇവർ ഒരു പാഠം ആണ്. സ്നേഹിക്കുന്നത് തെറ്റല്ല രണ്ടുപേരും കുറച്ച് metured ആവുന്ന വരെ കാത്തിരിക്കുക എന്നിട്ട് വിവാഹം കഴിക്കുക
@chairpants
@chairpants 10 ай бұрын
എപ്പോഴാണ് maturity വരുന്നത്? എല്ലാവരും എല്ലാ ദിവസവും അബദ്ധങ്ങൾ കാണിച്ചു പഠിച്ചു വരിക ആണ് പതിവ്.
@DreamCatcher-Now_In_UAE
@DreamCatcher-Now_In_UAE 10 ай бұрын
Anchor പൊളിച്ചു 👌👌👌... അവരുടെ ഇത്രയും നാൾ ചെയ്തതിൽ ഏറ്റവും മികച്ച bold interview❤❤പ്രേക്ഷക മൂല്യമുള്ള ചോദ്യങ്ങൾ ഇനിയും നിങ്ങളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു ❤
@Rijgguuiii
@Rijgguuiii 10 ай бұрын
പണിക്കു പോകാൻ പറ്റില്ല മേലങ്ങാതെ എങ്ങനെ ക്യാഷ് ഉണ്ടാക്കാം അതിന്റെ സുഖം കിട്ടി സ്വന്തം ഭാര്യയെ പ്രോഡക്റ്റ് ആയിട്ട് നടക്കുന്നു അതും വെച്ച് ക്യാഷ് ഉണ്ടാക്കാം
@Ashzz00741
@Ashzz00741 10 ай бұрын
Ella youtubersum angane thanne alle.... 😇(i am not a mallufamily fan)
@ITSME-yn1zt
@ITSME-yn1zt 10 ай бұрын
Athinte sugam pidichupoyi
@Ardraaaaaa
@Ardraaaaaa 10 ай бұрын
​​@@Ashzz00741ella KZbinrsum? Family vloggers enn parayu.. youtubers pala tharam und...dancers,singers,cooking videos, educational videos....ithokke nallath aan...allathe personal life vilkuka alla ...
@shabumunna
@shabumunna 10 ай бұрын
നാണമില്ലാത്ത ഫാമിലി.. ഇവരെയൊക്കെ support ചെയ്യുന്നവരെ സമ്മതിക്കണം 🙏
@sindhumt615
@sindhumt615 10 ай бұрын
Sure, കഷ്ടം.... Cash nu vendi kattikoottunnu... Nanamille 😏😏😏
@ansyanas6217
@ansyanas6217 10 ай бұрын
2.16അത് മനസിലായി നിനക്ക് വിയർപ്പിന്റെ അസുഖമാണെന്ന് അതുകൊണ്ടാണല്ലോ നീ ഇങ്ങനെ ഇരുന്നു ക്യാഷ് ഉണ്ടാകുന്നത് കഷ്ട്ടം തന്നെ 😡😡
@athiraayyappan6552
@athiraayyappan6552 10 ай бұрын
Questions എല്ലാം അടിപൊളി. ശരിക്കും ഒരു ഇന്റർവ്യു കാണാൻ interest ഉണ്ടാക്കുന്നത് നല്ല നല്ല questions ചോദിക്കുമ്പോൾ ആണ്. This time pooja you nailed it.
@FPP_GAMER
@FPP_GAMER 10 ай бұрын
വിട്ടിൽ നിന്ന് പഠിച്ചു വന്നതാ 😂 സ്വന്തം ഭാര്യക്ക് അവിഹിതം ഉണ്ടെന്ന് പറഞ്ഞിട്ടും,,, അവൾ പറയുന്നത് അറിയാതെ ഇട്ടതാ 😂.. കൊറച്ചു കാലം ഭാര്യയെ വിറ്റു ജീവിച്ചു അത്രതന്നെ
@shyamaretnakumar5868
@shyamaretnakumar5868 10 ай бұрын
Views കുറഞ്ഞാൽ ഇനിയും അങ്ങനെ ജീവിക്കും😂
@amreensama3538
@amreensama3538 10 ай бұрын
എല്ലാവരും നിങ്ങളെ പോലെ നെഗറ്റീവ് കേൾക്കുമ്പോൾ സന്തോഷിക്കുന്നവരാണ് എന്നു ചിന്തിക്കരുത്, അങ്ങനെ 😊😊😊😊 ആല്ലാത്തവരു൦ ഉണ്ട് 😊
@anythingwelike9216
@anythingwelike9216 10 ай бұрын
കെട്ടിയോൾ എന്താ സപ്പോർട്ട് കെട്ടിയോന് നാണമില്ലേ????നാട്ടുകാരെ പറ്റിക്കാൻ ഒരു കുടുംബം..
@Loalen
@Loalen 10 ай бұрын
Interview kanditt sathyam manasilaki unsubscribe cheyunavar like adikk ivide . Fake content indakunavark oru lesson akatte.💪💪💪💪💪💪💪💪💪💪💪💪💪💪💪
@saranyavengayil1993
@saranyavengayil1993 10 ай бұрын
Sub kudi
@anasbolgatty2823
@anasbolgatty2823 10 ай бұрын
ഈ അവതാരികക്ക് അപ്പോൾ ഇത്ര നന്നായിട്ട് ഒക്കെ ഇന്റർവ്യൂ ചെയ്യാനൊക്കെ അറിയാമായിരുന്നല്ലേ ❤
@Sumayyarafi
@Sumayyarafi 10 ай бұрын
മിഥുൻ ചേട്ടന്റെ വൈഫ്‌ ഇല്ലേ ലക്ഷ്മി ചേച്ചി.. അവർ തല മുടി മൊട്ട അടിച്ചതിനു ശേഷം ഒരു ഫൺ റീൽ ഇട്ടിരുന്നു.. അത് നല്ലൊരു റീൽ ആയിരുന്നു... അതിനു പൊന്നൂസിന്റെ achan നെഗറ്റീവ് കമന്റ്‌ ഇട്ടിരുന്നു.. Athinu അയാൾക് അറഞ്ചം പുറഞ്ചം ആൾക്കാരും മറുടി കൊടുത്തിട്ടുണ്ട്.. ആദ്യം സ്വന്തം മകളെയും മരുമകനേയും നേരാക്കാൻ നോക്കെ എന്നൊക്കെ paranjittu🤣
@Meenakshimeenu1235
@Meenakshimeenu1235 10 ай бұрын
Ennit ippo comment avidey thanneyundo😮
@Sumayyarafi
@Sumayyarafi 10 ай бұрын
@@Meenakshimeenu1235 ഇപ്പോ നോക്കുമ്പോൾ കാണാൻ ഇല്ലാ..dlt ചെയ്തുക്കുണോ എന്ന് അറിയില്ല.. ഞാൻ സ്ക്രോൾ ചെയ്തു നോക്കി കണ്ടില്ല..
@Alliswell-s3m
@Alliswell-s3m 10 ай бұрын
Entha comment itte?
@rizamurshid7628
@rizamurshid7628 10 ай бұрын
Ntha itte instel ano
@rithuniya4937
@rithuniya4937 10 ай бұрын
Entharunu aa kelavn prnjth kollalo ayl
@vidyarahul4565
@vidyarahul4565 10 ай бұрын
അവതാരിക പൊളിച്ചു 😄😄😆 അവനേം അവളേം ഇരുത്തി കളഞ്ഞു 😄😄😄👍👍 super 😄😄😄
@anubhasker136
@anubhasker136 10 ай бұрын
Family എന്നത് ഒരു ചെറിയ സ്വർഗ്ഗമാണ് എല്ലാവർക്കും .അതിനെ രൂപയ്ക്ക് വേണ്ടി ഒരു നരകമാക്കരുത്. എന്തൊരു ലോകമാണ് ദൈവമേ . കഷ്ടം😢
@SajinaSajina-bz7kw
@SajinaSajina-bz7kw 10 ай бұрын
അവതാരക സൂപ്പർ 👍ഈ രണ്ടു ജന്തുക്കൾ മഹാ ബോർ 😡😡😡😡🥰
@anuradha70367
@anuradha70367 10 ай бұрын
"നാണംകെട്ടും പണം നെടീടുമെന്നാകിൽ നാണക്കേട് ആ പണം മാറ്റിക്കൊള്ളും " എന്നാണെന്നു തോന്നുന്നു ഈ അലവലാതികൾ കരുതിയിരിക്കുന്നത്.
@Lakshmi-k6y9w
@Lakshmi-k6y9w 10 ай бұрын
For the first time, pooja oru nalla interview eduthu. Pls keep this standard. Misleading thumbnail ittu views kootti cash undakkunna plan iniyenkilum onnu nirthu mallufamily
@lekshminikhil3476
@lekshminikhil3476 10 ай бұрын
അവതാരികക്കൊരു big salute.. കിടിലൻ ചോദ്യം ചോദിച്ചു ഇവരെ വെള്ളം കുടിപ്പിച്ചതിനു ✨️
@Sreejithaunni702
@Sreejithaunni702 10 ай бұрын
ഓരോന്നും ബോധം ഇല്ലാതെ കാട്ടിക്കൂട്ടിയപ്പോ ഓർത്തുകാണില്ല ഇത് ഇത്രയും സീരിയസ് ആയിട്ട് ചോദ്യങ്ങൾ നേരെ വരുമെന്ന്.😂പൂജചേച്ചി ചക്ക എന്ന് ചോദിക്കുമ്പോൾ മാങ്ങാ എന്ന് മറുപടി പറയുന്നു 😂.ഈ പ്രമുഖ യൂട്യൂബർ തന്നെ ഇൻസ്റ്റാഗ്രാമിൽ ഒരു കംമെന്റിനു റിപ്ലൈ കൊടുത്തിട്ടുണ്ട് "എനിക്ക് പണം ആണ് ആവിശ്യം അത് കിട്ടി. നിങ്ങൾ വ്യൂവേഴ്സിന് നേരമ്പോക്കിന് കണ്ടിരിക്കാൻ വീഡിയോ കിട്ടുന്നില്ലേ.എന്ന് ഏതോ സിനിമയില് സലീം കുമാർ ചേട്ടൻ പറഞ്ഞപോലെ ഇതൊരുവൃത്തികെട്ട പൊറാട്ട്നാടകമാണ് 😂. പിന്നെ വീണോടം വിഷ്ണുലോകം എന്ന് പറഞ്ഞപോലെ ഏതായാലും നാണം കെട്ട് ഇനി ഞങ്ങൾക്ക് നാണം ഇല്ല എന്ന് പറയുന്ന ടീം
@shyamaretnakumar5868
@shyamaretnakumar5868 10 ай бұрын
അത് പിന്നെ ജന്മനാ ഇല്ലാ
@MN-123mvr
@MN-123mvr 10 ай бұрын
Pooja പൊളിച്ചടുക്കി 😊
@krishnasmagic9518
@krishnasmagic9518 10 ай бұрын
പറ്റിച്ചു തന്നെ നേടുന്നു.. ആദ്യമൊക്കെ ഇഷ്ടാരുന്നു വെറുപ്പിച്ചു കളഞ്ഞു കാണാറേ ഇല്ല.. ഉടായിപ്പ് cupple 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼
@achuzzzvlog8053
@achuzzzvlog8053 10 ай бұрын
ഇവർ യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ മുതൽ കള്ളങ്ങളും അഭിനയവും മാത്രമാണ്. സ്വന്തം ഫാമിലിയെ പോലും കള്ളങ്ങളാൽ പൊതിഞ്ഞു വ്യൂവേഴ്സിന്റെ മുൻപിൽ ഭിക്ഷ എടുക്കാണ് ഇതുവരെയും ചെയ്തിട്ടുള്ളത്. എന്തിനു പറയുന്നു flowers ചാനലിൽ പോയിട്ട് പോലും കള്ളങ്ങളുടെ കെട്ടാഴിക്കായിരുന്നില്ലേ 🤮😡😡
@nasrin7486
@nasrin7486 10 ай бұрын
കാണാതിരുന്നിട്ട് കാര്യല്ല. Unsubscribe ചെയ്യൂ. ഇൻസ്റ്റൽ unfollow ചെയ്യൂ. എങ്കിലേ ഇവറ്റകൾ padikku😂
@reallifevlog9683
@reallifevlog9683 10 ай бұрын
എല്ലാവരും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങളാണ് പൂജ ചോദിച്ചിരിക്കുന്നത് 👍🏻👌🏼
@aswathyarun1637
@aswathyarun1637 10 ай бұрын
ഇവൻ സത്യത്തിൽ മലയാളികളെ പറ്റിക്കുവാണ് എല്ലാരും ഒന്ന് മനസിലാക്കു ഇവന്റെ ഒരു തുമ്പ്നൈലുയും വിഡിയോയും ഞാൻ നേരത്തെ ഇവരുടെ വീഡിയോസ് കണ്ടിരുന്നു ഇപ്പൊ ഇല്ല ഇനി കാണാനും ഉദ്ദേശമില്ല ഇങ്ങനേം വിവ്വരം ഇല്ലാത്തവരെ ഒക്കെ ഇങ്ങനെ ഫേമസ് ആക്കല്ലേ എന്റെ പൊന്നു behindwoodsee പീന്നെ അവതാരിക പൊളിച്ചു ഇരുത്തി പൊരിച്ചു സന്തോഷമായി
@limisasi1544
@limisasi1544 10 ай бұрын
എങ്ങനെയായാലും വേണ്ടില്ല മറ്റുള്ളവർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ ശരീരമനങ്ങാതെ കിട്ടണം നാണം കെട്ട സാധനങ്ങൾ
@rb6648
@rb6648 10 ай бұрын
Pooja ❤❤❤ bestt interview!!! ❤
@Meandmyworldbysara
@Meandmyworldbysara 10 ай бұрын
ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് പൊന്നൂസാണ് ഇതിന്റെ മാസ്റ്റർ ബ്രെയിൻ എന്ന്... Well done😄😄 👌👌
@ArjunU-t8e
@ArjunU-t8e 10 ай бұрын
Pooja's power equation 🔥🔥
@Vlogenthusiast2910
@Vlogenthusiast2910 10 ай бұрын
Bestest interview of her Because she asked the viewers questions
@AkhilaAmmu-zi7fd
@AkhilaAmmu-zi7fd 10 ай бұрын
Thumbnail ഇട്ട് പൈസ ഉണ്ടാക്കുവാ അതിന് ഭാര്യക് അവിഹിതം ഉണ്ടായാലും കുഴപ്പമില്ല
@souparnika_raj
@souparnika_raj 10 ай бұрын
Pooja rocked ponnuch and ettayi shocked 😂😂😂😂
@liscreations7915
@liscreations7915 10 ай бұрын
സീരിയൽ കുറച്ചു കൂടി നീട്ടിയാൽ കോടികൾ ഉണ്ടാക്കാം. അദ്ധ്യാനം ഇല്ലാതെ ഉണ്ടാക്കുന്ന പൈസ നമ്മുക്ക് സന്തോഷം തരില്ല
@Meg26s
@Meg26s 10 ай бұрын
Pooja, do maintain this way of interviewing, this was your best! Go ahead!
@akshay-ui5mr
@akshay-ui5mr 10 ай бұрын
ഇ നാശങ്ങൾ ഇവിടേം വന്നോ 😭. ചാനൽ unsubscribe ചെയ്ത് ശല്യം തീർന്നു എന്നാ വെച് ഇരിക്കുവാരിന്നു 🤧😏
@ippuichu786
@ippuichu786 10 ай бұрын
Njanum annenne unsubscribe cheythu ivare
@anju641
@anju641 10 ай бұрын
Nitha kashtapettu kurachu english words padichu vechittundu😂😂😂
@mayasudhi3035
@mayasudhi3035 10 ай бұрын
Adhenikum thonni
@ITSME-yn1zt
@ITSME-yn1zt 10 ай бұрын
Athe😂😅
@shilpachippu7113
@shilpachippu7113 10 ай бұрын
Yes😂plustwo കാരിടെ അടുത്ത് നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്
@thumbissmile834
@thumbissmile834 10 ай бұрын
😂😂😂😂👍🏻
@Akhilasanal
@Akhilasanal 10 ай бұрын
അവർ ഉദ്ദേശിച്ച ചോദ്യങ്ങൾ : ഇങ്ങനെ അല്ല😅.
@nidhivaiga9027
@nidhivaiga9027 10 ай бұрын
അഹങ്കാരം നിനക്കെ ആപത്താണെ... ഒരുപാട് അഹങ്കാരിച്ചാൽ അതിന്റെ ഫലം ദൈവം തരും...
@manjue714
@manjue714 10 ай бұрын
കുട്ടികൾ അറിഞ്ഞിട്ടില്ല. പക്ഷെ നാട്ടുകാർ മുഴുവൻ അറിഞ്ഞു 😂😂😂😂😂😂
@neethanikhi
@neethanikhi 10 ай бұрын
അതാ😂 പിന്നെ ഈ കുട്ടികൾ വളരില്ലായിരിക്കും, അവർക്ക് ഇവറ്റകളോട് എന്തേലും respect ഉണ്ടാകുമോ എന്താ പഠിപ്പിക്കുന്നേ ' കെട്ടും പണം നേടുകിൽ നാണക്കേടാ പണം മാറ്റിടും' ഇതാവും😒
@anushas5352
@anushas5352 10 ай бұрын
Lokam motham arinju kaanda mrugathinte tholikkattiya randinum😅
@doubleheartan
@doubleheartan 10 ай бұрын
11:12 ഗ്യാലറിയും റഫറിയും എല്ലാം നമുക്ക് എതിരാണ് എന്ന് ചേട്ടനും ചേച്ചിക്കും മനസ്സിലായ നിമിഷം. ❤
@kamarusgarden2973
@kamarusgarden2973 10 ай бұрын
നല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്ത അവതാരിക❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
@muhamedhashim6966
@muhamedhashim6966 10 ай бұрын
അവതരികയുടെ ചോദ്യം പൊളിച്ചു ❤️❤️❤️
@abdulnazar9811
@abdulnazar9811 10 ай бұрын
12.20 അവതിരിക.: ഇത്രയും പ്രശ്നങ്ങൾ ഉണ്ടായപ്പോൾ നിങ്ങൾക്കൊരു പേര് വീണു.നിങ്ങളൊരു ഉടായിപ്പ് couple ആണെന്ന് പേര് വന്നു.അതിനേകുറിച്ചെന്ത് പറയുന്നു. താട്ടൻ.: അത് പ്രശ്നമല്ല.(ഞങ്ങളല്ലെൻകിലും ഉടായിപ്പാണല്ലോ )
@shilpachippu7113
@shilpachippu7113 10 ай бұрын
16:43you nailed it pooja... Super question 🔥
@Alliswell-s3m
@Alliswell-s3m 10 ай бұрын
എങ്ങിനെ നാണം കെട്ടും പണം ഉണ്ടാക്കാം എന്ന മെസ്സേജ് ആണ് ആ കുട്ടികൾക്ക് കൊടുക്കുന്നത് 🙄
@akhilababu3222
@akhilababu3222 10 ай бұрын
Poojaa nailed it.❤
@sandhyavinod5879
@sandhyavinod5879 10 ай бұрын
ഇവനെന്തൊക്കെ നെഗറ്റീവ് thumb nail ഇട്ടോ അതൊക്കെ ഇവന്റെ ജീവിതത്തിൽ സംഭവിക്കും🔥🔥🔥
@Cheppuanas
@Cheppuanas 10 ай бұрын
വിയർപ്പിന്റെ അസുഗം കൊണ്ടാണോ പണിക്ക് പോവാത്തെ വന്ന വഴി മറക്കല്ലേ ചേട്ടാ 😮
@flyhigh7115
@flyhigh7115 10 ай бұрын
Anchor u rocked girll keep it up.... Ask bold questions 🔥🔥🔥
@poojaab9637
@poojaab9637 10 ай бұрын
ഇത്രേം ഒക്കെ അധഃപതിച്ച youtubers ആയിട്ടും രണ്ടു ദിവസം കഴിഞ്ഞാൽ ഇവരുടെ കമന്റ്‌ ബോക്സിൽ കാണാം "ponnuse... ഒരു day in my life cheyyo" ന്ന് പറഞ്ഞു കൊറേ വിവരമില്ലാത്ത subscribers..
@honeyvjoy9687
@honeyvjoy9687 10 ай бұрын
ഈ അവതരികയുടെ മുമ്പുള്ള വീഡിയോക്കു ഒരു പാട് നെഗറ്റീവ് കമെന്റ് ഉണ്ടാരുന്നു പക്ഷെ അതിലും നെഗറ്റീവ് ആയുള്ള ആളുകൾ ഇന്റർവ്യൂയിൽ വന്നപ്പോൾ അവതരിക പോസിറ്റീവ് ആയി 😮😮
@nasrudheennaz2790
@nasrudheennaz2790 10 ай бұрын
Good job poojaa good question 🥰
@sirajudheen.mksiru7011
@sirajudheen.mksiru7011 10 ай бұрын
ഇതാണ് ഇന്റർവ്യൂ 👌🏻👌🏻👌🏻👌🏻.... ആളുകളെ പറ്റിച്ചു നടന്ന ചാനൽ...
@shahinasameer1557
@shahinasameer1557 10 ай бұрын
Ith planned കുമ്പസാരം ആണെന്ന് എത്ര പേർക്ക് മനസ്സിലായി 😂😂😂
@jayalekshmijv8784
@jayalekshmijv8784 10 ай бұрын
Ingane interview cheyyanam pooja😍😍😍keep it up..
@akashss2448
@akashss2448 10 ай бұрын
Poojaas best intervew aanennu thonni........😮
@mareenareji4600
@mareenareji4600 10 ай бұрын
Anchor ക്ക് ഒരു 1000 പൊൻതൂവൽ........ Super anchoring..... Love you പൂജ കുട്ടി ❤❤❤❤
@lekshmymahima
@lekshmymahima 10 ай бұрын
Poojayk konjatheyum interview edukn ariyoo .. anyway good questions
@Shalinjohn
@Shalinjohn 10 ай бұрын
athe😂
@Cindu297
@Cindu297 10 ай бұрын
പൂജ മല്ലു ഫാമിലി ഹേറ്റർ ആണെന്ന് തോന്നുന്നു 😁
@Annuuuuu1
@Annuuuuu1 10 ай бұрын
അവനെക്കാളും വിളച്ചില് പഠിച്ചവളാ കെട്ടിയവൾ രണ്ടും കണക്കാണ്
@anjalyjose3389
@anjalyjose3389 10 ай бұрын
Correct 💯
@lovelightbliss48
@lovelightbliss48 10 ай бұрын
അവരെ subscribe ചെയ്ത് ഇപ്പോഴും അവരുടെ വീഡിയോസ് കാണുന്നവർ ആണ് ഏറ്റോം വല്യ മരവാഴകൾ.... ഉളുപ്പില്ലാത്തവർ 😂😂😂
@neethuneeth8315
@neethuneeth8315 10 ай бұрын
ഇപ്പോഴാണ് ഇവർ ഒരു നല്ല anchor ആയതു... ഇവരോട് ചോദിക്കാൻ പറ്റിയ ന്യായ മായ ചോദ്യങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻പൊളിച്ചു
@pravyank1652
@pravyank1652 10 ай бұрын
What an അധഃപതിച്ച ഫാമിലി
@RAPHA-12
@RAPHA-12 10 ай бұрын
Kuttikalde mumbil vech no fight polum😏😏😏😏but uploaded in KZbin....which can be watched in future....kids will be more proud.... Kids will be like "" hey look....our parents were famous back then"...😂😂😂😂😂
@thumbizz497
@thumbizz497 10 ай бұрын
സ്വന്തം കുടുംബത്തെ വിൽപന ചരക്ക് ആക്കിട്ട് ഇപ്പൊൾ കിടന്ന് ചക്രശ്വാസം വലിക്കുന്നു. ഇനിയെങ്കിലും ഇവരുടെ subscribers onn മനസ്സിലാക്കി ഇവരെ ഒഴിവാക്കി വിടൂ . നിങ്ങളെ പറ്റിച്ച് ഇവർ സമ്പാദിക്കുന്നു . Subscribers ൻ്റേ വില ഇവരെ പോലെ ഉള്ളവർ മനസ്സിലാക്കട്ടെ . Well said pooja താങ്കളുടെ ഒരുപാട് interviews കണ്ടിട്ടുണ്ട് , കളിച്ചും ചിരിച്ചും ഓരോന്ന് പറയുമ്പോൾ വല്യ ഇഷ്ട്ടം ഒന്നും തോന്നിയിരുന്നില്ല , ഇപ്പൊൾ തോന്നുന്നു you are a good anchor .
@rifuhamnu1790
@rifuhamnu1790 10 ай бұрын
അണ്ണാക്കിൽ അടിച്ച ചോദ്യ മായി. Sujin. നിദക്കും
@Flowers_world.....63
@Flowers_world.....63 10 ай бұрын
Sathyam
@sollykon2614
@sollykon2614 10 ай бұрын
Yes
@KiranKumar-cc8vc
@KiranKumar-cc8vc 10 ай бұрын
ഇനി ഇവൻ മേലാൽ ഇന്റർവ്യൂ കൊടുക്കില്ല.. Good work pooja👍🏻
@devanandas.m3570
@devanandas.m3570 10 ай бұрын
Pooja nailed it..❤
@ashaclarathomas5239
@ashaclarathomas5239 10 ай бұрын
Udayipp team aanu ivar... nalla questions chechii.. you were like roasting them
@sumasuma-y1c
@sumasuma-y1c 10 ай бұрын
pakkaa udayippu.cashnu vendi ethellam
@douluvmee
@douluvmee 10 ай бұрын
Kudos to this anchor for exposing this fraud couple! 😊
@krishnendhu8138
@krishnendhu8138 10 ай бұрын
Anchor nailed it ❤️🔥
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 83 МЛН
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 9 МЛН
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 3,5 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 15 МЛН
സ്നേഹം
22:35
Arif Hussain Theruvath
Рет қаралды 10 М.
Again Unfiltered ft.Arjyou!
30:00
Unfiltered by Aparnna
Рет қаралды 1,5 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 83 МЛН