നല്ലൊരു തീം ...... ആരും പറയാത്ത അല്ലെങ്കിൽ പറഞ്ഞു മനസിനെ വീഴ്ത്താൻ കഴിയത്തക.... Super Script writer ക്ക് നൂറ് Big Salute
@vishnubiju7136 Жыл бұрын
നിങ്ങളുടെ അഭിനയം സൂപ്പർ അഭിനയിക്കുകയാണ് എന്നു തോന്നിയതേയ്യില്ല നല്ല ഒറിജിനാലിറ്റി തോന്നി സൂപ്പർ 👌👌👌👏👏👏
@ammupc8875 Жыл бұрын
മൂന്നുപേരും നന്നായി അഭിനയിച്ചു. സംശയരോഗം വന്നാൽ കുടുംബത്തിലെ സമാധാനം പോകുന്നത് ഇങ്ങനെയാണ്. പാവം കവി. ബിജുവിന്റെ മുഖത്തെ രൗ ദ്ര ഭാവം അമ്പോ പേടിച്ചു പോകും. സൂപ്പർ 👍
@KLBROBijuRithvik1 Жыл бұрын
❤️
@sunithamohan8495 Жыл бұрын
കവിയുടെ മുഖം കണ്ടപ്പോൾ പാവം തോന്നി എല്ലാ പേരും തകർത്തു അടിപൊളി my loveily family 💙💙🥰🥰🥰
@KLBROBijuRithvik1 Жыл бұрын
❤️
@sunithamohan8495 Жыл бұрын
💕💕💕
@RatheeshPs-lc2td22 күн бұрын
😢 😢
@jishamr7016 Жыл бұрын
സൂപ്പർ കഥ ഭംഗി ഉള്ള മഞ്ചാടി കുരു തന്ന ആ കൂട്ടുകാരി അത് ഹൃദയത്തിൽ തൊട്ടു 🥰😔😔😔
@shibikp9008 Жыл бұрын
ബിജു ഏട്ടാ നിങ്ങൾ ശരിക്കും ഒരു ശ്രീനിവാസൻ ആണ്. സ്ക്രിപ്റ്റ്, ഡയലോങ്ങ്, ആക്ടിങ് all റൗണ്ടർ ❤️❤️❤️. 👌👌👌
@KLBROBijuRithvik1 Жыл бұрын
❤️
@Rageshmattanur3 ай бұрын
വളരെ ചെറിയ സമയം കൊണ്ട് ഹൃദയം തൊടുന്ന വലിയ സന്ദേശം 🥰🥰 ആരും അഭിനയിച്ചില്ല എല്ലാവരും ആ കഥാപാത്രങ്ങൾ ആയി ജീവിച്ചു 🙏🏻🙏🏻🥰
@UDHAYA882 Жыл бұрын
അക്ഷയ് പറഞ്ഞ ആ കൊച്ച് കഥ കേട്ടപ്പോ ഭയങ്കര ഇഷ്ട്ടായിട്ടാ 👌🏻👌🏻🥰🥰
@KLBROBijuRithvik1 Жыл бұрын
❤️
@publicreporterpc5361 Жыл бұрын
Very good Message
@farsanajasmine3487 Жыл бұрын
ബിജുവേട്ടന്റെ face കണ്ടപ്പോൾ ശെരിക്കും ഒരു സംശയരോഗിയെപ്പോലെ... മ്മടെ പാവം ബിജുവേട്ടൻ very good Acting 👍 ബിജുവേട്ടനെ വെല്ലുന്ന അഭിനയവുമായി മ്മടെ അക്ഷയ് യും... മനസ്സിൽ കള്ളമുള്ളവർക്കേ ഭയക്കേണ്ടതുള്ളൂ സ്നേഹം മൂത്ത് സംശയരോഗം വരുന്നവർക്ക് ഈ story ഒരു പാഠമാകട്ടെ 👍
@KLBROBijuRithvik1 Жыл бұрын
❤️❤️❤️❤️
@beenasantosh4066 Жыл бұрын
Biju sherikkum oru adipoli actor aanu👌👌👏👏ellavarum super 👏👏👏👏🥰
@KLBROBijuRithvik1 Жыл бұрын
❤️❤️
@amelia_eshaal Жыл бұрын
👍
@amelia_eshaal Жыл бұрын
👍
@ayshamarvathaj530 Жыл бұрын
ഒരുപാട് ഇഷ്ട്ടമായി സംശയ രോഗികളായ ഒരുപാട് ഭർത്താക്കന്മാർ ഉണ്ട് അവർ ഒന്നിതു കാണട്ടെ മൂന്നാളും സൂപ്പർ ❤❤❤
@mareenareji4600 Жыл бұрын
ഇത്രയും നല്ല content കൾ എങ്ങനെ കിട്ടുന്നു bro.... ചുമ്മാതല്ല ഇത്രയും subscribers നിങ്ങൾക്ക് കിട്ടുന്നത്.. God bless you dears ❤❤
@anjalinitravidyalayam3288 Жыл бұрын
ഒന്നും പറയാനില്ല.... ജീവിക്കുകയാണ്... നിങ്ങൾ. പൊളിച്ചു മച്ചാനെ
@binducyril2604 Жыл бұрын
ബിജുവിൻെറ അഭിനയം സൂപ്പർ പക്ഷേ ബിജുവിനെ ഇങ്ങനെ കാണാൻ ഇഷ്ടം ഇല്ല ഞങ്ങളുടെ പാവം ബിജു ❤️❤️❤️❤️
@rav1556 Жыл бұрын
ഈ സംശയ രോഗമാണ് കുടുംബ ജീവിതം തകിടം മറിയ്ക്കുന്നത്. എല്ലാവരും സൂക്ഷിക്കുക.😔😔😔
@rav1556 Жыл бұрын
👍👍👍
@pournaminair3372 Жыл бұрын
Jeevikn pada anganellore koode
@shibuponnu Жыл бұрын
സംശയരോഗികളായ ഇത്തരം ഭർത്താക്കൻമാരാൽ ജീവിതത്തിൽ ഇരുട്ടു ബാധിച്ച സ്ത്രീകളുണ്ട് ...... തന്റെ സ്വപ്നങ്ങളെല്ലാം ഇതു പോലത്തെ സംശയരോഗിയായ ഭർത്താവിനാൽ തകർക്കപെടുമ്പോൾ ജീവശവം പോലെ ജീവിതം ജീവിച്ചു തീർക്കുന്നു ..
@sathicheruthana1357 Жыл бұрын
രണ്ടുപേരും തമ്മിൽ കണ്ടപ്പോൾ ഹായ് ഹായ് എന്തൊരു ചൂട് അറിയാതെ ചിരിച്ചു പോയി 😍😍😍
@KLBROBijuRithvik1 Жыл бұрын
❤️
@nisarkhankhan1545 Жыл бұрын
R😂 119*7..*❤*?30+,0 ?00ypjkjj
@fathimavahab4562 Жыл бұрын
😅😅😅😅😅😊😊😊😂
@ajithamadhavan1201 Жыл бұрын
ബെഡ്റൂം seen കണ്ടപ്പോൾ ചിരിച്ചുപോയി..... Supperb... ബ്രോ....
@KLBROBijuRithvik1 Жыл бұрын
❤️
@anaytube6539 Жыл бұрын
3പേരും അടിപൊളി ആയി അഭിനയിച്ചു 👌👌👌❤️🥰🥰
@sherlystanley8952 Жыл бұрын
Excellent acting, Biju, kavi, and Akshay...😊
@KLBROBijuRithvik1 Жыл бұрын
❤️
@mccrap Жыл бұрын
Gedwfoujp😂❤🎉
@ShellyWorldVlogs8 ай бұрын
Super,super,superrrrr acting...even though actors are failed....i love u all❤❤❤❤❤❤
@SATHYANARAYANAN-i9k8 ай бұрын
ആദ്യം കേട്ടപ്പോൾ തമാശയായി പിന്നെ നല്ല ഒരു ജീവിത കഥ രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤❤❤
Nalla video eppozhum ethupole ulla aalukal undu avar kanatte❤❤❤❤
@منيرالظلام-ذ5ت Жыл бұрын
احببت هذه الأسرة الجميلة وتميثلها الرائع ❤😊ولكن وددت لو انها مترجمة إلى اللغة العربية.......👍🏻😍
@bouchrasalm6439 Жыл бұрын
انا احب الطفل واتابعه في الستوريات
@samthomas770 Жыл бұрын
Good message to the public.well done
@ajithauthaman8625 Жыл бұрын
നല്ല കഥ 👍🏻❤️❤️❤️❤️
@arjun_art_cafevlogz8840 Жыл бұрын
എല്ലാവരും അടിപൊളി ആക്ടിംഗ് bijuetta...❤
@remajayachandran498111 ай бұрын
Super!
@akkulolu Жыл бұрын
എന്റെ മക്കളെ ചിരിച്ചു ചിരിച്ചു ഒരു വകയായി. All are super. എന്നാലും ലാസ്റ്റ് അക്ഷയിനെ വിളിച്ചു കുറച്ചു വെള്ളം കുടിക്കാൻ കൊടുക്കാമായിരുന്നു ബിജു. ❤️❤️🥰🥰👌👌
@ambiliratheesh9919 Жыл бұрын
എന്റെ ബിജു ചേട്ടാ നിങ്ങളുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട്...എല്ലാവരും അടിപൊളി...അക്ഷയ് കഥ സൂപ്പർ.... എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു...I love my family ❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰
@chithralekha6833 Жыл бұрын
Adipoli❤
@sylababu6579 Жыл бұрын
എല്ലാവരും സൂപ്പർ, ബിജു 👌♥️💐
@emilyaqasmzad7101 Жыл бұрын
Very nice. I LİKE this sweet family. THEY ARE all is very nicee❤❤❤❤❤❤❤ my lovely hindi familyy🤩🤩
@chinnuchunnu4583 Жыл бұрын
3പേരുടെയും അഭിനയം ഒരു രക്ഷയും ഇല്ല സൂപ്പർ
@divyarajdas8067 Жыл бұрын
Nannaayittund tto
@kamarudheenpanambra346310 ай бұрын
നല്ല സന്ദേശം നന്നായിട്ടുണ്ട്.
@leesymool2522 Жыл бұрын
ഒരുപാട് ഇങ്ങനെ അനുഭവിച്ച ഒരുപാട് പെൺകുട്ടികൾ ഉണ്ട്
സംഭവം ശരി തന്നെ ഭയം കാരണംഇതുപോലെ ഒളിപ്പിച്ചു നിറുത്തു ന്നതാണ് തെറ്റ്.
@susheelaa9410 ай бұрын
@ArafathArafu-zr2uu9 ай бұрын
Thu ni😂 19:01
@rajeshtp5554 Жыл бұрын
Biju etta,kavi,Akshay super acting Thamasiyathe ningalellarem cinema yil kaanan kazhiyatte
@abhinitha3638 Жыл бұрын
Super performance🥳🥳🥳God bless your family 💕💞❤️
@ajayaju2558 Жыл бұрын
എല്ലാവരും 👌👍പൊരിച്ചു ട്ടോ ബിജുവേട്ടാ അഭിനയസിംഹമേ 😍😍😍😍😍❤👍👌🙏
@KLBROBijuRithvik1 Жыл бұрын
❤️❤️
@se-jk2ey Жыл бұрын
ശരിക്കും അവസാന സിം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 🥺 ഞാനിപ്പം അനുഭവിച്ചി കൊണ്ടിരിക്കുന്നതും ഇതുതന്നെയാണ് ഞാൻ എത്ര പറഞ്ഞു മനസ്സിലാക്കി കൊടുത്താലും കുറച്ചുനേരത്തിന് ഒക്കെയാകും നിന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് പറയാറ് പക്ഷേ വീണ്ടും തുടങ്ങും കുറ്റങ്ങൾ പറയലും വൃത്തികേടുകൾ പറയലും കുത്തി നോവിക്കലും സംശയരോഗങ്ങളും😞 ഒക്കെ മടുത്തു സ്നേഹം ഉണ്ടോ എന്ന് ചോദിച്ച ആൾക്ക് ഒരുപാട് സ്നേഹമുണ്ട് പക്ഷേ അതിലുപരി സങ്കടങ്ങളും തരുന്നു 😒
@shimnashajir4596 Жыл бұрын
S
@sreelekhag7881 Жыл бұрын
Excellent 👌.biju super acting...
@smithap3763 Жыл бұрын
നല്ല അഭിനയം അക്ഷയ് കലക്കി...
@athabiyarasheeathabiya3157 Жыл бұрын
Superb ബിജു chettan അത് ഗംഭീരമായി, അക്ഷയ് bro superb, കവി chechi❤
@KLBROBijuRithvik1 Жыл бұрын
❤️
@lastout7997 Жыл бұрын
Great..മൂന്നു പേരും തകർത്ത് അഭിനയിച്ചു അക്ഷയ് 👌🏻 ❤️❤️ ❤️
@selinmary5345 Жыл бұрын
ഇന്നാ ഇതു കണ്ടേ supper story and acting
@aishuaishuty3204 Жыл бұрын
Super realy nadkunna story yaaan super 👍👍👍👍
@geetageetageeta342 Жыл бұрын
❤️❤️❤️❤️I don't know your language but I understand your feelings .nice work
@MeenuMeenu-j2n Жыл бұрын
പടച്ചോൻ ആണെ ബിജുട്ടന്റെ ദേഷ്യം കാണുമ്പോൾ എനീക്ക് ചിരി വരും 😂😂😂 ഏട്ടനു ദേഷ്യം വരുന്ന റോൾ ഒന്നും ചേരില്ല 😍
@jayank2657 Жыл бұрын
Mommy9 y
@MeenuMeenu-j2n Жыл бұрын
@@jayank2657 🙄poyeda
@radhakrishnanpnthiruvalla2775 Жыл бұрын
അഭിനയം സൂപ്പർ മൂന്നു പേർക്കും അഭിനന്ദനങ്ങൾ
@skalaAnu10 күн бұрын
Super message❤
@abdulazeezabdulazeez72609 ай бұрын
Othirikkalamai ningalude vlog kandittu.amma sukhamayirikkunno.mone enthu parayunnu.midukkanayyo.i like u all too much.all the best
@rammyagopi4816 Жыл бұрын
Bijuvettan Kalakki,,pinne Akshayum Kaviyum .super super
@KLBROBijuRithvik1 Жыл бұрын
❤️❤️
@sijisreekumar169 Жыл бұрын
മൂന്നു പേരുടെയും അഭിനയം സൂപ്പർ.... ❤️🥰
@shibikp9008 Жыл бұрын
അഭിനയ സിംഹങ്ങൾ ❤️❤️❤️
@Lulukitchens143 Жыл бұрын
കഥ സൂപ്പർ..... ഇതൊക്കെ ഇപ്പോഴും നടക്കുന്ന കാര്യങ്ങൾ ആണ്... കവി, അക്ഷയ്, ബിജു പൊളിച്ചു... 🥰🥰🥰❤️❤️❤️🤣🤣🤣 ഫസ്റ്റ്
@KLBROBijuRithvik1 Жыл бұрын
❤️
@sarithaashok2568 Жыл бұрын
വടക്കുനോക്കിയന്ത്രം സിനിമയിലെ ശ്രീനിവാസനെ ഓർമവന്നു.ബിജൂ സൂപ്പർ.സംശയരോഗി ഭർത്താവ് അടിപൊളിയായി.കവിയും അക്ഷയും നന്നായി.👌👌👌👍👍👍 Love you all dears ❤ Love from ajman UAE 🇦🇪
@lakshmiikkara4760 Жыл бұрын
👏👏👏നല്ല വീഡിയോ. Kavi👌എല്ലാവരും നന്നായി അഭിനയിച്ചു. 🥰
@haroonrasheed5793 Жыл бұрын
Good massage Acting is mind-blowing
@myworld35888 ай бұрын
Kavi.egane. anubhavicha.oru. chachiya Mole njn. Big salute
@SukuSuku-b2m11 күн бұрын
Kavikku snehikkane arriyu...paavam kuttiya
@KaviRock-9vt Жыл бұрын
Hi njan Srilankan anu. Ninga da video korachi nokkum. Romba eshtam ningada video.. ❤❤❤❤