ഭാര്യയെ താൻ മർദിച്ചെന്നും ഇപ്പോൾ രാജ്യം വിട്ടെന്നും രാഹുൽ റിപ്പോർട്ടറിനോട് | Pantheeramkavu case

  Рет қаралды 114,376

REPORTER LIVE

REPORTER LIVE

22 күн бұрын

Reporter Exclusive - ഭാര്യയെ താൻ മർദിച്ചെന്നും ഇപ്പോൾ രാജ്യം വിട്ടെന്നും പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ റിപ്പോർട്ടറിനോട് | Pantheeramkavu case | Dowry assault | Domestic violence
#pantheeramkavcase #keralapolice
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 799
@ajaykmohan2870
@ajaykmohan2870 20 күн бұрын
ഇവൻ്റെ സംസാരം കേട്ടാൽ അറിയാം പെരുംകള്ളൻ ആണെന്ന്..
@thomaskc6543
@thomaskc6543 20 күн бұрын
ആള് കഞ്ചാവാ
@littlesquid7612
@littlesquid7612 20 күн бұрын
Rahul is a really good manipulator ..
@soyalsabu8263
@soyalsabu8263 19 күн бұрын
Thagal oru Kallan thanne😅😅😅
@gmathewmathew4410
@gmathewmathew4410 19 күн бұрын
Dustan.avante ssaram kelkanda.
@poojaprakashan3680
@poojaprakashan3680 19 күн бұрын
Avan paraunnath sathyam aanegilo
@devaksoorya9707
@devaksoorya9707 20 күн бұрын
പോലീസ് അന്വേഷിക്കുമ്പോൾ പ്രതിയെ കിട്ടില്ല ചാനല്കാർക്കു ബന്ധപ്പെടാൻ കഴിയുന്നു. അത് ഭൂതം തന്നെ
@aparnaps626
@aparnaps626 20 күн бұрын
😂😂😂
@naadan751
@naadan751 20 күн бұрын
അത് ഭൂതമല്ല, ചാനലുകാരാണല്ലോ!
@sreekutty2418
@sreekutty2418 19 күн бұрын
ഇതു താൻടാ ഉലകം
@zikki157
@zikki157 19 күн бұрын
Cash kittunundallo
@johnsonpreetha5949
@johnsonpreetha5949 18 күн бұрын
പ്രതിയെ ചോദ്യം ചെയ്ന്നത് ചാനലുകാർ അല്ല പോലീസ്കരാണ്
@Sajimukhathala
@Sajimukhathala 20 күн бұрын
മകനേ..തിരുമ്പി വന്നാലും. കഷായം ഗ്രീഷ്മ ഉന്നെ കല്യാണം പണ്ണുവാൻ മോഹിച്ചിറുക്കെ😅
@RANEESH_T_R
@RANEESH_T_R 20 күн бұрын
സ്ത്രീധനമായി Juice കട..😸
@shailajap6407
@shailajap6407 20 күн бұрын
​@@RANEESH_T_R😂😂😂😂😂😂😂
@keralagreengarden8059
@keralagreengarden8059 20 күн бұрын
😂😂😂
@prenitchandran3501
@prenitchandran3501 20 күн бұрын
😂
@shajithshajith7856
@shajithshajith7856 20 күн бұрын
😂😂😂 ballatha jathi
@Surendran_
@Surendran_ 20 күн бұрын
ഇവൻ മാനസിവൈകല്യമുള്ള മനോരോഗിയാണ്.
@soyalsabu8263
@soyalsabu8263 19 күн бұрын
Thangal Doctor aano😅😅
@rizvikhan6397
@rizvikhan6397 19 күн бұрын
@soyalsabu8263 ee thendiye njaayikarikkan nee aara?
@AisuDinesh
@AisuDinesh 19 күн бұрын
​@sഅതല്ല.. നമ്മുടെ കേരളം അല്ലെ കേസ് അങ്ങനെ ഒക്കെ വരും...
@sulthantejinn
@sulthantejinn 17 күн бұрын
@@soyalsabu8263ottak kulichathinu pinangukayum chorurula oottiyilla ennu paranju pinangukayum cheyyunnavan muzhuvattanrnn parayan doctor onnum akendq😂
@divinefoundationcharitable410
@divinefoundationcharitable410 16 күн бұрын
ഇവൻ കള്ളും കഞ്ചാവും ഒന്നും അല്ല അറ്റകുക്കും മീതെ എന്തോ അടിക്കുന്നവൻ ആണ് എരപ്പാളി .......
@sageervattappilly6006
@sageervattappilly6006 20 күн бұрын
മോനെ തിരിച്ച് വാ. നിന്നെ കാത്ത് പോലിസ് ci ഇരിക്കുന്നു. നിന്നെ കിട്ടിയാലേ suspension പിൻവലിക്കൂ 😂
@aswathyjayaprakash4989
@aswathyjayaprakash4989 19 күн бұрын
കണ്ടാലും തോന്നുന്നുണ്ട് പച്ച വെള്ളം പോലും കുടിയ്ക്കാത്തതിന്റെ ക്ഷീണം ഉണ്ടെന്ന് കുഞ്ഞാവ യ്ക്ക് 🤭🤭🤭
@nabunabu5814
@nabunabu5814 19 күн бұрын
Ah ah yes yes
@bindhuvipin1360
@bindhuvipin1360 16 күн бұрын
😂😂😂
@RaviVarma-so2cf
@RaviVarma-so2cf 20 күн бұрын
ക്രിമിനലായ രാഹുലും അവന്റെ കുമ്പസാരം സംപ്രേഷണം ചെയ്യുന്ന ചാനലിനും ഒരേ മാനസിക നില.
@nabunabu5814
@nabunabu5814 19 күн бұрын
Supper. yes abilash monu….
@sumeshs8239
@sumeshs8239 18 күн бұрын
കഷായം ഗ്രീഷ്മയുടെ പെങ്ങളാ ഈ പെണ്ണ്. രാഹുൽ ജീവൻ രക്ഷപ്പെട്ടു
@MANSOON-KAALAM
@MANSOON-KAALAM 20 күн бұрын
ഇതിപ്പോ ഒന്നിച്ചു ഉണ്ണനും പറ്റില്ല ഒന്നിച്ചു കുളിക്കാനും പറ്റാത്ത അവസ്ഥ ആയാലോ.
@Binuolickal
@Binuolickal 19 күн бұрын
😂😂😂
@Blj-ri3wo
@Blj-ri3wo 19 күн бұрын
😅😅😂🥱🤭🫢
@teaspider1800
@teaspider1800 16 күн бұрын
😂😂😂😂
@rajangeorge4888
@rajangeorge4888 20 күн бұрын
ഇവൻ പോലീസിന് പണം കൊടുത്തു രക്ഷ പെട്ടു. മേയർ വിഷയത്തിൽ മെമ്മറി card എടുക്കാത് പോലീസ് അവസരം ഒരുക്കിയത് പോലെ ആയി ഈ കേസും. കേരളത്തിലെ പോലീസ് ഇങ്ങനെ പെരുമാറിയാൽ കേരളത്തിന്റെ അവസ്ഥ എന്താകുംകേരള പോലീസിനു അഭിനന്ദനങ്ങൾ
@shafeeqshafeeq8727
@shafeeqshafeeq8727 20 күн бұрын
Yasssss
@chandrasenanacn3645
@chandrasenanacn3645 19 күн бұрын
👍👍👍
@kuriankk1666
@kuriankk1666 19 күн бұрын
Very bad Kerala police became now
@user-hg2zy6id6j
@user-hg2zy6id6j 19 күн бұрын
പണ്ട്‌ പോലീസ് പിടിച്ചിരുന്നു അല്ലെ 😂
@sumeshs8239
@sumeshs8239 18 күн бұрын
പോലീസ് പണ്ട് തന്നെ തല്ലിയിട്ടുണ്ട്.
@bestfriend396
@bestfriend396 20 күн бұрын
ഒരു പുസ്തകം കൈവേശം വെച്ചവന് uapa, കെട്ടിയ പെണ്ണിനെ ദ്രോഹിച്ചവന് സുഖജീവിതം പന്തീരാങ്കാവ് പോലിസ് തന്നെയല്ലേ രണ്ടും
@nvsworldchallenge9463
@nvsworldchallenge9463 19 күн бұрын
കരക്റ്റ്
@soyalsabu8263
@soyalsabu8263 19 күн бұрын
Vivarakedu
@sreekutty2418
@sreekutty2418 19 күн бұрын
ആമാ ആമാം
@Alavusuhaib
@Alavusuhaib 18 күн бұрын
ഒരുത്തൻ കമന്റ് ഇട്ടത് കണ്ടോ വിവരക്കേട് അവനു തന്നെ അറിയാം അവനെ ഉണ്ടാക്കിയത് വിവരക്കേട് ആണെന്ന് 🤣🤣
@nvsworldchallenge9463
@nvsworldchallenge9463 18 күн бұрын
@@Alavusuhaib നിൻ്റെ വിവരം മനസ്സിലായി😂😂😂😂😂😂
@ippusuppu8880
@ippusuppu8880 20 күн бұрын
"സൈക്കോപാത്ത്" രാഹുൽ.
@ikkaikka2486
@ikkaikka2486 20 күн бұрын
വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിയും മുൻപ് നവവധുവിനെ മർദ്ധിക്കുന്നവൻ ചില്ലറക്കാരനല്ല ഏറ്റവും മുന്തിയ ലഹരിക്ക് അടിമയായിരിക്കും കാരണം ഒരു പെൺകുട്ടി മറ്റൊരു വീട്ടിലേക്ക് വരുമ്പോൾ അവൾ മറ്റൊരു ജീവിതം തുടങ്ങുകയാണ് അവിടെ എല്ലാം പറഞ്ഞു മനസ്സിലാക്കാൻ ഈ ഭർത്താവും ആ വീട്ടിലുള്ള എല്ലാവരും ബാധ്യസ്ഥരാണ് മറിച്ച് മറ്റുള്ള പീഠനങ്ങൾ വളരെ നീചവുമാണ് ഇവനെ പുറംലോകം കാണാത്ത രീതിയിൽ അകത്തിടണം അതായിരിക്കണം നിയമപാലകർ ചെയ്യേണ്ടത്
@nikhilnambiar1990
@nikhilnambiar1990 20 күн бұрын
വിവാഹം കഴിഞ്ഞിട്ടും മുൻ കാമുകനുമായി ചാറ്റുന്ന അവള് പുണ്യാളത്തി.... പോടാ ഊളെ
@rabiak549
@rabiak549 15 күн бұрын
സത്യം ഒരാഴ്ച കഴിയുംമുമ്പ് മർദ്ധിച്ചെങ്കിൽ ലഹരിക്കടിമ തന്നെ ശിക്ഷ കിട്ടട്ടെ. -
@dubishashyju2248
@dubishashyju2248 20 күн бұрын
ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ നാട് വിട്ടു ഓടിയത്.....
@sumeshs8239
@sumeshs8239 18 күн бұрын
തെറ്റ് ചെയ്യാത്തവരാണ് നാട് വിട്ടോടുക. അല്ലെങ്കിൽ വല്ല കഷായം ഗ്രീഷ്മയും കേസ് കൊടുത്താൽ പോലീസ് പിടിച്ചു ഒരാഴ്ച്ച തല്ലി ജാമ്യം കൊടുക്കും. തെറ്റ് ചെയ്തവനാണെങ്കിൽ തല്ലു കുഴപ്പമില്ല.
@ragesha4003
@ragesha4003 20 күн бұрын
നാട് വിട്ടോടി ഇനി നാടിന്റെ നിയമവ്യവസ്ഥയെ അംഗീകരിക്കാത്തതിന്നും ഇവന് മേലെ കേസെടുക്കണം....
@soyalsabu8263
@soyalsabu8263 19 күн бұрын
DGP thanne😅😅😅
@Arunkannur12
@Arunkannur12 19 күн бұрын
എന്തു നിയമം ആടോ ഇന്ത്യയിൽ.. ഏറ്റവും മോശം നിയമം ആണ് ഇന്ത്യയിൽ
@sumeshs8239
@sumeshs8239 18 күн бұрын
ഇവിടുത്തെ നിയമപ്രകാരം ഏതെങ്കിലും കഷായം ഗ്രീഷ്മ കേസ് കൊടുത്താൽ ഉടനെ പോലീസ് പിടിച്ചു ഒരാഴ്ച തല്ലി പിന്നെ ജാമ്യം കൊടുക്കും. ആരായാലും ജീവനും കൊണ്ട് നാടുവിട്ടുപോകും. പാവം രാഹുൽ, ജർമനിയിൽ ജീവിച്ചിട്ട് ഇവിടെ വന്നു കഷായം ഗ്രീഷ്മയെക്കട്ടി കേസിൽ കുടുങ്ങി.
@321ranga4anna
@321ranga4anna 20 күн бұрын
നാടുവിടാൻ സഹായിച്ച കേരള പോലീസ്ന് അഭിനന്ദനങ്ങൾ😂😂😂😂😂 നിൻ്റെ ഉന്നിച്ചുള്ള കുളിയും ചോറ് വാരി കൊടുക്കലും😂😂😂😂😂😂
@user-do8eu8gr9p
@user-do8eu8gr9p 20 күн бұрын
അവനു ഊഞ്ഞാൽ ആവശ്യപ്പെട്ടു എന്ന് കെട്ടു. ഇതിപ്പം തൊട്ടിലാണ് വേണ്ടതെന്നു കേൾവിക്കാർക്ക് മനസിലായി. അങ്ങനെയാവുമ്പം കുളിപ്പിച്ചു കിടത്തി ഭക്ഷണം കൊടുത്തു തോട്ടിലെ ആട്ടി കിടത്തണം എന്നാണ് അവന്റെ ആഗ്രഹം
@soyalsabu8263
@soyalsabu8263 19 күн бұрын
Adutha episodil kuley mathramalla athukkum meleyulla karyagal parayum kathirikku😅😅😅😅
@ajayanp.v4174
@ajayanp.v4174 19 күн бұрын
കുണുവാവ 😁😄
@manjushkrkr4551
@manjushkrkr4551 20 күн бұрын
സിനിമയിൽ സൈക്കോ നെ കണ്ടിട്ടുണ്ട് 😢 ഇപ്പോൾ ലൈവ് ൽ കണ്ടു 😅😂😪
@sudheeshkumar6227
@sudheeshkumar6227 20 күн бұрын
ഇരയുടെ കൂടെ എന്ന് തോന്നിപ്പിക്കും പക്ഷേ വേട്ടക്കാരൻ്റെ കൂടെ കട്ടക്ക് നിൽക്കും മൊട്ട അരുൺ😂
@nabunabu5814
@nabunabu5814 19 күн бұрын
Abilash monu…
@vvgirl21
@vvgirl21 19 күн бұрын
😂😂😂
@thusharapt3291
@thusharapt3291 17 күн бұрын
😂😂😂
@sreekumarps9794
@sreekumarps9794 12 күн бұрын
I like ur comment Motta Arun😅😅
@eternal_fan_cuz_she_good
@eternal_fan_cuz_she_good 8 күн бұрын
Like rapist supporter modiji
@sanojpallassena786
@sanojpallassena786 20 күн бұрын
എടാ ഞാൻ ഒരു ഐഡിയ പറഞ്ഞു തരാം ഇങ്ങോട്ട് വരണ്ട....അവിടെ തന്നെ...വിഷം കഴിച്ച് മരിച്ചോ......😠😠😠.🤬🤬
@soyalsabu8263
@soyalsabu8263 19 күн бұрын
Fayagara buthey,,,maaaannnnnnn😅😅😅
@maneeshp2662
@maneeshp2662 20 күн бұрын
ഇവൻ സൈക്കോ ആണ്.. സംസാരം കേട്ടാൽ അറിയില്ലേ
@sunithavv5626
@sunithavv5626 20 күн бұрын
അമ്മയുടെ മകൻ തന്നെ. അഭിനയം ഉഗ്രൻ.
@afsalapafsal6781
@afsalapafsal6781 20 күн бұрын
😂😂
@nabunabu5814
@nabunabu5814 19 күн бұрын
Supper drama 🎭
@sainulabide7412
@sainulabide7412 20 күн бұрын
നീ പണ്ടാരമടങ്ങി നടക്കാതെ, ഇങ്ങുവാ, ഇവിടെ ജയിലിൽ നല്ല ഫുഡ്‌ ആണെടാ 😃
@kunhalikutty.p.a8654
@kunhalikutty.p.a8654 20 күн бұрын
ഇവനെ വെറുതെ വിടരുത് മാതൃകാപരമായി ശിക്ഷിക്കണം
@soyalsabu8263
@soyalsabu8263 19 күн бұрын
Athanu veruthe vittathu😅😅😅
@ramakrishnantk7658
@ramakrishnantk7658 20 күн бұрын
രാഹുൽ മാനസിക രോഗി അല്ലെങ്കിൽ / മയക്കുമരുന്നിന് അടിമയല്ലെങ്കിൽ നടന്ന സംഭവത്തെ കുറിച്ച് ഈ പെൺകുട്ടിയിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ട്.
@soyalsabu8263
@soyalsabu8263 19 күн бұрын
Thangal poyee. kandupidichu parayu avarude uunum kuliyum. pinne. ,,,,,,,,,um😅😅😅😅
@sumeshs8239
@sumeshs8239 18 күн бұрын
അവൻ ജർമനിയിൽ ജോലിചെയ്യുന്ന ഡീസന്റ് ആയ ഒരാൾ ആണ്. കഷായം ഗ്രീഷ്മ അല്ല
@varghesemathew2847
@varghesemathew2847 20 күн бұрын
എത്ര പെൺകുട്ടികളെ കരയിച്ചു ??? അമ്മയും ചേച്ചിയും ആണ് വിഷങ്ങൾ. !!!
@soyalsabu8263
@soyalsabu8263 19 күн бұрын
Penninte sangadagalkku mathram support cheyyan alavalathy manusha janmagal😢😢😮
@CroqueMonsieur42
@CroqueMonsieur42 19 күн бұрын
ഇതൊരു paradox ആണ്, ഒരു കാലത്ത് മറ്റൊരു വീട്ടിൽ ഇതുപോലെ ചെന്നു കയറിയ സ്ത്രീകൾ തന്നെയാണ് ഇന്ന് അവരുടെ കാലം വന്നപ്പോൾ സ്ത്രീധനം ചോദിച്ച് മരുമകളെ ഭീഷണിപ്പെടുത്തുന്നത്. ഇന്ന് സ്ത്രീധനത്തെ ഇതിരിക്കുന്നവർ നാളെ ഇത് തന്നെ തുടരുമോ എന്നുള്ളത് കണ്ടറിയണം, waiting for 2045 and afterwards.
@coolbreezeoverthemountains8097
@coolbreezeoverthemountains8097 19 күн бұрын
​@@soyalsabu8263vaanam aan ale
@coolbreezeoverthemountains8097
@coolbreezeoverthemountains8097 19 күн бұрын
​​@@soyalsabu8263ninte thallede koomb idichu tharatte? Athin ethire nee samsaricha nee ipo paranja same dialogue njan angot edukam entha? Super ale?
@nimz6542
@nimz6542 17 күн бұрын
അയ്യോ.....എന്തൊരു നിഷ്കളങ്കൻ 😂എന്തൊരു ചൈതന്യം 🥹😂😂
@berry_colorz
@berry_colorz 12 күн бұрын
😂😂
@aslamthaiparambil7223
@aslamthaiparambil7223 19 күн бұрын
നിന്റെ ഫ്യുച്ചർ നിനക്കറിയില്ല, പക്ഷെ ഞങ്ങൾക്കറിയാം മോനെ 💪
@induvs2097
@induvs2097 20 күн бұрын
തെറ്റ് ചെയ്തില്ലെങ്കിൽ എന്തിനാ മുങ്ങിയത്
@manjupc4192
@manjupc4192 20 күн бұрын
സൽപ്പര് രാഹുൽക്കുട്ടി ഒന്ന് പോട
@dhaneshkvinaya4538
@dhaneshkvinaya4538 20 күн бұрын
അമ്മ ഒരു ചാനലിൽ മാപ്പ് പറയുന്നു മകൻ വേറൊരു ചാനലിൽ ന്യായീകരിക്കുന്നു ഇതൊക്കെ കാണിക്കാനും പറയാനും കുറെ മാമ മാധ്യമങ്ങളും.. എന്തിന്റെ പേരിലാണെങ്കിലും ക്രൂരമായ മർദനത്തിന്റ സുഖം തിരിയണമെങ്കിൽ ആ പെലെയാടിമോന്റെ ചെപ്പയും വെള്ളമാക്കണം അപ്പൊ ബോധം വന്നോളും
@cuttingman007
@cuttingman007 20 күн бұрын
രാഹുലെ നീ സിപിമ്മിൽ ചേരുന്നോ ?
@bhaskaranunnirs7044
@bhaskaranunnirs7044 20 күн бұрын
അതിനേക്കാൾ അവന് നല്ലത് നിൻ്റമ്മേടെ പാർട്ടിയല്ലേ... കമ്പക്കളി പാർട്ടി...
@jancyjoseph4311
@jancyjoseph4311 19 күн бұрын
😂
@sumeshs8239
@sumeshs8239 18 күн бұрын
എന്ത് പീഡനകേസു വന്നാലും പ്രതി ഹൈന്ദവകുലജാഥൻ. പിണറായി ഹിന്ദുവിരുദ്ധത അവസാനിപ്പിക്കുക
@rosenetsreenivasan2912
@rosenetsreenivasan2912 20 күн бұрын
മോനേ രാഹുലേ അവിവേകം കാട്ടല്ലേ... ഉടനെ തിരിച്ച് വരൂ....
@shailajap6407
@shailajap6407 20 күн бұрын
Amma Kidappilaanu, Vegam madangi Varoo monee... 🤪🤪🤪
@jeevanmichael2356
@jeevanmichael2356 20 күн бұрын
​@@shailajap6407😂😂
@user-ch4pl4bf4q
@user-ch4pl4bf4q 20 күн бұрын
Ivane okke sherikkum shikshikkanam
@Ashna1245
@Ashna1245 20 күн бұрын
😅😅😅
@jayaraje8727
@jayaraje8727 19 күн бұрын
ഒരു പെണ്ണിനെ തല്ലിയാൽ തിരിച്ചു കിട്ടില്ല എന്ന് കരുതി. പക്ഷേ ആണുങ്ങളോട് കളിച്ചാൽ വിവരമറിയും എന്നറിയാം. സൽ പേര് ആര് കളഞ്ഞു? അവനവൻ്റെ മാത്രം പ്രവർത്തി.
@aniyankottayam6921
@aniyankottayam6921 19 күн бұрын
രാഹുൽ സാർ, താങ്കൾ സിംങ്കപ്പൂരിൽ നിന്നും നല്ല സ്ത്രീധനം" വാങ്ങി ഒരു വിവാഹം കഴിച്ച് അവിടെ കൂടാൻ നോക്കുക.. ഇവിടെയ്ക്കു വന്നാൽ സംഗതി ഗുലുമാലാകും .. ആകെ സഹായിയായിരുന്ന CI " ഏമാൻ സസ്പെൻഷനിലുമായി..!
@Jozephson
@Jozephson 20 күн бұрын
നീ പേടിക്കേണ്ട.. നാട്ടിൽ വന്നാൽ കേരള പോലീസ് നിന്നെ തീർക്കും😂
@ashiqk2243
@ashiqk2243 20 күн бұрын
😂
@arar5283
@arar5283 20 күн бұрын
ഒലത്തും
@Jozephson
@Jozephson 20 күн бұрын
Kaanam ​@@arar5283
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 20 күн бұрын
കേരള പോലീസ് ഇവനെ രക്ഷപ്പെടാൻ സൗകര്യം ഒരുക്കി. ഇനി എന്ത് ഒലത്താൻ
@sujithasubbu6288
@sujithasubbu6288 20 күн бұрын
Kerala police pazhaya police alla....😂😂
@rathnammaraman1669
@rathnammaraman1669 19 күн бұрын
മോനേ, തിരിച്ചുവരൂ 🙏🏼 കൂട്ടുകാർ കാത്തിരിപ്പുണ്ട്. ജയിലിലെ അടുക്കള കാണണ്ടേ?
@ShameemShami-yp3gf
@ShameemShami-yp3gf 20 күн бұрын
കേസ് എടുത്തെ പറ്റു എനി വേറെ ഒരു പെൺകുട്ടിക്ക് ഈ അവസ്ഥ വരരുത്..
@sreekutty2418
@sreekutty2418 19 күн бұрын
ഇവന്റെ ഒരു കിഡ്‌നി എടുത്തു അർഹതപ്പെട്ട ഒരാൾക്ക് ദാനമായി കൊടുത്തു ഇവന് മാപ്പ് കൊടുക്കുക ആമാ ആമാം
@proudtobeanindian84
@proudtobeanindian84 20 күн бұрын
രാഹുൽ ജർമ്മനിയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നുണ്ടോ എന്നു കൂടി അന്വേഷിക്കണം. ജർമ്മനിയിൽ എളുപ്പം വിസ എടുക്കാനുള്ള മാർഗ്ഗമാണ് വിവാഹം റജിസ്റ്റർ ചെയ്ത് ഭാര്യയെന്ന ലേബലിൽ അവിടെ എത്തിക്കുക എന്നത് . എന്തായാലും RAW യുടെ അന്വേഷണം കൂടി വേണം.
@cuttingman007
@cuttingman007 20 күн бұрын
cia യിൽ ഞാൻ ഇപ്പൊ പറഞ്ഞേ ഉള്ളൂ ....ഇനി ആർക്കെങ്കിക്കും മൊസാദ് ഹമാസിനോട് പറയണമെങ്കിൽ ആയിക്കോളൂ
@soyalsabu8263
@soyalsabu8263 19 күн бұрын
Thagal CID thanne😅😅😅
@sujithnair7209
@sujithnair7209 19 күн бұрын
😂😂
@PlanB122
@PlanB122 20 күн бұрын
മുൻനിര മാധ്യമങ്ങളെ മുഴുവൻ ബിഗ് ബോസ് പരിപാടി ആക്കിയ രണ്ട് മുതലുകൾ
@nila7860
@nila7860 20 күн бұрын
അവളുടെ കൂടെ കുളിക്കാൻ കൂട്ടാത്തതിന് നീ പിണങ്ങി എന്ന് കേട്ടു. സത്യമാണോ രാഹുലേ😂
@sajeeshkp7010
@sajeeshkp7010 20 күн бұрын
😅
@soyalsabu8263
@soyalsabu8263 19 күн бұрын
Kuley mathramalla athukkum meleyulla ,,,,,um undatto😅😅😅😅
@sherisherin8898
@sherisherin8898 19 күн бұрын
😂😂😂😂
@sherisherin8898
@sherisherin8898 19 күн бұрын
Ponnusinu maamam vayilitu kodukkanam
@ajayanpk9736
@ajayanpk9736 20 күн бұрын
എന്റെ അച്ഛന്റെ അനിയന് ഇത് പോലൊരു മകനുണ്ട്.ഇപ്പോൾ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നു. ഭാര്യ ആത്മഹത്യക്കൊരുങ്ങി. ഇപ്പോൾ വലിയ കുഴപ്പമില്ലാതെ ജീവിച്ചിരിപ്പുണ്ട്.
@cuttingman007
@cuttingman007 20 күн бұрын
Kanjaav ayirunno ? Ivan angane aanu
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 19 күн бұрын
അയ്യേ ഇവനെയാണോ ഈ വീട്ടുകാർ മകൾക്കു വേണ്ടി കണ്ട് പിടിച്ചത്? മയക്കു മരുന്ന് മാത്രമല്ല മറ്റ് പലതുമാണ് കുടിയൻ
@NSK1127
@NSK1127 20 күн бұрын
രണ്ട് ഉഡായിപ്പുകാർ ഒന്നിച്ചപ്പോൾ ഉണ്ടായ clash😂😂🤣
@Cornerrrrr
@Cornerrrrr 20 күн бұрын
Very true.. aval nalla ഓടുന്ന ഒരു വണ്ടിയാണ്
@mv9587
@mv9587 19 күн бұрын
From all this i have an intuition that there are some faults on the girls side as well.. Y did she have the number of the guys who had come with proposals if she had rejected it.. She could easily block those numbers or change her sim.. As the girl was accusing, if the issue was dowry, y did he make her call the other guy at 2 in the morning?? To discuss dowry?? But watever the matter is it does not justify the hard fact that he battered that girl mercilessly... If he has an issue with her he can go to other nonviolent means to rectify it.. No one has any right to harm another human being.. No matter wat... He is 100% wrong on that aspect.. Cant accept this behaviour..
@mathewtj5578
@mathewtj5578 19 күн бұрын
😂😂
@sherisherin8898
@sherisherin8898 19 күн бұрын
​@@Cornerrrrrninakku personal aayi aaa kuttiye ariyaamo. Enthu adisthanathilaanu thankal anghine paranjathu.
@jitheshkm2676
@jitheshkm2676 19 күн бұрын
​@@mv9587നല്ല ഇംഗ്ലീഷ്
@fasalbilliardssnookerfitte8092
@fasalbilliardssnookerfitte8092 20 күн бұрын
മാധ്യമങ്ങള്‍ക്ക് ചാകര...
@user-jg8vj2mc8u
@user-jg8vj2mc8u 20 күн бұрын
ഇനിയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ട് രാഹുലിന് നാട്ടിലേക്ക് വരാൻ അനുവദിക്കുക 😄
@shafiayfa9101
@shafiayfa9101 19 күн бұрын
പെൺകുട്ടിയെ ജീവനോടെ കിട്ടിയല്ലോ.വലിയ ഒരു ഭാഗ്യം തന്നെ.
@akhildas000
@akhildas000 20 күн бұрын
മോനെ ജയിലിൽ ബിരിയാണി ഉണ്ട് കഷ്ടപ്പെടണ്ട ഇങ്ങോട്ട് വാ 😪
@Realindian1771
@Realindian1771 20 күн бұрын
ഒരാഴ്ച മാത്രമായ ഒരു പെണ്ണിനെ കുനിച്‌ നിർത്തി അടിക്കുന്നതാണൊ നായെ നീ ചെയ്ത നന്മ.നീ മാന്യനണെങ്കിൽ എന്തിനു നാട്‌ വിട്ടു
@dangeRguy236
@dangeRguy236 20 күн бұрын
ഇവൻ ഏതോ മസരയിൽ എത്തിപ്പെട്ടിരിക്കുന്നു😂 രാഹുജീവിതം Loading.......😢
@Bekarstreet
@Bekarstreet 20 күн бұрын
നേരാണോ കുഞ്ഞേ ഈ പറയുന്നേ സത്യമാണോ ഈ കേൾക്കുന്നെ..... 😭😭😭😭😭😭😭..പാവം കുട്ടി നമ്മൾ വെറുതെ തെറ്റി ധരിച്ചു....😭😭
@nizhal144
@nizhal144 18 күн бұрын
അവന് ഒന്നും അറിഞ്ഞുകൂടാ. അവന്റെ അമ്മക്കും ഒന്നും അറിഞ്ഞുകൂടാ..ഒരു അമ്പലം പണിത് രണ്ടിനേയും അവിടെ പ്രതിഷ്ഠിക്കുക 😊
@meenusanjath9963
@meenusanjath9963 20 күн бұрын
If well settled in Germany need to confirm whether already married to a German lady. and came to india for further funding to get settled in Germany.
@littlesquid7612
@littlesquid7612 19 күн бұрын
Possibility is there ...Mr Rahul p gopal has been with Many girls ...but he wants to marry a girl who doesn't have any friends and social connections....more importantly should be his slave
@sanals811
@sanals811 19 күн бұрын
വക്കീലിന്റെ നല്ല ഉപദേശം കിട്ടിയിട്ടുണ്ട്... സംസാരിക്കുമ്പോൾ തന്നെ attitude വെളിവാവുന്നുണ്ട്....
@ShajahanKallara-uo4sr
@ShajahanKallara-uo4sr 20 күн бұрын
ആര് ചത്താലും പിഴച്ചാലും നിങ്ങൾക്ക് അതൊരു ആഘോഷം
@babukgeorge7091
@babukgeorge7091 19 күн бұрын
ഈ രാഹുൽ മാനസിക പ്രശ്നം ഉണ്ട്... ഇവൻ ഫ്രോഡ്..
@subairsubair4751
@subairsubair4751 19 күн бұрын
ലൈംഗിക വൈകൃതം മനോരോഗി നിന്നെ ഒരാളും വിശ്വസിക്കില്ല നിങ്ങളുടെ വീട്ടിലുള്ളവർ മൊത്തം തരികിട യാണ്.
@sumeshs8239
@sumeshs8239 18 күн бұрын
പഠിച്ചു വിദേശത്ത് ജോലി കിട്ടി അവിടെത്തന്നെ കല്യാണം കഴിക്കാതെ കേരളത്തിൽ വന്നു കഷായം ഗ്രീഷ്മയെ കല്യാണം കഴിച്ചു കേസിൽ കുടുങ്ങി
@Muhammedashikp
@Muhammedashikp 17 күн бұрын
സീരിയൽ നടന്മാർ കൂടി ഇങ്ങനെ Acting ചെയ്യൂല🤣😂😂😂😂😂
@sasikalasanjeev1161
@sasikalasanjeev1161 16 күн бұрын
മലയാലം പോലും നന്നായി പരയാൻ അറിയാത്ത കുനുവാവ ഒന്നും ചെയ്തിട്ടില്ല 🤣🤣🤣🤣അമ്മയെയും പെങ്ങളെയും അറെസ്റ്റ്‌ ചെയ്തു ചോദ്യം ചെയ്താൽ കുനു വാവ ചെയ്തത് അവർ പറഞ്ഞോളും, 👍
@bigb3711
@bigb3711 20 күн бұрын
Jailil poya food kittulernaa😂😂😂
@ammuaadi4204
@ammuaadi4204 19 күн бұрын
അയ്യോ പാവം... മ്യോനെ നിനക്ക് ഇബടെ പ്യാൽ കുപ്പി ഒരുക്കി police മാമൻ മ്യാർ ക്യാത്തിരിക്കുകയാ... തൊട്ടിൽ പണിയാൻ കൊടുത്തിട്ടുണ്ട് എന്നാണറിവ്..
@naveedk5477
@naveedk5477 20 күн бұрын
പക്ക ഫ്രോഡ് 😏
@fayeztuy
@fayeztuy 19 күн бұрын
കഴിഞ്ഞ 2 ദിവസത്തെ വാർത്ത നിരീക്ഷകൻ എന്ന നിലയിൽ എനിക്ക് മനസ്സിലായത് സ്ത്രീധനത്തെ ചൊല്ലി അല്ല പ്രശ്നം എന്ന് തന്നെ ആണ്,. ഒരു പക്ഷെ കുട്ടിക്ക് കുറച്ചു ഫ്രണ്ട്‌സ് ഉണ്ടായേക്കാം ( boys). അത് കണ്ട് രാഹുൽ ചോദ്യം ചെയ്തേക്കാം. പിന്നെ നല്ല drug അല്ലെങ്കിൽ മദ്യമോ ഉപയോഗിച്ചു ബോധമില്ലാതെ അടിച്ചു പരിപ്പാക്കി. ഇനി കുട്ടി എന്ത് വല്യ തെറ്റ് ചെയ്താലും ഒരു കാരണവശാലും കൈവെക്കാൻ ആ നാറിക്ക് ആരാ അധികാരം കൊടുത്തേ?. 100% അവന് maximum ശിക്ഷ തന്നെ കിട്ടണം
@natureandmeenchantingspirit
@natureandmeenchantingspirit 17 күн бұрын
അവന് മാത്രമേ ഫ്രണ്ട്സ് ആകാവൂ... അവന് വേണ്ടത് ഭാര്യ യേ അല്ല. അടിമ യെയാണ്. അവന്റെ സൽപ്പേര്!!! വിചിത്രം
@farh5808
@farh5808 14 күн бұрын
പെണ്‍കുട്ടി പറഞ്ഞല്ലോ കോടതിയിൽ phone പരിശോധിച്ചാൽ മനസിലാകും എന്ന്
@JithinKT-um3xr
@JithinKT-um3xr 15 күн бұрын
അയ്യോ പാവം.. വിശക്കുന്നുണ്ടാവും ഇച്ചിരി കഞ്ഞി എടുക്കട്ടെ...
@sujanpillai860
@sujanpillai860 19 күн бұрын
പെണ്ണിനെ തല്ലിക്കൊന്നിരുന്നെങ്കിൽ ഇവൻ്റെ ഭാവി ഒന്നാന്തരമായേനേ. അടിച്ചു, മാപ്പ് ചോദിച്ചു. മൂന്ന് പ്രാവശ്യം അടിച്ചു. അപ്പോൾ മൂന്ന് പ്രാവശ്യം മാപ്പ് ചോദിക്കുകയും കൊടുക്കുകയും ചെയ്തോ? ഏതായാലും പെൺകൊച്ച് രക്ഷപ്പെട്ടു. അല്ലായിരുന്നെങ്കിൽ ഇവൻ ജീവിതകാലം മുഴുവനും മാപ്പ് ചോദിക്കലും കൊടുക്കലും തുടർന്നേനേ. 🎉
@tejanandu5431
@tejanandu5431 20 күн бұрын
അയ്യോ രാഹുൽ പോവല്ലേ അയ്യോ രാഹുൽ പോവല്ലേ 😔😔😔
@MytomandjerryonYoutube
@MytomandjerryonYoutube 20 күн бұрын
അവൻ്റെ ഒരു രോദനം
@abrahamlonappan1988
@abrahamlonappan1988 20 күн бұрын
ഇവന് ആ കുട്ടിയെ തല്ലാൻ എന്ത് അവകാശം..ഒത്തുപോകാൻ കഴിയാതെ വന്നാൽ പിരിഞ്ഞു പോകണം.അല്ലാതെ മർദിക്കാൻ എന്ത് വകാശം
@sidheekponnumppara
@sidheekponnumppara 20 күн бұрын
ഇവനെ ഞാൻ ന്യായീകരിക്കുകയല്ല' എന്ത് പ്രശ്നമുണ്ടങ്കിലും ആണുങ്ങളെ കുറ്റപെടുത്താനാണ് എല്ലാവർക്കും ഇഷ്ടം (ഒരു പ്രശ്നം ഉണ്ടായാൽ. ആദ്യം വീട്ടുകാരെ അറീച്ചിട്ടാണോ തല്ലുക ഒരു വഴക്ക് ഉണ്ടാകുമ്പോൾ (ഭാര്യയോടാണങ്കിലും പുറത്താണങ്കിലും സ്വയം നമ്മളോട് തന്നെ ചേതിച്ചാൽ മറുപടി കിട്ടും എന്താ ചെയ്യാ
@lucinakf4122
@lucinakf4122 19 күн бұрын
​@@sidheekponnumppara thirichu thallilla ennurappullavare maathralle ee AANUNGAL thallullu? Thannekkal physique ullorde munnil choolinilkaane pattu ee paranja AANUNUNGALK....
@lyjachacko976
@lyjachacko976 20 күн бұрын
രണ്ടു പേരുടെയും ഭാഹത് എന്തോ കുഴപ്പം ഉണ്ട്
@berry_colorz
@berry_colorz 12 күн бұрын
Oh sari. Enthanavo penninte kuzhappam??
@haseenakaderpm5388
@haseenakaderpm5388 19 күн бұрын
തല്ലിയവന് സ്ത്രീധനം ചോദിക്കാനും മടിയുണ്ടാവില്ല 😮
@user-rz6op9zh2q
@user-rz6op9zh2q 19 күн бұрын
ഇപ്പോഴും ഇവൻ മയക്കടിച്ചപോലെ
@akhilchapters
@akhilchapters 20 күн бұрын
വർത്തമാനം പറയണ്ട, ഭൂതകാലത്തെ ചെയ്തികൾ തീർക്കും നിന്റെ ഭാവി......
@maryjose4311
@maryjose4311 19 күн бұрын
ഇവൻ അഭിനയിക്കുകയാണ്
@muhammednikhashy6480
@muhammednikhashy6480 20 күн бұрын
അവൻ ഭക്ഷണം കഴിച്ചില്ല..... കഷ്ടം. ഇവനൊന്നും ഇനി വെള്ളം കൊടുക്കരുത്......, ആരോട് പറയാൻ പണവും നല്ല വക്കീലും ഉണ്ടെങ്കിൽ ഇവനൊക്കെ നമ്മുടെ മുൻപിൽ ഇനിയും വിലസിനടക്കും. എത്ര പുരോഗമനം പറഞ്ഞാലും പെൺകുഞ്ഞുങ്ങളുടെ അവസ്ഥ ദയനീയം തന്നെ........ സ്ത്രീധന വ്യവസ്ഥ മാറണം എങ്കിൽ ആണിനെ വളർത്തുന്ന പെണ്ണ് തന്നെ വിചാരിക്കണം... എവിടെ കുഴപ്പം ഉണ്ടെങ്കിലും നോക്കൂ പ്രധാന വില്ലൻ അമ്മായിഅമ്മ തന്നെ...
@Cornerrrrr
@Cornerrrrr 20 күн бұрын
Ah കഴിച്ചില്ല അവള് ഉരുട്ടി കൊടുത്തില്ലോൾ അവൻ തിനില്ല 😅😅😅
@Deserteagle-js3gx
@Deserteagle-js3gx 19 күн бұрын
അയ്യോ. എന്തൊരു വിനയം?
@kartikad5612
@kartikad5612 20 күн бұрын
Luckily the girl escaped from him n his family. The whole family is an epitome of greed and cruelty !
@user-ff6wy6px1l
@user-ff6wy6px1l 19 күн бұрын
ദയവുചെയ്ത് തിരിച്ചു വായോ ആ പാവം സിഎയുടെ സസ്പെൻഷൻ ഒന്ന് ഒഴിവാക്കി കൊടുക്ക്
@thetravellerindianway9390
@thetravellerindianway9390 20 күн бұрын
Soooo innocent 😇😇😇 he is not in normal mental health, his company should think about the same situation.
@nelvindavis3903
@nelvindavis3903 19 күн бұрын
Ayoooo paavam
@Fullcomednindebisyo124
@Fullcomednindebisyo124 19 күн бұрын
എല്ലാവരും ഒരു രൂപ വീതം പിരിവ് ഇട്ട് ലാലിപോപ്പ് വാങ്ങിച്ചികൊടുക്കുക ..... പാവത്തിൻ ഒന്നും അറിയില്ല
@subramanianp5156
@subramanianp5156 19 күн бұрын
പെണ്ണിന്റെ ബോധം പോയി എന്നത് ശരിയാ, ഹൊ, പാവം! അവൻ ചുമ്മാ ഒന്ന് തല്ലിയതല്ലേയുളളു
@jojishac5486
@jojishac5486 20 күн бұрын
കഷായം ഗ്രീഷ്മ നിന്നെ കാത്തിരിക്കുന്നു വേഗം വാടാ മോനെ
@user-rz6op9zh2q
@user-rz6op9zh2q 19 күн бұрын
വിദ്യാഭാസമുള്ള ഒരു പ്രകൃതം കാണുന്നില്ല
@natureandmeenchantingspirit
@natureandmeenchantingspirit 17 күн бұрын
പഠിക്കാതെയും ജയിക്കാം!
@Midhun_118
@Midhun_118 20 күн бұрын
ആയോ പാവം ...പച്ചവെള്ളം ചവച്ചരച്ചു കഴിക്കുന്ന പുണ്യാളൻ 😂
@abduljaleelperumpulliyilab8084
@abduljaleelperumpulliyilab8084 19 күн бұрын
സുകാരക്കുറുപ്പിനെ ബന്ധപ്പെടാൻ പറ്റോ😌
@cppkd
@cppkd 19 күн бұрын
ഇവിടെ ഏതൊരു തെറ്റും ശരിവെക്കുകയല്ല പക്ഷേ ഇവിടെ പുരുഷൻറെ ശബ്ദം കേൾക്കാനും ഒരു അവസരം ഉണ്ടാക്കിയതെന്ന് നന്ദി എങ്കിലും റിപ്പോർട്ടർ ടിവി പുരുഷൻറെ കൂടെ നിൽക്കാൻ ധൈര്യം പോര സമൂഹം പുരുഷനെ അങ്ങനെ ആക്കി മാറ്റി
@Sephan123
@Sephan123 20 күн бұрын
മകനെ മടങ്ങിവരു... ജെയിലിൽ ഇഷ്ടം പോലെ ഭക്ഷണം കിട്ടും
@user-wo5sz1yt5o
@user-wo5sz1yt5o 20 күн бұрын
നിന്റെ സമയം അടുത്തടുത്തു വരുന്നു. ഇവന് കല്യാണം കഴിക്കലും ലഹരിയും ഉപയോഗവും ആണ് തൊഴിൽ....... 😭😭😭😭
@Beena-pe2tx
@Beena-pe2tx 20 күн бұрын
ഭാര്യ തിരിച്ചുവന്നാൽ കേസ് ഇല്ലാതാകും അവൻ രക്ഷപെടും
@sujithasubbu6288
@sujithasubbu6288 20 күн бұрын
Best. Kerala police helped him to escape for sure.
@MrBavamk
@MrBavamk 19 күн бұрын
കല്യാണ ചെലവ് 8 ലക്ഷം 😮 പാവം
@muhammednoufal6516
@muhammednoufal6516 20 күн бұрын
നിന്‍റെ തെമ്മാടിത്തരമാണോ സല്‍പേര് എന്ന് പറയുന്നത്,
@themanwithnoname9578
@themanwithnoname9578 20 күн бұрын
Thattam mariyal kochine thallanu teams aanu kashtam
@itsparooos
@itsparooos 19 күн бұрын
ഇതുപോലുള്ള സംഭവം എല്ലാം റിപോർട്ടർക്ക് ആണല്ലോ കിട്ടുന്നെ
@josephck9972
@josephck9972 20 күн бұрын
ഇങ്ങനെയുള്ള മനുഷ്യമൃഗങ്ങളെ പോലീസിൽ ഏൽപ്പിച്ചിട്ടു.യാതൊരു കാര്യവുമില്ല. ജനങ്ങൾ നന്നായി കൈകാര്യം ചെയ്ത് അവൻ്റെ കഥ കഴിക്കണം
@shajahansha2289
@shajahansha2289 20 күн бұрын
ഇനി എല്ലാവരും ഇറങ്ങി അഭിനയിക്കുക വെറെ വഴിയൊന്നും ഇപ്പോൾ കാണുന്നില്ല.
@PRAKASHMULLAPILLY
@PRAKASHMULLAPILLY 19 күн бұрын
He must be brought back and face the law.. Embassy must do the needful.
@prasanthk8095
@prasanthk8095 16 күн бұрын
Now cleared, police guy helped him.
@wilsoncherian257
@wilsoncherian257 19 күн бұрын
He is acting!! Must be punished.
@jishavijay256
@jishavijay256 19 күн бұрын
I dnt know abt the law and the legal punishment you may get . But let god decide the judgement for you and your family . And god will .
@vichuc9846
@vichuc9846 19 күн бұрын
പ്രതിക്ക് പറയാനുള്ളതും പറയട്ടെ .... അത് സെൻസർ ചെയ്യുന്നത് എന്തിനാണ്...?
@mtfsopnam6807
@mtfsopnam6807 19 күн бұрын
പോലീസ്, ക്കാണാതെ, പത്രക്കാർ, എങ്ങനെ,ക്കണ്ടു, എന്തോ, തരികിട, യുണ്ട്
She’s Giving Birth in Class…?
00:21
Alan Chikin Chow
Рет қаралды 11 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 32 МЛН
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
She’s Giving Birth in Class…?
00:21
Alan Chikin Chow
Рет қаралды 11 МЛН