എന്തിനാണ് ഈ ചേച്ചിയുടെ സൗണ്ടിനെ കുറ്റപ്പെടുത്തുന്നത്. എനിക്ക് കമന്റ്സ് വായിച്ചപ്പോൾ വെല്ലാണ്ട് വെഷമം തോന്നി. എല്ലാവർക്കും അവരുടേതായ കഴിവുകൾ ഉണ്ട്. Unique ആണ് എല്ലാവരും. ഈ ചേച്ചി ചേച്ചിടെ മാക്സിമം നമ്മുക്ക് വേണ്ടി ചെയ്യുന്നുണ്ട്. ചേട്ടനും ചേച്ചിയും അവരുടേതായ രീതിൽ ആണ് present ചെയുന്നത്. ആദ്യം എല്ലാവരും വ്യത്യസ്ത ഉള്ളവർ ആണെനും അതിനെ അംഗീകരിക്കാൻ പഠിക്കുകയും ആണ് വേണ്ടത്. നല്ലത് പറഞ്ഞില്ലെങ്കിലും കുറ്റപ്പെടുത്താതെ ഇരിക്കുക. ഇങ്ങനെ നിങ്ങളോട് ആണെങ്കിലോ ഒരാൾ പറയുന്നത് എന്ത് ചിന്തിച്ചാൽ മതി എനിക്ക് ഈ ചേച്ചീനെ ഭയങ്കര ഇഷ്ട. ഒരു unique feel ചെയുന്നുണ്ട്. വെറും 18 വയസായ എനിക്ക് ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നു വെങ്ങിൽ നിങ്ങൾക്കും കഴിയും. ഒന്ന് ചിന്തിച്ചു നോകിയെ... Have a nice day❤️
അത് മനസിലായില്ലേ? ചൂടുവെളളത്തിൽ വീണ പൂച്ചക്ക് ഏത് വെള്ളം കണ്ടാലും പേടിയല്ലേ ??? എന്തായാലും അത്രയും പ്രശ്നം അവർ തരണം ചെയ്തു😓 ഇനിയും അമ്മാതിരി പ്രശ്നം വരില്ലന്ന് പറയാൻ പറ്റില്ലല്ലോ🥲