നാട് മുഴുക്കെ നാഷണലൈസ് ബേങ്കുകൾ ഉണ്ടായിട്ടും അപഹരണ ബേങ്കിൽ നിക്ഷേപം നടത്തുന്ന മണ്ടൻ മാർക്ക് ഇത് തന്നെ വിധി...😂
@kuttankb24359 күн бұрын
Cooperative and consumer society എല്ലാം RBI യുടെ control ഇൽ വരണം. രാഷ്ട്രീയപാർട്ടികൾക് അധികാരം കൊടുക്കരുത്..
@shadowmedia76429 күн бұрын
അപഹരണ ബേങ്കില്‍ ബോധമുള്ള ആരെങ്കിലും നിക്ഷേപിക്കുമോ 😡
@sajeevchemmana81079 күн бұрын
ആക്ഷേപിച്ചവരെ പെട്രോൾ ഒഴിച്ച് കത്തിച്ചിട്ട് ആത്മഹത്യ ചയ്തുക്കൂടായിരുന്നോ ബ്രോ
@marykuttyxavier54759 күн бұрын
ഈ നാട്ടിൽ ഇത്രയും nationalised bank ഉണ്ടായിട്ടു എന്തിനു ഇവിടെ നിഷേപിക്കുന്നു?
@eugincleetus65039 күн бұрын
ഒരു ബാങ്കിലും പ്രത്യക്ഷത്തിൽ ഒരു പ്രതിസന്ധിയും കാണിക്കില്ല. ഉള്ളിലല്ലേ പ്രശ്നം
@defender84819 күн бұрын
പേരാണ് കോമഡി സഹകരണം
@sivadasanMONI7 күн бұрын
Good program
@Ranadeepan9 күн бұрын
ബാങ്ക് പൊളിഞ്ഞാൽ അവിടെ എത്ര തന്നെ നിക്ഷേപിച്ച ആൽക്കും മൊത്തം 5 ലക്ഷം കൊടുക്കുകയോള്ളൂ...അതാണ് ബാങ്കിൻ്റെ അഹങ്കാരം.. നിക്ഷേപകർ യാഥാർത്ഥ്യം എല്ലാം അറിയുക എന്നിട്ട് നിക്ഷേപിക്കുക... ബാങ്ക് നിക്ഷേപം സുരക്ഷിതം ആണെന്ന തോന്നൽ മാറ്റുക..ഒരു നിയമവും നമ്മളെ മുഴുവനും സംരക്ഷിക്കും എന്ന് വിചാരിക്കേണ്ട...
@Nithin007ism8 күн бұрын
ഈ ബാങ്കുകളിൽ 5 ഇല്ല ചേട്ടാ... മാക്സിമം 1.5
@hariammashari61219 күн бұрын
Eniyum ith aavarthikkaruth,....
@Rajesh.Ranjan8 күн бұрын
Our intellectuals and writers are sleeping now.
@abdulrazakk6499 күн бұрын
Sahagarana bank Yellam kallanmar Pavam 😢😢😢
@renininan30379 күн бұрын
വിർച്ച്വൽ അറസ്റ്റ്, സഹകരണ ബാങ്ക്, വ്യാജ വിസ, സ്വർണ ചേന, നാഗമാണിക്യം, എല്ലാ തട്ടിപ്പിനും മലയാളി തല വച്ചു കൊടുക്കും😂😂😂
@georgebaiju69978 күн бұрын
കൊള്ളക്കാർ യുടെ സൊസൈറ്റി ////
@Crazymama9199 күн бұрын
Everything is based on the political affiliation. If you are pro, you will get money even if the bank is in distress.
@eugincleetus65039 күн бұрын
വകുപ്പിലെ സാറൻമാർക്ക് നടുവിരൽ നമസ്ക്കാരം😂
@sabarinathpanicker38658 күн бұрын
No 1 anu nammal.Nalla matetaratwam athumathi malayalikku.
@unnikmarar9 күн бұрын
Don't invest your hard earned money into operative bank