അടിപൊളി പെർഫോമൻസ് 👌👌🌹🌹ബിജു, കവി, അമ്മ ഒരുപാട് ഇഷ്ടം 🥰🥰🥰
@KLBROBijuRithvik12 жыл бұрын
❤️
@soumyakundakkudiya78592 жыл бұрын
യശോദേച്ചി എപ്പിസോഡ് മാസ്... 👏👏എന്താ കോമഡി... എന്താ ഡയലോഗ് രണ്ടു പേരും.. അമ്മ സൂപ്പർ 😍😍😍😍
@bunnyff16422 жыл бұрын
കുമാരേട്ടനും യാശോധയും പൊളിച്ചു ചെറുപ്പക്കാരൻ എന്ന് പറഞ്ഞപ്പോൾ കുമാരേട്ടന്റ മുഖഭാവം കാണേണ്ടത് തന്നെ അനുട്ടി വന്നല്ലോ ഞാൻ ആദ്യമൊക്കെ കരുതിയത് അനുമോൾ നിങ്ങളുടെ മൂത്ത കുട്ടിയാണെന്ന് കണ്ടാൽ നിങ്ങളുടെ മോളാണെന്ന് തോന്നും 🥰🥰🥰
@deepasivapriya47622 жыл бұрын
Anukkutty molalle kavithechide
@bijuvbijuv61942 жыл бұрын
😍😍🙏ഒന്നും പറയാനില്ല 😂😂😂😂ചിരിച്ചു ഒരു വഴിയയി....കുമാരെട്ടനും yesodechiyum പൊളിയാണ് ...നന്നായിട്ടുണ്ട് അഭിനയം ....ഡയലോഗ് കേട്ടു ചിരിച്ചു മരിച്ചു.,...ഇനിയും പ്രതീക്ഷിക്കുന്നു
@vinayanvinu56202 жыл бұрын
🤣🤣🤣🤣🤣
@muhminasworld9022 жыл бұрын
അടിപൊളിയായിട്ടുണ്ട് വീഡിയോ ❤️കുമാരൻ മുടി വെട്ടി ചെറുപ്പക്കാരൻ ആയന്ന് പറഞ്ഞപ്പോൾ ഉള്ള കുമാരന്റ ഭാവം അടിപൊളി 🌹🌹🌹എല്ലാരും നന്നായിട്ടുണ്ട് 🌹🌹🌹
@sreejaarunkumar92432 жыл бұрын
അതേ സൂപ്പർ,ഞാനും ഒത്തിരി ചിരിച്ചു
@vinayanvinu56202 жыл бұрын
🤣🤣🤣🤣🤣
@swathiraveendran66992 жыл бұрын
നമ്മളെ കണ്ണൂർ കാർ powliyane ചിരിച്ചു മരിച്ചു 😂😂😂😂.... അഭിനയ കുലപതി കളെ നമിച്ചു....ശരിക്കും വയസായ ആളുകളുടെ ബോഡി language നിങ്ങൾ ശരിക്കും observe ചെയ്യ്തു.. ശരിക്കും അത് നമ്മളിൽ എത്തിച്ചു . Hatsoff
@happinesswithme9052 жыл бұрын
l
@vinayanvinu56202 жыл бұрын
🤣🤣🤣🤣🤣👍.... kannur da 🥰😀
@rejipnair97622 жыл бұрын
കാത്ത് കാത്ത് അങ്ങനെ കുമാരേട്ടൻ യേശോദ്ദേച്ചി വന്നല്ലോ.....അടിപൊളി സൂപ്പർ ,🥰🥰
@sainu.cr76622 жыл бұрын
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ വരട്ടെ 😁
@KLBROBijuRithvik12 жыл бұрын
❤️
@vallivamika6052 жыл бұрын
👍👍 ഈ കുമാരനും യശോദയും ഒട്ടും കാണാൻ താത്പര്യം ഇല്ല..
@sheejmol18802 жыл бұрын
സൂപ്പർ വീഡിയോ കുമാരട്ടന്റെ സംസാരം മനസിലാകുന്നില്ല നല്ല അഭിനയം 👍👍👍👍👌👌👌🙏🙏
@sainu.cr76622 жыл бұрын
6 MILLION അതിലേക് എത്താൻ ഇനി അധിക ധുരം ഒന്നുമില്ല എല്ലാവിത ആശംസകൾ നേരുന്നു ❤️❤️🙏🙏🥰🥰🌹🌹🥳🥳🥳
@KLBROBijuRithvik12 жыл бұрын
❤️❤️
@mirchi9162 жыл бұрын
ഇവർ മസ്സാ
@nambeesanprakash31742 жыл бұрын
കുമാരേട്ടൻ എശോച്ചി ഒരു രക്ഷയും ഇല്ല കിടിലോൽ കിടിലം 👍👍👍🙏🏻🙏🏻
@afnasafnas96002 жыл бұрын
യാശോദഏച്ചി ഒരുപാട് നരച്ചല്ലോ. കുമാരേട്ടൻ പറയുന്നത് ചിലതൊന്നും തിരിയുന്നില്ല സ്പീഡ് കുറച്ചു പറഞ്ഞാൽ മതിയായിരിക്കും ബിജു.. അടിപൊളി ആയിട്ടുണ്ട് വീഡിയോ 👍❤️🥰.
@KLBROBijuRithvik12 жыл бұрын
Cheyyam ❤️
@afnasafnas96002 жыл бұрын
@@KLBROBijuRithvik1 👍🥰
@fathimavahab45622 жыл бұрын
Aa photo chiri polichu. What's app ne kurich Bijuetante acting 😂😂👌 kinatil chaadaan poya alaaa😂 neerkoliyekand😂😂pedichu😂 ente kumaretaaaa. Kinatil thulittillaaa😂😂🙏veruthe enne kothipochu😂😂😂 orupaad chirichu. 👍👍👍👍👍👍
@valsarajendran80512 жыл бұрын
വളരെ നന്നായിട്ടുണ്ട് , അടിപൊളി. 👍👍👍
@sijisreekumar1692 жыл бұрын
ഹായ് കൊള്ളാം സൂപ്പർ നിങ്ങളുടെ ഒക്കെ സംസാരം കേൾക്കാൻ ഒരു പാട് ഇഷ്ടം 🥰🥰🥰❤️❤️❤️
@KLBROBijuRithvik12 жыл бұрын
❤️
@vishnupriya25222 жыл бұрын
Cheruppakaranayne കുഞ്ഞി കുട്ടി പോലെ. അപ്പൊ kumaeattente നാണം അയ്യോ എനിക്ക് വയ്യ 😂😂😂😂😂😂🤣🤣🤣കുമാരേട്ടന്റെ nadathem സൂപ്പർ 🤣👌എന്നാലും എന്റെ yeshodechi naranettentte valayil kudungaruthe 🤣🤣🤣🤣🤣🤣🤣😂🤣🤣🤣🤣🤣🤣🤣🤣മൂന്നുപേരും സൂപ്പർ 💐💐💐💐💐💐💐💐💐💐💐👍
@akshaya81222 жыл бұрын
കുറെ നാളായി വരും വരുമെന്ന്.. ഇപ്പോഴേലും എത്തിയല്ലോ yasodechi kumaretta.kathiyechi 🙌🙌👌🥰🥰🥰
@rosilyvarghese65372 жыл бұрын
കുമാരേട്ടന്റെ നടത്തം പൊളിച്ചു 💕
@soumyap.r71192 жыл бұрын
സൂപ്പർ ,...... കുമാരേട്ടൻ യശോ ദേ ച്ചി.. കട്ട വെയിറ്റിംഗ് ആയിരുന്നു video കാണാൻ .വീണ്ടും waiting യശോഭേച്ചി കുമാരേട്ടൻ video
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍❤️❤️❤️❤️❤️❤️കുമാരേട്ടാ യാശോദ ചേച്ചിമാര് കുറെ ഉണ്ട് ട്ടോ. നല്ല സ്റ്റോറി. കുമാരേട്ടന്റെ സ്നേഹം കാരണമാണ് യാശോദ ചേച്ചി ഇങ്ങനായത്. 😂. ❤️👏👏
@pushpansuper2502 жыл бұрын
എല്ലാവരും അടിപൊളി 😄കുമാരേട്ടൻ ചെറുപ്പക്കാരനായി 😄അമ്മ കവിത അടിപൊളി 😄😄
@mumthaska71642 жыл бұрын
ചേച്ചിയും കുമാരേട്ടനും കലക്കിനിങ്ങളുടെ പരിപാടി കാണാൻ നല്ല രസമുണ്ട് സൂപ്പർ നിങ്ങൾ എല്ലാവരും
നിങ്ങളുടെ വീഡിയോ യിൽ ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച വീഡിയോ 🌹🌹🌹🌹super👏👏👏👏👏
@MuhammadAli-tx3lr2 жыл бұрын
ഞാനും
@jlsgaming15812 жыл бұрын
Biji Kavitha ♥️ super abinayam enikum ethupolathe vedio prathishikkunnu. Waiting for next vedio ❤️❤️ amma👍👍
@AravindAnandhu-wd1lv2 жыл бұрын
അടിപൊളി യശോദേച്ചി കുമാരേട്ടൻ അമ്മ സൂപ്പർ
@രാജീവ്നമ്പീശൻമട്ടന്നൂർ2 жыл бұрын
🌹ഒരു ദേഷ്യത്തിന് മൂന്നോ നാലോ മിനിറ്റ് ആയുസ്സേ ഉള്ളൂ എന്നാൽ ആ കുറഞ്ഞ സമയം കൊണ്ട് നാം പറഞ്ഞു പോകുന്ന ചില വാക്കുകൾ, ചെയ്തുകൂട്ടുന്ന ചില പ്രവർത്തികൾ, എടുക്കുന്ന ചില തീരുമാനങ്ങൾ, അവയ്ക്ക് ചിലപ്പോൾ ഒരു ആയുസ്സിന്റെ വലുപ്പം തന്നെ ഉണ്ടായെന്ന് വരാം❤️❤️