എല്ലാവരും ദുരിതാശ്വാസ നിധിയിൽ കൊണ്ടു തൊലിക്കാതെ ഇങ്ങനെയുള്ളവർക്ക് കൊണ്ടു പോയി കൊടുത്തൂടെ കൊടുക്കാനുള്ളവർക്കു, അവനവനു വരുമ്പോഴേ ഇതിന്റെയെല്ലാം വേദന അറിയൂ, ബാക്കിയുള്ളവരുടെ സംരക്ഷണത്തിനായി ഈ കുടുംബത്തിൽ ഉള്ള എല്ലാവർക്കും govt. ജോലിയും, സാമ്പത്തികവും നൽകി സഹായിക്കണം, ആ PV ഇരിക്കും കാലത്തോളം ഇവിടെ ഒരുത്തനും ഒന്നും കിട്ടാൻ പോകുന്നില്ല, നാട് മുച്ചൂടും മുടിച്ചേ ഈ കാലൻ ഇവിടുന്ന് പോകൂ 😭
@anaspottchola165221 сағат бұрын
കഷ്ട്ടം ഇത് എന്തൊരു നശിച്ച ഭരണം 🙏🙏ഞങ്ങളുടെ നികുതിപ്പണം ഈ സർക്കാർ എന്ത് ചെയ്യുന്നു 🥲🥲🥲
@rafipazhanthoppil271021 сағат бұрын
രണ്ടാമതും ഭരണത്തിലേക്ക് എത്തിയതല്ലേ അനുഭവിക്കുക തന്നെ.. എന്ത് ചെയ്യാനാ കൊള്ള ഭരണം..
@ismayeelshameerismayeelsha326621 сағат бұрын
പക്ഷേ ഇതിൻ്റെ പേരിലുള്ള വിദ്വേഷ പ്രചരണങ്ങൾക്ക് യാതൊരു കുറവുമില്ല😂😂