സാറെ ന്യൂജെൻ വാപ്പാരെ ഒന്നും രാമൻകുട്ടിയെ പോലെ കാണാൻ കിട്ടില്ല. മാഷാ അല്ലാഹ്... സാറിന്റെ ക്ലാസ്സ് സൂപ്പർ ആണുട്ടോ. ഞാൻ സാറിന്റെ എല്ലാ ക്ലാസ്സുകളും കേൾക്കാറുണ്ട്. സാറിന് അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. 🤲🏻🤲🏻
@mubthasimm48252 ай бұрын
അൽഹംദുലില്ലാഹ് അർഥവത്തായ വാക്കുകൾ അല്ലാഹുവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ
Mana enna shabdathin Ningal Artham koduthadaan Sathyathil kannada bhashayilum mana ennan parayunnad
@abdurahmanchettiyanthodi47677 ай бұрын
അതെ: മലയാളം, തമിഴ്, കന്നട, തെലുകു എന്നീ ഭാഷകൾ ഉണ്ടായത് കർണ്ണാടക സംഗീതത്തിൽ നിന്നാണ്. ഈ നാല് ഭാഷകൾക്കും സംസ്കൃതവുമായി ബന്ധമുണ്ട്. ഈ നാല് ഭാഷകളും സാവകാശം പറഞ്ഞാൽ ഒട്ടുമിക്ക വാക്കുകളും എല്ലാവർക്കും മനസ്സിലാകും.
@iskaismailiskaismail22887 ай бұрын
മന അല്ലി ഓഗ് ബുഡ് ബേക്കോ😅😅
@Bushara-h1x5 ай бұрын
Good
@naseefnase78592 ай бұрын
മക്കളെ കൊന്നിട്ട് ആയാലും സ്വത്ത് നഷ്ടം ആവൂല എന്ന്കരുതുന്ന വാപ്പയും ഉണ്ട്