ഭർത്താക്കന്മാരുടെ അറിവിലേക്ക്| ഉസ്താദ് സിറാജുദ്ദീൻ ഖാസിമി

  Рет қаралды 680,239

MAJLIS UL ILM

MAJLIS UL ILM

Жыл бұрын

AN ISLAMIC YOU TUBE CHANNEL
NAMED AS "MAJLIS UL ILM"
#sirajudheen_al_qasimi
#latestislamicspeech
#newspeech2023
#malyalam

Пікірлер: 378
@artswithummumaryam9598
@artswithummumaryam9598 Жыл бұрын
എന്റെ ഭർത്താവ് എന്നെയും മകളെയും നന്നായി നോക്കും അൽഹംദുലില്ലാഹ് 💕😍😭നിസ്കരിക്കാൻ കുറച്ച് പിറകിലാണ് 😭🤲ദുആ ചെയ്യണം 🤲
@fashionworld3337
@fashionworld3337 Жыл бұрын
ഒരു പാത്രത്തിൽ നിന്ന് കഴിക്കുന്ന ഞാനും ഭർത്താവും രണ്ടു മക്കളും. ഞങ്ങൾക്ക് കഴിക്കാൻ വലിയ ഒരു പാത്രം ഉണ്ട്‌. എല്ലാവരും കളിയാക്കും അറപ്പ് പറയും but ഞങ്ങൾക്ക് അതൊരു ഹാപ്പിയാണ്.😊
@razanvpz9767
@razanvpz9767 Жыл бұрын
Masha allah ❤️❤️❤️.Enthina kaliyakunne Ath sunnathalleee
@MEDIAGATE77
@MEDIAGATE77 Жыл бұрын
കുടുംബത്തിൽ വലിയ ബർക്കത്ത് ഉണ്ടാകും, കളിയാക്കിന്നവരുടെ നോക്കണ്ട, നിങ്ങൾ ഹാപ്പി അല്ലേ, കാശ് കൊടുത്താൽ കിട്ടുന്നതല്ല മനഃസമാദാനം
@muhammadrabeeh5025
@muhammadrabeeh5025 Жыл бұрын
👏👏👏🤲🏻🤲🏻🤲🏻
@razyrauf
@razyrauf Жыл бұрын
@sams5605
@sams5605 Жыл бұрын
Masha allah
@samasoudha2782
@samasoudha2782 Жыл бұрын
മനസ്സ് പൊട്ടുകയാ ഉസ്താദെ ദുആ ചെയ്യണേ 😰😰
@sahlarafi6951
@sahlarafi6951 Жыл бұрын
Enthupatti
@pookayilmuhamed
@pookayilmuhamed Жыл бұрын
Enikun
@raza8273
@raza8273 Жыл бұрын
ഉസ്താദ്തെ... എന്റെ ഇക്കാ ഇക്കാന്റെ ഉമ്മ പറയുന്നത് മാത്രമേ കേൾക്കു... 😔😔😔ഞാൻ ആ വീട്ടിൽ കൂലി ഇല്ലാത്ത വേലക്കാരി ആണ്... ഇക്കാ എപ്പോഴും എന്റെ കുറ്റം മാത്രം എടുത്തു പറയുന്നു... ഒരിക്കലും പോലും നല്ല ഒരുവാക് പറഞ്ഞിട്ടില്ല 😔😔😔ഇക്കാന്റെ അവിശ്വത്തിന് മാത്രം കുറച്ചു സ്നേഹം നടിച്ചു വരും... പിന്നെ ഞാൻ വീണ്ടും... ഒന്നിനും പറ്റാത്തവർ... മടുത്തു എല്ലാം അവസാനിപ്പിക്കാൻ തോന്ന... അൽഹുവിനെ പേടിച്ചിട്ടണ് ഒന്നും ചെയ്യാതെ ഇരിക്കുന്നത് 😔😔😔😭😭😭എന്റെ ഈ അവസ്ഥ മാറാൻ ഒന്നു ദുഹാ 🤲ചെയ്യണേ.... 🤲🤲🤲
@shahil5538
@shahil5538 Жыл бұрын
Same avasta
@Dheen-le2fu
@Dheen-le2fu Жыл бұрын
Veettile karyangal Kalyanam kazhinjittu ulla avsthakal ellam paranju tharaan pattumengil pariharam undakaan pattum
@ajminavas342
@ajminavas342 Жыл бұрын
Hii
@ajminavas342
@ajminavas342 Жыл бұрын
എവിടാ സ്ഥലം
@hassanvkd5186
@hassanvkd5186 Жыл бұрын
Ameen
@anez4913
@anez4913 Жыл бұрын
എന്റെ ഇക്കാടെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണം
@Sanaaahhhh
@Sanaaahhhh Жыл бұрын
ഉസ്താദും നിറഞ്ഞ ആയുസ്സും ആരോഗ്യവും അല്ലാഹു നൽകുമാറാകട്ടെ
@sknija
@sknija 5 ай бұрын
@subaidhasubaidha6958
@subaidhasubaidha6958 Жыл бұрын
കുടുബ ജീവിതം നന്നാകുവാൻ ഉസ്താദ് ദുഹാ ചെയ്യണം🤲 ഉസ്താദ് അറിവ് മറ്റുള്ളവരിലേക്ക് പകർന്നു തന്നു അതിന് അൽഹംദു ലില്ലാഹ്
@aina5811
@aina5811 Жыл бұрын
Shariya
@noushasinoushasi1987
@noushasinoushasi1987 Жыл бұрын
A the eee😭😭😭
@mrgarrison5535
@mrgarrison5535 Жыл бұрын
​@@aina5811🎉 ûïü the úíí by ji tc in P as, 7 by om
@pkvml9172
@pkvml9172 Жыл бұрын
P
@Subaida-gv8id
@Subaida-gv8id Жыл бұрын
@@noushasinoushasi1987 z ,
@MuhammadaliKadeeja-pf4fk
@MuhammadaliKadeeja-pf4fk Жыл бұрын
ഭർത്താവിന്റെ ദുർ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണം വളരെ veshamathila 😭
@yasinlove8325
@yasinlove8325 Жыл бұрын
ഉസ്താദേ എന്റെ ഭർത്താവിന് എന്നോട് ഒരുപാട് സ്നേഹമാണ്
@majlisulilm
@majlisulilm Жыл бұрын
മരണം വരെ നിലനിർത്തി തരട്ടെ
@noufalap9685
@noufalap9685 Жыл бұрын
എന്റെ ഭർത്താവ് നല്ല സ്നേഹമുള്ള ഭർത്താവ് ആണ് മരണം വരെ ഈ സ്‌നേഹം ഉണ്ടാവൻ ഉസ്താത് ദുഹാ ചെയ്യണം നകൾക് കുട്ടികൾ ഉണ്ടാവാൻ ദുഹാ ചെയ്യണം 🤲🤲
@majlisulilm
@majlisulilm Жыл бұрын
ഇൻശാ അല്ലാഹ്
@shahadshaheer121
@shahadshaheer121 Жыл бұрын
Masha allah
@ayishaminha1111
@ayishaminha1111 Жыл бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ഭർത്താവിന്റെ മനസ് നന്നാവാനും നിസ്കരിക്കാനും മക്കൾ നന്നാവാനും
@nissart2643
@nissart2643 Жыл бұрын
Mashaallah
@haseenashafeek9168
@haseenashafeek9168 Жыл бұрын
ഉസ്താദ് ദുഹാ ചെയ്യണേ കടം കൊണ്ട് ഇരിക്കാൻ സമാധാനം ഇല്ല ഒരു വീട് ഇല്ല വാടക വീട്ടിൽ ആണ് വാടക കൊടുക്കാൻ പോലും ഒരു വഴി ഇല്ല മക്കൾ ചോദിച്ചാഥോന്നും വാങ്ങി കൊടുക്കാൻ പാലും പറ്റു ന്നില്ല പെട്ടെന്ന് ഒരു വീട് ഉണ്ടാകാൻ ദുഹാ ചെയ്യണേ ഉസ്താദ്ദേ 😭😭🤲🤲
@majlisulilm
@majlisulilm Жыл бұрын
അള്ളാഹു കടങ്ങളെല്ലാം വുട്ടിതരട്ടെ ആമീൻ 🤲
@stargames5774
@stargames5774 Жыл бұрын
Ameen
@nichoosvlog521
@nichoosvlog521 Жыл бұрын
ആമീൻ
@muhammadrabeeh5025
@muhammadrabeeh5025 Жыл бұрын
എന്റെയും മക്കളെയും പൊന്നുപോലെ നോക്കും ഇക്ക ഒരുമിച്ച് ഭക്ഷണം കഴിക്കാറുണ്ട് പക്ഷെ നിസ്കാരം കുറവാണ് കൂട്ട് കെട്ട് കൂടുതലാണ് ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻ഇക്കാനെ പടച്ചോൻ നന്നാക്കട്ടെ കൂടെ എന്നെയും മക്കളെയും ആമീൻ 🤲🏻🤲🏻🤲🏻
@majlisulilm
@majlisulilm Жыл бұрын
Ameen
@roobiyakunjol960
@roobiyakunjol960 Жыл бұрын
ആമീൻ
@zak395
@zak395 Жыл бұрын
🤲
@nasarvarakkool5491
@nasarvarakkool5491 Жыл бұрын
മാഷാ അള്ളാ ഉസ്താദേ എന്റെ ഭർത്താവിന്റെ സീസർ വലി മാറാൻ ദുആ ചെയ്യണം അദ്ദേഹത്തിന് ആയുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കണേ എന്നോട് വലിയ സ്നേഹം തോന്നിപ്പിക്കണേ ഞാൻ പറയുന്നതൊന്നും കേൾക്കില്ല മറ്റുള്ളവരുടെ വാക്കുകളാണ് കേൾക്കാറ് മനസ്സമാധാനത്തോടുള്ള നല്ലൊരു ജീവിതം കിട്ടാൻ ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം ദുആ വസിയത്തോട ആമീൻ യാ റബ്ബൽ ആലമീൻ
@majlisulilm
@majlisulilm Жыл бұрын
Inshallah
@technicalmind615
@technicalmind615 Жыл бұрын
hasbunallahu wanihmal vakkel
@jaleelajalee8710
@jaleelajalee8710 Жыл бұрын
പൊതു പരീക്ഷ എഴുതിയിന് പക്ഷെ ഉസ്താത് വിജയിക്കാൻ ദുഹാ ചെയ്യണം 5 ക്ലാസ് ആണ് പേടിയുണ്ട് ഉസ്താ l🥰🥰🥰🥰🥰
@jaleelajalee8710
@jaleelajalee8710 Жыл бұрын
മാഷാ അല്ലാഹ് വിജയികാണെ നാഥാ
@ayishaminha1111
@ayishaminha1111 Жыл бұрын
എന്റെ ഭർത്താവ് ചിത്ത വിളിക്കില്ല അടിക്കില്ല മാഷാ അല്ലാഹ്
@shahoodshahood2311
@shahoodshahood2311 Жыл бұрын
Athinum oru bagyam vnm
@Intagramreelsshorts
@Intagramreelsshorts Жыл бұрын
പൊതുപരീക്ഷയിൽ ജയ്ക്കാൻ duha ചെയ്യണേ
@rishanshanuvlogs5616
@rishanshanuvlogs5616 Жыл бұрын
ദുആയിൽ ഉൾപ്പെടുത്തണം 🤲🏻
@mohammadjunaisjunais3294
@mohammadjunaisjunais3294 Жыл бұрын
ഉസ്താതെ എന്റെ ഭർത്താവഭർത്താവിന് ഉസ്താതിന്റെ പ്രഭാഷണം നല്ല ഇഷ്ടമാണ്. ഉറങ്ങുമ്പോൾ ഉസ്താതിന്റെ പ്രസംഗം കേട്ടാണ് ഉറങ്ങുക. പക്ഷെ എന്റെ ഭർത്താവ് നിസ്കരിക്കാറില്ല😭😭😭ഉസ്താതെ. മനസ്സ് നന്നാവാൻ ദുആ ചെയ്യണേ. ഉസ്താദ് പറയുന്നത് പോലെ എന്റെ ഭർത്താവ് ഞങ്ങളെ നന്നായി നോക്കുനുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് ഭക്ഷണം കഴിക്കുക. അല്ലഹംദുലില്ല allhamdhulilla അല്ലഹംദുലില്ല 😭😭😭😭. പിന്നെഎന്റെ ഭർത്താവിന്റെ മദ്യഭാനം നിറുത്താനും. നിസ്കരിക്കാനുമുള്ള നല്ലമനസ്സ് ഉണ്ടാവാൻ ഉസ്താത് ദുആ ചെയ്യണേ 😭😭😭😭😭😭😭
@rinumol6559
@rinumol6559 Жыл бұрын
മജ്‌ലിസുന്നൂർ ചൊല്ലുക രാത്രി ആകാശ തെക്ക് നോക്കി രണ്ട് കയ്യും ഉയർത്തി ദുആ ചെയ്തൊളീ എല്ലാം ശെരിയാകും എന്റെ അനുഭവം ആണ്
@JabZzmedia
@JabZzmedia Жыл бұрын
barthav pinne vyal kelkunha endhina comedy kekan aano..🤣🤣kalam poye oru pokkke.madyapikamba bismiyum koodi chollan vendi dua cheyyan paeayanjath bagyam
@AC-qk3pb
@AC-qk3pb Жыл бұрын
In sha allah allahu avarkkum namukkum kalima cholli marikkan allahu thoufeeq nalkate🤲.enthayalum ayalkku alpemengilum reman und athu kondanu ay al prabashanam kelkkunnath😊
@umairasidheeq7425
@umairasidheeq7425 Жыл бұрын
എന്റെ ഭാഗ്യമാണ് ഇക്ക. എന്നും സ്നേഹത്തോടെ ദീര്ഗായുസ്സോടെ കഴിയാൻ ഉസ്താദ് ദുആ ചെയ്യണം. എന്റുപ്പ രണ്ടാമത് വിവാഹം കഴിച്ച ശേഷം ഉമ്മാക് ഉപ്പാനോട് വല്ല്യ താല്പര്യം ഇല്ല. ഉപ്പാന്റെ characterum വളരെ മോശമാണ്. ഇപ്പോൾ ഉപ്പാക് 4 ഭാര്യമാരായി. ഇപ്പോൾ രണ്ടാളും വീട്ടിൽ ഒന്നിച്ചാണെങ്കിലും മിണ്ടലോ ഒരുമിച്ച് കിടക്കാലോ ഒന്നുമില്ല. ഉപ്പ ഉമ്മാനെ പറയാത്തതായി ഒന്നുമില്ല. ഉമ്മാക് കൂടെ ജീവിക്കാൻ താല്പര്യമില്ലന്ന് അറീച്നു. അപ്പോൾ ഉമ്മാക് ഉപ്പാന്റെ പൊരുത്തം കിട്ടോ. ഇസ്ലാമികിന്റെ രീതിയിലൊന്നല്ല ഉപ്പാന്റെ സംസാരങ്ങളൊന്നും. ഒന്ന് പറഞ്ഞു തരണേ ഉസ്താതെ
@shahalk9523
@shahalk9523 Жыл бұрын
ഞാനും ഭർത്താവും മക്കളും ഒപ്പം ഇരുന്നാണ് ഭക്ഷണം കഴിക്കൽ
@ajuajmal9058
@ajuajmal9058 Жыл бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 Жыл бұрын
ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദേ
@naflarahmacheriyaperote5607
@naflarahmacheriyaperote5607 Жыл бұрын
ഭർതാ വിന്റെ ഉമ്മയുടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ. ഒരുപാട് വിഷമത്തില ഞാൻ 😢
@fameenacm6487
@fameenacm6487 Жыл бұрын
Nammalethra duwa cheidhittum karyyamilla Allahu thanne nannakkanam .penmakkale kanu marumoleppo Anya thanne😭😭
@zichufaichu
@zichufaichu Жыл бұрын
ഞാനും 😢 പണി എടുക്കാൻ മാത്രം മതിന്നെ
@muhammedrifas3300
@muhammedrifas3300 Жыл бұрын
Insha allaah ✨ ellam shariyaakum ttoo💖
@anubanuanubanu5840
@anubanuanubanu5840 Жыл бұрын
7
@_fouz.__2002
@_fouz.__2002 Жыл бұрын
Antha Thai enke
@muhsinaashraf3927
@muhsinaashraf3927 Жыл бұрын
എന്റെ ഭർത്താവ് നല്ല സ്നേഹത്തിൽ പെരുമാറാൻ ഉസ്താദ് ദുഹാ ചെയ്യണം
@Dheen-le2fu
@Dheen-le2fu Жыл бұрын
Ingottu sneham kittan nammal angottu cheythu kodukenda kurachu karyangal un pinne veettil chila maattangal koodi varuthiyal mathi ellam sheriyakum
@kamarunnisatk2214
@kamarunnisatk2214 Жыл бұрын
ഉസ്താദ് ദുആ ചെയ്യണം ഞാനും എന്റെ ഭർത്താവ് ഡിവോഴ്സ് ആണ് എനിക്ക് രണ്ട് മക്കളുണ്ട് മൂത്തത് പെണ്ണും രണ്ടാമത്തെത് ആണ് എനിക്ക് എന്റെ ഭർത്താവ് എന്നെ നോക്കുന്നില്ല കള്ളും കഞ്ചാവും ഒക്കെയായി എന്നെ ഉപദ്രവിക്കുകയാണ് ഞാനിപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാൻ നിൽക്കുകയാണ്🤲🏻🤲🏻🤲🏻 ഉസ്താദ് എനിക്ക് പ്രത്യേകം ദുആ ചെയ്യണം
@safee860
@safee860 Жыл бұрын
കുട്ടികൾക്ക് എത്ര വയസ്സായി?
@muhammedyaseenkp38
@muhammedyaseenkp38 Жыл бұрын
Usthade ente ikka ellathinum usharanu.pravasiyanu vannal ente ikkak ksheenam allenkil avarude workinte karyanghalum mail cheking.allenkil ikkante ummaye koode kond kidathanu.entha usthade cheyya.ennodum makkalodum nalla ishtam thanne.umma bayangaram ishtam thanne.inghane okke akumpol ikkayude ummayod cheriya verupp thonnum.usthad nalla vannam dua cheyyanam
@muhammedyaseenkp38
@muhammedyaseenkp38 Жыл бұрын
Nightile karyam thanne
@soudhamadathil2931
@soudhamadathil2931 Жыл бұрын
Masha Allah 👍
@muhammadjafar3730
@muhammadjafar3730 Жыл бұрын
Barthavinte swabavam nannavan dua cheyyane ustade
@rishussart9302
@rishussart9302 Жыл бұрын
Masha allah 🤲
@sainabafaizal9432
@sainabafaizal9432 Жыл бұрын
ആമീൻ🤲 ആമീൻ🤲 ആമീൻ🤲 ബിറഹ്മതിക യാ അറ്ഹമു റാഹിമീൻ
@niflankp1056
@niflankp1056 Жыл бұрын
ഉസ്താദേ ഒരുപാട് വിഷമത്തിൽ ആണ് ദുആ ചെയ്യണം
@Dheen-le2fu
@Dheen-le2fu Жыл бұрын
Enthanu vishamathinulla karanam ennu parayu apol alle pariharam kanaan pattu
@AboobackerPk-xz6gn
@AboobackerPk-xz6gn Жыл бұрын
Aennnen😊😊😅😮😢🎉🎉
@shahalmuhammed3940
@shahalmuhammed3940 Жыл бұрын
ഞങ്ങളുടെ കുടുംബത്തിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം മക്കൾ നന്നാവാനും ഭർത്താവിന് പണിയിൽ വർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം 👍👍👍👍👍
@muhammadshadi9511
@muhammadshadi9511 Жыл бұрын
🤲🏻ഞങ്ങൾഎല്ലാവർക്കും ഉസ്താദേ 🤲🏻
@samsheerasamsheera9176
@samsheerasamsheera9176 Жыл бұрын
Usthade ende bharthav enne ponnu pole nokunnund nalla swabavamulla orala pakshe niskerikkan cheriyoru madi und dua cheyyane
@razvlog5321
@razvlog5321 Жыл бұрын
നിസ്കരിത്താവരെ എനിക്ക് ഇഷ്ട്ടം ഇല്ലാ ഇക്കാ എന്ന് പറഞ്ഞു നോക്കൂ കുടുംബത്തിലെ ആരെ യെങ്കിലും ഉദാഹരണം ആക്കി പറ
@RaihanathPk-qm5lx
@RaihanathPk-qm5lx Жыл бұрын
Maashaallah Duayil ulpeduthane
@sadikollsecurityisverybead3261
@sadikollsecurityisverybead3261 Жыл бұрын
ഇത്. സത്യമാണ്.... ഉസ്താത്...100🌹🌹
@user-dh6hw1is3y
@user-dh6hw1is3y 10 ай бұрын
Alhamdulilla.Jazakallaahu hairan
@muhammadjafar3730
@muhammadjafar3730 Жыл бұрын
Umma uppak aarogya afiyth deergayosha kittan dua cheyyane ustade 🤲🤲🤲
@majlisulilm
@majlisulilm Жыл бұрын
ഇൻശാ അല്ലാഹ്
@sajeenamappilasongs3047
@sajeenamappilasongs3047 Жыл бұрын
Dua cheyhanam usthathe enneyum barthavine yum makkaleyum vittil ninnum purathupokan paranju.8 kollam pravasiyayirunnu ippol nattil koolipanikku pokunnu .panamundayirunnappol veettil uppayum ummayum ellavarum koodeyundayrunnu ippol pettummapolum sahayathinilla 😭😭😭 ellamakkaleyum orupole Kanan Ella upparkkum ummakkum kazhiyanam 😭😭😭😭😭 dua cheyhanam usthathe 😭
@sainabafaizal9432
@sainabafaizal9432 Жыл бұрын
ഞങ്ങൾക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ്
@aseemm8674
@aseemm8674 Жыл бұрын
0 മക്കളെല്ലാം ഉസ്താദ് ദുആ ചെയ്യണം
@jameelampjameela9194
@jameelampjameela9194 Жыл бұрын
Entebarthavthakvayolparanjinveetilnirthalharamnparaununanummakalumvendachorkodkanamchilavumtharoolaithitevidiyenth
@shamlaa666
@shamlaa666 Жыл бұрын
Alhamthulilla Alhamthulilla duayil ulpeduthane usthade
@mujeebmujeeb3233
@mujeebmujeeb3233 Жыл бұрын
hai ramla
@Ayisha952
@Ayisha952 Жыл бұрын
Dua yil ull peduttanam ustade,,, bartavinnu arogyavum deergayusum nalakanum, makkale nannakkitaranum, veettil samadanamundavanum, ummayum uppayum snehàttil kayiyanum, deergayussinnum, arogyavum undavanum, yellattinnum vendi, ustad pratyekam dua cheyyanam,
@majlisulilm
@majlisulilm Жыл бұрын
ഇൻശാ അല്ലാഹ്
@firossaali9
@firossaali9 Жыл бұрын
ഉസ്താതെ എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം 😭
@majlisulilm
@majlisulilm Жыл бұрын
Ameen
@ayooberinghikool2086
@ayooberinghikool2086 Жыл бұрын
ഞാനും എന്റെ ഭർത്താവും ഒന്നിച്ചു ഭക്ഷണം കഴിക്കാറുണ്ട് ഉസ്താദ്
@habeebhabi4172
@habeebhabi4172 Жыл бұрын
Njan Oru pravishayann ഞാൻ വിവാഹം കഴിച്ചത്. പണവും വീടും ഇല്ലാത്ത ഒരു പെണ്ണിനെ ആയിരുന്നു. ഒടുവിൽ അവൾ എന്നെ ചതിച്ചിട്ട് പോയി. In Sha Allah.. ഒരുനാൾ അവളെക്കാൾ വലിയ ചതിയുടെ മുന്നിൽ എത്തും. അന്ന് ഞാൻ അനുഭവിച്ച വേദന അവളും അനുഭവിക്കും. ചതിച്ചവൾ ചതി കൊണ്ട് തീരും. അത് പ്രകൃതി നിയമമാണ്.. 💯💪
@nichoosvlog521
@nichoosvlog521 Жыл бұрын
🥺🥺🥺
@maimoonahanna1684
@maimoonahanna1684 2 ай бұрын
🤲🏻🤲🏻
@aweenaazwe1514
@aweenaazwe1514 Жыл бұрын
Alhamdulillah ❤️
@shanu7673
@shanu7673 Жыл бұрын
Masha Allah
@khalidk1766
@khalidk1766 Жыл бұрын
Mashaallah usthadee duaayil ഞങ്ങളെയും ulpedthanee,🤲🤲🤲
@nasarujampadav9181
@nasarujampadav9181 Жыл бұрын
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം
@abdulrazik599
@abdulrazik599 Жыл бұрын
Look kool0000
@lishantp5528
@lishantp5528 Жыл бұрын
Dhuhayil ulpeduthane 🤲🤲
@sana____sanoos
@sana____sanoos Жыл бұрын
Aameen
@hafsaanas7096
@hafsaanas7096 Жыл бұрын
Aameen🤲🤲
@nazeerk9604
@nazeerk9604 Жыл бұрын
Alhamdulillah
@funwithmarshad7555
@funwithmarshad7555 Жыл бұрын
Mashaallah
@lovelyvideos5858
@lovelyvideos5858 Жыл бұрын
ഭാര്യ എന്തുപറഞ്ഞാലും ഉമ്മയോടും പെങ്ങളോടും പറയും. ഭാര്യക്കു എന്തുചെയ്യുകയാണെങ്കിലും അത് അവരോട് ചോദിച്ചിട്ടേ ചെയ്യൂ.. ഭാര്യയുടെകുടെ പോകണമെങ്കിൽ പോലും ഉമ്മപറയണം. എന്തിനും ഉമ്മപറഞ്ഞാലേ ചെയ്യൂ. ഒരുപ്രഭാഷണം നടത്തണം
@sakeersakeer3884
@sakeersakeer3884 Жыл бұрын
ഉസ്താദേ എന്റെ ഭർത്താവിന് എന്നോടും കുട്ടികളോടും സ്നേഹം ഇല്ല. ഒരു വെറുപ്പാണ് ഞങ്ങൾ എത്ര സ്നേഹിച്ചാലും. സ്വഭാവം നന്നവൻ ദുഹാ ചെയ്യണേ 😪🤲
@kukkuak5852
@kukkuak5852 Жыл бұрын
നന്നാക്കി തരട്ടെ ആമീൻ. സാരല്യ എല്ലാം ഒരു പരീക്ഷണമാണ്
@sonu.8905
@sonu.8905 Жыл бұрын
സ്വഭാവം നന്നല്ലാത്ത ആളിൻ്റെ കൂടെ എന്തിനാണ് പൊറുക്കുന്നത്.🤔
@salammuttam1733
@salammuttam1733 Жыл бұрын
😔
@yeonkimin295
@yeonkimin295 Жыл бұрын
@@sonu.8905 കുട്ടികൾ ക്ക് വേണ്ടി
@sanakaleel4458
@sanakaleel4458 Жыл бұрын
Aayathul kursi kuduthal pravishyam chelluka Inna ahthainakkal kawser Fasalli lirabbika vanhr innashayakkahuvalabthar 11 pravishyam oothinokk Nalla riseltt kittum urepp anubavam sakshi
@MuhammedAshif-ns1rk
@MuhammedAshif-ns1rk 7 ай бұрын
Duayil ulppeduthene ustade
@asbinaasbi3500
@asbinaasbi3500 Жыл бұрын
ഉസ്താ ദേ ഞാൻ നസീറ ഉസ്താദിന്റെ ക്ലാസ് കേൾക്കാറുണ്ട് ഉസ്‌താ ദേ എനിക് തൊണ്ടയിൽ മുയ ഉണ്ടായിരുന്നു അദ് ഓപറേഷൻ ചെയ്‌തു ടെസ്റ്റ്‌ ചയ്തു കാൻസർ ഉണ്ട് അതിന് റെഡിയെസൻ ചെയ്യാൻ പറഞ്ഞു ഉസ്താദ് അദ് പടർന്നു വരാധി രിക്കാൻ ഉസ്താദ് ആത്മാർത്ഥമായി എനിക് വേണ്ടി ദുആചെയ്യണം മറക്കരുടുസ്താദ് എല്ലാ സദസ്സിൽ ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നെല്ഗി അനുഗ്രഹിക്കട്ട
@majlisulilm
@majlisulilm Жыл бұрын
ഇൻശാ അല്ലാഹ് ദുആ ചെയ്യാം
@afisalah7943
@afisalah7943 Жыл бұрын
ee uthadinte prabashanm enik ishta 😊😊🥰
@fahadcreation7898
@fahadcreation7898 Жыл бұрын
Anoo👍😊
@safvanashameer292
@safvanashameer292 Жыл бұрын
ഉസ്താദേ നികാഹ് ചെയ്യുമ്പോൾ മലയാളത്തിൽ ചൊല്ലി കൊടുത്തൂടെ പല പുരുഷന്മാർക്കും അതിന്റെ അർത്ഥം അറിയില്ല അർത്ഥം മനസ്സിലാക്കി കൊണ്ട് നികാഹ് ചെയ്‌താൽ ഭർത്താവ് ഭാര്യയെ ഒരിക്കലും ഉഭദ്രവിക്കില്ല 😢😢
@selectionworld4043
@selectionworld4043 Жыл бұрын
അറബിയിലും മലയാളത്തിലും പറഞ്ഞു കൊടുക്കുന്നുണ്ട് സഹോദരി
@saruddin7074
@saruddin7074 Жыл бұрын
0a1
@absarmk4536
@absarmk4536 Жыл бұрын
Ĺ Ĺ
@raheemraheem4912
@raheemraheem4912 Жыл бұрын
7
@salltcc848
@salltcc848 Жыл бұрын
Atehnna
@nihalsworld2221
@nihalsworld2221 Жыл бұрын
Yante yum barthavinteyum swabaavam allahu nannakatte..salswabaavam nalgatte..nalladh cheyyan allahu ഭാഗ്യം തരട്ടെ..ആരോഗ്യം nalgatte ..dheergaayus nalgatte..allahuve 🤲🤲🤲
@majlisulilm
@majlisulilm Жыл бұрын
ആമീൻ
@rasiyamansoor1425
@rasiyamansoor1425 Жыл бұрын
ഉസ്താതെ എന്റെ മോൻ നാഫിയായ ഇൽമ് പഠിക്കാൻ പ്രേത്യേകം ദുആ ചെയ്യണേ 🤲🤲🤲
@AliBarbar-sb2nc
@AliBarbar-sb2nc Жыл бұрын
ആദം വേറെ മനുഷ്യൻ വേറെ വിവാഹം കട്ട പോക 😌
@surumianna317shifana
@surumianna317shifana Жыл бұрын
ആമീൻ
@ihsan9703
@ihsan9703 Жыл бұрын
Barthavinte sobaavam nannavaan usthate dua cheyyanam
@majlisulilm
@majlisulilm Жыл бұрын
ആമീൻ...🤲
@Dheen-le2fu
@Dheen-le2fu Жыл бұрын
Enthanu sobhavathinu prashnanam
@salammuttam1733
@salammuttam1733 Жыл бұрын
swaliyaya nalla inayeyum makkaleyum nalgi alhahu anugrahikatte thoufeeq cheyatte 🤲💝🌹
@makebox9588
@makebox9588 Жыл бұрын
Aameen yarabbal alameeb
@sahariyanasar1924
@sahariyanasar1924 Жыл бұрын
Onnichu bakshanam kayikkunmad ammayiummakk eshtttamillla endu cheyyum usthadey
@salammuttam1733
@salammuttam1733 Жыл бұрын
@@sahariyanasar1924 kshamayode kathirikanam 😔
@umarulfarooque1796
@umarulfarooque1796 Жыл бұрын
Masha allah
@shamsishami2261
@shamsishami2261 Жыл бұрын
Usthade ente farthavinte madyapanam niruthi nalla oru grihanathan aayi maaran duha cheyyane
@risvana4855
@risvana4855 Жыл бұрын
Usthath ende barthav annyasthreekulumayitt.nalla bandhamund.aa sobavam maran dhuaa cheyyane
@risvana4855
@risvana4855 Жыл бұрын
Und 2 kuttikal
@adnx6039
@adnx6039 Жыл бұрын
Divorce , ayalum happy thankalum happy 🙂 sahich jeevikkunna kalam okke pand .
@mashoodmashood2721
@mashoodmashood2721 Жыл бұрын
@@risvana4855 മാറിയോ 😥
@aishu8073
@aishu8073 Жыл бұрын
Enikum inhneyulla avasthayaan duaa🤲🤲
@salammuttam1733
@salammuttam1733 Жыл бұрын
😔
@selmaanzal4813
@selmaanzal4813 Жыл бұрын
Ente ikkak ennod valiya ishtamanu...... Allahuve afiyathulla deerghayus nalkaneee.... Usthade duayil ulpeduthanee.....
@munawirvlog717
@munawirvlog717 Жыл бұрын
👍🏻👍🏻👍🏻
@aliyaraliyar892
@aliyaraliyar892 Жыл бұрын
മാഷാ അള്ളാ
@fathimaliyana9336
@fathimaliyana9336 Жыл бұрын
എന്റെ ഭർത്താവിന് രണ്ടു ഭാര്യമാര് രണ്ടിനും സമാധാനം തരത്തില്ല സ്വഭാവം നന്നാവാൻ ദുആ ചെയ്യണം
@dealoxgaming1140
@dealoxgaming1140 Жыл бұрын
By
@reihaanathkv9134
@reihaanathkv9134 Жыл бұрын
രണ്ടു പേർക്കും ഇല്ലാലോ കൂട്ടിന് ആള് ഉണ്ടല്ലോ
@muhammedsinan9651
@muhammedsinan9651 Жыл бұрын
@@dealoxgaming1140 0
@hibabasheer6872
@hibabasheer6872 Жыл бұрын
😋
@reyazkalladka688
@reyazkalladka688 Жыл бұрын
uùùuuujnjĺò9999pkijo9kiii8ñii80
@muhammedshaheer5813
@muhammedshaheer5813 Жыл бұрын
Dua cheyyane usthaade
@AbdulSalam-yo2co
@AbdulSalam-yo2co Жыл бұрын
Please dua my family
@HashimRubeena
@HashimRubeena Жыл бұрын
പ്രാസംഖ്യൻ മിടുക്കൻ അനുഭവം ഗുരു
@kamarumol7987
@kamarumol7987 Жыл бұрын
ഉസ്താതെ എന്റെ ഭർത്താവിന് രണ്ട് ഭാര്യ മാര് ഉണ്ട് ഞങ്ങൾക്ക് 2 പേര് കും ഭർത്താവിന്റെ പൊരുത്തം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲
@muhammedrayi325
@muhammedrayi325 Жыл бұрын
👍
@waitingmydreams4818
@waitingmydreams4818 Жыл бұрын
പടച്ചോനെ. നല്ല മനസ്സാ നിങ്ങൾക് എങ്ങനെ പറ്റുന്നു
@RESPECT_ME427
@RESPECT_ME427 Жыл бұрын
👍
@zajaworld7457
@zajaworld7457 Жыл бұрын
Eru lokayhum upakarapedunna bharya bharthavumavan dua cheyyane
@_pro_doxx
@_pro_doxx Жыл бұрын
ഇക്കാക്ക് വയ്യ ഉസ്താദ് ദുആ ചെയ്യണേ
@shaheelashaheelamk3737
@shaheelashaheelamk3737 Жыл бұрын
Usthaade super speech 🎤😁😁
@mujeebmujeeb3233
@mujeebmujeeb3233 Жыл бұрын
shaheela hi
@muhammadjafar3730
@muhammadjafar3730 Жыл бұрын
Ustade makkal undavan duva cheyyane 🤲🤲🤲
@asiyasidheeq4876
@asiyasidheeq4876 Жыл бұрын
Allahu ethrayum pettenn solihaya makkale nalkatte
@sareenamoidu6578
@sareenamoidu6578 Жыл бұрын
Ameen
@technicalmind615
@technicalmind615 Жыл бұрын
hasbunallahu wanihmal vakkel
@risanapp8847
@risanapp8847 Жыл бұрын
usthade makkal undakan dua cheyyane
@fhdcreation5274
@fhdcreation5274 Жыл бұрын
Kure ayo mrd kayinjitt
@chechuchemmu3246
@chechuchemmu3246 Жыл бұрын
❤️❤️❤️👍👍👍
@gamingwithblue3498
@gamingwithblue3498 Жыл бұрын
ഉസ്ദാദേഏ
@ashrafk4016
@ashrafk4016 Жыл бұрын
ആമീൻ 😭🤲🕋😭🤲🕋q🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️🔴🔴🔴🔴🔴🔴🔴🔴🔴🔴🔴❤️❤️❤️❤️🔴❤️🔴🔴❤️❤️🔴😘😘😘🔴🔴🔴🔴😘
@farismuhammed1302
@farismuhammed1302 Жыл бұрын
ഉസ്താദേ ഭർത്താവ് ഭക്ഷണം വായിൽ ഒന്നും വച് തരേണ്ട കഴിക്കുമ്പോൾ അടുത്ത് ഒന്ന് ഇരുന്നാൽ മതി
@lachuzworld2370
@lachuzworld2370 Жыл бұрын
🤲
@thoufeeqmon3116
@thoufeeqmon3116 Жыл бұрын
Ntea hus ellaaaaa kariyathilum good manaaaan usthadea Niskarathilum ithpoleayavaaan usthad shiha cheyanea
@aneesmuhammed8724
@aneesmuhammed8724 Жыл бұрын
Usthade tenet bharthav valare nallavayirunnu 8kollam jangal orumichu jeevichu ippo3masamayi marichitt usthad dua cheyyanam
@athikahamsathali7689
@athikahamsathali7689 Жыл бұрын
Kshamakodk alllaaaa
@mashoodmashood2721
@mashoodmashood2721 Жыл бұрын
മക്കൾ ഉണ്ടോ 😥😥
@muhsi4962
@muhsi4962 Жыл бұрын
Ente ഭർത്താവ്, ചീത്തവിളിക്കും, ദേഷ്യപ്പെടും, വേണ്ടിവന്നാൽ അടിക്കും, പക്ഷെ ഇതിലെല്ലാത്തിലും ഉപരി നല്ലോണം സ്നേഹിക്കും, എന്നെ വീട്ടിൽ പോലും വിടാൻ മടി ക്കും, ഗൾഫ് ഒഴിവാക്കി, തെറ്റിയാൽ ഒരു ക്ഷമയുമില്ല, ദയയുമില്ല, 😇🥰😀
@majlisulilm
@majlisulilm Жыл бұрын
അള്ളാഹു ഭർത്താവിൻ്റെ സ്വഭാവം നന്നാക്കി തരട്ടെ
@salmanfaris.e2945
@salmanfaris.e2945 Жыл бұрын
Mashallah 👌👍❣️
@meharbanmansoormansoor1270
@meharbanmansoormansoor1270 Жыл бұрын
👍👍👍
@mohamedmusthafa3794
@mohamedmusthafa3794 Жыл бұрын
ദുആ
@inshamolus8190
@inshamolus8190 Жыл бұрын
Barthavin annayym kuttikaleyum senahathil nokkanne nattil ullapool ennayum kuttikaleyum nokkeellaaa epool vedashathanne inshallah nombine nattikke varununde annayum kuttikaleyum nallonam nokanum aneya pennugaloode onum ellade njgale nokkane 🤲🤲🤲🤲🤲🤲🤲😭😭😭😭
@Dheen-le2fu
@Dheen-le2fu Жыл бұрын
Ini varumbho ellam sheriyakum athinu chila karyangal ningal sradhichal mathi
@user-gv4so5dn4o
@user-gv4so5dn4o Жыл бұрын
Alhmdulillh
@Homeofbeegum7062
@Homeofbeegum7062 Жыл бұрын
Valichuneetal
@fathimasanhasanha4174
@fathimasanhasanha4174 Жыл бұрын
Masha allah❤🥲😥
@hibafathimahibafathima2037
@hibafathimahibafathima2037 Жыл бұрын
Usthadhey Dua cheyyanam . Ente ikka onn nerrathe verrann ennik oru akraham undayirrunnu . Njan ennth paranjallum kelkkunjilla...😥
@sumiamna9896
@sumiamna9896 Жыл бұрын
Usthade ente barthavinte dusheelangal maranum niskarikanum vendi dua cheyyane
@majlisulilm
@majlisulilm Жыл бұрын
ആമീൻ...🤲
@mubashiramubashira8418
@mubashiramubashira8418 Жыл бұрын
Usthade ente hus nte thettidharana maran dua cheyyane
@abiadi8016
@abiadi8016 Жыл бұрын
ഇവിടെ മഹർ ഇത്ര തരും പൊന്ന് ഇത്ര വേണം അങ്ങനെയാണ് ആണുങ്ങളുടെ തീരുമാനം ന്നാ കല്യാണം
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 108 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 55 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 54 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 108 МЛН