പെണ്ണിന്റെ കല്യാണം കഴിഞ്ഞു എന്നറിഞ്ഞിട്ടും പ്രണയം നടിച്ചു വരുന്ന പുരുഷന്മാരെ സൂക്ഷിക്കണം അങ്ങനെ ഉള്ളവർ ശരീരത്തിന് വേണ്ടി വരുന്നവർ ആവും.ഇങ്ങനെ അവോയ്ഡ് ചെയ്യുന്ന എന്തങ്കിലും പ്രോബ്ലം ഉണ്ടങ്കിൽ പാർട്ണർ നോട് തുറന്ന് സംസാരിക്കണം അത് boy ആണെങ്കിലും girl ആണെങ്കിലും ചിലപ്പോ സംസാരിച്ച തീരാവുന്ന പ്രേശ്നമേ ഉണ്ടാവൊള്ളൂ ..❤️❤️
@masterbrain32624 ай бұрын
തിരിച്ചും
@abduljaleel63372 жыл бұрын
24 മണിക്കൂറും തിരക്കുള്ള ഭർത്താവിനു ഇത്തരം ഒരു ഫ്രണ്ട് ഉണ്ടാകുന്നത് നല്ലതാണ് just time pass
@DEVANANDANMS2 жыл бұрын
Poda patyi
@abduljaleel63372 жыл бұрын
@@DEVANANDANMS പട്ടി നീആണെടാ മൈരേ. ഞാൻ നിൻറെ തൊട്ട വീട്ടുകാരനാണ്. നിന്നെ എപ്പിഴും കാണുന്നവനാ പുറി മോനെ
@aksheysuresh81742 жыл бұрын
😂😂😂🔥
@shahanamajidh94752 жыл бұрын
😁😁😜
@abduljaleel63372 жыл бұрын
@@shahanamajidh9475 അതല്ലേ ഷഹാന നല്ലത് 😀
@shuhaibshuhaib24553 жыл бұрын
ഭർത്താവും ഭാര്യയും മാത്രം മുള്ള വീട് ആണെകിൽ ഭർത്താവിന്റെ എത്ര വലിയ ഫ്രണ്ട് ആണെകിലും ഒരിക്കലും വീട്ടിൽ താങ്ങാൻ അനുവദിക്കരുത്
@jiju4662 жыл бұрын
തിരിച്ചും അങ്ങനെ തന്നെ
@jeffyphilip50572 жыл бұрын
@@jiju466 hi
@jeffyphilip5057 Жыл бұрын
@@jiju466 hi
@jeeshmasajeevan67953 жыл бұрын
We cannot accuse her... Because she didn't get enough love from her husband..a good hus should give proper care n love to her..
@arafathnikettathoqarafath74243 жыл бұрын
Agreed that doesn't mean she should has the ry for an extra martial affairs
@arafathnikettathoqarafath74243 жыл бұрын
And also she can apply for an divorce
@roshinkm25843 жыл бұрын
Hi
@sajidhstore11313 жыл бұрын
Sareya
@sruthisruthi15033 жыл бұрын
ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത് പങ്കാളി നല്ലത് ചെയ്‌താൽ അഭിനന്ദിക്കുകയാണ്. നന്നായി dress ചെയ്‌താൽ ഇന്ന് കാണാൻ നന്നായിട്ടുണ്ടെന്ന് പറയുക, നല്ല fd ഉണ്ടാക്കിയാൽ ടേസ്റ്റി ആണെന്ന് പറയുക. അത്രയൊക്കെയേ വേണ്ടു പെണ്ണിന്.
@rageshrajumon70083 жыл бұрын
,', 🤝
@rafeenarafeena12073 жыл бұрын
💯👍
@Homoeopathy_for_Health8 ай бұрын
❤
@ratheeshp.m65194 ай бұрын
❤
@rahmathnisha9938 Жыл бұрын
ഭർത്താവുണ്ടായിട്ടും ഈ അവഗണന അനുഭവിച്ചർക്കേ അറിയൂ അതിന്റെ വേദന 😔
@firozma591511 ай бұрын
😊
@sandhyasebastian59195 жыл бұрын
Husband have a responsibility to understand the needs of his wife. Wife if any problems in family tell a believable and experienced one.Try our best to find out the good solution .most of us hiding family problems.....Try to be bold love u r self. .be happy in blessings God given u keep self-respect
@uweismohammed69595 жыл бұрын
Fact
@francismariyadas13735 жыл бұрын
Yeah yeah😜😜😜
@AnilKumar-wv3ut3 жыл бұрын
Anu sndhya
@shemeenasadik6025 жыл бұрын
inganoru stage undayal sthree kshemayode kathirikuka avasaram undaki bharthavinod thuranne samsarikuka alathe matoruthante kode akaruth onnum marubhoomiyile vellam veena pole avastha anu thaniken bodhyamundenkil bharthavozhike oru purushanumayum adukathirikuka. there vazhi ilathe vanna thett cheyathe ang athmahathya cheythekanam ennalum matoru purushan jeevithathil undakaruth film nannaytnd ingane ullavar onne mari chinthichenkil ath ee filmnte vijayamanu
@nandhub5165 жыл бұрын
Shemeena Sadik
@sanoojariyas10653 жыл бұрын
Good msg
@sauparnikacreations51853 жыл бұрын
മനോഹരമായൊരു ചിത്രം !!!നമ്മെ പലതും ഇരുത്തിച്ചിന്തിപ്പിക്കുന്നു !!!പ്രണയവും കാമവും മെറ്റീരിയലിസ്ടിക് ചിന്താഗതിയുടെ അതിപ്രസരവും എല്ലാം, പലരും മറക്കുന്ന കുടുംബമെന്ന സങ്കല്പവും എല്ലാം !!!!!
@Solo_Traveller_445 жыл бұрын
ഇതിലെ ഭർത്താവ് ഒരു സൈക്കോ ആണെന്നാണ് ഞാൻ കരുതുന്നത്... കാരണം പുള്ളിക്ക് ഭാര്യയെ ലൈംഗികമായി തൃപ്തിപെടുത്താൻ സാധിക്കില്ല...എന്ന് വെച്ച് ഡിവോർസ് ചെയ്യാനും താല്പര്യമില്ല.. അതുകൊണ്ട് അയാൾ കണ്ടെത്തിയ ഒരു ഡ്രാമ ആണിത് എല്ലാം... സുഹൃത്തിനെ വീട്ടിൽ കൊണ്ട് വരുന്നതും ഭാര്യയുമായി ബന്ടപ്പെടാൻ അവസരം ഒരുക്കി കൊടുക്കുകയും ചെയ്യുന്നു....but ഇതൊന്നും അവർ അറിയുന്നില്ല...ചുരുക്കി പറഞ്ഞാൽ ഭാര്യയുടെ വൈകാരിക ദാഹം ശമിപ്പിക്കാൻ ഭർത്താവ് മെനഞ് ഉണ്ടാക്കിയ ഒരു സംഭവം.. :)
@afriya71943 жыл бұрын
Mmm
@dilshadvlogs84823 жыл бұрын
👍
@dilshadvlogs84823 жыл бұрын
😔😔
@Karenglan3 жыл бұрын
അടിപൊളി👌😂😂😂 നല്ലൊരു തേപ്പ് കിട്ടി😂👏👏👏
@mariyakunjhikolavayal57974 жыл бұрын
കല്യാണം കഴിഞ്ഞാൽ ഒരുഭർത്താവിനെയും ഭാര്യമാർ വഞ്ചിക്കാൻ പാടില്ല.But , Divorceചെയ്ത് വേറൊരു സന്തോഷകരമായ ജീവിതം ആരംഭിക്കാം
@radhakrishnanks68434 жыл бұрын
Valarey sathymaya kareymu aannu parenghathu
@harisnaheema56664 жыл бұрын
Mariya kunjhi Kolavayal .
@hijabiqw3 жыл бұрын
Correct
@amalpc84773 жыл бұрын
@@hijabiqw athe athe😂
@bbestvideos58683 жыл бұрын
യെ സ്
@vygha.evygha.e91615 жыл бұрын
ഒരു പെണ്ണിനു വേണ്ടത് ഭർത്താവിന്റ കാശല്ല അവന്റ സ്നേഹവും അതിലുപരി സംരക്ഷണവുമാണ്. അത് എല്ലാരീതിലും കൊടുക്ക്ണം
@muhammedmuhammed49755 жыл бұрын
@
@nostalgia52795 жыл бұрын
നമ്മുടെ വിശപ്പ് മാറിയാലേ മറ്റു വികാര വിചാരങ്ങൾ മനസ്സിൽ വരൂ. അതിനു പണം ആണ് വേണ്ടത്.. പിന്നെയാണ് സ്നേഹവും മറ്റും വെറുതെ തിന്നിട്ടു എല്ലിനിടയിൽ കുത്തുന്നവർക് ആണ് ഇങ്ങനെയൊക്കെ തോന്നുന്നേ
@kothadankothadan48335 жыл бұрын
Amricanxxx
@keralapsctraininggamechang75645 жыл бұрын
Kasillathe sbeham mathram kodutha mathiyo bhai
@rojiroy84565 жыл бұрын
J
@jeffyjohn36925 жыл бұрын
ഞാൻ ഒരു പെണ്ണാണ് എങ്കിലും പറയാൻ ആഗ്രഹിക്കുന്നു ഒരിക്കലും ഒരു കൂട്ടുകാരിയെയോ കൂട്ടുകാരനെയോ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിൽ കൊണ്ടുവരാതെ ഇരിക്കുക
@aliimran6755 жыл бұрын
Jeffy John എല്ലാവരും ഈ short ഫിലിമിൽ കാണുന്നപോലെ അല്ല.....
@haneefahaneefa76965 жыл бұрын
അപ്പോൾ വിട്ടിൽ ഭർത്താവില്ലാത്ത നേരത്ത് വിട്ടിലെ എന്തകിലും ജോലിക്ക് ആരെങ്കിലും വന്നാലൊ ഇങ്ങനെ വന്ന് കുറെ അനുബവങ്ങൾ എന്നിക്ക് അറിയാം എല്ലാത്തിനും അവസരം പെട്ടന്ന് ഉള്ളതോന്നൽ തെറ്റാണെന്ന് പറഞ് പിൻവാങ്ങും പിന്നെ തെറ്റ ചെയ്യും എല്ലാരും അങ്ങനെയല്ല
@renivarghese97235 жыл бұрын
Mmm
@renivarghese97235 жыл бұрын
Hii geffey
@haneefahaneefa76965 жыл бұрын
അങ്ങനെ ഒറ്റക്ക് ആയാൽ അവർ തമ്മിൽ അടുക്കുമെന്നാണോ പറയുന്നത് എല്ലാം തികഞ്ഞ ഒരു ഭർത്താവ് ഉണ്ടങ്കിലും പിശാജ് വരുമൊ
@suhubacker5 жыл бұрын
ഒരു ഭർത്താവും ഇങ്ങനെയാവുന്നത് ഒരു ഭാര്യക്കും സഹിക്കാൻ കയില്ല. അപ്പോ പിന്നെ അവൾ അങ്ങനെ ആയതിൽ അവളെക്കുറ്റം പറയാൻ പറ്റില്ല.
@geethusethunadh35864 жыл бұрын
Best...Mumbayil avante koode poyarunnel vere vallorkkum avan project cheyyan kodukkumarunnu
@rafeeqraafee9794 жыл бұрын
Hi ഗീത വാട്ടടപ്പ് me 0097470177731
@AnilKumar-wv3ut4 жыл бұрын
Hai Geethu
@muhammedshamil61923 жыл бұрын
Poli chattoode nigak
@salima78523 жыл бұрын
😆😆😆
@prajishkasrod24795 жыл бұрын
പെണ്ണിന് സെക്സ് മാത്രം പോരാ... സ്നേഹവും കൊടുക്കണം. അവരോടു കൂടുതൽ സംസാരിക്കണം. സമ്മാനങ്ങൾ കൊടുക്കണം. നല്ല വാക്ക് പറഞ്ഞു പുകഴ്ത്തണം. എത്ര തിരക്കുള്ള ഭർത്താവ് ആണെങ്കിലും ഇടയ്ക്കിടെ ഫോൺ വിളിച്ചു ഭാര്യയെ തിരക്കണം. ഭർത്താവിനും ഭാര്യക്കും തുല്യ സ്ഥാനം കൊടുത്തു ജീബിക്കണം. അപ്പോൾ ഈ പ്രശ്നങ്ങളൊന്നും കാണില്ല
@sumesha61445 жыл бұрын
നൂറു ശതമാനവും ശരി, സ്ത്രീകൾക്ക് സെക്സിനെക്കാൾ വലുത് പ്രണയമാണ്. പ്രണയം അവരുടെ ജീവിതമാണ്. പുരുഷന്മാർ അത് മനസിലാക്കണം. അവരെ ക്രൂരമായി അവഗണിക്കരുത്.
@amalamalnath52495 жыл бұрын
👍
@bushrahabee3065 жыл бұрын
A good message ... For all women
@jenilasp82795 жыл бұрын
Gud bro
@nithyatheertha47305 жыл бұрын
Ye s👍👍
@colours2933 жыл бұрын
ജീവിതത്തിൽ സാമ്പത്തിക വും വേണം പക്ഷെ പങ്കാളി യുടെ സന്തോഷവും നോക്കണം നല്ല മെസ്സേജ് ആണ് ഷോട്ട് ഫിലിം ഉള്ള ത്
I agree.. But husbnd minimum snehamenklm kodukkanam. Ath eth pennum agrahikkunnathanu.theere adjst cheyyan pattiyillenkl divorce cheyyuka. Chathikkanda.
@ajmalshan69245 жыл бұрын
Hi
@reshma.r71185 жыл бұрын
Ajmal Shan hi
@ajmalshan69245 жыл бұрын
Hai
@rahulsurya82385 жыл бұрын
Awesome guyssss.........life marannu Panathinu pinnale povunna husmaarudeyum, Husine vanchikunna bharya maarudeyum kannu thurappikkan oru pakshe ethu kaaranamayekkam.....Congrats❤❤❤
@juhairajinu95343 жыл бұрын
Barthav irikkandadith irikkanam
@ansaransu60213 жыл бұрын
ഭർത്താവ് തെറ്റ് ചെയ്തു ഭാര്യയും തെറ്റു ചെയ്തു ഒരിക്കലും ജീവിതം ഇതു പോലെ നശിപ്പിക്കരുത് പരസ്പരം സ്നേഹിക്കാൻ സമയം കണ്ടെത്തുക മനസ്സ് തുറന്നു സംസാരിക്കുക സമ്പാദിക്കുന്നത് ജീവിക്കാനാണ് ജീവിതം ഒന്നേ ഒള്ളു അതു സ്നേഹിച്ചു ഭാര്യയും മക്കളും ആയി ജീവിക്കുക അവരുടെ സന്തോഷം അവരുടെ സംരക്ഷണം എല്ലാം ഓരോ ഭർത്താവിന്റെയും കൈകളിലാണ് ആ ജീവിതം അതിന്റെ സൗന്ദര്യം അതു അനുഭവിച്ചറിയുക ഞാൻ അതു ആവോളം അറിയുന്നവനാണ് മാഷാഅല്ലാഹ്....
ഭാര്യക്കായാലും ഭർത്താവിനായാലും അർഹിക്കുന്ന സ്നേഹവും കരുതലും കൊടുക്കാൻ സമയം കണ്ടെത്തണം... അല്ലെങ്കിൽ എല്ലാം നേടിയെടുക്കുമ്പോഴേക്കും ജീവിതം കൈ വിട്ടു പോയിട്ടുണ്ടാകും...
@gokulkrishna11943 жыл бұрын
Yes
@shihabksu65802 жыл бұрын
remya parajadu sheriyanu
@ഷൈജുശ്രുതി5 жыл бұрын
നല്ല ഭർത്താവ് നല്ല ഭാര്യ നല്ല കൂട്ടുകാരൻ ഭാര്യമാരുടെ വികാര വിചാരങ്ങൾ ഒരു ഭർത്താവ് തിർത്തെ കൊടുത്തിലാക്കിൽ ഇതേ പോലെ ഭാര്യമാർ ചെയ്യാണ്ടി വരും അതിനെ അവരെ പറഞ്ഞിട്ട് ഒരു കാര്യം വും ഇല്ല എപ്പഴും ഓഫിസ് എന്നെ പറഞ്ഞേ നടന്നാൽ ഭർത്താവിനെ ഇതേ പോലെ ഉമ്പാലെ പറ്റും ഭർത്താവിനെ മറ്റെത്തിന് ഉറപ്പെ അല്ലാകിൽ വിവാഹം ചെയ്യാൻ പാടില്ല എല്ലാം ഭർത്താക്കന്മാർ അറിയുവാൻ വേണ്ടി
@vigithav12655 жыл бұрын
ഷൈജു വാവ xxvidoas
@ഷൈജുശ്രുതി5 жыл бұрын
Vigitha V xx വീഡിയോ ഇതിനേകട്ടിലും നല്ലത് ഇതേ ഒരുമാതിരി ഉബിയ ഒരു വീഡിയോ ആയി പോയി
@sunilmk69935 жыл бұрын
@@vigithav1265 mm
@shatiahakarvi81275 жыл бұрын
L
@ഷൈജുശ്രുതി5 жыл бұрын
ബി
@janseerjansi14523 жыл бұрын
അവളെ ഒരിക്കലും കുറ്റം പറയാൻ പറ്റൂല 🏃🏃🏃
@Forever-pk5ft5 жыл бұрын
ഭർത്താവ് സ്നേഹിക്കേണ്ടത് പണത്തെ അല്ല.. സ്വന്തം ഭാര്യെകൂടി സ്നേഹിക്കണം അവരോടും കുറച്ചു ടൈം മാറ്റി വെക്കണം ഇല്ലെകിൽ ഇതുപോലെ വരും. ഭാര്യമാർക്കും ഉണ്ട് വികാരങ്ങളും വിചാരങ്ങളും
@jevanpawar87384 жыл бұрын
love & life deep b
@jevanpawar87384 жыл бұрын
love & life deep
@bkvaloor83294 жыл бұрын
Mme
@valsalabalakrishnan1054 жыл бұрын
Please
@valsalabalakrishnan1054 жыл бұрын
@@jevanpawar8738 you have received
@kuriakosepv30395 жыл бұрын
പണം മാത്രമല്ല പ്രധാനം ഭൂമിയിലെ എല്ലാ സുഖസൗകര്യങ്ങളും ആശ്വസിച്ചു സുഖമായി ജീവിക്കുക ജീവിതം ഒന്നേയുള്ളൂ അത് ആനന്ദപ്രദമാണ് അത് മറക്കാതിരിക്കുക ഈ കഥയിലെ നമ്പർവൺ കുറ്റവാളി ഭർത്താവാണ് ഭക്ഷണം കഴിക്കേണ്ട സമയത്ത് കഴിച്ചു എന്ന് സങ്കൽപ്പിച്ചാൽ വിശപ്പു മാറുകയില്ല ഭക്ഷണം കഴിച്ചേ പറ്റൂ കുഴപ്പമില്ലാത്ത മെസ്സേജ് കുടുംബം വിട്ട് പണത്തിന് പിന്നാലെ മാത്രം പോകുന്നവർക്ക് വേണ്ടിയുള്ള സന്ദേശം
@saifuvlog19374 жыл бұрын
Palapozhum pala streekalum igane aane thetilek pokunnath.avar parayathe paraum first indirect aaye pine mind elakil direct aayi.pine madupakum
@kingofqueenlessland62245 жыл бұрын
Nandan mare pole kure perr undavum ,ennal bharyak bharthavum bharthavinu bhryayum mathrame life long undavu, athukond enthelum prblm undel thurann paranj pariharikanam , allathe nandane pole ullavark kidann kodukuka alla vendath , athoru nala bharya alla ,
@shashumonkk95283 жыл бұрын
Currect
@goldhack1935 жыл бұрын
ഭർത്താവിന്റെ കഴിവില്ലായ്മ അവന്റെ ഫ്രണ്ടിനെ കൊണ്ട് തീർത്തു, തന്റെ ഭാര്യയുടെ കൂടെ വേറേ ആളെ നിർത്തിയത് അയാളുടെ കഴിവില്ലായ്മ ആണ് സൂചിപ്പിക്കുന്നത്.
@siyonamilan69645 жыл бұрын
ഗുഡ് മെസ്സേജ് എല്ലാർക്കും..ഇതിലൂടെ കിട്ടും.... ലൈഫ് ഈസ് ലൈഫ്....
@shuhaibmuhammad27255 жыл бұрын
പെണ്ണിനെ സ്നേഹിക്കാനും സംരക്ഷിക്കാനും പറ്റില്ലെങ്കിൽ പിന്നെ കല്യാണം കഴിക്കാൻ നിക്കരുത്..
അനുഭവം തന്നെ ഗുരു ഇത്തരക്കാർക്ക്. അത് മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുക്കളും സഹിക്കണമെന്ന് മാത്രം.
@unnikrishnan35464 жыл бұрын
? T .
@aslamasluaslu10362 жыл бұрын
👀have u felt...
@ansilns94305 жыл бұрын
ഭാര്യക്കി പറ്റുന്ന തെറ്റുകളും ഭർത്താവിന് പറ്റുന്ന തെറ്റുകളും ഈ movie യിലൂടെ വ്യക്തമായ് നമുക്ക് മനസ്സിലാക്കി തരുന്നു.
@devassykuttypalatty10205 жыл бұрын
anzil AAnzoins
@ansilns94305 жыл бұрын
What?
@hadihawwahadihawwa51875 жыл бұрын
Ys
@hansiyashaheer89034 жыл бұрын
Yes
@amalpc84773 жыл бұрын
@@hansiyashaheer8903 aaano
@thajuthaju13452 жыл бұрын
ഒരു പെണ്ണിന്റെ സുരക്ഷിതത്തം ആദ്യം മാതാപിതാക്കൾ പിന്നെ കൂടപ്പിറപ്പുകൾ പിന്നെ ഭർത്താവ് പിന്നെ അങ്ങോട്ട് ഭർത്താവ് ഭർത്താവിന്റെ സുരക്ഷിതത്തിന്റെ മുകളിൽ ഒന്നും ഇല്ല മറ്റുള്ളവർ അവർ അവരുടെ ആവിശ്യം നിറവേരും വരെ എല്ലാം പറയാനും ചെയ്യാനും ഉണ്ടാവും അവരുടെ ആവിശ്യം വെറും പെണ്ണിന്റെ ശരീരം മാത്രമായിരിക്കും അത് കഴിഞ്ഞാൽ വെറും കറിവേപ്പില ആക്കി മാറ്റും ഭർത്താവ് അതല്ല മർത്താവിന്റെ അവസ്ഥ കണ്ട് പെരുമാറുന്നു ഏതൊരു സ്ത്രീ ഉണ്ടോ അവർ വിജയിച്ച്ചിട്ടേ ഒള്ളു തോറ്റ ചരിത്രം ഇല്ല
@justinkottayam5 жыл бұрын
ആ തടിക്കകരന്റെ ഒരുമാതിരി കോണോത്തിലെ അഭിനയം ആണല്ലോ
@sanalsanal81084 жыл бұрын
ano
@mathewpanicker59433 жыл бұрын
ഭർത്താക്ക്മാർ ആയവർക്ക് അറിയാം അവരുടെ ടെൻഷൻ ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന സമയത്ത് ചിലപ്പോൾ ജീവിതം ആസ്വദിക്കാൻ സാധിച്ചെന്നു വരില്ല. കഴിവതും രണ്ട് പേരും പരസ്പരം ഉൾക്കൊള്ളുക...
@arshiarshida91283 жыл бұрын
Anganeyenkil kalyaanam kazhikkaruthaarnnu☺
@sreehari42403 жыл бұрын
@@arshiarshida9128 Bharthavu vendenn thonniyal Divorce ചെയ്യുക allathe Cheat ചെയ്യരുത്
@rageshrajumon70083 жыл бұрын
അപ്പൊ ഇങ്ങനെ ഒക്കെ സംഭവിച്ചു പോയ ഭാര്യമാരെയും കുറ്റപ്പെടുത്തന് പറ്റില്ല അവർക്കും മനസ്സ് ഉണ്ട്
@asmabik74443 жыл бұрын
😰😰😰😰😓😓😓😨😨
@ismailtp10065 жыл бұрын
അവനും ശരിയല്ല, തുണയെ ഒറ്റയ്ക്കാക്കി മറ്റൊരുവന് ഒരിക്കലും ഇടം നൽകരുതായിരുന്നു
@priyakj15754 жыл бұрын
Wonderful climax and gunapadam
@moideenkutty79423 жыл бұрын
Hi
@sajidhstore11313 жыл бұрын
Sareya preya
@archanashafeek6775 жыл бұрын
Oru chedi eruttathu vechaal athu velicham kittunnidathek valarum.athu pole thanneyaanu jeevitham .athu aaanaayaalum pennaayaalum.kettunnathu sandhoshathode jeevikkaanaaa.athinu pattathavar kettaruthu.
Ath verum oru chediyude manasika valarcha mathram ullath kond thonnunnath anu 😂 ..generalise cheyyanda ath pennayalum aanayalum...
@simonjustin52054 жыл бұрын
Not
@AnilKumar-wv3ut3 жыл бұрын
Hai archana
@kailasamkumar79234 жыл бұрын
ഭർത്താവിന് എത്ര കുറവുണ്ടെകിലും ആ കുറവ് മറ്റൊരാളിന്റെ മുന്നിൽ ഭർത്താവിനെ താഴ്ത്തി കെട്ടാത്തവളാണ് യഥാർത്ഥ ഭാര്യ. മറ്റൊരുത്തന്റെ ഭാര്യയെ ആഗ്രഹിക്കുന്നവന്റെ മനസ്സിലെന്താണെന്നു തിരിച്ചറിയാൻ പറ്റുന്നിടത്താണ് ഒരു പെണ്ണിന്റെ വിജയം
@ashasaji54924 жыл бұрын
B
@sumayyasumu63104 жыл бұрын
Correct👍👍
@GaneshKumar-rt2bl4 жыл бұрын
@@sumayyasumu6310 hi ....
@s658-u103 жыл бұрын
Exactly
@haznaanas90713 жыл бұрын
Ith ravinder singinte tell me a story enn short story book le story aanallo
This is not kambi..... this is poetric kambi....😜😜
@myfavoritevideosandsongs51925 жыл бұрын
ഊമ്പി
@dontwait56085 жыл бұрын
Theetamm
@manu-in3pl5 жыл бұрын
ഇതെത്രയോ ശരിയാണ്. ഇതില്‍ ചില ഭേധഗതികള്‍ വരുത്തിയാല്‍ ഞാനും നിങ്ങളുമൊക്കെ ആയിരിക്കും. തേച്ചിട്ട് പോയില്ലെങ്കിലും ഞാനും ഒരു കാമുകനാണ്.
@jameschacko80514 жыл бұрын
.
@ahmmedp82544 жыл бұрын
@@jameschacko8051 b
@sumesha61445 жыл бұрын
ഒരു ഭർത്താവ്, അവൻ ഇരിക്കേണ്ട സ്ഥാനത് ഇരുന്നില്ലെങ്കിൽ അവിടെ വല്ല പട്ടിയും ഇരിക്കും. തിരക്കാണ് ബിസിനസ് ആണ് എന്നു പറഞ്ഞു നടന് നല്ല ജീവിതം നശിപ്പിക്കരുത്. അത്യാവിശം മാത്രം സമ്പാദിക്കുക, ഭാര്യയുമായുള്ള പ്രണയം മെച്ചപ്പെടുത്തുക.
@najasartcraft90085 жыл бұрын
പറഞ്ഞത് ശരിയാ. അവിഹിതം പിടിച്ചു കഴിഞ്ഞാൽ തത്വം പറയുന്ന പട്ടികൾക്കും ആ പെണ്ണിന് ഒരു ജീവിതം കൊടുക്കാം. കൊടുക്കില്ല
ബെസ്റ്റ് മുംബൈ യിൽ കൊണ്ടുപോയിരുന്നേൽ കിട്ടിയ വിലയ്ക്ക് വിറ്റുകാശാക്കി മറ്റൊരു ഫ്രണ്ടന്റെ ഭാര്യക്കും പ്രൊജക്റ്റ് ഏർപ്പാടാക്കി പോവും ഇവൻ
@ajiani39393 жыл бұрын
ഗുഡ് മെസ്സേജ് ഇത് തീർച്ചയായും കാണാനുള്ളതാണ് 👍
@anandhselvan1735 жыл бұрын
Money will not satisfy house wife. Romance & sex is part of the married life.
@ananthusukumara18765 жыл бұрын
Anandh Selvan lol
@uweismohammed69595 жыл бұрын
Fact
@petarpetar975 жыл бұрын
Anandh Selvan SirMathi PETER LOVE 💏🌷👄👪
@dollargk17425 жыл бұрын
SsDexe
@Nair1qq5 жыл бұрын
Those who don't have enough money to live, ask them !!! Those who have more than enough money& all fecilities in life, they need something else. Men & women, they run after what they lack, in their life. That s real life.
@mithunmithun18475 жыл бұрын
കാർ കയറ്റേണ്ടിടത്ത് കാർ കയറ്റിയില്ലെങ്കിൽ അവിടെ വല്ലവനും ലോറി കൊണ്ട്കയറ്റിവയ്ക്കും .അത് ലോറിക്കാരന്റെ കുറ്റമല്ല ,കാർപോർച്ചിന്റെയും കുറ്റമല്ല അത് കാറുകാരന്റെ കുഴപ്പമാണ് .....I mean...കാർപോർച്ചിനെ സംബന്ധിച്ചിടത്തോളം കഴുകുന്ന കാറും കഴുകാത്ത ലോറിയും ഒരുപോലെയാണ് ....കയറ്റിവെക്കണമെന്നേ ഉള്ളൂ (പോഴന്മാരായ ഭർത്താക്കന്മാർക്കായ് എന്റെ കമന്റ് )
Ee short film llea kaamukan NJN aayirunenkil pwolichenne 😍😍
@younaschettippadi4005 жыл бұрын
ഭാര്യ യും ഭർത്താവും തനിച്ചു താമസിക്കുന്ന വീട്ടിൽ കൂട്ടുകാരനെ കൊണ്ട് വന്ന ഭർത്താവ് തന്നെ തെറ്റ് കാരൻ
@ibrahimkutty71745 жыл бұрын
q
@ibrahimkutty71745 жыл бұрын
@ @
@AnsheedMuliyar5 жыл бұрын
Vishwasikan pattatha friends ne veettil kettan padilla
@vipinfrancis43585 жыл бұрын
Younas Chettippadi
@nisriyak88115 жыл бұрын
Correct
@ismailtp10065 жыл бұрын
ഗോളടിക്കാൻ പോസ്റ്റ് കിട്ടിയപ്പോ അവനത് നന്നായി വിനിയോഗിച്ചു😜 എന്നാലും ഇതിൽ ആരും അവരവരുടെ ധർമ്മം ചെയ്തില്ല, മനസ്സും ശരീരവും എത്ര മുരടിച്ചാലും അത് സ്വന്തo ഇണയ്ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന് അവൾ മറക്കരുതരുന്നു, അതാണ് താലിയുടെ മഹത്വം
@paknair44005 жыл бұрын
Ismail Tpw
@alexander40584 жыл бұрын
Malamsxx
@ALTHWAFvlogs5 жыл бұрын
Maju broo
@saleeshthrissur3414 жыл бұрын
😅
@HariKrishnan-qu9oq5 жыл бұрын
എനിക്ക് പരിജയം ഒള്ള ജീവിതം ആണ് അനുഭവം ആണ്
@rasilsivaram71705 жыл бұрын
L
@shibuismayel59614 жыл бұрын
Enkanathe bharthave ottikanam
@shibuismayel59614 жыл бұрын
F
@aneeshv74477 ай бұрын
Snehikan pattathavan mar kallyanam kazhichu penninte bhavi kalayaruth😢😢
@shajahanshaju62865 жыл бұрын
E frnd avarude life n nalla mattamaan nalkeandath.Allathe thettukalkulla adithara idaruth.vivaham pavithraman....