ഭർത്താവാണ് എല്ലാത്തിനും support | nila nambiar interview

  Рет қаралды 55,835

Life of Anandu 2.0

Life of Anandu 2.0

9 күн бұрын

Пікірлер: 300
@Kids_media236
@Kids_media236 7 күн бұрын
ഇവരെ കുറിച്ച് ആദ്യമായി കേൾക്കുന്ന njan😢
@shylasimon8215
@shylasimon8215 7 күн бұрын
ഞാനും 😄
@sreekutty4195
@sreekutty4195 7 күн бұрын
ഞാനും 🙄
@mareenareji4600
@mareenareji4600 7 күн бұрын
ഞാനും 😮😮
@sabithathomas2648
@sabithathomas2648 7 күн бұрын
ഞാനും
@Vidhyarajesh273
@Vidhyarajesh273 7 күн бұрын
Njanum
@anithasumesh9208
@anithasumesh9208 7 күн бұрын
സപ്പോർട്ട് ചെയ്യുന്നവർ ചെയ്യട്ടെ അത്രക്ക് വിശാല മനസൊന്നു ഞങ്ങൾക്കില്ല
@redline4184
@redline4184 6 күн бұрын
Ninte support kittiyitu venamallo avarku jeevikan😂
@NajiNeji-it9pc
@NajiNeji-it9pc 5 күн бұрын
Enikum llla
@rajisampath3591
@rajisampath3591 6 күн бұрын
ഹുസ്ബന്റിന് പണി എടുക്കാതെ ജീവിക്കാൻ ഉള്ള വഴി, ചേച്ചിയെ വിറ്റ് ജീവിക്കുന്നു. ഉത്തമനായ ഭർത്താവ് 😄😄😄
@nivedhyamolu3541
@nivedhyamolu3541 7 күн бұрын
14വയസായ മക്കൾക്ക് നല്ല ബുദ്ധിയാ ഇപ്പോൾ ഞാൻ ആ പ്രായത്തിൽ ചിരട്ട പുട്ടും ഉണ്ടാക്കി കളിക്കായിരുന്നു ജനിക്കുമ്പോ തൊട്ടേ മൊബൈലിൽ അല്ലെ ജീവിതം 😊
@SwathySanalkumar
@SwathySanalkumar 7 күн бұрын
😂😂
@vijith3896
@vijith3896 7 күн бұрын
ഇതിനെ സപ്പോർട്ട് എന്നല്ലപറയേണ്ട ത് രണ്ടാൾക്കും പണിയെടുക്ക ക്കാതെ വിയർക്കാതെ ഇരുന്ന് തിന്നണം അതിന് ഇതേ വഴിയുള്ളു
@user-ye1rl3cf3y
@user-ye1rl3cf3y 7 күн бұрын
സിനിമയിൽ അഭിനയിക്കുന്ന, ഡാൻസ് കളിക്കുന്ന,പാട് പാടുന്ന,എത്രയോ മുസ്ലിം ആളുകൾ ഉണ്ട് അവരെയൊന്നും മഹല്ലിൽ നിന്നും പുറത് aakkeettu ഇല്ലല്ലോ
@thamannaahh._2274
@thamannaahh._2274 7 күн бұрын
നാണം കെട്ടും പണമുണ്ടാക്കിയാൽ നാണക്കേട് ആ പണം മാറ്റും എന്ന് കേട്ടിട്ടില്ലേ അനന്തൂ... 😂😂 അഭിമാനത്തെ ക്കാൾ വലുത് പണം ആകുമ്പോൾ ഇങ്ങനെ ഒക്കെ സംഭവിക്കും...
@homellycake2613
@homellycake2613 7 күн бұрын
മാന്യത വിട്ട് അഴിഞ്ഞടിയാൽ പുറത്ത് ആകും. അല്ലാതെ പാന്റും ടിഷർട്ടും ഇട്ടാൽ ഒരു മഹല്ലിൽ നിന്നും പുറതാക്കില്ലാ.
@dov9528
@dov9528 7 күн бұрын
ഡ്രഗ്സ് വിറ്റാൽ പുറത്താക്കുമോ....
@IlahGod
@IlahGod 7 күн бұрын
ജയിലിലും കേസിലും പെട്ടവർ ഒക്കെ മഹല്ലിനു പുറത്താക്കിയിട്ട് പോലുമില്ല.
@kdiyan_mammu
@kdiyan_mammu 5 күн бұрын
മറ്റുള്ള കുട്ടികളെ ഡ്രഗ്സ് കൊടുത്ത് പീഡിപ്പിക്കുന്നവർക്ക് മുൻഗണന ആണ് മഹലിൽ😅
@ShamnaPk-eq7xe
@ShamnaPk-eq7xe 5 күн бұрын
​.ആര് പറഞ്ഞു. Dregs കൊടുത്താൽ ഇസ്ലാമിക നിയമ മാണെങ്കിൽ അവന്റെ തല കാണില്ല.
@chikkoooooossssss1153
@chikkoooooossssss1153 7 күн бұрын
അൻസിബ തെറ്റു തിരുത്തിയെങ്കിൽ ഇനിയും എന്തിന് അവൾ അങ്ങനെ ആയിരുന്നു എന്ന് പറയണം . അൻസിബ ഇപ്പോൾ നല്ല കുട്ടിയാണ്...❤
@smithacv5404
@smithacv5404 7 күн бұрын
14 വയസ്സുള്ള കുട്ടികൾ പറയുംbro കാരണം ഞാൻ എൻ്റെ Hus നെdepend ചെയ്തു മാത്രം എല്ലാ കാര്യവും ചെയ്യാറ്, എൻ്റെ parents ൻ്റ കാര്യത്തിൽ Hus ൻ്റ ചില ഇടപെടൽ എനിക്ക് വേദനയുണ്ടാവാറുണ്ട്, എൻ്റെ മകനാണ് അന്നേരം അമ്മ അക്കാര്യത്തിൽ സ്വയം തീരുമാനമെടുക്കണം എന്ന് എന്നോട് പറയാറ്, ഞാൻ ഒരു school ടീച്ചറായിട്ട് പോലും എൻ്റെ ചിന്തയിൽ മാറ്റം വരുത്താൻ മകന് സാധിച്ചിട്ടുണ്ട്
@shahanashahana2032
@shahanashahana2032 7 күн бұрын
കഷ്ടം ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുന്നത് ആണ് 🙂
@IshaniIshan-kr5wn
@IshaniIshan-kr5wn 5 күн бұрын
Vere valladhum bro
@Deepa594
@Deepa594 5 күн бұрын
ഇതിനെ Support ചെയ്യുന്ന ആൾക്കാരെ ആണ് പറയണ്ടത് അവർക്ക് Positive ആയ എന്തൊരു കമൻസ് ആയിരുന്നു ആങ്കറെ വലിച്ച് കീറുക ആയിരുന്നു ചില കമൻസിൽ എന്തെല്ലാം ജോലികൾ ഉണ്ട്
@muhammadshaheem6003
@muhammadshaheem6003 5 күн бұрын
​@@Deepa594👍
@muhammadshaheem6003
@muhammadshaheem6003 5 күн бұрын
​@@Deepa594👍
@adarshekm
@adarshekm 2 күн бұрын
സത്യം
@ambilymolkp5580
@ambilymolkp5580 6 күн бұрын
നിലയുടെ വീഡിയോസ് എനിക്ക് ഇഷ്ടം ആണ്.. ഇൻ്റർവ്യൂിൽ നല്ലത് പോലെ സംസാരിച്ചു എന്ന എനിക്ക് തോന്നി..
@sherlyg2048
@sherlyg2048 7 күн бұрын
അവൾക്ക് തുണി അഴിച്ചു കൊടുത്തു പണമുണ്ടാക്കാതെ എന്തെല്ലാം ജോലി ഉണ്ട്. ആൺകുട്ടികളെ വഴി തെറ്റിക്കാൻ അവൾ ഇറങ്ങിയിരിക്കുന്നു. Support ചെയ്യുന്നവരുടെ കൂട്ടത്തിൽ അനന്തു ഉണ്ടോ.
@sayujyasajeev6422
@sayujyasajeev6422 7 күн бұрын
Ooh pinne aankuttykal ivaronum illel vazhi thettilla. Ivare okke thappi pidich edkumallo, njanonum ivare instayil ithvare kanditilla. Suggestion varunathum naml search cheyunath vechita. Manyatha ullavar onnum thappan povukem illa avarde munnil ethukem illa. Aarum nokathe irunal ivark ee profession choose cheyanda avashyam illallo, paisa kodth kaanan aalullakondalle ithpolathe alkar ith choose cheyunath eluppam paisa endakan.
@ranimenon6610
@ranimenon6610 7 күн бұрын
ഇവര് ആരാന്ന് അറിയില്ലായിരുന്നു. അവരുടെ ഇന്റർവ്യൂ കമന്റ്‌ box full നല്ല സപ്പോർട്ട് ആണ്. ജനങ്ങൾക്കു ഇതൊന്നും വല്യ പ്രശ്നം അല്ലാതായിട്ടുണ്ട് കാരണം ഇപ്പൊ ഇറങ്ങുന്ന സിനിമ കുട്ടികളുടെ കൂടെ ഇരുന്ന് കാണാൻ പറ്റില്ല പിന്നെ യുട്യൂബ് വീഡിയോ കാണാൻ മക്കൾക്ക്‌ കൊടുക്കാണെങ്കിൽ restriction മോഡ് ആക്കിട്ടു വേണം. കാലത്തിന്റെ പോക്ക് അങ്ങനെ ആണ്
@nishibethur9503
@nishibethur9503 7 күн бұрын
നന്നായിട്ട് explain ചെയ്തു. Crct 👍.
@ThusharavinodThusharavinod
@ThusharavinodThusharavinod 7 күн бұрын
Good morning anandu 🥰
@karthikaponnukarthikaponnu1234
@karthikaponnukarthikaponnu1234 7 күн бұрын
Hi anadhuu.... glamour aayittundallo😂😂❤❤
@surajas2784
@surajas2784 7 күн бұрын
Good morning bro❤️❤️❤️
@minibabu-ge3gu
@minibabu-ge3gu 7 күн бұрын
എന്ത് മഹാൻ അനന്ദൂ ഭാര്യ യുടെ ശ രീരം പ്രദർശിപ്പിക്കൂന്നതനോ മഹ്‌ത്ത് കരിയം
@homosapienssapiens2617
@homosapienssapiens2617 6 күн бұрын
Individual choice athree illu! Rational aayi chindhikkadooo ivare support chyyunnu means ivare pole thanne jeevikkanam ennathaaano....
@sobysanthosh6526
@sobysanthosh6526 7 күн бұрын
Telegram use cheyyunnorkkum ariyam
@user-yc2md1kv5t
@user-yc2md1kv5t 7 күн бұрын
അവരുടെ ഇന്റർവ്യൂ കണ്ടിരുന്നു, കുറച്ചു കണ്ട് മതിയാക്കി. അതിൽ വന്ന ഭൂരിപക്ഷം കമന്റ്‌ ഉം അവരെ സപ്പോർട്ട് ചെയ്തു പ്രോത്സാഹിപ്പിക്കുന്നതാണ് കണ്ടത്. മറ്റൊരു കമ്മ്യൂണിറ്റി യിൽ നിന്ന് ഇറക്കി വിട്ടപ്പോൾ നിള നമ്പ്യാർ എന്നൊരു ഹിന്ദു പേര് സ്വീകരിച്ചു. ജാതി കൂടെ ചേർത്തത് എന്തിനാണ് അവരോട് ചോദിക്കുമ്പോൾ എന്തെക്കെയോ പറയുന്നു. നമ്പ്യാർ എന്നൊരു ജാതി പേര് ചേർക്കുമ്പോൾ കുറച്ചു കൂടി അട്ട്രാക്ഷൻ കൂടുമെന്ന് കരുതി കാണും.
@AryaAnandan-pv2ku
@AryaAnandan-pv2ku 7 күн бұрын
👋🏻Good morning 🌞
@siljavasudev9931
@siljavasudev9931 7 күн бұрын
Hai , Anandhu !!
@vismayakrishnankk7166
@vismayakrishnankk7166 6 күн бұрын
ഇൻസ്റ്റാഉണ്ടായിട്ടും ആദ്യമായി ഇവരെ കുറിച്ചറിയാത്ത വരുണ്ടോ
@freebirdstories
@freebirdstories 7 күн бұрын
അറിയാത്തവരായി അരഉള്ളത് .. തെറ്റുചെയ്‍തതായി ആരാ ഉള്ളേ..
@user-wn9lk4mn6w
@user-wn9lk4mn6w 5 күн бұрын
കുഞ്ഞേ അവർക്കു ആരോഗ്യം ഉണ്ട്‌ വേറെ ഏദെല്ലാം ജോലികൾ ഉണ്ട്‌
@artworld5408
@artworld5408 6 күн бұрын
നീ വഴിയാണ് ഇപ്പോൾ ഞാൻ ഇവളെ അറിഞ്ഞത്. മനുഷ്യനെ നന്നാവാനും സമ്മതിക്കൂലെ
@bincyshaji4694
@bincyshaji4694 7 күн бұрын
ഗുഡ് മോർണിംഗ് ❤️
@athiras2502
@athiras2502 7 күн бұрын
Anandhuuu❤❤
@user-mo7un6vc1j
@user-mo7un6vc1j 7 күн бұрын
Chechi k Cooking video aanenkilum.... njaan onnum parayunnilla....meen kazhikkaatha brahmananmaaru polum chechiyude video irunnu kaanum ennullathaanu.....
@susycisil9707
@susycisil9707 7 күн бұрын
Anandhu എത്രയും വേഗം maturity കിട്ടട്ടെ എന്ന് പ്രാർഥന ആശംസകൾ 👍🌹🌹🌹🤣🤣🤣
@diyadaksha4030
@diyadaksha4030 2 күн бұрын
Enitt venam avane kettichu vidaan 😂
@user-mo7un6vc1j
@user-mo7un6vc1j 7 күн бұрын
30 vayasulla enikku polum mechurity aayittilla...muthe... polichu 😆😆
@Al-henna0011
@Al-henna0011 6 күн бұрын
😂
@adarshekm
@adarshekm 2 күн бұрын
maturity
@ashaaishu349
@ashaaishu349 6 күн бұрын
എനിക്കും ആത്മഹത്യ ചെയ്യാൻ പേടിയായിരുന്നു പക്ഷേ ഇത്പോലെ തുണി അഴിക്കാൻ നിന്നില്ല അന്തസായി വീട്ടുജോലിചെയ്ത് ജീവിക്കുന്നു
@adarshekm
@adarshekm 2 күн бұрын
അതാണ് ഭാവിയിലും നല്ലത്
@lightzz1
@lightzz1 7 күн бұрын
Ivar randuperum aaranenn ariyan search cheythu nokki njetti tharich irikkunna ennepole aarelum undo..????? 😵😵😵
@shamsudeens3947
@shamsudeens3947 7 күн бұрын
ഗുഡ്മോർണിംഗ് അനന്ദു 🥰
@IlahGod
@IlahGod 7 күн бұрын
മലയാളികൾ ഇരട്ടത്താപ്പിൻറ ഉസ്താദ് ആണ്. ഒരേസമയം സണ്ണി ലിയോൺ പ്രോൺ സാറിനെ ഫുൾ സപ്പോർട്ട് ചെയ്യുകയും, അതുപോലെ ന്യൂഡ് ഫോട്ടോഗ്രാഫി ചെയ്യുന്നവരെ സൈബർ ആക്രമണം നടത്തുകയും ചെയ്യുന്ന ഒരു പ്രത്യേക തരം ടീം നമ്മൾ.
@NimmiAntony-he1xc
@NimmiAntony-he1xc 7 күн бұрын
You said it ... Truly agree to it.
@homosapienssapiens2617
@homosapienssapiens2617 6 күн бұрын
Hipocrites😂😂😂
@reshmababuk893
@reshmababuk893 6 күн бұрын
Correct 💯
@sreekutty.
@sreekutty. 6 күн бұрын
അതെ... അതെന്താ അങ്ങനെ.... ചിലർ പകൽമാന്യന്മാർ.... കാണുകയും ചെയ്യും.. കുറ്റവും പറയും... ഈ പറയുന്ന ആള്ക്കാര് എല്ലാം പോൺവീഡിയോസ് കാണുന്നുണ്ടാവില്ലേ... പിന്നെയാണോ ഇവരുടെ ഫോട്ടോസ്..
@D-Aiden_666
@D-Aiden_666 7 күн бұрын
Great 👍. Sunny Leone Husband is her real Hero. Public can say anything.. Nila chechi please continue. Full support
@AkhilaJyothi-tc9nr
@AkhilaJyothi-tc9nr 6 күн бұрын
Hi ബ്രോ 💖💖
@kathalan162
@kathalan162 7 күн бұрын
Ansiba യേ പറ്റി അനന്ദു ഒന്നും പറയണ്ട... അൻസിബ vulgar ആയി ഒന്നും ചെയ്തിട്ടില്ല. പിന്നെ ഒരാളുടെ സ്വഭാവം ഒരിക്കലും മാറില്ല. നല്ല സ്വഭാവത്തിന്റെ ഉടമ ആണ് അൻസിബ. പിന്നെ മതത്തീന്ന് ഒരാളെയും പുറത്താക്കൂല്ല. ആരെയും പുറത്താക്കാൻ അവകാശം ഇല്ല. ആർക്കും. പിന്നെ മതം മാറണമെങ്കിൽ ആർക്കും ആകാശം ഉണ്ട്. മതം മാറുന്നതിനു മതത്തീനു പുറത്താക്കീത് കൊണ്ടാണെന്ന് പറയുന്നത ശുദ്ധ നുണയാണ്. 😮😮😮
@Lukaluckachan16
@Lukaluckachan16 6 күн бұрын
Google onnu search cheythu nokeettu koodi para
@kathalan162
@kathalan162 6 күн бұрын
@@Lukaluckachan16 എന്ത്.. ഒരു തമിഴ് film അഭിനയിച്ചപ്പോൾ വയർ കാണിച്ചതോ.. ഒന്നു പോടോ..😂😏😏😏
@Jay-lx3vy
@Jay-lx3vy 4 күн бұрын
മതം അല്ല . മഹല്ല് ആണ് പുറത്താക്കുക.
@kathalan162
@kathalan162 4 күн бұрын
@@Jay-lx3vy എന്തിനു..? മഹല്ല് കണ്മിറ്റിക്ക് പുറത്താക്കാൻ അവകാശം ഇല്ല. പിന്നെ ഹിന്ദു വായി ജീവിക്കണം എന്നുണ്ടങ്കിൽ സ്വയം പുറത്തു പോകാം. അങ്ങനെ എത്രയോ ആളുകൾ ജീവിക്കുന്നു. അതൊക്കെ ആരെങ്കിലും പുറത്താക്കീട്ട് ആണോ..?/😏
@beenamol3094
@beenamol3094 7 күн бұрын
Very much true... After 50 men are kothikeruvu people.. Very hard to handle...
@salamathka-ds9ul
@salamathka-ds9ul 7 күн бұрын
👍👍
@sasikalaajay398
@sasikalaajay398 7 күн бұрын
ഗുഡ് മോർണിംഗ് ❤🎉
@haseenaahammed1522
@haseenaahammed1522 7 күн бұрын
Ananduz❤❤❤❤
@zareenaharis4469
@zareenaharis4469 6 күн бұрын
അനന്തു ബ്രോ.....🤝🤝 ഹായ്
@user-wu1pf1vp2l
@user-wu1pf1vp2l 6 күн бұрын
Camera matiyo❤❤❤glamour
@ShalyJose-gp7fg
@ShalyJose-gp7fg 6 күн бұрын
itharanu?
@ancypratheesh-il2qe
@ancypratheesh-il2qe 7 күн бұрын
Hi
@malayalee786
@malayalee786 6 күн бұрын
അനന്ദു നിന്റെ glamour അങ്ങ് കൂടിയല്ലോ എന്താ secret 🤔😀
@florapmks
@florapmks 6 күн бұрын
You tube short vararundu .
@NishaNoushadh
@NishaNoushadh 6 күн бұрын
❤🎉🎉
@surajks1198
@surajks1198 6 күн бұрын
👍👍👍അടിപൊളി
@user-mo7un6vc1j
@user-mo7un6vc1j 7 күн бұрын
Kuttikal yaadarshikamaayenkilum videos kaanaan idayaayaal....daivame chinthikkaan polum vayya
@Whiskeymown
@Whiskeymown 7 күн бұрын
Bro thante ella videos um kannunatha but ith kurach bore ayi poyi… orumathirii ammavan vibe adikunuu… let them do whatever, why should we bother about it??
@neethuretheesh1821
@neethuretheesh1821 7 күн бұрын
Best ഫാമിലി
@suryasuresh1844
@suryasuresh1844 7 күн бұрын
നല്ല കിടുക്കാച്ചി ക്ലാരിറ്റി👌🏻 ഈയിടെയായി ഗ്ലാമർ ലേശം കൂടുന്നുണ്ടോന്ന് ഒരു സംശയം!
@Lifeofanandu2.0
@Lifeofanandu2.0 7 күн бұрын
😁😁😁😁😁
@suryasuresh1844
@suryasuresh1844 6 күн бұрын
@@Lifeofanandu2.0 😁✌🏻
@Lukaluckachan16
@Lukaluckachan16 6 күн бұрын
ഞാൻ ചേച്ചിയെക്കാൾ അനന്ദുനെയാണ് ശ്രദ്ധിച്ചത്..... കുറച്ചു glamour കൂടിയിട്ടുണ്ട്
@user-ew9iz6wr4j
@user-ew9iz6wr4j 2 күн бұрын
bro Explanation poli🤣😂
@user-wk2fe7du2j
@user-wk2fe7du2j 7 күн бұрын
Beauty tips anjitha avare onnu roast cheyyavooo
@riyashameed9323
@riyashameed9323 7 күн бұрын
😂😂😂😂😅anandhu last polichu 😂
@JaganNair___2255
@JaganNair___2255 6 күн бұрын
ചേച്ചി സൂപ്പർ ആണ് 🤣👍
@anirudhe_s202
@anirudhe_s202 7 күн бұрын
As a profession aa kochine support akunnu..its her choice to choose her profession
@valsalasrinivasan8521
@valsalasrinivasan8521 7 күн бұрын
❤❤❤❤❤😂😂😂😂😂
@user-yc2md1kv5t
@user-yc2md1kv5t 7 күн бұрын
സമൂഹത്തിലെ മാതൃകാ കുടുംബം. ദേഹം അനങ്ങാതെ, കഷ്ട്ടപെടാതെ കാശ് ഉണ്ടാക്കാം എന്ന നല്ല msg
@AVK.4548
@AVK.4548 7 күн бұрын
WHAT HAPPENED ANANDU YOUR VIDEO IS MACKING IS CRING MAKE IT GOOD
@anchithas8731
@anchithas8731 5 күн бұрын
Njan anandu chetane kandat (last portion) chirich sath 😂😂
@user-fn5jy3ml3m
@user-fn5jy3ml3m 7 күн бұрын
എനിയ്ക്ക് അറിയില്ല
@sisha874
@sisha874 7 күн бұрын
ഇവളെയും ജാസ്മിനെയും ഒക്കെ ulla ആൾക്കാരെ ദയവു ചെയ്‌തു ഇന്റർവ്യൂ ചെയ്‌യാരുത്. നോറ ഒക്കെ എന്താണ് സമൂഹത്തിനു കൊടുക്കുന്ന msg. നാണം കേട്ട് പണം ഉണ്ടാക്കാം കുഴപ്പം ഇല്ല എന്നുള്ള msg അല്ലെ. അത് നല്ലതാണോ?
@tincylukose6109
@tincylukose6109 7 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@IshaniIshan-kr5wn
@IshaniIshan-kr5wn 5 күн бұрын
I lokathil ara maniyval mniyan bro openayi samsarikunnaval enik ishttam Chila maniyaval ind avara i lokathile etavum valiya shabam
@aiel2030
@aiel2030 7 күн бұрын
Enium athellam proffeshan varan kidakkunu 😉😉
@sajnas5476
@sajnas5476 6 күн бұрын
Annante expressions 😂😂😂😂😂😂😂❤❤❤❤
@omanagireesan7165
@omanagireesan7165 6 күн бұрын
ഹായ് അനന്തു❤❤❤❤❤❤
@omanagireesan7165
@omanagireesan7165 6 күн бұрын
സുഖമല്ലെ
@Lifeofanandu2.0
@Lifeofanandu2.0 6 күн бұрын
Haaa... Kuzhappamilla
@user-kg4fj8ut6h
@user-kg4fj8ut6h 6 күн бұрын
ഇവരെ ആദ്യമായി കാണുന്നു
@hussain4843
@hussain4843 7 күн бұрын
അണ്ടർ ഗാർമൻ്റിൻ്റെ പരസ്യത്തിലും ഇങ്ങനെ ഡ്രസിംഗ് ചെയ്യുന്നുണ്ടല്ലോ. ടിവി ഷോക്ക് ഇടയിലും ഈ പരസ്യം വരും. കിസ്സിങ് സീൻ ഇല്ലാത്ത എത്ര സിനിമ ഉണ്ട്. അനിമൽ സിനിമ കാണാതെ എത്ര പേരുണ്ട്. സിനിമാ ഫീൽഡിൽ കാമറയ്ക്കു പിന്നിൽ എന്തൊക്കെയാ നടക്കുന്നെ. ഈ കുറ്റം പറയുന്നവരൊക്കെ ഈ ഫോട്ടോസ് കണ്ട് അസ്വദിച്ചിട്ടുണ്ടവും. ഇങ്ങനെ കാണാൻ ആളുകൾ ഉണ്ടാവുമ്പോൾ ഇത് വലിയ പ്രൊഫഷൻ ആവാൻ ചാൻസ് ഉണ്ടാവും
@MANSOON-KAALAM
@MANSOON-KAALAM 6 күн бұрын
ഇൻസ്റ്റ ഇല്ല അറിയില്ല
@janflower3405
@janflower3405 7 күн бұрын
Anandu nte mughathe aa kalla chiri 🤩🤩🤩
@SulochananC
@SulochananC 6 күн бұрын
എല്ലാം ഒരുമിച്ചുകിട്ടുമോ ഇല്ല ഒന്നുനഷ്ടവരുമ്പോൾ മറ്റൊന്ന് നേട്ടമാകും
@deepthyad5722
@deepthyad5722 7 күн бұрын
Ivare kurich adyayita kelkkunnath Insta account undengilum use cheyyarilla Avarde oru samsaram okke kandit avark sambathika budhimut vannappo oru margavum jllathe cheythathakam Athu avarude manasikavastha Namukkonnum athu patilla Nammal okke oru margam illel angot marikkam ennokke chindhikkunnavar aanu Swantham vila kalanju jeevikkan nammal thayyaralla athukond namuk e margam sweekarikkan vayya Ivare pole ullavark jeevikkanamennu agraham ulla kond ethu vidhathilum jeevikkan avar ready aanu Abhimanam nokki avar nilkkunnilla Oro avasthakal
@jayasree3213
@jayasree3213 7 күн бұрын
Cookkary show kanumbo anathunte mugam 😂😂😂😂❤❤❤
@JosnaJishab22
@JosnaJishab22 7 күн бұрын
Ivare onnum support cheyyalle anandhuu pls
@arunmenon9766
@arunmenon9766 6 күн бұрын
When you sit back, it means you don't agree. It doesn't mean that you are scared or the person doesn't have confidence....
@lachuzzzlachu9762
@lachuzzzlachu9762 7 күн бұрын
ഹസ്ബന്റ് മാർക്ക് ഒരു മാതൃക 😂😂
@RahmattRasheed
@RahmattRasheed 7 күн бұрын
Athaan valartthu dhosham.14.vayasulla.chakkan.angane paranjittundagil.athil veliye kariyamonnumilla
@user-mo7un6vc1j
@user-mo7un6vc1j 7 күн бұрын
Kittaathevarumbol avaraathikkaan thudangum😆😆😆
@aancyalen
@aancyalen 7 күн бұрын
😂❤
@user-mo7un6vc1j
@user-mo7un6vc1j 7 күн бұрын
School il pokunna kuttikale....sammathikkanam...paavam kuttikal
@Raimarainmedia
@Raimarainmedia 6 күн бұрын
😂😂 kappa chechi😅
@sindhubindhu4549
@sindhubindhu4549 7 күн бұрын
Avarkum oru life venamalo anthu mon polichu
@user-jo3el6fr4x
@user-jo3el6fr4x 7 күн бұрын
Ivara pole ullorakonde alle nigal vanam vitt kidakkunnth arum inghna ille single boys endh cheyyum 😊
@aswathysoman2708
@aswathysoman2708 5 күн бұрын
Society expect akkunnath avark manasilayi avastha ahnu ethoke 🥲
@Sijogeorgegopuran
@Sijogeorgegopuran 7 күн бұрын
Bro avarude situation kuudi aalojiku.oru limit vare oralum ingane cheyyilla.suicidcheythalo.athu cheyyanekkkalum better alle ithu.avar marichal athum oru news alle.ninte channel aniku ishttamanu.but ithu valare valare bore aayi poyi sharkum..think bro
@ismailkunhamu2101
@ismailkunhamu2101 Күн бұрын
ഇസ്ലാമിൽ കമ്മ്യൂണിറ്റിയിൽ പൊരുതാകാൻ ആർക്കും കഴിയില്ല സ്വയം പൊറുത്തു പോകുകയല്ലാതെ എന്നാണ് എന്റെ വിശ്വാസം
@haran7899
@haran7899 5 күн бұрын
അപ്പുറത്തെ പെണ്ണ് തുണിയഴിക്കുമ്പോൾ ന്യായീകരിക്കുന്നതിനൊപ്പം, സ്വന്തം കുടുംബത്തിലുള്ളവരെ ആ രീതിയിൽ കാണാനാഗ്രഹിക്കാത്ത മലയാളിയുടെ "നല്ല മനസ്സ്" കാണാതെ പോകരുത് 😂
@lradora6428
@lradora6428 7 күн бұрын
Bigboss ansiba tummy show modern photo shoot cheythttundu.
@happinessoverloaded7571
@happinessoverloaded7571 7 күн бұрын
Pashu paalan nalla support alle reshmi chechi ki .. textiles shop il joliki pokoode education illekil 12k+ kittile . But ivark oke vendath luxurious life .. pinne sunny chechi fields vittapol aanu fans koodith
@FarishaSidhiq
@FarishaSidhiq 6 күн бұрын
Anandu look aayikn😊
@user-ve4xm5wi4h
@user-ve4xm5wi4h 6 күн бұрын
Ho anthu nalla mekhala
@ashamol3992
@ashamol3992 7 күн бұрын
ആരാ ലക്ഷ്മി 🤔
@user-mo7un6vc1j
@user-mo7un6vc1j 7 күн бұрын
Time tape tamaar padaar.....😂😂
@soorajnath7195
@soorajnath7195 6 күн бұрын
asiya not nila
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
🤔Какой Орган самый длинный ? #shorts
00:42
Greatest Birthday Treasure hunt in the World😱🎁
32:02
Karthik Surya
Рет қаралды 406 М.