എനിക്കൊരുപാട് ഇഷ്ട്ട പെട്ടു 🤣🤣 അനുവിന് നന്നായിട്ട് അഭിനയിക്കാൻ കഴിവുണ്ട്ട്ടോ 👍. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് വീഡിയോ അടിപൊളി ആയിട്ടുണ്ട്. അച്ചുവേട്ടന് അനുവിനെ ഒരുപാട് ഇഷ്ടം ആണ് തിരിച്ചു അങ്ങോട്ടും 😍നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിക്കട്ടെ 🤲
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
Thank you🥰🥰🥰
@subash89223 жыл бұрын
അടിപൊളി വീഡിയോ അനു ഇങ്ങനെത്തെ വീഡിയോ ഒക്കെ ചെയുമ്പോൾ അച്ചുവിന്റെ അടുത്തു നിന്നു കുറച്ചു അകലം പാലിക്കുന്നത് നല്ലതാ ട്ടോ 😂😂😂
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
Ini akalam palikkum😂😂 Happy x mas😍😍
@916devan82 жыл бұрын
ഇഷ്ട്ടപെട്ടന്നോ... ഒന്നും പറയാനില്ല.. അമ്മയും മോളും... കൊന്ന് നിലവിളിച്ചു പാവത്തെ... സൂപ്പർ പെർഫോമൻസ്.... 🙏🙏🙏Awesome 👌👌👌👌👌👌👌✌️✌️✌️✌️✌️ഫാമിലി വീഡിയോ ♥️♥️♥️
@iVaSwOrLdBYaRjuNAnaGhA2 жыл бұрын
🥰🥰
@bidapb40652 жыл бұрын
യാദൃശ്ചികമായാണ് ഈ വീഡിയോ ഇന്ന് ഞാൻ കാണാൻ ഇടയായത് ഒരുപാട് ഇഷ്ടമായി അപ്പൊ തന്നെ subscrib ചെയ്തു അടിപൊളി ❤️❤️❤️❤️❤️❤️👌👌👌👌👌👌👌
@iVaSwOrLdBYaRjuNAnaGhA2 жыл бұрын
😍😍
@rammohan73223 жыл бұрын
Super ayi mole ❤️Achu pavam anu ❤️ you are very lucky to get a husband like Achu ❤️ Happy Christmas and New year to you and your family ❤️
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
Happy x mas & new year😍😍😍
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
Happy x mas🥰🥰
@UshadeviMp3 жыл бұрын
പാവം അച്ചുവേട്ടൻ Prank ആണ് എന്നാലും . അമ്മയും മോളും ഒത്തുകളിച്ചു😅👍🏻✌🏻🥰
@classickitchen87952 ай бұрын
അധികം പ്രാങ്ക് കാണിക്കുപോൾ മോള് ശ്രദ്ദിക്കുo.. അവൾക്കു അറിയില്ലല്ലോ ഇതു തമാശാണെന്ന്... ചിലപ്പോൾ അതു കുട്ടിയുടെ മാനസികാനിലയെ ബാധിക്കും...
@EchayanumEchayatheem3 жыл бұрын
അവിഹിതമോ അച്ചുവേട്ടന്നോ അതു എന്താണുകൂടി അറിയിലാട്ടോ അച്ചുവേട്ടന്
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
😜😜pavam
@aiswaryakrishnakumar18203 жыл бұрын
Prank poli chechi Happy x mas and Happy new year
@iVaSwOrLdBYaRjuNAnaGhA3 жыл бұрын
Happy x mas🥰
@suresh71382 жыл бұрын
കൊള്ളാം വിഡിയോ യു ട്യൂബ് ചാനലിലെ വെറൈറ്റി പരിപാടിയാണ് സൂപ്പർ 👍👍👍