ഭർത്താവിന്റെ സ്വത്തിൽ ഭാര്യയുടെ അവകാശം |

  Рет қаралды 226,956

Adv.Shaila Rani

Adv.Shaila Rani

Күн бұрын

ഭർത്താവിന്റെ സ്വത്തിൽ ഭാര്യയുടെ അവകാശം | @AdvShailaRani | Malayalam
#Adv_SHAILARANI #Malayalam
Facebook Page : / advocateshailarani
ജോഷ് Talks : • "OH MY WIFE"; ഈ വിളിയി...
whatsapp : 9562377604
working Time 10 Am to 6 Pm
Thiruvananthapuram 🏢 Office Address
5 th floor
Megabyte Royal Business Center
Karimbanal statue Avenue
GH Road, Statue
Thiruvananthapuram
Ernakulam 🏢 Office Address
Adv. Shaila Rani
P1, Amrita Tower,
Combara junction,
Highcourt, Ernakulam

Пікірлер: 460
@madhurimadhu7689
@madhurimadhu7689 10 ай бұрын
ഇത്രയും കേട്ടപ്പോൾ ഒന്നു മനസ്സിലായി കല്ല്യാണം കഴിക്കുമ്പോൾ സ്ത്രീകൾടെ സ്വത്തുക്കൾ അവരവർ തന്നെ സംരക്ഷിക്കുക. ഭർത്താവിനോ, 🏠 കാർക്കോ നശിപ്പിച്ചു കളയാനുള്ള അവസരം കൊടുക്കാതെ ഇരിക്കുക. എനിക്ക് പറ്റിയ പോലെ ആർക്കും പറ്റാതിരിക്കട്ടെ. ഒരു പെൺ കുഞ്ഞും. കുട്ടിയുടെ പഠന ചിലവ് പോയിട്ട് ഞങ്ങളെ സമാധാനം ആയിട്ട് ജീവിക്കാൻ പോലും അനുവദിക്കാതെ നിരന്തരം ശല്യം ചെയ്തുകോണ്ടേയിരുന്നു.കോടതിയിൽ നിന്നും എനിക്ക് നീതി കിട്ടിയില്ല
@ThankamaiBalakrishnan
@ThankamaiBalakrishnan 10 ай бұрын
😊
@ReshmiKR960
@ReshmiKR960 10 ай бұрын
Pinned enthinanu Oru marriage kazhikunnath... Husband nte sothium polum avakasham illenki...joli illatha Bharya Anel kazhinju.
@vijayan4049
@vijayan4049 10 ай бұрын
​@@ReshmiKR960 അവരവർക്ക് jeevikkanullathe അവരവർ ഉണ്ടാക്കണം. ആണിനും പെണ്ണിനും രണ്ടു കൈയും കാലും ഉണ്ട്.
@aanavina9782
@aanavina9782 10 ай бұрын
​@@vijayan4049ശരിയാണ്. ആഹാരം ഉണ്ടാക്കൽ, മക്കളെ പ്രസവിച്ചു വളർത്തൽ, ഇതൊക്കെ ആവശ്യമുള്ള അനാവശ്യങ്ങൾ ആണോ എന്ന് കൂടി സ്ത്രീകൾ ചിന്തിക്കണം. ജോലി ചെയ്ത് സ്വന്തം മാതാപിതാക്കൾക്ക് തണൽ ആകണം.
@shahadkayanadath2997
@shahadkayanadath2997 10 ай бұрын
​@@ReshmiKR960ayyaaal kashttapettu undaakkiya swathin vendiyano kallyanm kazhikkunnad . Dhaapathya jeevithattinn alle . Ninghalkk vishakkumbol Annam kittunnathum Thamassikkaan oru veedum pore .....Aa paavattinte 10 Acre swattum Muzhuvanum veno ... ..athu Dhuraghraham
@manjunair9718
@manjunair9718 10 ай бұрын
Parents ശ്രദ്ധിക്കേണ്ട ഒരു കാര്യം. ആർഭാടം കാണിച്ച് മകൾക്ക് സ്വർണം കൊടുക്കുന്നതിനു പകരം അവൾക്ക് ഒരു വീടു വെച്ച് കൊടുക്കുന്നത് ആവും. സമാധാനം ആയിട്ട് മകൾ ജീവിക്കട്ടെ.
@emerald.m1061
@emerald.m1061 10 ай бұрын
Sooooo true👍🏻
@Minnu1960-m1l
@Minnu1960-m1l 9 ай бұрын
Well said
@johnmadackal686
@johnmadackal686 8 ай бұрын
VERY CORRECT
@BEEGUM23
@BEEGUM23 8 ай бұрын
Exactly
@SurajInd89
@SurajInd89 8 ай бұрын
Veedum carum mathi njangalkkum. Swarnnam adhikam onnum venda.
@hkvison.harikumar3032
@hkvison.harikumar3032 10 ай бұрын
എന്തൊക്കെ ഉണ്ടായാലും എന്നും ഒറ്റക്ക് ജീവിതം പോകുമ്പോൾ ഒറ്റക്ക് നമ്മുടെ കയ്യിൽ സമ്പത്തു ഒണ്ടെങ്കിൽ ധാരാളം പേര് ഉണ്ടാകും...
@manjunair9718
@manjunair9718 10 ай бұрын
ഇത് കേൾക്കുമ്പോൾ മനസ്സിലാകുന്നത് പെണ്ണിന്റ വീട്ടിൽ നിന്നും അവളുടെ അച്ഛൻ നൽകുന്നത് ഒന്നും തന്നെ ഭർത്താവിനും അയാളുടെ വീട്ടുകാർക്കും കൊടുക്കാൻ പാടില്ല. കൊടുത്തിട്ട് വെറും കയ്യോടെ നിൽക്കുമ്പോൾ അവർ തിരിച്ചു തരും എന്നും പ്രതീക്ഷിക്കരുത്. പിന്നെ എന്ത് ഭാര്യ ഭർതൃ ബന്ധം. Living together അല്ലെ നല്ലത്. അവകാശം കിട്ടുകയും ഇല്ല, ഭർത്താവ് എന്ന് പറയുന്ന ആളിന്റെ ആട്ടും തുപ്പും കേട്ട് ജീവിതം പാഴാക്കുന്നത് വിഡ്ഢിത്തം അല്ലെ.
@hnsri94
@hnsri94 10 ай бұрын
Innathe chila new gen cheyyunna pole oru adichu poli life anu nallayhu... marriage cheythu kudumbini .akan kazhiyilla
@OlgaJohn-k3x
@OlgaJohn-k3x 8 ай бұрын
She did not say that,hear again.
@AshaCV-bp3ne
@AshaCV-bp3ne 4 ай бұрын
ഭർത്താവ് മരണപ്പെട്ടു ഭർത്താവ് വീട് വച്ചിരിക്കുന്ന സ്ഥലം ഭർത്താവിന്റെ അമ്മയുടെയും അച്ഛന്റെയും പേരിലാണ് 15 വർഷം ഒരുമിച്ചു ജീവിച്ചു ഭർത്താവ് മരിച്ചു 1അര വർഷം ആയപ്പോൾ അവളെ വേറെ കെട്ടിച്ചു ഇപ്പോൾ അവിടെ നിന്ന് അവളെ ഇറക്കി വിട്ടു എന്റെ ആഭരണം വിറ്റാണ് വീട് വച്ചത് അതിൽ അവൾക്ക് അവകാശമുണ്ടോ
@vijayan4049
@vijayan4049 10 ай бұрын
ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ അവകാശം ഇല്ല. മരിച്ചുപോയാൽ അവകാശം ഉണ്ട്. ഇത് misuse ചെയ്യുന്ന ആളുകൾ ഉണ്ട്. ഇത് എൻ്റെ അനുഭവമാണ്. സ്ത്രീകൾ ക് privileges കൂടുതൽ കിട്ടുന്നു
@shajikrish2900
@shajikrish2900 10 ай бұрын
നല്ല മെസ്സേജ് താങ്ക്യൂ madam
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 10 ай бұрын
ഈ വിഷയത്തിൽ ഞാൻ എഴുതി യ നോവൽ... ൽ എല്ലാം കഥ രൂപത്തിൽ തന്നെ ഉണ്ട്.. അത് book stall ൽ കിട്ടും "ചായം തേച്ച കിനാവുകൾ ".. ആണ് പേര് 👏👏👏👏
@hariharaniyer8083
@hariharaniyer8083 10 ай бұрын
I am from Ahmedabad. How can you help get this book Sir please.
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 10 ай бұрын
@@hariharaniyer8083 put your call numbr here, 🙏I will call U🙏
@Sakheerpa
@Sakheerpa 8 ай бұрын
Could you give me your business mail , I can buy your book . I am also from Kerala!
@veenarachanababu3346
@veenarachanababu3346 10 ай бұрын
ഇത് കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി. സ്ത്രീകൾ കല്യാണം കഴിക്കാതിരിക്കുക. കുഞ്ഞുങ്ങൾ വേണമെങ്കിൽ adopt ചെയ്യുക. കൂടെ താമസിക്കുമ്പോൾ സ്വത്തോ പണമോ കൊടുക്കാതിരിക്കാൻ പറ്റില്ല
@athulpmenon9573
@athulpmenon9573 10 ай бұрын
സ്ത്രീകൾ കല്യാണം കഴിക്കുന്നത് ഭർത്താവിന്റെ സ്വത്തിനു വേണ്ടിയാണോ, you mean gold digging, is it reverse dowry
@habeebkalicg9276
@habeebkalicg9276 10 ай бұрын
ഈ കുഞ്ഞു എങ്ങനെ ഉണ്ടാകും
@Dragon_lilly22
@Dragon_lilly22 9 ай бұрын
​@@habeebkalicg9276sperm donars okke eppo undu.. Kaalam maari dasharadham film lu kandittile married aavandu achan aayathu. Avide vaadaka garbhadaranam cheyyan ready aya oru sthreeye kandetheele..Ladies nu anenki sperm donars ne kittum angane kunjungal undavum.
@veenarachanababu3346
@veenarachanababu3346 9 ай бұрын
@@habeebkalicg9276 😃
@mallus171
@mallus171 Ай бұрын
Alla veetil irunnu bharthavinte ellam verudhe irunnu bharthavine oomfikam ennu karudhiyo 😂
@vasujayaprasad6398
@vasujayaprasad6398 10 ай бұрын
ഡോക്ടറുടെ സഹായം തേടി അവകാശം ഉറപ്പിക്കാ൦
@ranimathew9769
@ranimathew9769 Жыл бұрын
ഈ ഒരു ചെറിയ കാര്യത്തിന് എങ്കിലും നിയമം ക്കുടെ ഉണ്ട് അല്ലെ ഭർത്താവിന്.
@smeenagopi3243
@smeenagopi3243 10 ай бұрын
ഒരു സംശയം ഞങ്ങൾ 2 മക്കൾ ആണ്... ഞാനും ചേച്ചിയും... അമ്മ മരിച്ചു... അമ്മയുടെ പേരിൽ ആണ് വീട്.... അച്ഛൻ എന്റെ അടുത്ത് ആണ്... ചേച്ചി അച്ഛനെ നോക്കാൻ തയാറാകുന്നില്ല.... അമ്മടെ പേരിൽ ഉള്ള വീട് അച്ഛൻ എനിക്ക് തരാം എന്ന് പറയുന്നു...വീടിന്റെ പേരിൽ ലോൺ ഉണ്ട് അത് ചേച്ചിക് വേണ്ടി എടുത്തത് ആണ്.... ആ ലോൺ ഞാൻ അടച്ചാൽ വീട് എനിക്ക് തരാം എന്ന് പറയുന്നു... പക്ഷെ അച്ഛന് അമ്മടെ പേരിൽ ഉള്ള വീട് എനിക്ക് തരാൻ പറ്റുമോ... അച്ഛൻ വില്പത്രം എഴുതാം എന്ന് പറയുന്നു.... ഇങ്ങനെ ചെയ്യാൻ പറ്റുമോ.... അങ്ങനെ എഴുതിയാൽ അത് VALLID ആണോ.... അച്ഛന്റ്റെ കാലശേഷം എനിക്ക് തരാം എന്ന് പറയുന്നു.... അത് അച്ഛൻ മാത്രം തീരുമാനിച്ചാൽ മതിയോ...
@celinamma4280
@celinamma4280 8 ай бұрын
Ò😊😅😊0o9😊😊
@praveenakr8259
@praveenakr8259 7 ай бұрын
അച്ഛൻ മരിച്ചാൽ സ്വത്ത് രണ്ടുപേർക്കും അവകാശമുണ്ട്.ആള് ഉള്ളപ്പോൾ കടം വീട്ടി വിറ്റോണം or ഇല്ലെങ്കിൽ ചേച്ചി അറിയാണ്ട് ബാങ്കിൽ ഇട്ടോളൂനോമിനി ഇയാളെ വെച്ചാൽ മതി.ചേച്ചി തപ്പി പിടിച്ചാൽ പണിയാവും- കൂടുതലായി അറിയാൻ നല്ലൊരു വക്കീലിനെ കണ്ടാൽ മതി✌️
@bindujose2954
@bindujose2954 6 ай бұрын
​@@praveenakr8259 ariyatha kariyam parayaruthe pls nomini vachhalum equal aayitte poku
@amalthali2116
@amalthali2116 Ай бұрын
Ottayku kaikalakkan sramikarudu acahane nokunillaa ennad oru criteria alla randu perum equally veethich edukuka
@Binjo1
@Binjo1 2 ай бұрын
പെൺമക്കളുടെ കല്യാണം കഴിയുമ്പഴേ ഭർത്താവിനെ മാതാപിതാക്കളിൽ നിന്നും അകറ്റി തൻ്റെ ചൊൽപ്പടിയിൽ നിർത്തി, തനിക്കിഷ്‌ടപ്പെടാത്ത എന്തെങ്കിലും ചെയ്തു പോയാൽ ഭർത്താവിനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഭാര്യമാരെ എനിക്കറിയാം . ആ ഭർത്താക്കന്മാർക്ക് നീതി കിട്ടണ്ടേ.തങ്ങൾ ഉണ്ടാക്കിയ സ്വത്ത് മുഴുവൻ കൊടുത്തിട്ട് മരുമകളുടെ ആട്ടും തുപ്പും ഏറ്റു കിടക്കുന്ന മാതാപിതാക്കളില്ലേ? അവർക്ക് നീതി കിട്ടണ്ടേ മാഡം.പറയുമ്പോൾ രണ്ടു പക്ഷത്തിൻ്റെയും കാര്യം പറയണം
@gopikamurali3756
@gopikamurali3756 2 ай бұрын
Athu ottapetta sambhavam anu,angane anengil thane centuries ayi husband nteyum inlaws nteyum slave aakumbol oorkanam ingane thirich adi kitum enu
@Healofytalks
@Healofytalks 2 ай бұрын
​@@gopikamurali3756 correct angot avrod kanichathokke alle thirike kittu. Ente anubhavathil orupad agrahangalode njan kayarichenna veedu, nte bharthavu 10 varshathe aalude varumanathil ninnum vecha veeda, pakshe sthalam achente perila, thalamura kaimari vanna sthalam arunnu. Athil aanu veed vechath. Njan kayarichenna annu muthal ennod ah vtl arum snehathod perumariyittilaa, avar agrahicha pole orupad paisayum gold onnum kondalla keri chennath athanu ah ishtakkedinu karanam. Nathonum ammayum achenum enne orikkalum ageekarichila. Aveude bhagath ninnum enik vishamam mathrame undayittollu. Eni e lokath ulla alukal parayu. Njan thirich enganeya avarod perumarandath, enneyum ente kunjine polum ah vtl nilkkan avar anuvadhikila. Ente bharthavu vecha vtl.
@mallus171
@mallus171 Ай бұрын
Ennal peedanavum ottapetta sambavam alle Sthreedhanathinte peril ulladhum ittapetta samnavm angane madhi ketto ​@@gopikamurali3756
@aswinsankar4081
@aswinsankar4081 11 күн бұрын
​@@gopikamurali3756paavada vaangalku budhi ellanu parayana veruthe.chathu poyavare para lokathu poyi kondu vannu peedipiku allatha baaki ullavarude mekitalle
@KingKong-
@KingKong- 2 ай бұрын
Adipolly👌👌....you said husband's property rights goes to wife after husband's death even if he does not write will, right? Is this rule same with Christian or Hindu? I heard that if Hindu Husband dies without writing a will, property rights goes to his sister or siblings & wife 50/50. Can you please clarify? So why to write a property will in wife's name?
@magyjohny8924
@magyjohny8924 10 ай бұрын
Barthaavinte swathil baaryak yaathoru avakaasavum ella ennathinte thelivaanu,jeevitha kaalam muzhuvan barthaavinte kreshiyidathil Joli cheythu jeevicha baaryak swandam aayi boomi ella ennaperil kaarshica pension nishedikkunnth. Ethine ethire prathikarikkanam ennu pala vattam thoniyathaanu.Athe samayam makkal valiyavar aayaal aa perum paranju appolum orammak pension nishedikkunnu.Enda makkalude swathil ammamaark endekilum avakaasamundo? Makkale valarthi valuthaakiyathu kond avark pension nishedikunnath nyaayamaano?oru stheek Pinne evide aanu avakaasamullath? Oru marupady pratheekshikkunnu.
@omprakashcv5659
@omprakashcv5659 10 ай бұрын
ഭർത്താവിന് പൂർവിക സ്വത്തു ഇഷ്ടദാനം കിട്ടിയാൽ ഭാര്യക്കും മക്കൾക്കും ഉള്ള അവകാശത്തെ കുറിച്ച് ഒന്ന് വിവരിക്കാമോ
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 10 ай бұрын
ഭർത്താവ് ന് പൂർവിക.. സ്വത്തു ഇഷ്ടദാനം കിട്ടി.. യാൽ അത് അയാളുടെ asset ആണ്, അയാൾക് അത് ഇഷ്ടം ഉള്ളത് ചെയാം.. അയാൾ വിൽപത്ര ചെയ്യാതെ മരിച്ചാൽ ഭാര്യ, മക്കൾക്കു അത് തുല്യ ആയി കിട്ടും (ഹിന്ദു )
@RasnaSWorldInMalayalam
@RasnaSWorldInMalayalam 6 ай бұрын
കല്ല്യാണം കഴിഞ്ഞ കാലത്ത് kurchu സ്ഥലം വാങ്ങി adhu hass ente പേരിലാണ് vagichadhu ipo 25 വർഷയി kallynm കഴിഞ്ഞിട്ട് ipo hassin vere oru ബന്ധത്തിൽ പെട്ടിട്ടുണ്ട് ഇനി avalumaayi അയാൽ poyaal Aa വസ്തു ayalk കൊടുക്കേണ്ടി വരോ എനിക് 2 kutikl ഉണ്ട്
@winja2.0
@winja2.0 3 ай бұрын
ഒരു അഡ്വക്കേറ്റ് നേ ബന്ധപ്പെടുക
@vijis81
@vijis81 5 ай бұрын
Properties join name il anenkil kittumo
@vijayanc.p5606
@vijayanc.p5606 6 ай бұрын
Seri, can you explain its opposite ie., the right of a husband on his wife's property, where husband has no income and wealth while wife has both. Can you launch a video on it please.
@Appukutty06
@Appukutty06 Ай бұрын
മാഡം എനിക്കൊരു മറുപടി പറയണം. എന്റെ ഭർത്താവ് ന് ഞാൻ എന്റെ പിതൃ സ്വത്ത്‌ ആയി കിട്ടിയ 30 സെന്റിൽ പകുതി അവകാശം കൊടുത്തു. ഇതിനൊക്കെ ശേഷം ആണ് ഞാൻ അയാളുടെ പല ബന്ധങ്ങളും അറിയുന്നത് ഇപ്പോ ഡിവോഴ്സ് ന് കൊടുത്തു. Civil case കൊടുക്കാൻ പോകുന്നു. Tax എന്റേം അയാളുടെം പേരിൽ ഒരു വട്ടം അടച്ചു കഴിഞ്ഞു. എനിക്ക് ഇനി ഈ സ്ഥലം തിരിച്ചു കിട്ടുമോ
@ReejaSujith
@ReejaSujith 3 ай бұрын
എന്റെ ഭർത്താവിന്റെ വീട്ടിൽനിന്നും ഭർത്താവിന്റെ അമ്മ ഇറക്കിവിട്ടു കാരണം ഭർത്താവ് കഷ്ട്ടപെട്ടുണ്ടാക്കിയ വീടാണെങ്കിലും വീട് അയാളുടെ അമ്മയുടെ പേരിലാണ് എനിക്ക് കേസ് കൊടുക്കാൻ പറ്റുമോ? ഭർത്താവ് അയാളുടെ അമ്മയുടെ കൂടാണ്
@unnikrishnanskp6761
@unnikrishnanskp6761 Жыл бұрын
ഭർത്താവിനെ സ്വത്തുണ്ടെങ്കിൽ ഏതൊരു ഭാര്യക്കും അ സ്വത്തിൽ അവകാശമുണ്ട് വക്കിൽ അറിയാതെ പറയുകയാണോ
@shineshine4616
@shineshine4616 3 ай бұрын
താങ്കൾക്ക് സ്വത്ത്‌ ഇല്ലെന്ന് തോന്നുന്നു 😂
@SindhuJames-ec1pd
@SindhuJames-ec1pd 10 ай бұрын
മാം ഒരു സംശയം ചോദിച്ചോട്ടെ????? എന്റെ ഒരു ഫ്രണ്ട് വിവാഹമോചനം കഴിഞ്ഞു ഒരു കുട്ടിയും ഉണ്ട് എന്നാൽ അവൾ വീണ്ടും 2nd മാര്യേജ് കഴിഞ്ഞു മൂന്നുമാസം ആയപ്പോൾ അയാളുടെ വീട്ടിൽ നിന്നും ഇറങ്ങി പോന്നു അവൾക്ക് അയാളുടെ അച്ഛനെയും അമ്മയെയും നോക്കാൻ വയ്യ വേറെ വീട് എടുത്തു ഇവളുടെ ആദ്യ വിവാഹത്തിലുള്ള കുട്ടിയെ നോക്കി ഇയാൾ ഇവളുടെ കൂടെ നിൽക്കണം എന്ന്... അയാൾ കോടതിയെ സമീപിച്ചു ഇവൾ പറയുന്നത് കോടതി ഇവൾക്കും കുട്ടിക്കും ചിലവ് കൊടുക്കാനുള്ള അനുമതി നൽകും എന്ന് അങ്ങനെ ഒരു നിയമം ഉണ്ടോ???? ആദ്യവിവാഹത്തിൽ ഉള്ള കുട്ടി.. പിന്നെ ഇപ്പോൾ മൂന്നു മാസത്തെ മാത്രം ഉള്ള ദാമ്പത്യം ഈ ബന്ധത്തിൽ കുട്ടിയും ഇല്ല അപ്പോൾ ഇവൾ പറയുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ???? Pls reply ആ കുട്ടിക്ക് ഒന്ന് പറഞ്ഞു കൊടുക്കാമല്ലോ
@ayishamusa3933
@ayishamusa3933 10 ай бұрын
Hi HI hi hi
@SindhuJames-ec1pd
@SindhuJames-ec1pd 10 ай бұрын
@@ayishamusa3933 ചിരിച്ചു മടുക്കുവാ ഞങ്ങൾ സത്യം.... പൊട്ടത്തരം കാണിച്ചിട്ട് അതു വലിയ എന്തോ പോലെ പറഞ്ഞു നടക്കുവാ 🤣🤣🤣
@AbdulJabbar-io7fm
@AbdulJabbar-io7fm 2 ай бұрын
Very good information, thank you
@danishphilip4250
@danishphilip4250 Жыл бұрын
എന്റെ ഒരു ഫ്രണ്ടിന്റെ വസ്തു 5 സെന്റ് സ്ഥലം ആയിരുന്നു.. അത് മുഴുവൻ ഭാര്യക്ക് കൊടുക്കേണ്ടി വന്നു... അതുകൊണ്ട് ചോദിച്ചത് ആണ്
@prasanthpj5092
@prasanthpj5092 Жыл бұрын
അത് entha സംഭവം bro. ഒന്ന് explain ചെയ്യാമോ??
@danishphilip4250
@danishphilip4250 11 ай бұрын
അത് ചെലവ് ക്യാഷ് കൊടുക്കുന്നില്ലായിരുന്നു, അതിനു സ്ത്രീയുടെ വകീൽ ali money sute ചെയ്തു... കൂടെ ചെലവ് കാശും കൊടുക്കേണ്ടി വന്നു... എന്റെ കൂട്ടുകാരൻ കോടതിൽ ഹാജർ ആകാതെ ഇരുന്നപ്പോ വാറന്റ് ആയി... അവർ നല്ല ഒരു തുക ചോദിച്ചു... ആ തുക കൈയിൽ ഇല്ലാത്തത് കൊണ്ടു വസ്തു കൊടുക്കേണ്ടി വന്നു...
@mallus171
@mallus171 Ай бұрын
​@danishphilip4250 idhoke kelkumbo dowry okey aayit thonunnu
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 8 ай бұрын
വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്
@SajidhaRasheed-go8rs
@SajidhaRasheed-go8rs 5 күн бұрын
അതേ ഞാന്‍ പെട്ട് പോയി 24 varsayi കല്യാണം kayinjittu മക്കള്‍ illa ഭർത്താവ് sontham 18sent bumi ind വീട് വെക്കാന്‍ parthavinu patunilla കുറച്ചു vitu വീട് വെക്കാന്‍ ബന്ധുക്കള്‍ anuvathikunilla എന്റെ ഗോള്‍ഡ് vitu ഉണ്ടാകാന്‍ husband veettukar parayunnu അത് എന്റെ വീട്ടില്‍ സമ്മതം illa നിനക്ക് ലാസ്റ്റ് ഒന്നും കിട്ടാൻ pokunilla ഇങ്ങനെ mansaram എല്ലാരും ഞാന്‍ kudugipoyi
@sujasara6900
@sujasara6900 3 ай бұрын
Thank you ma'am for the information
@bgeetha9432
@bgeetha9432 9 ай бұрын
ഭർത്താവിനെ ഉപേക്ഷിച്ച് പോയിട്ട് ഭർത്താവിൻ്റെ അമ്മയുടെ പേരിൽ ലുള്ള5 സെൻ്റ് സ്ഥലവും വീടും കോടതികരം തീർക്കാൻപോലും പറ്റാത്തെ രീതിയിൽസ് റ്റേ ചെയ്തിരിക്കുന്നു ശരിയായ രീതിയാണോ
@jijo-uy2uv
@jijo-uy2uv 7 ай бұрын
Madam, you gave clear general information. Thank you. This shows once somebody enters into a married life both should love each other nothing bad should happen in their married. Each one shouldn’t think it’s mine and it’s yours. Think it ours so there’s harmony in their life and that’s the true married life. Once they start to think it’s mine then the problem starts. So forgive, have patience and live. If somebody can’t they shouldn’t enter into a married life.
@lucygrecco1270
@lucygrecco1270 10 ай бұрын
Right and good
@varghese3
@varghese3 10 ай бұрын
Sreekallude swatthinu bharthavinu avakasam undo?
@salychacko4613
@salychacko4613 8 ай бұрын
Ethilum bhadum marriage chayatha erikunnath anu nallath.kollam
@jayasreepillai3792
@jayasreepillai3792 10 ай бұрын
ഭർത്താവിൻ്റെ,,,കുടുംബ,,സ്വത്തിന്,,,എന്തെങ്കിലും,,,vakasamundo,,,,,
@ambikadevi8659
@ambikadevi8659 3 ай бұрын
Mam,ഭർത്താവിന്റെ സ്ഥലവും വീട് ഭാര്യ വച്ചതാണെങ്കിൽ divorse ചെയുമ്പോൾ ആർക്കാണ് അവകാശം
@vijayakumarivijayakumari1560
@vijayakumarivijayakumari1560 10 ай бұрын
Thank you veri much
@malimali20
@malimali20 10 ай бұрын
*സ്വത്ത് ഉണ്ടെങ്കിൽ അല്ലേ ഇപ്പറഞ്ഞതൊക്കെ ഉള്ളൂ?സ്വത്ത്‌ ഇല്ലെങ്കിൽ മരിച്ച ആളുടെ കുട്ടികളെ നോക്കാനുള്ള ബാധ്യതയോ ഉത്തരവാദിത്തമോ ബന്ധുക്കൾക്ക് ഉള്ള ഒരു നിയമം ലോകത്ത് എവിടെയെങ്കിലും ഉള്ളതായി അറിവുണ്ടോ?*
@ChuchumonInternetmommy
@ChuchumonInternetmommy 9 ай бұрын
Enthanu common- law partner ku ulla avakasam kochundenkil
@sajikrishnan6279
@sajikrishnan6279 10 ай бұрын
അച്ഛൻറെ മരണശേഷം അവകാശം മക്കൾക്കും അമ്മയ്ക്കും തുല്യമാണോ
@danishphilip4250
@danishphilip4250 Жыл бұрын
മാഡം അങ്ങനെ ആണെങ്കിൽ ആണുങ്ങളുടെ ഡിവോഴ്സ് കേസിൽ എന്തിനാണ് ആണുങ്ങളുടെ വസ്തു വകീൽ മാർ കേസ് നടക്കുന്ന മുന്നേ വിൽപ്പന നടത്തിക്കുന്നത്
@livelove4160
@livelove4160 10 ай бұрын
Different scenarios und.. Mostly dowry use cheytu properties vangi kanum, hus nte/ in-laws parents karanam job resign cheytu house wife ayitundakum ( her loss of profession& finance). May be husband hv illicit relationships, which can be proven easily or harrasment vedios, in which chances of husband to give alimony is increased due to cheating his wife & destroying her life. Apol property sell cheytalae pattuu…
@mallus171
@mallus171 Ай бұрын
​@@livelove4160allathe aval veruthe paisak vendi divorce cheythu alimony chodhikumbo kodukunnadho 🤔 If alimony is possible then dowry also possible
@vijayan1953
@vijayan1953 10 ай бұрын
Nice information! 👍
@nairpappanamkode9103
@nairpappanamkode9103 8 ай бұрын
സീനിയർ സിറ്റിസൺ ഹുസ്ബൻഡ് .. ഇപ്പോൾ ജോലി ഇല്ല.. മക്കൾ നല്ല ഉന്നത നിലയിൽ ജോലി ഉണ്ട്.. അപ്പോഴും ഹുസ്ബൻഡ് ചിലവിനു കൊടുക്കണമോ... പിന്നെ മക്കൾ അല്ലെ അമ്മ ക് കൊടുക്കേണ്ടത്..pl. Reply
@divyavijayan8586
@divyavijayan8586 8 ай бұрын
Divource pralu venda parayanal last court divource kodukkumo?mattoraluda sammatham illatha
@janammamohanan6731
@janammamohanan6731 2 ай бұрын
Good information take madam
@OlgaJohn-k3x
@OlgaJohn-k3x 8 ай бұрын
Sarakutty and another mother Lyla gave 1gm covered gold jewelry and said we gave 50 sovereign,the girl came and took in-laws gold and sons gold.
@salyjose8595
@salyjose8595 10 ай бұрын
Thanks for the information
@BasheerbminaMina
@BasheerbminaMina 11 ай бұрын
ഭർത്താവ് കടത്തിൽ മുങ്ങി നിൽക്കുമ്പോൾ ഭാര്യയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും സഹായം കിട്ടാൻ എന്തെങ്കിലും വഴി.....
@SK-gm7ge
@SK-gm7ge 11 ай бұрын
അങ്ങനെ ഒന്നില്ല. കടത്തിൽ എന്നല്ല മരണസംനന്നായി കിടന്നാൽ പോലും ഭർത്താവിന് വേറെ വഴിയുല്ലാ. ഈ protection എന്ന് പറയുന്നത് സ്ത്രീകൾക്ക് മാത്രമുള്ളതാണ്. എന്നലും പറയുന്നത് സ്ത്രീകൾ അമ്പലയാണെന്ന്.
@newstech1769
@newstech1769 10 ай бұрын
കോടതി ഭാര്യയ്ക്ക് ഡിവോസ് അനുവദിക്കും
@anilkumariks9266
@anilkumariks9266 8 ай бұрын
​@@newstech1769😂😂
@adam.rocks_1996
@adam.rocks_1996 Ай бұрын
Madam .ഞാൻ വിവാഹം കഴിച്ചത് ഒരിക്കൽ വിവാഹം കഴിച്ചു ഭർത്താവ് മരിച്ച ഒരു പെൺകുട്ടിയെ ആണ് .ഞാൻ ആദ്യ വിവാഹം ആണ്.. ആദ്യ വിവാഹത്തിൽ അവൾക് അവളുടെ വീട്ടിൽ നിന്ന് കൊടുത്ത സ്വർണം എല്ലാം എടുത്താണ് അയാള് സ്ഥലം വാങ്ങിച്ചതും വീട് വച്ചതും. പക്ഷെ ആ വീടും സ്ഥലവും അയാള് അയാളെ പേരിൽ ആണ് റെജിസ്റ്റർ ചെയ്തത് ആദ്യത്തെ വിവാഹത്തിൽ അവൾക് 3 കുട്ടികളും ഉണ്ട് പക്ഷെ അവൾക്കോ കുട്ടികൾക്കോ ആധാരത്തിൽ ഒരു അവകാശവും കാണിച്ചിട്ടും ഇല്ല അപ്പോൾ അവൾക് ആ സ്വത്തിൽ ഒരു അവകാശവും ഇല്ലേ. അയാളുടെ വീട്ടുകാര് പറയുന്നത് അതിൽ ഒരു അവകാശവും ഇല്ല എന്നാണ് പറയുന്നത് please Ripley
@DE__x-x5g
@DE__x-x5g 6 ай бұрын
Madam. Ente bharthavinu achanum അമ്മയും ഇല്ല. മാമനാണ് വളർത്തിയത് കല്യാണത്തിന് മുൻപ് അഞ്ചു സെന്റ് സ്ഥലം വാങ്ങി അതിൽ നോമിനി മാമന്റെ പേരിലാണ് കല്യാണത്തിന് മുൻപ് ആയതിനാൽ കല്യാണം കഴിഞ്ഞു എന്റെ ഷെയർ കൊണ്ട് വന്നാണ് അതിൽ ഒരു വീട് വച്ചതു ഈ ഷെയറിൽ എനിക്കും കുട്ടികൾക്കും ഒരു അവകാശവും ഇല്ലേ മാമനാണോ അവകാശം
@merinthomas7525
@merinthomas7525 7 ай бұрын
Madum, bharyakku joliyindankil ottumikka husband um bharyude salary kaikarym cheyyunnathu athu sheryano, bharya joli cheyythu vangunna salary bharykkullathalle
@finisherever5840
@finisherever5840 6 ай бұрын
Husband baaryakk job cheyyanulle saahajaryam orukki kodukkunnath...pullikkum athu financial expenses handle cheyyaan support aavum vachittalle 🤔 ( Oraalude paisa chilavaakkanam mate aalude save aakkanam ennullath oru married life il nyaayam aano sahodharii)
@DarkChocolate-b9e
@DarkChocolate-b9e 10 ай бұрын
Bharyede swothinanelo???
@babythomas942
@babythomas942 Жыл бұрын
മാഡം ഒരു സംശയം ഞങ്ങളുടെ അടുത്തുള്ള ഒരു സ്ത്രീയുടെ ഭർത്താവ് അയാളുടെ സ്വത്തു മുഴുവൻ മകന്റെ പേരിൽ കാലശേഷം വെച്ചിരിക്കുന്നു, അതിൽ മകന്റെ അമ്മക്ക് ജീവനാശം കൊടുക്കുവാനും, വീട്ടിൽ നിന്നും ഇറക്കി വിടരുത് എന്നും ആധാരത്തിൽ എഴുതി ഇരിക്കുന്നു, ഈ മകൻ ആണെങ്കിൽ മദ്യപാനിയും, മയക്കു മരുന്നിനു അടിമയും ആണ്, അവന്റെ അമ്മയെ കൊല്ലും എന്നും പറഞു നടക്കുന്നു എങ്ങനെ ഇങ്ങനെ ഉള്ള മകന്റെ കൂടെ ഈ അമ്മ ജീവിക്കും, പ്രായവും 80 ഉണ്ട്, എന്താണ് മാഡം ഇതിന് ഒരു പോംവഴി, ഒന്ന് പറയുമോ 🙏മാഡത്തിന്റെ നമ്പർ കൂടി aad ചെയ്യുമോ, thanks.
@AdvShailaRani
@AdvShailaRani Жыл бұрын
Amma kku protection vangam…aduthulla advocate ne vegam kanan sremikkuka
@babythomas942
@babythomas942 Жыл бұрын
@@AdvShailaRani thank you madom 👍
@remathazhathethil939
@remathazhathethil939 11 ай бұрын
Onnum kittilla ipol penninte veetilullathan chila purushan mar agrahikkane nerit anubhava pettu kondirikkanu...
@sarithasreesree7021
@sarithasreesree7021 10 ай бұрын
അയാളുടെ കാലശേഷം അയാളുടെ ഷെയർ bharyakum മക്കൾക്കുമാനെ അവകാശം പിന്നേ allathe ആർക്കണേ പെങ്ങന്മാർക്കോ അനിയന്മാർക്കോ. ഉണ്ടാക്കിയ makkal ഉള്ളപ്പോ കാലശേഷമേ kitu. പിന്നേ കള്ളുകുടിയനായ ഒരു മകന്റെ പേരിൽ എഴുതിയത് അയാൾ കാണിച്ച വലിയൊരു മണ്ടത്തരം. പക്ഷെ മകനും അതിൽ അവകാശം ഉണ്ട്. പക്ഷെ ഇങ്ങനെയുള്ള മകന്റെ പേരിൽ ipole അത് കൊടുക്കാൻ പാടില്ലാരുന്നു
@arsudha1331
@arsudha1331 10 ай бұрын
Ro
@shajimk-vq2lv
@shajimk-vq2lv Жыл бұрын
Nice video,👍
@reshmaanu185
@reshmaanu185 2 ай бұрын
Nomini ye kurichu onnu parumo mam
@jooneysebastiyan8024
@jooneysebastiyan8024 10 ай бұрын
Swatthinu vandi husbdinnae konn ittu thalivum nasippichu. Swathu wife ntae veetukarue kaivasam vachirikkunna arkkum ethirae Enthu chayum maam
@mayinthidil8653
@mayinthidil8653 10 күн бұрын
മരണ ശേഷം ഭാര്യക്ക് എത്രയാണ് എന്നാണ് ചോദിയം, എന്ത് വകീലാണ് ഇത്? 🤔
@Ram726Ram-qm6tr
@Ram726Ram-qm6tr 10 ай бұрын
Barthavu marchi poyal barthavinta sothukkal baryakku avakasamundo
@ayoob77711
@ayoob77711 6 ай бұрын
Oru streedanom medikate kettitum. Divorce time il husband's nu avarde swath il ninn bharyak kodukendivarum. Ath maranom
@PrasanthTG-re6vh
@PrasanthTG-re6vh Жыл бұрын
Ente ammayi ammak eppozhum mon koode vennam ...40 vayasil makane kalyanam kazhippichittu rathri 11money vare avarude thanne... Enik vendi time spend cheithal ayale avar pennachi ennu vilichu aakshepikkum...
@SK-gm7ge
@SK-gm7ge 11 ай бұрын
അമ്മയോ അയ്യാളെ കഷ്ടപ്പെടുത്തുന്നു നിങ്ങളും കൂടി ബുദ്ധിമുട്ടിക്കരുത്... പെൺ ജന്മം പുണ്യ ജന്മം ആൺ ജന്മം പാപ ജന്മം...
@sabithabibu9570
@sabithabibu9570 10 ай бұрын
ഇതുപോലെ അമ്മക്ക് അടിമയായ പുരുഷന്മാരെ എന്തു പേരാണ് വിളിക്കുന്നത്
@sajinimolr662
@sajinimolr662 2 ай бұрын
Ente barthavinte vittil ninn oru avakashavum illa enn parnju achan enneyum barthavineyum irakki vittu 😔
@rasilasherin3303
@rasilasherin3303 Жыл бұрын
Live session varoo mam
@Arun-xz8zx
@Arun-xz8zx 6 ай бұрын
What should I do if the court tells me not to pay any money and gets more money from me?Do an explainer video
@nivedhyam4073
@nivedhyam4073 9 ай бұрын
അമ്മ 20 വർഷം മുമ്പേ മരിച്ചു, അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു ഒരു കുട്ടിയുണ്ട് അമ്മയുടെ സ്വത്തിൽ അച്ഛന് അവകാശം ഉണ്ടാവുമോ
@RosE-is1rc
@RosE-is1rc 6 ай бұрын
No
@aswathyjs4129
@aswathyjs4129 Жыл бұрын
Athenthu paripadi aanu
@juliagnesjuli3208
@juliagnesjuli3208 10 ай бұрын
Satyam
@KamlaDhamam-dp2gp
@KamlaDhamam-dp2gp 11 ай бұрын
Good 👍
@moneykuten
@moneykuten 9 ай бұрын
ഭാര്യയുടെ സ്വത്തിൽ ഭർത്താവിനും അവകാശം വേണ്ടെ.. Gender disparity exists.
@Aminaaaaaaaaaaaaaaaaaa
@Aminaaaaaaaaaaaaaaaaaa 6 ай бұрын
മാഡം, വിവാഹത്തിന്, ഭർത്താവിന്റെ റിസപ്ഷൻ ഇൽ, ഭർത്താവിന്റെ ഉമ്മാടെ സുഹൃത്തുക്കൾ എല്ലാവരും കൂടി ഷെയർ ഇട്ടിട്ട് ഒരു സമ്മാനം തന്നിരുന്നു ഞങ്ങൾക്ക്.. ആ കിട്ടിയ സമ്മാനത്തിൽ ആർക്കാണ് അവകാശം?
@aswin1990ify
@aswin1990ify 6 ай бұрын
Husbandinu. Ayalude ummayude friends thannath ayalkkullathanu.
@DE__x-x5g
@DE__x-x5g 6 ай бұрын
പ്ലീസ് മാഡം ദയവായി റിപ്ലേ തരണം
@jayanthysubramanianacharya3310
@jayanthysubramanianacharya3310 9 ай бұрын
ഭർത്താവ് വിൽപത്രം മക്കളുടെ പേരിൽ മാത്രം എഴുതിയാൽ ഭാര്യക്ക് സ്വത്ത് എങ്ങനെ അവകാശപ്പെടാം
@jayasreev.c103
@jayasreev.c103 8 ай бұрын
Ente husband marichittu 7 yrs aakunnu eniku 3 penkuttikal aanu oralyde kalyanam husband ullapol kazhinju. Randamathe molude kalyanam ipol kazhinjeyullu. Ini oru molu koodi undu ithu vare husbandinte veettile share tannittilla njan 7 yes aayi purake nadakkynnu molude kalyanam nadathanum okke othiri kashttapettu ipol ente veedu japthi aakan pokunnu enthu paranjittum avarkku oru kulakkavum illa mam njan entha cheyyendathu enikku othiri kadam undu iru reply tarumo🙏
@sivakumarv2271
@sivakumarv2271 Жыл бұрын
അങ്ങനെ ആണെങ്കിൽ ഒരു സംശയം ഉണ്ട് 🤔 ഇപ്പൊ വീട്ടിൽ അച്ഛന് സ്വത്തും bank balance ഉം ഒക്കെ ഉണ്ട്. എന്നാൽ മകളുടെ വിവാഹ പ്രായം ആയിട്ട് പോലും സ്വന്തം ചിലവിൽ വിവാഹം നടത്തി കൊടുക്കാനോ അല്ലെങ്കിൽ ആ കുട്ടിയുടെ പേരിൽ എന്തേലും എഴുതി വയ്ക്കാനോ പുള്ളി തയ്യാറല്ല. അങ്ങനെ എങ്കിൽ അത്തരത്തിൽ ജീവിക്കുന്ന പെൺകുട്ടികൾക്ക് യാതൊരു അവകാശവും നിയമം അനുവദിക്കുന്നില്ലേ 🤔 ജീവിതകാലം മുഴുവൻ അവർ കല്യാണം കഴിക്കാതെയോ അല്ലെങ്കിൽ ഭാഗ്യം കൊണ്ട് കിട്ടുന്ന ചിലവില്ലാതെ നടത്താൻ പറ്റുന്ന കല്യാണം മാത്രം സമ്മതം കൊടുക്കുക എന്ന് ആണോ നിയമം ഉദേശിക്കുന്നെ 🤔
@vineethjoshy4819
@vineethjoshy4819 11 ай бұрын
I believe she can approach family court .
@mallus171
@mallus171 Ай бұрын
Swontham paisa undaaki kallyanam nadathanm
@DEVIKRISHNA-kw1hy
@DEVIKRISHNA-kw1hy 5 ай бұрын
Madam. If wife is employed, the salary is it wife's or husbands completely
@athulkr4183
@athulkr4183 10 ай бұрын
why wife collect money for kids? Husband can provide directly to his kids Wife and family plan to take money from husband for an income
@sumasunil1943
@sumasunil1943 Ай бұрын
മാം ഒരു മകൻ ഒരുമകൾ മകൾക്ക് 35 പവനും 2 ലക്ഷം രൂപ കൊടുത്ത്. മകന് അറിയാതെ മകൻ ഭാര്യ രണ്ടു മക്കൾ എന്നിവർ ജീവിച്ചു വരുന്ന വീട്. മകൻ പോലും അറിയാതെ അച്ഛനും അമ്മയം മകൾക്ക് എഴുതി കൊടുത്തു . ഇങ്ങനെ പറ്റുമോ. ഞങ്ങള് ഇനി എന്തു ചെയ്യും . ഈ വീട്ടിൽ തന്നെ ഒരു ഷെഡ്ഡിൽ ഞങ്ങള്4 പേരും കഴിയുന്നു. പ്ല റിപ്ലൈ മാം
@bijoykl221
@bijoykl221 Жыл бұрын
Nthinane marriage oru vrithiketa system
@shintoantony8318
@shintoantony8318 7 ай бұрын
Bharthavino avante veettukarkko swath illengilo?
@aswathisuresh1991
@aswathisuresh1991 Жыл бұрын
Bharthavinte amma kodutha 10cent sthalathil njangal oru veed vachu ... Ente goldum ente vtl ninu thana cash um avide erakkiyitund ... Anganeyanenkil enganeyanu enik avakasham undo?
@SK-gm7ge
@SK-gm7ge 11 ай бұрын
ഈ കാര്യത്തിൽ ഞാൻ നിങ്ങളോട് യോജിക്കുന്നു നിങ്ങൾ മുതലിറക്കിയാൽ അതിൽ നിങ്ങൾക്ക് അവകാശം ഉണ്ട്.
@bindhuanil2254
@bindhuanil2254 10 ай бұрын
Same situation enikum
@RosE-is1rc
@RosE-is1rc 6 ай бұрын
Veed paniyunnathinu munpu aadharam randu perudeyum peril aakkanamaayirunnu. Ini thelivu kaanikkendi varum.
@theerthaani8422
@theerthaani8422 10 ай бұрын
ഹിന്ദു succcession act അനുസരിച്ചു ഭർത്താവ് മരിച്ചു പോയാൽ അദ്ദേഹത്തിന്റെ അച്ഛന്റെ(അച്ഛനും മരിച്ചു പോയി )പേരിലുള്ള സ്ഥലത്ത് മകന്റെ വിധവക്ക് അവകാശം ഉണ്ടോ? ഈ വിധവ പുനർവിവാഹം കഴിച്ചാൽ ആ അവകാശം ഇല്ലാതാകുമോ... സ്ഥലവും വീടുമാണ് സ്വത്ത്‌ എന്നത് കൊണ്ട് ഉദ്ദേശിച്ചത്.
@deviambikakumari3746
@deviambikakumari3746 10 ай бұрын
hindu succession act eenu search cheythal eshttam pole video undu. randu moonu perude video kaannu kaaryanghal manasilavum. njan innu search cheythu kandirunnu. punarvivaham cheyyunna kalavadhi anusarichu irikkum. athayathu bharthavu marichu niyamaprakaramulla panku aadhyam swantham peril aakkanam. athinu shesham maatram punarvivaham cheyyuka. ethanu enikku manasilayathu.
@pawsandclaws92
@pawsandclaws92 7 ай бұрын
സ്വത്ത്‌ കിട്ടാൻ ഇങ്ങനെ തരം താഴാതിരുന്നോടെ! സ്വയം പുച്ഛം തോന്നുന്നില്ലേ?!
@abijackson1000
@abijackson1000 8 ай бұрын
Divorce ആകുമ്പോള്‍ ഭാര്യക്ക് പകുതി കൊടുക്കേണ്ടി വരുമോ
@prayagprayag8010
@prayagprayag8010 4 ай бұрын
Inter cast mrg govt benefits onn parayo
@JomolJomol-o6q
@JomolJomol-o6q 11 ай бұрын
Mam ente mrg register cheyithittila. Inter cast mrg ayirunnu. Ajaraprekaram mrg onum nadannittila. Ippo ithu thudarunnu pokan thalapariyam illa. Entha ini cheyan sathikuka. Plz reply for me
@RosE-is1rc
@RosE-is1rc 6 ай бұрын
Veettil pokuka. Go stay in hostel. Give police complaint
@suneejsulaiman
@suneejsulaiman Жыл бұрын
cash mohi aaye bharyamaril ninum shareerakmayi manasikum ayim peedipikapedne bharthakanmark ithoru nalle oru video thane.
@lathas3204
@lathas3204 10 ай бұрын
Madam farthav upeshichupoyalenganeyanu
@mohankk9815
@mohankk9815 3 ай бұрын
What about children?
@MAJESTY10101
@MAJESTY10101 10 ай бұрын
പെണ്ണിന് എപ്പോഴും പൈസയിൽ ആണ് കണ്ണ്.
@peaceforeveryone967
@peaceforeveryone967 10 ай бұрын
നിങ്ങളുടെ അമ്മക്കും അങ്ങനെ ആയിരിക്കുമല്ലോ.. അവരും സ്ത്രീ അല്ലേ?😂
@MAJESTY10101
@MAJESTY10101 10 ай бұрын
@@peaceforeveryone967 ആണ്, അല്ലെന്ന് ഞമ്മള് പറഞ്ഞില്ലല്ലാ
@peaceforeveryone967
@peaceforeveryone967 10 ай бұрын
@@MAJESTY10101 അങ്ങനെ അല്ലാത്തവരും ഉണ്ട് ട്ടോ.
@MAJESTY10101
@MAJESTY10101 10 ай бұрын
@@peaceforeveryone967 ഓ ഞമ്മക്ക്‌ തോന്നുന്നില്ല
@peaceforeveryone967
@peaceforeveryone967 10 ай бұрын
@@MAJESTY10101 അത് ഞമ്മൻ്റെ കുഴപ്പമാണ്. സാരമില്ല പോട്ടെ.
@rinihabeebhabeeb4080
@rinihabeebhabeeb4080 11 ай бұрын
എൻ്റെ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം സ്വത്ത് രണ്ട് മക്കൾക്ക് എഴുതികൊടുത്തു നിർബന്ധിച്ച് എഴുതിപ്പിച്ചതാണ് അദ്ദേഹത്തിന് ബാങ്കിൽ കടം ഉണ്ടായിരുന്നു അദ്ദേഹത്തിൻെറ വിദേശത്തെ ബിസ്നസ്സ് അനിയൻ കൈവശമാക്കി അതിലെ വരുമാനമാണ് ഈകാരൃത്തിന് ഉപയോഗിച്ചത് അച്ഛൻെറ എല്ലാസ്വത്തും അവൻ ഉപയോഗിക്കുന്നു എൻ്റെ പേരിൽ ഒരു സ്വത്തും കിട്ടീട്ടില്ല കോടതിവഴി കിട്ടുമോ ഞാൻ വിദേശത്താണ് എൻ്റെ സ്വർണ്ണം കിട്ടാനുണ്ട് മറുപടി തരുമോ
@ayishamusa3933
@ayishamusa3933 10 ай бұрын
Vakkilinu KAAASH KOdi
@dinesanvt7007
@dinesanvt7007 Жыл бұрын
എനിക്ക് പൂർവികമായി കിട്ടിയ സ്വത്ത് വിൽക്കാൻ ഭാര്യയുടെ സമ്മതം വേണോ
@jyothis36385
@jyothis36385 Жыл бұрын
Venda
@SK-gm7ge
@SK-gm7ge 11 ай бұрын
നീ മൂന്ന് നേരം തിന്നുന്നതിന് പോലും ഭാര്യയുടെ സമ്മതം വേണം അതാണ് കാലം.
@easovanmelil
@easovanmelil 7 ай бұрын
If a person married a girl and he hasn't argued for any dowry but received some pocket money,which has half of the value as it is invested in insurance share,where the value of the share declined and manage to get the capital and invested somewhere else which is more secured,he multiplied it and meet the expences till yet and without taking or misused her assets of land given by her parents. And that is still there itself. In such cases, what does the husband can demand,if there is no children at all
@easovanmelil
@easovanmelil 7 ай бұрын
Since the partition process of the husband wealth has not done yet,he can't move forward further.The parents were already passed away.The siblings were not at all cooperating for the partition.He moves to the court several years back and that still continues.Legally the forefathers dwelling place which the person is using to stay.But it was illegally purchased and Transferred to the person who purchased it.Do you have any solution
@RosE-is1rc
@RosE-is1rc 6 ай бұрын
If any proof, then divide the profit. If no proof, and wife not cooperative, use a mediator, and negotiate for favourable terms.
@kennypaul3386
@kennypaul3386 4 ай бұрын
It is better wife and husband never bring single paisa from own home
@MukeshManu-ib1ei
@MukeshManu-ib1ei Жыл бұрын
👍👍👍
@jayasreepillai3792
@jayasreepillai3792 10 ай бұрын
മക്കൾ,,,ഉണ്ടെങ്കിൽ,,കിട്ടുമോ,,,
@ShihabPkmotivation
@ShihabPkmotivation 6 ай бұрын
ഭാര്യയുടെ സ്വത്തിൽ ഭർത്താവിന് അവകാശം ഉണ്ടോ ? 😮😮😮
@thasleemvpthasleem4653
@thasleemvpthasleem4653 4 ай бұрын
ഉണ്ടോ 😂
@thasleemvpthasleem4653
@thasleemvpthasleem4653 4 ай бұрын
ഉണ്ടില്ല 😞
@maimoonamaimoona801
@maimoonamaimoona801 8 ай бұрын
എന്റെ വീട്ടീന്ന് തന്ന സ്വർണവും ക്യാഷും കൊടുത്തു വെടിച്ച സ്ഥലം അദ്ദേഹത്തിന്റെ പേരിൽ ആയാൽ അതിൽ നിന്നും അവകാശം ചോദിക്കാം പറ്റോ madam
@mejotk7108
@mejotk7108 8 ай бұрын
No
@mansoorkottakkal1468
@mansoorkottakkal1468 Жыл бұрын
മാഡം ഇതൊക്കെ നേരെ തിരിച്ചു ആണെങ്കിലോ....?
@rajiniharidas8443
@rajiniharidas8443 7 ай бұрын
Madam do u mean a wife has no rights over a husbands property its really sad
@ajithkannan9618
@ajithkannan9618 Жыл бұрын
Mam mam nne contact cheyan enne onnu help cheyavo
@vishnumurali.k
@vishnumurali.k 7 ай бұрын
Description nokk number inde.
@Muttassivydyam
@Muttassivydyam 9 ай бұрын
👍
@bhuvaneeshypradeep4938
@bhuvaneeshypradeep4938 8 ай бұрын
ഭർത്താവിന്റെ കടങ്ങൾ, സാലറി ഇവയൊക്കെ അറിയാൻഭാര്യ ക്കു അവകാശo ഉണ്ടോ
@vinodkumarb2318
@vinodkumarb2318 Жыл бұрын
If wife is financially sound can she claim money from husband?
@prakashanmp8175
@prakashanmp8175 10 ай бұрын
🤩🤩🤩😍
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 10 ай бұрын
പങ്കാളിത്ത... വീട്.. ആവണേൽ... അത് ഭർത്താവ് ന്റെ പിതാവിന്റെ മാത്രം വീട് ആവണം... ഭർതൃ parents ന്റെ ജോയിന്റ് വീട് ന് ആ സ്റ്റാറ്റസ് ഇല്ല 👍
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Sexless marriages | @AdvShailaRani  | Malayalam
10:56
Adv.Shaila Rani
Рет қаралды 48 М.
Divorce case time and expenses | Adv Shaila Rani | Malayalam
5:53
Adv.Shaila Rani
Рет қаралды 245 М.
#92|Divorce Case parties must know these Things
19:52
Online Legal Service
Рет қаралды 122 М.
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН