ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ ഭാര്യ ചെയ്തത്

  Рет қаралды 165,544

Shahul Malayil

Shahul Malayil

4 жыл бұрын

എന്റെ ശെരി എന്റെ മാത്രം ശെരി അമ്മൂ സന്തോഷ്‌ എഴുതിയ വരികൾ

Пікірлер: 219
@rubyaskar3056
@rubyaskar3056 4 жыл бұрын
ഇതു പോലെ ഒരു സിറ്റുവേഷൻ എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്, ആരോടും പറയാൻ പറ്റാത്ത നെഞ്ച് പൊട്ടുന്ന അനുഭവം. ദേഷ്യവും വിഷമവും കൊണ്ടു പൊട്ടി തെറിച്ചു പോയിട്ടുണ്ട്, എൻറെ കാലു പിടിച്ചു ഇക്കാ കരഞ്ഞു നീയും മക്കളും ഇല്ലാതെ എനിക്ക് പറ്റില്ലെന്ന്. ഇക്കാന്റെ ഉമ്മയും സഹോദരി യും സഹോദരൻമാരും പിണങ്ങി നിൽക്കുന്നു ഈ സംഭവത്തിന്റെ പേരിൽ, എനിക്ക് അവരെ പോലെ ഉപേക്ഷിച്ചു പോവാൻ പറ്റില്ലല്ലോ, രണ്ടു മക്കൾ ഉണ്ട് മാത്രല്ല ഞങ്ങൾ അത്ര സ്നേഹത്തിലും സന്തോഷത്തിലും കഴിഞ്ഞത്‌, അതുകൊണ്ട് ഇപ്പോഴും ഒപ്പം ജീവിക്കുന്നു . ആരോടും ഒന്നും പറയാതെ. ഇക്കാ അന്ന് മുതൽ ഇന്ന് വരെ കരയാത്ത ദിവസങ്ങൾ ഇല്ല, മനസ്സിൽ അത് കാണുമ്പോൾ എനിക്കും സങ്കടം ആണ്, അതു പുറത്തു കാണിക്കാതെ ദേഷ്യം ഭാവിച്ചു നടക്കും ഞാൻ, കൊറച്ചു കരയട്ടെ എന്നാലും ഞാൻ അനുഭവിച്ച സങ്കടത്തിന്റെ പകുതി പോലും ആകില്ല അത്
@mafma649
@mafma649 4 жыл бұрын
ശെരിയാ
@aryabnair7034
@aryabnair7034 3 жыл бұрын
ഇപ്പോ ok ആയോ life
@adamthitheesvlog754
@adamthitheesvlog754 4 жыл бұрын
ഇതെന്റെ ശെരിയാണ്..... ! ഇത്‌ ജീവിതമാണ്...! ഇതെങ്ങനെയാണ്... ! നബി (സ): അവൾ തീയാവുമ്പോൾ നീ വെള്ളമാവുക ♥♥👌👌👌
@shihabudheen7375
@shihabudheen7375 4 жыл бұрын
ഇക്കാ സൂപ്പർ കെട്ടിയ പെണ്ണിനെ മരിക്കുന്നത് വേറെ പോന്നു പോല്ലെ നോക്കാൻ പടച്ചവൻ എല്ലാവർക്കും നല്ല ഒരു മനസ്സ് കൊടുക്കട്ടെ
@noojuman3226
@noojuman3226 4 жыл бұрын
👏👏👏👌
@shahulmalayil
@shahulmalayil 4 жыл бұрын
ammeen
@mubimuthuz2933
@mubimuthuz2933 4 жыл бұрын
Shihabu Dheen ameen
@user-hn5yr7km9o
@user-hn5yr7km9o 4 жыл бұрын
Ameen
@nishunishunichu.3228
@nishunishunichu.3228 4 жыл бұрын
Ameen
@anusm7
@anusm7 3 жыл бұрын
സഹിക്കാൻ പറ്റില്ല മരണത്തെ ക്കൾ വേദന യാണ് 😂
@safanaafsal7644
@safanaafsal7644 4 жыл бұрын
adutha janmathilum ente ikkante wife aayit jeevikana enikishtam. Ente ikkak enne jeevananu. Love u hubby😘😘
@mubiibacchii3947
@mubiibacchii3947 4 жыл бұрын
U r very lucky masha allh😍😍
@salirasisaleena4639
@salirasisaleena4639 4 жыл бұрын
Adutha janmathilengilum aa pavathine veruthe vittu koode😝😝😜
@rajishaprasad3713
@rajishaprasad3713 4 жыл бұрын
Ikka sounding & vedeo quality super👌
@muhsinamuhsi7181
@muhsinamuhsi7181 4 жыл бұрын
ഇക്കാ story super ആയിട്ടുണ്ട്ട്ടോ😍😍.....പിന്നെ അള്ളോഹ് ഞമ്മളെ പച്ച തൊപ്പി എവിടെപ്പോയി.. 😰😰😄😄
@shahulmalayil
@shahulmalayil 4 жыл бұрын
thank you so much വരും മുത്ത്‌
@rccb7503
@rccb7503 4 жыл бұрын
Thaaye und
@meharunneesameharunneesa5986
@meharunneesameharunneesa5986 4 жыл бұрын
സൂപ്പർ ഇക്ക ഒന്നും പറയാനില്ല. അടി പൊളിയാ അടുത്ത കഥ ക്കായി കാത്തിരിക്കുന്നു
@shahanaskitchen9900
@shahanaskitchen9900 4 жыл бұрын
Kadha super. Eekadha kelkkumbol aarkkum inghane oru ghathi vararutherutheyeennu praarthikkunnu.elaavarum santhoshathodeyirikkatte ellavarudeyum manassine oru chanchaattathil peduthaathe rabh kaakkatte.aameen
@muzammilba
@muzammilba 3 жыл бұрын
ഇക്കാടെ ഓരോ കഥ കേൾക്കുമ്പോ എന്റെ എന്റെ life ആണ് ഓർമ്മവരുന്നു
@shifanakvshifanakv1304
@shifanakvshifanakv1304 4 жыл бұрын
Ellaa dhambadhimaarum kelkenda story idhupole parasparam manasilaakiyirunnuvenkil ethra nannaayene kudumbam njhaanidhu share cheydhitundu kurachu familiku avarkidhaavashyamaanu thanks shalu
@shabnaz4414
@shabnaz4414 4 жыл бұрын
Nalla kadha. sooper ikkka.....😍😍😍😍😍
@ibrahimkuttyibrahim3350
@ibrahimkuttyibrahim3350 4 жыл бұрын
ഇക്കാ നല്ല അവതരണം നിങ്ങളുടെ വോയിസ് അടിപൊളിയാണ്
@shahulmalayil
@shahulmalayil 4 жыл бұрын
thank you so much
@senishabai398
@senishabai398 4 жыл бұрын
Shahukka nalla story aanatto padachavan eallavarkum snehikunna nalla oru enaye nalkatte
@queenofhakeem8336
@queenofhakeem8336 4 жыл бұрын
ഇക്ക ഈ കഥ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുന്നതാണ്... എന്റെ ഇക്കാക്കും ഉണ്ട് ഇതേ പോലെ ഒന്നല്ല ഒരുപാട് ഗേൾ ഫ്രണ്ട്സ് അതിൽ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് ഒരു ചേച്ചി ഉണ്ട് എന്റെ ഇക്കാന്റെ കൂടെ ഇക്കാന്റെ വീട്ടിലേക്ക് ഒക്കെ വന്നിരുന്നു എന്നെ നിക്കാഹ് കഴിയുന്നതിന് മുൻപ്, എന്നോട് ഇക്ക ഞങ്ങടെ നിക്കാഹ് കഴിഞ്ഞ പിറ്റേ ദിവസം തന്നെ പറഞ്ഞിരുന്നു ഇത് പോലെഒരു ഫ്രണ്ട് ഉണ്ടെന്ന് ഞങ്ങൾ ആ ചേച്ചീടെ വീട്ടിലേക്ക് പോയിട്ടുമുണ്ട്... പിന്നെ കല്യാണം കഴിഞ്ഞത് മുതൽ ഇക്ക ആ ചേച്ചിയുമായി വല്യ കോണ്ടാക്ട് ഒന്നും ഇല്ല . ചേച്ചിക്ക് വിളിച്ചോ എന്ന് ചോദിച്ചാൽ ഇല്ല നീ തെറ്റിധരിച്ചാലോ എന്ന് പറയും ഞാൻ ഇല്ല എന്ന് പറഞ്ഞാൽ ഇക്ക പറയും വേണ്ട ഇയ്യ് മാത്രം മതി എനിക്ക് എന്ന് രാണ്ടു ദിവസം മുന്നേ ഞാനും ഇക്കയും ഒന്ന് പിണങ്ങി അപ്പോ ഇക്ക പറഞ്ഞു അനക്ക് എന്നെ പറ്റില്ല അത് കൊണ്ട് അല്ലെ ഞാൻ വിളിക്കുമ്പോ ഇയ്യ് എന്നോട് സംസാരിക്കാത്തത് എന്റെ മുഖത്തേക്ക് നോക്കാത്തത്. സത്യത്തിൽ ഇക്കനോട് സംസാരിക്കുന്നതിനേക്കാൾ എനിക്ക് ഇക്കാനെ കണ്ടു കൊണ്ട് ഇരികാന പക്ഷെ ഇക്കാന്റെ മുഖത്തേക്ക് നോക്കാൻ ഭയങ്കര മടിയ. നിക്കാഹ് കഴിഞ്ഞിട്ട് 3 കൊല്ലവും കല്യാണം കഴിഞ്ഞിട്ട് 1കൊല്ലവും ആയി ഒരു ബേബിയും ആയി പറഞ്ഞിട്ട് എന്താ ഇപ്പോഴും മടി മറിയിട്ടില്ല.... അങ്ങനെ ഞങ്ങൾ പിണങ്ങി ഒരു ദിവസം ഇക്ക വിളിച്ചില്ല ഞാൻ ഇക്ക വിളിക്കുമെന്നും ഇക്ക ഞാൻ വിളിക്കുമെന്നും കരുതി ഇരുന്നു .. പിറ്റേ ദിവസം രാവിലെ വിളിച്ചില്ല ഞാനും അങ്ങോട്ട് വിളിച്ചില്ല... എന്നിട്ട് ഞാൻ അന്ന് ഉച്ചക്ക് വിളിച്ചു ഇക്ക ഫോൺ കട്ട് ചെയ്തു പിന്നേം വിളിച്ചു വീണ്ടു കട്ട് ആക്കി രണ്ടുമൂന്നു പ്രാവശ്യം വിളിച്ചു എടുത്തില്ല. അവസാനം ഇക്ക ഇങ്ങോട്ട് വിളിച്ചു.... പിന്നെ പ്രശ്നം ഒക്കെ പറഞ്ഞു തീർത്തു... ഫോൺ വെച്ച്.. കുറച്ചു കഴിഞ്ഞപ്പോ വാട്സ്ആപ്പിൽ ഒരു മെസ്സേജ് (I Love You. എനിക്ക് ഈ ജന്മം നിന്നെ മാത്രം മതി എന്ന് )
@samseer485
@samseer485 4 жыл бұрын
തള്ള് തള്ളേയ്
@anueducation9115
@anueducation9115 4 жыл бұрын
ഇത് ഒക്കെ എന്തിനാ ഇപ്പോ ഇവിടെ പറഞ്ഞു. യാതൊരു യോജിപ്പില്ല
@shahulmalayil
@shahulmalayil 4 жыл бұрын
great 👍🏻 എന്നും സന്തോഷത്തിൽ കഴിയാൻ പടച്ചവൻ അനുഗ്രം തരട്ടെ
@queenofhakeem8336
@queenofhakeem8336 4 жыл бұрын
SHAMSEER 313 വേണേൽ വിശ്വസിച്ച മതി
@samseer485
@samseer485 4 жыл бұрын
@@queenofhakeem8336 sorry'😂
@bhagya216
@bhagya216 4 жыл бұрын
Shahulkkkayyiii eppothe eante eattavum valiya agraham nighale onnu kananam eannathe ulllu ealla story yum poliii kka
@shan_jazz7020
@shan_jazz7020 4 жыл бұрын
ഇന്നത്തെ കൂടുതൽ പെണ്ണുങ്ങളും ഇങ്ങനെ ഒന്നും ചിന്തിക്കില്ല അത് കൊണ്ട് തന്നെ ആണ് കുടുംബ ജീവിതങ്ങൾ പലതും ഡിവോഴ്സ് ന്റെ അടുത്ത് athunnathum
@shahulmalayil
@shahulmalayil 4 жыл бұрын
thanks for watching
@ikkantepaathummapathoos3062
@ikkantepaathummapathoos3062 4 жыл бұрын
ശെരിയാണ്, but enik allah kshemikkaan ഉള്ള കഴിവ് തന്നു, നെഞ്ച് pottiyittaanelum ikkante koode തന്നെ jeevikollu എന്ന് enik vaashi,
@muhasinamujeeb5449
@muhasinamujeeb5449 4 жыл бұрын
Annugakymm chindikammm...njana orupad nokii butt ..
@athiraanu9991
@athiraanu9991 Жыл бұрын
ആരിക്കാം. എന്നാൽ മറ്റൊരാളുടെ പിന്നാലെ പോയിട്ടല്ലേ. പിന്നെ ഇത് പോലുള്ള ഐഡിയ വച്ചു കുറച്ചെങ്കിലും സ്നേഹമുള്ള ഒരാളെ മാത്രമേ തിരികെ കൊണ്ട് വരാൻ സാധിക്കൂ.
@dhanyaroby1384
@dhanyaroby1384 4 жыл бұрын
Shahulikka ikkayude ottumikka storey sum supper aanu parayan vakkukalilla.
@juliejacob2802
@juliejacob2802 4 жыл бұрын
ikkante voice orupaadu ishtam
@muzammilba
@muzammilba 3 жыл бұрын
അസ്സലാമു അലൈകും ഇക്ക എന്താ വിശേഷം ഇങ്ങളെ കഥകൾ സൂപ്പർ ആണുട്ടോ
@mithajithesh9814
@mithajithesh9814 4 жыл бұрын
Real story aa ellam. Super aa tto
@fathimashamnad659
@fathimashamnad659 4 жыл бұрын
നന്നായിട്ടുണ്ട്👏👏👏ഈ കാലത്ത് ഇത്ര ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്..... കാള പെറ്റുന്ന് കേൾക്കുമ്പോഴേക്കും കയർ എടുത്തു പോന്ന ടൈപ്പ് ആണേ😅😅😅😅പിന്നെ ഇത് നേരെ ആണുങ്ങളെ കാര്യം ആണേൽ പിന്നെ പുകിലൊന്നും പറയണ്ട.... തെറ്റ് തിരുത്താനുള്ളതാണ്...👍👍👍സ്നേഹം കൊണ്ട് ഒരുപാട് തെറ്റുകൾ തിരുത്താൻ സാധിക്കും❤❤❤❤ദേഷ്യം കൊണ്ടും വെറുപ്പ് കൊണ്ടും ഒന്നും നേടി എടുക്കാൻ സാധിക്കില്ല..... നഷ്ടപ്പെടും വരെ അത് കെയ്‌വിട്ടു പോവുകയാണ് എന്നു മനസ്സിലാവത്തും ഇല്ല😊😊😊😊ഒരുപാട് ആശയങ്ങൾ ഉൾകൊണ്ട് അവതരിപ്പിച്ച ഒരു കഥ👏👏👏👏👏
@shahulmalayil
@shahulmalayil 4 жыл бұрын
thanks for watching
@sarikurampala1659
@sarikurampala1659 4 жыл бұрын
സൂപ്പർ 👏👏👏👏👏
@jasheerasiddikjasheerasidd529
@jasheerasiddikjasheerasidd529 4 жыл бұрын
chinthikkaanulla orupaad pointsulla story orupaadishtaayikka
@shahulmalayil
@shahulmalayil 4 жыл бұрын
thanks
@ayisharasool
@ayisharasool 4 жыл бұрын
ഇതെക്കെ എവിടെനിന്നും വരുന്നു 👌മാഷാഅല്ലാഹ്‌🌹
@shahulmalayil
@shahulmalayil 4 жыл бұрын
thanks for watching
@jahananoushad6569
@jahananoushad6569 4 жыл бұрын
Avatharanam poliyaann
@shahulmalayil
@shahulmalayil 4 жыл бұрын
thank you so much
@shaharbananwar6662
@shaharbananwar6662 4 жыл бұрын
Ikka pandikkad anu le. 😍masha allah njan ivide chembrasseriya Ariyille chembrasseri. Pinney story poli, kidu 👌✌👍
@shahulmalayil
@shahulmalayil 4 жыл бұрын
അതെ പാണ്ടിക്കാട്‌, അറിയാം , thank you
@shemi2463
@shemi2463 4 жыл бұрын
സൂപ്പർ ആട്ടോ. ശരിയാ എന്ധും സഹിക്കും പെണ്ണ് പക്ഷെ
@jaseeljsjaseeljs908
@jaseeljsjaseeljs908 4 жыл бұрын
Ikkkkka super ee voice oru divasam polum kelkathirikan patoola athrakum nalla rasa story kelkan 😀😀😀
@noufalv5512
@noufalv5512 4 жыл бұрын
അടിപൊളി, സൂപ്പർ കുഞ്ഞിപ്പ kakku, അല്ല എന്റെകുടി ശരിയാണ്
@shahulmalayil
@shahulmalayil 4 жыл бұрын
👍🏻👍🏻👍🏻👍🏻
@asmiart7867
@asmiart7867 4 жыл бұрын
I like ur voice
@parukuttykannan385
@parukuttykannan385 3 жыл бұрын
Super story ikka
@aneesaani2788
@aneesaani2788 4 жыл бұрын
Hii.... firsteeee..... ലാസ്റ്റ് msg പൊളി ഷാഹുൽക, but ഇതൊക്കെ real lyfil ഇങ്ങനെ ഒക്കെ എവിടെ ഹേയ്... nice ആണേ story💙
@shahulmalayil
@shahulmalayil 4 жыл бұрын
thanks for watching
@muhammedshanm.k5406
@muhammedshanm.k5406 4 жыл бұрын
super aanu
@ikkantepaathummapathoos3062
@ikkantepaathummapathoos3062 4 жыл бұрын
Ya allah, ഇത് എന്റെ കഥ aanallow 😔😔
@user-np1co8xw8w
@user-np1co8xw8w 3 жыл бұрын
എന്റെ കഥയും ഇങ്ങനെ തന്നെ ആണ്
@shafeeqnoufiya214
@shafeeqnoufiya214 2 жыл бұрын
Yes
@kichoosabu2396
@kichoosabu2396 4 жыл бұрын
അടിപൊളി ikka 😍😍😍
@shahulmalayil
@shahulmalayil 4 жыл бұрын
thank you
@malummas5024
@malummas5024 4 жыл бұрын
Nice video god bless
@shameemathasni1712
@shameemathasni1712 4 жыл бұрын
സൂപ്പർ
@user-hn5yr7km9o
@user-hn5yr7km9o 4 жыл бұрын
ശാഹുൽ ഇക്ക എന്താ പറയണ്ടത് എന്ന് അറിയില്ലേ അത്രക്ക് സൂപ്പർ ആണ്
@shajahanshajahanninu6803
@shajahanshajahanninu6803 4 жыл бұрын
Powlichu ikka
@shahulmalayil
@shahulmalayil 4 жыл бұрын
thank you
@raihanathcp5971
@raihanathcp5971 4 жыл бұрын
Ningaluda avadaranam enta bartavin kalpich kodutu nalla rahatayi
@shahulmalayil
@shahulmalayil 4 жыл бұрын
thanks for sharing
@afigafoo1256
@afigafoo1256 4 жыл бұрын
👌
@shahulmalayil
@shahulmalayil 4 жыл бұрын
👍🏻👍🏻
@lulululululu2381
@lulululululu2381 4 жыл бұрын
Ikkante videos enikk whatsapp status idanamenn aagrahikkalund.yenghane down load cheyyumennariyilla
@hafsamuneer9629
@hafsamuneer9629 4 жыл бұрын
Vidmate use cheyth download cheyyalo
@shahulmalayil
@shahulmalayil 4 жыл бұрын
ഈ പറഞ്ഞത് പോലെ ഏതെങ്കിലും ഡൗൻലോഡ്‌ ആപ്പ്‌ വച്ച്‌ ഡൗൻലോഡ്‌ ചെയ്യണം അല്ലങ്കിൽ ഡിസ്ക്രിപ്ഷനിൽ ഉള്ള മെയിലിൽ കോണ്ടാക്റ്റ്‌ ചെയ്താൽ മതി അയച്ച്‌ തരും
@shahulmalayil
@shahulmalayil 4 жыл бұрын
anyway thanks
@fathimasuhra721
@fathimasuhra721 4 жыл бұрын
Soooooper
@jaseelajunaid8569
@jaseelajunaid8569 4 жыл бұрын
ശരിയാണ് 👍😍😘
@FavasManu
@FavasManu 4 жыл бұрын
മാസ്റ്റർ പീസിന്റെ വീഡിയോ കണ്ടു വരുന്നവർ ഇവിടെ ലൈക്ക്
@prayagpallippuram3878
@prayagpallippuram3878 4 жыл бұрын
ഞാൻ
@ganapathic9888
@ganapathic9888 4 жыл бұрын
Favas Manu Callme
@FavasManu
@FavasManu 4 жыл бұрын
@@ganapathic9888 enthin
@aynunnaeem2788
@aynunnaeem2788 4 жыл бұрын
👍👍👍👍
@amruthap.r2339
@amruthap.r2339 3 жыл бұрын
സൂപ്പർ story 👩‍👩‍👦👩‍👩‍👦👩‍👩‍👦👩‍👩‍👦😔😔😔😔
@shajimon2395
@shajimon2395 4 жыл бұрын
Suuuper
@importantvediosonlychannel852
@importantvediosonlychannel852 4 жыл бұрын
😊
@shahulmalayil
@shahulmalayil 4 жыл бұрын
😍
@ayisharasool
@ayisharasool 4 жыл бұрын
🌹💓🌹firs like first കമെന്റ്
@shahulmalayil
@shahulmalayil 4 жыл бұрын
🥰🥰🥰
@murrusuper4653
@murrusuper4653 4 жыл бұрын
ikkaa... husbandine veroru penninode reltion undnkil edhoru penninteyum changonn pdakkum...polichu ttoo..
@salman.2556
@salman.2556 4 жыл бұрын
Eikkaaa ✌️
@usmanp6632
@usmanp6632 4 жыл бұрын
Nice
@aiswaryavinodaiswaryavinod9897
@aiswaryavinodaiswaryavinod9897 4 жыл бұрын
Nice ikka
@farsanaillyas8273
@farsanaillyas8273 4 жыл бұрын
polichu
@shabeenasajad1098
@shabeenasajad1098 4 жыл бұрын
Supper
@shahulmalayil
@shahulmalayil 4 жыл бұрын
thanks
@ammedevitravellersurendran6444
@ammedevitravellersurendran6444 4 жыл бұрын
Ee stry ente storyyanu njaan karanju njaan 2years anubhavichathanu . dhanya i love my hus
@ammuthrikkakara2824
@ammuthrikkakara2824 4 жыл бұрын
എല്ലാ അനുങ്ങളെയാണ്
@fidhaabi326
@fidhaabi326 4 жыл бұрын
Super
@shahulmalayil
@shahulmalayil 4 жыл бұрын
thank you
@pachu_faaz5630
@pachu_faaz5630 4 жыл бұрын
super
@ammuthrikkakara2824
@ammuthrikkakara2824 4 жыл бұрын
നിങ്ങൾ എന്ന് ഉദ്ദേശിച്ചത്
@muhammedmuneer2921
@muhammedmuneer2921 4 жыл бұрын
👍👍👍❤❤❤
@niyajohny4207
@niyajohny4207 3 жыл бұрын
Adipoli
@ziyafathi9204
@ziyafathi9204 4 жыл бұрын
Inghane okk nammal cheythal nammale mathre thett kanu
@StorytellingCouple
@StorytellingCouple 4 жыл бұрын
ഞങ്ങടെ അമ്മു ചേച്ചീടെ കഥ. സൂപ്പർ. പക്ഷെ ഇത്തവണ background മ്യൂസിക് വളരെ മോശം ആയിരുന്നു. പിന്നെ ഞാൻ മുൻപും ഒരു ചോദ്യം ചോദിച്ചിരുന്നു ഇത് പോലെ വിഡിയോയിൽ ടെക്സ്റ്റ് ചെയ്യുന്നത് ഏതു സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണെന്നു? ഒന്ന് പറഞ്ഞു തരാമോ?
@faisalcm5035
@faisalcm5035 4 жыл бұрын
adobe premiere pro, vigas pro for windows ഇത്‌ രണ്ടുമാണു ഞങ്ങൾ യൂസ്‌ ചെയ്യുന്നത്‌ മൊബെയിലിൽ ആണെങ്കിൽ knimaster ,power director etc ഒരു പാടുണ്ട്‌ കയ്യിൽ ഉള്ള ഡിവൈസ്‌ ഏതെന്ന് വച്ചാൽ യുറ്റുബിൽ അതിനു പറ്റിയ വീടിയോ എടിറ്റിംഗ്‌ സോഫ്റ്റ്വർ സെർച്ച്‌ ചെയ്തൽ ആനിയോജ്യമായത്‌ കിട്ടും എന്ന് തോന്നുന്നു
@StorytellingCouple
@StorytellingCouple 4 жыл бұрын
@@faisalcm5035 വളരെ നന്ദി.
@shahulmalayil
@shahulmalayil 4 жыл бұрын
background music അടുത്തതിൽ ശ്രദ്ധിക്കാം thanks for advice
@StorytellingCouple
@StorytellingCouple 4 жыл бұрын
@@shahulmalayil ചിലപ്പോൾ എനിക്ക് തോന്നിയതാവാം കേട്ടോ.
@aminasajeer6935
@aminasajeer6935 4 жыл бұрын
100./. ശരി ok suppar
@siyonamilan6964
@siyonamilan6964 4 жыл бұрын
ഫിലിമിലോ, നോവലിലോ മാത്രം കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുള്ളു ഇങ്ങനെ ഉള്ള കഥാപാത്രങ്ങൾ.. പക്ഷെ ചിലരുടെ ജീവിതത്തിൽ ഇത്തരം കഥാപാത്രങ്ങൾ ഒരു നിമിത്തം ആയാൽ അതാണ് ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ശെരിക്കും ജീവൻ കൊടുക്കുന്നത്... ഭായ് പറഞ്ഞിട്ടുള്ള മിക്കവാറും കഥയിൽ എന്റെ അനുഭവം എഴുതി യ പോലെ ആണ് .... ❤️❤️❤️❤️❤️❤️❤️❤️ ഗുഡ് സ്റ്റോറി, ഷാഹുൽ ഭായ് & കിബിയ.... ❤️❤️❤️❤️❤️❤️❤️
@shahulmalayil
@shahulmalayil 4 жыл бұрын
thank you so much
@kurumbathikarumbi7593
@kurumbathikarumbi7593 4 жыл бұрын
Ente vivaham kazhinju 10 year ayi kuttikalilla ith pole oru frndinayi husbant adupathilayi oru kristhyani penninod avar aduthu ipo avark oru kutti ayi njn oru muslima ipo avank enne vendadayi ente lyfe kaneerilum divorsilumanu enik vendi pry cheyyanam pne ente mrg love mrg koodiyanu enitale inale kanda pennin vendi enne arumalathakiyad
@mazasignal3700
@mazasignal3700 4 жыл бұрын
നീ ദിവസവും അഞ്ച് നേരം അല്ലാഹുവോട് പ്രാർത്ഥിക്കുക... നല്ലൊരുജീവിതം നിനക്ക് കിട്ടും.. ഉറപ്പാ..
@kurumbathikarumbi7593
@kurumbathikarumbi7593 4 жыл бұрын
Maza Signal ameeen insha allah nigalde vaakukal ponnavatte
@niyaaskadavathvalappil2182
@niyaaskadavathvalappil2182 4 жыл бұрын
Good
@Smnt8076
@Smnt8076 4 жыл бұрын
Husbandumaayi pinangi nilkumboyaan shahulkaante vdeos njn kanarullath.ith kelkumbo manassinu oru aashwasam aaan..eathu story aayalum kettu kazhiyumboyekkum enik husinodulla deshyavum pinakkavumokke theerum... Thanks fr ur vdeos shahulka
@rajishaprasad3713
@rajishaprasad3713 4 жыл бұрын
Koodumbol imbamullathan kudumbamenath ikka onnu koode ooti urapichu.
@roseroserose4767
@roseroserose4767 4 жыл бұрын
സത്യം എന്റെ അനുഭവം🙄🙄
@techchannel3630
@techchannel3630 4 жыл бұрын
ആ,, ബാക്ഗ്രൗണ്ട് മ്യൂസിക്ക് ഇല്ലായിരുന്നെങ്കിൽ കുറച്ചു ടെ നന്നായേനെ
@shahulmalayil
@shahulmalayil 4 жыл бұрын
thanks for advice
@unaisuns8949
@unaisuns8949 4 жыл бұрын
First view fist comment 😍😍
@shahulmalayil
@shahulmalayil 4 жыл бұрын
🥰🥰🥰🥰
@saleemhaseebasaleehasee5946
@saleemhaseebasaleehasee5946 4 жыл бұрын
😭😭
@snehabaiju3869
@snehabaiju3869 4 жыл бұрын
Spr
@shahulmalayil
@shahulmalayil 4 жыл бұрын
thank you
@kl10veettukaaryangal41
@kl10veettukaaryangal41 4 жыл бұрын
കാ ലം മായ്ക്കാത്ത മുറിവുകളും ഉൻട്
@techof8331
@techof8331 4 жыл бұрын
Innale vare enne kondu kazhinchirunnilla.but innenikku kazhiyum bcz husinodulla vishwasam nashtapettu.
@niyaskktsy5327
@niyaskktsy5327 4 жыл бұрын
Play button.
@mubashirak6237
@mubashirak6237 4 жыл бұрын
Gibiya singer aano.PTMGC ilaanoo padichad
@mujeebjaseena6000
@mujeebjaseena6000 4 жыл бұрын
Super ശാഹുല്ക്കാ￰ സ്റ്റോറിയുടെ last point crcta ￰ആണുട്ടാ
@babithashyamprasad7888
@babithashyamprasad7888 4 жыл бұрын
എന്റെ ജീവിതത്തിൽ എന്നോട് തുറന്നു പറഞ്ഞു നിന്നെ.എനിക്ക് ഒരു ബന്ധമുണ്ട് നിന്നെ മടുത്തു നിന്നെ എനിക്ക് വേണ്ട എന്റെ അമ്മയോട് ആലോചിച്ചു ഞാൻ ഒരു തീരുമാനം എടുത്തു നീ പൊയ്ക്കോ മോളെയും കൊണ്ടു പൊയ്ക്കോ എന്നൊക്കെ പറഞ്ഞു എങ്കിലും തിരിച്ചു കൊണ്ടു വരാൻ കഴിയും എന്നുകരുതി 5ദിവസം അവിടെ തന്നെ നിന്നു എന്നെ മാനസികമായും ശാരീരികമായും ഒരുപാട് ഉപദ്രവിച്ചു. എന്നെ കൊന്നാലും വിട്ടുപോവില്ലെന്നു ഞാനും തീരുമാനിച്ചു. കാരണം അദ്ദേഹം എന്നെയും മോളെയും ജീവനേക്കാൾ സ്നേഹിച്ചിരുന്ന ഒരു വ്യക്തി ആയിരുന്നു പെട്ടെന്നാണ് മാറ്റങ്ങൾ സംഭവിച്ചത് എനിക്കിഷ്ടപ്പെട്ട ഭക്ഷണം വാങ്ങി കൊണ്ടുവന്നു അത് അടുത്തിരുന്നു കഴിപ്പിച്ചു എന്നിട്ട് പറയുകയാ എനിക്ക് നിന്നെ വേണ്ട നമ്മൾ പിരിയുകയാണ്.. തമാശ ആണെന്ന് കരുതി ഞാൻ ചിരിച്ചുതമാശ അല്ല ഞാൻ വേറെ വിവാഹം കഴിക്കാൻ പോവാണ് ന്ന് അപ്പഴും തമാശ അയിത്തന്നെയാ ഞാൻ കരുതിയത് ആദ്യം ഭക്ഷണം കഴിക്ക് എന്നിട്ട് കല്യാണം കഴിക്കാമെന്ന് ഞാൻ കളിയാക്കി പൊട്ടി ചിരിച്ചു സത്യത്തിൽ എന്റെ അവസാന ത്തെ ചിരി ആയിരിക്കും അത് അദ്ദേഹം ദേഷ്യപ്പെട്ടു നീ ഒരു ശവമാണ് മോഡേൺ അല്ല സൗന്ദര്യമില്ല നിറമില്ല വിദ്യാഭ്യാസം ഇല്ല അങ്ങനെ കൊറേ കാര്യങ്ങൾ വിളിച്ചു പറഞ്ഞു എന്നെ ഏറ്റവും വേദനിപ്പിച്ചത് ഞാൻ ആ മനസിൽ ഒരു ശവമാണ് എന്നറിഞ്ഞപ്പോഴാണ് മോളുടെ മുഖത്തു നോക്കി പറയുകയാണ് നിന്റെ അമ്മയെ എനിക്ക് വേണ്ട നീയും പൊക്കോ എന്ന്. അന്ന് എന്റെ കുഞ്ഞിന്റെ മുഖം മാറിയതും ആ കണ്ണുനീരും ഞാനിന്നും മറക്കില്ല പോകാൻ പറഞ്ഞിട്ടും പറ്റി നിന്ന അഞ്ചു ദിവസവും കരഞ്ഞും കാല് പിടിച്ചും പറഞ്ഞു നോക്കി അച്ചായി ഇല്ലാതെ എനിക്കും മോൾക്കും ജീവിക്കാൻ പറ്റില്ലെന്ന് ഒരു ദയയും ഇല്ലാതെ ഞങ്ങളെ വലിച്ചെറിഞ്ഞു എന്റെ വീട്ടുകാരെ അടുത്തുള്ള വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അവർ വന്നു ഏട്ടന്റെ അച്ഛനും ചേട്ടനും വന്നു അമ്മ മാത്രം വന്നില്ല കാരണം അമ്മയും മകനും കൂടിയാണ് പ്ലാനിങ് ചെയ്തത് എല്ലാം ആ അമ്മയെ എന്റെ സ്വന്തം അമ്മയേക്കാൾ ഞാൻ സ്നേഹിച്ചിരുന്നു അച്ഛനും അമ്മയും രണ്ട് ഏട്ടന്മാരും അടങ്ങുന്ന ആവീട്ടിൽ എല്ലാവരും എന്നോട് നല്ല സ്നേഹമായിരുന്നു ആദ്യം വിവാഹം കഴിച്ചത് ഞങ്ങൾ ആയിരുന്നു പ്രണയിച്ചു എന്ന് പറയാൻ കഴിയില്ല എന്റെ വീട്ടുകാരോട് ഇഷ്ട്ടമാണ് വിവാഹം കഴിച്ചു തരണം എന്ന് ഏട്ടനും വീട്ടുകാരും ആവശ്യപ്പെട്ട് അങ്ങനെ എല്ലാ തീരുമാനിച്ചതാണ് മൂത്ത ചേട്ടന്റെ വിവാഹം കഴിഞ്ഞാൽ രണ്ടാമത്തെ ചേട്ടന്റെയും ഞങ്ങളുടെ യും ഒരുമിച്ച് നടത്താം എന്ന് തീരുമാനം ആയതുമായിരുന്നു. ഏട്ടന്റെ അച്ഛൻ വെള്ളമടിച്ചു വന്നു ഞാൻ കറുത്തിട്ടാണ് ആ ബന്ധം വേണ്ടെന്നു പറഞ്ഞു വഴക്ക് ആയപ്പോ ഏട്ടൻ എന്നെ വിളിച്ചിറക്കി നീയില്ലെങ്കിൽ ഞാൻ മരിക്കും എന്ന് പറഞ്ഞു അന്ന് തൊട്ട് എന്നെ വേണ്ടെന്നു പറയുന്നത് വരെ പ്രാണനെ പോലെ എന്നെ സ്നേഹിച്ചിരുന്ന ആളാണ് പെട്ടെന്നു മാറിയത് എന്റെ വീട്ടുകാർ കാര്യങ്ങൾ തീരുമാനിക്കാൻ വന്നദിവസം ഏട്ടന്റ ഫോണിൽ നിന്നും ആ കാമുകിയുടെ നമ്പർ കിട്ടി ഞാൻ അതിൽ വിളിച്ചു ജീവിതം നഷ്ട്ടപ്പെടുന്ന ഒരു പെണ്ണിന്റെ വേദനയും ദേഷ്യവും എനിക്കുണ്ടായിരുന്നു അത് കേട്ടുകൊണ്ട് എന്നെ തല്ലാനായി വന്ന ഏട്ടനെ എന്റെ വീട്ടുകാർ എതിർത്തു അടിയും പിടിയും ആയി ഞാനും ഒരു നിമിഷം വെറുത്തു പോയി അവളെയും അവളുടെ രണ്ട് മക്കളെയും ഞാൻ നോക്കും നിന്നെ എനിക്ക് വേണ്ട എന്ന് പറഞ്ഞപ്പോ എനിക്കും നിയന്ത്രണം വിട്ടുപോയി മൊറ്റൊരാൾക്കു ജനിച്ച മക്കളെ നോക്കുമെന്നും സ്വന്തം ചോരയെ വേണ്ടെന്നും വച്ച എന്റെ ഭർത്താവിനോട് ക്ഷമിക്കാൻ എനിക്ക് കഴിഞ്ഞില്ല ഒമ്പത് വർഷം അദ്ദേഹത്തോടുണ്ടായിരുന്ന പ്രണയവും ബഹുമാനവും സ്നേഹവും എല്ലാം മറന്നുപോയി എന്റെ കയ് ആ മുഖത്തു ഒരു വട്ടം പതിഞ്ഞു പോയി. പക്ഷെ.. ആയിരം വട്ടം മാപ്പു ചോദിച്ചു യാചിക്കുന്നുണ്ട് ഈശ്വര നോട്‌ തിരിച്ചു തരണേ ന്ന് ഞാൻ തെറ്റാണ് ചെയ്തത് എന്നറിയാം എങ്കിലും......
@sonutipsvlog6064
@sonutipsvlog6064 4 жыл бұрын
Babitha Shyamprasad 😥 ക്ഷമയെ നൽകാടെ ദൈവം
@zahranavas2578
@zahranavas2578 4 жыл бұрын
Babitha shyamaprasad Sangadappedenda avar ningalude aduthekk thanne varum oru samayath.. Aa penninu vilich Ningalkk nallonam paranjoodayirunnillee
@samseer485
@samseer485 4 жыл бұрын
@@sonutipsvlog6064 ക്ഷമ ദൈവം നൽകീ ന് എല്ലാവർക്കും .ഉപയോഗിക്കാൻ പഠിക്കണം എന്ന് മാത്രം
@ayisharasool
@ayisharasool 4 жыл бұрын
ഞാനും അവെക്തി ഇല്ലാതെ വളർന്നവളാണ് ജീവനോടെ ഉണ്ട്ടായിരുന്നും ഇല്ലാത്തതുപോലെ എനിക്ക് ഉമ്മ ഉണ്ടായിരുന്നു ആ സ്ഥാനത്തു മറ്റാരെയും എന്റെ ഉമ്മകാണിച്ചു തന്നില്ല അത് കൊണ്ട് ഞാൻ ഒരു അനാഥ ആയില്ല എന്റെ ഓർമയിൽ കുടുംബ കോടതിയിൽ മാത്രം കാണുന്ന ഒരു വ്യക്‌തി പിതാവ് എന്താണ് എന്ന് ഞാൻ ഇന്ന് ഞാൻ കാണുന്നു എന്റെ ഭർത്താവിലുടെ masha allah സാരമില്ല മകൾക്കു നല്ലൊരു അമ്മയാവുക എല്ലാസന്തോഷവും വരും അവളെ ഒരിക്കലും ആരുമില്ലാത്തവൾ ആക്കരുത് ദുഃഖം തന്ന ഈശ്വരൻ സന്തോഷവും തരും എന്നും ചിരിച്ചുകൊണ്ട് ഇരിക്കുക plz വേദന അറിയുന്ന എന്റെ മനസ്സിൽ തട്ടിയ വാക്കുകളാണ്
@shahulmalayil
@shahulmalayil 4 жыл бұрын
ദൈവം എന്നും കൂടെ ഉണ്ടാവട്ടേ എന്ന് പ്രാർത്തിക്കുന്നു ഒരു നൊമ്പരത്തോടെ അല്ലാതെ വായിച്ചു പൂർത്തിയാക്കാൻ കഴിഞ്ഞില്ലല്ലോ സഹോദരി
@MurshidaShareef
@MurshidaShareef 4 жыл бұрын
Jeevithakaalam muyuvan santhoshathode jeevikkaanulla bhagyam njagalk tharanee Allahh
@shahulmalayil
@shahulmalayil 4 жыл бұрын
ameen
@shereefashereefa3510
@shereefashereefa3510 4 жыл бұрын
Hi
@shahulmalayil
@shahulmalayil 4 жыл бұрын
hi
@user-zq9so2lh2e
@user-zq9so2lh2e 4 ай бұрын
എന്റെ ജീവിതത്തിലും ഉണ്ട്..എന്റെ ഭർത്താവ് അങ്ങനെ എന്നോട് ചെയ്തു (മറ്റൊരു പെണ്ണ്
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
ഇ കഥ കേട്ടപ്പോൾ എന്റെ നാട്ടിൽ ഉണ്ടായ ഒരു റിയൽ കഥ ഓർമ വന്നു..ഭർത്താവ് ഗൾഫിലാണ് ഒരു മകൾ ഉണ്ട് ആദ്യം രണ്ട് പേര് ഗൾഫിൽ ആയിരുന്നു സത്യം പറഞ്ഞാൽ ഹ ഭർത്താവിനെ പോലെ ഒരു ഭർത്താവ് കുടുംബവും എന്റെ നാട്ടിൽ വേറെ ഉണ്ടാവില്ല, ഹ റിയൽ സ്റ്റോറിൽ ഭർത്താവ് അല്ല റോൾ ഭാര്യയാണ് റോൾ, ഭർത്താവിന്റെ പെങ്ങൾ ഒരു പ്രാവശ്യം അവൾക് മാപ്പ് കൊടുത്തു ആരും അറിയാതെ സ്വന്തം ഭർത്താവിന്റെ ഉറ്റ സുഹ്ർത്മായി അവളെ വാട്സപ്പ് ചാറ്റ് കണ്ടപ്പോൾ, ഹ ഭാര്യ കാൽ പിടിച്ചു കരഞ്ഞു പെങ്ങളോട് മാപ്പ് ചോദിച്ചു നല്ലൊരു പെങ്ങൾ ആയത് കൊണ്ട് അവൾക് അന്ന് മാപ്പ് കൊടുത്തു, പിന്നെ അത് കൈഞ്ഞി ഒരു രാത്രി അവളുടെ റൂമിനകത് അവരെ രണ്ടു പേരെയും ഭർത്താവിന്റെ ഉമ്മ കണ്ടു, അതിൽ അവള് മാപ്പ് അർഹിക്കാത്ത തെറ്റായത് കൊണ്ട് ഗൾഫിൽ ഉള്ള ഭർത്താവിനെ അറിയിച്ചു നാട്ടിൽ വന്നു അവളെ ഡിവോഴ്സ് ചെയ്തു, Nb:ഇതിൽ നിന്ന് ഒന്ന് നമ്മുക്ക് മനസിലാകാം, മാപ്പ് അർഹിക്കുന്ന തെറ്റാണെകിൽ മാപ്പ് കൊടുക്കാണം, മറിച്ചു മാപ്പ് അർഹിക്കാത്ത തെറ്റാണങ്കിൽ ആരായാലും ഒരിക്കലും മാപ്പ് കൊടുക്കാൻ പാടില്ല, ഭാര്യ ഭർത്താവ് എത്ര നല്ല സ്നേഹം ഉള്ളവരാരായാലും, എത്ര വലിയ നല്ലവൻ ആയാലും ഇടയ്ക്ക് ഇടയ്ക്ക് മൊബൈൽ നല്ലത് പോലെ പരിശോധിക്കണം (സംശയം രോഗമാണ് എന്ന് പറയുന്നവർ പറഞ്ഞാൽ പോലും പരിശോധിക്കണം ), വഴി വിട്ട ജീവിതം അവസാനം പിടിക്കപ്പെടും എന്നതിന് ഉദാഹരണമാണ് ഇ എന്റെ നാട്ടിലെ റിയൽ ലൈഫ് സ്റ്റോറി.. ഇപ്പോ ഹ ഭർത്താവ് നല്ലൊരു കല്യാണം കഴിഞ്ഞ് ആദ്യത്തെ മകളെ കിട്ടാൻ വേണ്ടി ഒരുപാട് പൈസ മുടക്കി പുതിയ ഭാര്യയും മകൾ ആയി ജീവിക്കുന്നു.. മുമ്പത്തെ ഭാര്യയെ കുറിച്ച് എല്ലാവർക്കും 1000നവായിരുന്നു, അങ്ങനെ ഉള്ളവളെയും, ഉള്ളവനെയും ശ്രദ്ധിക്കണം (ഞാൻ അടുക്കം )
@shahulmalayil
@shahulmalayil 4 жыл бұрын
മുത്തെ ഇഷ്ടം 💖💖💖💖💖💖
@safanaafsal7644
@safanaafsal7644 4 жыл бұрын
My LiFe# My FamLiy njanum nokarund ente ikkante phon. Samshayam kondalllaatoo. Ente ikka ellaarodum valiya friendly aayitaanu behave cheyyuka. Ath missus cheyyunna aarengilum undo enn mathram nokum. Pinne enik wtsapum illa fbyum illa aake ee youtube videos kanum athkond thirich phon chekk cheyyare illaa. Oru ariyatha number vannal polum njan ikkanod parayum. So life il oru prblvum illa ith vare😊😊
@thekutteesvibes9205
@thekutteesvibes9205 4 жыл бұрын
pacha thoppikkaraaa
@gafoorp8686
@gafoorp8686 4 жыл бұрын
Check cheyyan nattilillallo varatte appo nokka allengil veanda pavane ente ikka love you
@shebishebi1038
@shebishebi1038 4 жыл бұрын
Hii
@ammuthrikkakara2824
@ammuthrikkakara2824 4 жыл бұрын
നിങ്ങൾ ഇതുപോലെ ക്ഷമിക്കുമോ
@rajishaprasad3713
@rajishaprasad3713 4 жыл бұрын
Namuk avarillathe pattilla ennathum namude kunjungalude mugavum avam avarod kshamikan thonunath.
@shahanaskitchen9900
@shahanaskitchen9900 4 жыл бұрын
Ente abhipraayathil kshamiche Pattu karanam nanghal jeevante jeevanaayi karuthumbol inghane oru avasarathil nanghalaake thakarnnu nilkkukayaayirikkum.ennalum nallathu pole aalochichu vivekathode kaaryanghal cheyyanam. Ennittum pokukayaanenkil avar nammude snehathinu arhathayillathavaraanu.namukk oru kuravum undennu karutharuth. Inghane thulli nammude manassu thakarkkunnavar enthaayaalum oru paadam padich thirichu varum.
@nijuniju7818
@nijuniju7818 2 жыл бұрын
എനിക്കിയെന്നാണ് ഈ ending vara
@bijilamajesh1566
@bijilamajesh1566 4 жыл бұрын
ഏട്ടാ സൂപ്പർ ആയിരുന്നു. ഒരു msg ആയി എല്ലാവർക്കും by
@ikkantepaathummapathoos3062
@ikkantepaathummapathoos3062 4 жыл бұрын
Shahulkka ഇന്ന് എന്നെ karayichutto, എന്റെ നെഞ്ച് pottaa 😔😔😔😭😭😭എന്റെ ജീവിതം ഇത് poleya
@mubibabu
@mubibabu 4 жыл бұрын
അവരോടു ഇത് പോലെ തിരിച്ചു ചെയുക... എന്റെ മനസ്സിൽ എപ്പോഴും വരുന്ന ചിന്ത ഇതാണ്... കഴിയില്ല അങ്ങനെ മറ്റൊരാളോട്...
@sajinasajina6089
@sajinasajina6089 4 жыл бұрын
My story 😢
@lakshmikb4235
@lakshmikb4235 3 жыл бұрын
Oooo ...pavam
@askermohd5904
@askermohd5904 4 жыл бұрын
RP the ricer puller 3th part evide 🙄🙄
@shahulmalayil
@shahulmalayil 4 жыл бұрын
അത്‌ ഫിലിം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്‌ നടന്നില്ലേൽ ഇതിൽ പോസ്റ്റാം
@althafps3137
@althafps3137 4 жыл бұрын
njanum athinu wait akka
@ammuthrikkakara2824
@ammuthrikkakara2824 4 жыл бұрын
അപ്പോൾ ഭാര്യ തെറ്റ് ചെയ്താൽ
@shahulmalayil
@shahulmalayil 4 жыл бұрын
thanks for watching
@hridyarose451
@hridyarose451 3 жыл бұрын
പുതിയ കഥ... പറയാം... . കുട്ടി കഉെ.... മാത്രം ഇഷ്ടം. പെടുന്ന.. ഭാര്യ യെ. വെറുപ്പു.. തോന്നുന്നമായ. ഒരു.. കഥ......പറയണ൦.
@risulubi62
@risulubi62 4 жыл бұрын
Super
@shahulmalayil
@shahulmalayil 4 жыл бұрын
thanks
@kavithavarghese5816
@kavithavarghese5816 3 жыл бұрын
Nice
@farsanaanees2395
@farsanaanees2395 4 жыл бұрын
Adipoli
@shahulmalayil
@shahulmalayil 4 жыл бұрын
thanks
@mafma649
@mafma649 4 жыл бұрын
കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല. എങ്കിലും പാടുകൾ അവശേഷിക്കും
@devilzl4882
@devilzl4882 4 жыл бұрын
Super
@shahulmalayil
@shahulmalayil 4 жыл бұрын
thank you
@mumthazmumtha4909
@mumthazmumtha4909 4 жыл бұрын
Super
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 22 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,7 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 22 МЛН