ഭാര്യമാരോട് സ്നേഹമില്ലാത്ത ഭർത്താക്കന്മാരുടെ ലക്ഷങ്ങൾ കൂടെ അറിഞ്ഞോളൂ 😂 kzbin.info/www/bejne/d5OTdKulg7qVg5osi=CXPqYd2uAOa0R-Ng
@SayedSayed-vr3eyКүн бұрын
വളരെ നല്ല വാക്കുകൾ സ്ത്രീ ജനങ്ങൾ മനസ്സിൽ ആക്കി പെരുമാറട്ടെ (ഇല്ലെങ്കിൽ സ്വാഭാവികമായും പുരുഷൻ മറ്റൊരു ബന്ധം തേടി പോയേക്കാം (തിരിച്ചും ഭാര്യമാരോടും നല്ല രീതിയിൽ ഇടപെടാൻ ഭർത്താക്കാൻ മാരും ശ്രദ്ധിക്കുക )
@aisha_basheerКүн бұрын
👍👍👍❤️
@shaikmuhamed116915 сағат бұрын
👍👍
@Shahul-z3p13 сағат бұрын
ഇത് ഒരു സ്ത്രീ തന്നെ പുറത്ത് പറയുമെന്ന് ഒരിക്കലും കരുതിയില്ല
ഞാൻ ആത്മാർത്ഥമായിട്ട് പറയുകയാണ്. നിങ്ങളെ വിവാഹം കഴിച്ച ഭർത്താവ് എത്ര ഭാഗ്യവാൻ.. എന്റെ ഭാര്യയും നല്ല ഭാര്യയാണ് എന്നും. ഞാൻ എന്തൊക്കെ പറഞ്ഞാലും അതൊക്കെ അപ്പടി അനുസരിക്കും എന്നും പറയാൻ എനിക്ക് അതിയായ താല്പര്യമുണ്ട്. പക്ഷേ എന്തുചെയ്യാൻ ഒരു രക്ഷയും ഇല്ല അങ്ങനെ പറയാൻ.😅. എന്തായാലും ലോകത്ത് എല്ലാവരും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും മറ്റും സംസാരിക്കുമ്പോൾ പുരുഷന്മാരുടെ കാര്യം പറയാൻ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന സമാധാനം.🙏
@aisha_basheer10 сағат бұрын
ഞാൻ രണ്ടാൾക്ക് വേണ്ടിയും സംസാരിക്കാറുണ്ട് bro പിന്നെ അൽഹംദുലില്ലാഹ് ഞാനും ഭാഗ്യവതി ആണ് എന്റെ husband ഉം നല്ല മനുഷ്യൻ ആണ് ❤️
@brasilserv128110 сағат бұрын
@aisha_basheer 👍👍🌹
@MukundanMenon-sg8vi8 сағат бұрын
100 % സത്യസന്ധമായ കണ്ടെത്തൽ ഇത് മനസിലാക്കിയാൽ എത്ര എത്ര കുടുംബം സമധാന പൂരിതമാക്കും
@aisha_basheer8 сағат бұрын
❤️
@mujeebmujeeb909Күн бұрын
പ്രിയസഹോദരി പറയുന്നത് വളരെ കറക്റ്റ് 🌹🌹
@aisha_basheerКүн бұрын
❤️
@kkashrafashraf26296 сағат бұрын
നല്ല ഉപദേശം 👆🏻👍🏻🤝
@abubacker445514 сағат бұрын
100 സദ മാനം ശെരിയാണ് അലാഹു എല്ലവരെയും കാത്തു രക്ഷിക്കട്ടെ
@aisha_basheer14 сағат бұрын
ആമീൻ 🤲
@AyishaK-q6r10 сағат бұрын
ആമീൻ❤
@mohammedjihad879523 сағат бұрын
Correct well said Allah bless you and your family 🤲🤲🤲
@aisha_basheer17 сағат бұрын
Ammeen va iyyaki
@samalsalim7004 сағат бұрын
നല്ല അറിവുകൾ 💞❗
@Shahina_Edk10 сағат бұрын
ഓരോരുത്തരും ഉസ്താത് മാരുടെ ക്ലാസ് കേൾക്കാൻ പോകും എത്രകേട്ടാലും നന്നാവൂല. ആദ്യം ഈ ക്ലാസ് കേൾക്കണം ഞാനും ഒരു പെണ്ണാണ് ഈ പറഞ്ഞത് കുറേ സത്യമാണ് മോൾ പറഞ്ഞ കാര്യം ഞാൻ ആദ്യമേ അംഗീകരിക്കുന്ന ഒരാളാണ് കുറേ പെണ്ണുങ്ങൾ അങ്ങനെയുണ്ട് 👍
@aisha_basheer10 сағат бұрын
Jazhakallah khair❤️❤️
@moideenkutty3057Сағат бұрын
എന്റെ അനുഭത്തിൽ ഈ മത പ്രഭാഷണം കേൾക്കാൻ പോകാത്ത സ്ത്രീകൾ ആണ് ഭർത്താക്കമ്മാരെ സ്നേഹിക്കുന്നത്.
@subair8416Күн бұрын
സ്ത്രീകളിൽ ഏറ്റവും കൂടുതൽ നരകത്തിൽ പോവൻ കാരണം ഇത്തരം പ്രവണത കൊണ്ടാണ് സഹോദരി
@manojmalavika69247 сағат бұрын
തേങ്ങ നരകം എക്സ്😊😊
@arunbossnpr33896 сағат бұрын
ഈ കോപ്പൻ പോയി വന്ന പോലെ ഉണ്ട്
@thasnirins92972 сағат бұрын
Kopp😡
@basheerkk317011 сағат бұрын
അൽഹംദുലില്ലാഹ് എന്റെ ഭാര്യ കു ഈ 11 സ്വാഭാവവും ഇല്ല നല്ല ഉത്തമ ഭാര്യ ❤❤❤❤
@sulaimanparakal704114 сағат бұрын
വളരെ ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ🌹
@basheerpv-ux9cz13 сағат бұрын
മോളെ പറഞ്ഞത് സൂപ്പർ 100❤❤❤
@htc61986 сағат бұрын
മാഷാ അള്ളാ സൂപ്പർ, 👍
@MusthafaMusthafa-i8fКүн бұрын
സൂപ്പർ
@MuhammadKunju-lv7ci8 сағат бұрын
വളരെ ശെരിയാണ് മോളെ.
@safiyack604811 сағат бұрын
VERY CURECT GOOD AVADARANAM ❤❤❤❤BIGHAI
@ibrahimsp155112 сағат бұрын
Correct.opinion..Thankyou.Sister
@moiduk78614 сағат бұрын
മോള് പറഞ്ഞത് ഫുൾ ശരിയാണ് എന്റെ ഭാര്യയും അങ്ങിനെ തന്നെയാണ് ഞാൻ എത്ര അടുക്കാൻ നോക്കിയാലും അവൾ അകന്നുനിൽക്കുന്നു ഭക്ഷണം പോലും മര്യാദക്ക് തരുകയില്ല ഇതുകാരണം മരിക്കാൻ പോലും ചിന്തിച്ചുപോകുന്നു
@Rose123_15x13 сағат бұрын
തലയിൽ വക്കാനും നില്കണ്ട നിലത്ത് വെക്കാനും നില്കണ്ട .അപ്പോൾ ഇൻഷാഅല്ലാ ശരിയാവും .
@muhammedilliyan937313 сағат бұрын
വേറെ ഒന്നിനെ കെട്ടിയാൽതീരാവുന്ന പ്രശ്നം
@goldenpearls524112 сағат бұрын
മരിച്ചാൽ നിങ്ങൾക്ക് നഷ്ടം അവൾക് ലാഭം... പകരം അവൾ അറിയാതെ പോയി പെണ്ണ് കെട്ടി വേറെ എവിടെയും പോയി ജീവിക്കണം 😂
@hafizanees751612 сағат бұрын
ഞാനും അപ്രകാരം
@Vah2910 сағат бұрын
നിങ്ങളുടെ ഭാഗം ക്ലിയർ അല്ലായിരിക്കും.
@Muhammad-r5t15 сағат бұрын
പെരിയാട്ടേൽ.ഇവൾ പറയുന്നത്100/ ശതമാനം ശെരി❤️
@abdusalam736412 сағат бұрын
Well done ❤❤
@MuhammedShafi-vg6qd14 сағат бұрын
و عليكم السلام ورحمة الله أجمل التهاني من جانب shafi parambil
@issacthayyil53317 сағат бұрын
നല്ല suggetions, Good 👍
@mohamadkassimav749413 сағат бұрын
പറഞ്ഞത് വളരെ ശരിയാണ്.
@abdulkaderc228611 сағат бұрын
ഒരു ഹദീസ് ഉണ്ട്. അയിഷ (റ) പറഞ്ഞു: 11 സ്ത്രീകൾ ഒരിടത്ത് ഒത്തു കൂടി. ഭർത്താക്കന്മാരുടെ ഗുണദോഷങ്ങൾ തുറന്നു പറയാൻ തീരുമാനിച്ചു. അങ്ങനെ 7 സ്ത്രീകൾ ഭർത്താവിൻ്റെ കുറ്റങ്ങൾ മാത്രം പറഞ്ഞു. 4 പേർ മാത്രം ഭർത്താവിൻ്റെ ഗുണങ്ങൾ പറഞ്ഞു...... ഞാൻ മനസ്സിലാക്കുന്നത് പതിനൊന്ന് സ്ത്രീകളിൽ ഏഴ് പേരും ഭർത്താക്കന്മാരെ പഴിക്കുന്നവരാണ്
@Shibilcr001Күн бұрын
Alhamdulillah...my wife is perfect 😘
@aisha_basheerКүн бұрын
Alhamdulillah
@hafizanees751611 сағат бұрын
ഭാഗ്യവാൻ
@rafeekca58185 сағат бұрын
അവതരണം👌🏼
@Muhammad-r5t12 сағат бұрын
പെരിയാട്ടേൽ പടച്ചവനെ ഇങ്ങിനെയുള്ളസ്ത്രീകളെ വിവാഹം കഴിക്കുന്നവർ ഇന്ന് ദുനിയാവിലും. നാളെ മയസ്സറയിലും ഭാഗ്യവൻ ന്മാർ🚩🚩🚩🚩❤️
@avkkooriyad12016 сағат бұрын
അൽഹംദുലില്ലാഹ്... 🥰 ഈ പറഞ്ഞ 15 ലക്ഷണങ്ങൾ ഒന്നും എന്റെ ഭാര്യക്ക് ഇല്ല.... 😍🌹😍
@XbjxXhuc10 сағат бұрын
ഇങ്ങള് പറഞ്ഞത് ശരി കുറെ ലക്ഷണം കേട്ട പെണ്ണുങ്ങൾ ഉണ്ട് ഭർത്താകന്മാരെ ബുദ്ധി മുട്ടിക്കും
@kozhukkalabdulsalam35559 сағат бұрын
പ്രാർത്ഥന പ്രധാനംربنا هب لنا من ازواجنا وذرياتنا قره أعين واجعلنا للمتقين اماما.
@aisha_basheer9 сағат бұрын
❤️❤️🤲🤲
@abdularif69116 сағат бұрын
🤝👍🏻
@shamsuak503519 сағат бұрын
നന്ദി 👌👌👌🌹🌹🌹❤️❤️❤️
@abdulgafoor542210 сағат бұрын
Correct ഇഷ്ടായി❤
@rafeekca58185 сағат бұрын
അൽഹംദുലില്ലാ എന്റെ ഭാര്യ വളരെയധികം എന്നെ നന്നായി സ്നേഹിക്കുന്നു
@rasaqp-ko9cu22 сағат бұрын
ഉള്ളിൽ നല്ല സ്നേഹമുള്ള ഭാര്യമാരുണ്ട് പക്ഷെ അതെങ്ങനെ പ്രകടിപ്പിക്കണമെന്നറിയാത്തവരുമുണ്ടാകും
@usthadhotelderia1246 сағат бұрын
അൽഹംദുലില്ലാഹ് എന്റെ ഭാര്യ വളരെ നന്നായി എന്നെ സ്നേഹിക്കുന്നു
@MuhdShafin14 сағат бұрын
Super
@hassainarhassinar879815 сағат бұрын
വളരെ കറക്ട് ഭർത്താവ് പൊതുവെ ഈ കാര്യങ്ങൾ പുറത്ത് പറയാറില്ലാ മക്കളെ മുമ്പിൽ വെച്ചും ഭർത്താവിനെ അശ്ലീല വാക്കുകൾ ഉപയോയിച്ച് പരിഹസിക്കുന്ന സ്ത്രീകളും ഉണ്ട് അത് വഴി മക്കൾക്ക് സ്നേഹം കുറയുകയും ചെയ്യുന്നു
@nasarnbr29659 сағат бұрын
ഈ പറഞ്ഞ 15 ലക്ഷണമല്ല 150 ലക്ഷണം തന്നെ എൻ്റെ കെട്ട്യോൾക്കുണ്ട് , അതോണ്ട് ഞാൻ ഇപ്പോൾ നാട്ടിൽ അധികം നിൽക്കാറുമില്ല , എൻ്റെ അവസ്ഥ 😢😢😢 , നാട്ടിൽ നിന്നാൽ ആഴ്ച്ചയിൽ രണ്ട് പ്രാവശ്യം അടികൂടും , കച്ചറ തുടങ്ങാണ് എന്ന് കണ്ടാൽ ഞാൻ കുറച്ച് സമയം മിണ്ടാതിരിക്കും പിന്നെ നാടുകാണി ചുരത്തിൽ പോയി തണുപ്പത്ത് പോയിരിക്കും , മോളുടെ മുമ്പിൽ വെച്ച് വഴക്കുണ്ടാവുന്നത് എനിക്ക് സഹിക്കാനും പറ്റില്ല , വേഗം വണ്ടിയെടുത്ത് 500 രൂപയുടെ പെട്രോളും അടിച്ച് ചുരത്തിലേക്ക് വെച്ച് പിടിക്കും , പെട്രോൾ പൈസ പോയാലും വേണ്ടില്ലാ സമാധാനം കിട്ടോല്ലോ 😂 , കിടന്നുറങ്ങാനാവുമ്പോൾ വീട്ടിലേക്ക് തിരിച്ച് ചെല്ലും . കെട്ട്യോളെ നന്നായി പഠിപ്പിച്ച് നല്ലൊരു ജോലിയുമാക്കി കൊടുത്തതാണ് ഞാൻ ചെയ്ത തെറ്റ് എന്നാണ് എൻ്റെ അനുഭവം , ക്യാഷ് കിട്ടിത്തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത് ... ഇനിയങ്ങനെ ഉരുണ്ട് ജീവിക്കട്ടെ അല്ലാതെ എന്ത് 😔😔😔
@rajasekharan274310 сағат бұрын
Very good suggestions. Thank you.
@aisha_basheer10 сағат бұрын
❤️
@MuhammadKunju-lv7ci8 сағат бұрын
8 എണ്ണം പറഞ്ഞപ്പോൾ തന്നെ എൻ്റെ കാര്യത്തിൽ 100 💯 കറക്ട് ആണ് 35 കൊല്ലമായി അനുഭവിക്കുന്നു ഇപ്പൊ സപ്ര റ്റു ആണ് രണ്ട് പേരും രണ്ട് സ്ഥലത്ത് മക്കൾ എൻ്റെ കൂടെ ഉണ്ട്.
@aisha_basheer8 сағат бұрын
Take care of them
@MuahmoodM14 сағат бұрын
Alhamdulillah. 23 year. Very happy
@aisha_basheer14 сағат бұрын
Alhamdulillah
@Salam-ri2lu9 сағат бұрын
Good adouse nice message 👌👌👌
@aisha_basheer9 сағат бұрын
❤️
@Sagav8578 сағат бұрын
Full support 100% correct
@MustafaUthu-um1bz22 сағат бұрын
കേരളത്തിലുള്ള ഒരു വിതം സ്ത്രീകൾ എല്ലാം ഒരേ സ്വഭാവക്കാരാണ് പക്ഷെ പുരുഷന്മാർ പലരും പല പല സ്വഭാവക്കാരാണ്
@abushakira195719 сағат бұрын
നൂറുശതമാനവും സത്യമാണ് ഈ പറഞ്ഞത് എത്ര പുരുഷന്മാരാണ് ഭാര്യമാരെ കൊണ്ട് പ്രയാസപ്പെടുന്നത്.
@nasarn51357 сағат бұрын
ഹലോ
@abdularif69116 сағат бұрын
എന്റെ കുടുംബത്തി ഇൽ നിന്ന് ആരെങ്കിലും വന്നാൽ ചായ ഉണ്ടാക്കാൻ ഒക്കെ ഭയങ്കര മടിയാണ്. 🤣🤝. തിരിച്ച് ഓക്കെയാണ് 🥰
@aisha_basheer6 сағат бұрын
😂
@Sanilkumar-k2m8 сағат бұрын
Very importent points
@aisha_basheer8 сағат бұрын
❤️
@NishadFasil-l3h8 сағат бұрын
Supper Varrygood
@aboobackern395413 сағат бұрын
നല്ല ഒരു സാബുജക്ട് തിരഞ്ഞുടുത്തത്തിൽ 100/സദമാനം ശരിയാണ് സഹോദരിക്ക്
@ummerabdulla-gd6zp14 сағат бұрын
മോളു പറഞ്ഞത് ശെരിയാണ് 90%അങ്ങിനെ തന്നെ മോളെ
@mhammedmuhammed487621 сағат бұрын
Your great
@aboobackerkurungadan452414 сағат бұрын
ഒരു ആണിന് സ്വർഗം കിട്ടാൻ ഒരുപാട് കഷ്ടപ്പെടണം, but സ്ത്രീക്ക് അവളുടെ ഭർത്താവിന്റെ പൊരുത്തം മാത്രം മതി
@aisha_basheer14 сағат бұрын
അൽഹംദുലില്ലാഹ്
@shahanasamal401413 сағат бұрын
സ്വന്തം വ്യക്തിത്വം ഭർത്താവിന് അടിയറ വെക്കേണ്ട കാര്യമില്ല. അഭിപ്രായം വ്യക്തമായി തുറന്ന് പറഞ്ഞ് ഇരിക്കണം
@Vah2910 сағат бұрын
സത്യം നീതി ഇതൊക്കെ മനസ്സിലാക്കി ജീവിച്ചാൽ മതി. @@shahanasamal4014
@AbdulAzeez-b4l13 сағат бұрын
ഒരുപാടു പ്രശ്ന പരിഹാരത്തിനു മോളുടെ വിലയേറിയ അഭിപ്രായം വിലപ്പെട്ടതാണ്. അൽഹംദുലില്ലാഹ്.
@naseefnase785910 сағат бұрын
സെക്സ് മാത്രമാണ് ഭർത്താവിന് സ്നേഹം ബാക്കി ആവശ്യം വന്നാൽ മക്കളാണ് ചെയ്യേണ്ടത് ആവശ്യം വന്നാൽ ഭാര്യയുടെ പേരിൽ കുറ്റം കണ്ടെത്തി ഭാര്യയുടെ മാതാപിതാക്കളെ കുടുംബങ്ങളെവിളിച്ചു കുറ്റം പറയുന്നത് എല്ലാം ശരിയായി കാണുന്ന ഭർത്താവിനെ സ്നേഹം കുറയും പക്ഷെ പൊറുക്കാൻ കഴിയുന്നില്ല
ഭാര്യയെ ഇഷ്ടമല്ലാത്ത ഒരു ഭർത്താവും ഉണ്ടായില്ല സഹോദരെ നിങ്ങൾ പറയുന്നത് 100% ശരിയാണ് സഹോദരി
@streetview24929 сағат бұрын
Useful video👍👍👍Palarkum bharhtav oru ATM machine pole ulloo...money provider enna role mathre ipo pala bharthakkanmarkum ulloo...anusaranayumilla...ullil respecto commitmento illa.panamillathavan anenkil yathoru vilayum illa
@shihabnellikunnu7895Күн бұрын
Kollaam nalla nalla vaakkukal
@ripplesdesigning895Күн бұрын
Sahodarik Orupaad nani👍🏻🌸
@aisha_basheerКүн бұрын
❤️
@nasirudeenhameed359814 сағат бұрын
പണമില്ലാത്ത ഭർത്താവിനെ ഒരു പെണ്ണിനും വേണ്ട പണം ഉള്ളപ്പോൾ ഭയങ്കര സ്നേഹം കാണിക്കും ജോലി മതിയാക്കി ഗൾഫിൽ നിന്നും പിരിഞ്ഞു വന്ന ഭർത്താവിനെ പിന്നെ വേണ്ട കൂടെ കിടക്കാൻ പോലും വരില്ല മനസ്സിനെ വേദനിപ്പിക്കുന്നവാർത്തമാനങ്ങളെ പറയൂ അടികൊടുക്കാൻ ചെന്നാൽ അവളുടെ ആൾക്കാർ കൂടോടെ വരും ചോദിക്കാൻ. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കും. സർക്കാരും പെണ്ണുങ്ങളുടെ ഭാഗത്താണ്. എത്രയോ ഭർത്താക്കന്മാർ ഒറ്റപ്പെട്ടുപോയി. ഭർത്താവിന്റെ നല്ലകാലത്തെ പണം മുഴുവൻ സ്വന്തമാക്കി. അവസാനം പുറത്തായവർ എത്രയോപേർ. പെണ്ണെന്ന വർഗ്ഗം.നാരികൾ നാറികൾ വിശ്വ ലോകത്തിന്റെ നാരായ വേരുകൾ. അള്ളാഹു വിന്റെ സ്വർഗ്ഗത്തിൽ മുഹമ്മദ് നബി യുടെ ഭാര്യമാർമാത്രമേ കാണുകയുള്ളു. അവരെ പോലെ ആകാൻ ഈ ലോകത്തു ഒരു പെണ്ണിനും കഴിയില്ല. സത്യം സത്യം സത്യം (എന്റെ അനുഭവം )
@aisha_basheer14 сағат бұрын
നിങ്ങളെ അനുഭവം വച്ചു generalise ചെയ്യല്ലേ bro പിന്നെ അടിക്കാൻ ഒക്കെ പോവും എന്ന് പറയുമ്പോൾ ചിലപ്പോ അനുഭവം ഇങ്ങനെ ആവാൻ ചാൻസ് ഉണ്ട്
@Shibli277813 сағат бұрын
Aanungal nabiye pole aayal bharayamar nabiyude bharyamare poleyavum
@sidhiqadam756412 сағат бұрын
Very. Good
@AsrafAli-hd7rw11 сағат бұрын
മൊള് പറയുന്ന കാര്യം വളരെ ജിവിതത്തിന്റെ കാര്യമാണ്
@Rose123_15x13 сағат бұрын
നിങ്ങൾ പറയുന്നത് വളരെ വളരെ ശരിയായി തോന്നുന്നു 👌👍🎉 .പക്ഷെ ഇത് ഭർത്താവിനോട് സനേഹം ഇല്ലാത്തതിൻറ്റേ ലക്ഷണം എന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല .
@aisha_basheer13 сағат бұрын
👍👍
@MuhammedP-n8s12 сағат бұрын
ഈ മോളൂട്ടിയുടെ ഉപദേശം നിർദ്ദേശങ്ങൾ നമ്മുടെ സഹോദരിമാർ കേട്ടിരുന്നെങ്കിൽ ഒരുപാട് സഹോദരങ്ങൾ രക്ഷപ്പെട്ടേനേ കുടുംബ ഗ്രൂപ്പിലേക്ക് വളരെ സ്നേഹത്തോടെ അയച്ചു കൊടുക്കുക സ്നേഹത്തോടെ കഴിയാൻ ഉപകാരപ്പെടും
@aisha_basheer12 сағат бұрын
Jazhakallah khair ❤️
@razakrazak831612 сағат бұрын
Well said "a maturity statement"even knowing all these characters some times we accept,remain as a fool,thats known as FATE to over come this phinomina i think the best way is "SABAR"
@aisha_basheer12 сағат бұрын
❤️may allah make ur partner best for u🤲
@ffaisaltk9 сағат бұрын
എന്റെ ഭാര്യ ഇങ്ങനെ ആണ്, കുറേ നോക്കി സ്നേഹം കിട്ടാൻ 😞പിന്നെ അത് നടപടി ആകില്ല മനസിലായപ്പോ 😏 എനിക്ക് രണ്ട് girlfrnds വേറെ സെറ്റ് ആക്കി ❤❤ അവിഹിതത്തിന്റെ പ്രധാന കാരണം ഇത് തന്നെ ആണ് 🙂🙂ആരും നേരിട്ട് അവിഹിതം തെരെഞ്ഞെടുക്കുന്നില്ല 😔കാലം കൊണ്ടെത്തിക്കുന്നതാണ് 😅ഇപ്പൊ സെറ്റ് ആണ് 😂🙈
@aisha_basheer8 сағат бұрын
സഹതാപം അല്ലാതെ മറ്റൊന്നും തോന്നുന്നില്ല bro ദുനിയാവും aakhiravum compromise ചെയ്യുന്ന പരിപാടി അല്ലെ ഇതൊരു solution അല്ലാലോ
@shana-d1e8 сағат бұрын
Idiot …. Ethano valya solution
@AbdussalamKK-dr2fj22 сағат бұрын
ഇങ്ങനെയുള്ള ഭാര്യമാർ കേരളത്തിലാണ് കൂടുതൽ എന്നതിൽ അഭിപ്രായമുണ്ടോ
ഈ.... പതിനഞ്ചിനേക്കാൾ ദു സ്വഭാവങ്ങളു൦ എന്റെ ഭാര്യക്ക് ഉണ്ടായിരുന്നു പത്തി രുപത്തഞ്ച് വർഷ൦ മക്കൾക്ക് വേണ്ടി എല്ലാ൦ സഹിച്ചു മക്കളൊക്കെ വലുതായി. ഇപ്പോ ഞാൻഎട്ട് വർഷമായി മറ്റൊരു വിവാഹ൦ കഴിച്ചു സുഖമായി സമാദാനത്തോടെ ജീവിക്കുന്നു അൽഹ൦ദു ലിൽല്ലാ... Nb. ഇപ്പോ ഒന്നിനു പിറകെ മറ്റൊന്നൊന്നായ് സകല പ്രയാസങ്ങളു൦ അനുഭവിച്ചു ജീവിക്കുന്നു......
@Vah2910 сағат бұрын
നിങ്ങൾ നബിയെ പ്പോലെ യാണോ. ഒരു കുറ്റവും ഇല്ലാത്ത
@AbdulJabbar-el1mh9 сағат бұрын
³Rd chans is best chans🎉
@bava571012 сағат бұрын
❤❤അൽഹംദുലില്ലാഹ് മോളെ നിന്റെ ഭർത്താവ് രക്ഷപെട്ടു അവൻ ഭാഗ്യവാൻ ❤❤❤
@aisha_basheer11 сағат бұрын
അൽഹംദുലില്ലാഹ് ഞാനും 🤲
@KunhikkaKunhikka10 сағат бұрын
ശരിയാണ് യഥാർത്ഥം
@abdulnazer706312 сағат бұрын
Alhamdulilla. My wife super. ❤❤😂
@shana-d1e8 сағат бұрын
Woww … ❤
@AramanVa11 сағат бұрын
പുരുഷ കേസരികൾ നിറയെ കമൻ്റ് ബോക്സ്പിലുണ്ട്. ഇവരെ പിരിച്ച് വിടാൻ ഭാര്യമാരെക്കുറിച്ചും ഉടനെ ഒരു video ചെയ്യുക 😊😊😊 -
@aisha_basheer11 сағат бұрын
ഇൻ ഷാ അള്ളാഹ് ഇന്ന് വരും 😂 ഞാനും ഇത്രേം പ്രതീക്ഷിച്ചില്ല 😂
@NowfelUar9 сағат бұрын
Walaikkumussalam
@AlluKp7 сағат бұрын
🙏🙏🙏👍
@quranlearning992917 сағат бұрын
Wishing you sound health and long life and success in this world and in the SPIRITUAL WORLD
@aisha_basheer17 сағат бұрын
Aameen 🤲jazhakallah khair❤️
@moosachery474915 сағат бұрын
100%
@moideenkarathoor9476Күн бұрын
മോളെ നി പ റ ഞ്ഞത് 100 %ok
@abdurahmanpc862315 сағат бұрын
V good
@usthadhotelderia1246 сағат бұрын
ഒരു ഭാര്യക്ക് വേണ്ട എല്ലാ നല്ല ഗുണങ്ങളും അവൾക് ഉണ്ട് അൽഹംദുലില്ലാഹ്
@aisha_basheer6 сағат бұрын
അൽഹംദുലില്ലാഹ്
@moideenkalpathi18 сағат бұрын
برو اباءكم تبراكم ابناءكم (صدق رسول الله صلي الله عليه وسلم)
@aboobackerkurungadan452414 сағат бұрын
മക്കളുടെ മുന്നിൽ വെച്ച് ഭർത്താവിനെ ആവശ്യമില്ലാതെ ചീത്ത പറയും കുറ്റപ്പെടുത്തും.. കുറച്ചു കയിഞ്ഞ് മക്കൾ അവരുടെ അടുത്ത് ഈ സ്വഭാവം കാണിക്കുമ്പോൾ ഞാൻ നിന്റെ ഉമ്മയല്ലേ എന്ന് പറഞ്ഞു വലിയ ഗാർവ് പറയും, അവർ വിതച്ചതാണ് അവർ കൊയ്യുന്നത്
ഭർത്താക്കന്മാരും ഭാര്യമാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറയുന്നുണ്ടല്ലോ നിങ്ങൾ പേർസണൽ ആയിട്ട് എടുക്കേണ്ട കാര്യം ഉണ്ടോ ഇത്താ khair ആയ കുടുംബം അള്ളാഹ് എല്ലാർക്കും തരട്ടെ
@SAINABAPV-z5vКүн бұрын
Ameen
@sahadkk104Күн бұрын
Ameen
@sahadkk104Күн бұрын
Alla parayaan Nalla eluppa. Nammale manassilakkathar aayaal endaa cheyya. Anubhavikkunnavarkee ad manassilaavooooo
ഈ പറഞ്ഞ ഒന്നിലും എൻറെ ഭാര്യയും ഞാനും പെടില്ല വൈകുന്നേരം രണ്ട് പെഗ് അടിച്ചു വരുന്ന ഭർത്താവാണെങ്കിൽ ഭാര്യ മര്യാദക്ക് നിൽക്കും
@aisha_basheerКүн бұрын
അത് peg അടിക്കുന്നവർക്ക് കാല് ഉറപ്പിച്ചു നിക്കാൻ പറ്റാത്തോണ്ട് തോന്നുന്നതാണ് bro 😂
@aleemaali945415 сағат бұрын
ഭാര്യയ്ക്ക് ഒരു സ്വാതന്ത്രവും നൽകാത്തദർത്താക്കന്മാരുണ്ട്.
@kareemck897014 сағат бұрын
mashaa.allaa.nalla.vaak.😅😅
@mhammedmuhammed487622 сағат бұрын
Speed kurachu samsarikkan shramikkuk Nalla speach
@aisha_basheer17 сағат бұрын
👍👍
@muhammedkunhi307810 сағат бұрын
👌🏻👌🏻👌🏻
@thameemahammad782111 сағат бұрын
ഭാര്യ ഭർതൃ ബന്ധത്തിൽ മൂന്നാമതൊരാളുടെ കൈകടത്തൽ ഇല്ലാതെ ഒരു ബന്ധവും തകരില്ല. അങ്ങനെയാണ് കുറ്റപ്പെടുത്തലും ഒറ്റ്റപ്പെടുത്തലും ഉണ്ടാവുന്നത് (ഭർതൃ മാതാവും കുടുംബത്തിൽ നിന്നാണ് അധികവും വരുക. സിഹ്ർ ആയും അസ്സുയയായിട്ടും )
@aisha_basheer11 сағат бұрын
👍
@moiduk78614 сағат бұрын
മോള് പറഞ്ഞത് ഫുൾ ശരിയാണ് എന്റെ ഭാര്യയും അങ്ങിനെ തന്നെയാണ് ഞാൻ എത്ര അടുക്കാൻ നോക്കിയാലും അവൾ അകന്നുനിൽക്കുന്നു ഇതുകാരണം മരിക്കാൻ പോലും ചിന്തിച്ചുപോകുന്നു അവളെ അടുപ്പിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? ??
@aisha_basheer14 сағат бұрын
വേറെ videos ചെയ്തിട്ടുണ്ട് കണ്ട് നോക്കു
@asheed59937 сағат бұрын
💯%✅
@Abdulgafoor-w9n20 сағат бұрын
🌹👍🏻👍🏻
@adbulali332820 сағат бұрын
Suppar
@sanhafathimasanhafathima-c3lКүн бұрын
ഭാര്യയെ ഇഷ്ടമില്ലാത്ത ഭർത്താക്കന്മാരുടേതും ഒന്ന് പറയണം
@aisha_basheerКүн бұрын
Sure in sha allah
@Mirkasim48Күн бұрын
😂
@hannathhannathhannath2470Күн бұрын
Oru thettum cheyyave divorce aaya barthaakanmaarum und.molde baavi polum nokaathe
@hmt5316Күн бұрын
അത് ഏതെങ്കിലും ഭർത്താവ് വീഡിയോ ചെയ്ത് ഇടട്ടെ
@sachu-zy7omКүн бұрын
@@hmt5316 husbands abgnaeyula video onnum idilla
@fazalvt546222 сағат бұрын
Madam paranjatu 70 present correct
@FathimathRishana-pe8vr11 сағат бұрын
ഒരു ക്കാര്യവും നല്ല രീതിയിൽ ചെയ്യാൻ പറ്റാത്ത ദർത്താക്കൻമാരെ എന്ത് ചെയ്യണം എന്റെ അവസ്തയാണ് പറഞ്ഞത് ഞാൻ ജോലിക്കുപ്പോയി വിട്ടു ചില വ്ന്നടത്തണം മറ്റുള്ള കാര്യങ്ങൾ എല്ലാ..ഞാൻ തന്നെ ചെയ്യണം ഇങ്ങനെയുള്ള ദർത്താക്കൻമാരെ എന്ത് ചെയ്യണം