ഭർത്താവിനെ ICUയിൽ പ്രവേശിപ്പിച്ചപ്പോൾ ഭാര്യ പുറത്തുനിന്ന് ചെയ്ത പ്രേഷിത പ്രവർത്തനങ്ങളാണ് ഈ സാക്ഷ്യ

  Рет қаралды 23,864

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 230
@rithapulikkottil4573
@rithapulikkottil4573 3 ай бұрын
അമ്മേ 7 തവണ ഉടമ്പടി പുതുക്കിയ എന്നെയുംഅമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമെ
@bindu5024
@bindu5024 3 ай бұрын
അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി എൻ്റെ മക്കളെ സമർപിക്കുന്നു എൻ്റെ മക്കൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണമേ
@GreeshmaRajappan
@GreeshmaRajappan 3 ай бұрын
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അടുത്ത മാസം ഓഗസ്റ്റ് 1നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ അമ്മയുടെ തിരുസന്നിധിയിൽ നിന്ന് സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കണേ അമ്മേ. അമ്മയുടെ തലവേദനയും തലകറക്കവും ഈ നിമിഷം തന്നെ എടുത്തു മാറ്റണേ അമ്മേ എന്റെ അമ്മയിൽ കരുണ ചൊരിയണേ അമ്മേ. 🙏🙏🌹🌹🕯️🕯️
@rijijeejothaliyath8457
@rijijeejothaliyath8457 3 ай бұрын
അമ്മേ മാതാവേ ഈശോയോട് പറഞ്ഞു എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏
@anujaanu440
@anujaanu440 3 ай бұрын
Amen🙏
@SarithaSaritha-ex3sv
@SarithaSaritha-ex3sv 3 ай бұрын
അമ്മേ മാതാവേ അലർജിയുടെ ബുദ്ധിമുട്ട് മാറ്റിതരണേ അസുഖത്താൽ കഷ്ടം അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ ആമീൻ
@SeemaKerla-hy4wl
@SeemaKerla-hy4wl 3 ай бұрын
❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും സുഖപ്പെടുത്തണമേ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി സമാധാനം ഉണ്ടാവണമെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️
@beenagomez5341
@beenagomez5341 3 ай бұрын
അമ്മ മാതാവേ അമ്മയുടെ ഇടപെടല്‍ മൂലം എന്റെ ജോലിയുടെ extension ന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുത്ത തിന് നന്ദി പറയുന്നു മാതാവേ
@sarithasaritha649
@sarithasaritha649 3 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് pcod അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് pcod അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ്
@rija4724
@rija4724 3 ай бұрын
Amen
@lukajoseph8264
@lukajoseph8264 3 ай бұрын
അമ്മേ, എല്ലാ ഞായറാഴ്ചയും എന്റെ മക്കൾ മൂന്നുപേരും കുർബാനയിൽ പങ്കെടുക്കാൻ അനുഗ്രഹം നൽകണമെ.
@janeta8996
@janeta8996 3 ай бұрын
അമ്മേ മാതാവേ എ ന്റെ മകനെ സസ്നേഹത്തിൽ വളർത്തണേ.ഏല്ലാജികാസക്‌തിയിൽ നിന്നും കാത്തു കൊള്ളണേ.ഏല്ലായുവജനങ്ങളേയും സമർപ്പിക്കുന്നു. വിവാഹ പ്രായമായ മക്കളെ അനുഗ്രഹിക്കണ പ്രത്യേകിച്ച് സിനു വിശാഖ് എല്ലാവരേയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണെ. എല്ലാ ക്യാൻസർ രോഗികളേയും, കിസ്തിരോഗികൾ, വബാധിതർക ല്ലാവരേയും അതു ഗ്രഹിക്കണെ.
@clarammasimon1112
@clarammasimon1112 3 ай бұрын
അമ്മ മാതാവേ മാനസിക ഡിപ്പർഷൻ ഉള്ള എല്ലാം മക്കളെ മാതാവിന്റെ കൈയിൽ സമർപ്പിക്കുന്നു 🙏🙏😊
@maryjoseph804
@maryjoseph804 3 ай бұрын
അമ്മേ മാതാവേ എൻ്റെ മകൻ പ്രദീപിന് പനിയാണ് . ആശുപത്രിയിൽ പോയിട്ടും കുറഞ്ഞില്ല . അമ്മ അവൻ്റെ അടുത്ത് ചെല്ലണം . ഞാൻ അവൻ്റെ അടുത്ത് ഇല്ല . അമ്മ അവൻ്റെ അടുത്ത് ഒണ്ടാകണെ. ഒരു മണിക്കൂർ കഴിഞ്ഞ് അവർ വിളിക്കുമ്പോൾ അവൻറ്റെ പനി പോയെന്ന് പറയണേ മാതാവേ . ആമ്മേൻ 🙏🙏
@gracyjoseph8937
@gracyjoseph8937 3 ай бұрын
Amme mathave st. Marys collegene. Kathukollename amen
@jishims6943
@jishims6943 3 ай бұрын
അമ്മ മാതാവേ അവിടുന്നു ഞങ്ങളുടെ വൈശാഖിനെ ഞങ്ങൾക്ക് ഒരു കുഴപ്പം ഇല്ലാതെ തിരിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anuraju3055
@anuraju3055 3 ай бұрын
അമ്മേ...എന്നെ എത്രയും പെട്ടെന്ന് ഉടമ്പടിയുടെ സാക്ഷിയാക്കി അനുഗ്രഹിക്കണമേ....🙏🙏🙏
@ArronLijo
@ArronLijo 3 ай бұрын
അമ്മേ മാതാവേ എൻ്റെ മക്കൾ നല്ല പ്രാർത്ഥനയിൽ വളരണമേ ആമേൻ ❤
@rijijeejothaliyath8457
@rijijeejothaliyath8457 3 ай бұрын
എല്ലാവിധ അപകടങ്ങളിൽ നിന്നും കുടുംബത്തിലെ ഓരോരുത്തരെയും കാത്തുകൊള്ളണമേ 🙏
@molybaby2901
@molybaby2901 3 ай бұрын
അമ്മേ മാതാവേ, എന്റെ മകന്റെ വിസ്സായുടെ അമ്മ ഉപേക്ഷിക്കല്ലേ 🙏🙏അമ്മ എത്രയും വേഗം വിസ്സാ ശരിയാക്കി തരണമേ 🙏❤️അവന്റ IELTS ന്റെ date september മാസം തീരും അമ്മേ 🙏🙏🙏❤️അമ്മ പ്രാർത്ഥിക്കണമേ
@jaisaljjoseph4119
@jaisaljjoseph4119 3 ай бұрын
Amme mathave reneet undakalle amma kastapettathu amma kandathalle amme amme
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 3 ай бұрын
അമ്മേ.. എന്റെ മാതാവേ 🙏☹️എന്റെ അമ്മേ മാതാവേ എന്റെ 1st sem Bsc Nursing പരീക്ഷ വരുന്ന അടുത്ത തിങ്കൾ ആണ് അമ്മേ 15,16 ആണ് അമ്മേ 🙏🙏അമ്മേ എന്റെ മാതാവേ.. 🥹🥹എനിക്ക് ആക്കെ പേടി ആധിയും വാദിയും കൂടുവ അമ്മേ 🥹🥹എനിക്ക് എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല അമ്മേ 🥹🥹എനിക്ക് ഇനിയും പഠികാനും തീർക്കാനും ഉണ്ട് അമ്മേ എന്റെ അമ്മേ മാതാവേ 🥹🥹🥹☹️☹️🙏❤️🙏🙏🙏എന്നെ സഹായികണമേ അമ്മേ എനിക്ക് ഓർമ തരണമേ അമ്മേ എഴുതാനുള്ള വാക്കുകളും തരണമേ അമ്മേ 🥹🥹❤️🙏🙏🙏🙏എന്റെ അമ്മേ മാതാവേ.. എന്നെ കാത്തുകൊള്ളണമേ ആണ്.അമ്മേ 🥹🥹എന്റെ അമ്മേ മാതാവേ മറ്റുള്ളവരെ പോലെ പഠിക്കാൻ കഴിയുന്നില്ല അമ്മേ എനിക്ക് ആക്കെ പേടി ആവുവ അമ്മേ ഇംഗ്ലീഷ് കൂടി ആയതുകൊണ്ട ഞാൻ വലയുവ അമ്മേ 🥹🥹🥹🥹🙏❤️🥹🥹🥹🥹🥹🙏🙏🙏🙏എന്റെ അമ്മേ മാതാവേ എന്നിക് അമ്മ പറഞ്ഞു തരണമേ അമ്മേ 🥹🥹🥹🥹🙏☹️☹️☹️🙏🥹🥹🥹🥹🥹🙏🙏🙏എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 🥹🥹🥹🙏☹️☹️🙏🥹🥹🥹എനിക്കു അമ്മ പറഞ്ഞു തരണമേ അമ്മേ മാതാവേ 🥹🥹🙏🙏☹️☹️☹️🙏🙏🥹🥹❤️🙏🥹യേശുവിന്റെയും അമ്മടെ കൃപയിൽ അനുഗ്രഹിക്കണ്ണമ്മേ അമ്മേ മാതാവേ 🥹🥹🥹☹️☹️🙏🥹🥹🥹🥹☹️❤️☹️🥹🥹🥹🥹🥹🥹🥹🥹🥹🙏🙏🙏🙏🙏🙏🙏🙏🙏🙏
@anujaanu440
@anujaanu440 3 ай бұрын
Amen🙏
@mollychacko6119
@mollychacko6119 3 ай бұрын
അമ്മേ എൻ്റെ മോടെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കണെ/ അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി / അത്ഭുതം പ്രവർത്തിച്ച മോൾക് ആഴമായ വിശ്വാസം നൽകി /ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ❤❤❤❤
@AshaUnnikrishnan-p3e
@AshaUnnikrishnan-p3e 3 ай бұрын
അമ്മേ എന്നെയും അമ്മയുടെ സാക്ഷിയാക്കണേ 🙏
@valsammamathew9876
@valsammamathew9876 3 ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@jishims6943
@jishims6943 3 ай бұрын
അമ്മ മാതാവേ എന്റെ അനിയൻ വൈശാഖിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ ഉള്ള അത്ഭുതം അമ്മ മാതാവ് കാണിക്കണമേ 🙏🏻മനുഷ്യനാലും ശാസ്ത്രത്താലും സാധ്യമെല്ലാത്തതു സാധ്യ മാക്കുന്ന അമ്മ മാതാവേ ഞങ്ങടെ വൈശാഖിനെ ഞങ്ങൾക്ക് തിരിച്ചു തരേണമേ 🙏🏻🙏🏻🙏🏻
@anjalihari1483
@anjalihari1483 3 ай бұрын
Mathavu rakshikum
@simonabraham9645
@simonabraham9645 3 ай бұрын
Daivathinu asadyamai onnumillallo 😢💔🙏👏✝️✝️
@EdwinDominic-t3p
@EdwinDominic-t3p 3 ай бұрын
🙏🙏
@NeethuBabu-v8m
@NeethuBabu-v8m 3 ай бұрын
Annikku cancer varuthalle amme eshoya
@NeethuBabu-v8m
@NeethuBabu-v8m 3 ай бұрын
Davis Anna makana parishudhathmivinal nirakkanamme amme eshoya
@rijijeejothaliyath8457
@rijijeejothaliyath8457 3 ай бұрын
എന്നിൽ ഉള്ള ശാരീരിക ബുദ്ധിമുട്ട് എടുത്തു മാറ്റണമേ. ജോലി ചെയ്യാനുള്ള ആരോഗ്യം നൽകി അനുഗ്രെഹിക്കണമേ
@sajijoseph203
@sajijoseph203 3 ай бұрын
Food ഇൻഫെക്ഷൻ ഉണ്ടാകുന്ന, മോളെ, wife നെയും സുഖപ്പെടുത്തണമേ
@josnathomas4628
@josnathomas4628 3 ай бұрын
അമ്മേ 2024 ജൂലൈ 6ന് നടന്ന എന്റെ OET എക്സാം അമ്മ ആണ് എനിക്ക് വേണ്ടി എഴുതിയതെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു , ആ പേപ്പർ അമ്മ തന്നെ evaluation ചെയ്ത്, 2024 ജൂലൈ 23ന്ന് റിസൾട്ട്‌ വരുമ്പോൾ എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.
@victoriapappachan4305
@victoriapappachan4305 2 ай бұрын
അമ്മ മാതാവേ കുട്ടൻ്റെ ജീവിതത്തിലെയും വിനുവിൻ്റെ ജീവിതത്തിലെയും എല്ലാ പ്രശ്നങ്ങളും എടുത്ത് മാറ്റി സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നൽകി അനുഗ്രഹിക്കണമേ
@susammaphilip3177
@susammaphilip3177 3 ай бұрын
അമ്മേ എൻ്റെ ഭവനത്തിൻ്റെ വിശ്വാസം വർദ്ധിക്കുവാൻ മകളുടെ result ൽ ഇടപെടണമേ
@Sheelas-en1xx
@Sheelas-en1xx 3 ай бұрын
അമ്മേ എന്റെ കൃപാ സന മാതാവേ എന്റെ ഭർത്താവ് അപകട നിലയാണ്.എന്റെ ഭർത്താവിനു ഓർമ എല്ലാ കിട്ടി.. പൂർണമായും അസുഖം മാറ്റി തരണേ മാതാവേ..
@bindud3715
@bindud3715 3 ай бұрын
അമ്മേ എന്റെ കുടുംബം സമർപ്പിക്കുന്നു അമ്മേ ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നിറക്കേണമേ അമ്മേ എന്നെ ദ്രോഹിക്കുന്നവരിൽ കരുണ നിറക്കേണമേ അമ്മേ എബി ഫെബി അപ്പച്ചൻ സേവ്യർ എന്നെയും സമർപ്പിക്കുന്നു 🙏
@laisaluckose3243
@laisaluckose3243 3 ай бұрын
അമ്മേ ഈശോയെ സഹായിക്കണമേ
@devuti6861
@devuti6861 3 ай бұрын
Amen eshuve Nanni amme Mathave jeevane Nanni
@bettyjose4952
@bettyjose4952 3 ай бұрын
മാതാവേ എബിയുടെമേൽ കരുണയായിരിക്കണേ
@jessyjohnson8468
@jessyjohnson8468 3 ай бұрын
മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ ഇടപെടണം
@DreamGirl-gv8fq
@DreamGirl-gv8fq 3 ай бұрын
ലിജോയുടെ മദ്യപാനം മാറ്റികൊടുക്കണേ അമ്മേ അവന്റെ കുടുംബ ജീവിതം സന്തോഷകരം ആക്കി കൊടുക്കണേ
@ArronLijo
@ArronLijo 3 ай бұрын
അമ്മേ മാതാവേ എൻ്റെ ബ്രദർ shoulder pain operation ഇല്ലാതെ മാറിപോകണമേ ആമേൻ ❤
@നാട്യാഞ്ജലിനൃത്തവിദ്യാലയം
@നാട്യാഞ്ജലിനൃത്തവിദ്യാലയം 3 ай бұрын
എന്റെ അമ്മ മാതാവേ എനിക്ക് ഉടനെ ഒരു ഗവണ്മെന്റ് ജോലി കിട്ടണേ അമ്മേ 🙏അമ്മ മാതാവിന്റെ കൃപയിൽ മരണം വരെ ജീവിക്കുവാൻ സാധിക്കണേ അമ്മേ 🙏
@shirankrishnan
@shirankrishnan 3 ай бұрын
എന്റെ കർത്താവെ..... ❤️ എന്റെ ദൈവമേ....... ❤️
@jelishdavis8230
@jelishdavis8230 3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ തിരു സന്നിധിയിൽ വന്ന് ഉടപടി എടുത്ത എല്ലാം മക്കളെയും അമ്മയുടെ തിരു കരങ്ങളിലേക്ക് സമർപ്പിക്കുന്നു .ആത്മ വിശുദ്ധീകരണ , ശക്തീകരണ നടപടികൾ കൃത്യമായി പാലിക്കുവാനും , പ്രാർത്ഥനകൾ പൂർണ ഹൃദ്ധയത്തോടും,പൂർണ മനസോടും,പൂർണ ആത്മാവോടും,പൂർണ ശക്തിയോടും പല വിചാരം കൂടാതെ തികപ്പാൻനുള്ള കൃപയ്ക്ക് വേണ്ടി അമ്മ തിരുകുമാരനോട് മാദ്ധ്യസ്ഥം വഹികനെ..... Amen.....
@DreamGirl-gv8fq
@DreamGirl-gv8fq 3 ай бұрын
അമൃതമോൾക്ക് രണ്ട് പരീക്ഷയിലും നല്ല ഒരു വിജയം തരണേ അമ്മേ അമ്മയുടെയും ഈശോയുടുയും അനുഗ്രഹം ഉണ്ടാകണമേ ❤❤❤❤❤
@leelaarjunan6426
@leelaarjunan6426 3 ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢
@DreamGirl-gv8fq
@DreamGirl-gv8fq 3 ай бұрын
ഹരികൂട്ടന്റെ ഭാര്യ തിരിച്ചു വന്നു അവന്റെ കൂടെ സന്തോഷമായിജീവിക്കുവാൻ.ഈശോയും അമ്മയും അനുഗ്രഹിക്കണേ
@priyaroyroshan
@priyaroyroshan 3 ай бұрын
എന്റെ അമ്മ മാതാവേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ വലിയൊരു സാക്ഷിയാക്കി യേശുവിന്റെ നാമത്തിൽ ഉയർത്തണമേ 🙏ആമേൻ
@sinifrancis595
@sinifrancis595 3 ай бұрын
Amme enteyum bharthavinteyum makkaludeyum koodeyundakaname
@rezinsoichen1385
@rezinsoichen1385 3 ай бұрын
Amma mathave enneyum ente kudumbatheyum ammayude prathiksheekaranathinte sthirom sakshiyakane and ente niyogangale anugrehikkaname amen
@bindu5024
@bindu5024 3 ай бұрын
അമ്മേ മാതാവേ നന്ദി പറയുന്നു ഡാനിയല് ഡയാന ഇവരെ സമർപിക്കുന്നു അവരുടെ torchuring നിർത്തി തരണേ നിനക്കല്ലാതെ വേറെ ആർക്കും ഇല്ല
@PravithaPravitha-ml7zf
@PravithaPravitha-ml7zf 3 ай бұрын
അമ്മ മാതാവെ നല്ലൊരു സ്കൂളിൽ Appointment ചെയ്യേണമേ
@sandmalayalam8077
@sandmalayalam8077 3 ай бұрын
Ammey parishudha ammey parishudha deiva mathavey njgadey koodey sancharikanamey mathavey
@rublethomas592
@rublethomas592 3 ай бұрын
Praise the Lord ,,thank you kripasanam mathavae
@soniavincent1946
@soniavincent1946 3 ай бұрын
Amme, appachaneyum ammachiyeyum anujathiyeyum sukhappeduthename❤
@sandmalayalam8077
@sandmalayalam8077 3 ай бұрын
Ammey parishudha ammey parishudha deiva mathavey angu njgalk orru arogyam bhudhiyum Ula orru kunjinjey thann anugrahikanamey mathavey
@GeethaPa-ti7re
@GeethaPa-ti7re 3 ай бұрын
🙏🙏🙏അമ്മേ മാതാവേ കൃപ തരേണമേ പാപങ്ങൾ ക്ഷമിക്കേണമേ മാപ്പ് തരേണമേ. ഞാൻ ക്ഷമ ചോദിക്കുന്ന പൊന്ന് അമ്മേ. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുവാനുള്ള കാരുണ്യം എനിക്ക് തരേണമേ. എന്നെ കൈ വിടരുതേ. പൊന്ന് അമ്മേ. ആമേൻ 🙏🙏🙏🌹🌹🌹👍🥰
@bindu5024
@bindu5024 3 ай бұрын
അമ്മേ ജോയലിനെ തെറ്റായ ബന്ധത്തിൽ നിന്ന് മോചിപ്പിക്കണേ
@sinifrancis595
@sinifrancis595 3 ай бұрын
Amme sanchaarimaathave makkalude padanameghala anugrahikkaname
@raji6395
@raji6395 3 ай бұрын
Kreupasanam amme nangalku vendi apekshikaname
@mariyammathomas2360
@mariyammathomas2360 3 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലേക്ക് ഒന്നും കടന്നു വരണമേ ഞങ്ങളുടെ അവസ്ഥകൾ അവിടുന്ന് അറിയുന്നില്ലേ അമ്മേ സഞ്ചാരി മാതാവേ 🙏🙏🙏
@TreesaTreesa-y7o
@TreesaTreesa-y7o 3 ай бұрын
Ammechechi panjayatthil poyirikkunnu amma avarilude oru nalla vedu kandetthi tharename ave mariya❤❤❤
@alinababy9247
@alinababy9247 3 ай бұрын
Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️
@sandmalayalam8077
@sandmalayalam8077 3 ай бұрын
Ammey parishudha ammey parishudha deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey
@sandmalayalam8077
@sandmalayalam8077 3 ай бұрын
Ammey parishudha ammey njgalk vendi prarthicha ellarkum mathavey anugrahikanamey mathavey
@annachacko3640
@annachacko3640 3 ай бұрын
Ammae madhave ente viswasthe sakthypeduthane.enneum oru sakshy akky mattane..praise the Lord.
@smithadileep980
@smithadileep980 3 ай бұрын
Mathave therukumara eate chevide prashanam maati tharane mathave therukumara kazhuthinum chevikku thalakkum oru prashanam undavallle rakshikkane Mathave therukumara 🙏🏻🙏🏻🙏🏻
@jeesvarghese9898
@jeesvarghese9898 3 ай бұрын
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Ente jeevitha pankaalikku ippol mullappoovinte manam anubhavapettu🙏🙏🙏😇
@smithadileep980
@smithadileep980 3 ай бұрын
Molum rohanum santosham aayi erikkaname Mathave therukumara Dubai el snekhathiel jeevikkane Mathave therukumara rakshikkane Mathave therukumara 🙏🏻🙏🏻🙏🏻
@leelaarjunan6426
@leelaarjunan6426 3 ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ മരിയ 😢😢😢
@NesiyaJoji
@NesiyaJoji 3 ай бұрын
എന്റെ ഈശോപ്പാ നന്ദി 🥹♥️🫂 എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂 ആമേന്‍ ❤
@aryamathew1573
@aryamathew1573 3 ай бұрын
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏🙏
@sinifrancis595
@sinifrancis595 3 ай бұрын
Amme makkal orikkalum vazhithettathe ammayude neela anki kondu pothiyaname
@jeenakochumol7314
@jeenakochumol7314 3 ай бұрын
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏
@sandmalayalam8077
@sandmalayalam8077 3 ай бұрын
Parishudha ammey deiva mathavey njtey jeevithapangaliye njn samarpikunnu mathavey angu kathu paripalikanamey mathavey
@TreesaTreesa-y7o
@TreesaTreesa-y7o 3 ай бұрын
Anty kudumpam muzuvan udambadimakkalayi arename ❤❤❤
@VargheseE-ur4sh
@VargheseE-ur4sh 3 ай бұрын
അമ്മേ കട ബാധ്യത എന്നെ വളരെ വിഷമിപ്പിക്കുന്നു എനിക്ക ആശ്രയം അമ്മമാത്രമാണ് വേറാരും എനിക്കില്ല അമ്മേ അപമാനപെടുവാനാണ് അമ്മയ്ക്ക ഇഷ്ടമെങ്കിൽ ആയി കെ ളളട്ടെ
@DreamGirl-gv8fq
@DreamGirl-gv8fq 3 ай бұрын
അമ്മേ മിനിയുടെ കടങ്ങൾ എല്ലാം പെട്ടെന്ന് തീർത്തു കൊടുക്കണേ വണ്ടി വാടകക്ക് കൊടുക്കുന്നത് ഒരു പ്രശ്നവും ഉണ്ടാകരുതേ കറക്റ്റ് ആയിട്ട് അവർ വണ്ടി വാടക കൊടുക്കണേ മിനി ആവശ്യപ്പെടുമ്പോൾ അവർ വണ്ടി തിരിച്ചു കൊടുക്കണേ
@smithadileep980
@smithadileep980 3 ай бұрын
Mathave therukumara kannanu oru joli amma de anugrham kondu rohan paranjjathu thanne kitti visa kke kodukkanee Mathave therukumara nale thanne jolikku kerane Mathave therukumara 🙏🏻🙏🏻🙏🏻
@shalyjames6735
@shalyjames6735 3 ай бұрын
Amme mathave Aryamolkku examinu Nalla markodu koodi pass aayi Ammayude prathiasheekaranathinte sashiyakkane
@simijoseph2841
@simijoseph2841 3 ай бұрын
അമ്മ മാതാവേ Uk driving test anu august 13 കൂടേ വരണേ അമ്മേ uk yıl ഒരു വീട് മേടിക്കാൻ സഹായികണേ Friend nte hus nte biopsy ne സമറ്പികുന്നു . അമ്മേ result negative ആകണേ
@jinigeorge594
@jinigeorge594 3 ай бұрын
Amma ante kunjugale anugrahikkane
@sunitamanoj6117
@sunitamanoj6117 3 ай бұрын
I love you jesus🙏 I love you amme❤❤❤
@elcyroy5689
@elcyroy5689 3 ай бұрын
Amme athbhutham summbhavikkan idapedaname
@Clownbot3Offictial
@Clownbot3Offictial 3 ай бұрын
അമ്മേ, ഞങ്ങൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണമേ
@sindhu7472
@sindhu7472 3 ай бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@sreekala9038
@sreekala9038 3 ай бұрын
Amma ente bhavanathil Nee varaname njangalude koode undakaname anugrehikkaname sahaykkaname reshikkaname apeshikkaname koode undakaname Amma 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐😔
@jinujohnson6343
@jinujohnson6343 3 ай бұрын
അമ്മേ മനോജിന് മാനസാന്തരം നൽകി, ഞങ്ങളുടെ fefund വാങ്ങിച്ചു തരണേ, ഞങ്ങൾ കാരണം ആരും വിഷമിക്കാൻ ഇടവരുത്തല്ലേ, എന്റെ മാതാപിതാക്കൾക് ആരോഗ്യം നൽകി അനുഗ്രഹിക്കണേ 🙏എന്റെ അമ്മയോട് വഴക്കിടാൻ ആക്കരുതേ
@SomiShibun
@SomiShibun 3 ай бұрын
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏
@PreethiMaria-o2m
@PreethiMaria-o2m 3 ай бұрын
Thank you Mother Thank you Jesus Praise you Jesus. Bless my sister Shiny Varghese heal her completely from cancer. Bless Jisna Joby to get a good job in UK Thank you Jesus Thank you Mother
@ansilasusan1216
@ansilasusan1216 3 ай бұрын
Appa Amme Yesuve parisudalmave Robineyum simiyeyum Helena Antoni allavareyum samarpikunu piriyan anuvadikalle kudubam muzuvan katukollaname vibgikuvanulla adavaruttalle Anugrahikane edapedane sahayikane karunatonane grazie
@lissammathomas1353
@lissammathomas1353 3 ай бұрын
Amen, Mother Mary, Please bless my daughter with a grace to read the word of the God.
@renjusree4471
@renjusree4471 3 ай бұрын
അമ്മേ 🙏🙏
@elsammakuriachan6050
@elsammakuriachan6050 3 ай бұрын
Amme mathave ente anna grace enna mole kerupa vargglal nirknme amen ave mariya 🌷❤❤❤🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sony8707
@sony8707 3 ай бұрын
Amme mathave ellla rohikaleyum samarpikunnu suhapeduthane
@sunitham386
@sunitham386 3 ай бұрын
Ammae mathavae enta familieil avashyangal Appanta kripaeil Ammuda sanidhyam kondu nirach nadathi Anugrahikkanamae 🙏❤️🙏
@aryamathew1573
@aryamathew1573 3 ай бұрын
Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏🙏
@AnuAnyt
@AnuAnyt 3 ай бұрын
Amma mathava anta attonone kubasarich kurbana seekarikanulla kripa tharanama
@JaimolSaji-n5p
@JaimolSaji-n5p 3 ай бұрын
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚
@TreesaTreesa-y7o
@TreesaTreesa-y7o 3 ай бұрын
Sahodaran num monum puthiya makkalayiydambafi makkalayi vannal mathi katthukollename❤❤❤
@JiniJins-qf1kg
@JiniJins-qf1kg 3 ай бұрын
Amme mathave eshoye thala yude buthimutte mattaname 😢😢
@jainjosephl690
@jainjosephl690 3 ай бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen
@JohansJohn-ks4uz
@JohansJohn-ks4uz 3 ай бұрын
Amme mathave nte sijochate edutthum amma chellaname
@bincypriya2759
@bincypriya2759 3 ай бұрын
Ente bharthavine vishudhikkarikkaname mathave...ente bharthavinu joli nalki anugrahikkaname mathave
@sonymanoj4416
@sonymanoj4416 3 ай бұрын
Mathavey inathey duty prethyakam ammakku samarpikkunnu koodey varanmey ammey.endey joli bhayam eduthu matanmey.joliyil sandosham tharanmey ammey.andrew , Tania sam prethyakam ammakku samarpikkunnu karuna kanikkanmey ammey
@gismful
@gismful 3 ай бұрын
Amen 🙏
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН