ഭർത്താവിനെ നഷ്ടപ്പെട്ട സന്ധ്യക്ക് വീടും മക്കൾക്ക് വിദ്യാഭ്യാസവും ട്വന്റിഫോർ നൽകും

  Рет қаралды 211,964

24 News

24 News

Күн бұрын

ഭർത്താവിനെ നഷ്ടപ്പെട്ട സന്ധ്യക്ക് വീടും മക്കൾക്ക് വിദ്യാഭ്യാസവും ട്വന്റിഫോർ നൽകും | അതിജീവനത്തിന് കൈതാങ്ങായി വയനാട് സ്നേഹസംഗമം | #WayanadLandslide #Kerala #WayanadDisaster #mundakkai
#wayanad #chooralmala
#RebuildWayanad
#myfamilywithwayanad,
#entekudumbamwayanadinoppam

Пікірлер: 114
@shynishibu6203
@shynishibu6203 16 күн бұрын
ദൈവമേ ഈ കുടുംബത്തെ കാത്തുകൊള്ളണെ. ഭാവിയിൽ ഈ മക്കളിലൂടെ അമ്മയ്ക്ക് ഒരുപാട് സന്തോഷവും അഭിമാനവും കൈവരാൻ കഴിയട്ടെ.
@preethidileep668
@preethidileep668 16 күн бұрын
സന്ധ്യ ക്കും മക്കൾക്കും 😍😍ദൈവമേ അവർക്കുള്ള എല്ലാ സഹായം കിട്ടട്ടെ 🥹❤SKN സാർ 🙏..എല്ലാവർക്കും കിട്ടണം സഹായം പക്ഷെ ഇവരുടെ അവസ്ഥ 😭
@sajithkumarsahadevan1987
@sajithkumarsahadevan1987 16 күн бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ദൈവമേ😢😢😢😢
@nafeesathmisiriya5118
@nafeesathmisiriya5118 16 күн бұрын
കേരള സർക്കാരും ഇങ്ങനെ ഒരു prgrm സംഘടിപ്പിക്കണം... അർഹതപ്പെട്ടവർക് ഇത് പോലെ സഹായം ചെയ്യണം..
@user-yq6ec5vq5k
@user-yq6ec5vq5k 15 күн бұрын
നടക്കൂല, നവകേരള സദസ് നടത്തിയതിന്റെ ഷീണം തീർന്നില്ല 😍
@allinonetheme7502
@allinonetheme7502 14 күн бұрын
രണ്ടാം നവ കേരള യാത്ര. ക് തികയൂല
@chinnuchinnu2294
@chinnuchinnu2294 12 күн бұрын
😅😅
@MuhammadFarshadSaid
@MuhammadFarshadSaid 16 күн бұрын
24 ലെ സാർ എത്ര നല്ല മനുഷ്യൻ 👌 24 നെ വെല്ലാൻ വേറെ ചാനൽ ഇല്ല
@tittozacharia4575
@tittozacharia4575 15 күн бұрын
Sathyam
@saira9541
@saira9541 12 күн бұрын
ആ സഹോദരിക്കും മക്കൾക്കും ജീവിക്കാൻ ഉള്ള എല്ലാ സഹായം നൽകി അനുഗ്രഹിക്കട്ടെ ദൈവം 🙏🏻🙏🏻🙏🏻
@manjugr7246
@manjugr7246 16 күн бұрын
നല്ല മക്കൾ. ദൈവം കാക്കട്ടെ.
@AbidaVP-df2ww
@AbidaVP-df2ww 16 күн бұрын
മക്കൾ വലുതായാൽ നീ നന്നാക്കും انشاا
@user-yq6ec5vq5k
@user-yq6ec5vq5k 15 күн бұрын
കരഞ്ഞു പോയി 🙏🏼🙏🏼🙏🏼😭
@Neamar263
@Neamar263 16 күн бұрын
വിഷമിക്കണ്ട സാർ പറഞ്ഞ പോലെ മരണത്തെ ആർക്കും പിടിച്ചു വെക്കില്ല ദൈവം കൈ വിടില്ല 😥😥🤲🏻🤲🏻🤲🏻
@ShanibaRahamathali-vd9vx
@ShanibaRahamathali-vd9vx 15 күн бұрын
കരഞ്ഞോണ്ട് അല്ലാതെ ഇത് കേട്ട് ഇരിക്കാൻ ആകുന്നില്ല.😮😮
@vikramannair8886
@vikramannair8886 13 күн бұрын
ഇവർ വാക്ക് പാലിക്കുമോ എന്ന് കണ്ടു അറിയണം
@SujithGeorge-c9c
@SujithGeorge-c9c 16 күн бұрын
ദൈവം മുൻകൂട്ടിയ കുഞ്ഞിനെ അറിയിച്ചു മനുഷ്യരാതൊന്നും വിശ്വസിക്കില്ല
@allu4063
@allu4063 15 күн бұрын
@@SujithGeorge-c9c വിശദമായി പറയോ മനസ്സിലായില്ല. കുഞ്ഞിനെ അറിയിച്ചെന്നോ
@preethidileep668
@preethidileep668 15 күн бұрын
@@allu4063 മോള് ഉരുൾ പൊട്ടലിന് മുൻപ് സ്കൂൾ മാഗസിനിൽ ഒരു കവിത എഴുതി അതിനെ കുറിച്ച് ആണ്... വീഡിയോ ഫുൾ കാണു അപ്പോൾ അതിൽ പറയുന്നുണ്ട് 👍🏼
@vasanthkumarik4446
@vasanthkumarik4446 9 күн бұрын
മോളൂട്ടീ 🙏🏻🙏🏻🙏🏻😥😥 . നന്നായി ജീവിയ്ക്കാൻ കഴിയും മോളെ 🥰🥰
@AnilKumar-ud2yf
@AnilKumar-ud2yf 16 күн бұрын
ദൈവം അനുഗ്രഹിക്കും മോളെ
@rosnarani3115
@rosnarani3115 16 күн бұрын
ഗവണ്മെന്റ് ന് കിട്ടിയതെല്ലാം എവിടെ. ടൗൺഷിപ് വരുമ്പോൾ ഇവർക്ക് എങ്ങനെ വീടില്ലാതിരിക്കും,ഗവണ്മെന്റ് ന് ആവശ്യത്തിൽ കൂടുതൽ പണം കിട്ടിയിട്ടുണ്ട്. അവിടെ ഉള്ള എല്ലാവർക്കും വീട് ഉണ്ടാക്കികൊടുക്കേണ്ടത് ഗവണ്മെന്റ് ന്റെ കടമയാണ്. 24 ന്യൂസ്‌ ചെയ്യുന്നത് പോലെ മുഖ്യമന്ത്രി യും, മറ്റു മന്ത്രി മാരും ഇതുപോലെ ഒരു വേതി ഒരുക്കി അവിടെ ഉള്ള ജനങ്ങളെ ഒരുമിച്ച് കൂട്ടി അവർക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്‌തു കൊടുക്കണം. ടൗൺഷിപ് എല്ലാം വരാൻ സമയമെടുക്കും. ഇപ്പോൾ അവർക്ക് പെട്ടന്ന് വേണ്ട കാര്യങ്ങൾ ആണ് ഗവണ്മെന്റ് ആദ്യം ചെയ്തു കൊടുക്കേണ്ടത്.
@soumyak1591
@soumyak1591 16 күн бұрын
May God bless you the all team
@elizurgodourrock5550
@elizurgodourrock5550 16 күн бұрын
SK , God will bless you
@selinvarghesemathew8561
@selinvarghesemathew8561 13 күн бұрын
God bless you all.
@AbubakkarAbubakkar-nd5gk
@AbubakkarAbubakkar-nd5gk 16 күн бұрын
നന്മ വരട്ടെ ,
@AlNaziya-v2j
@AlNaziya-v2j 15 күн бұрын
അതൊരിക്കലും ആ കുട്ടിയുടെ വാക്കുകൊണ്ട് വന്നതല്ല. വരാനിരിക്കുന്ന ദുരന്തം അവൾ പോലുമറിയാതെ അവൾക്കത് എഴുതാൻ സാധിച്ചു അവളെ മനസ്സിൽ തോന്നിപ്പിച്ചു എന്നുള്ളതാണ് സത്യം
@shoukathali8181
@shoukathali8181 16 күн бұрын
24 news ,I wish good luck to all the crews who struggled for this effort
@allu4063
@allu4063 16 күн бұрын
മുഖ്യമന്ത്രി യുടെ ദുരിതാശ്വാസംആർക്കാണ് ആശ്വാസം. ഓഡിറ്റ് ഇല്ല, വിവരാവകാശപ്രകാരം ചോദിച്ചാൽഒരു കണക്കും ആർക്കും നൽകേണ്ട, അതിന് വകുപ്പില്ലെന്നേ പറയൂ, ആകെ എത്ര കോടി രൂപയാണ് വന്നിട്ടുള്ളത് ചിലവാക്കിയത്എത്ര ഈ കണക്ക് ആരെങ്കിലും ചോദിച്ചാൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആകുന്നില്ലെ. ഓരോ ദുരന്തവും ചിലർക്കെങ്കിലും:
@shahinanaseer2746
@shahinanaseer2746 16 күн бұрын
ചിലർക്കെങ്കിലും........ കയ്യിട്ടുവരാനുള്ള അവസരം.. എന്താ ചെയ്യാ....
@allinonetheme7502
@allinonetheme7502 14 күн бұрын
ദുരിതം ജങ്ങൾകുആശ്വാസം മറുവശത്ത്
@MuhammedIbrahim-bm1lt
@MuhammedIbrahim-bm1lt 12 күн бұрын
U😊 to
@allu4063
@allu4063 12 күн бұрын
@@shahinanaseer2746 അവിടെ നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾ ഏതെങ്കിലും ഒരു ചാനൽ ധൈര്യമായി പുറംലോകത്തെ അറിയിക്കാൻ തയ്യാറുണ്ടോ. എത്രകോടി ഫണ്ട് കണക്കുണ്ടോ. ആ സാധാരണക്കാർക്ക് ഒരംശം എങ്കിലും എത്തിക്കുമോ.ദുരന്തമേഘലസന്ദർശിച്ചവരാരും(മുഖ്യന്റെ ആൾക്കാർ പോലും)നല്ലത് പറയാത്തത് എന്താ ചാനൽകാർ,യൂട്യൂബേഴ്സ്ന് ലൈക്കും ഷെയറുംബെൽബട്ടൻവേണ്ടെ
@Annamma-h3o
@Annamma-h3o 13 күн бұрын
കുടുംബത്തിന്റെ സങ്കടത്തിൽ ഞങ്ങളും പങ്കുചേരുന്നു എന്ത് ചെയ്യാം ദൈവം തന്നു ദൈവം എടുത്തു അച്ഛൻ പോയ സങ്കടം പറയുന്നു എന്ത് ചെയ്യാൻ മക്കളെ നല്ലൊരു ചാനലാണ് അത് ചെയ്തിരിക്കും നമുക്ക് സാറിന് ഒരു ബിഗ് സല്യൂട്ട് കൊടുക്കാം❤❤❤❤
@mohammedashraf1316
@mohammedashraf1316 16 күн бұрын
Skn May Allah bless you ❤
@rayanmonrayanmon5418
@rayanmonrayanmon5418 15 күн бұрын
Othiry vishamamay poy 😭😭😭🙏🙏🙏god bless makkale
@meeran.c.e6763
@meeran.c.e6763 15 күн бұрын
Very good🎉
@safeeramansoor3268
@safeeramansoor3268 16 күн бұрын
പാവം മോൾ എന്താ ചെയ്യാ😢
@NazaMol-oy7yg
@NazaMol-oy7yg 14 күн бұрын
സഹായം... അവർക്ക് kodukkuu പ്ലീസ് 🙏🙏🙏🙏
@farsinfarsin6393
@farsinfarsin6393 16 күн бұрын
❤❤
@jamsheerp7128
@jamsheerp7128 13 күн бұрын
24 24 ചാനൽ മറ്റു ചാനലുകൾക്ക് ഒരു മാതൃകയാണ് SKN sir നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്❤❤
@jessypaulson5898
@jessypaulson5898 10 күн бұрын
God bless your family🙏🙏🙏🙏
@user-ct8ck6vc3h
@user-ct8ck6vc3h 13 күн бұрын
അള്ളാ ഞാൻ കരഞ്ഞ സമയം ഇവാക് കേട്ട്
@pamuhammedyaseen4042
@pamuhammedyaseen4042 12 күн бұрын
ശെരിയാ ആ മോളുടെ വാക്ക് കേട്ട് ഞാനും കരഞ്ഞു
@sunnyck7783
@sunnyck7783 12 күн бұрын
മറ്റുള്ള ചാനലുകൾ ഇതുപോലെ ഉപകാരം ചെയ്യണം
@noufalmoidutty3598
@noufalmoidutty3598 13 күн бұрын
വിഷമിക്കേണ്ട മോളെ... എല്ലാം മുൻ കൂട്ടി കണ്ടു മോൾ....
@Aboobacker-o3g
@Aboobacker-o3g 13 күн бұрын
Verygood
@faris4544
@faris4544 11 күн бұрын
Mole neey miduki an all the very best
@aarifapm9251
@aarifapm9251 15 күн бұрын
Ella vidha sahaayangalum avarkku kittatte.ellavarem kaakkatte padachone.
@user-sw7st9qi3v
@user-sw7st9qi3v 14 күн бұрын
God bless you children 🙏🙏🙏
@ShaanSiddee
@ShaanSiddee 16 күн бұрын
😢😢😢
@Hashirjamalvlog
@Hashirjamalvlog 16 күн бұрын
👍👍👍👍👍👍🙏🙏🙏🙏😭😭😭😭😭
@AbidPadanthara
@AbidPadanthara 16 күн бұрын
😢😢😢😢
@rejiqk
@rejiqk 14 күн бұрын
To give a house to Sandhya and her children 🙏🙏🌹🌹❤️
@user-cq9ox4oo8y
@user-cq9ox4oo8y 14 күн бұрын
👍👍🤲🤲🌹🌹🌹
@Mhkunjathur
@Mhkunjathur 15 күн бұрын
Ellavarkum nallath varatte 😢😢🙏
@BindhuK-y7k
@BindhuK-y7k 16 күн бұрын
Greate,Bigsalute❤❤24newschanel..
@bennyvarkey3316
@bennyvarkey3316 16 күн бұрын
24 ചാനൽ മുന്നോട്ടു വന്നത് സഹായങ്ങൾ ലഭിക്കാത്തവരെ കൂടി ചേർത്തുപിട പിടിക്കാൻ ഒരു ചാലകമായി. പലരും സഹായിക്കാൻ വരും നാളു, കളിൽ മുന്നോട്ടു വരും 24 തുടരണം
@bennyvarkey3316
@bennyvarkey3316 16 күн бұрын
പരിപാടി കഴിയും വരെ ശബ്ദിക്കാൻ പറ്റാതായിപ്പോയി.
@AnjaliAnjalikrishna-p4f
@AnjaliAnjalikrishna-p4f 8 күн бұрын
👋
@nafeesathmisiriya5118
@nafeesathmisiriya5118 16 күн бұрын
😔😔
@npslogistics781
@npslogistics781 11 күн бұрын
5:14 YAAAA Allah
@Aniya-x7b
@Aniya-x7b 15 күн бұрын
Sahikaan pattunillaa😢ammayum kunjugalu tholil kidakunna cheriya mon😢😢
@soudhacv6317
@soudhacv6317 15 күн бұрын
Allah bless our s k
@pelefans6549
@pelefans6549 10 күн бұрын
😢😢😢😢😢karanju poyi najn mole ❤❤❤❤u
@ayshafidha4342
@ayshafidha4342 15 күн бұрын
😭😭
@EminzahanEmin
@EminzahanEmin 11 күн бұрын
Zee😢😢😢😢❤❤❤
@Drabithasbabitha
@Drabithasbabitha 13 күн бұрын
👍🙏🙏💕
@sallyzachariah8913
@sallyzachariah8913 12 күн бұрын
The natural disasters are the reminders and warnings from God Almighty for people to repent their sins and accept Jesus Christ as their Lord and Saviour ❤
@ShinyAugustine-kd3rn
@ShinyAugustine-kd3rn 15 күн бұрын
Soorpanakha Madangaleyalla Pavapetta Clerk mareyannu Daivathinishtam Ranko Trunko Tholivelippo Daivathinu Venda
@Abidha-tc8bo
@Abidha-tc8bo 15 күн бұрын
കരയിപ്പിച്ചാലസാർ
@Aniya-x7b
@Aniya-x7b 15 күн бұрын
Noufalkkane aarum marakkallea😢😢😢
@beenaanu5069
@beenaanu5069 16 күн бұрын
Nalla kariyam
@Neamar263
@Neamar263 16 күн бұрын
❤️❤️❤️❤️❤️
@pamuhammedyaseen4042
@pamuhammedyaseen4042 12 күн бұрын
പാവം മോള് 😢😢😢😮എന്ത് ചെയ്യും
@ArunKumar-t7q
@ArunKumar-t7q 14 күн бұрын
സർക്കാരിനെ നോക്കി ഇരുന്നാൽ എല്ലാ കുടുമ്പവും വഴിയാധാരം ആയി തന്നെ തുടരും
@sunithamusthafa2570
@sunithamusthafa2570 13 күн бұрын
എന്നാൽ പിന്നെ നീ ചെയ്ത് കൊടുക്
@ArunKumar-t7q
@ArunKumar-t7q 10 күн бұрын
@@sunithamusthafa2570 എന്റെ അക്കൗണ്ടിലേക്കു ഇടെടാ എങ്ങനെ കക്കാതെ അന്തസ്സായി അർഹത ഉള്ളവരുടെ കയ്യിൽ എത്തിക്കുന്നത് ഞാൻ കാണിച്ചു തരാം
@jagathpriya4864
@jagathpriya4864 14 күн бұрын
😢😢😢😭😭
@ShinyAugustine-kd3rn
@ShinyAugustine-kd3rn 15 күн бұрын
You People Never Identified and Accepted Me bcz I have No Power and Money but God Likes Me Bhoomi Ennae Thunakkunnu- Seetha
@bushrap1707
@bushrap1707 16 күн бұрын
😭😭😭👌🏻👌🏻👌🏻👌🏻🤲🏻🤲🏻🤲🏻
@ShinyAugustine-kd3rn
@ShinyAugustine-kd3rn Күн бұрын
Christians Parayum Kshamikku Praise The Lord But Ennae Thathi Ketti Apamanichavarodu No Compromise Kochiyudae Mannil Avar Thulanjirikkanam 😊
@shijoreena5256
@shijoreena5256 16 күн бұрын
🙏🙏🙏😭😭😭
@mujeebbalkees6104
@mujeebbalkees6104 16 күн бұрын
😭😭😭😭🙏🏻🙏🏻🙏🏻🙏🏻
@maryamfathima7956
@maryamfathima7956 15 күн бұрын
😢😢😢😢😢😢😢😢😢😢😢😢
@ShinyAugustine-kd3rn
@ShinyAugustine-kd3rn 15 күн бұрын
Ramanum Priya janangalum Soorpanakayum ikkuri bjoomikadiyil Po karanam Pizhachavar ningalanu 😮 Lavanum Kusanum Orthu Vizhamikkenda Onnamdharam Nasrani Christianikalayi Jeevikkum 😊
@sahadsahad1248
@sahadsahad1248 14 күн бұрын
എന്തിനാ ഇങ്ങനെ അവരോട് ചോദിച്ചു ചോദിച്ചു വിഷമിപ്പിക്കുന്നത്
@rashikasaragod6472
@rashikasaragod6472 14 күн бұрын
മനുഷ്യൻ ഇനിയെങ്കിലും വർഗീയത ഇല്ലാതെ ജീവിക്കട്ടെ
@jams0078
@jams0078 15 күн бұрын
AA IDAVANNOOR KARANE POKKANAM
@MiniMini-sd5vq
@MiniMini-sd5vq 14 күн бұрын
😢😢😢😢😢😢😢😢😢😢❤
@ShinyAugustine-kd3rn
@ShinyAugustine-kd3rn 15 күн бұрын
Entha Kadha Oru NSS kari Mudikunnu Oru NSSkaran Kallapanam koduthu Thakarkunnu 😮
@ardr8784
@ardr8784 16 күн бұрын
ഇവർ ഈ കുട്ടികളുടെ പഠനചിലവ് ഏറ്റെടുത്തുകൂടെ, ഹാനി k10 lakh പഠനചിലവ് ഏറ്റെടുത്തു പിന്നെയും ഇവർ പേരിനുവേണ്ടിയാണോ ഏറ്റെടുക്കുന്നെ
@ashwativarghese8144
@ashwativarghese8144 14 күн бұрын
പിണറായി യുടെ account🤣 ഒരു പാട് പണം എത്തി അതൊക്കെ എവിടെ പോയി
@rashikasaragod6472
@rashikasaragod6472 14 күн бұрын
😭😭😭പാവം കരഞ്ഞു പോയി 😭
@beenaanu5069
@beenaanu5069 16 күн бұрын
Subscribe ok
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 15 күн бұрын
യെസ് pls സപ്പോർട്ട് 24.ന്യൂസ്‌ കമിങ് may 4.
@AnilKumar-uv8eq
@AnilKumar-uv8eq 16 күн бұрын
❤❤
@Drabithasbabitha
@Drabithasbabitha 13 күн бұрын
👍🙏🙏💕
@sudhaviswanath223
@sudhaviswanath223 14 күн бұрын
👍🏻🙏
@Ridahh629
@Ridahh629 12 күн бұрын
😢😢😢😢
@niyasalain167
@niyasalain167 13 күн бұрын
😢
@Manju-kk7dd
@Manju-kk7dd 16 күн бұрын
😭😭😭
@sabirababu6302
@sabirababu6302 15 күн бұрын
🤲🤲😭
@najeebanisartuvvur
@najeebanisartuvvur 16 күн бұрын
❤❤❤❤❤
@noufalmoidutty3598
@noufalmoidutty3598 13 күн бұрын
❤❤❤
@_Shinind_Star_
@_Shinind_Star_ 15 күн бұрын
❤❤❤❤❤
@RichufinuTechvlogsofficial
@RichufinuTechvlogsofficial 16 күн бұрын
😢😢
@user-xn1bs5oe6b
@user-xn1bs5oe6b 15 күн бұрын
😢😢😢
@abdulgafoor9664
@abdulgafoor9664 15 күн бұрын
😢😢
@RatheeshKM-n6t
@RatheeshKM-n6t 16 күн бұрын
❤❤
@user-xf2ge1on1z
@user-xf2ge1on1z 13 күн бұрын
🙏😔
കണ്ണുനനയിച്ച അനുകരണം !❤️
8:37
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 48 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 40 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 36 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 48 МЛН