ഒന്നര വയസുള്ള സ്വന്തം കുഞ്ഞിനെ ഉൾപ്പടെ അഞ്ചു പേരെ കൊന്നിട്ടും അവർ കുറച്ചു വർഷം കഴിഞ്ഞു സമൂഹത്തിലേക്കു തന്നെ തിരിച്ചു വന്നു എന്നുള്ളത് നമ്മുടെ നിയമം സംവിധാനങ്ങൾ എത്ര പരിതാപകരം എന്നുള്ളതിന് തെളിവ് ആണ്. പ്രതിക്ക് കൊടുക്കുന്ന ശിക്ഷ സമൂഹത്തിനു മൊത്തം ഒരു പാഠം ആയിരിക്കണം, തെറ്റ് ചെയ്യരുത് എന്നുള്ള പാഠം
@mariyammaliyakkal9719 Жыл бұрын
സൈനയിഡ് ജോളിക്കു ഒരു മുൻഗാമി ഉണ്ടല്ലൊ ലൂസി. അതിലും മുന്നേ ഒരു ആന്റണി ഒരു കുടുംബത്തെയും കൂട്ടകൊല ചെയ്തു....
@storify8588 Жыл бұрын
Nalla avatharanam
@shafijamohmd6670 Жыл бұрын
ഇവരേ മനുഷ്യൻ എന്ന് വിളിക്കാൻ പറ്റുമോ 😡
@komalamkomalamnair81-me7er11 ай бұрын
ലൂസിയോ ജോളിയോ കൂടുതൽ ജോലി ചെയ്തത്? ജോളിക്കു സാവധാനം പ്ലാനിങ്
@RekhaSajana Жыл бұрын
ഭാര്യയെ കൊന്നിട്ട് അയൽപക്കത്തുള്ളോരേ എങ്ങനെ രക്ഷിക്കം എന്ന് ചിന്തിക്കുന്ന ഭർത്താക്കൻ മാരും ഉണ്ടേ
@bijustephen3954 Жыл бұрын
അന്വേഷിച്ചില്ല എന്നത് ശരിയായിരിക്കാം .പക്ഷേ അറിഞ്ഞിട്ടില്ല എന്ന് പറയരുത് .ശിക്ഷക്ക് ശേഷം സ്വന്തം നാട്ടിൽ വർഷങ്ങളോളം ജീവിച്ച് മരിച്ചു.അതാണ് ശരി .എത്രയോ നാൾ ഞാൻ അഹാരം കൊടുത്തിരുന്നു ....രാത്രിയിൽ അഭയം കൊടുത്തിരുന്നു ....
@sonia-gw3mj Жыл бұрын
Enittt avrkk vishamam undo
@ROSEANDROSE7611 ай бұрын
എന്തിന് 🙄
@chrisjames837311 ай бұрын
Really? You asked her about the incident?
@Priti805 ай бұрын
Really ?!! 😮
@sebanphilip5231 Жыл бұрын
Ente nattil ane ethe.. Nadannathane... Njan janikkum munpe...
@lintojohn2595 Жыл бұрын
Njan varshangalkk munp thanne e case ne kurichu kettittund
@triviyan Жыл бұрын
ഒരു ലൂസിക്ക് ഒറ്റയ്ക്ക് മാത്രം ചെയ്യാൻ പറ്റുന്നതാണോ ഈ പാതകം....
@kunalthaf760 Жыл бұрын
ഇത് ഇവർ ഒറ്റയ്ക്ക് ചെയ്തത് എന്ന് എത് പൊട്ടൻ ആൺ വിശ്വസിക്കാ
@lintojohn2595 Жыл бұрын
E sambhavam anu pazhaya movie soosy
@Priti805 ай бұрын
Really ?!
@aarsharamakrishnan3076 Жыл бұрын
അതാണ് നമ്മടെ നിയമം ന്ത് വെല്യ കുറ്റം ചെയ്താലും ശിക്ഷ കുറച്ചു കിട്ടും.. കണ്ടിലെ വധശിക്ഷക് വിധിച്ച പിന്നീട് ജീവപരിന്തമായി കുറച്ചത് 🥴 ഇതൊക്കെ തന്നെ ജോളി പോലെ ഉള്ളവർ ഉണ്ടാവാൻ കാരണം
@SanthuSanthosh-c6h Жыл бұрын
Ingane oru koottakola keralathil undayirunnalle😢😢😢
@abdulrasheedp209 Жыл бұрын
EE Vartha Udayeppanoo
@jeswinjohn9331 Жыл бұрын
Ente grandfather enood ee katha parnjitond....ente grandfathernte schoolile sir ayrnn joseph sir