ഭർത്തൃ വീട്ടുകാർ ഗേറ്റിനു വെളിയിലാക്കി; പെരുവഴിയിലായി യുവതി | Mathrubhumi News

  Рет қаралды 136,643

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 267
@ANOOSWORLD469
@ANOOSWORLD469 2 жыл бұрын
ഈ കുട്ടി ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടല്ലോ അല്ലാതെ ആത്മഹത്യ ചെയ്തില്ല..... ജീവിച്ചിരിക്കുന്ന കുട്ടിയ്ക്ക് നീതി വാങ്ങി കൊടുക്കുക....
@bettymathew2722
@bettymathew2722 2 жыл бұрын
Theerchayayum. Avalkku നീതി കിട്ടണം. 🙏🙏🙏
@pushpavathi4982
@pushpavathi4982 2 жыл бұрын
പെൺ കുട്ടികൾ കല്യാണം കഴിയാതെ ഒരുത്തന്റെ യും കൂടെ കിടക്കരുത്
@muhammadsali4055
@muhammadsali4055 Жыл бұрын
Angine thanne venan
@babylonianedits3980
@babylonianedits3980 10 ай бұрын
👍
@shihabudheenshihab5229
@shihabudheenshihab5229 2 жыл бұрын
ആ വീട്ടിൽ ഇനി കയറുകയും വേണ്ട താമസിക്കുകയും വേണ്ട ആ കുടുംബത്തോടൊപ്പമുള്ള ആ കുട്ടിയുടെ ജീവിതം ഇനി സേഫ് അല്ല അതുകൊണ്ട് വേണ്ട നഷ്ടപരിഹാരവും വാങ്ങി ഉള്ള ജീവനും കൊണ്ട് സ്വസ്ഥമായി അവരെ എവിടെയെങ്കിലും പുനരധിവസിപ്പിക്കണം കുറച്ചു താമസിച്ചാലും എല്ലാം അറിഞ്ഞു സ്വീകരിക്കാൻ മനുഷ്യത്വം ഉള്ള ഒരാൾ വരാതിരിക്കില്ല യുക്തിയോടെ ചിന്തിച്ചു പ്രവർത്തിക്കുക...
@haripriyah5870
@haripriyah5870 2 жыл бұрын
Ayyo arum vannillengilum kozhappam illa aa pavam enge engilum jeevichu pokkolum😭🙏
@ajeeshs1883
@ajeeshs1883 2 жыл бұрын
ഭർത്താവ് എന്ന എരപ്പാളിയുടെ പേരിൽ തന്നെ എല്ലാം ഉണ്ട് ..............''ഓസ് വിൻ '' ഓസിനു കാര്യം സാധിച്ചു വിൻ ആകുന്നവൻ !!
@MuhammadAshraf-kw9wx
@MuhammadAshraf-kw9wx 2 жыл бұрын
😂😂😂😂
@fareedak9682
@fareedak9682 2 жыл бұрын
പൊളിച്ചു അങ്ങനെ യും ഉണ്ട് അല്ലെ
@FabiSalam
@FabiSalam 2 жыл бұрын
😂😂😂
@tressajohntressajohn
@tressajohntressajohn 2 жыл бұрын
He he
@coldstart4795
@coldstart4795 2 жыл бұрын
😃😃
@Minhamehar
@Minhamehar 2 жыл бұрын
സ്വയം ബോധം എന്നൊരു സാധനം ഉണ്ട്,,,,,, മയക്കു മരുന്നു തരാൻ അയാളും,,, കഴിക്കാൻ ഇയാളും,,,,,,, ഏതൊരാളുമായിട്ടും frndshp ഉണ്ടാക്കുമ്പോൾ അതിര് കടക്കാതിരിക്കുക,,,ശരീരം സൂക്ഷിക്കുക,,,, അമിതമായിട്ടു ആരെയും വിശ്വസിക്കാതെ ഇരിക്കുക,,,,, എത്രയൊക്കെ കിട്ടിയാലും മാറാത്ത മനുഷ്യർ,,,എന്തിനാ അവിടെ കടിച്ച് തൂങ്ങി കിടക്കുന്നത്, indipendent ആയിട്ട് ജീവിക്കാൻ നോക്ക്,,,,,,
@bettymathew2722
@bettymathew2722 2 жыл бұрын
ഇതുതന്നെയാണ് എനിക്കും പറയാണുള്ളത്. അവനെ വിടരുത്. നഷ്ടപരിഹാരം വാങ്ങി അവനെ അകത്താക്കി ni പറന്നു പറന്നു ജീവിക്കു കുഞ്ഞേ. ഒരു ജൊലി ഇല്ലേ. പുരുഷന്റെ കോണവും മണവും അറിഞ്ഞു. ഒരു apathame പറ്റവു. അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളണം. ഫിനിക്സ് പക്ഷിയെ പോലെ..... Parannuyaranam.
@Minhamehar
@Minhamehar 2 жыл бұрын
@@bettymathew2722 💯💯💯💯💯💯💯💯
@meharoofp9923
@meharoofp9923 2 жыл бұрын
Needyikyitannam
@sreejithpsjithu1702
@sreejithpsjithu1702 2 жыл бұрын
ഈ സ്ത്രീയെ വുമൺസ് കെയർ ഹോമിലേക്ക് മാറ്റുകയും ജോലിയെടുത്തു ജീവിക്കാനുള്ള അവസരം നൽകുകയും ഭർത്താവിനെയും ഭർത്ത വീട്ടുകാരെയും ഗാർഹിക പീഡനത്തിന് അകത്താക്കുകയും വേണം
@sooraj_suresh
@sooraj_suresh 2 жыл бұрын
Dey.. 😂😂😂 ഇതിലെങ്കിലും അവന്റെ കൂടെ നില്ക്കു ആണുങ്ങളായിട്...
@SP-bo2hf
@SP-bo2hf 2 жыл бұрын
@@sooraj_suresh അവൻ ചെയ്ത് ശരി എന്ന് ആണോ പറയേണ്ടത്?? അങ്ങനെ ആണ് എങ്കിൽ നീ നിന്റെ അമ്മ യെ കഞ്ചാവ് കൊടുത്തു റേപ്പ് ചെയ്തോളു. ഞങ്ങൾ support ചെയാം
@1a1a3a7
@1a1a3a7 2 жыл бұрын
@@sooraj_suresh ellavarum thangale pole aakilla
@Black_belt1993
@Black_belt1993 2 жыл бұрын
@@SP-bo2hf super replay bro. . . 👍👍👍
@m4muthutalks
@m4muthutalks 2 жыл бұрын
വിവാഹത്തിന്റെ മുൻപ് ശരീരിക ബന്ധം ഉണ്ടായാൽ ഇതാണ് കുഴപ്പം എല്ലാം വിവാഹശേഷം മതി എന്ന് തീരുമാനിച്ചാൽ ഇങ്ങനെ ഉള്ള പ്രശ്നംങ്ങൾ ഉണ്ടാവില്ല...
@Praveensolance
@Praveensolance 2 жыл бұрын
അയ്യോ അത് പറ്റില്ല വിവാഹത്തിന് മുൻപ് തന്നെ വേണം അപ്പോഴല്ലേ പുറത്തറിഞ്ഞാൽ പീഡനക്കേസിനു സ്കോപ്പ് ഉള്ളൂ....
@universalkingdom5072
@universalkingdom5072 8 ай бұрын
​@@Praveensolancekaryam kazhijtt scoot avan nokiyal kodukam
@FirozThurakkal
@FirozThurakkal 2 жыл бұрын
പോലീസ് ഇനി ആ കുട്ടി തെക്കോട്ടു എടുത്താൽ മാത്രമേ ഇടപെടുകയൊള്ളു എന്ന്. പോലീസ് മാമൻ അറീച്ചു കൊള്ളുന്നു 🤭🤭
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Жыл бұрын
Complaint കിട്ടേണ്ടെ?
@beemkishorpkkishor720
@beemkishorpkkishor720 2 жыл бұрын
തലഉയർത്തി തന്നെ ജീവിക്കു സുഹൃത്തേ.ഇവിടെ എല്ലാർക്കും ഇടമുണ്ട്. നീതി കിട്ടും. ധൈര്യമായിരിക്കുക
@binugeorgemanuel1402
@binugeorgemanuel1402 2 жыл бұрын
ഇതു പോലെ ഉള്ള സുഹൃത്തുക്കളെ ഇനി ആരും തിരഞ്ഞെടുക്കരുത്
@josephgomez2621
@josephgomez2621 2 жыл бұрын
പ്രലോഭനങ്ങളിൽ പെടാതെ പെൺകുട്ടികൾ ശ്രദ്ധിക്കണം. എത്ര സ്നേഹത്തോടെ തന്നാലും മയക്കുമരുന്ന് കഴിക്കരുത്. പുരുഷന്മാർ ചിലരെങ്കിലും ചെന്നായ്ക്കളാണ്. സ്ത്രീകൾ ആട്ടിൻകുട്ടികളാണെന്നോർക്കണം. സ്ത്രീസമത്വം എന്നൊക്കെ പറഞ്ഞ് എവിടേയും ചെന്ന് കയറരുത്.
@SP-bo2hf
@SP-bo2hf 2 жыл бұрын
മയക്ക് മരുന്ന് ആണ് എന്ന് നേരത്തെ എങ്ങനെ മനസിലാക്കാം??
@1a1a3a7
@1a1a3a7 2 жыл бұрын
date rape drugs undo ennu engane ariyan patum?
@Mediapulse635
@Mediapulse635 2 жыл бұрын
കഞ്ചാവ് ഉപയോഗിച്ച് റേപ്പ് ചെയ്തു... കേസ് ആവും എന്ന് തോന്നിയപ്പോൾ കല്യാണം കഴിച്ചു.... പിന്നെ കൈ ഒഴിഞ്ഞു.... BEST... ഇനി അവൻ കൊല്ലാനും മടിക്കില്ല.. എത്രയും പെട്ടെന്ന് അവനെ റേപ്പ് കേസിൽ അറസ്റ്റ് ചെയ്ത് നല്ല ശിക്ഷ വാങ്ങി കൊടുക്കൂ..
@kurumbans877
@kurumbans877 2 жыл бұрын
സത്യം അറിഞ്ഞിട്ട് നിന്റെ കൂടെ നിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം .. കാരണം ഇപ്പോ പെണ്ണുങ്ങൾ എന്തു പറഞ്ഞാലും കണ്ണും പൂട്ടി വിശ്വസിച്ചു കൂടാ.... മുൻപ് ഒരു പാവം അച്ഛൻ ചെയ്യാത്ത കുറ്റത്തിന് ആത്മഹത്യ ചെയ്തു.
@ajujosefKottayam
@ajujosefKottayam 2 жыл бұрын
Dear Channels please send Lady Reporters to Ladies issues reporting , especially these kind of topics. It’s a feeling of humiliation again to the victims. With ladies they will open up more .
@shyjishe2963
@shyjishe2963 2 жыл бұрын
👍
@aswathynair3677
@aswathynair3677 2 жыл бұрын
👍🏻👍🏻
@jvfashion850
@jvfashion850 2 жыл бұрын
👍🏻
@kamanimolkKk
@kamanimolkKk 2 жыл бұрын
Correct
@ogg261
@ogg261 2 жыл бұрын
I agree with you
@jhonjoseph7664
@jhonjoseph7664 2 жыл бұрын
ഇതിൽ ഒക്കെ എത്ര മാത്രം സത്യം ഉണ്ട് എന്ന് അറിഞ്ഞിട്ട് പ്രതികരിക്കാം. പെണ്ണ് ആണ് എന്ന് കരുതി പറയുന്നത് ഒക്കെ കണ്ണും പൂട്ടി വിശ്വസിക്കാൻ ഒന്നും പറ്റില്ലാ.
@jhonjoseph7664
@jhonjoseph7664 2 жыл бұрын
@AZBYCX മാത്രം അല്ലാ പെണ്ണ് എന്ത് പറഞ്ഞാലും താങ്ങാൻ കുറെ അൾക്കാർ ഉണ്ട്
@Kannurkari663
@Kannurkari663 2 жыл бұрын
ഇതിലെന്താ വിശ്വസിക്കാൻ പറ്റാത്തത് അവർ തമ്മിൽ കല്യാണം കഴിച്ചിട്ടുണ്ട് വിശേഷം ആയിട്ടുണ്ട് ഇതിൽ കൂടുതൽ എന്താ വേണ്ടേ
@jhonjoseph7664
@jhonjoseph7664 2 жыл бұрын
@@Kannurkari663 കല്യാണം കഴിച്ചിട്ട് ഉണ്ട് എന്ന് കരുതി.. ആൺ ഓട്ടോമാറ്റിക് ആയിട്ട് പ്രതി ആകുമോ..കൊള്ളാല്ലോ കളി..പെണ്ണ് domestic viloence ന്റെ പേരിൽ കൊടുക്കുന്ന 70% കേസ്കളും കെട്ടിച്ചാമച്ചതോ false accusations ആണെന്ന് ഡെക്കൻ chronicle യിൽ നാഷണൽ ക്രൈം buero യുടെ റിപ്പോർട്ട്‌ സഹിതം ന്യൂസ്‌ ഉണ്ടയിരുന്നു. അതൊക്കെ തന്നെ ധാരാളം ആണ്. പറയുമ്പോൾ തന്നെ വിശ്വസിക്കാൻ ഒന്നും പറ്റില്ലാ. പെണ്ണ് അപല ആണ് ചപാല ആണെന്ന് ഉള്ള നമ്പർ victm card കാണിക്കുമ്പോൾ മാത്രം വിശ്വസിക്കാൻ ഇത് 1970 അല്ലാ. പെണ്ണിന്റെ കയ്യിൽ ഇരുപ്പും അത്ര മോശം അല്ലാ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ. മയക്കു മരുന്ന് നൽകി പീഡിപ്പിച്ചവനെ ആണല്ലോ ഒരാൾ വിവാഹം കഴിക്കുന്നത്!!! ലോകത്തിൽ എന്താ വേറെ ആണുങ്ങൾ ആരുമില്ലേ..
@sibinsamraj
@sibinsamraj 2 жыл бұрын
@@Kannurkari663 കൊണ കൊണ കൊണ....
@abiyamathew7155
@abiyamathew7155 2 жыл бұрын
@@jhonjoseph7664 kodukkunna case kal il alle fake.. Ethrayo sthreekal case kodukkathe gaarhikapeedam sahich kazhiyunnu. Athum nammade keralathil normalize cheyyunna kaaryangal ahn. Kannadach irutt aakkiyitt karyam illa, ivde okke report cheyyappedunna case-nekkal puram lokam ariyaathe povunnava ahn kooduthal.
@babuitdo
@babuitdo 2 жыл бұрын
ഗർഭിണി ആയപ്പോളാണ് "പീഡിപ്പിച്ചതെന്ന് " മനസ്സിലായത്.
@manumuhamma6202
@manumuhamma6202 2 жыл бұрын
Yes
@1a1a3a7
@1a1a3a7 2 жыл бұрын
entha ithra adhishayam? ormayillalo
@kishorkichu2047
@kishorkichu2047 2 жыл бұрын
മയക്കുമരുന്ന് നൽകി പീഡിപ്പിച്ചാൽ അറിയില്ലായിരിക്കും
@Suduuuuu
@Suduuuuu 2 жыл бұрын
😂😂athinu munmb ethra kalikazhinjatindavm..... pregnant aavumbo Kali maarm
@balakrishnankrishnan5214
@balakrishnankrishnan5214 2 жыл бұрын
🤣🤣🤣🤣
@BT-zq7vx
@BT-zq7vx 2 жыл бұрын
ലിവിംഗ് ടുഗതർ പുരോഗമനപരം എന്നു വാദിക്കുന്നവർക്ക് നാളെ ഇങ്ങനെയാകും വിധി
@gladwinrinosh
@gladwinrinosh 2 жыл бұрын
This is so brutal, what just heard about aborting the child by kicking on the abdomen. Don't go with courts order to get into his house again. That wouldn end up nice..a forceful acceptance is way different than a wholehearted one.
@asifkalpaka6572
@asifkalpaka6572 Жыл бұрын
ആ സഹോദരിക്ക് നീതി ഉടനെ ഉറപ്പാക്കണം ആ സഹോദരിക്ക് ജീവിതകാലം മുഴുവൻ കഴിയാനുള്ള നഷ്ടപരിഹാരം അവനിൽ നിന്ന് ഈടാക്കണം നീ അവന്റെ കൂടെ ജീവിക്കാതിരിക്കുകയാണ് നല്ലത് കാരണം അവനെ പോലുള്ള ചെറ്റകൾ കൊല്ലാൻ പോലും മടിക്കില്ല
@sadiqkp8058
@sadiqkp8058 2 жыл бұрын
പള്ളിയും അച്ചന്മാരും ഒക്കെ ജിഹാദിന് പിന്നാലെ ആയത് കൊണ്ട് ഇതൊന്നും അറിഞ്ഞു കാണില്ല, അല്ലെങ്കിൽ ഇടപെട്ടെനെ...
@noufaljass6893
@noufaljass6893 2 жыл бұрын
അത് നന്നായി
@knightrider8938
@knightrider8938 2 жыл бұрын
ഇതെന്ത് പറി.. മുസ്ലിം വീട്ടിൽ പീഡനം നടന്നാൽ ഉസ്താദ് ആണോ ആദ്യം ഓടി വരുന്നത്?
@aphameedvkd1712
@aphameedvkd1712 2 жыл бұрын
ഈ പാവം പെൺകുട്ടിക്ക് ദയവായി എല്ലാവരും സപ്പോർട്ട് ചെയ്യുക. അതോടൊപ്പം ഇത്തരം ദ്രോഹികളെ എതിർക്കുകയും ചെയ്യുക. മനുഷ്യത്വത്തി ന്റെ പേരിൽ.
@rahman_2300
@rahman_2300 2 жыл бұрын
👌👌👌👍👍👍🥰🥰
@keepcalmandcarryon2449
@keepcalmandcarryon2449 2 жыл бұрын
അച്ചോടാ പ്യാവം പെൺകുട്ടി😂😂😂 പാവം പെൺകുട്ടികൾ അടങ്ങിയൊതുങ്ങി കഴിയും.
@thomasbenoy8474
@thomasbenoy8474 Жыл бұрын
ഈ വീട്ടിലേക്കു തിരിച്ചു പോവണം എന്ന് പറയുന്നത് മനസ്സിലാവുന്നില്ല ...നിങ്ങള്ക്ക് ആ നാട്ടിൽ ഒരു നീതിയും കിട്ടില്ല ...mutual ഡിവോഴ്‌സിന് പോയ്കൂള്ക്കു(എന്നാലും പിടിക്കും രണ്ടു വര്ഷം )...ശിഷ്ടകാലം സമാധാനം അയി ജീവിക്കാം...കോടതിയിൽ പോയാൽ വർഷങ്ങൾ എടുക്കും...പിന്നെ നീതി കിട്ടിയിട്ട് എന്ത് കാര്യം ???..പത്രങ്ങൾക്കു ഇത് ഒരു ഹോട് ന്യൂസ് ...
@kuttas4502
@kuttas4502 2 жыл бұрын
ഞാൻ ഒരു സ്ത്രീ തന്നെയാണ്.. എന്ന് കരുതി ഈ പെൺകുട്ടിയെ മാത്രം സപോർട് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്... പീഡനം പുറത്തറിയുമ്പോൾ പുരുഷനെ മാത്രം കുറ്റപ്പെടുത്തുന്ന നാണംകെട്ട ഈ പരിപാടിയോടു പുച്ഛം .. ഷെയിം.. പോലീസുകാർ നെറികേടിനു കൂട്ടു നിൽക്കില്ല... പക്ഷെ ഈ കുട്ടിയുടെ ഭാവി ഓർത്തു ഒരു പരിഹാരം അനിവാര്യം ആണ്
@sreeranjith3477
@sreeranjith3477 2 жыл бұрын
മാതൃഭൂമി- ഒരു അവിഹിത വാർത്താ ചാനലാണൊ
@sumikc7405
@sumikc7405 2 жыл бұрын
എന്തനാണ് ഇനി ഈ ഭർത്താവ് വെറുതെ നീ അറിഞ്ഞില്ലേ അവന്റെ സ്വഭാവം 🙄
@Ni_dh_N
@Ni_dh_N 2 жыл бұрын
Vere arum illennalle parayunnath pavam
@widnoname1256
@widnoname1256 2 жыл бұрын
ആ വീടിന്റെ മുന്നിൽ കുത്തിയിരിക്കാൻ പെങ്ങക്ക് നാണം ഇല്ലേ... പട്ടി കടിച്ചാൽ ഒന്നെങ്കിൽ അതിന്റെ കൈയും കാലും തല്ലി ഒടിക്കണം അല്ലെങ്കിൽ കല്ലെറിഞ്ഞു കൊല്ലണം അല്ലാതെ അതിന്റെ മാല കഴുത്തിൽ ഇടല്ല വേണ്ടേ.. പിന്നെ അച്ഛൻ എന്ന മഹാൻ.... മകൻ ആ പെൺകുഞ്ഞിനെ ഉപദ്രവിച്ച അന്ന് അച്ഛൻ എന്ന താൻ ചത്തു... പിന്നെ ജീവിക്കുന്നത് തന്റെ ശവം ആണ്... ആ ശവത്തിനും ഒരു ജീവനെ കൊല്ലാൻ ഒള്ള ഭാഗ്യം ഉണ്ടായല്ലോ...വളരെ നല്ല കാര്യം.. എന്റെ പൊന്നു പെങ്ങളെ ഇച്ചിരി എങ്കിലും ബോധം ബാക്കി ഒണ്ടേൽ ആ ഗേറ്റ് ന്റെ പൊറത്തൂന്ന് എണീറ്റ് പോയി താൻ താനായി ജീവിക്കാൻ നോക്ക്
@meharoofp9923
@meharoofp9923 2 жыл бұрын
Kallumkanjavum
@daenindanielrae5013
@daenindanielrae5013 2 жыл бұрын
Samsarathil entho oru vashapeshaku, aarokeyo paranju padipicha points parayunna pole
@shihabpkw4910
@shihabpkw4910 Жыл бұрын
ഇങ്ങനത്തെ മഹാൻ മഹാന്മാരുടെ കൂടെ ഇനി നീ പോവേണ്ട നിയമ പരമായി തന്നെ നീങ്ങുക ലോകം വലുതാണ് മോളെ നല്ല ഉറച്ച തീരുമാനത്തോടെ മുന്നോട്ട് പോവുക ജീവിച്ച് കാണിച്ച് കൊടുക്കുക .....
@farishaskitchenvlogs3665
@farishaskitchenvlogs3665 2 жыл бұрын
പോലീസ് നടപടി എടുക്കുക
@vkk2019
@vkk2019 2 жыл бұрын
പിണറായി പോലീസ് ഡാ ... നമ്പർ വൺ സ്ത്രീ സുരക്ഷാ ......
@aneesafareena5735
@aneesafareena5735 2 жыл бұрын
ഇതൊക്കെ എങ്ങനെ വിശ്വസിക്കും 🙄
@1a1a3a7
@1a1a3a7 2 жыл бұрын
svantham aarkengilum anubavathil varumbol visvasam vannekum
@aneesafareena5735
@aneesafareena5735 2 жыл бұрын
@@1a1a3a7 ഇങ്ങനെയുള്ള ആൾക്കാരൊന്നും എന്റെ ഫാമിലിയിൽ ഇല്ല 😊
@shibilrehman
@shibilrehman 2 жыл бұрын
"നാർക്കോട്ടിക് കുരിശ്"
@fathima.ghanim22
@fathima.ghanim22 2 жыл бұрын
Love kurish☹️☹️
@kmd2433
@kmd2433 2 жыл бұрын
Masha allha aaa kutty
@riyascp6333
@riyascp6333 2 жыл бұрын
കോടതിയെ സമീപിച്ചുക്കൂടെ
@chmarsook991
@chmarsook991 2 жыл бұрын
Pavam
@meeravarghese2674
@meeravarghese2674 2 жыл бұрын
Two side kelkkanam
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 Жыл бұрын
Drug നൽകി പിടിപ്പിച്ചു????!!!
@mayameenakshi2763
@mayameenakshi2763 2 жыл бұрын
Joli cheaithu iniyum...jeevikanam....ishtamillaathea avide poyal avar entheankilum heaithaalo.....careful
@gazzaliip8683
@gazzaliip8683 2 жыл бұрын
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
@gospelvoicemalayalam3129
@gospelvoicemalayalam3129 Жыл бұрын
വീണ്ടും ആവീട്ടിലോട്ട് വിട്ടാൽ ഒരു മരണം കൂടി ഉണ്ടാകും
@nasila....2027
@nasila....2027 2 жыл бұрын
Osvin .മരുന്നിൻ്റെ പേര് ആണോ?അല്ലങ്കിൽ ആളുടെ പേര് ആണോ?
@thomaskuttyjoseph5386
@thomaskuttyjoseph5386 2 жыл бұрын
😃😃
@Abraham-vargheese
@Abraham-vargheese 2 жыл бұрын
Molu parannappozha ammavan shradhicharhu
@meharoofp9923
@meharoofp9923 2 жыл бұрын
Kallumkanjavum
@prabhasyoutube
@prabhasyoutube 2 жыл бұрын
Ingane ulla aalde koode enthina jeevikkan sramikkunnathu?its dangerous ..jeevithathil samathanam undakilla ..
@jayanunnithan7395
@jayanunnithan7395 2 жыл бұрын
Itharam banthangal engine nila nilkkum...
@altannaf4415
@altannaf4415 2 жыл бұрын
മോളെ ഇന്നത്തെ കാട്ടിൽ ഒന്നും പോയി ഒറ്റക്ക് പണിയെടു കരുത്
@signageprinting4915
@signageprinting4915 Жыл бұрын
സൂക്ഷിച്ചാൽ ദുഖിക്കേണ്ട
@minisurendran3124
@minisurendran3124 2 жыл бұрын
Chanal suhruthukal kurachu koodi nilavaaram ulla kaaringal cheyyan nokanam, ithipo fashion aayitund.
@1a1a3a7
@1a1a3a7 2 жыл бұрын
ennal pinne e kuti kollapetathinu sesham just oru vartha varate ennano?
@abdulhaditp4564
@abdulhaditp4564 Жыл бұрын
Ooooooo...... Drugs nee vijarichath kadalamuttayii
@bobyvarghese9134
@bobyvarghese9134 2 жыл бұрын
കോടതിയുടെ ചീത്ത കേൾക്കാത്ത ഒരു ദിവസം ഇപ്പോൾ പോലീസിനുണ്ടോ.... ഗുണ്ടകൾ പെരുകുന്നു. ജനങ്ങൾ ഭയച്ഛകിതർ ആണ്. ദിവസവും കൊലപാതകങ്ങൾ.... മക്കളുടെ കരച്ചിൽ.. ഭാര്യമാരുടെ നെഞ്ചുപൊട്ടിയുള്ള വിലാപങ്ങൾ.... ഒന്നും മനസ്സിലാകുന്നില്ല. കേരളത്തിൽ ഇത് എന്താണ് സംഭവിക്കുന്നത്
@sosammathomas1525
@sosammathomas1525 9 ай бұрын
Better do not go back husbands house ..Find job for her .Stand on your feet..
@janseerjansi1452
@janseerjansi1452 2 жыл бұрын
ഈ കുട്ടി ഒരു ഹിന്ദു പെണ്ണ് ആണ് Love കുരുശ്.... 🤣😂😂🏃‍♂️🏃‍♂️🏃‍♂️
@dreamyfamily5306
@dreamyfamily5306 2 жыл бұрын
Ethu eppo newsil vannathukondanu nammal ellavarum arinjathu ennal newsil kodukkan dhairyam ellatha pavangalaya penkuttykal und athil oru penkuttiye enik ariyam aval kodiyilum police stationilum nadakkua pavathine policeum sahayikkunnillla...... Mathrubhumiyil avalde nisahayatha koode velichathu konduvaranam.... Sahayikkanam.... Enthelum vazhi paranju tharavooo
@thaam6076
@thaam6076 2 жыл бұрын
എല്ലാ ഭാഗത്തും ഇതാണല്ലോ പ്രശ്നം
@salmansalman2555
@salmansalman2555 Жыл бұрын
എല്ലാത്തിനെയും വില്ലൻ മദ്യമാണ് എന്നിട്ടും അത് സുലഭമായി കിട്ടുന്നു
@sunilbabusunilbabu2442
@sunilbabusunilbabu2442 2 жыл бұрын
ഒരു dout പീഡനം എന്ന് paranjal കെട്ടിപിടിച്ചു ഉമ്മ kodukkal anno atho വേറെ വലതും anno ആരെങ്കിലും പറഞ്ഞു tharumo
@1a1a3a7
@1a1a3a7 2 жыл бұрын
kutiku online class nu samayamayille?
@sunilbabusunilbabu2442
@sunilbabusunilbabu2442 2 жыл бұрын
@@1a1a3a7 ☹️
@muhammedashfakrk9791
@muhammedashfakrk9791 2 жыл бұрын
എഡിറ്റിംഗ് പോരാ... ഇരയെ ഡയലോഗ്സ് തെറ്റാതെ ടൈമിങ്ങോട് കൂടി പറഞ്ഞു പഠിപ്പിക്കാൻ ജേർണിലിസം മാത്രം പഠിച്ചാൽ പോരാ....
@ramlak7464
@ramlak7464 2 жыл бұрын
Friend ship nu oru limit und kuduthal ayal .enganay akundu Arivu kond karayam ella. Therecharevu vanam. Physcical realation chayyumbol .bodam ellayirundo?
@zubairzubair2225
@zubairzubair2225 2 жыл бұрын
Anaatha ആണ് ദൈവ കോപം ഉറപ്പായും വരും കാത്തിരുന്നോളൂ
@user-ob4io6bk8v
@user-ob4io6bk8v 2 жыл бұрын
Even if court gives order , to stay in that house ,is it safe for her to be in that house with these dangerous people ,,,also as as said by enlightened beings,,, even if gold riches and precious stones are showering in a house , but if you are not welcomed in that house with love and respect , don't even look that side , this sister should stay in YWCA or any other hostels which is safer for her , let the case move forward and weight for the verdict ,,, live a successful life concentrate in job and be a success in life , don't try to be creepers , be a strong tree
@zubairbhai8933
@zubairbhai8933 10 ай бұрын
casakkaranavum
@vineethvlog7777
@vineethvlog7777 2 жыл бұрын
Dgp സർ ഓട്ടം കഴിഞ്ഞു എങ്കിൽ ഒന്ന് ഇടപെടുമോ ഇതിൽ
@RR-lx7ll
@RR-lx7ll 2 жыл бұрын
Why go into that bloody house again? They don't deserve you. File for domestic abuse and maintenance claim. N don't give him divorce either.
@manumuhamma6202
@manumuhamma6202 2 жыл бұрын
She is saying when they where friends ..asexual affair ....??? Why she agreed ????
@1a1a3a7
@1a1a3a7 2 жыл бұрын
drugs koduthu ennu parayunna ketille? penkuti agree cheythu ennu news il evideyanu parayunne?
@ayishaayishasalam2840
@ayishaayishasalam2840 2 жыл бұрын
😂😂😂😂 എന്താ പറയാ
@Vishnu-qq2sb
@Vishnu-qq2sb 2 жыл бұрын
Oru hai paranju podai
@sulaimansulai3245
@sulaimansulai3245 Жыл бұрын
Nalla suhruth,drugs peedanam,pinne paraathi🎉
@vichuvlogs7363
@vichuvlogs7363 2 жыл бұрын
Inganulla Bharthavinem avante veettukarem naatukaru thalli kollanam atha vendath
@jhonjoseph7664
@jhonjoseph7664 2 жыл бұрын
Enthinu oru avishyavum illa.. Mayakku marannu nalkii peedipichu ennu paraunnthil okke etra matrm sathyam und
@jhonjoseph7664
@jhonjoseph7664 2 жыл бұрын
@INSANE BRAIN അതെ ഇവർക്ക് ഒക്കെ പെണ്ണ് പറയുന്നത് എല്ലാം കണ്ണും പൂട്ടി വിശ്വസിച്ചുളോണം.. എന്നാണ് ലൈൻ
@SP-bo2hf
@SP-bo2hf 2 жыл бұрын
@@arshaltenson8173 ഒരു കൊച്ചിനെയും കൊണ്ട് ഒറ്റക് ജീവിക്കാൻ ഭയങ്കര easy aane.ഒരു കൊച്ചിനെ ഒറ്റക്ക് നോക്കി, രാവിലെ തൊട്ടു വൈകുന്നേരം വരെ ജോലിക്ക് പോയി(90 കഴിയുന്നത് വരെ rest വേണം ), കുടുംബ ചിലവ്(electricity, rent, water bill, hospital expense etc)വഹിക്കണം...2 പേര് ജോലിക്ക് പോയാൽ പോലും ഒരു കുടുംബം കൂട്ടി മുട്ടിക്കാൻ പറ്റാത്ത കാലത്ത് 😊. ഇവൾ ഒറ്റക്ക് ആണ് എന്ന് മനസിലാവുമ്പോ എത്തുന്ന കാമ കണ്ണുകൾ വേറെ ഒരു ഭാഗത്തു...
@firoz1888
@firoz1888 2 жыл бұрын
Police idepedanemenkil ival aaathmahathya cheyyanam.. Allenkil kolleppedanam.. Ippam avar fine pidich nadakkukayaayrikkum
@filmmallu
@filmmallu 11 ай бұрын
ഇവൾക്ക് അങ്ങനെ തന്നെ വേണം
@TruthWillSF
@TruthWillSF 2 жыл бұрын
അനുഭവിക്കട്ടെ..... നല്ലകാര്യം,
@rakhiranju5831
@rakhiranju5831 2 жыл бұрын
Ee kuttikum ini marikkumbozhe neethi kittulo
@akshaitsr
@akshaitsr 2 жыл бұрын
Aahha nalla koottularan🤣🤣🤣 frnds aayal ingane venam ellarum kandupadi
@ameenky5594
@ameenky5594 2 жыл бұрын
Endho aa penkutti parayunnath kettitt karyangalkkonnum oru sthirathayum thonnunnilla. Kalyanathin shesham ozhivakkanan kalyanam kazhichathenn Kalyanam kazhich ozhivakkunnathilum ethreyo eluppam aanu athinu munne ozhivakkunnath. May be ini ee penkutti paraynnath sathyam anengil Iniyum aa veettilekk keriyitt endhinan Avar iniyum upadravichalo
@1a1a3a7
@1a1a3a7 2 жыл бұрын
kalyanathinu munpu ozhivakiyal avan rape nu akathavum,ithavumbol nice aayitu divorce aakamennu plan cheythu kanum
@spmtr6309
@spmtr6309 2 жыл бұрын
നന്നായിപ്പോയി അങ്ങനെ തന്നെ വേണം
@arya_ashokan
@arya_ashokan 2 жыл бұрын
Sathyam arinjitt aarude koode nilkanam enn theerumanikkam
@speakerpp345
@speakerpp345 2 жыл бұрын
ശാരീരിക ബന്ധതിന് മുമ്പ് വില്ലേജ് ഓഫീസിൽ പോയി 'പരസ്പര സമ്മത' പത്രത്തിൽ ഒപ്പ് വെക്കാൻ നിയമം വേണം, ഒന്നിച്ചു കളിച്ചിട്ട് അവസാനം ആണുങ്ങളെ മാത്രം കുടുക്കുന്ന ഏർപ്പാട് കേരളത്തിൽ കൂടിക്കൂടി വരികയാണ്..
@SP-bo2hf
@SP-bo2hf 2 жыл бұрын
കഞ്ചാവ് കൊടുക്കുന്ന കാര്യം മുൻകൂട്ടി അറിയാൻ വല്ല technology undo?
@1a1a3a7
@1a1a3a7 2 жыл бұрын
victim blaming engane sadhikunnu? drugs koduthu rape cheyyunna cases ketitille?
@mallutv3695
@mallutv3695 2 жыл бұрын
@@1a1a3a7 koppe..athu pinne angane alle parayu... ennal alle case jaikaan pattollu. (Ee case il victim nte bagath njayam undo ille enn ariyilla....but ithanu pothuve sambavikunnath)
@1a1a3a7
@1a1a3a7 2 жыл бұрын
@@mallutv3695 mind your language
@mallutv3695
@mallutv3695 2 жыл бұрын
@@1a1a3a7 illenkil nee enthu cheyyum
@muhammedrashid8466
@muhammedrashid8466 2 жыл бұрын
Ithinte medical report varatte.. peedanam aanoo allaye ennokke nokkanam njan areyum kuttam parayunnilla sathyam purathu varatte
@bibinmohan794
@bibinmohan794 2 жыл бұрын
Pinarayiyude police nu helmat vetta alle joli avarku ethinonnum time ellle
@sruthychanduprasad1637
@sruthychanduprasad1637 2 жыл бұрын
Avalude veettil chennu peedippichadonnum allallo
@suneejsulaiman
@suneejsulaiman 2 жыл бұрын
Shodaaa.... sathyawastha enthir aano entho...
@subhashparo5505
@subhashparo5505 2 жыл бұрын
കേരളം മുന്നോട്ട് എല്ലാം ശരിയാകും
@noufalkp1217
@noufalkp1217 2 жыл бұрын
Vallathoru churuli churuli aaanu aa pidakan
@sunithaanil8435
@sunithaanil8435 Жыл бұрын
Anusarana ellatha penkuttykal.evel antha kuju.vavayo
@parooscakegallery415
@parooscakegallery415 2 жыл бұрын
ini avide jeevikanda, enthenkilum jolik poku,
@Nasu1986
@Nasu1986 10 ай бұрын
അപ്പപ്പോൾ കാണുന്നവന്റെ വാക്ക് വിശ്വസിച്ചു പോകുന്നഅവളുമാരുടെ അവസ്ഥ 🌹...
@meoowthunder2038
@meoowthunder2038 2 жыл бұрын
All love affairs are criminals
@rahisacprahisa9852
@rahisacprahisa9852 2 жыл бұрын
Eni aa veettil enthu samadanama kitta. Nashta pariharam vangi. Vere life kandethoo
@ansaribrahim8511
@ansaribrahim8511 2 жыл бұрын
പാലാ വിശപ്പ്‌ കാണുന്നുണ്ടോ?
@yusaf1854
@yusaf1854 2 жыл бұрын
KaanillaPahayan
@saijuakshaya1983
@saijuakshaya1983 2 жыл бұрын
100 shathamaanam thett penkutti yude bhagath kaaranam swantham ishtaprakaaram drugs upayogicha friend seriyalla yenn manaailaakaan kazhinjilla so you must suffer yella penkutti kalkum oru ppaadam
@spyroytgaiming9236
@spyroytgaiming9236 2 жыл бұрын
Ivide police onnum illaew
@rthk4302
@rthk4302 2 жыл бұрын
Oswin..kurishu jihad
@bindhul7406
@bindhul7406 2 жыл бұрын
Ipc 313&375
@warriorofgooddeeds
@warriorofgooddeeds 2 жыл бұрын
ആാാ പൂലാ ഊളവിഷപ്പിനും പൂഞ്ഞാറിലെ പീശീ ലാർജിനും ഈ വാർത്ത സമർപ്പിക്കുന്നു..... ✍️
@atruthseeker4554
@atruthseeker4554 2 жыл бұрын
Narcotic pala jihad
@thomaschacko5810
@thomaschacko5810 2 жыл бұрын
Oswine....ninte karyum kazhinjada.....poooo mone. Eee kochinu vallathum sampavichal....oswine ninte kudumpum....swaha
@sruthychanduprasad1637
@sruthychanduprasad1637 2 жыл бұрын
Idanu kuzhappam gebhini akunnadu munne vare suhrth gerbhini ayadinu shesham peedana veeran
@malluclub8366
@malluclub8366 2 жыл бұрын
Christian Narcotics ennu parayan patumo pallelacho😂
@spj7452
@spj7452 2 жыл бұрын
Poyi chakeda osvin.........moneeeeeeee
@ammizworld8128
@ammizworld8128 2 жыл бұрын
Rape cheitavare marriage cheyenda karyam ind ..chumma
@singlesigma8626
@singlesigma8626 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@safarshihab7441
@safarshihab7441 2 жыл бұрын
Penkuttikal staddikkuka ethokke kondanu ningalude parents ningalkku amitha freedom tharathe nilkkunath
@gayathrikrishna22
@gayathrikrishna22 2 жыл бұрын
Aankuttikale nere valarthathum
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 3,4 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 2,9 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 396 М.
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 3,4 МЛН