ഭദ്ര യോഗം - BHADRA YOGA

  Рет қаралды 6,653

ASTROLOGY WITH SUNITHA VISHNUPURAM

ASTROLOGY WITH SUNITHA VISHNUPURAM

Күн бұрын

Пікірлер: 43
@ar-ns3fh
@ar-ns3fh Жыл бұрын
യോഗത്തെ കുറിച്ച് ഞാൻ പറയുന്നില്ല, ഈ പറഞ്ഞത് എന്റെ സ്വഭാവം തന്നെയാണ്.. എന്റെ ചിന്തകൾ അടിവര ഇട്ട് പറഞ്ഞു.
@vinodkumar.ramakrishnapill5245
@vinodkumar.ramakrishnapill5245 3 жыл бұрын
🙏 നമസ്കാരം പുതിയ അറിവാണ് വീഡിയോകൾ വളരെയധികം നന്നാവുന്നുണ്ട് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ🙏
@astrologywithsunitha
@astrologywithsunitha 3 жыл бұрын
🙏🙏🙏
@krishnanharihara
@krishnanharihara 6 ай бұрын
എനിക്ക് ധനുർ ലഗ്നമാണ്. ബുധൻ പത്താം ഭാവത്തിൽ പരമോച്ചത്തിൽ സ്ഥിതി ചെയ്യുന്നു. കൂടാതെ ചന്ദ്രനിൽ നിന്നും ഒൻപതാം ഭാവത്തിലും. വിഡിയോയിൽ പറയുന്ന എല്ലാ കാര്യങ്ങളും എന്നെ സംബന്ധിച്ചിടത്തോളം പൂർണ സത്യമാണ്. വളരെ നന്ദി.
@astrologywithsunitha
@astrologywithsunitha 6 ай бұрын
🙏🏻🙏🏻🙏🏻
@sundaystatus4166
@sundaystatus4166 3 жыл бұрын
പുതിയൊരറിവ്... 🙏.... 👍 ചൊവ്വദോഷത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?..
@ANUSNTVM
@ANUSNTVM 2 жыл бұрын
👍
@satheeshchandran1614
@satheeshchandran1614 Жыл бұрын
നമസ്തേ Ma'am, ശോഭന നാമ നിത്യയോഗം എന്താണ് ഒന്ന് വിശദീകരിക്കുമോ 🙏
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 3 ай бұрын
Budhan kanniyil irunnalo?
@ssrajendran1213
@ssrajendran1213 2 жыл бұрын
Very good explanation
@priyadarshiniprasad3753
@priyadarshiniprasad3753 3 жыл бұрын
ശരിക്കും പുതിയ ഒരു അറിവ് തന്നെ, Thank you!😊 Madam, 1 doubht: ഭദ്ര യോഗത്തിൽ പെട്ട വ്യക്തികൾക്ക് കോപം, കലി, മുൻകോപം എന്നിവ ഉണ്ടാവില്ലേ? Coz ഭദ്രയല്ലേ?? Plz reply.
@astrologywithsunitha
@astrologywithsunitha 3 жыл бұрын
രുചക യോഗം ഉണ്ടെങ്കിൽ കുറച്ചു ദേഷ്യവും മുൻകോപവും ഉണ്ടാവാം... ഭദ്ര യോഗത്തിന് അത് ഉണ്ടാവില്ല... വിവേകവും തിരിച്ചറിവും ഉണ്ടാവും ഭദ്ര യോഗം
@priyadarshiniprasad3753
@priyadarshiniprasad3753 3 жыл бұрын
@@astrologywithsunitha Thank you!Madam 😊🙏
@vaishnavnandhu3189
@vaishnavnandhu3189 6 ай бұрын
Mam Paranjathu Sathyamanu Enik Bhadra Yogam Undu...
@astrologywithsunitha
@astrologywithsunitha 6 ай бұрын
🙏🏻🙏🏻
@trinity5442
@trinity5442 Жыл бұрын
Mercury midhunam rashi yil anu but 8 th lanu. So sree bhadra yogam ondo mam..??I am scorpio lagna and rashi
@kannanzz2551
@kannanzz2551 Жыл бұрын
Ma'am sidhayogam parayumo?
@prakasamnair4254
@prakasamnair4254 2 жыл бұрын
മാളവ്യ യോഗം പറയണേ
@SKCP007
@SKCP007 2 жыл бұрын
എത്ര വയസ്സ് മുതൽ ആണ് ഭദ്ര യോഗം കിട്ടി തുടങ്ങുന്നത്
@jasmineam888
@jasmineam888 2 жыл бұрын
Mom chathussagara yogam video cheyyo
@astrologywithsunitha
@astrologywithsunitha 2 жыл бұрын
Sure
@ss.b7554
@ss.b7554 2 жыл бұрын
എനിക്ക് ഭദ്രയോഗം ഉണ്ട്, നീച ഭംഗ രാജയോഗം ഉണ്ട് but 27 വയസ്സ് ആയി ഗുണം ഒന്നും ഇല്ല
@mahalakshmi.mmohanakrishnan
@mahalakshmi.mmohanakrishnan Жыл бұрын
ഈ പറഞ്ഞത് ഒക്കെ വിപരീതമായിട്ടാണ് നടക്കുന്നത് ഈ പറഞ്ഞ se bhadra yogam എൻറെ ജാതകത്തിൽ ഉണ്ട് ഇപ്പോൾ ബുധദശയിൽ നടന്നുകൊണ്ടിരിക്കുന്നു ബുധദശ അതിനു സെക്രട്ടറി സ്വാപഹാരം ആണ് എന്നിട്ടും ഒരു ഗുണവുമില്ല എൻറെ ഡേറ്റ് ഓഫ് ബർത്ത് 7 .7 .1967 .12 35,am തമിഴ്നാട് തിരുപ്പൂർ ജനനം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻...
@anoopaythala
@anoopaythala Жыл бұрын
യോഗങ്ങൾ ലഭിക്കാൻ ചന്ദ്രന് പക്ഷബലം വേണം . അതായത് ചന്ദ്രൻ പ്രകാശിച്ചു നിൽക്കുന്ന ദിവസങ്ങളിൽ ജനനം. നിങ്ങൾ ജനിച്ചത് അമാവാസിയിലാണ് , നാട്ടിലുള്ള ദൈവജ്നായ ജ്യോത്സനെ കാണുക അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കുക
@ananthutr6528
@ananthutr6528 2 жыл бұрын
PhD doing possible if one has this yoga
@prijukumar34
@prijukumar34 Жыл бұрын
മേഡം ഒരു സംശയമുണ്ട് കന്നിലഗ്നം 4 7 ഭാവങ്ങളിൽ ബുധൻ നിന്നാൽ ഭദ്രമഹായോഗം എന്ന് പറഞ്ഞല്ലോ നാലിൻ്റെയും ഏഴിൻ്റേയും ഭാവത്തിന്റെ അധിപൻ ഗുരു ആണെല്ലൊ ആഗുരുവിനോട് ചേർന്ന് മൂന്നിൽ നിന്നാലും ഭദ്രമഹായോഗം കിട്ടില്ലേ
@astrologywithsunitha
@astrologywithsunitha Жыл бұрын
കന്നി ലാഗ്നത്തിന് 1 ലോ 10 ലോ ബുധൻ നിന്നാൽ ആണ് ഭദ്ര യോഗം
@saraswathymd2151
@saraswathymd2151 2 жыл бұрын
എന്റെ മകന്റെ ജാതകത്തിൽ കന്നി രാശിയിൽ 10 ത്തിൽ ബുദ്ധനും ചന്ദ്രനും രാഹുവും നില്കുന്നു. ഇവിടെ ബുദ്ധൻ ശുഭ ഗ്രഹമാണോ പാപഗ്രഹമാണോ
@akshayjo7274
@akshayjo7274 2 жыл бұрын
Rajamanthri yogam ennu paryunnath enthannu??pls reply
@aswinsoorajsooraj6506
@aswinsoorajsooraj6506 2 жыл бұрын
ഭദ്രയോഗം ഉണ്ടായിട്ടും ജോലിയില്ലാതെ സമ്പത്ത് ഇല്ലാതെ വിദ്യാഭ്യാസം നേടിയിട്ടും ഒരു കാര്യവുമില്ലാതെ നടക്കുന്നു ഞാൻ. ഇതൊക്കെ എപ്പോൾ നടപ്പിൽ വരും എന്ന് ദൈവത്തിന് മാത്രമേ അറിയൂ. എന്നാലും ജ്യോതിഷത്തിൽ ഞാൻ വിശ്വസിക്കുന്നു ജോതിഷം സത്യമാണ്. ഭദ്ര യോഗത്തിന് ഒരു ഫലവും ഇതുവരെ ലഭിച്ചിട്ടില്ല 34 വയസ്സായിട്ടും
@trinity5442
@trinity5442 Жыл бұрын
43 ayittu enikku onnum kittiyilla.. mercury in Gemini it’s on house.but 8th house.. maybe that is the reason. My most worst dasa was budha dasa
@anoopaythala
@anoopaythala Жыл бұрын
From my understanding ചന്ദ്രൻ്റെ പക്ഷബലം യോഗങ്ങൾ ലഭിക്കാൻ പ്രധാനമാണ്. ചന്ദ്രൻ പ്രകാശിച്ചു നിൽക്കുന്ന ദിവസങ്ങളിൽ ആവണം ജനനം
@premprincescaria
@premprincescaria 3 жыл бұрын
Good explanation
@swapnajemy5335
@swapnajemy5335 3 жыл бұрын
V good dear. Keep up.
@kumarankutty2755
@kumarankutty2755 Жыл бұрын
ശാസ്ത്രം പുസ്തകത്തിൽ പഠിച്ചത് അതുപോലെ ആവർത്തിക്കുന്നു എന്നല്ലാതെ ജാതകങ്ങൾ പഠിച്ച അനുഭവ പാഠങ്ങളൊന്നും ഇതിൽ വരുന്നില്ല. എന്ടെ ജാതകത്തിൽ ലഗ്നത്തിൽ കന്നിരാശിയിൽ (ബുദ്ധന്ടെ ഉച്ചവും ത്രികോണവും ഒക്കെയാണല്ലോ അത്) ബുദ്ധനോടൊപ്പം രവി, കുജൻ, വ്യാഴം, മാന്ദി ഇവർ ഉള്ളതുകൊണ്ട് ഈ യോഗം പൂർണ്ണമായി അനുഭവത്തിൽ വന്നില്ല. മൂന്നിലെ ശനി ദൃഷ്ടിയും ലഗ്നത്തിൽ ഉണ്ട്. അതുകൊണ്ടു കേന്ദ്രഭാവങ്ങളിൽ ബുദ്ധനോടൊപ്പം ആരെല്ലാം നിൽക്കുന്നു, ആർ ദൃഷ്ടിചെയ്യുന്നു എന്ന് കൂടി പറയേണ്ടതായിരുന്നു. യോഗം പൂർണ്ണമാവണമെങ്കിൽ അതുകൂടി വേണ്ടേ? ഒരു സാങ്കൽപ്പിക ഭാവ ചാർട്ട് വച്ച് വേണ്ടേ ഇതൊക്കെ പറയാൻ?
@abhikrishnan6783
@abhikrishnan6783 2 жыл бұрын
4/9/1994kollam punalur abhikrishnan.s govt job kittuvo sir
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 2 жыл бұрын
👍👍👍
@Asokam-c9t
@Asokam-c9t 3 жыл бұрын
Mam ..രുചകയോഗം അതിനെ കുറിച്ച് പറയാമോ ന്റെ മകനുണ്ട് നിപുണ യോഗം പറയാമോ ന്റെ മകൾക്ക് ഉണ്ട്
@astrologywithsunitha
@astrologywithsunitha 3 жыл бұрын
Thks for ur comment... തീർച്ചയായും പറയാം
@Asokam-c9t
@Asokam-c9t 3 жыл бұрын
@@astrologywithsunitha Thanks alot
@salimonvv633
@salimonvv633 3 жыл бұрын
Rohini. Para u
@astrologywithsunitha
@astrologywithsunitha 3 жыл бұрын
kzbin.info/www/bejne/Z4mTkIeDntZ7bdk
@saraswathymd2151
@saraswathymd2151 2 жыл бұрын
പറയുന്നത് ശരിക്കും മനസിലാകുന്നുണ്ട്
Class - 63 // Bhadra Yoga - One of the Panch Maha Purusha Yogas.
16:28
Astro Guide Mysore
Рет қаралды 7 М.
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 9 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 13 МЛН
HELP!!!
00:46
Natan por Aí
Рет қаралды 47 МЛН
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 9 МЛН