ബംഗാ ഗ്രാമം , ബെൽഗാ ഗ്രാമം both are correct.. google il ബംഗാ ഗ്രാമം എന്നാണ്....
@nooraassainar Жыл бұрын
ബംഗ ennan എല്ലായിടത്തും കണ്ടത്, ചരിത്രം ഇപ്പോൾ പഠിക്കണ്ടി വന്നതിൽ 😰😰😔
@jesnamn19867 ай бұрын
ഓർമ വച്ച നാൾ മുതൽ ഞാൻ 2ധീര ദേശസ്നേഹികളുടെ ചിത്രം കണ്ടാണ് വളർന്നത്. എന്റെ അച്ഛൻ ഞങ്ങളുടെ വീടിന്റെ വാതിലിൽ ഒട്ടിച്ചു വച്ച 2 ധീര ദേശസ്നേഹികൾ. ഒന്ന് ഭഗത് സിങ്ങും മറ്റൊന്ന് ചന്ദ്രശേഖർ ആസാദും. കാലം കുറെ കഴിഞ്ഞപ്പോൾ ഓട് മേഞ്ഞ വീട് ചോർന്നൊലിച്ച് അച്ഛന്റെ പ്രിയപ്പെട്ട ഭഗത് സിങ്ങും ആസാദും ദ്രവിച്ചു പോയി 😢 പിന്നീട് പല സ്ഥലത്ത് പോകുമ്പോഴും ഇവരുടെ ചിത്രങ്ങൾ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. വലിയ വിഷമമായിരുന്നു അച്ഛന് ആ ചിത്രങ്ങൾ നശിച്ചു പോയപ്പോൾ. ഇന്നത്തെ നമ്മുടെ നാട്ടിലെ ചിലരുടെ പേക്കൂത്തുകൾ കാണുമ്പോൾ ഇതിനു വേണ്ടിയാണോ ജീവൻ വെടിഞ്ഞു ഇവർ നമുക്ക് സ്വാതന്ത്ര്യം നേടിതന്നതെന്നു ചോദിച്ചു പോകുകയാണ്. ഒരു സ്വാതന്ത്ര്യ ദിനം വരുമ്പോൾ മാത്രം ഓർമ്മിക്കപ്പെടുന്നവരാണ് ഇപ്പോൾ ഈ ധീരദേശസ്നേഹികൾ. അത് തെറ്റ് വലിയ തെറ്റ്. എപ്പോഴും നമ്മുടെ നെഞ്ചിൽ ഉണ്ടാവേണ്ടവരാണ് ഇവർ. Salute them
@sukanyapramod63464 жыл бұрын
കണ്ണ് നിറഞ്ഞല്ലോ മാഷേ.. 😔😍😍
@yas-lx6rw3 жыл бұрын
സാറിൻ്റെ ചാനൽ കാണാറുണ്ട്. സാധാരണക്കാരായ ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാകുന്ന ഈ ശൈലിയാണ് ആകർഷണം പരീക്ഷ കഴിഞ്ഞു. പഠിക്കാൻ ഇഷ്ടം തോന്നിയത് ഈ ചാനൽ കണ്ടതിന് ശേഷം ഒരു നന്ദി മിസ്റ്റർക്കും മിസ്സിസ്സിനും
@yas-lx6rw3 жыл бұрын
ഒരുപാട് നന്ദി
@deepthyremeshan29964 жыл бұрын
കണ്ണു നിറഞ്ഞു പോയി 😔😔
@kannankp83944 жыл бұрын
Sathyam
@sukanyapramod63464 жыл бұрын
Enikkum😔
@aswathyachu71014 жыл бұрын
Me too...
@amalpriyac47924 жыл бұрын
Me too 😧
@thallithenga71224 жыл бұрын
Serikkum
@ekhari69754 жыл бұрын
അല്ലയോ comrade ഭഗത് സിംഗ്.. സ്വാതന്ത്ര്യ പോരാളികളിൽ മനസ്സിൽ അവശേഷിക്കുന്നതും മീശ പിരിച്ച മുഖം കാണുമ്പോൾ ഇന്നും ഉള്ളിൽ ഒരു തീ പടരാറുള്ളതും അങ്ങയുടെ മുഖം കാണുമ്പോൾ മാത്രമാണ്.. വൈകി ജനിച്ചതിൽ ദുഃഖം തോന്നിയതും താങ്കളുടെ ഒപ്പം കഴുമരത്തിലേക്കു, വരാൻ പറ്റാത്തതിൽ വളരെ യധികം ദുഃഖം ഞാനിവിടെ രേഖപെടുത്തുന്നു.. ഈനക്വിലാബ് സിന്ദാബാദ് 💪
Kannu nirajupoyi sir...jhanettavum aaradhikkunna deeraputhran..palarkkum thadayamayirunna oru murder.. 🔥🔥
@anusreevk5344 жыл бұрын
😭
@tuttumon4u3 жыл бұрын
Ithu dislike cheythathu ethu ... enthayalum British kar alla.... avark malayalam ariyillalo...
@anjukajith20494 жыл бұрын
Thank u sir...
@sheejaranim31244 жыл бұрын
Last sankadam vannu
@sreekalas81234 жыл бұрын
Bhagat Singh...ne thookkilettathirikkan Gandhi vicharichirunnel kazhiyumayirunn enn kettittund...Gandhi mauna sammatham koduthu ee krurathakk
@noufal21264 жыл бұрын
അങ്ങാടിയിൽ പറയുന്ന കേട്ടിട്ട് ചരിത്രം അതാണ് എന്ന് വിചാരിക്കരുത്.. കവലയിൽ അങ്ങനെ പലതും കേൾക്കും.. Ninglde കുടുംബത്തെ പറ്റിയും ഇതേ കവലയിൽ അന്തി ചർച്ച കാണും.. അതിൽ അടിസ്ഥാനമില്ല ചരിത്രം കവല ചർച്ച കേട്ടിട്ട് പഠിക്കാനുള്ളതല്ല.. അതിനു ചരിത്ര രേഖകൾ പരിശോദിച്ചു പഠിക്കണമ് ..
@ArunKumar-gz8xj3 жыл бұрын
Njan charithra adhyapakan anu njan ee charithram evidem padichittilla viplavakarikalodu gandhiji kk adarsaparamaya akalcha undayirunnenkilum ithu njan viswasikkunnilla
@ചാലക്കുടിക്കാരൻ-ശ6ഴ2 жыл бұрын
Ethara deeranmar chorayum jeevanum koduthu nedii thannathe ee India ennitu eppo nadakunnathu kanumbo sangadam thonnukaya
@suhailshanu4214 жыл бұрын
Subash chsndrabos
@althaf16ngal879 ай бұрын
ഇൻക്വിലാബ് സിന്ദാബാദ് എന്ന് എഴുതിയത് ഇക്ബാൽ അല്ലല്ലോ ഹസ്രത് മൊഹാനി അല്ലെ