ഭഗവാൻ കൃഷ്ണൻ പറഞ്ഞ ഈ വാക്കുകൾ കേട്ടാൽ നിങ്ങളുടെ സകല വിഷമങ്ങൾക്കും പരിഹാരം ലഭിക്കും | Jyothishavartha

  Рет қаралды 319,052

Jyothishavartha

Jyothishavartha

Жыл бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #swamiuditchaithanya

Пікірлер: 343
@sindhukrishnan1791
@sindhukrishnan1791 Жыл бұрын
എത്ര പോയാലും മതിയാവാത്ത സ്ഥലം ആണ് കണ്ണന്റെയും രാധയുടെയും മധുര. ജീവിതത്തിൽ ഇത്രയേറെ ആനന്ദവും ഉന്മേഷവും ഞാൻ അനുഭവിച്ചത് അവിടെ പോയപ്പോഴാണ്. കംസൻ പണിത കാരാഗ്രഹത്തിൽ പോയപ്പോൾ വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആയിരുന്നു. എന്റെ കണ്ണാ...അങ്ങയുടെ അനുഗ്രഹം എത്രയോ തവണ എനിക്ക് അനുഭവിയ്ക്കാനുള്ള ഭാഗ്യം ഉണ്ടായി. ഹരേ കൃഷ്ണാ 🙏🙏🙏🙏
@dhanyakrishna205
@dhanyakrishna205 Жыл бұрын
Ath evde ahh
@aswathiachu9360
@aswathiachu9360 4 ай бұрын
​@@dhanyakrishna205ഉത്തർപ്രദേശിലെ മഥുര... കണ്ണന്റെ ജന്മഭൂമി
@sujitk2976
@sujitk2976 3 ай бұрын
😮😮😮😮😮😮😊
@RohithKuttikkattil-od4hr
@RohithKuttikkattil-od4hr Ай бұрын
ഹരേ കൃഷ്ണ 🙏
@sharatherrorz7898
@sharatherrorz7898 Жыл бұрын
ഈ കലികാലത്തു ഓരോ ഹിന്ദു ഭവനങ്ങളിലും മുഴങ്ങേണ്ട കേൾക്കേണ്ട സ്വാമിജിയുടെ ഉജ്വല വാക്കുകളാണ് നമ്മേ ചിന്തിപ്പിച്ചത് എല്ലാവർക്കും അനുഗ്രഹം ഉണ്ടാകട്ടെ. പ്രണാമം സ്വാമിജി 🙏🙏🙏🙏🙏
@shylaradha2947
@shylaradha2947 10 ай бұрын
good
@usharaman4850
@usharaman4850 Жыл бұрын
സത്യ മാണ് കൃഷ്ണ നെ അനുഭവ വിച്ചാൽ പിന്നെ ആനന്ദം മാത്രം ജീവിതത്തിൽ
@syams3914
@syams3914 Жыл бұрын
ഹരി ഓം സ്വാമിജി എത്രകേട്ടാലും കേട്ടാ ലും മതിവരാത്ത പ്രഭാക്ഷണം ഹരേകൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🌷🌷🌷🙏🏻
@rugminikm2772
@rugminikm2772 Жыл бұрын
ഹരി ഓം സ്വാമിജി,
@dhidip.u4354
@dhidip.u4354 10 ай бұрын
കൃഷ്ണൻ രാധയെ പ്രണയിച്ചിട്ട് വിവാഹം കഴിച്ചുമില്ല, രാധ വിവാഹം കഴിയ്ക്കാൻ കൃഷ്ണനോട് ആവശ്യപ്പെട്ടുമില്ല. ഒന്നാലോചിച്ചാൽ അവര് ലിവിംഗ് ടുഗദർ ആയിരിന്നിരിയ്ക്കുമൊ ...... എന്റെ സംശയമാ കേട്ടോ . ആരേയും പരിഹസിച്ചതൊന്നും അല്ല.
@kksnair6841
@kksnair6841 Жыл бұрын
ഭാഗവത് ഗീതയുടെ സത് മനസിലാക്കിയവർ ഒരിക്കലും fail ആകില്ല. പക്ഷെ അറിയുവാൻ മനസ് prepare ആകണം 🙏🏻
@KarthikeyanC-on3mx
@KarthikeyanC-on3mx Жыл бұрын
Exactly corect. ഞാൻ നിത്യവും ഭഗവത് ഗീത ഒരു അധ്യായം വായിക്കാറുണ്ട്.അതിൽ നിന്ന് മനസിലാക്കിയത്,ഈ ഭൂമിയിൽ ഉള്ള സകല ചരാചാരങ്ങളും എന്റെ ഇച്ഛക്ക് അനുസരിച്ചു ആണ് പ്രവർത്തിക്കുന്നത്.അതിനു വിഭരീതമായി പ്രവർത്തിച്ചാൽ സർവനാശമായിരിക്കും ഫലം.ഭഗവൽ സ്മരണ ഇല്ലാത്ത ജീവിതം ദുരിതത്താൽ അവസാനിക്കും. ഹരി ഓം. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.
@rajanikp2179
@rajanikp2179 10 ай бұрын
പ്രണാമം സ്വാമിജി 🙏. എത്ര കേട്ടാലും മതിവരില്ല്യാ അങ്ങയുടെ പ്രഭാഷണം 🙏
@prakash310
@prakash310 Жыл бұрын
കണ്ണാ... കൂടെയുണ്ടാവാണേ സദാ.. ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ.. ❤️❤️❤️🙏🏻🙏🏻🙏🏻
@sujiths5445
@sujiths5445 Жыл бұрын
ഓം കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണതക്ലേശ നാശായ ഗോവിന്ദായ നമോ നമഃ 🙏🙏🙏
@maheshcudancherymalamal
@maheshcudancherymalamal Жыл бұрын
🙏
@KrishnaKumari-ci2cc
@KrishnaKumari-ci2cc 10 ай бұрын
ഭഗവാന്റെ വചനങ്ങളെ തൊട്ടറിഞ്ഞ് ജനങ്ങളിലേക്ക് അമൃത വ൪ഷം പോലെ പറഞ്ഞു തരുന്ന ജീവിതത്തിലെ മഹാസത്യങ്ങളാണ്..ഏതൊരു പ്രതിസന്ധിയിലും തളരാ്തെ മാനസീക കരുത്തു നൽകുന്നു സ്വാമിജീയുടെ പ്രഭാഷണം...എല്ലാം ഭഗവത് കടാക്ഷം..
@user-mu7el5kc4g
@user-mu7el5kc4g Жыл бұрын
ഈ പരമമായ സത്യം നമ്മുടെ യുള്ളിൽ ഉണ്ട് 🙏🙏🙏
@ushamurali6171
@ushamurali6171 Жыл бұрын
Hare Krishna. Hare Krishna 🙏🙏🙏
@ashokm5980
@ashokm5980 Жыл бұрын
സ്വാമി ഏല്ലാവരുമാംസാഹാരം കഴിക്കന്നതിൽ നിന്നും കുറേ പേര മാറിനിന്നും പക്ഷേ ഒരു ആത്മ യ ആ ച്ച, ര്യനും മിണ്ടാപ്രാണികൾക്ക് ഒരു നേരoഭക്ഷണം കൊടുകാൻ കൂടി പറയും ആ പാവങ്ങൾ ഭഷ്ണത്തിനു വേണ്ടി മനുഷ്യരുടെ മുഖത്ത ദയനി മായി നോക്കുന്നത് ഒരു ഭക്തരും നോക്കില്ല ഇങ്ങനേ ഉള്ളവരും ഭക്തര ആണോ ഇത് മാത്രം മാതിയോ മനുഷ്യൻ ദൈവത്തിന്റെ അനുഗ്രഹം കിട്ടാൻ അമൃതാ നന്ദമയി ട്രസ്റ്റുമായി കുടി ആലോചിച്ച് സ്വാമി നായികൾക്ക് ഷെൽട്ടർ പണിതു കൊടു കുവൻ ശ്രമിക്കും എല്ലാ തേ അവരു തെരുവിൽ കിടന്നും മനുഷ്യനേ വിശന്ന കടിച്ചു ജനങ്ങൾക്ക് ദ്രോഹ oച്ചെയും കുറച്ച് നായികൾ ദ്രോഹം ച്ചെയാൽ ബാക്കി മുഴുവൻ നായിയും മനുഷ്യരരുടെ പി ഡനത്തിനു ഇരയാകും സാമി ശ്രമിച്ചാൽ അമ്മയുടെ കൃപയാൽ മുണ്ടാപ്രാണികൾക്ക് തുണ ആകും അവരുടെ ജിവനും വിലയില്ല
@ambikakp7175
@ambikakp7175 Жыл бұрын
സ്വാമീ ഉദ്ദിത് ചൈതന്യജീ ക്ക് 'അറിവിൻ്റെ നിറകുടമായ വാക്ക് ക്കൾക്ക് മനസമാധാനം മാത്രം തരാൻ മനസ്സിനെ പാകപ്പെടുത്തുവാൻ കഴിയുന്നു.
@vilasinidas9860
@vilasinidas9860 Жыл бұрын
ഹരേ കൃഷ്ണാ... പ്രണാമം സ്വാമിജി🙏🙏
@mohanancp9842
@mohanancp9842 Жыл бұрын
J pa n to😢 it😊
@user-md2jn8wy7k
@user-md2jn8wy7k 4 ай бұрын
Hare Krishna Hare Krishna Krishna Krishna hare hare hare rama hare rama rama hare hare 🙏 ❤
@smithakunjumon6441
@smithakunjumon6441 10 ай бұрын
സ്വാമിക്ക് കോടി പ്രണാമം എത്ര കേട്ടാലും മതിയാവില്ല, നാരായണാ ഹരേ
@girijamanikuttan8264
@girijamanikuttan8264 Жыл бұрын
Hare.krishnaa 🙏🙏🙏🌹🌹🌹🌹🙏സ്വാമിജിയുടെ thrupaadangalil.നമിക്കുന്നു🙏🙏🙏🙏🌹🌹🌹
@akhilks8047
@akhilks8047 10 ай бұрын
ഹരേ കൃഷ്ണ എല്ലാവരെയും അനുഗ്രഹിക്കണേ 🙏
@kannanamrutham8837
@kannanamrutham8837 Жыл бұрын
ഹരേ കൃഷ്ണ രാധേ രാധേ ❤❤
@dhanalakshmik9661
@dhanalakshmik9661 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏 നമസ്കാരം സ്വാമിജി 🙏🙏
@premav4094
@premav4094 Жыл бұрын
ഇന്ന് പെട്ടെന്ന് പറഞ്ഞിട്ട് പോയത് പോലെ ഹരി ഓം സ്വാമിജി 🙏🏾
@ambikakp7175
@ambikakp7175 Жыл бұрын
ഓം ക്ലീം കൃഷ്ണാഓം ക്ലീം കൃഷ്ണാഓം ക്ലീം കൃഷ്ണാഓം ക്ലീം കൃഷ്ണായ നമ:
@sujiths1028
@sujiths1028 19 күн бұрын
ഹരേ കൃഷ്ണ കൃഷ്ണ നാരായണ ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏
@menongirija6237
@menongirija6237 Жыл бұрын
Krishna Guruvayoor Appa Sharanam 🙏🙏🙏❤ Harekrishna Krishna Krishna Hare Hare 🙏🙏🙏❤
@sarathprakash4992
@sarathprakash4992 Жыл бұрын
🙏 കൃഷ്ണൻ ഹരി ഓം🙏 🙏 സ്വാമി ഉദിത് ചൈതന്യ ജി🙏
@ushamenon4880
@ushamenon4880 Жыл бұрын
ആ പാദത്തിൽ നമസ്കരിക്കുന്നു ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SobhaSankar-hp3ks
@SobhaSankar-hp3ks 10 ай бұрын
ഹരേ കൃഷ്ണാ സ്വാമിജി എത്ര കേട്ടാലും മതി വരാത്ത പ്രഭാഷണം 🙏🙏🙏🙏🙏🙏
@minimol6007
@minimol6007 10 ай бұрын
ഭഗവാനേ എല്ലാവരേയും രക്ഷിക്കണേ....
@sreedevi2651
@sreedevi2651 Жыл бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
@vimalavasudevan4865
@vimalavasudevan4865 Жыл бұрын
ഹരി ഓം... 🙏🙏🙏 പ്രണാമം സ്വാമിജി... 🙏🙏🙏
@dudegaming5690
@dudegaming5690 Жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ ജയ് ശ്രീ രാധേ രാധേ ശ്യാം
@ushamenon4880
@ushamenon4880 Жыл бұрын
സ്വാമിജീ ......... അങ്ങയുടെ പ്രഭാഷണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anithavv3451
@anithavv3451 Жыл бұрын
Yes. It is true 🥰I wish to stay happy 🥰Krishna 🥰
@krishnapillaiharikumar8928
@krishnapillaiharikumar8928 Жыл бұрын
PRANAMAM GURUJI 🙏
@sheebavr1896
@sheebavr1896 Жыл бұрын
Hare Krishna Krishna Krishna Krishna Krishna Krishna Krishna 🙏 sarvam krishnarpanam asthu 🙏🙏🙏🙏
@binit.v6195
@binit.v6195 Жыл бұрын
Hareeeee krishanaaaaaaa 🙏🏻🙏🏻❤️🙏🏻🙏🏻 Pranam Guruji 🙏🏻🙏🏻
@deepa6467
@deepa6467 Жыл бұрын
Great speech, Pranam Swami.
@sivankutty7957
@sivankutty7957 Жыл бұрын
5000 വർഷങ്ങൾക്കു മുമ്പ് എഴുതിയ ഭഗവത് ഗീത ഇന്നും പ്രസക്തിയുണ്ട് എന്ന വ്യാഖ്യാനം തെറ്റാണ് കലിയുഗ ത്തിൻറെ കാഠിന്യത്താൽ നന്മയും മൂല്യവും നഷ്ടപ്പെട്ടുപോയ മനുഷ്യർക്കു വേണ്ടി തന്നെയാണ് ഭഗവത്ഗീതയും അതുപോലുള്ള അനവധി ഹൈന്ദവ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടത് അതുകൊണ്ട് ഈ ഗ്രന്ഥങ്ങളുടെ മഹത്വം വർദ്ധിക്കാൻ പോകുന്നതേയുള്ളൂ പണ്ടുകാലങ്ങളിൽ നന്മയും മൂല്യവും ഉള്ള മനുഷ്യസമൂഹത്തിന് ഇത്തരം ഗ്രന്ഥങ്ങൾ ഇല്ലാതെയും അവർക്ക് സുഖമായി ജീവിക്കാൻ പറ്റുന്ന ഒരു കാലഘട്ടമായിരുന്നു അതുകൊണ്ട് കലിയുഗ ത്തിനുവേണ്ടി തന്നെയാണ് ഇതെല്ലാം രചിക്കപ്പെട്ടത് ഇന്നും പ്രസക്തി ഉണ്ട് എന്നുള്ളത് തെറ്റാണ് ഇന്നും ഇനി ഇവിടുന്നു അങ്ങോട്ടും ആണ് ഇതിന് പ്രസക്തിയുള്ളത്
@sunithaiv8467
@sunithaiv8467 Жыл бұрын
Hare Krishna. 🙏🙏🙏
@ashamohandas1476
@ashamohandas1476 Жыл бұрын
ഹരേ കൃഷ്ണ 🙏🙏
@p.k.sivanandan1061
@p.k.sivanandan1061 Жыл бұрын
Valare upakarapradamaya prabhashanam
@pramilasabu5735
@pramilasabu5735 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@girijatv4105
@girijatv4105 Жыл бұрын
Hare krishna
@chithramundayil8182
@chithramundayil8182 Жыл бұрын
Om namo bhagavathe vasudevaya pranamam swamiji
@rajeshkm8266
@rajeshkm8266 5 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ❤❤❤
@jalajavasudevan900
@jalajavasudevan900 Жыл бұрын
Namaskaram..gè....bagavane.kanna...kathukollene.sarvesa....❤😊❤❤❤❤❤❤❤❤❤
@sreekantannairs2436
@sreekantannairs2436 9 ай бұрын
കൃഷ്ണ ഗുരുവായൂർ ഭഗവാനെ കാത്തോളണേ 🙏🏿.... 🌹..... 🙏🏿
@anandavallivc6477
@anandavallivc6477 11 ай бұрын
കൃഷ്ണൻ ശരിയേ ചെയ്യു
@LataLodaya-bq8fq
@LataLodaya-bq8fq 11 ай бұрын
Om namo Bhagavate Vasudevaya.. Namaste Swamiji.
@gireeshkumarpv3585
@gireeshkumarpv3585 Жыл бұрын
നമസ്കാരം 🙏🏻നന്മകൾ നേരുന്നു 🙏🏻🙏🏻🙏🏻
@neenavasudevan9381
@neenavasudevan9381 Жыл бұрын
Hare krishna hare murare.narayana hare vasudeva bhagavane
@devikadhayanv9932
@devikadhayanv9932 Жыл бұрын
ഹരേ കൃഷ്ണാ 🙏🏼
@remanikp177
@remanikp177 Жыл бұрын
Hare krishna👏👏👏👏
@roopak8063
@roopak8063 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ .ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@vijayakumarip7359
@vijayakumarip7359 10 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@kksmitha1708
@kksmitha1708 Жыл бұрын
Krishna guruvyoorappaaa 🙏🙏
@user-rf7ob2mm9l
@user-rf7ob2mm9l Жыл бұрын
Thanks God bless you Swamiji
@user-wy8bt3wn4l
@user-wy8bt3wn4l Жыл бұрын
Hare Krishna🙏🙏
@varshrapalle9546
@varshrapalle9546 Жыл бұрын
Hare krishna. Arivullavarode kudi saharichal jeevitham dhannyam
@sijinit.k139
@sijinit.k139 Жыл бұрын
പുതിയ അറിവിന് നന്ദി ഗുരോ🙏🙏
@parameswarannair7597
@parameswarannair7597 Жыл бұрын
Hari Om Swamiji 🙏🏻 kusum 🙏🏻 Jai Shree Krishna 🙏🏻🌹💐
@nidheeshkk3057
@nidheeshkk3057 Жыл бұрын
Valare manoharamaya class
@janakyeaswar7872
@janakyeaswar7872 Жыл бұрын
Om namo narayana.hare Krishna.
@usham97
@usham97 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏❤️
@vijayashreenair2049
@vijayashreenair2049 Жыл бұрын
Hare Krishna, 🙏
@shobharavikumar6975
@shobharavikumar6975 Жыл бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻
@ushakumbidi9798
@ushakumbidi9798 Жыл бұрын
ഹരേ കൃഷ്ണാ
@sudhakumari1693
@sudhakumari1693 Жыл бұрын
Hare.krishna
@user-og5ds7sx3r
@user-og5ds7sx3r Жыл бұрын
ഹരേ കൃഷ്ണാ 🙏
@anitanair7904
@anitanair7904 Жыл бұрын
🙏Hare Krishna hare Krishna Krishna Krishna hare hare 🙏🌺🌺🌺💐💐💐🌹🌹🌹
@radhamohan5896
@radhamohan5896 Жыл бұрын
Jai Sree Radhe Krishna 🙏❤️
@user-mp8ql7st2f
@user-mp8ql7st2f Жыл бұрын
PRANAMAM GURUJII. OHM NAMO BAGHAVATHE VASUDEVAYA. OHM NAMO NARAYANAYA.🎉🎉🎉
@PadmamkichuPadmamkichu
@PadmamkichuPadmamkichu 3 ай бұрын
Hare krishna
@vanajakutty3760
@vanajakutty3760 Жыл бұрын
Hari om Swami ji🙏🙏
@omanasethunath609
@omanasethunath609 Жыл бұрын
Hare 🙏 🙏 🙏 Swamiji Pranamam🙏✨️✨️✨️
@sathyabhamavk9712
@sathyabhamavk9712 Жыл бұрын
നമ്മുടെ യുവജനോത്സവ വേദികളിൽ കൃഷ്ണൻ മാത്രമാണ് ഉള്ളത്
@vellukrishnan9819
@vellukrishnan9819 Жыл бұрын
Hare krishna gopala krishna hare hare
@beenakumari4283
@beenakumari4283 Жыл бұрын
നമസ്കാരം 🙏🏻🙏🏻🙏🏻
@sureshnp1351
@sureshnp1351 Жыл бұрын
Hare Krishna namasthe swamiji
@appusreejith4886
@appusreejith4886 Жыл бұрын
Om nama shivaya🙏🙏🙏🙏🙏🙏 shambo mahadeva Ente appane 🙏🙏🙏🙏🙏
@aswathiratheesh8994
@aswathiratheesh8994 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@radhakrishnannair242
@radhakrishnannair242 11 ай бұрын
ഹരേ കൃഷ്ണാ...
@indhu9878
@indhu9878 Жыл бұрын
Hare Krishnaaa.. 🙏🙏
@p.k.sivanandan1061
@p.k.sivanandan1061 Жыл бұрын
Pranamam Swamiji....
@chandrin6800
@chandrin6800 11 ай бұрын
ഹരേ കൃഷ്ണ🙏🙏❤
@indiraarundhatirkrishna2426
@indiraarundhatirkrishna2426 11 ай бұрын
Hare krishna🙏🙏
@adwaithkrishna1773
@adwaithkrishna1773 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏
@gomathyranganathan71
@gomathyranganathan71 Жыл бұрын
Hare Krishna 🙏🙏🙏🙏🙏
@crrajannair7531
@crrajannair7531 Жыл бұрын
Hare Krishna
@adwaithramesh8291
@adwaithramesh8291 Жыл бұрын
Hare krishna 🙏 ❤
@PadmamkichuPadmamkichu
@PadmamkichuPadmamkichu 3 ай бұрын
Ha're rama
@sheebavr1896
@sheebavr1896 Жыл бұрын
🙏 hare Krishna Krishna Krishna 🙏 sarvam krishnarpanam asthu 🙏🙏🙏 yes
@abhilashnair2876
@abhilashnair2876 Жыл бұрын
Hare krishna sarvam krishnarpana masthu jai sree radhe radhe shyam 👏
@minukarunakaran7894
@minukarunakaran7894 Жыл бұрын
ഹിന്ദു പെൺകുട്ടികളുടെ ശ്രദ്ധക്ക്.love ജിഹാത് വളരെ ശക്തമാണ്.മുസ്ലിം യുവാക്കളുടെ ഒരു വാക്കിലും പോയി ചാടരുത്. ഞാൻ ഒരു മുസ്ലിം ആണെങ്കിലും എനിക്ക് അംങ്ങനെ ഒന്നും ഇല്ലെടോ, എനിക്ക് ആ മതം ഇഷ്ട്ടല്ലടോ, എന്ന് പറഞ്ഞ് അത്യം സ്വാഹൃദം, പിന്നെ മാസ്വാഹാർദ്ധം, പറഞ്ഞും പെൺകുട്ടികൾ പോലും അറിയാതെ സ്വാഹ്രത പ്രണയ കെണിയിൽ കൊണ്ടുപോയി ചാടിക്യുന്നത് കൂടി കൂടി വരികയാണ്. അതിൽ പോയി ചാടി ഇനി ഹിന്ദു പെൺകുട്ടികൾ വിഡ്ഢികൾ ആവരുത്. പക്കാ ഡ്രാപ്പ് മാത്രമാണ്.100,100,100,100, അനുഭവന്റെവെളിച്ചത്തിലാണ് ഇത് പറയുന്നത്. ക്രിസ്ത്യൻ പെൺകുട്ടികൾ ഇപ്പോൾ കരുത്തുള്ളവർ ആയി മാറി കഴിഞ്ഞിരിക്യുന്നു. അവരുടെ സഭ അവർക്ക് ക്ലെസുകൾ കൊടുത്തു തുടങ്ങി. എന്നിട്ടും പോയി ചാടിയ പെൺകുട്ടികൾ ഇപ്പോൾ കിടന്നു മോങ്ങുന്നു. Love ജിഹാദിൽ പോയി ചാടി ഇനി ഹിന്ദു പെൺകുട്ടികൾ വിഡ്ഢികൾ ആവാതെ ഇരിക്യുക.മുസ്ലിം പെൺകുട്ടികൾക്ക് അവർ നല്ല വർഗീയതയും, അന്യ മതക്കാർ കാഫിറുകൾ(വഴിപിഴച്ചവർ)ആണെന്നും പറഞ്ഞ് കൊടുത്തിട്ടാണ് ഒരു അറിവും ഇല്ലാത്ത ഹിന്ദു പെൺകുട്ടികളെ മതസ്വാഹൃദം പറഞ്ഞും ഡ്രപ്പിൽ ആകുന്നത്.ഇനി വിഡ്ഢികൾ ആവരുത് ഹിന്ദു പെൺകുട്ടികൾ(ദുർഗ്ഗകൾ). 🕉️🔱❤️🙏
@chippysworldofcookingandtr8047
@chippysworldofcookingandtr8047 11 ай бұрын
Love jihad mathram alla ...Christian's hindukkale matham mattan orupad kashtapedunnu ...enik personal ayt ariyavunna oru alu athupole matham mattan nadakkuva..evar pand hindu ayirunnu pne matham mari..epol mattullavare mattunnu
@minukarunakaran7894
@minukarunakaran7894 11 ай бұрын
@@chippysworldofcookingandtr8047 പക്ഷെ ക്രിസ്ത്യൻ ആളുകൾ കൊണ്ടുപോയാലും ഇതുപോലെ ചെയില്ല. കഞ്ചാവ് വിൽക്കാൻ കൊണ്ട് നടക്കില്ല,സെക്സ് ചെയ്തു വിഡിയോ എടുത്ത് വെച്ചും, കൊല്ലുന്നതും, ഇനി വിവാഹം ചെയ്താലും ഒരു കുട്ടി ആവുമ്പോൾ വലിച്ച് അറിയുന്നതും,മുസ്ലിംങ്ങൾ മാത്രമാണ്. എത്രയോ ഹിന്ദു പെൺകുട്ടികൾ മുസ്ലിം യുവാക്ലൂടെ വലയിൽ ചാടി ഇപ്പോളും ആ കൂടെ ജീവിച്ചിട്ട് ഞാൻ പെട്ടുപോയി നെഞ്ചത് കൈവെച്ചുകൊണ്ട് ഞാൻ പെട്ടുപോയി എന്ന് പറഞ്ഞ സംഭവം എനിക്ക് നേരിട്ട് അറിയാം ചിപ്പി. ഊരിപോരാൻ പറ്റാത്ത വിധം പെട്ടു പോയ ഹിന്ദു പെൺകുട്ടികൾ. ആരോട് പറയാൻ. എത്ര പറഞ്ഞാലും അനുഭവം ഉണ്ടായാലും ഹിന്ദു പെൺകുട്ടികൾ പടിക്കില്ല. ഇപോൾ എല്ലാ ആളുകളും ഇത് പറയുമ്പോൾ പറയുന്നത് അവളൊക്കെ പോയി കേറി കൊടുത്ത് കഴിയുമ്പോൾ പഠിച്ചോളും എന്ന് മാത്രമാണ്. ഇത്രയും വിവരം ഇല്ലാത്ത വർഗ്ഗ ഈ ഹിന്ദു പെൺകുട്ടിക്കളെപ്പോലെ. കഷ്ട്ടം.
@minukarunakaran7894
@minukarunakaran7894 10 ай бұрын
@@chippysworldofcookingandtr8047സോഴിൽ മീഡിയയിൽ ഉള്ള 99% ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികൾ പോയി ചാടിയേകുന്നത് മുസ്ലിം യുവാക്കൂടെ ഡ്രപ്പിൽ ആണ്. പ്രതേകിച്ചു ഷെയർ chatt. ഇന്ന് കൂടി എന്റെ കൂട് കാരൻ (ക്രിസ്ത്യൻ)അവൻ വീട്ടിൽ വന്നു അവന്റെ ഒരു കൂട്ട് കാരി അതിൽ പെട്ടു എന്ന്. പായങ്ങര കെയറിങ് ആണ് പോലും. അത് പറഞ്ഞു കൊടുത്തപ്പോൾ അവനെ ബ്ലോക്ക്‌ ആക്കി. മുസ്ലിം യുവാക്കയുടെ ഡ്രപ്പിൽ പെട്ടു പോയാൽ പിന്നെ രക്ഷയില്ല അത്രക്ക് അടുത്ത് ആയി പോകും.100,100,100, അനുഭവം ഉണ്ട്. ഇപ്പോൾ ഇതും കൂടി. ആരോട് പറയാൻ.
@vasanthygovindan1729
@vasanthygovindan1729 Жыл бұрын
Hare Krishna 🙏🙏
@umavs7802
@umavs7802 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@govindannadar6474
@govindannadar6474 Жыл бұрын
Pranamam Guruji
@girijanair9797
@girijanair9797 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏🙏🌹🌹🌹🌹
@sreekala3010
@sreekala3010 Жыл бұрын
Hariom Swamiji 🙏🙏🌹🌹🚩🚩
@user-ui2qv9zn7u
@user-ui2qv9zn7u 5 ай бұрын
Hari ohm Swamijee Pranamam ❤❤❤
@sethulekshmi427
@sethulekshmi427 Ай бұрын
Hare krishna❤
@willsonpp4493
@willsonpp4493 Жыл бұрын
Namaskkarm
@sathyamohan6801
@sathyamohan6801 Жыл бұрын
Om Narayanaya
@indunottah3090
@indunottah3090 Жыл бұрын
ഹരിഓം സ്വാമിജി 🙏❤
@sherlyjanardhanan799
@sherlyjanardhanan799 Жыл бұрын
ഹരേകൃഷ്ണ
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН