നിങ്ങൾ ചെയ്യുന്ന പുണ്യം കൊണ്ട് നിങ്ങളുടെ മക്കളെ പൂർണ ആരോഗ്യത്തോടെ നിങ്ങൾക് ദൈവം നല്കും
@m_i_kh_a_e_l3 ай бұрын
സത്യം
@kamalakamalapalazhy38413 ай бұрын
മാൽ പെക്ക് ഒരായിരം നന്ദി ഭഗവാൻ കൂടെയുണ്ട് . ആര് തള്ളി പറഞ്ഞാലും കേരളം എന്നും കൂടെ കാണും👍👍👍👍❤️
@antomathew88053 ай бұрын
Correct Go
@minimol22463 ай бұрын
@@antomathew8805 പുള്ളിയുടെ ചാനലിന്റെ പേര് എന്താ
@Sabi-gg4ep2 ай бұрын
അതെ അല്ലാഹ് 🤲🏻 കാത്തു രക്ഷിക്കണേ
@SindhuRajeev-u5v3 ай бұрын
ആര് തള്ളിപ്പറഞ്ഞാലും മാൽപെ ജനങ്ങളുടെ മനസിൽ ഹീറോ തന്നെയാണ് അങ്ങയേ ബഹുമാനിക്കുന്ന ഒരാളു കൂടെയാണ് ഞാൻ അങ് സൂപ്പർ ആണ് സത്യസന്ധത .ആത്മാത്ഥത അതാണ് അങ്ങയേ ഇഷ്ടപ്പെടാൻ കാരണം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ you മാൻപേ
@pushpakl22002 ай бұрын
എന്തൊരു നല്ല മനുഷ്യനാ ഈ ഒരു മനസു കൊണ്ടാണ് ലോകം മുഴുവനും ഉള്ള ആളുകൾ മലപ്പെയെ സാറിനെ അറിഞ്ഞത് ഇതൊന്നും പ്രതീക്ഷിച്ചു. ജീവിതം നീക്കിയ ആൾ അല്ല ഈശ്വരൻ . ഉത്തരം കൊടുത്തു. കൂടപ്പിറപ്പേ ഒരായിരം നന്ദി. ആരോഗ്യവും ആയുസ്സ് നൽകട്ടെ .
@jiyathmonjiyathmon10463 ай бұрын
പാവം ആ മനുഷ്യൻ എത്ര കഷ്ട്ടപെട്ടു ആ മനുഷ്യൻ പറയുന്നു എന്റെ കുട്ടികൾ ശരിയാവും എന്നു. Kearakarude ബ്ലെസ്സിങ് മതി എന്നു മനാഫ്ഫ് malpe ഇതു രണ്ടും മറക്കാനാവാത്ത ഒരു വ്യക്തികളാണ് പടച്ചോൻ കൂടെ ഉണ്ടാവും ❤
@josephkj80703 ай бұрын
സാക്ഷാൽ ഈശ്വര ചൈതന്യമുള്ള നല്ല മനുഷ്യൻ കർണാടകയുടെ നിധി
മാൽപ്പാ ദൈവം അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തെയും ❤️❤️❤️❤️❤️
@aswathyachu3033 ай бұрын
മാൽപ്പയുടെ ഈ പാവം മനുഷ്യന്റെ മക്കൾക്ക് നല്ല ചികിത്സ കൊടുക്കണം അതിന് വേണ്ടി നമ്മൾ കൈകോർക്കണം 👍
@VanajaM-k4z3 ай бұрын
പ്രിയപ്പെട്ട ഈശ്വർ മാൽപെ നിങ്ങളും അതുപോലെ മനാഫും ഞങ്ങളുടെയോക്കേ മനസ്സിൽ നിങ്ങളുടെ സ്ഥാനം പറഞ്ഞറിയിക്കാൻ കഴിയില്ല കാരണം നിങ്ങളാണ് ലോകത്തിലെ സൂപ്പർമാൻ❤ നിങ്ങളുടെ മക്കളുടെ അസുഖം മാറട്ടെ എന്ന് ഞാൻ പ്രാത്ഥിക്കുന്നു. ഏതങ്കിലും നല്ല മനസ്സുള്ള ഒരു ഡോക്ടർ നിങ്ങളുടെ മക്കളുടെ ചിക്സ ഏറ്റടുക്കട്ടെ എന്ന് ആത്മാർത്തമായി പ്രാത്ഥിക്കുന്നു.❤ നിങ്ങൾ ചെയ്യുന്ന കാര്യം പൈസക്ക് വേണ്ടി അല്ല എന്ന് നമ്മൾക്ക് മനസ്സിലായി ഇത് കാണുന്ന ആരെങ്കിലും നിങ്ങളേ സഹായിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു.❤
@hajaran74943 ай бұрын
യാ റബ്ബേ... എത്ര നല്ല മനുഷ്യർമാർ ആണ് ഇവർ ഒക്കെ, ഇവർ കാരണം ആണ് നമ്മൾ ഒക്കെ ഇവിടെ നില നിൽക്കുന്നത് ❤
@shijolancershijolancer87823 ай бұрын
നിങ്ങള് ദൈവത്തെ കണ്ടിട്ടുണ്ടോ ഞാൻ ഈ ലോകത്തിൽ ആദ്യമായി ദൈവത്തെ രണ്ടുപേരിലൂടെ ഞാൻ കണ്ടൂ അതു മനഫിക്ക ഈശ്ശ്വർമല്‌പെ
@VaishnavSm-ut2bh3 ай бұрын
ഞാനും കണ്ടു മാൾപെ മനാഫ് ഇവർ ദൈവം 🙏🙏🙏🙏
@V.P.Moideen3 ай бұрын
👍👍👍👍@@VaishnavSm-ut2bh
@nangayyakm54163 ай бұрын
N😊 പിന്നെ PP@@VaishnavSm-ut2bh
@betty-b4v4r2 ай бұрын
ഞാനും
@athira.r81903 ай бұрын
എന്നെങ്കിലും എനിക്കൊരു ജോലി കിട്ടുമ്പോൾ ആദ്യം ഈ മനുഷ്യനെ സഹായിക്കണം 😢
@lissystephen13133 ай бұрын
❤❤🎉🎉
@betty-b4v4r2 ай бұрын
പെട്ടെന്ന് ജോലി ആകട്ടെ ❤
@MuhammedarsinArsin3 ай бұрын
പേര് പോലെ തന്നെ നല്ലൊരു മനുഷ്യൻ നിങ്ങെൾക്കും നിങ്ങെളുടെ മക്കൾക്കും നിങ്ങെളുടെകുടുംബത്തിനുംഈശ്വര ന്റെ കൃപ യുണ്ടാവട്ടേ ഇദ്ദേഹത്തി ന്റെ കുട്ടികളുടെ അസുഖം സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sudharmama49783 ай бұрын
അർജുനനിലും ഒരു ഭഗവാന്റെ അനുഗ്രഹം ഉണ്ട്. മൽപ്പേ പറഞ്ഞത് സത്യമാണ്. അർജുന്റെ ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർഥിക്കാം എല്ലാ നല്ല മനുഷ്യർക്കും നന്മ വരട്ടെ. അല്ലാത്തവരും നല്ലവരാകട്ടെ... നന്ദി മൽപ്പേ പൊന്നു സഹോദരാ. 👌❤️❤️❤️👍🙏👍🙏🙏🙏
@Suhara-j8j3 ай бұрын
മലപ്പേയെ ❤❤❤❤ എങ്ങനെ സാധിക്കുന്നു അള്ളാഹു ആഫിയത്തും ആരോഗ്യവും കൊടുക്കണേ
@SoumyaBiju-j5c3 ай бұрын
മാൽപെയെ മക്കൾ ടെ അസുഖം മാറ്റിക്കൊടുക്കണെ ദൈവമെ നല്ല ഒരു മനുഷ്യ സ്നേഹി ഇദ്ദേഹത്തിനെ ഒക്കെയാണ് സഹയിക്കേണ്ടത് നല്ല മനുഷ്യൻ
@SindhuRajeev-u5v3 ай бұрын
എന്നും ഞാൻ മൻപേ പറ്റി വീട്ടിൽ സംസാരിക്കും ദൈവിക ചൈതന്യമുള്ള മനുഷ്യൻ
@raihanaraihana333 ай бұрын
ഇയാളുടെ ചാനലും നമുക്ക് വിജയിപ്പിക്കണം
@anaspm10963 ай бұрын
ചാനലിന്റെ പേര് എന്താ
@ishanisworks43573 ай бұрын
Eshwar malpe
@entertainmentyt2403 ай бұрын
Ellaavarum cheyyanam
@kunjumon53 ай бұрын
Yes
@kadeejacp21593 ай бұрын
yes
@rekhaat8313 ай бұрын
മാൽപ്പെയും മനാഫിക്കയും രണ്ടു മനുഷ്യ ദൈവങ്ങൾ. എന്നും നൻമയുള്ള ജനഹൃദയങ്ങളിൽ ഉണ്ടാവും... കഴിവുള്ള ആരെങ്കിലും ആ മക്കളുടെ ചികിത്സ ഏറ്റെടുത്തുവെങ്കിൽ........ 100 Rs challenge മതിയാവില്ലേ അദ്ദേഹത്തെ സഹായിക്കാൻ❤❤❤❤
@SreekalaSunil-jo3xi3 ай бұрын
മൽപ്പേ താങ്കളുടെ ചാനൽ ഞങ്ങൾ വിജയിപ്പിക്കും.
@Nidhaa-y7b3 ай бұрын
Chanel per parayumo
@Nidhaa-y7b3 ай бұрын
Malpeyuda
@Theer-p3h3 ай бұрын
Eswar malpe
@Theer-p3h3 ай бұрын
When shiroor accident before also malpe sir use KZbin. I'm also near to malpe anna house.
@അനിഴം3 ай бұрын
പേര്
@vijayanthulasi10333 ай бұрын
മാൽപെ താങ്കൾക്ക് ഒരു big salute. താങ്കളുടെ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കും
@hajaran74943 ай бұрын
അർജുൻ കാരണം എന്തെല്ലാം അത്ഭുതങ്ങൾ ആണ് നമ്മൾ കേൾക്കുന്നതും കാണുന്നതും
@MiniJoseph-yk7ye2 ай бұрын
Eswar malpe എന്ന മനുഷ്യനിലൂടെ ദൈവം ഭൂമിയിൽ വന്നു നമ്മുടെ മുൻപിൽ നിഷ്കളങ്ക നായി സംസാരിക്കുന്നു. ആരും ചെയ്യാത്ത പ്രവർത്തികൾ ചെയ്യുന്നു 🙏
@hemavishwanathan90293 ай бұрын
ഈശ്വർ മാൽപെ, താങ്കൾ പേരുകൊണ്ടു മാത്രമല്ല ശരിക്കും ഈശ്വരൻ തന്നെയാണ് ! താങ്കൾക്കും കുടുംബത്തിനും നല്ലതു വരാൻ പ്രാർത്ഥിക്കുന്നു !
@pathukutty733 ай бұрын
സത്യമാണ് മാപ്പേ വളരെ അത്ഭുതമായ ഒരു കാര്യമാണ് മനാഫ് വരെ കരഞ്ഞുകൊണ്ട് പിന്നാലെ ലോകജനത മുഴുവൻ അർജുനനെ കുറിച്ച് ചർച്ച ചെയ്യുന്നു
@haseenajaleel84793 ай бұрын
നിങ്ങളുടെ മക്കളെ പടച്ചവൻ രക്ഷിക്കുമാറാക്കട്ടെ
@MisiriyaShihab-qz5vh3 ай бұрын
മനാഫിക്കാക്കും മാൽപ്പെക്കും ഈ കേരളത്തിൻ്റെ ഒരോ ജനങ്ങളുടേയും സ്നേഹവും പ്രാർത്ഥനയും കൂടെയുണ്ടാവും. ദൈവാനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും എന്നുമുണ്ടാവും.
@sandhyajijeendran74553 ай бұрын
മൽപെ ചേട്ടനെ ഈശ്വരൻ അനുംഗ്രഹിച്ചുയർത്തട്ടെ, നന്ദി എത്രപറഞ്ഞാലും മതിയാകില്ല , മനാഫ് ഇക്ക , മൽപേ, ഇവരാണ് നമ്മുടെറിയൽ ഹീറോ ❤❤❤❤❤🎉🎉🎉🎉
@Sasidharan.m84673 ай бұрын
നല്ല പച്ച മനുഷ്യൻ. ഇദ്ദേഹത്തെ ദൈവവും കാലവും ഇവരെ കാക്കട്ടെ.
@RAIHANSVLOG-fo4rg3 ай бұрын
ഈശ്വർ മൽപ്പേ മനാഫ് അർജുൻ ഇവരിൽ ദൈവത്തിന്റെ എല്ലാകാരുണ്യവും കാണാ കാഴ്ചയാണ്
@SindhuJayakumar-b1p3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ... 🙏 മക്കൾ വേഗം സുഖം ആകട്ടെ .. എന്നും പ്രാർത്ഥിക്കാം .. 🙏
@SreekalaSunil-jo3xi3 ай бұрын
മനഃഫിക്കയുടെയും മലപ്പേയുടെയും കൂടെ എപ്പോഴും keralakkarayund🥰
@വെള്ളരിപ്രാവ്-സ6മ3 ай бұрын
Sir നിങ്ങൾ തന്നെ ഈശ്വരൻ 🙏🙏🙏🥹🥹🥹
@Abcdhk-s6z3 ай бұрын
വിഷമിക്കണ്ട... നമുക്ക് കേരളക്കാർക്ക് സഹായിക്കണം
@sjrsjr10873 ай бұрын
ഈശ്വർ മാൽപ്പെ❤❤❤❤... പടച്ചവൻ അനുഗ്രഹിക്കട്ടെ,,
@haleemanoufira28293 ай бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ മാൽപെ മന്ഫ്എത്ര നല്ല മനുഷ്യ സ്നേഹി❤❤❤
@Musthafamch243 ай бұрын
ഈ മനുഷ്യനെ യൊക്കെ രാജ്യം അർഹമായ പരിഗണന നൽകണം
@hajaran74943 ай бұрын
അല്ലാഹ് 🤲🏻🥺 എന്തെല്ലാം അത്ഭുതങ്ങൾ ആണ് റബ്ബേ...❤
@gameworld-up3sb6et2s3 ай бұрын
മാനഫിനെ sub ചെയ്തത് പോലെ മാൽപ്പെയെയ്യും നമ്മൾ supportt ചെയ്യണം
@yaseenhaifa47143 ай бұрын
Malpeku ചാനെൽ ഉണ്ടൊ
@Usha1961-m2h3 ай бұрын
🙏🙏🙏malfe,,, namalella മ് നിങ്ങളോട് ഉണ്ട്,, ദൈവം കൂടെ ഉണ്ട്, നിങ്ങൾ ദൈവം സ്പർശിച്ചു വിട്ടത്, മനാഫ്, നിങ്ങൾ എല്ലാം നല്ല മനസ്സുള്ളവർ 👍👍🙏🙏🙏🙏വിഷമിക്കണ്ട,,, എല്ലാരുടെയും പ്രാർഥന ഉണ്ടാകും
@bblovevlogs86163 ай бұрын
ഈ ചാനൽ വിജയിപ്പിക്കണം ഇതാണ് വിജയിപ്പിക്കേടത്
@SeemanthaMr3 ай бұрын
ഒരിക്കലെങ്കിലും താങ്കളെയും കുടുംബത്തേയും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു❤❤❤
@MiniGobi3 ай бұрын
സാർ. ദൈവം കൂടെ ഉണ്ട് സങ്കടപ്പെടേണ്ട 🙏🙏🙏🙏🙏👍👍
@SalyRaju-c5u3 ай бұрын
ദൈവം ഒരിക്കലും കൈവിടില്ല നല്ലതു വരട്ടെ സമ്പത്തും അനുഗ്രഹവും ഈ ശ്വരൻ നല്കും🙏🙏.🙏❤️❤️❤️❤️
@hussainkt51943 ай бұрын
നല്ലമനുഷ്യൻ ഇങ്ങനെയാണ് നല്ലവരായിട്ട് ദൈവം ഇയാളെ രക്ഷിക്കും
@MiniMini-jp2ul3 ай бұрын
നല്ല മനുഷ്യൻ ഇന്ന് അല്ലെങ്കിൽ നാളെ ദൈവംത്തിൻ്റെ അനുഗ്രഹം ഉണ്ടാകും ആ മക്കളെ ദൈവം അനുഗ്രഹിക്കും സൗഖ്യം നൽക്കും എല്ലാവരുടെയും പ്രാർത്ഥന എന്നും ഉണ്ടാകും ഓരോ വാക്കുകളും സങ്കടം തോന്നുന്നു ദൈവംകൂടെയുണ്ടാകട്ടെ🤲🤲🤲🤲🙏🙏🙏🙏🙏😢😢😢
@sreejatsreedharan27283 ай бұрын
ഏറ്റവും മനോഹരമായ ഭാഷയാണ് തമിഴ്.. വളരെ നിഷ്കളങ്കത തോന്നും സംസാരം കേൾക്കാൻ
@sreejatsreedharan27283 ай бұрын
@CoolComedy-gi9iy yes 🥰 i know that
@UmaibaIshaq3 ай бұрын
നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് എത്രയും പെട്ടെന്ന് അസുഖം ഭേദമായി സാദാ നോർമൽ കുട്ടികളെപ്പോലെ ആകണേ പടച്ചവനെ എന്ന് ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ കുടുംബത്തിനും ആമീൻ🤲🏻
@ramlasainudheen12483 ай бұрын
പാവം മാൽപ്പേ തമ്പുരാൻ അനുഗ്രഹിക്കട്ടെ. ദീർഘായുസ്മാരോഗ്യവും നൽകിതുണകുമാറാകട്ടെ. ആമീൻ.
@ChithraCS-u3u3 ай бұрын
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@sheejak1853 ай бұрын
Malpe നിങ്ങൾക്ക് കിട്ടുന്ന അംഗീകാരങ്ങളോ financial ആയി ട്ടും ഒരിക്കലും ഒഴിവാക്കരുത്. നിങ്ങളുടെ കുട്ടികളെ കഷ്ടപ്പാട് ഇല്ലാതെ നോക്കണം. ഇവിടെ ചിലർക്ക് അഹങ്കാരം കൊണ്ട് സമ്പത്തീകം വേണ്ട. ദൈവം ഇങ്ങളെയും മനഫിനേയും രക്ഷിക്കട്ടെ. സരസ്വാതീകടക്ഷം ഉള്ളവരാണ് നിങ്ങൾ. അല്ലെങ്കിൽ ഇങ്ങനെ ക്ഷമ കിട്ടില്ല.
@anuanuz39593 ай бұрын
നിങ്ങൾക് ദൈവത്തിന്റെ ella അനുഗ്രഹവും ഉണ്ടാവട്ടെ, മക്കളുടെ എല്ലാ ആരോഗ്യ പ്രശ്നങ്ങളും ദൈവം ശരിയാക്കി തരട്ടെ.
@AmbraZzz3123 ай бұрын
എനിക്ക് എല്ലാം മനസിലായി നല്ല ഭാഷ eeshwar malpe❤❤❤❤❤❤❤❤
@soumyast98423 ай бұрын
Malpe ദൈവ തുല്യൻ. കേരളം കടപ്പെട്ടിരിക്കുന്നു
@sunithasunitha-ku4fr3 ай бұрын
മനാഫ് മാൽ പെ ദൈവത്തിന്റെ മറ്റൊരു പേര്
@Jayavalli-w3e3 ай бұрын
അർജുൻ , മനാഫ്, ഈശ്വർ,evarokkee എന്തോ അൽഭുത ജന്മങ്ങൾ,, ദൈവം കാക്കട്ടെ
@ayishaat75063 ай бұрын
നിങ്ങൾ നല്ല മനുഷ്യൻ 😢
@sudharmama49783 ай бұрын
മലപ്പേയെ ഞങ്ങൾക്ക് ഭഗവാൻ അയച്ചുതന്ന നന്മ മരമാണ്. ഈ ദൈവപുത്രൻ ലോകത്തിന്റെ നിധിയാണ്. മൂകാംബിക ദേവി എന്നും സന്തോഷവും സമാധാനവും ഐശ്വര്യാവും എല്ലാം കൂടെയുള്ളവർക്കും എല്ലാം എന്നും തന്നു അനുഗ്രഹിക്കട്ടെ. 👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍🙏🙏👍🙏🙏🙏🙏🙏🙏🙏
@Wilsonedakkara3 ай бұрын
Easwar Malpe is Vava Suresh of Karnataka and now of Kerala also. Vava Suresh is Easwar Malpe of Kerala. Hats off both of you. Big Salute 🫡❤
@raseejanew3843 ай бұрын
Big salute malpe❤❤❤❤❤❤❤❤❤❤
@francisviji69033 ай бұрын
Malpe. Manaf. God. Blessyou❤❤❤🙏🙏🙏
@fathimathuzahra54833 ай бұрын
ഈശ്വർ തികച്ചും അർഹതപ്പെട്ട പേര് ദൈവാനുഗ്രഹം മാത്രംലക്ഷ്യമിട്ട് സേവനം ചെയ്യുന്ന മനുഷ്യൻ
@Great12ka43 ай бұрын
Thr Real hero Malpe... The great
@nizars3003 ай бұрын
മാഷാ അള്ളാ ഞങ്ങളുടെ ഹീറോ ആണ് 🤲🤲🤲
@betty-b4v4r2 ай бұрын
Eswar malpe ശെരിക്കും ഈശ്വരൻ തന്നെ
@ThahiraK-c2n3 ай бұрын
പാവമാണ് നമ്മുടെമലപ്പേ 😭എല്ലാവരും സഹായം ചെയ്യണം. മനഫ് ക്കാ മൽപ്പയെ കൂടെ ക്കുട്ടണം മനാഫ് ക്കാ 😭
@jassijas36363 ай бұрын
ഒരു സാധു മനുഷ്യൻ...സ്വന്തം ജീവൻ പോലും പോലും നോക്കാതെ ആ വെള്ളത്തിൽ മുങ്ങിയ ഈ മനുഷ്യനെ ഇങ്ങനെ പറയാൻ അവർക്ക് എങ്ങനെ തോന്നി ആവോ...ജീവിതത്തിൽ ആദ്യമായി കോഴിക്കോടുകാരൻ എന്ന് പറയുന്നതിൽ മാനക്കേട് തോന്നിയ ദിവസം ആണ് അവർ ആ പത്രസമ്മേളനം നടത്തിയ ദിവസം😔😔😔
@nishakrishna96533 ай бұрын
ഞാൻ ജന്മംകൊണ്ട് എറണാകുളം ജില്ലയും. വിവാഹശേഷം തൃശൂർ ജില്ലയിലും ആണ്.. പക്ഷേ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ജില്ല കോഴിക്കോട് ആണ്... പക്ഷേ അർജുൻന്റെ വീട്ടുകാർ... കോഴിക്കോട് ജില്ലക്കാർ ആണല്ലോ എന്നോർക്കുമ്പോൾ...ഒരു വല്ലാത്ത ബുദ്ധിമുട്ട് തോന്നി.. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല...
@achukutty13093 ай бұрын
മാൻപേ ❤️❤️❤️
@OBM-co6uv3 ай бұрын
Malpe, നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ..
@febinasharaf77273 ай бұрын
ഈശ്വർ മാൽപ്പ ❤❤❤
@NivyaSarath-nv4nt3 ай бұрын
എന്നിട്ട് അല്ലെ നാടകം കളിക്കുന്നു എന്ന് അർജുന്റെ വീട്ടുകാർ പറഞ്ഞത് 😔😔
@mercya49743 ай бұрын
Malpe sir, you are the gift from God on earth.God be with you.njagal janangal ningalodoppam. Praying to you and family
@anujothish1403 ай бұрын
Thank you dear brother ❤
@SindhuRajeev-u5v3 ай бұрын
മാൻപെസാറിനെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ല❤❤❤❤❤❤❤❤❤❤❤❤❤❤❤
@behappyandsafeandsecure3 ай бұрын
iswar മൽപേ great
@SosamaSosama-kw1ny3 ай бұрын
🙏🙏🙏🙏🙏🙏🙏😭😭😭😭😭😭 എന്ത് പറയണം എന്ന് അറിയില്ല വളരെ സങ്കടം തോന്നുന്നു
@sayootan66283 ай бұрын
ഭൂമിയിലുള്ള ദൈവം malpe sir🙏🙏
@shihabks37603 ай бұрын
നല്ല മനുഷ്യൻ 👍👍👍പാവം ആണ്.
@BindishBindi3 ай бұрын
ഈ നല്ല മനുഷ്യന്റെ ചാനൽ വിജയിപ്പിക്കേണം ഫ്രണ്ട്‌സ്
@sudharaj17853 ай бұрын
ഈശ്വരൻ തന്നെയാണ് ഈശ്വർ മാൽപേ ❤
@raseejanew3843 ай бұрын
God bless malpe ❤
@sudhanair81162 ай бұрын
മനാഫിനെ പോലെ മാൽപ്പയേയും കേരളം ആദരിക്കണം എന്നു മാത്രമല്ല അവരുടെ കുടുംബത്തിനു വേണ്ട എല്ലാ വിധ സഹായങ്ങളും ഞാനും നിങ്ങളുമടങ്ങുന്നയീ കേരള ജനത ഏറ്റെടുക്കേണ്ടതാണ്
@premaviswanath20843 ай бұрын
ഈശ്വർ മാൽപ്പയെ ദൈവം കൈവെടിയില്ല...അതുപോലെ തന്നെ Manafineyum.....❤
@sindhus93702 ай бұрын
Malpeku keralathile abinandhanam 🙏🙏🙏god bless your family and kids❤🙏🙏🙏
@thankammamathew8293 ай бұрын
Malpe and manaf .....pranamam.
@dreamtraveler56133 ай бұрын
ഏതെങ്കിലും ഒരു മീഡിയ ആദരിക്കാൻ ഒരു വേദി ഒരുക്കു 🙏🏻
@ArathiPg3 ай бұрын
മനഃഫിക്കയുടെ magic malpe 🙏🙏🙏 stay blessed 🙏🙏
@VeenaMukundansujathavenugopan3 ай бұрын
എന്റെ കണ്ണ് നിറഞ്ഞു ശെരിക്കും
@ShabnaSiddi3 ай бұрын
റെസ്‌പെക്ട് malppe sir🥰❤️
@geethatd78423 ай бұрын
Maalppe brother.....💯🙏🙏🙏🤝🤝🤝🥰🥰🥰
@mercys68973 ай бұрын
Malpe is a blessed person. Oh God bless his family by curing his children.
@lathikav38542 ай бұрын
ദൈവം കൂടെയുണ്ട്
@maryjoseph8853 ай бұрын
Eswar malpe 🙏🙏🥰❤
@kamdonworld20203 ай бұрын
ഈശ്വർ അണ്ണാ❤
@ammuaadi42042 ай бұрын
അദ്ദേഹം പ്രാർത്ഥിക്കുന്ന സമാധാനവും സന്തോഷവും കൊടുക്കണേ ദൈവമേ 🙏
@RejaniM-z5w2 ай бұрын
ദൈവം മാണഈശ്വർ malpe 🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹അതോണ്ട് ആണ് അർജുൻ മോനെയേ നമുക്കു കിട്ടിയത് 😭😭😭👌🙏🙏🙏🙏🙏🙏❤️❤️❤️