ഭഗവാന്‍ കൂടെയുണ്ടാകാനും സകല ഐശ്വര്യങ്ങൾക്കും ചെയ്യേണ്ടത്; ഭഗവാന്‍ തന്നെ നമുക്ക് കാണിച്ചുതന്നതിങ്ങനെ

  Рет қаралды 103,565

Jyothishavartha

Jyothishavartha

3 ай бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha

Пікірлер: 263
@raveendranathanpillai8266
@raveendranathanpillai8266 14 күн бұрын
ഹിന്ദു സമുദായത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഇങ്ങനെയുള്ള ആത്മീയ പ്രഭാഷണം അത്യന്താപേക്ഷിതമാണ്. മുതിർന്നവർ ആയ നമ്മൾ അതിനുവേണ്ടി നമ്മുടെ മക്കളെയും കൊച്ചുമക്കളെയും പ്രേരിപ്പിക്കണം. സീരിയൽ കാണുന്ന സ്വഭാവം കുറച്ചുകൊണ്ട് കുട്ടികൾ മൊബൈൽ നോക്കുന്ന സ്വഭാവം കുറച്ചുകൊണ്ട് ഇങ്ങനുള്ള പ്രഭാഷണങ്ങളും മറ്റും മനസ്സിലാക്കി നമ്മുടെ ഹിന്ദുസമൂഹം നിലനിർത്തണം. ഇത് എൻറെ ഒരു അപേക്ഷ മാത്രമാണ്. പ്രഭാഷകക്ക് ആയിരമായിരം പ്രണാമം🙏🙏🙏
@sheenasheena9928
@sheenasheena9928
ഒത്തിരി ഇഷ്ടമായി കഥ കേൾക്കുന്ന കുട്ടിയുടെ മനസ് പോലെ നന്നായി മനസിലായി നല്ല അവധരണം❤❤❤
@sobhanasaji2220
@sobhanasaji2220
ഓം നമോ നാരായണയാ🙏🙏🙏 വളരെ നല്ല അറിവുകൾ പകർന്നു തരുന്ന പ്രഭാഷണം ഒരു കോടി പ്രണാമം.
@rathnamparameswaran2942
@rathnamparameswaran2942
മനോഹരമായ ഒരു പ്രഭാഷണം. സരിതാജിയുടെ പ്രഭാഷണത്തിൽ നിന്നും ഒരുപാടു നല്ല അറിവുകൾ കിട്ടുന്നുണ്ട്. നമസ്ക്കാരം
@mohanannair518
@mohanannair518 7 сағат бұрын
ശ്രീ സരിത അയ്യർ ടീച്ചർക്ക് എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏🙏🙏
@jyothyasha3902
@jyothyasha3902
എത്ര കേട്ടാലും മതിയാവാത്ത വാക്കുകൾ ഹരേ കൃഷ്ണ🙏🙏🙏🌹🌹🌹
@user-cr1li6xf4u
@user-cr1li6xf4u
ഭഗവാന്റെ കഥകൾ കേൾക്കാൻ എനിക്കു വളരെ ഇഷ്ടമാണ്
@geethakrishnan2197
@geethakrishnan2197
സരിത ജി 🙏🏻... ആഹാ അതിമനോഹരം..മഹാബലിയെ പറ്റിയുള്ള.. കഥ ഇപ്പോഴാണ് പൂർണമായി മനസിലായത്.. ഈ അറിവ് തന്നതിന് നന്ദി, നന്ദി 🙏🏻🙏🏻🙏🏻🙏🏻😘
@girijadevi8478
@girijadevi8478
വെളളിത്തിരയിൽ രംഗങ്ങൾ മാറി മാറി വരുന്നതുപോലെ മനസ്സിൽ പൗരാണിക രംഗങ്ങൾ ഹൃദയ സ്പർശിയായി അവതരിപ്പിച്ച സരിതാജിക്ക് അഭിനന്ദനങ്ങൾ.ഭഗവാൻറെ സർവ്വ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ വാഗ്ദേവത നാവിൽ വിളയാടട്ടെ ❤❤🎉
@vinurajesh4118
@vinurajesh4118
വളരെ ഭക്തിനിർഭരമായൊരു പ്രഭാഷണം . ഈശ്വരാധീനം ഉള്ളവർക്കേ ഇതൊന്നു ശ്രദ്ധിക്കാൻ കഴിയൂ🙏🙏🙏
@sreekumarma9022
@sreekumarma9022
മാഡം.'' സ്നേഹത്തോടെ ഒരു നമസ്ക്കാരം '❤ ഉഷശ്രീകുമാർ
@sumaak7943
@sumaak7943 19 сағат бұрын
എത്ര പുകഴ്ത്തി ആയാലും തീരാത്ത അത്ര മഹത്വരമാണ്....... അങ്ങയുടെ പ്രഭാഷണം ഹരേ രാമ ഹരേ കൃഷ്ണ🙏
@prameelamadhu5702
@prameelamadhu5702
ഹരേ കൃഷ്ണ 🙏 നമസ്തേ സരിതാജി 🙏❤️👍👌👌👌
@harikumarp.aarakulangara8511
@harikumarp.aarakulangara8511
ഹരേ കൃഷ്ണ, നമസ്കാരം ടീച്ചർ
@swarnaviswan349
@swarnaviswan349
ഹരേ കൃഷ്ണ 🙏🙏🙏❤️🙏❤️🙏സരിത ജി എത്ര നല്ല അറിവുകളാണ് പകർന്നു തരുന്നത് 🙏🙏🙏🙏❤️❤️
@mohandasnambiar2034
@mohandasnambiar2034
ഹരേ കൃഷ്ണാ 👏❤🙏🏽ഭഗവാൻ ശരണം 👏🙏🏽നാരായണ ❤നാരായണ 🙏🏽നാരായണ 🌿നാരായണ 💞നാരായണ 💚നാരായണ 💕നാരായണ 💙നാരായണ 💜നാരായണ ❤❤🙏🏽❤🙏🏽❤🙏🏽
@beenar7267
@beenar7267
ഒരു കോടി പ്രണാമം. എന്തോരം അറിവുകൾ പകർന്നു സരിതാജി. 🙏🏻🙏🏻🙏🏻🙏🏻ഏതോ ജന്മ പുണ്യഫലം ഈശ്വരചരിതം കേൾക്കാൻ മനസ്സിലാക്കാൻ ഹൃദയത്തിൽ പകർത്താൻ സാധിക്കുന്നത്. 🙏🏻🙏🏻🙏🏻🙏🏻എന്നും നന്മകൾ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻
@radhamadhavan8900
@radhamadhavan8900
ഹരേ കൃഷ്ണ വളരെ ഭക്തിപുരസരമായ പ്രഭാഷണം
@crbhakti
@crbhakti
മഹാ ഭാഗ്യം,ഭാഗവാൻ തന്നെ നിയോഗിച്ച ഗുരുസ്ഥാനീയ പദവി നൽകി ഭഗവത്ദർശനം സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിനു സരിതഗുരുജിയെ തന്നെ അയച്ചു തന്ന ഭാഗവാനും ഭവതി ക്കും കോടി കോടി പ്രണാമം. May God Bless you.
@radhamanikrishnankutty3998
@radhamanikrishnankutty3998
ഹരേ കൃഷ്ണ 🙏എത്ര നല്ല അറിവുകളാണ് മോൾ പങ്കുവച്ചത് 🙏ഒരുപാടു സന്തോഷം 🙏നന്ദി 🙏
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 11 МЛН
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 119 МЛН
ആർത്തവം അശുദ്ധിയോ ? Spiritual Discourse by Saritha Iyer
18:51
Raran Kelachankavu Sreedevi Temple
Рет қаралды 39 М.
SRI RAMAKRISHNADEVAN - A REFORMER | SARITHA IYER
45:54
Saritha Iyer
Рет қаралды 34 М.