എത്ര simple ആയിട്ടാണ് തിരുമേനി പറഞ്ഞു തരുന്നത്.. നല്ല slang..
@pushpavalli....579210 ай бұрын
ഹരേ കൃഷ്ണാ!🙏🌹❤️
@priyakannan7363 Жыл бұрын
🙏🏻🙏🏻ഓം നമോ നാരായണായ 🌷🙏🏻
@umadevisatheesan25073 жыл бұрын
നര സിംഹമൂർത്തിയുടെ അവതാരം അതി ഗംഭീരം അതി മനോഹരം വീണ്ടും വീണ്ടും നമിക്കുന്നു
@vasudevankj42784 жыл бұрын
നരസിംഹ ജയന്തി ദിനമായ ഇന്ന് അങ്ങയുടെ നരസിംഹാവതാരം എല്ലാ വീഡിയോകളും കാണാൻ സാധിച്ചു.. കണ്ണും മനസ്സും നിറഞ്ഞു. നന്ദി പറയാൻ വാക്കുകളില്ല .നമസ്ക്കാരം.
@pushpavalli....57925 ай бұрын
ഹരേ കൃഷ്ണ:🙏🌹❤️❤️
@nithinravi87774 жыл бұрын
താങ്കളുടെ എല്ലാ പ്രഭാഷണങ്ങളും ഞാൻ കാണുന്നുണ്ട്, എല്ലാവർക്കും മനസിലാകുന്ന രീതിയിൽ വളരെ മനോഹരമായിട്ടാണ് താങ്കൾ പറഞ്ഞുതരുന്നത് , നമ്മുടെ വരും തലമുറയെങ്കിലും നമ്മുടെ ആചാരങ്ങളും ഗ്രന്ഥങ്ങളും മനസിലാക്കി പഠിച്ചു വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതിന് താങ്കൾ ഒരു പ്രചോദനമാവട്ടെ 🙏🙏🙏