ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lightoflifebydarshan16993 жыл бұрын
*🍁നമ്മുടെ ലോകവീക്ഷണമാണ് നമ്മുടെ ജീവിത വീക്ഷണവും. ജീവിതം എപ്പോഴും ഒരുപോലെയാകില്ല തീരെ വിചാരിക്കാത്ത സമയത്തും, രീതിയിലുമാണ് ജീവിതത്തിന്റെ ഗതി മാറുക. എന്നും വിചിത്രമായ വിസ്മയങ്ങളുടെ നിറക്കൂട്ട് തന്നെയാണ് നമ്മുടെ ജീവിതമെന്ന്. ഇന്നത്തെ ലോകത്ത് നമുക്കാവശ്യം ജീവിതത്തെക്കുറിച്ചുള്ള സരളമായ അവബോധമാണ്. മിക്കവരും എന്റെത് ഞാൻ എനിക്ക് മാത്രം എന്ന ചിന്തയിൽ ജീവിക്കുന്നവരായി തീർന്നിരിക്കുന്നുവെന്നതാണ് സത്യം. മറ്റുള്ളതൊക്കെ അന്യം എന്ന നിലപാടിലേയ്ക്ക് മാറി.. എന്നാൽ ആത്മപ്രശംസയും ആഡംബരവും വെടിഞ്ഞ്, സ്വയം ജ്ഞാനിയെന്ന വൃഥാഭിമാനം വെടിഞ്ഞ് വിനയപൂർവ്വം ജീവിക്കാൻ ശ്രമിച്ചു നോക്കു ജീവിതം മനോഹരമെന്നത് അറിയാൻ കഴിയും. ഈ ലോകത്തിൽ നാം ആരുമില്ലെന്നും, എല്ലാവരും തുല്യരെന്നും അറിഞ്ഞ്, സഹജീവികളോട് കരുണ പൂർവ്വം ജീവിക്കുക.. ഒപ്പം ഈശ്വരൻ നമുക്ക് നൽകിയ അനുഗ്രഹങ്ങളിൽ സന്തുഷ്ടരാക്കുക .. വിശ്വത്തിന്റെ മുന്നിൽ വിനിയാന്വിതരാക്കുക.. നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടായാൽ മാത്രം മതി ജീവിതം ആസ്വാദ്യകരമാക്കാം. അതിന് സമാധാനവും സമാധാനമില്ലായ്മയും നമ്മുടെ മനസ്സിന്റെ സൃഷ്ടികൾ മാത്രമാണെന്ന തിരിച്ചറിവ് മതിയാകും. ജീവിതത്തെ കുറിച്ച് കൃത്യമായ കാഴ്ചപ്പാട് വേണം. അങ്ങനെയുള്ള ഒരു വ്യക്തിയ്ക്ക് തന്റെ ആഗ്രഹങ്ങൾ തന്റെ കാല്ക്കീഴിൽ വരുന്നത് കാണാൻ കഴിയും* 🍁🍁🍁🍁🍁🍁🍁🍁🍁 *🙏ശുഭദിനം🙏*
@lightoflifebydarshan16993 жыл бұрын
@मानसीगंगा *ഹരേ കൃഷ്ണാ🙏🏻🙏🏻*
@sasikalasuresh765810 ай бұрын
🙏🏻🙏🏻🙏🏻 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ🙏🏻🙏🏻🙏🏻
🙏Om sreekrishnarppanamasthu🙏om hari om🙏🌹susmithaji🙏🌹
@sudhasundaram2543 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️
@ThankammaKs-mt1fr Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏🌿🌿🌿🌿🌹🌹നമസ്തേ സുസ്മിതാജീ🙏♥️മനോഹരം🙏🙏🙏🙏🙏🙏🙏
@rudrayogini292 Жыл бұрын
Om namo Bhagawathe vasudevaya 🙏❤❤
@rageenashaji99838 ай бұрын
Namaskaram teacher
@leenais4633 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ പ്രണാമം സുസ്മിതജി 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@lightoflifebydarshan16993 жыл бұрын
🎊🎊🎊🎊🎊🎊🎊 *ഭജഗോവിന്ദം* ✳️✳️✳️✳️✳️✳️ 11.വയസി ഗതേ ക: കാമവികാര: ശുഷ്‌കേ നീരേ ക: കാസാര: ക്ഷീണേ വിത്തേ ക: പരിവാരോ ജ്ഞാതേ തത്ത്വേ ക: സംസാര: 🕎🕎🕎🕎🕎🕎🕎🕎 *അർത്ഥം* 🔹🔹🔹🔹 യൌവ്വനം അവസാനിക്കുന്നതോടെ നിന്നിലെ കാമവികാരം ക്ഷയിച്ചുപോകുന്നു. വാര്‍ദ്ധക്യാവസ്ഥയില്‍ എത്തുന്നതോടെ അതു പൂര്‍ണ്ണമായി നശിച്ചുപോകുന്നു. ജലം വരണ്ടുപോയാല്‍ പിന്നെ തടാകത്തെ ആരും അന്വേഷിക്കാറില്ല. നിന്നിലെ സമ്പത്തു ക്ഷയിച്ചു കഴിഞ്ഞാല്‍ ബന്ധുക്കളോ മിത്രങ്ങളോ നിനക്കില്ലാതാകുന്നു. എന്നാല്‍ ശാശ്വതമായ സത്യത്തെ അറിഞ്ഞു കഴിഞ്ഞാല്‍ ഈ സംസാരബന്ധനങ്ങള്‍ ഒന്നും നിന്നെ വിഷമിപ്പിക്കുന്നതേ ഇല്ല. *ഹരി ഓം* ☀️☀️☀️☀️
@nuranilalitha17253 жыл бұрын
OMNAMONARAYANAYARakshikkename
@sandhyabiju302511 ай бұрын
🙏🏻
@s.vijayamma55743 жыл бұрын
🙏🙏🙏🙏ഓം!!!.... ഹരേ!!.കൃഷ്ണാ!!!!!🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏നമുക്ക് അഗോ ച ര മായി, നമ്മളിൽ മാത്രമല്ല സർവ്വ ചരാ ചരങ്ങളിലും സർവ്വ സമയവും ഒന്നിലും ഒട്ടി ചേരാതെ എന്നാൽ എല്ലാറ്റിന്റെയും സർവ്വ വ്യാപാരങ്ങളെയും അറിഞ്ഞും നിയന്ത്രിച്ചും പോകുന്ന ശക്തി വിശേഷം.... ഇത് ആഴത്തിൽ മനനം ചെയ്തു പോകുന്നവർ സമചിത്തരായി ജീവിച്ചു പോകുന്നു. മറ്റു ചിലർ ഉപരി പ്ലവ മായി ചിന്തിച്ച്സുഖ ദുഃഖങ്ങളിൽ മതി മറക്കുന്നു..... ഭഗവാനെ അറിയാൻ ആഗ്രഹിക്കുന്നവരെ ഇങ്ങനെ ഭഗവാൻ കണ്ടെത്തുന്നു. എല്ലാ അനുഭവങ്ങളും തരുന്നതും തിരികെ എടുക്കുന്നതും ആ ശക്തി തന്നെ. നാം ചിന്തിച്ചുറപ്പിക്കണം അല്ലേ susmithaajee..... വിവരണം SUPER!!!!👍👍❤👌🙏🙏🙏🙏
ഹരി:ഓം🙏നമസ്ക്കാരം മോളെ🙏പൊന്നിന്റെ ഉദാഹരണങ്ങൾക്ക് മുന്നിൽ താണു വീണു നമസ്ക്കരിക്കുന്നു 🙏ആകാശമെന്ന ഉപാധിയി ലൂടെയാണ് മേഘം കടന്നുപോവുന്നത് എന്നാൽ ആകാശത്തിനു മേഘത്തോട് ഒരു ബന്ധവുമില്ലപോലും🙏ഇതുപോലെ മോൻ പറഞ്ഞ ഫാനും കറന്റും🙏ആ കാക്ക ഇരിക്കുന്നവീട് ദേവ ദത്തന്റെ വീട് 🙏നല്ലതുപോലെ മനസ്സിലായി മോനെ🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
@SusmithaJagadeesan Жыл бұрын
🙏🙏
@sudhakurup97042 жыл бұрын
Hare krishna 🙏 namasthe mathaji 🙏🌹
@SusmithaJagadeesan2 жыл бұрын
🙏
@sathyanil67692 жыл бұрын
ഹരേ കൃഷ്ണ 🙏 നമസ്തേ ടീച്ചർ 🙏
@SusmithaJagadeesan2 жыл бұрын
🙏
@rvijayakumaar84912 жыл бұрын
Namasthe Susmithaji 🙏🙏🙏🌹🌹🌹
@SusmithaJagadeesan2 жыл бұрын
🙏
@krishnakumariraghavan5376 Жыл бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻നമസ്കാരംസുസ്മിത
@jyothilakshmidevapriya30243 жыл бұрын
നമസ്തേ ടീച്ചർ 🙏🙏🙏🙏❤🌹ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ
@shyamalak.v79293 ай бұрын
Om.namho bagavade vasudevaya namaha 🙏🏻 ❤
@sugunashankar83323 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏 ഗുരുവിന് നമസ്കാരം🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@rajikannan9827 Жыл бұрын
Hare rama hare krishna hare guruvayurappa 🙏 🌷
@sudhacharekal7213Ай бұрын
Hare Krishna hare Krishna Krishna Krishna hare hare 🙏🏻🙏🏻 padha namaskaram guruoo 🌺🌺🌺🌺🌺🌺🙏🏻🙏🏻
@anilapdivakaran39243 жыл бұрын
Hare krishna 🙏🙏🙏
@chinthawilson796 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഓം നമോ നാരായണായ 🙏🙏🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹❤❤❤
ഓം നമോ ഭഗവതേ വാസുദേവായ. ഓം ശ്രീ കൃഷ്ണായ പരമാത്മനേ നമഃ
@arjun-zy8uj3 жыл бұрын
ഹരേ കൃഷ്ണ
@Shak22l Жыл бұрын
കൃഷ്‌ണം വന്ദേ ജഗദ് ഗുരും.. 🙏🙏
@mohiniamma6632 Жыл бұрын
🙏🙏🙏ഭഗവാനേ.... 🙏🙏🙏
@alakanandharajesh Жыл бұрын
🌻🌻🌻നമോ നാരായണ 🌻🥰🙏
@minipradeep87243 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@luxmisrinath12203 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹര.🙏🙏🙏🙏🙏🙏🙏👌♥️.
@savithriparameswaran13583 жыл бұрын
നമസ്‌തെജി ഹരേ കൃഷ്ണ
@babyvinodini76893 жыл бұрын
നാരായണ നാരായണ നാരായണ നാരായണ രാധേ ഗോവിന്ദ 🙏🙏🙏🙏🙏🙏🙏
@vsnlatha3 жыл бұрын
Namaskaram.I personally experienced this recently.Guruvayoorappan hold my hand and lead me in a right direction,when we surrendered completely in HIM.what ever decision I have to take ,bhagavan showed me perfectly and instructed me just go ahead my child. Tears in my eyes,what else I can say,my dear Susmita ji. Listening again and again and again Bhagavadgita , DeviMahatmyam ,it is absolute bliss.
@SusmithaJagadeesan3 жыл бұрын
🙏
@sindhuamritha10343 жыл бұрын
🙏Harekrishna 🙏 👍👍👍👍👍😍
@manikandandevasangeetham7713 жыл бұрын
ഉള്ള ഇൽതട്ടിബഗവനെഉനർതുമ്നു
@rajeevkrishna84863 жыл бұрын
Susmithaji pranamam 🙏🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@vipink76622 жыл бұрын
🙏🚩 Om Hare Krishna 🚩🙏
@santhoshmg0093 жыл бұрын
വളരെ ഗഹനമായ അർത്ഥതലങ്ങൾ,അർത്ഥവത്തായ വ്യാഖ്യാനം. ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@premarajaratnam-ko1fh Жыл бұрын
Hare krishna. Namasthe susmithaji 🙏🙏
@soumyasreejithsoumi90023 жыл бұрын
ഹരി ഓം നമസ്തെ സുഷമിതാജി 🙏🙏
@prasannaravindran23113 жыл бұрын
Radhey Shyam 🙏🙏💐🙏
@harikumarp.aarakulangara85113 жыл бұрын
നമസ്ക്കാരം ടീച്ചർ, ഹരേ നാരായണ
@SusmithaJagadeesan3 жыл бұрын
🙏
@ambikanair5693 жыл бұрын
Hari Om🙏🙏 Namaskaram Susmithaji 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@parvathybindhu27633 жыл бұрын
ഹരേ കൃഷ്ണ... 🙏🙏👍👌
@ajithaharidas68853 жыл бұрын
നമസ്കാരം സുസ്മിതാജി. 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@rajikg85342 жыл бұрын
ഭഗവാനേ.. കോടി പ്രണാമം.. ഈ ഗീതാ പ്രവാഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ എന്നെ കൈ പിടിച്ചു കൊണ്ടു പോകുന്ന ഗുരുവും സുഹൃത്തുമായ സുസ്മിതാജിക്ക് ഒരായിരം നമസ്ക്കാരം..
@SusmithaJagadeesan2 жыл бұрын
🙏🙏
@rajikg85342 жыл бұрын
ഈ ഗുരുപൂർണിമ നാളിൽ അവിടുത്തെ പാദങ്ങളിൽ മനസാ നമസ്ക്കാരം അർപിച്ചു കൊള്ളുന്നു.. പ്രണാമം ജി...
@darkrevenge83243 жыл бұрын
രാധേകൃഷ്ണാ.........
@Sreelekha-zi7zo Жыл бұрын
harekrishna❤❤❤❤❤
@mayadevig21562 жыл бұрын
Namaskaram Susmithaji 🙏🕉️🙏💖🥰
@pradeepbabu9262 жыл бұрын
Pranamam ji 🙏
@unniunnisarojam73453 жыл бұрын
OM namo bhagavathee vaasudevaaya om namo naaraayanaaya hare krishna 🙏🙏🙏🙏🙏
@naliniks16573 жыл бұрын
സർവ്വ വ്യാപി ആയ ഭഗവാനെ, ശരണം അവിടുന്ന് മാത്രം 🙏🌹🙏
@shailajavelayudhan85432 жыл бұрын
Hare krishna hare Krishna 🌹
@mayasunil45603 жыл бұрын
ഭഗവാനെ 🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@jayasreeanil46793 жыл бұрын
HE only given me u as my Tr 💐🌷❤️💕🥰🙏🙏
@mcnairtvmklindia3 жыл бұрын
അമ്മേ 🙏
@preethiraju40752 жыл бұрын
ഹരേ കൃഷ്ണ🙏🙏🙏 പ്രണാമം ജി🙏🙏🙏🌹💐💟
@sathiammanp28953 жыл бұрын
Namaskaram🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@deepanair97173 жыл бұрын
Guruvinu pranamom
@SusmithaJagadeesan3 жыл бұрын
🙏
@manikk95003 жыл бұрын
Ohm namo narayana ...
@agajaarjun27403 жыл бұрын
Hari Om
@rugminirajagopal1102 жыл бұрын
നമസ്കാരം സുസ്മിത ജി 🙏🌹
@krishnakumarotp82552 жыл бұрын
Hare krishna 🙏 Pranamam Susmithaji 🙏
@santhivijayakumar34313 жыл бұрын
ഹരേ കൃഷ്ണ.. 🙏🙏❤❤
@renuprakash36803 жыл бұрын
Om namo bhagavathe vasudevaaya
@darsanavv7353 жыл бұрын
Sarvam krishnarpanamasthu 🙏
@chinthawilson796 Жыл бұрын
സ്നേഹാദരങ്ങളോടെ നമസ്കാരം മോൾക്ക് 🙏🙏 നല്ലൊരു ശുഭദിനം ആശംസിക്കുന്നു എന്റെ മോൾക്ക് 🙏🙏🙏🌹🌹🌹❤❤❤
@pradeepbabu926 Жыл бұрын
Ohm Sree Paramatmane Namaha 🎉❤
@beenamv3723 жыл бұрын
Hare Krishna...... Pranamam Susmitha Ji.🙏🙏🙏🙏🙏❤
@SusmithaJagadeesan3 жыл бұрын
🙏
@sreedevip11013 жыл бұрын
Excellent explanation ji Harekrishna 🙏🙏🌹
@deeparajeev7001 Жыл бұрын
Hare Krishna 🙏🙏🙏♥️ Pranamam Susmithaji 🙏🙏🙏♥️
@renjuchandran59773 жыл бұрын
ഓം നമോ നാരായണായ.. 🙏🙏🙏🙏🙏🙏
@leenaanand1922 Жыл бұрын
വന്ദനം ഗുരു നാഥേ🙏🙏🙏 ഈ ഭാഗം കുറെ ആവർത്തിച്ചു കേട്ടിട്ടും മനസിൽ എത്തുന്നില്ല. ഭഗവാൻ നമ്മുടെ ചിന്ത പോലും അറിയുന്നുണ്ട് എന്ന് പല അനുഭവങ്ങളിലൂടെ അറിഞ്ഞു. ഒന്നു ഏകാഗ്രമായി മനസിൽ ചിന്തിക്കാൻ സാഹചര്യമില്ലാത്തതിനാലാണോ എന്നറിയില്ല സർവ്വത്ര നിറഞ്ഞിരിക്കുന്ന ബ്രഹ്മെത്തെ ചിന്തിച്ചറിയാൻ കഴിയുന്നില്ല. ഭാഗവത ക്ലാസിൽ ശങ്കരാചാര്യർ ബ്രാഹ്മണനോട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ ശരിക്കും അനുഭവമായി. എന്നിട്ടും അകവും പുറവും നിറഞ്ഞു നിൽക്കുന്ന പരബ്രഹ്മത്തെന്നറിയാനുള്ള ജ്ഞാനമില്ല. എന്റെ മനസി പ്പോഴും മായാബന്ധനത്തിൽ നിന്നും മുക്തമായിട്ടില്ല എന്നല്ലേ മനസിലാക്കേണ്ടത് ഗുരു നാഥേ🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
@SusmithaJagadeesan Жыл бұрын
ആ രീതിയിൽ ഒക്കെ ചിന്തിക്കാൻ ഒരുപാട് ഉയർന്ന തലത്തിൽ എത്തണം. അതിനെക്കുറിച്ചൊ ന്നും ഇപ്പോൾ ചിന്തിച്ച് വിഷമിക്കേണ്ടതില്ല.
@leenaanand1922 Жыл бұрын
@@SusmithaJagadeesan നന്ദി ഗുരു നാഥേ🥰🥰🥰❤️❤️❤️❤️🙏🙏🙏🙏
@narayananmaruthasseri56133 жыл бұрын
Namaskaaram. 🙏. Gum Gurubhyo Nama:🙏.
@SusmithaJagadeesan3 жыл бұрын
🙏
@mukundankochachan1546 Жыл бұрын
നന്ദി സുസ്മിതജി 🙏🙏🙏സാഷ്ടാഗം 🙏
@sumithrasankar21243 жыл бұрын
ഹരേ കൃഷ്ണ🙏 പ്രണാമം ഗുരു🙏
@SusmithaJagadeesan3 жыл бұрын
🙏
@anoopts16453 жыл бұрын
നന്ദി അമ്മേ 🙏🙏🙏
@madhusudangn71433 жыл бұрын
നമസ്കാരം മോളെ. ഹരി ഓം സർവം ആദി വിരാട് പുരുഷയ നാരായണായ namo നമഃ 🙏🙏🙏🌹🌹
@santhanavaliamma70413 жыл бұрын
Hare Krishna hare krishna hare Krishna Krishna Krishna hare hare 🙏🏼🙏🏼🙏🏼