ഓം നമോ നാരായണായ..... ഭഗവാന്റെ അവതാരം ഇത്ര യും മഹത്വമായി പുണ്യ മായി സൂഷ്മമായി പറഞ്ഞു തരുന്നത് കേൾക്കാൻ കഴിഞ്ഞത്... ഞാൻ ഈ ജന്മത്തിലോ കഴിഞ്ഞജന്മ ത്തിലോ ചെയ്ത സുകൃതമാണോ എന്ന് എനിക്ക് അറിയില്ല സ്വാമിജി..... അങ്ങക്ക് ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുന്നു
@sreekala15564 жыл бұрын
സ്വാമിജിയുടെ ഭാഗവതമൃതം കേൾക്കുബോൾ ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ എന്റെ മുന്നിൽ നിൽക്കുന്നതായി അനുഭവം