BHAGAVATHA DHARMAM /HARIGOVINDAN NAMBOODIRI MALIKA ILLAM KOZHIKKODE

  Рет қаралды 10,070

ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM

ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM

19 күн бұрын

Пікірлер: 178
@santhakumari4319
@santhakumari4319 15 күн бұрын
നമസ്തേ🙏 ഗുരുവായൂരപ്പന്റെയും ഗുരുവിന്റെയും കാരുണ്യം ഒന്നുകൊണ്ടുമാത്രമാണ് ഇത് കേൾക്കാൻ സാധിക്കുന്നത് തിരുമേനിയുടെ എല്ലാ പ്രഭാഷണങ്ങളും കേൾക്കുന്നുണ്ട് എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണങ്ങൾ എന്നെങ്കിലും ഒരു ദിവസം അതിൽ പങ്കെടുക്കണമെന്ന് ഉണ്ട് ഭഗവാന്റെ കൃപയുണ്ടെങ്കിൽ സാധിക്കുമാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു എത്രയോ ദൂരത്ത് ഇരുന്നുകൊണ്ടാണ് ഇത് പ്രാർത്ഥിക്കുന്നത്🙏 ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@SreelathaOzhukoor
@SreelathaOzhukoor 15 күн бұрын
ഹരേ കൃഷ്ണാ ...-------🙏🙏🙏🙏🙏🙏
@valsalanamboodiri691
@valsalanamboodiri691 17 күн бұрын
ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ.... ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ.... 🙏🙏🙏
@manjuaneesh6737
@manjuaneesh6737 17 күн бұрын
എത്ര ആസ്വാദ്യകരമായിട്ടാണ് തിരുമേനിയുടെ പ്രഭാഷണം ഭഗവാന്റെ അനുഗ്രഹം അത്രമേൽ അങ്ങയിൽ ഉണ്ടാവും എന്നാലല്ലേ ഇങ്ങനെ പറയാൻ കഴിയൂ കോടി പ്രണാമം 🙏🙏🙏🙏
@shylajasharma6485
@shylajasharma6485 17 күн бұрын
ഗുരുവായൂരപ്പൻ്റെയും ഗുരുവിൻ്റെയും കാരുണ്യം ഈ സത്സംഗം🙏
@santhoshkvarma3850
@santhoshkvarma3850 17 күн бұрын
ഹരി ഓം
@Sreepadmasree
@Sreepadmasree 17 күн бұрын
Hare Krishna 🙏🙏🌹🌹
@prasannavazhampatta771
@prasannavazhampatta771 17 күн бұрын
Gurukaarunnyam🙏🙏🌻🌻
@nirmalakv2952
@nirmalakv2952 17 күн бұрын
ഗോവിന്ദാ ഹരി ഗോവിന്ദാ🙏🙏
@prabhavathivp5268
@prabhavathivp5268 15 күн бұрын
Hare krishna 🙏🙏🙏
@thulasisivan4949
@thulasisivan4949 16 күн бұрын
ഗോവിന്ദ ഹരി ഗോവിന്ദ 🙏🙏🙏തീരുമേനി നമസ്കാരം.... 🙏🙏🙏
@geetha-72
@geetha-72 17 күн бұрын
ശ്രീ ഹരയേ നമഃ 🙏🙏🙏🙏🙏🙏🙏
@sheejapradeep5342
@sheejapradeep5342 17 күн бұрын
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🎉 പ്രണാമം തിരുമേനി🎉
@shanthacg7813
@shanthacg7813 9 күн бұрын
ഗുരുവായൂരപ്പാ ശരണം 🙏🙏🙏 ഏറ്റവും ലളിതമായി ഹൃദ്യമായി, മനസിലാകതക്കവണ്ണമുള്ള പ്രഭാഷണം, 🙏
@ravindranathanputhanveetil6339
@ravindranathanputhanveetil6339 17 күн бұрын
തിരുമേനി പ്രണാമം. ഭാഗവത ധർമം തിരുമേനി വളരെ നന്നായി മനസ്സിലാക്കി തന്നു. വളരെ സന്തോഷം . ഓം നമോ നാരായണായ നമഃ
@prasannavazhampatta771
@prasannavazhampatta771 17 күн бұрын
Gurukaarunnyam🙏🙏🌻🌻 അവിടെ പോയിരുന്ന് കേൾക്കാൻ സാധിച്ചു ഹരൂഷ്ണ
@indirakk2814
@indirakk2814 17 күн бұрын
ഹരേ കൃഷ്ണ🙏🙏
@anithanair3024
@anithanair3024 17 күн бұрын
ഗോവിന്ദാ..ഹരി..ഗോവിന്ദാ..🙏🙏
@BinduraviRavi
@BinduraviRavi 16 күн бұрын
ഹരേകൃഷ്ണ 🙏🙏
@Vasudevan-vl8lj
@Vasudevan-vl8lj 17 күн бұрын
വളരെ ഭക്തി പ്രദാനം
@devigirija4922
@devigirija4922 17 күн бұрын
ഗോവിന്ദ ഹരി ഗോവിന്ദ ഗോവിന്ദ ഹരേ 🙏🏻🙏🏻🙏🏻
@prakash310
@prakash310 17 күн бұрын
എന്റെ പൊന്ന് കണ്ണാ.. ഹരേ കൃഷ്ണ.. ഒരുപാട് നല്ല അറിവുകൾ പകരുന്ന അങ്ങേക്ക് കോടി കോടി പ്രണാമം.. 💓🌹🙏🏻
@sarithas6579
@sarithas6579 17 күн бұрын
ഓം നമോ നാരായണ 🙏🙏
@baghiam8153
@baghiam8153 16 күн бұрын
Krishnaa Guruvayurapaa namaskaram guruji bhagiam Chennai
@santadevi392
@santadevi392 17 күн бұрын
Govinda Hari Govinda Hari Govinda Hari Govinda 🙏 Hari Om Thirumeny 🙏🕉❤🙏👌
@Savathrivyasan
@Savathrivyasan 16 күн бұрын
ഗോവിന്ദാ ഹരി ഗോവിന്ദാ...
@aatmikaaatmasree9607
@aatmikaaatmasree9607 17 күн бұрын
Hare Krishna 🙏🙏🙏 Om namo bhagavate vaasudevaya 🙏🙏🙏
@raginipookot8989
@raginipookot8989 6 күн бұрын
നമസ്തേ തിരുമേനി.. എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം ❤
@ushasreekumar2081
@ushasreekumar2081 17 күн бұрын
🙏🏿🙏🏿👌🏿👌🏿👌🏿 നല്ല പ്രഭാഷണം ഹരി om
@haridasanmanjapatta7991
@haridasanmanjapatta7991 16 күн бұрын
ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഗോവിന്ദ
@nakshathrab7262
@nakshathrab7262 17 күн бұрын
Hare krishna🙏🙏Govinda hari govinda🙏
@user-en3lu9cj8t
@user-en3lu9cj8t 15 күн бұрын
ഹരേ കൃഷ്ണ 🙏നാരായണ നാരായണ 🙏🙏
@ushaknv5224
@ushaknv5224 17 күн бұрын
നമസ്തേ തിരുമേനി🙏 ഹരേരാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@sathyabhamasubhadraamma5690
@sathyabhamasubhadraamma5690 15 күн бұрын
നമസ്കാരം തിരുമേനി 🙏🙏
@jayaamenon7603
@jayaamenon7603 16 күн бұрын
ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി
@user-ht5dx4tr8w
@user-ht5dx4tr8w 11 күн бұрын
🙏🙏🙏 നാരായണ നാരായണ നാരായണ ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@user-ld3pd4oj8b
@user-ld3pd4oj8b 2 күн бұрын
പല തവണ കേട്ടു. ആനന്ദം. മനസ്സിൽ വല്ലാത്ത ഒരു വിഷമം വന്നപ്പോൾ അതിൽ നിന്ന് സുഖമായി പുറത്ത് കടക്കാൻ ഈ പ്രഭാഷണം കേട്ടപ്പോൾ സാധിച്ചു. 🙏🙏🙏
@radhamadhavan2105
@radhamadhavan2105 17 күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@sobhakumarisarada7964
@sobhakumarisarada7964 17 күн бұрын
ഹരേ കൃഷ്ണാ.... 🙏🙏🙏
@swapnasanthosh4226
@swapnasanthosh4226 16 күн бұрын
Hare Krishna 🙏 🙏
@sindhumurali9124
@sindhumurali9124 16 күн бұрын
ഹരേകൃഷ്ണ 🙏 ഹരേ ഗുരുവായൂരപ്പ 🙏 നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ🙏
@sindhugopalakrishnan5448
@sindhugopalakrishnan5448 17 күн бұрын
പ്രണാമം തിരുമേനി ഗോവിന്ദ ഹരി ഗോവിന്ദ
@vasanthavarma8119
@vasanthavarma8119 16 күн бұрын
ഹരേ കൃഷ്ണാ - ഭാഗവതധർമങ്ങൾ വീണ്ടും കേൾക്കാൻ കഴിഞ്ഞത് ഭഗവത് അനുഗ്രഹം.🙏🙏 പാദനമസ്കാരം തിരുമേനി🙏🙏
@user-jx4lp7my9f
@user-jx4lp7my9f 15 күн бұрын
നമസ്തെ 🙏🙏🥰🥰
@beenapradeep1931
@beenapradeep1931 16 күн бұрын
Hare Krishna 🙏🙏
@doodle-hd3hs
@doodle-hd3hs 17 күн бұрын
Govindha Hari govindhagovindhahari govindha❤
@lekhasuresh6316
@lekhasuresh6316 15 күн бұрын
Hare Krishna🙏
@mayaprabhakaran890
@mayaprabhakaran890 17 күн бұрын
Hare Krishna 🙏
@pushpavalli....5792
@pushpavalli....5792 17 күн бұрын
ഹരേ കൃഷ്ണ:🙏🏻🌹❤️🔥
@sobharadhakrishnan8897
@sobharadhakrishnan8897 14 күн бұрын
ഹരയേ നമഃ 🙏🏼🙏🏼❤️❤️
@geethakumar601
@geethakumar601 9 күн бұрын
Goddess saraswati is there in your tongue. Sure. Great. Namaskaram. Jai sreekrishna!!!🎉🎉🎉🎉🎉🎉
@sreelatharajendran4837
@sreelatharajendran4837 17 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏ഗോവിന്ദ ഹരി 🌹🌹🌹നമസ്തെ തിരുമേനി 🙏🙏🙏
@shobaramachandran7348
@shobaramachandran7348 16 күн бұрын
നമസ്തേ ഗുരുജീ, ശ്രദ്ധ എവിടെയും പോവാതെ ഭഗവാനിൽ തന്നെ ഉണ്ടാവണം എന്ന ഭാവം എത്ര നന്നായി പറഞ്ഞു. നന്നായി മനസ്സിലാക്കാൻ കഴിയുന്നു ❤❤❤🙏🙏🙏🙏👌ഗുരുജീ ഞാൻ you ട്യൂബ് ൽനിന്നാണ് കേൾക്കുന്നത്.അവിടെ വന്നിരുന്ന് കേൾക്കുന്നപോലേയാണ് എനിക്ക് അനുഭവപ്പെടുന്നത്.അത്രയ്ക്കും മനോഹരം. നമസ്ക്കാരം നമസ്കാരം❤🙏
@rugminikp5244
@rugminikp5244 17 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
@lalithasurendran5727
@lalithasurendran5727 15 күн бұрын
ഹരേ കൃഷ്ണാ 🙏
@valsalagopal6977
@valsalagopal6977 17 күн бұрын
Hare krishna 🙏🙏ഗോവിന്ദാഹരി ഗോവിന്ദാ 🙏🙏
@amruthasaseendran6770
@amruthasaseendran6770 17 күн бұрын
🙏🙏🙏
@aramachandran5548
@aramachandran5548 13 сағат бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
@nandhalaljr9325
@nandhalaljr9325 17 күн бұрын
govinda hari govinda hari govindahari
@valsalakumarikv1411
@valsalakumarikv1411 13 күн бұрын
ഭഗവാനേ!മുജ്ജന്മസുകൃതം🙏🙇‍♀️
@indira8973
@indira8973 16 күн бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ തിരുമേനിക്ക് നമസ്ക്കാരം ഞാൻ ഭാഗ്യവതി ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ നാ രായണ നാരായണ നാരായണ❤
@santhakp3652
@santhakp3652 17 күн бұрын
Hare Govinda
@sreemuthirakkal1799
@sreemuthirakkal1799 13 күн бұрын
Govindhahari govindha hari Govindha hari govindha
@ramanygc5709
@ramanygc5709 17 күн бұрын
Hare Krishna valare rasakaramayi kariyum manasilaki tharunnoo Krishna, 🙏🙏🙏
@sheejababuraj94
@sheejababuraj94 14 күн бұрын
Pranamam🙏
@deepthianilkumar6207
@deepthianilkumar6207 17 күн бұрын
Harekrishna 🙏🙏🙏
@jyothilakshmis6345
@jyothilakshmis6345 17 күн бұрын
ഹരേകൃഷ്ണ 🙏🙏🙏🌹
@pvlaks
@pvlaks 17 күн бұрын
ശ്രീ ഹരയേ നമഃ🙏🙏
@ambikanair5895
@ambikanair5895 17 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏
@arunadivakaran4082
@arunadivakaran4082 9 күн бұрын
എത്ര നന്നായി വിവരിച്ചു പറഞ്ഞു തരുന്നു. ഹരേ കൃഷ്ണ.വിനീത നമസ്കാരം
@SujithcChandrank
@SujithcChandrank 13 күн бұрын
🙏🏼 sreemad ഭാഗവതം.... ❤️❤️❤️❤️..
@anilavijayamohanakurup6023
@anilavijayamohanakurup6023 17 күн бұрын
ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽
@geethamenon8574
@geethamenon8574 17 күн бұрын
Govinda Hari,Govinda Hari GovindaHari Govinda. Sarvam Krishnaarpanamastu. Padanamaskara m arpikkunnu. Thirumeni. 🕉🕉
@user-ld3pd4oj8b
@user-ld3pd4oj8b 17 күн бұрын
🙏🙏🙏ഹരേ കൃഷ്ണ
@shylajasharma6485
@shylajasharma6485 17 күн бұрын
ഗോവിന്ദാ ഗോവിന്ദാ🙏🙏
@rethikn7335
@rethikn7335 17 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤
@sheelavenugopal6671
@sheelavenugopal6671 8 күн бұрын
Harekrishna harekrishna Krishna Krishna hare hare
@user-ld3pd4oj8b
@user-ld3pd4oj8b 2 күн бұрын
ആ കീർത്തനം കേട്ടാൽ , കൃഷ്ണ കൃഷ്ണ , അതുതന്നെ പുണ്യം. 🙏🙏🙏🙏🙏
@sathyabhamairingalk2503
@sathyabhamairingalk2503 17 күн бұрын
ഗോവിന്ദാ ഹരി ഗോവിന്ദാ ഗോവിന്ദാ ഹരി ഗോവിന്ദാഹരി ഗോവിന്ദാ.....
@mysorepak2632
@mysorepak2632 16 күн бұрын
സർവത്ര ഗോവിന്ദനാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ
@rugminipl9693
@rugminipl9693 16 күн бұрын
Hare Krishna Guruvayoorappa Saranam 🪷🪔🙏🙏🙏🙏🙏
@user-jl8bs7gb7i
@user-jl8bs7gb7i 17 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏
@aneeshtp1479
@aneeshtp1479 17 күн бұрын
ഹരേ കൃഷ്ണ
@user-ld3pd4oj8b
@user-ld3pd4oj8b 11 сағат бұрын
അഹങ്കാരം വരാതിരിക്കാനുള്ള കരുതൽ , ശ്രദ്ധ അപാരം. 🙏🙏🙏
@padmagopinath1479
@padmagopinath1479 17 күн бұрын
Superb 🙏🙏
@saraswatym1116
@saraswatym1116 17 күн бұрын
Narayana Krishna
@SUNILKUMAR-ye5ww
@SUNILKUMAR-ye5ww 17 күн бұрын
Namaste. Hare Krishna Hare Krishna Krishna Krishna hare hare
@radhapillai8113
@radhapillai8113 17 күн бұрын
ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദ🙏🏻🙏🏻🙏🏻
@geethamohankumar5667
@geethamohankumar5667 17 күн бұрын
Hare Krishna
@sindhurajasundaram9428
@sindhurajasundaram9428 17 күн бұрын
ഓം മാധവായ നമ:🙏🙏🙏
@geetapillai1820
@geetapillai1820 17 күн бұрын
ഹരേ കൃഷ്ണ 🙏🏼🙏🏼ശ്രീ ഗുരുഭ്യോ നമഃ 🙏🏼🙏🏼
@manichandran6182
@manichandran6182 11 күн бұрын
Hare Krishna 🙏🏻🙏🏻🙏🏻
@jyothyasha3902
@jyothyasha3902 17 күн бұрын
ഗോവിന്ദ ഹരി ഗോവിന്ദാ ഗോവിന്ദ ഹരി ഗോവിന്ദാ ഗോവിന്ദ ഹരി ഗോവിന്ദ പാദനമസ്കാരം തിരുമേനി🙏🙏🙏
@user-ld3pd4oj8b
@user-ld3pd4oj8b 2 күн бұрын
🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏
@menonpp1722
@menonpp1722 15 күн бұрын
Pranam thirumeni very very goodclass
@user-ld3pd4oj8b
@user-ld3pd4oj8b 12 күн бұрын
🙏🙏🙏ഹരേ കൃഷ്ണാ🙏🙏🙏
@rugminiganapathy7214
@rugminiganapathy7214 17 күн бұрын
Hare Krishna 🙏🌹🙏
@vasanthiramakrishnan5296
@vasanthiramakrishnan5296 11 күн бұрын
BHAGAVATHA DHARMAM DIVINE🙏
@sumavijay3045
@sumavijay3045 17 күн бұрын
ഹരേ നാരായണ 🙏🙏🙏🙏
@geetha-72
@geetha-72 17 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@manjus8888
@manjus8888 17 күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കണ്ണംകുളങ്ങര നരസിംഹമൂർത്തി ക്ഷേത്രo ശ്രീമദ്ഭാഗവതസപ്താഹ യജ്ഞo 2024
53:24
കണ്ണംകുളങ്ങര നരസിംഹമൂർത്തി ക്ഷേത്രം
Рет қаралды 10 М.
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 52 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 22 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 86 МЛН
അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം 37 / വിഷയം - സുദാമാചരിതം
1:04:40
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 23 М.
LALITHA SAHASRANAMAM/ ലളിതാസഹസ്രനാമം /HARIGOVINDAN NAMBOODIRI/ ഹരിഗോവിന്ദൻ നമ്പൂതിരി
34:10
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 25 М.
KRISHNALEELAKAL 2/ BAALALEELAKAL
1:21:29
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 9 М.
Sree Maalika Harigovind  (Kozhikkodu)
46:59
bvasn MJ
Рет қаралды 25 М.
Krishnaleelakal 1 / POOTHANA MOKSHAM/ HARI GOVINDAN NAMBOODIRI MALIKA ILLAM
38:05
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 6 М.
ഭാഗവതത്തിലെ രാസം /RAASAKREEDA
1:40:16
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 37 М.
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН