ഭഗവാന്റെ അനുഗ്രഹം നന്നായിട് ഉണ്ട്. ഇത്രയും സരസമായി ഭാഗവതം പറയുന്നത് തന്നെ കേൾക്കാൻ രസമുണ്ട്👌👌👌
@remasimponey75354 жыл бұрын
ഓം നമോ നാരായണായ. ഓം നമോ ഭഗവതേ നാരായണായ. ഹരേ രാമ, ഹരേ രാമ, രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ. നല്ല അവതരണം. സാധാരക്കാരനും മനസിലാക്കാൻ കഴിയുന്നുണ്ട്.
@sajithakm96328 ай бұрын
🎉 🎉🎉🎉🎉🎉🎉 veda
@arunimamanu3669 Жыл бұрын
കേൾക്കാൻ കഴിയുന്നത് ഭഗവാൻ്റെ അനുഗ്രഹം 🙏🙏
@vasudevpr86222 жыл бұрын
പ്രണാമം ആചാര്യ സ്വാമി,ഇത്രയും നല്ല വിവരണം ഇന്ന് വരെ കേട്ടിട്ടില്ല.ഇപ്പൊൾ ഭഗവാൻ്റെ കാരുണ്യം മൂലം 2022 ലെ ഗുരുവായൂർ സപ്താഹം കേൾക്കുവാൻ കഴിഞ്ഞു.അങ്ങനെ അവിടുത്തെ അറിയുവാനും എല്ലാ വീഡിയോയും കേൾക്കുവാൻ കഴിയുന്നു. 🙏🙏🙏
@ashwinivkamath66754 жыл бұрын
ഒരിക്കൽ കൂടി സംസ്കൃത കോളേജിൽ സാറിന്റെ ക്ലാസ്സിൽ ഇരിക്കുന്ന പോലെ തോന്നി... 🙏
@vivekgovindhapuram43572 жыл бұрын
❤️❤️❤️🙏🙏🙏
@abhijithdinesh1536 Жыл бұрын
😍
@sobhasasidharan7231Ай бұрын
@@vivekgovindhapuram4357ppp😊😊. .z Q
@saradamony616810 ай бұрын
🙏🙏🙏
@geethapradeep33510 ай бұрын
ആചാര്യ സ്വാമി കോടി വന്ദനം🙏🙏🙏🙏
@RaniithRaju-ox5cr2 ай бұрын
Neritu kananam enu kore nalathe aagraham an...bhagavan sadhichu theratte
@kishorvk77064 жыл бұрын
Vinod ji is an outstanding acharya in kerala.long life to u sir