ഇതാണ് വേഷം ഇതാണ് ദൈവം... മനസ്സ് നിറഞ്ഞുപോയി ഈ തോറ്റം കേട്ടപ്പോൾ.. ഉണ്ട എന്ന വ്യക്തി അത് വേറെ ലെവൽ ആണ്........... അമ്മേ.............. ദേവിയെ...
@akshay_nbr2 жыл бұрын
kzbin.info/www/bejne/q3y3hKqloK2aqZYവിഷ്ണുമൂർത്തി അതിമനോഹര തോറ്റം
@BijithThenhipalam2 жыл бұрын
അതെ സുജേഷ് ഏട്ടന്റെ ഭഗവതി തീർച്ചയായും ഗംഭീരം ആണ് 😍
@gireeshneroth71272 ай бұрын
ആരാണ് ഉണ്ട?
@midhunmohan65932 ай бұрын
@@gireeshneroth7127 ഭഗവതി കോലം കെട്ടുന്ന ആൾ ആണ്
@Pokririder1663 жыл бұрын
ജീവിതത്തിൽ ആദ്യമായി ഭഗവതിയുടെ തോറ്റം ഒരുക്കം കാണാൻ സാധിച്ചു ❤️🙏
@akshay_nbr2 жыл бұрын
kzbin.info/www/bejne/q3y3hKqloK2aqZYവിഷ്ണുമൂർത്തി അതിമനോഹര തോറ്റം
@BijithThenhipalam2 жыл бұрын
സ്നേഹം ഈ അഭിപ്രായങ്ങൾക്ക് 😍
@rijeesheachur36423 жыл бұрын
കെട്ടിയപ്പോൾ എന്തൊരു സൗന്ദര്യമാണ് ആ മുഖത്ത് അല്ലേ ഭഗവതി അമ്മേ ശരണം
@BijithThenhipalam2 жыл бұрын
അതെ സത്യമാണ് 😍
@archanamidhunarchanamidhun15053 жыл бұрын
മനസ് നിറഞ്ഞു ......., 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അമ്മ ശരണം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@akshay_nbr2 жыл бұрын
kzbin.info/www/bejne/q3y3hKqloK2aqZYവിഷ്ണുമൂർത്തി അതിമനോഹര തോറ്റം
@BijithThenhipalam2 жыл бұрын
സ്നേഹം 😍
@PAKARTHATTAM3 жыл бұрын
ഉണ്ടെന്റെ പരിപാടിയാ ഒന്നും പറയാൻ ഇല്ല അസാധ്യം സുജേഷിന് അഭിനന്ദനങ്ങൾ അതുപോലെ വിഡിയോ അപ്‌ലോഡ് ചെയ്ത ബിജിത്ത് തെഞ്ഞിപ്പാലത്തിനും ഒരായിരം നന്ദി അറിക്കുന്നു ഈ ട്ടിം നെ ഫോള്ളോ ചെയ്ത കൊയിലാണ്ടി എത്തിപെടാം താങ്ക്സ്
@BijithThenhipalam3 жыл бұрын
മറ്റന്നാൾ കൊയിലാണ്ടി ഭാഗത്തു ഉണ്ടാകും ഇതിന്റെ ഭഗവതി തിറ വരാനുണ്ട് ഉടനെ തരാം
@akshay_nbr2 жыл бұрын
kzbin.info/www/bejne/q3y3hKqloK2aqZYവിഷ്ണുമൂർത്തി അതിമനോഹര തോറ്റം
@gokuldascalicut98703 жыл бұрын
ഉണ്ടേട്ടൻ ❤
@BijithThenhipalam2 жыл бұрын
അതെ
@yadhunkm59953 жыл бұрын
കൊറോണ വന്നത് കൊണ്ട് നഷ്ടം ആയ എത്രയൊക്കെ ഉത്സവങ്ങൾ ....
@BijithThenhipalam2 жыл бұрын
എല്ലാം പൂർവ്വാധികം തിരിച്ചു വരുന്നു എന്നതാണ് സന്തോഷം
@shajichekkiyil Жыл бұрын
മുഴുവനും കണ്ടും കേട്ടും ഇരുന്ന് പോയി, നന്നായിട്ടുണ്ട് 👏👏👏
എന്നും താനും വരിക പൊലികെ .. വേണമല്ലോ ശൂലാകുണ്ടാറിയാമ്മേ . നിങ്ങളീ സ്ഥലത്തില്ലാങ്കെലും എഴുന്നള്ളി കൊണ്ടുവണമേ . നിങ്ങളിതൊരു പള്ളിയറ നാലുഭാഗത്തും അടിച്ചു തളിച്ച് നാല് ഭാഗത്തും നാല് പൊന്നും നന്ദാർ വിളക്കും വച്ച് .. എഴുന്നള്ളി കൊണ്ട് വണ്ണമേ