ചേച്ചി /അനിയത്തി പൂജയിലും അത് പോലെ മറ്റു കർമങ്ങളിലൊന്നും ഞാൻ വിശ്വസിച്ചിരുന്നില്ല.72 വയസ്സ് പൂർത്തിയായ ഒരു പുരുഷൻ ആണ് ഞാൻ. സാമ്പത്തിക അരക്ഷിതാവസ്‌ഥ എന്റെ വലിയ പ്രശ്നം ആയിരുന്നു. വലിയ ദാരിദ്ര്യം അനുഭവിച്ചിരുന്നു.കഴിഞ്ഞ തവണ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാൻ കാലത്തെ എഴുന്നേറ്റു വിളക്ക് കൊളുത്തി മഹാലഷ്മി യെയും കൃഷ്ണ നെയും പ്രാർത്ഥിക്കുവാൻ തുടങ്ങി. അദ്ഭുത കരമായ ഭാഗ്യം ആണ് എനിക്ക് ഉണ്ടായത്. താങ്കൾക്ക് നന്ദി. നല്ലത് വരട്ടെ.
@sreejishap985 Жыл бұрын
👍👍👍👍👍👍👍👍🙏
@bhargavip23487 ай бұрын
പൂജകൾ എല്ലാം കാണാറുണ്ട് വളരെ ഐശ്വര്യം തന്നെയാണ് ❤എടുത്തു പറയേണ്ടതില്ല എങ്കിലും ഈ പൂജകൾ ചെയ്തു ഇതിന്റെ ഉത്തമ സത്തായ അമൃതം ലക്ഷ്മിജി പൂജ ചെയ്തു ഫലം സ്വീകരിച്ചു. ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട് പറ്റാത്തത് ചെയ്യുന്നില്ല അതിനു പകരം കുറെ ഈ നാമങ്ങൾ ചൊല്ലും അത്ര എങ്കിലും ഫലം കിട്ടുമല്ലോ സൗഭാഗ്യവതി ഭവ പേരും ലക്ഷ്മി കാര്യങ്ങളിലും ലക്ഷ്മിയുടെ അനുഗ്രഹം തുളുമ്പി നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആയുരാരോഗ്യത്തോടെ ഐശ്വര്യം നിറഞ്ഞു ഇരിക്കട്ടെ എന്നും എന്നും ❤️❤️❤️❤️❤️🪔🪔🪔🪔🪔🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
@rjk616511 ай бұрын
ഓം ശ്രീ മഹാലക്ഷ്മിയേ നമഃ 🙏🙏🙏
@sathivijayakumar3138 Жыл бұрын
മാം ഒരുപാട് മനസ് ന് സമാധാനം കിട്ടുന്ന മെസ്സേജ് ആണ് മാം ന്റെ ത് 🙏🙏🙏🌹🌹🌹🥰🥰
@beenavijayan544 Жыл бұрын
Om ശ്രീ ആകേണ്ടസ്വാഭാഗ്യ ധ്യാന്യ സമൃദ്യും ദേഹി ദേഹി നമഃ
@sumivenugopal9943 Жыл бұрын
ഇതൊക്കെ കണ്ടപ്പോൾ മഹാലക്ഷ്മി Temple പോയ feel തോന്നുന്നു .. ചേച്ചി ഞാനും മൂപ്പെട്ടു വെള്ളിയാഴ്ച പൂജ ചെയ്യാറുണ്ട്... അർച്ചനക്ക് പൂക്കളും കുങ്കുമം എടുക്കാറുണ്ട്.. ഈ ചെറിയ വളകളും.. താമര വിത്ത് ഇതുവരെ കിട്ടിയിട്ടില്ല
@VijinMenon-e3v8 ай бұрын
രാവിലെ 12 മണിക്കൂർ ജോലിചെയ്യും ഞായർ വേറെ ജോലിചെയ്യും അപ്പോൾ 15000 രൂപമാസം കിട്ടും അമ്മമഹാമായ അന്നംമുട്ടാതെ തരുന്നു 2014മുതൽ ലക്ഷ്മി അലക്ഷമിയായി ഇപ്പോഴും കൂടെയുണ്ട്
@MINIkKMINIАй бұрын
മാം പൂജകൾ എല്ലാം എത്ര മനോഹരം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻കണ്ടു സന്തോഷം ആയി
@preetirajan1385 Жыл бұрын
You are truly blessed to be able to do these poojas, and u r sharing it with others is another great blessing, thanks for sharing 🙏🙏
@sobhanakumari54106 ай бұрын
നമസ്ക്കാരം മാതാജീ,🙏🙏🙏🙏🙏 വളരെ സന്തോഷമാണ് മാതാജിയുടെ പൂജ കാണുന്നതും കേൾക്കുന്നതും നന്ദി നമസ്ക്കാരം
@sivadasgreshma1402Ай бұрын
Lakshmi Pooja cheythu🙏🙏🙏 pal payasavum,mathala alliyum nivedhyam samarpichu..bhagyasidhi manthravum 108 cholli... Rose petals kond anu Archana chythath🌹🌹🌹..valare manasinu santhosham ay❤
@ushaprabhakaran754811 ай бұрын
Maa. ഞാൻ ദിവസവും വിളക്ക' കെള്ളത്തി ദിവസ്' o രണ്ട് നേരം 1 പ്രാവശ്യം ചെല്ലറുണ്ട് നന്ദി നമസ്ക്കാരം
@krishnabindu4127 Жыл бұрын
അമ്മേ ദേവി ശരണം ഹരേ കൃഷ്ണാ 🙏🙏🙏🌹🌹🌹🌹❤️
@SusmithaAk83013 ай бұрын
ഞാൻ എല്ലാവെള്ളിയാഴ്ച യും വ്രതം എടുക്കാറുണ്ട് വര്ഷങ്ങളായി ദേവി കടാക്ഷം ഉണ്ട് 🙏🏻🙏🏻
@geethakrishnan2197 Жыл бұрын
🙏🙏 ഓം മഹാലക്ഷിയെ നമഃ 🙏🙏
@VijayalakshmiKolapuram11 ай бұрын
Ennum ingane video kanumbm namuk ennum prarthikkumbm chollan thonnum..thank you so much
@ThanueeАй бұрын
ഓം ശ്രീ മഹാലഷ്മി നമഃ 🙏🏻🙏🏻❤
@1969R Жыл бұрын
ഓം ശ്രീo അഖണ്ഡ സൗഭാഗ്യ ധാന സമ്യദ്ധിം ദേഹി ദേഹി നമ:🙏 ഓം ശീം ക്ലീം സൗം ധന ഭൈരവായ നമ:🙏 ഞാൻ ഇങ്ങനെ നിത്യം ഈ മന്ത്രം പരമാവധി തവണ എണ്ണാതെ ജപിക്കാറുണ്ട്.
@aiswaryaps5850 Жыл бұрын
ധാന്യ എന്നല്ലേ ധാന എന്നാണോ ❓️
@1969R Жыл бұрын
@@aiswaryaps5850 ധാന എന്നാണ്
@seemajp2761 Жыл бұрын
@@aiswaryaps5850 അതേ... ധാന്യ എന്നാണ്...
@Thanuee19 күн бұрын
മഹാലഷ്മിയേ നമഃ ❤❤🙏🏻
@shilpasathyan363 Жыл бұрын
Mam paranjna pole pooja cheyyunnund, orubad positive thonunund. Veetilum positive ondu athu pole thanne manasinum vallatha oru positive feel thonunnu. Mam aayur arogya sowbhagyam bhagavan nalgatte. KZbinil ninnum Ella vitha prashasthityum kittatte. God bless you mam. Nalla karyangal ennum ithu pole paranjnu tharan daivam orappayim mamine anugrahikyum. 🙏🙏🙏🙏 Once again god bless you 🙏🙏🙏🙏
@laxmim8022 Жыл бұрын
very true,nall positivity aane
@shylajarajendran26072 ай бұрын
ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏
@jayasavithriamma1241 Жыл бұрын
Njan today morning cheyethu🙏
@vinodinisunandan5661 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ബദ്രെ നാരായണ
@snehamaryc8983 Жыл бұрын
Chechi udae video kandu njn ippo Ella photos vangi.ganapathy, Shivan Lakshmi,Durga,bhadra, chottanikara Amma, Mookambika Devi. Ini oru murukan photo venam.
@vijayakumarivijayakumar8523 ай бұрын
നമസ്കാരം മാം 🙏🙏🙏
@sinukizhakkathil8519 Жыл бұрын
നമസ്തേ ജീ ഞാൻ ഇന്ന് രാവിലെ ചെയ്തു 🙏
@padminipillai66312 ай бұрын
നമസ്കാരം 🙏🏻 ഓം മഹാലക്ഷ്മി നമഃ 🙏🏻🙏🏻🙏🏻
@JayasreePb-x7e Жыл бұрын
Namaskaram madam. Beautiful🙏🌹👍❤️thankyou. Hare krishna
ചേച്ചി ഈ വിഡിയോ കാണുന്നത് ഇപ്പോഴാണ് .....വൈശാഖമാസമായതിന്നാൽ എന്നും നെയ്യ്വിളക്ക് കാലത്ത് വെക്കുന്നുണ്ട് ഗുരുവായൂരപ്പനും..കൂടെ ലക്ഷമിഗണപതിക്കും വെക്കുന്നുണ്ട്.....ബുധനാഴച്ച എന്തെങ്കിലും പ്രത്യേകത ഇന്നുണ്ടോ എന്ന് അന്വേഷിച്ചപ്പോഴാണ് ഇത് കണ്ട്ത് .....നന്ദി ചേച്ചി...😍🙏🙏🙏🙏
@kamalurevi7779 Жыл бұрын
..അമ്പിനന്ദനങ്ങൾ
@ManjuKichu7 ай бұрын
അമ്മേ എന്റെ കടം മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ എനിക്ക് ഒരു മനസമാധാനം ഇല്ല എന്റെ പ്രാർത്ഥന കേൾക്കണേ
@Mini-jj1bl11 ай бұрын
Namaskaram mam ❤❤
@sherlyat2236 ай бұрын
Mam this week daily mantras waiting for this thank you for your guidance
ഇതിൽ കാണിച്ച 2വിളക്കും തളികയും എവിടെ നിന്നാണ് വാങ്ങിയത് എന്ന് പറഞ്ഞു തരുമോ
@rajanivrajaniv7740 Жыл бұрын
ഞാൻ അമ്മേന്ന് വിളിച്ചോട്ടെ, എനിക്കും എന്റെ ചേച്ചിക്കും എപ്പോഴും മനപ്രയാസം മാത്രമേ ഉള്ളു ജീവിക്കാൻ എന്തെല്ലാം ജോലി ചെയ്യുന്നു എല്ലാം തടസ്സം ദുഃഖം ഇതേയുള്ളു ഞങ്ങൾ രണ്ടാളും പൂരുരുട്ടതി ആണ് പ്രാർത്ഥന മാത്രം ശരണം എല്ലാ വ്രതവും എടുക്കാറുണ്ട്
@sudhiarackal Жыл бұрын
പരദേവതാക്ഷേത്രത്തിൽ പോയി തൊഴുക. (അച്ഛന്റെയും അമ്മയുടെയും അമ്പലങ്ങളിൽ പോയാൽ നല്ലതാണ് ) പിതൃബലി ഇടുന്നതും മാറ്റം വരുത്തും. [എനിക്ക് നല്ല ഗുണം ഉണ്ടാകുന്നുണ്ട് ]
ചേച്ചി, നമസ്കാരം 🙏🙏മക്കൾ മോശപ്പെട്ട പ്രേമബന്ധങ്ങളിൽ പെട്ടുപോയി അവരെ തിരിച്ചുകൊണ്ടുവരാൻ enthu ചെയ്യണം? ഒന്ന് പറഞ്ഞുതരൂ 🙏🙏🙏🙏🙏
@tsi-b5j7 ай бұрын
മാധവ മാസത്തെ kurichi വീഡിയോ ഇടാമോ 🙏🏻രാധേ രാധേ 🙏🏻🙏🏻
@nandakeerthiworld2490 Жыл бұрын
Mam Mahadevan mathram ulla photo pooja room yil vykumo already Shivaprathi ulla photo und pooja room yil. Shiva te single photo gift kittyiyathanu. Valiya photo annu. Enthucheyanam mam
🙏 ചേച്ചിയുടെ ഗാർഡൻ ഒന്ന് കാണിച്ചു തരണേ പൂജക്കുവേണ്ട പൂക്കൾ അവിടെ തന്നെ ഉള്ളതാണോ ❤️
@swapnajinesh7753 Жыл бұрын
Ma'am Manjalum, kukumavum vilakkilum ,vilakkuvakkuna thathathilum thodanum use cheyyamo
@MyDivineWorship Жыл бұрын
Yes
@praseethapl208224 күн бұрын
❤❤❤🙏
@rajalekshmyravindran43203 ай бұрын
Silver lotusflower veendum veendum upayogikkamo ?
@MyDivineWorship10 күн бұрын
Yes
@beenasanal96772 ай бұрын
Please give me a reply... Oru doubt undu.. Varahi Amma yude .....vajrakosam or vajrakhosham .... eathu namam aanu correct
@MyDivineWorship2 ай бұрын
വജ്രാകോഷം
@deepthybilan8042 Жыл бұрын
ഓം ശ്രീ akanda സൗഭാഗ്യ ധന dhaaniya annanu ഞാൻ ചൊല്ലിക്കൊണ്ട് ഇരിക്കുന്നത് 😔പലതിലും കണ്ടത് eggane ആണ്
@MyDivineWorship Жыл бұрын
Ok
@deepthybilan8042 Жыл бұрын
@@MyDivineWorship apol njan chollikond kond erunnathu thettu aano. 🙏🏻oru reply tharane മാഡം ഒന്ന് നോക്കി പറയാമോ? യുട്യൂബ്യിൽ തന്നെ ഉണ്ട് eggane ഒരുപാട് വീഡിയോ യിൽ
@littlegirlsan554 Жыл бұрын
Mam ethil aarathikkumunp kindiyil vellam nivedyamuzhinj kalayukayanno
@MyDivineWorship Жыл бұрын
Nivedyam samarppichathanu
@ushakumarichellapan99322 ай бұрын
Red kuppivalakal pieces ano flowers pakaram use cheyyan
@MyDivineWorship10 күн бұрын
വളകൾ ചെറുത് കിട്ടും
@Kannakiyoutube6 ай бұрын
Amme daily vilaku kathichuprardhikum Yeniku pirieds 7 days kazhinju mathrame kathikan patullu Kurachu days akumbol makakum Pireds akum appol agane mudakam varumallo athinu vall dhoshavum undo vere pooja room Ayitu illa .onnu riplay yidumennu Predeekshikunnu
@MyDivineWorship6 ай бұрын
ദോഷമൊന്നും ഇല്ല
@Sreejith-c7u3 ай бұрын
Ma"am,ihave adoubt ,is it possible to reuse archana cheytha silver lotus, kavadi or other things