Ithanu original, film il ithil ninnum eduthitullatha
@ivishnu32423 ай бұрын
Athenagane parayan pattum ith oru traditional thottam pattalle @@NattusheelukalbyBalu
@Mathrubhootham3 ай бұрын
@@ivishnu3242 ഇവർ ആണ് ഇത് ചിട്ടപ്പെടുത്തിയത്. വരികൾ നേരത്തെ ഉണ്ടായേക്കാം. തോറ്റത്തിൻ്റെ ഈണത്തിൽ ചിട്ടപ്പെടുത്തിയത് ഇവർ ആണ്
@ivishnu32423 ай бұрын
@@Mathrubhootham enth chitta peduthi ith verum varikal allallo thottam Patt enn paranjal ee tunil thanne alle padaaru athukondanallo ath thottam pattayath ningal thottam kettittille ith arudeyum swantham alla. ee kuttikalude kazhiv angikarilunnu but avakasha vadham parayan right illa athre udheshichullu
@ivishnu32423 ай бұрын
@@Mathrubhootham വരികൾ മത്രമായിട്ട് ഉണ്ടാകുമോ തോട്ടം പാട്ട് ഇങ്ങനെ അല്ലെ എല്ലാവരും പാടുക മാത്രം അല്ല movie യില് സോങ് തോറ്റം പാടുന്ന രീതിയിൽ നിന്നും കുറച്ച് difrent ആണ് ഈ കുട്ടികൾ സ്റ്റേജിൽ പടിയത് ഓർഡിനറി സ്റ്റൈലിൽ ആണ് അതുകൊണ്ട് രണ്ടുപേരും കോപ്പി ചെയ്തതല്ലാ
@naveenpv2263 ай бұрын
അതിനു arm ഇൽ ഇവരാരുന്നില്ല പാടിയിരുന്നത്..
@NattusheelukalbyBalu2 ай бұрын
Ivar alla, but ee version undakkiyath ivat anu
@sarunsaru29823 ай бұрын
ഭൈരവൻ തെയ്യത്തിൻ്റെ തോറ്റം പാട്ട്
@raavan713 ай бұрын
bhairavan pattu padumbol aa shoe onnu oori vakkkamayirunnu...