ഇത് ഒന്നും ഇല്ലാതെ സാധാരണ സ്കൂളിൽ പഠിച്ചിട്ട് ഇപ്പോൾ അമേരിക്കയിലാണ് ഫാമിലി സഹിതം
@bincyreji4264 жыл бұрын
👍😃
@hajarahajara37903 жыл бұрын
നിങ്ങൾ കു ദൈവം ആദ്യേ വേണ്ട ബുദ്ധി thannu. ബുദ്ധി വളർച്ച കുറവുള്ളവർക് ഉപകാരപ്പെടും 👍👍
@murrusuper46535 жыл бұрын
Thank u sir....good information...
@remyaremya82805 жыл бұрын
Thanks sir
@sahlashameer92222 жыл бұрын
Madikoodathe schoolil pokan enthu cheyum
@munjiyasworld7684 жыл бұрын
Tanks Good information
@noorjahana.h.24025 жыл бұрын
Caption കണ്ടപ്പോൾ ധാരാളം ഭക്ഷണംത്തിന്റെ കാര്യം പറയുമെന്ന് കരുതി, ആകെ തേനും പാലും മാത്രം.
@afsal59024 жыл бұрын
താങ്കൾ മുഴുവൻ കേട്ടില്ലേ?
@afsal59024 жыл бұрын
Norrjahan മുഴുവൻ കേട്ടില്ലേ
@valappilhtmm13172 жыл бұрын
ഒന്ന് കാണാൻ എവിടെ വരണം
@najinishunaj45655 жыл бұрын
Walnut nalladhan. Pregnancy time ullum kazhikkaam kuttikalk kazhinkaanum kodukkam
@soudath99605 жыл бұрын
Very good😊
@rafeeksaqafi24375 жыл бұрын
മാഷാ അല്ലാഹ് ..... Good speach
@hamzathulhamza30525 жыл бұрын
good message sir
@rasimiku62705 жыл бұрын
GOOD🌹👍🌹
@safiyamk3565 жыл бұрын
The Best Useful Message...
@anvarpalassery5 жыл бұрын
P9ph
@shahidashaharbanp63465 жыл бұрын
Good
@sabithaksunilkumar5 жыл бұрын
Brain development kazhikenda food onnu paranjutharamo . childhood ,pregnant lady
@vnmedia69702 жыл бұрын
Cheruthen ano perumthen ano kuttikak nallath?
@absalammktirur98695 жыл бұрын
എന്റെ അഭിപ്രായത്തിൽ... ഹലാൽ ആയ ഭക്ഷണം മാത്രം നൽകിയാൽ മതി... പിന്നെ കുട്ടികളോടുള്ള നമ്മുടെ സമീപനം...
@simigeorge67995 жыл бұрын
Good speech.
@shahinaashraf59095 жыл бұрын
Manu M , halal ennal അറുത്തത് എന്ന മാത്രമല്ല . അത് ലഭിക്കുന്ന മാർഗം സത്യ സന്ധമായിരിക്കണം ആരെയും ചതിക്കാതെ , പലിശയുമായി ബന്ധപ്പെടാതെ 100% ശരിയായ മാർഗ്ഗത്തിൽ ലഭിച്ചത് . അങ്ങനെയുള്ളവർ വളരെ കുറവാണ്
@muhammedsaariyamuhammedsaa70705 жыл бұрын
@Manu M arijudengil chodichu manassilaakanam allathe vargam um swargavum alla parayendathu
3yr olla kuttikalude fd athodappm thanne kalikal mattu karyangal koodi cherthu kondu oru video cheyyumo sir plz
@amankadeeja1amanadeeja6745 жыл бұрын
Good speech👍
@shajimon23955 жыл бұрын
Super tnks
@alessiabensonlal64675 жыл бұрын
Wonderful thank you so much
@shamnan69592 жыл бұрын
Ethra vayas mudal vayana sheelam valarthan
@dhanoopv25 жыл бұрын
നന്ദി🙏
@fadhiyafadhiya72335 жыл бұрын
Thank you sir. Very helpful message.
@suhailamusthafasuhailamust49585 жыл бұрын
Supper speech hyper active kurayan yandu chayum sr
@divakarana39925 жыл бұрын
യോഗ ചെയ്യൂ ന്നത ഭക്ഷണത്തിന് മുമ്പ് ചെയ്യണം.അല്ലെങ്കിൽ അസു ഖം പിടിക്കു. നന്നായി അറിയുന്ന വർ പുറഫത്തുണ്ട്.പഠിച്ചതുമാബത്രം പറയുക
@minipradeep45395 жыл бұрын
തീർച്ചയായും നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ബുദ്ധിയേയും മനസ്സിനേയും സ്വാധീനിക്കും. സ്വാതിക്, രാജസിക്, താമസിക് എന്നിങ്ങനെ തരത്തിൽ ഭക്ഷണമുണ്ട്. അതിൽ സാത്വിക് ഭക്ഷണം നമുക്ക് ഊർജവും മനസ്സിന് സന്തോഷവും പ്രദാനം ചെയ്യുന്നു. പിന്നെ ഏറ്റവും പ്രധാനം മനസ്സിന്റെ സന്തോഷമാണ്. ദുഃഖിച്ചിരിക്കുന്ന സമയത്ത് എത്ര സ്വാദിഷ്ടമായ ഭക്ഷണം മുമ്പിൽ വച്ചാലും നമുക്ക് കഴിക്കാൻ സാധിക്കില്ല. അപ്പോൾ മനസ്സിന്റെ സന്തോഷവും ഒരു പ്രധാന ഘടകമല്ലേ? അതിനാൽ മനസ്സിന് ഊർജ്ജം പ്രദാനം ചെയ്യുന്ന ധ്യാനരീതികൾ അത്യാവശ്യമാണ്. അതു ചെയ്യുന്നവർക്ക് പഠിക്കുന്നത് വേഗം ഗ്രഹിക്കാനും പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടാനും സാധിക്കും.
@naseernaseer36335 жыл бұрын
Mini Pradeep
@sreejak37535 жыл бұрын
Super message
@sulunoorbina84415 жыл бұрын
മാഷാ അല്ലാ
@shamariyanabaf70174 жыл бұрын
ചെറു തേനും വലിയ തേനും മനസ്സിലാകുന്നത് എങ്ങനെ എന്ന് പറഞ്ഞു തരൂ
@shameenam76823 жыл бұрын
Cheru then karuthittavum
@jisha.s18805 жыл бұрын
1 yr baby kku pattiya intelligent helpful food paranju tharamo
@ithalsworldofbooks2115 жыл бұрын
Avocado
@murshidamurshi25364 жыл бұрын
Ee honey janich ethre aayitta kodukkan thudangendath Plzzzz rply
@fousimuhammedalifousimuham58185 жыл бұрын
Thank you
@SanthoshKumar-qd2qe5 жыл бұрын
It
@rasiyamuttil91745 жыл бұрын
sir, very useful information for children.... honey, banana, milk, beat root juice, curd,... .helps to get energy , memory power , grasping power, it also excercise, playings, prayings like namaz, reciting Quran surath Alamnasrah etc increase relaxing of children.remembering capacity...etc. isn't it? Pls next give information regarding ... how affect parents ,friends attitude, family situations and support ...on study, improv personality and will power to overcome hurdles in life. All the best... God may bless you....!
@rockkkooo2 жыл бұрын
Sir bhudhi valaran thenum palum mathiyum mathrame ullo.
@farafarzanah18214 жыл бұрын
Good sir
@shafisstatusworldmalayalam34315 жыл бұрын
Super spech
@godisgreat25155 жыл бұрын
ഇതിൽ ഒരു പാട് പേർ ഇസ്ലാം മതത്തെ തെറ്റായ രീതിയിൽ പരാമർശിക്കുന്നത് കണ്ടു , ജൻമം കൊണ്ട് മാത്രം ഒരാൾ മുസ്ലിം ആവില്ല കർമ്മം കൊണ്ട് ആണ് മതം പൂർത്തിയാക്കേണ്ടത് ഈ ലോക ചരിത്രത്തിൽ മിസ്റ്റർ പെർഫക്ട് എന്ന് പറയാവുന്ന ഒരു വ്യക്തി യെ ഞാൻ കണ്ടുള്ളു അതു മുഹമ്മദ് നബിയാണ് അദ്ദേഹത്തെയും ശിഷ്യരേയും കുറിച്ച് പഠിക്കു അപ്പോ അറിയാം ഈ മതത്തിന്റെ മഹത്യം എന്റെ മതത്തിലും - വിശ്വാസത്തിലും ഞാൻ അഭിമാനിക്കുന്നു
നാലാം ക്ലാസിൽ എത്തി പക്ഷേ ഒന്നും അറിയില്ല ഒന്നും ഓർമയും ഇല്ല പഠിപ്പിച്ചു കൊടുത്തത് അപ്പോൾ ഓർമ്മയുണ്ടാവും പിന്നെ കുറച്ചു നേരം കഴിഞ്ഞാൽ മറക്കും ഇനി എന്ത് ചെയ്യും
@DrSalamOmassery4 жыл бұрын
9446649385
@SamsungSamsung-ox6jo2 жыл бұрын
അൽഹംദുലില്ലാഹ്
@dcruaameen62063 жыл бұрын
L. K. G. Yil. Padikkunna. Kuttiyey. Padanathil. Ulsaaaham. Undagaan. Enth. Cheyyanam
@afsalbinhameedafsalbinhame90285 жыл бұрын
Nalla class , Sir, kuttikalude madi maataanulla margm paranjutharaamo
@sameerakv99885 жыл бұрын
Good speech Masha Allah 👍🏻😊
@abdullatheef1504 жыл бұрын
Sir ente Mon 4th clssilanu kanathe Ellam vazhikkum pakshe kand vazhikkan pattunnilla ngan valiya sangadathilanu oru solutions parangu tharu p l s