ഭക്ഷണശേഷം രണ്ടു മിനിറ്റ് ഇങ്ങനെ ചെയ്താൽ ശരീരത്തിലെ നീർക്കെട്ട് മാറും വേദനകൾ പമ്പകടക്കും DR SHIMJI /DR Manoj Johnson / Dr Rajesh kumar
Пікірлер: 19
@BaijusVlogsOfficial8 ай бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@mcanasegold76018 ай бұрын
Dr സാറെ എനിക്ക് 74 വയസായി തലവേദന ശരീര വേദന ഇങ്ങനെ എപ്പോഴും അസുഖം ആയിരുന്നു എണ്ണ തലയിൽ ഇടുന്നത് നിർത്തി ആദ്യം കുറച്ചു ഉറക്കം കിട്ടാൻ താമസം വന്നു പിന്നെ എല്ലാം സെരിയായി ഇപ്പോൾ ഒരു വേദനയും ഇല്ല പനി ജലദോഷം പതിവായിരുന്നു 30വർഷം ആയി ഇങ്ങനെ ഉള്ള പ്രശ്നം ഒന്നും ഇല്ല പണ്ടത്തെ ആൾക്കാർ പറഞ്ഞു തന്നത് എല്ലാം സെരിയാകണം എന്നില്ലല്ലോ പിന്നെ തലയിൽ എണ്ണ ഇടുന്നത് പ്രകൃതി വിരുദ്ധമായിട്ടാണ് എനിക്ക് തോന്നിയത് ശരീരം മസാജ് ചെയ്യാൻ എണ്ണ എടുക്കും പിന്നെ തലയിലെ അഴുക്കു ആഴ്ചയിൽ മുന്ന് പ്രാവിശ്യം ആയുർവേദ ഷാമ്പു ഉപയോഗിച്ച് കഴുകും 👍