ഭക്ഷണങ്ങളും കഴിച്ചുകൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാൻ ഇതൊന്ന് ചെയ്തു നോക്കൂ | prameham malayalam

  Рет қаралды 302,231

Healthy Kerala

Healthy Kerala

Күн бұрын

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക : wa.link/snjeyu
Dr. E.T Arun Thomas
MBBS, MD, DNB, DM, DrNB
MNAMS, SCE Nephro RCP (UK)
Co-Founder my Sugar Clinic Mobile App
Dr. Shamnad P MBBS, MD
Co-Founder my Sugar Clinic Mobile App
Dr. Bhagya.S MBBS, MD, DNB, DM, MNAMS, MRCP (UK)
Co-Founder my Sugar Clinic Mobile App
Web: www.mysugarclinic.com
Phone: +9 6238 033 382
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
#health_tips_malayalam #malayalam_health_tips #healthy_tips_malayalam #prameham #diabates #diabate

Пікірлер: 197
@shibus8607
@shibus8607 Жыл бұрын
ദൈവത്തിന്റെ മാലാഖമാർ എന്ന വിശേഷണം 100%അർദ്ധവർത്തക്കൂന്നത് അങ്ങയെ പോലുള്ള ഡോക്റ്റേഴ്സ് ആണ്‌... ഡോക്ടറിന്റെ വാക്കുകൾക്കു ഒരുനേരത്തെ മരുന്ന് കുറയ്ക്കാനുള്ള ശക്തിയുണ്ട്.... പ്രിയപ്പെട്ട ഡോക്ടർ... വീണ്ടും തുടരുക... ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏🙏❤❤❤
@sreekuttansree2696
@sreekuttansree2696 Жыл бұрын
1:00
@georgek1729
@georgek1729 Жыл бұрын
വളരെ ഉപകാരപ്രദം ദൈവം അനുഗ്രഹിക്കട്ടെ🎉🎉
@elcysimon2421
@elcysimon2421 3 ай бұрын
എല്ലാ കാര്യങ്ങളും വളരെ വിശദമായി പറഞ്ഞു തന്നു. ഒട്ടും പേടിപ്പിക്കാതെ 'ആകെ നിരാശയിലായിരുന്നു. ഇപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു. ഒരു പാട് നന്ദിയുണ്ട് dr
@shamilsaleem1414
@shamilsaleem1414 8 ай бұрын
Dr ടെ ക്ലാസ്സ്‌ മുഴുവനും കേട്ടു. അസുഖം പകുതി മാറി. വളരെ സന്തോഷമായി. ഒരു പാട് Dr മാർ പലരീതിയിലാണ് രോഗികളെ വിഷമിപ്പിക്കുന്നത് ഒരു ഭക്ഷണവും കഴിക്കാൻ പറ്റില്ല. നല്ല അവതരണം. സന്തോഷമായി. Thankyou Dr.
@VALSALAKUMARICK
@VALSALAKUMARICK 3 ай бұрын
Valera upakarapratham
@SudhaKumari-v4h
@SudhaKumari-v4h 8 ай бұрын
ഡോക്ടർ തന്ന ക്ലാസ്സ് മുഴുവൻ കേട്ടു സന്തോഷമായി ....നന്ദി.....
@basheercpwearereadytosuppo6947
@basheercpwearereadytosuppo6947 4 ай бұрын
സാധാരണക്കാർക്ക് വളരെയേറെ ഉപകാരപ്രദമായ അവതരണം ഡോക്ടർക്കി നന്ദി ❤👌
@surendrannt3066
@surendrannt3066 Жыл бұрын
ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾത്തന്നെ ഷുഗർ പകുതി കുറഞ്ഞതുപോലെ തോന്നി. വളരെനല്ല അവതരണം.
@sallygeorge1259
@sallygeorge1259 Жыл бұрын
Good message dr. Thank u very much. GOD BLESS u. Dr.
@MohananpillaiPillai-o6g
@MohananpillaiPillai-o6g Жыл бұрын
I am suffering 32 years this same your information very useful thanks a lot
@sunnybabykappivilakkal6719
@sunnybabykappivilakkal6719 Жыл бұрын
സാധാരണക്കാരനെ,, ഓർത്തല്ലോ,,, വളരെ,,സന്തോഷം,,,,,,
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 3 ай бұрын
നന്ദി ഡോക്ടർ പേടിപ്പിക്കാതെ കുറെയേറെ കാര്യങ്ങൾ പറഞ്ഞു തന്നു..
@Annz-g2f
@Annz-g2f Жыл бұрын
Thank you Dr for your valuable information regarding Diabetes
@rameshkumarm6967
@rameshkumarm6967 11 ай бұрын
❤️❤️❤️👍👍👍 Thank you doctor. big salute sir 👍
@ks.geethakumariramadevan3511
@ks.geethakumariramadevan3511 Жыл бұрын
നല്ല അറിവുകൾ പകർന്നു തന്ന അങ്ങയുടെ ഉപദേശം ഒരു പോസിറ്റീവ് എനർജി നൽകി dr പറഞ്ഞതുപോലെ ചെയ്യാൻ ശ്രെമിക്കാം Thank you very much for the usefull vedio
@SavithaSreedharan-r6c
@SavithaSreedharan-r6c 8 ай бұрын
Thank you docter e.ariv thanathil big salute
@renukasundaresan5258
@renukasundaresan5258 5 ай бұрын
വളരെ സൗമ്യമായ അവതരണം, ഉപകാരപ്രദമായ വീഡിയോ. Thank you doctor 🙏🏿
@lissyjames8365
@lissyjames8365 11 ай бұрын
Good information Thankyou Doctor ❤
@manjuraynold7697
@manjuraynold7697 4 ай бұрын
Thank u for ur valuable information Dr
@molyjames5620
@molyjames5620 Жыл бұрын
Doctor പറഞ്ഞത് ശരിയാണ്. രാവിലെ ഒരു exercise ചെയ്താൽ അന്നത്തെ ദിവസം മുഴുവൻ ഒരു പ്രത്യേക ഉമേഷമാണ്. മനസിനും ഒരു ആനന്ദം.
@gopalanm8237
@gopalanm8237 4 ай бұрын
Adipoli
@annammakurienkurien1289
@annammakurienkurien1289 6 ай бұрын
Thanks and congrats dear Shamnad for anexcellent talk
@shineysunil537
@shineysunil537 4 ай бұрын
Correct Food ellam some take and exercise matter is over 👍👍Good Doctor👍
@unnikrishnapillai4845
@unnikrishnapillai4845 6 ай бұрын
Excellent and confidence-building presentation.
@radhack9568
@radhack9568 Жыл бұрын
ഡോക്ടർ ഇത് നല്ല ഒരു മെസ്സേജ് 🙏നന്ദി സാർ 🙏🙏
@chandrikad5296
@chandrikad5296 5 ай бұрын
positive talk .Thank you Dr.🙏
@sureshkumarr3504
@sureshkumarr3504 Жыл бұрын
നല്ല വീഡിയോ ഡോക്ടർ 🙏🏻
@pjthomas9694
@pjthomas9694 Жыл бұрын
Good message. Thank u sir. Since 32 years myself follows the same. Still I am almost o Kay.
@hariprakash1248
@hariprakash1248 11 ай бұрын
Excellent Message
@sushamanair3461
@sushamanair3461 Жыл бұрын
Thank u doctor... നന്നായി പറഞ്ഞു തന്നു... ആദ്യമായി ഈ ചാനൽ കാണുന്നു... thank u again..
@annmaria6224
@annmaria6224 5 ай бұрын
പറഞ്ഞു പേടിപ്പിക്കുന്നില്ല നല്ല മെസേജ് നന്ദി
@asasinambiar6860
@asasinambiar6860 Жыл бұрын
വളരെ നല്ല speech...... Thank you sir
@jalajaashok2499
@jalajaashok2499 Жыл бұрын
Super. Very informative. Thank you sir❤
@arunv4163
@arunv4163 4 ай бұрын
ചുരുക്കി പറഞ്ഞാല് അന്നജം കുറച്ച് പച്ചക്കറികൾ പ്രോട്ടീൻ അധികം കഴിക്കുക അത്രേ ഉള്ളു
@achammamathew7678
@achammamathew7678 Жыл бұрын
Very good practical information. Thanks
@beenakp4899
@beenakp4899 Жыл бұрын
Dr good message ❤
@DeepaKC-fo6ub
@DeepaKC-fo6ub 2 ай бұрын
Dr nta class full kettu kure karyangal manasilayi pakuthi tension maari Thankq sir
@paruskitchen5217
@paruskitchen5217 Жыл бұрын
I am take medicine for diabetic since 20 years,but now leg pain and pressure also.😊
@hussaine55
@hussaine55 Жыл бұрын
എത്ര പഴക്കമുള്ള ഷുഗറും അതു മായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്
@valsakumarkv3726
@valsakumarkv3726 3 ай бұрын
ഒരു ഡോക്ടർ പറയുന്നത് ചേന,chembu, അതെ പോലെ മാമ്പഴം, ചക്ക, കൂടാതെ ഒട്ടു മിക്ക പഴങ്ങളും കഴിക്കാം എന്ന് പറയുന്നു. ഏതാ നമ്മൾ വിശ്വസിക്കേണ്ടത്.
@lizajacob4514
@lizajacob4514 5 ай бұрын
Very Good information.Thanks
@nirmalnair1902
@nirmalnair1902 Жыл бұрын
Thankyoudrverrygoodinformationgodblessyou
@najeemam6182
@najeemam6182 Жыл бұрын
Njan ഒരു sugar patient ആണ് ഡോക്ടർ speech നല്ല ശു പാപ്തി വിശ്വാസം നൽകുന്നുണ്ട് കാര്യങ്ങൾ നന്നായി മനസിലാക്കാൻ പറ്റി thanks Dr
@hussaine55
@hussaine55 Жыл бұрын
ഷുഗർ സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്
@ajithasukumaran793
@ajithasukumaran793 Жыл бұрын
Very good msg Thank you sir God bless you❤❤
@SujaAjimon
@SujaAjimon 7 ай бұрын
'$$ # L
@prasanthprasanth2120
@prasanthprasanth2120 Жыл бұрын
Thank you doctor 🙏🙏🙏🙏
@leelasivadasan4694
@leelasivadasan4694 Жыл бұрын
Very useful advices 😊
@ReenaManuel-xo9bd
@ReenaManuel-xo9bd 4 ай бұрын
താങ്ക് യു സാർ
@tresafrancis3181
@tresafrancis3181 Жыл бұрын
Wonderful message, Thank you so much Doctor ,
@omanababy7334
@omanababy7334 Жыл бұрын
Thanks doctor very informative messe
@ashraftharayil7590
@ashraftharayil7590 Жыл бұрын
Dr നല്ല മെസേജ് 👍🏻💞
@lathagopinath4544
@lathagopinath4544 Жыл бұрын
Thank you Dr. for the valuable information. Feeling very positive after hearing Dr advice 🙏
@sheejashaji1091
@sheejashaji1091 Жыл бұрын
Nalla video
@LintaJohn-te3si
@LintaJohn-te3si Жыл бұрын
Good message doctor
@santhakumari2699
@santhakumari2699 Жыл бұрын
Arivu pakarnnathine nanni dr
@radhnavin3380
@radhnavin3380 Жыл бұрын
Very interesting speech Thanks Dr
@malavikaprem-hh3ez
@malavikaprem-hh3ez 8 ай бұрын
Uthaaranam അതു വലിയ പ്രശ്നം ആണ്
@nirmalaramachandran7440
@nirmalaramachandran7440 Жыл бұрын
Good
@vatsalarajgopal4987
@vatsalarajgopal4987 Жыл бұрын
Very good information Thankvyou dr
@joshnav9531
@joshnav9531 Жыл бұрын
Good information
@Junaid-n1k
@Junaid-n1k 9 ай бұрын
എനിക്ക് FBS 250 ഉണ്ട് അരി ഒരു നേരം മെഡിസിൻ ഉണ്ട് sweet ഒഴിവാക്കി
@ayshaaysha6157
@ayshaaysha6157 5 ай бұрын
Pulerche yulla namaskar exaseise akkamo🙏🙏🙏doctor
@KanakammaSivadas-p1t
@KanakammaSivadas-p1t 11 ай бұрын
p 0 ട itive അറിവ് good
@cmmedia609
@cmmedia609 Жыл бұрын
ഏതല്ലാം പച്ചക്കറിയാണ് ഉൾപ്പെടുത്തേണ്ടത്
@naadan751
@naadan751 Жыл бұрын
ഞാൻ 20വർഷത്തിനു മേലായിഡൈയബെറ്റിക് മരുന്നു കഴിക്കുന്നയാളാണ്, ഒരുഭക്ഷണവും നിഷിദ്ധമല്ല, എല്ലാം മിതമായി മാത്രം ആവശ്യത്തിന് കഴിക്കാറുണ്ട്, കാര്യാമായ ആരോഗ്പ്രശ്നങ്ങൾ ഇല്ല.
@jyothimohan4467
@jyothimohan4467 Жыл бұрын
Jjg😊j😊j😅got 😢😢😢😢😢😢😢😢gp
@nithindominicvarghese1724
@nithindominicvarghese1724 Жыл бұрын
😅😊😊😊
@basheerahamed7143
@basheerahamed7143 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RadhamaniVijayakumar-wj1ln
@RadhamaniVijayakumar-wj1ln Жыл бұрын
🤣😚L
@GeethaMani-ek6sl
@GeethaMani-ek6sl Жыл бұрын
​@@nithindominicvarghese1724aaaaaaaaaa
@ChandrikaD-c5i
@ChandrikaD-c5i 3 ай бұрын
Sir. ഡോക്ടർ ടെ അടുത്ത് ചെന്നാൽ അവർക്കു പേഷ്യന്റ് നോട്‌ സംസാരിക്കാൻ സമയമില്ല അടുത്ത ആളിനെ നോക്കണം 2മിനിട്ട് പോലും സമയം തരില്ല.... പക്ഷെ ഇവരെല്ലാം യുട്യൂബിൽ വളരെ സമയം സംസാരിക്കുന്നതു കാണാം.... പാവം ഞങ്ങൾ ഫീ കൊടുത്താണ് കാണുന്നത് നമ്മുടെ എല്ലാം കേൾക്കാൻ അവർക്ക് ടൈം ella😌😌
@jollythomas841
@jollythomas841 Жыл бұрын
Thank you so much God bless u Dr
@sujathasatheesh1262
@sujathasatheesh1262 Жыл бұрын
Good lnfarmotion
@puspakrishnan3746
@puspakrishnan3746 Жыл бұрын
Good Message
@vimalkumardevasahayammercy9511
@vimalkumardevasahayammercy9511 Жыл бұрын
ഡോക്ടറുടെ place എവിടെയാണ്.... സ്ഥലം അറിയാൻ കഴിയുന്നില്ല....
@susybabychan6546
@susybabychan6546 Жыл бұрын
Thank you Doctor for your information
@bindupspachicodu6374
@bindupspachicodu6374 8 ай бұрын
super😊
@parameswarankl9395
@parameswarankl9395 5 ай бұрын
Iam. liking
@radhapv3785
@radhapv3785 Жыл бұрын
Thank U Sir
@paulineabraham8659
@paulineabraham8659 Жыл бұрын
Your words are simple and give us a positive energy to handle the problems of this diabetic condition... thank you sir for your valuable message 🙏👍🌹
@sobhanaramakrishnan3181
@sobhanaramakrishnan3181 Жыл бұрын
Nalla doctor
@sindhurajesh9528
@sindhurajesh9528 Жыл бұрын
Telemedicine services ne kudichu detailed aayi paranju tharamo
@padmaramakriahnaiyer906
@padmaramakriahnaiyer906 Жыл бұрын
Correct
@vincentnellissary6926
@vincentnellissary6926 Жыл бұрын
What about alcohol
@gopalakrishnanpm661
@gopalakrishnanpm661 2 ай бұрын
DR. ക്ക് ഷുഗർ ഉണ്ടോ
@vincentnellissary6926
@vincentnellissary6926 Жыл бұрын
After death no sugar
@aarathynair6220
@aarathynair6220 Жыл бұрын
പ്രമേഹം ഇടയ്ക്കു കയറിവരുന്ന ഒരു അതിഥിയാണ്. ആ അതിഥിയെ ഇഷ്ടമില്ലെങ്കിൽ ഒഴിവാക്കുകയല്ലേ വേണ്ടത്?അതിന് മരുന്നിന്റെ ആവശ്യമുണ്ടോ?ഭക്ഷണ ക്രമീകരണവും വ്യായാമവുംകൊണ്ടും അകറ്റിനിർത്താൻ കഴിയില്ലേ?
@balachandrana91
@balachandrana91 Жыл бұрын
Good information Thak you
@ivygeorge9386
@ivygeorge9386 4 ай бұрын
Yess 💯💯🙋
@nasee6059
@nasee6059 4 ай бұрын
😊
@nasee6059
@nasee6059 4 ай бұрын
😊
@nasee6059
@nasee6059 4 ай бұрын
😊
@jaya820
@jaya820 Жыл бұрын
Choru kootti Kari kazhikkuka😊
@mollyvarughese7312
@mollyvarughese7312 Жыл бұрын
😀👌
@selinvarghesemathew8561
@selinvarghesemathew8561 Жыл бұрын
Dr.Are you working with Believers hospital??
@NishanRichu-g3t
@NishanRichu-g3t 5 ай бұрын
Valrenallaklaas
@fathuztips2489
@fathuztips2489 Жыл бұрын
Thank u dr👍👍
@lucyjoy-b8m
@lucyjoy-b8m 8 ай бұрын
ചോർ രണ്ടുത്തവണ തിളപ്പ്ൾച്ചു കളഞ്ഞാൽ annajam കുറയുമോ
@ayooby1950
@ayooby1950 Жыл бұрын
Dr.അഞ്ചിയോ പ്ലാസ്റ്റ് ചെയ്തവർക്ക് ഈ പറയപ്പെട്ട കാര്യങ്ങൾകൊണ്ടു മെച്ചമുണ്ടോ
@sankarrssankar6262
@sankarrssankar6262 Жыл бұрын
1🎉
@augustinejacob9085
@augustinejacob9085 Жыл бұрын
Thanks
@susammaalex5184
@susammaalex5184 5 ай бұрын
സർ അങ്ങയുടെ അപ്പോയ്ന്റ്മെന്റ് കിട്ടുമോ?
@falconrider7374
@falconrider7374 Жыл бұрын
ഡോക്ടർ എനിക്ക് ഷുഗർ ഉണ്ട് 203 ഫാസ്റ്റിംഗ്. ഡോക്ടർ ഗുളിക കഴിച്ചിരുന്ന താണ് ഇപ്പോൾ കഴിക്കുന്നില്ല. ഭക്ഷണം എല്ലാം കഴിക്കും. മധുരങ്ങൾ വല്ലപ്പോഴും കഴിക്കും.. വല്ലപ്പോഴും ലിക്കർ കഴിക്കാറുണ്ട്. അതിൻറെ പേരിൽ വല്ല കുഴപ്പമുണ്ടോ?
@hussaine55
@hussaine55 Жыл бұрын
ഷുഗർ സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്
@arunv4163
@arunv4163 4 ай бұрын
Sugar കൂടിയും കുറയ്കയും ചെയ്താൽ കുറച്ചു കഴിയുമ്പോൾ എല്ലാ അവയവങ്ങളും തകരാറിലാകും
@LeenaEldhose-f5m
@LeenaEldhose-f5m 5 ай бұрын
👍
@SiyaMujeeb-d4s
@SiyaMujeeb-d4s 3 ай бұрын
🎉
@ancyancy625
@ancyancy625 Жыл бұрын
👍👍
@unitygamers774
@unitygamers774 Жыл бұрын
Nalla Doctor ellaru m pedippikkum
@kuttyammamathew1652
@kuttyammamathew1652 Жыл бұрын
L
@velunnik4346
@velunnik4346 Жыл бұрын
🙏
@nilouferkabir517
@nilouferkabir517 3 ай бұрын
9​@@kuttyammamathew1652
@vigilchacko4867
@vigilchacko4867 4 ай бұрын
Exercise cheyyan pattila helpilathe nadakkan pattilla
@AbdulLatheef-gl7ho
@AbdulLatheef-gl7ho 10 ай бұрын
ഇപ്പോള്‍ dr കച്ചവടം യുട്യൂബ് ആണ്
@omanagangadharan1062
@omanagangadharan1062 Жыл бұрын
Diabetic and BP patievnt anu can I take red rice. I tame medications
@hussaine55
@hussaine55 Жыл бұрын
ഷുഗർ സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം കൂടുതൽ അറിയാൻ വിളിക്കൂ എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്
@wellnessdr5572
@wellnessdr5572 Жыл бұрын
Yes but u have to get the good quality RYR
@sunnybabykappivilakkal6719
@sunnybabykappivilakkal6719 Жыл бұрын
താങ്കളാണ്,, +ve Doctor,,,,
@സുബയ്ദസുബു
@സുബയ്ദസുബു Жыл бұрын
You
@shajishakeeb2036
@shajishakeeb2036 11 ай бұрын
Urakkam vannillengil enthokke cheythalum urangilla.😢
@ShailaV.s
@ShailaV.s 11 ай бұрын
😢
@gracemathew4762
@gracemathew4762 Жыл бұрын
Come to the point.heading not other speech
@rajithajanardanan1056
@rajithajanardanan1056 10 ай бұрын
എന്ത് msg ആണ് ഇതിൽ തന്നത്?
@MuhammedRiyas-b7m
@MuhammedRiyas-b7m 4 ай бұрын
😊😊😊9
@varghesethomas6143
@varghesethomas6143 Жыл бұрын
Are
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН