സുരേഷ് ബ്രോ നിങ്ങളുടെ ബംഗാളി സിനിമ.. വിജയിക്കും ഉറപ്പ് 🥰 കാത്തിരിക്കുന്നു 🎉
@geethaashok596617 күн бұрын
വിളിച്ചു വരുത്തിയിട്ടു അപമാനിച്ചു വിട്ടു. വേണ്ടിയിരുന്നില്ല... അവതാരകൻ അഭിനയിക്കുന്നു. പാവം sureshettan🌹🌹🌹🌹
@monsptha16 күн бұрын
ഇഷ്ടമുള്ള ഒരു പാവം നടനാണ് ഇദ്ദേഹം🥰 നിങ്ങളുടെ ബംഗാളി സിനിമ.. വിജയിക്കും ഉറപ്പ് 🥰
@nirmalakumari432019 күн бұрын
വലിയവനായാലും ചെറിയവനായാലും ആരെയും ഈ രീതിയിൽ അപമാനിക്കരുത്. എന്തായാലും ഇത് കുറച്ചു കൂടിപ്പോയി കേട്ടോ.
@aneeshkunjulakshmi284712 күн бұрын
😅😅😅😅😅😅😅😅😅😅😅😅😅
@SANTHOSHKUMAR-q9c-k3e9 сағат бұрын
ആര് വലിയവ ആര് ചെറിയവ ഈ സച്ചിദാനന്ദ സംഗീത മേടയിൽ ആലാ
@user-ob4io6bk8v19 күн бұрын
കിട്ടിയതിൽ സന്തോഷിക്കുക, കിട്ടാത്തതിനെ കുറിച്ച് ഓർക്കരുത്, ചിന്തിക്കരുത്, പറയരുത്,,,, അതു നമ്മൾക്കുള്ളതല്ല എന്ന് ഓർക്കുക,,, നമ്മൾക്കുള്ളത് നമ്മളെ തേടി വരും,,, 🌹🙏
@selinvarghesemathew856114 күн бұрын
❤❤
@JohnMO-l1g16 күн бұрын
സുരേഷ് ബ്രോ.. താങ്കളിലെ മനുഷ്യത്വമാണ് താങ്കളുടെ വലിപ്പം.. വലിപ്പക്കാർ എന്ന് നമ്മൾ തെറ്റിദ്ധരിക്കുന്നവർക്ക് ഇല്ലാത്തതും ആ വലിപ്പമാണ്.. വിട്ടുകള.. താങ്കളെ ഇഷ്ടപ്പെടുന്നവർ ഉണ്ട് എന്ന ബോധ്യത്തിൽ മുന്നോട്ടു തന്നെ നടക്കുക.. തിരിഞ്ഞു നിന്ന് സങ്കടപ്പെടാതിക്കുക.. 👍👍👍👍❤️❤️❤️❤️❤️
@selinvarghesemathew856114 күн бұрын
Bro go ahead. All going down to the earth. Born naked. Going also same unless someone dressed . Everything till grave😢😢
@kasaragodkal14818 күн бұрын
ഇദ്ദേഹം ദുബായിൽ ഒരു പ്രോഗ്രാമിൽ വന്നപ്പോൾ ഞാൻ കണ്ടിരുന്നു നല്ല മനുഷ്യൻ❤❤❤
കയ്യിലുള്ള പണം കുറേപ്പേർക്ക് കടം കൊടുത്തു തിരിച്ചു കിട്ടിയില്ല.കിട്ടുമായിരിക്കും ഇതുവരെ കിട്ടിയില്ല എന്ന് പറഞ്ഞു.അത് കിട്ടില്ല എന്നങ്ങ് തീരുമാനിച്ചാൽ മതി.തരണമെന്നുള്ളവർ ഇതിനിടയിൽ തന്നുകാണും.ചോദിച്ചാൽ കുറച്ചുപേർ തന്നെന്നിരിക്കും.കർശനമായി പറഞ്ഞാൽ വളരെക്കുറച്ച് പേരും.സ്വമേധയാ ആരും അങ്ങിനെ വിഷമം തീരുമ്പോൾ കൊണ്ടുതരില്ല.അവർ വായ്പയ്ക് ചോദിച്ചത് ഏത് ഭാവത്തിലാണോ നാം കൊടുത്തപൈസയ്കും വിനീതവിധേയനായി ചോദിക്കണം.പണം ദയതോന്നി കടം കൊടുത്താലുള്ള അവസ്ഥയാണിത്.പണം വായ്പകൊടുത്താൽ അത് മുതൽ വാങ്ങിയവരുടെ ശത്രുവാണ് കൊടുത്തയാൾ.തിരിച്ചുകിട്ടുന്നതുവരെ അങ്ങിനെയായിരിക്കും.അതിനാൽ വെറുതെ കൊടുക്കാൻ കഴിയുമെങ്കിൽ കൊടുക്കുക അല്ലെങ്കിൽ കൊടുക്കാതിരിക്കുക.
@selinvarghesemathew856114 күн бұрын
Me too same. Lakhs of rupees and 95 gram gold😢😢
@MallikaRani-e9x13 күн бұрын
👍
@sreevenu657313 күн бұрын
Correct
@prakashbabunambiar185216 күн бұрын
സുരേഷ് ബ്രോ നിങ്ങൾ അടിച്ചുപൊളിച്ചു ജീവിക്ക്
@nirmalafrancis819912 күн бұрын
വലിയ നടൻമാർ ആണെങ്കിൽ അവർക്ക് വേണ്ടി എത്ര നേരം കാത്തിരുന്നേനെ വിളിച്ചു വരുത്തി അപമാനിക്കണ്ടായിരുന്നു
@haridasv26117 күн бұрын
സിനിമയിൽ ആർക്കും ആരോടും ഒരു വിധേയത്വവും ഇല്ല. പക്ഷേ, പ്രകൃതി ഓരൊ വ്യക്തിയിലും ഓരോന്ന് ഏഴുതി വെച്ചിട്ടുണ്ട്. അത് ആർക്കും തടയാനാകില്ല. ആദ്യകാലത്ത് ശ്രീ ഇന്ദ്രൻസ് എത്രയോ അവഗണന അനുഭവിച്ചിട്ടുണ്ട്. പല നിർമ്മാതാക്കളും ഒരു രൂപ പോലും പ്രതിഫലം നൽകാതെ തല്ലി ഓടിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഇന്ന് ശ്രീ ഇന്ദ്രൻസ് മഹാ നടൻ ആയില്ലേ. ഇന്ദ്രൻസ് ഒരിക്കലും ആരേയും വെറുപ്പിക്കില്ല. ഇത്രയും സഹന ശക്തിയുള്ള ഇന്ദ്രൻസിന് പകരം വെക്കാൻ പറ്റിയ നടന്മാർ വേറെയില്ല. ശ്രീ അരിസ്റ്റോ സുരേഷ് വിഷമിക്കണ്ട, കാലം താങ്കളെ കൈവിടില്ല. ❤❤❤❤❤😂
@jaydanfincorp79623 күн бұрын
എന്നെപോലെ പകുതി വെച്ച് മതിയാകി,ഈ ചാനൽ ഇനി കാണില്ല ന്ന് തീരുമാനിച്ച വരുണ്ടോ ?
@Charan-c2k12 күн бұрын
ഒരു സത്യം ഈ വീഡിയോ പുറത്തു കൊണ്ടുവന്നു. ചാനലിന് എൻറ🙏.🙏🙏.🌺
@LovelyBoxer-km3wy12 күн бұрын
മമ്മുട്ടിയെയും മോഹൻലാലിനെയും പോലെയുള്ള ഗ്ലാമർ പരിവേഷമുള്ള താരാരാജാക്കന്മാർക്കാണ് എല്ലാ പരിഗണനയും കൊടുക്കുന്നത്. കൂടെ അഭിനയിക്കുന്ന മറ്റുള്ളവരുടെ അവസ്ഥ പരമ ദയനീയമാണ്. മനുഷ്യനായിപോലും കാണാത്ത ദുരാവസ്‌ഥ. സിനിമാമേഖലയിലെ ഈ വ്യവസ്ഥിതിയും സൗന്ദര്യസങ്കൽപ്പങ്ങളും മാറണം.സൂപ്പർസ്റ്റാറുകളായി ഇപ്പോൾ വിലസുന്ന ഇവന്മാരെ വളർത്തിയത് ജനങ്ങളാണ്. ആ ഓർമ്മ ഇവർക്കുണ്ടാവണം. പ്രേം നസീറിനെ പോലെയുള്ള അതുല്യ നടന്മാരെ ഈ അവസരത്തിൽ ഓർക്കുകയാണ്. അവർ എത്ര വിശാല മനസ്കതയുള്ള നടന്മാരായിരുന്നു. ഈ ചേട്ടനോട് പറയാനുള്ളത് ഇത്രമാത്രം അപമാനങ്ങളും അവഗണനയും സഹിച്ചുകൊണ്ട് ഇനിയും ഈ മേഖലയിൽ നിൽക്കണോ? ആത്മാഭിമാനത്തെ ചോദ്യം ചെയ്യാത്ത വേറെയേതെങ്കിലും ജോലിക്ക് പൊയ്ക്കൂടേ.
@shobinweddingstudio141118 күн бұрын
സുരേഷേട്ടാ താങ്ങൾ സിനുമെയിലും ജീവിധലും വിജയിക്കും, അലി താങ്കൾ ഒരു വിഷം ആകരുത് അപേക്ഷ ആണ്.
@sunilkumark200210 күн бұрын
സുരേഷ് ബ്രോ ലവ് യൂ നിങ്ങൾ അടിപൊളി
@oyoorshaheer301718 күн бұрын
ഇഷ്ടമുള്ള ഒരു പാവം നടനാണ് ഇദ്ദേഹം, അവതാരകൻ ചോദിച്ചതുപോലെ കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്നില്ലെങ്കിൽ, ഒരു സിനിമയിൽ ഇടിച്ചുകയറ്റുന്നത് കൊണ്ട് എന്താണ് അർത്ഥം, കിട്ടുന്ന റോമോൾ ഭംഗിയായി ചെയ്യുക, ആഹാരം വലിച്ചെറിഞ്ഞു തന്നവന്റെ മോന്തയ്ക്ക് എടുത്ത് എറിഞ്ഞു കൊടുത്തിട്ട് അവന്റെ തന്തയെ വിളിച്ച് അഭിനയിപ്പിക്കാൻ പറയണമായിരുന്നു, അഭിനയിക്കാൻ അവന്റെ സിനിമയില്ലെങ്കിൽ വേറെ സിനിമ, ജീവിക്കാൻ അഭിനയം അല്ലെങ്കിൽ നിങ്ങളെക്കൊണ്ട് പറ്റുന്ന തൊഴിൽ, ഒരു നായിന്റെ മകന്റെയും ചവിട്ടും തൊഴിയും, കൊള്ളാനും ആഹാരം പട്ടിക്ക് കൊടുക്കുന്നതുപോലെ തന്നാൽ കഴിക്കാനും നിൽക്കരുത്, പുതിയ സിനിമയ്ക്ക് എല്ലാ വിജയാശംസകളും 👍❤👌 👌👌👌
@omanapurathur440513 күн бұрын
He is very innocent, but not telling anything bad to others 😞
@NalinEkanath-t8k18 күн бұрын
Do not get emotional, everywhere money and looks counts, dont care for others care, act. Get your money live happily...good luck.
@sunilkumark200210 күн бұрын
സുരേഷ് ചേട്ടാ super
@Charan-c2k12 күн бұрын
ഒരു ദുരനുഭവം പുറത്തു കൊണ്ടു വന്ന മീഡിയയ്ക്ക് നന്ദി, ഞാൻ ആ രേയും തൊഴാറില്ല.,എന്നാൽ സുരേഷിനെ തൊഴുന്നു, കാരണം ജീവിതത്തിൽ എല്ലാവരും അഭിനയിക്കുന്നു. എന്നാൽ, സിനിമയിൽ അതു് എല്ലാവർക്കും കഴിയാല്ല, എന്നാൽ സുരേഷിന് അതിനു കഴിഞു അതുകൊണ്ടു തന്നെ 1.🙏🙏🙏🙏🙏🙏🌺🌺🌺❤️ ഇമ്പോ ക്സിൽ ഇത് ശ്രദ്ധയിൽ പെട്ടാൽ സുരേഷിന് കൈമാറാൻ അപേക്ഷ:-
@BindhuBindu-i9g14 күн бұрын
Love you Suresh chettaa
@abhijith877419 күн бұрын
Valiya dayalog okke paranju oru pavam manushyane vilichiruthi apamanichath porathe athu shoot cheythu kanicha nigal okke super aanu haidrali pole oral ingane cheythath porathe potte ennoru thallum kude karayalum kashttam thanne ithu sahichu veendu avide thudarnna sureshettan aanu super hero
താങ്കൾക്ക് ഇത്രയൊക്കെ എത്താൻ കഴിഞ്ഞതിൽ സന്തോഷിക്കൂ.❤
@SajiniSajini-ut2dr12 күн бұрын
Sureshettante movies ayath kondu kannam❤❤
@hariamaravila866118 күн бұрын
Super Mr.Suresh...
@ismailiamailmekalathil269217 күн бұрын
പാവം ജീവിച്ചു പൊയ്ക്കോട്ടേ ഹൈദർ വിട്ടേക്ക്
@nimmimelakathu808812 күн бұрын
Never look down on anyone .noone sits that high up
@subrahmanianc318219 күн бұрын
പാവങ്ങളെ അപമാനിക്കരുത് ..... ഏത് ചാനലായാലും ....
@shajishajia960918 күн бұрын
മമ്മൂട്ടി തറയിൽ ചോർ തിന്നുന്ന സീന് അത് കണ്ടാൽ മാറും. തനിയാവർത്താനം സിനിമ
@rajagopalank166113 күн бұрын
സാരമില്ല സുകൃത്തേ സിനിമയിൽ അഭിനയിച്ചതിന് ശേഷം പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയെ ഭാര്യയായി കിട്ടിയില്ലേ സിനിമക്കൊണ്ട് അങ്ങിനെയൊരു ഗുണം കിട്ടിയതിൽ സന്തോഷിക്കൂ 😀😀
@jayangeorge704013 күн бұрын
ആസീൻ അഭിനയിക്കാൻ ഒക്കില്ല എന്ന് പറയണമായിരുന്നു അത് ചാനലിൽ വന്ന് ഇരുന്നു പറഞ്ഞത് മോശം ആയിപ്പോയി
ഇദ്ദേഹത്തെ അപമാനിച്ച സീന് കരുതിക്കൂട്ടി ചെയ്തതാണ് എന്നു പറയുകയാണെങ്കിൽ പ്രോഗ്രാം ഒന്നുകൂടെ ഉഷാറായേനെ 😢
@arunraj-se2dv15 күн бұрын
പടത്തിന്റെ കഥ മുഴുവൻ പറഞ്ഞ് നന്നായി കാണണ്ടല്ലോ
@shineyjayakumar63612 күн бұрын
Chetta Bengali film ....100 persontage success aaayirikkum.....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰💪💪💪💪💪💪
@VaijumonBijuКүн бұрын
പ്രമോഷൻ കൊള്ളാം.😮
@PoorDogsmedia2 күн бұрын
ബിഗ്‌ബോസിൽ നിന്ന് കിട്ടിയാ പൈസ കൊണ്ട് പല്ല് വക്കാമായിരുന്നല്ലോ ഡെന്റൽ ഇമ്പ്ലാന്റ് ചെയ്യാം എന്തൊക്ക സൗകര്യങ്ങൾ ഉണ്ട്
@abukh778417 күн бұрын
അവരവർക്ക് അർഹിക്കുന്ന സ്ഥാനം കിട്ടും. കിട്ടിയ പൈസ ചോദ്യച്ചവർക്ക് കൊടുത്തു. ഇപ്പോൾ കയ്യിലില്ല. ഇങ്ങനെയുള്ള വ്യക്തിക്ക് ഇത്രയും അവസരം കിട്ടിയത് തന്നെ മഹാഭാഗ്യം .
@kalagrk848114 күн бұрын
സത്യം 👍🏻👍🏻
@AnilSaarav18 күн бұрын
സിനിമാ.മേഖല അങ്ങനെയാ ചേട്ടാ... ക്ഷമിക്കുക...
@PR.Gokulnath14 күн бұрын
അതെന്താ അവരന്മാർക്ക് എന്ത് പ്രേത്യേകത? ഇത്ര ക്ഷിമിക്കാൻ
@makershublekshmi980118 күн бұрын
18:56 ഇവിടെയും വലിഞ്ഞു കയറി ചെന്നപോലെ ആയല്ലോ.....😊😊😅
@NadeenaGeorge19 күн бұрын
Cheta ❤❤❤ kettappol. Karanjupoyi
@GokulKrishna-x2f12 күн бұрын
കഴിവതും ഈ മാപ്ര ചർച്ചകൾ ഒഴിവാക്കുക നിങ്ങളെ വെച്ച് അവന്മാര് മുതലെടുക്കുകയാണ്
@rajendranb444813 күн бұрын
എന്തിനാണ് ആ പാവം മനുഷ്യനെ ഇട്ട് മൂപ്പിക്കുന്നത്. ഒരാൾക്ക് ചേരുന്ന വേഷം ഉണ്ടെങ്കിലല്ലേ കൊടുക്കാൻ കഴിയൂ. അത് അദ്ദേഹത്തിനറിയാം. ചോദ്യം ചോദിക്കുന്ന ആളിന് അറിയില്ല.
@xavierpv907019 күн бұрын
കുത്തി തിരിപ്പി്ന് വേണ്ടി മാത്രം ചെയ്യുന്ന ഒരു ഇൻ്റർവ്യൂ....
@LjsWorld-gd6yj19 күн бұрын
Waiting for ur movie suresh chetta
@shekhaandjenavlogs552719 күн бұрын
എന്താണ് ഇടയിൽ നടക്കുന്നത്, ഒന്നും മനസ്സിലാകുന്നില്ല
@Sudhakaran-w6s17 күн бұрын
❤️❤️❤️❤️👍👍👍👍
@sathidevi46354 күн бұрын
ഇയാള്‍ക്ക് പഠിപ്പ് ഇല്ല എങ്കിലും മനുഷ്യന് വേണ്ട സാമാന്യ ബോധം ഉണ്ട്. പാവം കുറച്ചു കൂടി സാമ്പത്തിക സ്ഥിതി ഉണ്ടാവട്ടെ.
@kalabhavanviswam73918 күн бұрын
ഇത് ഇൻ്റർവ്യു ൻ്റെ ഭാഗമല്ലെങ്കി ഞാൻ പറയും ശുദ്ധ തലവഴി ത്തരം
@ShajikumarRajasekharan18 күн бұрын
Bro Suresh Zero ayirunna thankal ethrayum famous aayille.Mattullavarode parathiyum paribhavavum veno? Orupadu kalakaranmar aarorum ariyappedathe jeevikkunnille?
@b.augustine547519 күн бұрын
Pavam ! I couldn't watch this completely, , I feel😢
Ethrakku mariyathiellathe perumaruth super star anengil niyokke ochanich ninene
@ejbenjamin429717 күн бұрын
They may be worried about their movie becomes flop or hit. So please be satisfied with the flying food.
@thomasvarghese508714 күн бұрын
ഇന്റർവ്യൂ ന് എത്തിയപ്പോൾ താമസച്ചു പോയെങ്കിൽ, എടുക്കാതിരിക്കുക, അല്ലാതെ ഇടക്ക് വന്നു ഷോ കാണിക്കുക അല്ല വേണ്ടത്. മോശമായി പോയി.ഉള്ളത് പറയിച്ചു ഉള്ള ചാൻസ് കൂടി കളയിക്കരുത്, ഉപകാരം ചെയ്തില്ല എങ്കിലും ഉപദ്രവിക്കരുത്
@nancymary32089 күн бұрын
Suresh sir big bossil poyi aa paisaum patticheduthu. Aarodu parsyssn. Parihasikkasnullavarelle chuttum. Sureshettan paavamaayathu kondu ellaavarkkum thondi kslikkaam onnum parsyasyathe snubhavikkukathanne. Psisa venfe
@SURESH-w8x18 күн бұрын
തൊലിഞ്ഞ ഇൻറർവ്യു
@rajivincent734718 күн бұрын
Flim kanum sureshetta
@kottayampadman866819 күн бұрын
Waiting for Bengali
@JosephAbraham-r4c10 күн бұрын
Indransettanepole Nallanadanavuka
@SANTHOSHKUMAR-q9c-k3e9 сағат бұрын
ആര് വലിയവ ആര് ചെറിയവ ഈ സച്ചിദാനന്ദ സംഗീത മേടയിൽ
@jonTz00719 күн бұрын
Hydrauli to make your views you clearly humiliated that poor man,would you have done same to 2M’s or your best friend Dyan
@marjaran7497Күн бұрын
ഇയാളെ പോലെ ഒരു തല്ലിപ്പൊളിക്ക് ഇത്രയും എത്താൻ കഴിഞ്ഞത് ഭാഗ്യം എന്ന് കരുതുന്നതല്ലേ നല്ലത്.
@JosephAbraham-r4c10 күн бұрын
Etta Youare actor
@asimasim446719 күн бұрын
ഇത് ജോബിയുടെ ചാനൽ ആണോ
@sodee613618 күн бұрын
എന്റെ പൊന്നു ചേട്ടാ ഇവൻ കുത്തിത്തിരിപ്പിന്റെ അവസാന വാക്കാണ് ഹൈദരാലി താങ്കൾക്കും ഉള്ള ചാൻസ് കുട ഇല്ലാതാവുകയുള്ളൂ
@CijoyYojic15 күн бұрын
ഒരു പാവം
@Waffold19 күн бұрын
Hyderabadoolly 😊
@bijumathai575818 күн бұрын
എന്ത് നടൻ.... കിട്ടിയത് ഭാഗ്യം 🕺🕺🕺🕺🕺
@aristosureshchannel10718 күн бұрын
ഞാൻ ലൈക്ക് ചെയ്തു 😄
@mpcpraveenkumar237719 күн бұрын
😢😢
@Lalita-c7g19 күн бұрын
Waiting for your cinema
@sajibaven737818 күн бұрын
ഇത് മഹാ ബോറാണ് ഹൈദർ അദ്ദേഹത്തെ ഇങ്ങനെ ആക്ഷേപിക്കരുത്
@MYVILLAGE619 күн бұрын
ഇതി നൊന്നും.... Not.... Comment...
@nimmimelakathu808812 күн бұрын
Why give ur money to anyone when u are not financially stable
@Onitsukatigermexico6619 күн бұрын
4.15 മമ്മൂട്ടി
@SuneerSuni-u4n17 күн бұрын
ആ ഹൈദർ എല്ലാം പൊളിക്കു
@rajeshtwinkle456118 күн бұрын
malayalasinimayil ullapole verthirivu mattengum illa
@Ansari-w3u18 күн бұрын
അവൻ ഓൺലൈൻ vat😂കണ്ടു പിടിച്ച 😂😂oooo😂😂😂
@nandu46218 күн бұрын
Cinima inganokeya...attum thuppum oke sahikendi varum..valya oru starakunneram vare.😅
@santoshpillai868914 күн бұрын
Oru actor inu enthu abhinayickanum enthinanu ingane arappu.Mohanlal Kalapani yil amirish puriude shoos nakkiyathu ormmaundo.athanu actor....thankallude charector bb il kandathanu😅
@makershublekshmi980118 күн бұрын
ഉണ്ടായിരുന്ന ചാൻസിൻ്റെ കാര്യത്തിൽ കൂടി തീരുമാനം ആയി.....
@vinodkumar-ir1ee17 күн бұрын
നന്നായി ശ്രദിക്കണം കടന്നൽ കു ട്ടിൽ ആണ് സുരോഷ് ഉള്ളത്