ഹരേ കൃഷ്ണാ, മോളേ, മൂന്ന് വർഷമായി ഭഗവാന്റെ കഥകൾ കേൾക്കാൻ തുടങ്ങിയിട്ട്. കഥകൾ കേട്ട് കണ്ണ് നിറഞ്ഞു പോകും. എപ്പോഴും േ മോളേ ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ എന്ന് പ്രാർത്ഥിക്കുകയാണ്. മോള് കഥകൾ പറയമ്പോൾ അതിൽ ലയിച്ചു പോകുകയാണ്. ഓ രോ കഥകൾ പറയുമ്പോൾ അതിന്റ കൂടെയുള്ള പല കഥകളും, മുത്തും , പവിഴവും കേർത്തിണക്കിയ പോലുള്ള ഭാഗങ്ങൾ കേൾക്കുമ്പോ ൾ വളരെ കൗതുകമാണ്. വൃന്ദാവനത്തിലെ കഥകളും തിരുപ്പതി ഭഗവാന്റെ കഥകളു വളരെ തന്മ യ ത്തോടെയാണ് പറഞ്ഞ തന്നത്. മോൾക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും. കഥകൾ എന്നും പറയണം. കേൾക്കാൻ കാത്തിരിക്കന്നു. സർവ്വം കൃഷ്ണാർപ്പണമസ്തു .
@ushaknv5224 Жыл бұрын
ഹരേ കൃഷ്ണാ 🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ🙏🙏🙏🙏🙏
@krishnafamily2798 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ 🙏🙏🙏
@vinayanvinayan1731 Жыл бұрын
തിരുപ്പതി വെങ്കിടേശ്വരന്റെയും , ഹാത്തി റാം ബാബയുടെയും അറിവ് പകർന്നു തന്ന സ്വസ്തികക്ക് പ്രണാമം ഇനിയും ഇതുപോലള്ള അറിവ് ഭക്തരിൽ എത്തിക്കുവാൻ സാധിക്കുമാറകട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു.
@revathyk6812 Жыл бұрын
Hare Krishna ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏 Govinda Govinda ❤️❤️❤️🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@santhisekhar8630 Жыл бұрын
പറഞ്ഞാൽ അതു തീർച്ചയായും സാധിച്ചു തരുന്ന ഭഗവാൻ തിരുപ്പതി ഭഗവാൻ ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ഭഗവാനെ തൊഴുതു വന്നു തിരുപ്പതി ഭഗവാൻ പോയി തൊഴുന്ന് വന്നു ഹരികൃഷ്ണാ രാധ
@sailajasasimenon Жыл бұрын
മോളേ ഹരേ കൃഷ്ണാ....🙏🏻❤️🌹🥰തിരുപ്പതി ഭഗവാനെ കാണാൻ വളരെ ആഗ്രഹമുണ്ട്.ഭഗവാനേ എന്നെങ്കിലും സാധിപ്പിച്ചു തരണേ🙏🏻തിരുപ്പതി ബാലാജിയുടെ പരമഭക്തനായ ഭാസിറാം ബാബയുടെ കഥ ഇതിലൂടെ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ🙏🏻🙏🏻🙏🏻
@RincyMohanan Жыл бұрын
തീർച്ചയായും സാധിക്കും. ഹരേ കൃഷ്ണ
@meenakships9413 Жыл бұрын
എനിക്ക് മുന്ന് തവണ തൊഴോവൻ അനുഗ്രഹം തന്നു കണ്ണൻ. ഹരേ കൃഷ്ണ ❤
@meerasukumaran3963 Жыл бұрын
മോനെ ഞാൻ മൂന്നു പ്രാവശ്യം ഭഗവാന്റെ അമ്പലത്തിൽ പോയിട്ട് ഉണ്ട് ഭഗവാന്റെ അനുഗ്രഹം ഇപ്പോൾ ഞാൻ ഗുജറാത്തിൽ ആണ് ഭഗവാന്റെ അനുഗ്രഹം ഉണ്ടകിൽ ദ്വാരകയിൽ പോകണം എന്ന് വിചാരിക്കുന്നു എല്ലാം ഭഗവാന്റെ അനുഗ്രഹം ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ
@rajendranpp2581 Жыл бұрын
ഹരേ ക്യഷ്ണാ,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,, പാദനമസ്കാരം,,
@SreevidhyaKaniyath Жыл бұрын
നമസ്തേ മോളു 🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏 ജയ് ശ്രീ രാധേ രാധേ🙏🙏🙏 ഓം ശ്രീ വെങ്കിടേശ്വരായ നമഃ🙏🙏🙏 ഓം ശ്രീ പത്മാവത്യൈ നമഃ🙏🙏🙏 ഓം ശ്രീദേവ്യൈ നമഃ🙏🙏🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏 ഹൃദയം നിറഞ്ഞ നന്ദി മോളു🙏🙏🙏 ലോകാ: സമസ്താ: സുഖിനോ ഭവന്തു🙏🙏🙏
@narayananmaruthasseri5613 Жыл бұрын
വെങ്കിടാചല നിലയം വൈകുണ്ഠ പുരവാസാ.... 🙏🌹❤
@mohanannair518 Жыл бұрын
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ കൃഷ്ണാ 🙏🙏🙏
@santhinireveendran6821 Жыл бұрын
ഞാനും ഏറെ കാലമായി ആഗ്രഹിക്കുന്നു 😢സാധിച്ചു തരണേ ഭഗവാനെ കൃഷ്ണ 🙏🙏
@devikrishnasajan4999 Жыл бұрын
എന്റെ ഏറ്റവും വല്യ ആഗ്രഹമാണ് തിരുപ്പതിയും വൃന്ദവനവും ഭഗവാൻ എന്റെ ആഗ്രഹം കാണാതിരിക്കില്ല 🥰🙏🙏രാധേ രാധേ 🌹🌹🌹
@ushakumaritr4837 Жыл бұрын
ഹരേ കൃഷ്ണ
@devikrishnasajan4999 Жыл бұрын
@@ushakumaritr4837 🙏
@minimol4320 Жыл бұрын
സത്യം
@suchithrachami4295 Жыл бұрын
Hare krishnaaaa 🙏🙏🙏 Thiruppathi bagavane kananulla bagyam undavattey ellavarkum ❤
Swasthika ❤❤ thank you , താങ്കളുടെ കഥകളിലൂടെ ഭഗവാനെ അറിഞ്ഞു കൊണ്ടിരിക്കുന്നു. കണ്ണും മനസ്സും നിറഞ്ഞു കവിയുന്നു. ഭഗവാന്റെ നാമം കേൾക്കുമ്പോൾ തന്നെ കണ്ണു നിറയുന്ന അവസ്ഥയാണിപ്പോൾ. ആ സ്മരണ എന്നിലേക്കു കൊണ്ടുവന്നത് പാർവ്വതിയുടെ കഥകളിലൂടെയാണ് .നന്ദി , ചിലപ്പോൾ ഒരു നിർവികാരത തോന്നും. ഇനി ഒന്നിനും മനസ്സിനെ ഇത്ര മേൽ സ്വാധീനിക്കാൻ കഴിയില്ല. ഭഗവാന്റെ സ്മരണ മാത്രം മതി ഇനി മുന്നോട്ട് ....
@mohanannair518 Жыл бұрын
ഓം ശ്രീ വെങ്കിടേശ്വായ നമഃ 🙏🙏🙏
@mohanannair518 Жыл бұрын
സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@mohanannair518 Жыл бұрын
ഓം ശ്രീ വെങ്കടേശ്വരായ നമഃ 🙏🙏🙏
@mohanannair518 Жыл бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤️❤️❤️🌹🌹🌹
@mohanannair518 Жыл бұрын
തിരുപ്പതി വെങ്കിടേശ്വരായ നമഃ ശരണം 🙏🙏🙏
@mohanannair518 Жыл бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏
@aiswaryavsuresh2315 Жыл бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@bahulayanbahu Жыл бұрын
ഹരേ...🌹 കൃഷ്ണാ...🌹 ഭഗവാനെ... ഗോവിന്ദാ... വെങ്കിടേശാ... അവിടത്തെ മായകൾ ആർക്കറിയാം അടിയങ്ങളെല്ലാം അജ്ഞൻമാരാണ്. അവിടത്തെ ഭക്തിക്കായ് കാത്തു നില്ക്കുന്ന കേവല മനുഷ്യർ മാത്രം. അനുഗ്രഹിക്കണെ ഭക്തവത്സലാ...🌹 ഗുരുവായൂരപ്പാ...🌹 ജയ്ശ്രീ രാധേ...🌹 രാധേ...🌹🙏♥️🙏🙏🙏🙏🙏🙏
@premav4094 Жыл бұрын
കഥ നന്നായിട്ടുണ്ട് പരിക്ഷണം ഉള്ള കഥ പറയുമ്പോൾ അതൊരു കൗതുകം തന്നെ കേട്ടിരിക്കാൻ പുതിയൊരു കഥ കേൾക്കാൻ ഇന്ന് കഴിഞ്ഞു ഹരേകൃഷ്ണ സ്വസ്തിക ജയ് ശ്രീ രാധേ രാധേ ❤️
@pnarayanan5984 Жыл бұрын
Sarvam Krishnarppanam🪔🌹🌹🌹🪔👏
@vimalagopakumar8167 Жыл бұрын
Sarvam krishnarpanamasthu🙏❤️❤️❤️❤️❤️❤️🙏🙏🙏🙏
@geetharadhakrishnan6614 Жыл бұрын
@@pnarayanan5984 o
@sunithababu8745 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🌹ഗോവിന്ദ ഗോവിന്ദ 🙏🙏🌹32 വർഷമായിട്ട് തിരുപ്പതി ഭഗവാനെ ദർശിക്കാനുള്ള ആഗ്രഹം ഈ ദാമോദര മാസം ഭഗവാൻ സാധിച്ചു തന്നു🙏🙏🌹 പറഞ്ഞാൽ തീരാത്ത അനുഭവം ഭഗവാൻ തന്നു 🙏🙏 ഗോവിന്ദ ഗോവിന്ദ 🙏🙏🌹 ഹരേ കൃഷ്ണ 🙏🙏🌹 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🌹